ഒരാൾക്ക് അങ്ങനെ ഹിന്ദുവാകാൻ കഴിയില്ല എന്നുള്ളതാണ് ഹിന്ദു മതത്തിന്റെ പ്രത്യേകത... കാരണം ഹിന്ദുമതത്തിൽ ജാതികൾ ആണുള്ളത്.... അങ്ങനെ വരുമ്പോൾ ഏതു ജാതിയിൽ അവൻ ചേരും എന്നുള്ളതാണ് ഇവിടുത്തെ കാതലായ പ്രശനം.... അതു പരിഹരിക്കാതെ ഹിന്ദുമതത്തിന് നവീകരണം സംഭവിക്കുകയില്ല...... അതുകൊണ്ടുതന്നെ ഹിന്ദുമത ഐക്യം എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമായി അവശേഷിക്കും... 🙏🙏🙏🙏
ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല എന്നത് പിന്നീട് എപ്പഴോ കൂട്ടിച്ചേർത്തതാണ് എന്ന് കേട്ടിട്ടുണ്ട്, അതിന് മുൻപ് പഞ്ചശുദ്ധി ഉളളവർക്ക് മാത്രം എന്നും ശരീര,മന,വാക്ക്, കർമ്മ, ആഹാര ശുദ്ധി നോക്കിയാൽ ആരും ക്ഷേത്രത്തിൽ കയറീറ്റുണ്ടാവില്ല. പിന്നെ അത് ഹിന്ദുക്കൾക്ക് മാത്രം എന്നാക്കി മാറ്റിയതായിരിക്കാം. കാശ്മീരിശൈവ സമ്പ്രദായ രീതിയിൽ പൂജാദികർമ്മങ്ങൾ നടത്തുന്ന കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽപ്പെട്ട ഒന്നാണ് ഈ ക്ഷേത്രം മൂഷികവംശ രാജക്കന്മാരാൽ നിര്‍മ്മിക്കപ്പട്ട അഷ്ടദള ശ്രീകോവിലുളള ശ്രീ വടേശ്വര ശിവ ക്ഷേത്രം ( കേരളത്തിലെ 108 ശിവാലയങ്ങളിൽ ഒന്ന്) ഇതിന്നടുത്താണ്.
അബുദാബി വലിയ പള്ളിയിൽ ഞാൻ പോയിട്ടുണ്ട് പർദ ധരിച്ചിരുന്നു👍🏾❤️🙏🏾
ഒരാൾക്ക് അങ്ങനെ ഹിന്ദുവാകാൻ കഴിയില്ല എന്നുള്ളതാണ് ഹിന്ദു മതത്തിന്റെ പ്രത്യേകത... കാരണം ഹിന്ദുമതത്തിൽ ജാതികൾ ആണുള്ളത്.... അങ്ങനെ വരുമ്പോൾ ഏതു ജാതിയിൽ അവൻ ചേരും എന്നുള്ളതാണ് ഇവിടുത്തെ കാതലായ പ്രശനം.... അതു പരിഹരിക്കാതെ ഹിന്ദുമതത്തിന് നവീകരണം സംഭവിക്കുകയില്ല...... അതുകൊണ്ടുതന്നെ ഹിന്ദുമത ഐക്യം എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമായി അവശേഷിക്കും... 🙏🙏🙏🙏
നമസ്തേ 🙏🙏
ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാൻ എല്ലാവർക്കും അനുമതി കൊടുക്കണം. രാഷ്ട്രീയം അനുവദിക്കരുത്. അനുവദിക്കരുത്.
ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല എന്നത് പിന്നീട് എപ്പഴോ കൂട്ടിച്ചേർത്തതാണ് എന്ന് കേട്ടിട്ടുണ്ട്, അതിന് മുൻപ് പഞ്ചശുദ്ധി ഉളളവർക്ക് മാത്രം എന്നും
ശരീര,മന,വാക്ക്, കർമ്മ, ആഹാര ശുദ്ധി നോക്കിയാൽ ആരും ക്ഷേത്രത്തിൽ കയറീറ്റുണ്ടാവില്ല.
പിന്നെ അത് ഹിന്ദുക്കൾക്ക് മാത്രം എന്നാക്കി മാറ്റിയതായിരിക്കാം.
കാശ്മീരിശൈവ സമ്പ്രദായ രീതിയിൽ പൂജാദികർമ്മങ്ങൾ നടത്തുന്ന കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽപ്പെട്ട ഒന്നാണ് ഈ ക്ഷേത്രം
മൂഷികവംശ രാജക്കന്മാരാൽ നിര്‍മ്മിക്കപ്പട്ട അഷ്ടദള ശ്രീകോവിലുളള ശ്രീ വടേശ്വര ശിവ ക്ഷേത്രം ( കേരളത്തിലെ 108 ശിവാലയങ്ങളിൽ ഒന്ന്) ഇതിന്നടുത്താണ്.
നമസ്കാരം❤❤👍"
I also went Dargah in Gulbarga 🙏🙏
❤❤❤
🙏🙏💛💛💛
🙏🙏🙏
🔥🔥🙏🙏🕉️🔥🔥🙏🕉️🔥
🙏🙏🙏🔥🕉️🙏🙏🔥🕉️🙏🙏🔥🕉️🙏❤️
Salagramam veettil vaykkamo sir🙏