ഓളും മക്കളും ഉമ്മാനോട് യാത്ര പറഞ്ഞു തിരിച്ചു തമിഴ്നാട്ടിലേക്ക്

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 205

  • @user-mx1xh9zg4u
    @user-mx1xh9zg4u Месяц назад +130

    ബിലാലിനെ കണ്ടപ്പോൾ സന്തോഷമായി ഉമ്മാനെ മിസ്സ് ചെയ്യുന്നു നൗഫൽ

    • @muhammediqbal8245
      @muhammediqbal8245 Месяц назад +7

      ഉമ്മ ഇദ്ധ ഇരിക്കുകയാണ് 4മാസം അന്യ ആണുങ്ങൾ കാണാൻ പാടില്ല

  • @saphiya6164
    @saphiya6164 Месяц назад +71

    ബിലാലിന്റ എന്തു ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഈ മുഹറം മാസത്തിന്റെ ബര്കത്കൊണ്ട് നീ മാറ്റി കൊടുക്കണേ.. അല്ലാഹ്.... ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @user-qn5jv1db2d
    @user-qn5jv1db2d Месяц назад +245

    ഇനി ബിലാൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ പെട്ടെന്ന് അടിച്ചു കേറും 🔥

    • @fidhafidha6435
      @fidhafidha6435 Месяц назад +12

      Crt 👍👍👍

    • @accsoul8544
      @accsoul8544 Месяц назад

      Bilaal maanyanaanu,,,ivare polalla ..oon angananenkil hospital vechu ivare pole naariya paripaadi edukaa.ayirunnu

    • @Shyniacl7227
      @Shyniacl7227 Месяц назад +1

      👍🏻👍🏻👍🏻

    • @user-xg6wm4cg1y
      @user-xg6wm4cg1y Месяц назад +1

      Njan thodaghiyaloo😌

    • @aishabeevi906
      @aishabeevi906 Месяц назад +2

      ബിലാലെ വേഗം നോക്കിക്കോ

  • @user-xt2xt2tu3d
    @user-xt2xt2tu3d Месяц назад +130

    ബിലാൽ പാവം നല്ല മനുഷ്യനാണ് ഈ കാലത്തും നല്ല മനുഷ്യൻ മാർ ഉണ്ടെല്ലോ ബിലാലിന്റെ എല്ലാ പ്രശ്നവും പടച്ചവൻ മാറ്റി തരട്ടെ എല്ലാം നല്ലതിനാണെന്ന് വിജ) രിക്

  • @fathimaziya5971
    @fathimaziya5971 Месяц назад +116

    ബിലാൽ ക്ഷീണിച്ചല്ലോ കണ്ടതിൽ സന്തോഷം

  • @fathimathriza4158
    @fathimathriza4158 Месяц назад +104

    നൗഫൽ ബിലാൽന് ഒരു യട്യൂബ് ചാനൽ തുടങ്ങിക്കൂടെ ഞങ്ങളൊക്കെ കട്ടക്ക് സപ്പോർട് ഉണ്ടാവു........

  • @hai1668
    @hai1668 Месяц назад +18

    ബിലാലിനെ കണ്ടതിൽ സന്തോഷായി പടച്ചവൻ എല്ലാവരുടെയും അസുഖം ശിവ യാക്കി തരട്ടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ 🤲🤲🤲 ഉപ്പാടെ കബർ വിശാലമാക്കി തരട്ടെ ആമീൻ 🤲 🤲 🤲

  • @blackevil8342
    @blackevil8342 Месяц назад +60

    ബിലാലിനെ കണ്ടതിൽ സന്തോഷം

  • @aburabeehaburabeeh1571
    @aburabeehaburabeeh1571 Месяц назад +20

    ബിലാൽക്കാക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും റബ്ബ് പ്പെട്ടന്ന് ശെരിയാക്കി കോടുക്കട്ടെ🤲🏻🤲🏻

