താങ്ങാൻ ആള് ഉള്ളടത്തെ തളർച്ചയുള്ളു😜

Поделиться
HTML-код
  • Опубликовано: 23 ноя 2023
  • Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 131,970
    #ownscript #malayalamvines #malayalamcomedy #kottaywmkunjannamma

Комментарии • 97

  • @jyotsnasandeep7326

    Itallate vere ഒരു സിറ്റുവേഷൻ ഉണ്ട് anna, കല്യാണശേഷം എല്ലാ വിഷമവും ഉള്ളിൽ ഒതുക്കി ജീവിക്കുന്ന പെണ്ണുങ്ങൾ ഉണ്ട്. ഒന്നും സ്വന്തം അമ്മയോടോ, അച്ഛനോടോ പോലും parayate. Oru ബ്രദർ ഉണ്ടെങ്കിൽ വിവാഹം കൂടി കഴിഞ്ഞാൽ പിന്നെ അവിടെ ചെന്ന് നിൽക്കാൻ കൂടി പേടിക്കുന്ന വർ. അവസാനം വീർപ്പുമുട്ടി ഇതൊക്കെ ആരോടെങ്കിലും പറയണമെന്ന് vaikkumpol ഒരുപാട് വൈകിട്ടുണ്ടാകും. അപ്പോഴേക്കും നമ്മുടെ പ്രശ്നമൊന്നും അവർക്കൊന്നും ഒന്നുമായിരിക്കില്ല. അതുകൊണ്ടു entanelum വീട്ടുകാരുമായി share ചെയ്യുക തുടക്കട്ടിൽ തന്നെ 😢etineppatti anna oru video cheyyanam ketto കാത്തിരിക്കുന്നു 🙏☺️

  • @christyakhil6383

    അടിപൊളി ആയിരുന്നു ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടം ആയി

  • @uppummulakum9297

    Adipoli aanuto acting. Oro characters um pakka perfect mannerisms ellam pakka. Adicted to your videos❤❤❤

  • @Justin-li5kj

    ഞാൻ ജീവിതത്തിൽ മനസിലാക്കിയ ഒരു കാര്യം സ്ത്രീകൾ സന്ദര്ഭത്തിന് അനുസരിച്ചു അവരുടെ നിലപാട് പെട്ടന്ന് മാറ്റും അതുകൊണ്ട് നമ്മൾ ഇടപെടുകയാണെങ്കിൽ സൂക്ഷിച്ചു വ്യക്തമായ തെളിവോട് കൂടി വേണം തീരുമാനം എടുക്കാൻ

  • @nissyantony3136

    Adipoli episode nice content eniyum prathikshikunnu ❤

  • @hakkimthoppil8148

    നല്ല അവതരണം എല്ലാ കഥാപത്രങ്ങളും വ്യത്യസ്തത പുലർത്തി nice

  • @sumam612

    Super script and talented ponnooz. Shine in all characters

  • @amalooose1097

    ചേച്ചി... Super ആയിട്ടോ.... പിന്നെ നമ്മുടെ അപ്പച്ചൻ അടിപൊളി ആണേ 🥰🥰.... ഒരുപാട് ഇഷ്ടായി ❤️❤️

  • @user-ix9pt9nb7i

    Chechi , I just love ur vedios, there is a naturality in ur vedios

  • @emmanuele7370

    പൊന്നമ്മ സൂപ്പർ ❤️❤️

  • @deepa221

    E dress nte link tharumo?

  • @TomTom-yc5yn

    Super videos , thank you very much, stay blessed

  • @rafijuvairiya7298

    Evlo neram wait pandradhu ..paatti charcter,super...amma charcter yadhartham❤

  • @haripriyanair8710

    Adipoli adipoli😂😂😂 ka ma nnu. Minditilla😂😂😂😂 ammachi appachan rocks😂😂😂

  • @deeparakesh595

    Innathe episode ammachiyum appachanum kondupoyi❤❤❤❤❤

  • @user-py9vo3nw8f

    Ete ponunuooo😂😂😂ekonum vayya😂😂enik molud dressok nalla eshtan. ..Amma Ammachii ..Aniyathi ..Appachan...allarum polichu❤❤

  • @haleemathrameeza6068

    Superr😁

  • @user-vt1ii4qs7y

    Ponnu as usual adipoli.. Appachanum Ammachiyum nalla rasama.. their performance..

  • @suryapillai5916

    😂😂😂 super...😂😂😂chechi

  • @suniv9292

    അടിപൊളി 😅😅