  • @BasarKhan-hd6gt
    @BasarKhan-hd6gt Месяц назад +23

    കുട്ടികൾ പോവുന്നത് കണ്ടപ്പോൾ വിഷമം കുട്ടികൾ ചിറ്റപാട് യത്രപയുന്നത് എല്ലാ പ്രാവശ്യം കണൽ ഉണ്ട് 😢😢ഉപ്പയുടെ ഖബർ വിശാല മാകട്ടെ

  • @fathimaziya5971
    @fathimaziya5971 Месяц назад +52

    നൗഫൂ സാരല്ല്യ ടെൻഷൻ വേണ്ട അല്ലാഹുവിനോട് ദുആ ചെയ്യേ ഉമ്മാന്റെ ഇദ ടൈം കഴിഞ്ഞാലേ ഉമ്മാനെ കാണാൻ പറ്റൂ ഒരുപാട് മിസ് ചെയുന്നു

  • @lakshmikuttyv290
    @lakshmikuttyv290 Месяц назад +20

    ബിലാലിനെ കണ്ടതിൽ വളരെ സന്തോഷം എല്ലാ പ്രാവശ്യവും സൂഫിയുടെ കൂടെ ഉമ്മ ഉണ്ടാകാറുണ്ട്

  • @bushrab630
    @bushrab630 Месяц назад +67

    ബിലാലിനെ കണ്ടതിൽ സന്തോഷം ❤️

  • @kulsubeevi-nw3de
    @kulsubeevi-nw3de Месяц назад +19

    ഉമ്മക്ക് എൻ്റെ സ്വലാം പറയണ നമ്മളെ എല്ലാവരുയു അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Месяц назад +23

    ബിലാൽ 🥰 കണ്ടത്തിൽ സന്തോഷം ❤❤
    എന്ത് പ്രശ്നം ആയാലും എല്ലാം റബ്ബ് മാററി തരട്ടെ 🤲🤲

  • @user-pg1bk6bm5l
    @user-pg1bk6bm5l Месяц назад +45

    ഹായ് ബിലാൽ അസുഖമൊക്കെ കുറഞ്ഞു എന്ന് വിചാരിക്കുന്നു ❤

    • @Bilal_shanu
      @Bilal_shanu Месяц назад

      Erakure 😊 al hamdulillah

  • @muhammedshifan4925
    @muhammedshifan4925 Месяц назад +28

    ബിലാൽ നല്ല മോൻ ആണ് ❤

  • @hussainsajithasajitha7002
    @hussainsajithasajitha7002 Месяц назад +19

    ഉമമാകുഠ.നൗഫലിനുഠപടച്ചൊഷമനൽകട്ടേ.ആമീൻ

  • @nushaibalatheef5836
    @nushaibalatheef5836 Месяц назад +13

    വിഷമിക്കണ്ട ട്ടൊ എല്ലാം ശരിയാവും ബിലാൽ ഉണ്ട് എന്തിനും അല്ലാഹ് നിങ്ള് മരണം വരെയും ജേഷ്ഠൻ അനുജൻ പോലെ ജീവിക്കാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ 🤲🤲

  • @mariyummamariyumma3036
    @mariyummamariyumma3036 Месяц назад +26

    ബിലാൽ ഇക്ക കണ്ടത്തിൽ സന്തോഷം

  • @user-ns9st7zy2n
    @user-ns9st7zy2n Месяц назад +31

    മാഷാ അല്ലാഹ് ബിലാലിനെ കണ്ടതിൽ സന്തോഷം

  • @user-oh5lu3li8o
    @user-oh5lu3li8o Месяц назад +17

    ബിലാലിന് ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🏼

  • @kappadkitchen
    @kappadkitchen Месяц назад +9

    അൽഹംദുലില്ല ബിലാൽ ❤🤲🤲🤲ഉമ്മാക്ക് സലാം പറയണം

  • @suhara.m
    @suhara.m Месяц назад +24

    ബിലാൽ ക്ഷീണിച്ചിട്ടുണ്ട്

  • @shameerarafeek1142
    @shameerarafeek1142 Месяц назад +4

    ബിലാലിന്റെ എല്ലാ വിഷമങ്ങളും അല്ലാഹു മാറ്റട്ടെ 🤲🏻ഇത്രെയും നല്ല മനസുള്ള ബിലാലിനെ അല്ലാഹു പരീക്ഷിക്കല്ലേ 🤲🏻🤲🏻

  • @hishamk5226
    @hishamk5226 Месяц назад +7

    നൗഫലെ ആ പൂച്ചനെ തുറന്ന് വിട് .അല്ലെങ്കിൽ ആർകെങ്കിലും കൊടുക്ക് കൂട്ടിൽ അടച്ഛ് ഇടാൻ പാടില്ല

  • @sameervakkayil
    @sameervakkayil Месяц назад +51

    നീ നന്നാവും മോനെ എത്ര ഭാഗ്യവാൻ

  • @Mahamood-cr4pj
    @Mahamood-cr4pj Месяц назад +15

    Bilal nallonam ksheenichittund

  • @suhailasuhaila2229
    @suhailasuhaila2229 Месяц назад +10

    Alhamdulillah santhosham bilaline kandathil

  • @user-vd5yk4jp7w
    @user-vd5yk4jp7w Месяц назад +13

    സൗഫി ക്ക് നല്ല ധൈര്യം ഉണ്ട്. പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി

  • @user-cy1np4hd6y
    @user-cy1np4hd6y Месяц назад +10

    😊.
    പാവം ബിലാൽ

  • @faisalk3696
    @faisalk3696 Месяц назад +1

    ഉപ്പയും മിയാസും നല്ല കൂട്ടായിരുന്നു അവർ ഇറങ്ങുമ്പോൾ ഉപ്പ രണ്ട് പേർക്കും ഉമ്മ കൊടുത്ത് യാത്ര അയക്കുന്നത് ഓർമ്മ വരുന്നു ഉപ്പാനെ അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ബിലാൽ നന്നായി ക്ഷീണിച്ചല്ലോ അള്ളാഹു എല്ലാ പ്രയാസങ്ങളും നീക്കി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤

  • @hareeshktpuram2765
    @hareeshktpuram2765 Месяц назад +13

    ബിലാൽ... നല്ല ഒരു മനുഷ്യൻ.... 😍

  • @simijayansimijayan8197
    @simijayansimijayan8197 Месяц назад

    ബിലാലിനെ കണ്ടതിൽ സന്തോഷം ഒരുപാട് ആയി കണ്ടിട്ട് ഉമ്മാനെ മിസ്സ്‌ ചെയുന്നു ഉമ്മാനെ ചോദിച്ചു എന്ന് പറയണം bro

  • @nasarnas3108
    @nasarnas3108 Месяц назад +6

    Mashaallah bilaleee mutheeee ninne kandathil sandhoosham ❤noufal bilal❤💪🤲🏻🤲🏻

  • @bushrap1707
    @bushrap1707 Месяц назад +12

    ബിലാൽ 🥰

  • @farhanp5413
    @farhanp5413 Месяц назад

    നൗഫൽക്കാ ഉപ്പാനെ നോക്കിയപോലെ ഉമ്മനെയും നോക്കണം ഉപ്പാന്റെ ആയസും കൂടി പടച്ച റബ്ബ് ഉമ്മാക്ക് കൊടുക്കട്ടെ നിങ്ങൾക് ഒരു പാട് കാലം ഉമ്മാ എന്ന് വിളിക്കാൻ പടച്ച റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @SleepyDragon-mi9iq
    @SleepyDragon-mi9iq Месяц назад +8

    Belalka melejhu pavam😊

  • @najlak7900
    @najlak7900 Месяц назад +12

    Bilal vanneee

  • @safiyabeevikvk
    @safiyabeevikvk Месяц назад

    ബിലാലിനെ ഒന്ന് കണ്ടല്ലോ സന്തോഷായി നിജാസിന്റെ വീഡിയോയിൽ ചക്കരനെയും 🥰🥰🥰🥰

  • @Shaijalmohammed-gl4zv
    @Shaijalmohammed-gl4zv Месяц назад +9

    Bilal super mashallah ❤❤

  • @shakeelajasminshakeelajasm133
    @shakeelajasminshakeelajasm133 Месяц назад +8

    ഉമ്മാനെ ഒരുപാട് മിസ് ചെയ്യുന്നു 😢😢🤲🏻🤲🏻🤲🏻

  • @Agsar5613
    @Agsar5613 Месяц назад +5

    തലങ്ങും വിലങ്ങും വീഡിയോ കൾ തന്നെ... പാവം ഉപ്പ ഖബറിൽ.. ഖബർ വിശാലമാക്കണേ അല്ലാഹ്

  • @user-ym9nh5mn4l
    @user-ym9nh5mn4l Месяц назад +3

    Bilal yutub channal thudagu. Naufal onnu parayane ❤❤

  • @Revengeshorts123
    @Revengeshorts123 Месяц назад +1

    ബിലാൽ നിന്നെ കണ്ടതിൽ santhosham❤❤❤❤ബിലാൽ

  • @sajithasaji7876
    @sajithasaji7876 Месяц назад

    നൗഫൽ ഉപ്പാന്റെ കബർ വിശാല മാക്കി തരട്ടെ 🤲🏻🤲🏻🤲🏻ഉമ്മ വിഷമിക്കല്ലേ അല്ലാഹുവിനോട് ദുഹാ ചെയ്യു ക നല്ലോണം ഉമ്മ ഉപ്പാനെ നോക്കി ട്ടു ഡ്ഡ് വിഷമിക്കരുത് 🤲🏻

  • @muhammadangillath5262
    @muhammadangillath5262 Месяц назад +5

    Bilal ksheenichallo

  • @shareefas7588
    @shareefas7588 Месяц назад

    നൗഫൽ മാനെ സാഫിക്ക് പോകുന്നതിൽ വിഷമം ഉണ്ടാക്കും മക്കൾക്ക് ക്ലാസ് ഉള്ളതല്ലെ ഉമ്മാനെ കണാൻ പുതിയുണ്ട് കണാൻ പറ്റില്ല ള്ളോ സാരമ്യ അസുഗം ഒന്നും ഇല്ലാതിരികട്ടെ അതിന് നമ്മുക്ക് പ്രാത്ഥിക്കാം ഉപ്പാക്ക് വേണ്ടിയുള്ള പ്രാത്ഥനയിൽ ഇരിക്കട്ടെ🤲🤲🤲🤲

  • @maymoonahussain8653
    @maymoonahussain8653 Месяц назад +3

    Insha allah ellavishamnglum marum ..bilaline kndathil sandhoshm ...oru kudepirapi nu thullym anu ..nowfunu billu ..allah nowfunm billalinum ummakum ..allah arogythode dheergayssu...padcharabbu anugrhikatteee..Ameen

  • @AlwazMishab
    @AlwazMishab Месяц назад +3

    Bilal monjan.aade pole nalla manasum❤.chanal todangikode

  • @thesneek3531
    @thesneek3531 Месяц назад +3

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Месяц назад

    ബിലാൽ ബസ്സിന് കൈ കാണിക്കുന്നത് പോലെ ട്രൈ നിന് കൈ കാണിക്കുന്നത് കൊണ്ടപോൾ ചിരിവന്നു ❤❤

  • @iqbalshakira804
    @iqbalshakira804 Месяц назад +1

    Avantay asugam Allahu shifakodukattay ameen yarabal Alameen

  • @raneeshajamal8111
    @raneeshajamal8111 Месяц назад

    എന്താ അസുഖം ഉണ്ടെങ്കിലും ബിലാലിന് അല്ലാഹു മാറ്റി കൊടുക്കട്ടെ 🤲🤲🤲🤲

  • @shaharbanparayil9833
    @shaharbanparayil9833 Месяц назад +3

    😢 ബിലാലിന്റെ അസുഖം എങ്ങനെ ഉണ്ട്

  • @muhammadsanil1728
    @muhammadsanil1728 Месяц назад +2

    എല്ലാം ശരിയാവും ദുഹാ ചെയ്യാം

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Месяц назад +3

    Ellaarum poyapo ummaak vishamam nallamndabum 😢kuttykl ullapo adhikam areelallo

  • @shabeebshavlog4865
    @shabeebshavlog4865 Месяц назад +3

    Ummane kanikkanam

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Месяц назад

    കുട്ടികൾ പോയാൽ തന്നെ വീടൊരു ഉറങ്ങിക്കിടക്കുന്നത് പോലെയാണ് കുട്ടികൾ ഉണ്ടാകുമ്പോൾ ടെൻഷൻ അങ്ങനെ കുറെ മാറും🥰

  • @rafeeqt8118
    @rafeeqt8118 Месяц назад

    കുത്തിചോദിക്കണ്ടാ എന്ന്പറഞ്ഞപ്പോ അറിയാൻ ഒരു ആഗ്രഹ०😊

  • @RishaanRiza
    @RishaanRiza Месяц назад +2

    Bilaaal paavamaa end nalla suhurth Umma illade vdeo kanan oru resamilla

  • @Hanan-sq9bb
    @Hanan-sq9bb Месяц назад

    Bilalkane kandapol സന്തോഷം ആയി എല്ലാം ശെരി ആവട്ടെ 🤲🤲🤲

  • @rafeeqt8118
    @rafeeqt8118 Месяц назад +1

    ബിലാലിനെ ആരോ കണ്ണ് വെച്ചുന്ന് തോനുന്നു.
    ബിലാൽ നന്നായി ക്ഷീണിച്ചു.നല്ല വണ്ണ०മെലിഞ്ഞു

  • @iqbalshakira804
    @iqbalshakira804 Месяц назад

    Assalamu alaikum
    Noufal anthund vishamikkanda Allahu rahathilum santhoshathilum akattay ameen yarabal Alameen

  • @mahaboobalatheef8237
    @mahaboobalatheef8237 Месяц назад +3

    Ummaanod salaam parayu

  • @SafiyaAs-g5f
    @SafiyaAs-g5f Месяц назад

    ബിലാലിനെ കണ്ടപ്പോൾ സമാധാനം ആയി

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq Месяц назад +1

    ബിലാൽ കൈ കാണിച്ചു ട്രൈൻ നിർത്തിച്ചല്ലോ 😂😂

  • @shahanazshalih5305
    @shahanazshalih5305 Месяц назад +1

    Aameen

  • @remachandran1798
    @remachandran1798 Месяц назад +5

    ബിലാല് ഷീണം ഉണ്ട് വെരി കെയർ

  • @Richoos-sm
    @Richoos-sm Месяц назад

    ബിലാൽ നല്ലോണം മെലിഞ്ഞു dua for you🤲🤲

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck Месяц назад

    Assalamu alaikum ee moulood kondonnum oru karyavumilla allaverum athoka chaythever thennayan ningaloka kura kezhiyumbol marum ipol ath ariyathathu kondan marum ann pratheekshikunnu marata harisbnu Saleem moulaviyuda class khuthuba kalkuga nadan shirkil ninn allavarayum rekshikata aameen

  • @ibrahimhajithaikkandi7751
    @ibrahimhajithaikkandi7751 Месяц назад

    Bilaalin enth prashna
    mundekilum mukathe
    Chiri maayilla
    anganethanneyaa
    vendath❤❤❤

  • @mujeebmujeeb9929
    @mujeebmujeeb9929 Месяц назад +8

    Daily video venam😊

  • @ramlasalim6025
    @ramlasalim6025 Месяц назад +5

    Monu nallathu thanne varum

  • @0973vibereal
    @0973vibereal Месяц назад +4

    ബിലാൽ❤❤❤

  • @fathimafathi752
    @fathimafathi752 Месяц назад

    നല്ല മനസിന്റെ ഉടമയാണ് ബിലാൽ കണ്ടതിൽ സന്തോഷം ഒരു ചാനൽ തുടങ്ങിയാൽ കട്ട സപ്പോർട് തരും

  • @adhillechu1776
    @adhillechu1776 Месяц назад

    ummamma nilkoolere ummante aduth.aarelum undele ummak oru samadanavum..

  • @mahaboobalatheef8237
    @mahaboobalatheef8237 Месяц назад +3

    Bilaal makkal sugamally

  • @mahaboobalatheef8237
    @mahaboobalatheef8237 Месяц назад +1

    Bilaal 🖐️kaanichu appol train nirthi😂🤝

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Месяц назад

    ബിലാൽ ഉമ്മക്കും ഉപ്പാക്കും ഷാഹിനക്കും കുട്ടികൾക്കും സുഖണോ

  • @mumthasabdulgafoor8207
    @mumthasabdulgafoor8207 Месяц назад

    ഉമ്മാനോട് ചക്കരയോട് സലാം പറ

  • @rahmath1232
    @rahmath1232 Месяц назад

    ബിലാൽ നല്ല മനുഷ്യൻ

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Месяц назад

    ബിലാൽ മെലിഞ്ഞു പോയോ ❤❤

  • @Thanooja-gj3bs
    @Thanooja-gj3bs Месяц назад

    Bilal one kandathil santhosam

  • @VeeranNenmini
    @VeeranNenmini Месяц назад +4

    😊

  • @ruksanakruksana9321
    @ruksanakruksana9321 Месяц назад

    ബിലാൽകാ ഒരുപാട് ഇഷ്ട്ട

  • @suhararahiman3355
    @suhararahiman3355 Месяц назад

    ഉമ്മാട് സലാം പറയണം

  • @iqbalshakira804
    @iqbalshakira804 Месяц назад

    Noufal nintay oru kudapirappanu njangal allavarum poranjitt bilal

  • @ShafeenathajuShafeenathaju
    @ShafeenathajuShafeenathaju Месяц назад

    Bilaal ksheenichu. Ellam sheriyavum

  • @MariyamBeevi-gy2cg
    @MariyamBeevi-gy2cg Месяц назад

    Bilalinu. Oru. Youtub. ചാനൽ. റെഡിയാക്കി. Kodukk

  • @salina5544
    @salina5544 Месяц назад

    ബിലാൽ നല്ലോണം ക്ഷീണിച്ചിട്ടുണ്ട് പാവം

  • @SameeraEP-xh1if
    @SameeraEP-xh1if Месяц назад

    ബിലാൽ ട്രയിൻ കൈ കാണിക്കുന്നു 😂🥰

  • @Hideandwide123
    @Hideandwide123 Месяц назад +1

    ummane kanikkalle noufale

  • @aflahpt8472
    @aflahpt8472 Месяц назад

    Bilalkka melinjapole nd ☺️ pani nallonam kitiyruno? ☺️

  • @SoujathSouju-l6r
    @SoujathSouju-l6r Месяц назад +3

    😢❤

  • @Fizhu-bi2zo
    @Fizhu-bi2zo Месяц назад

    Uppa marichtt enthina video edukunath

  • @user-el7ho6dr7c
    @user-el7ho6dr7c Месяц назад

    ബിലാൽ ന്തോ ഒരു വിഷമം

  • @shailanasar3824
    @shailanasar3824 Месяц назад

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 Месяц назад

    ബിലാൽ ആഗെ മാറിയല്ലോ അസുഗം മാറിയില്ലേ

  • @fousiaripra1812
    @fousiaripra1812 Месяц назад +7

    ബിലാൽ ബ്രോ മെലിഞ്ഞു