നാവിൽ കപ്പലോടും ചെമ്മീൻ അരപ്പ്കറി|traditional kerala prawns coconut curry|Making time : 25 mints

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 749

  • @anshuanshika9965
    @anshuanshika9965 5 лет назад +135

    Molkku vattano Amma polichutta 😘.

  • @akhilasukumaran3190
    @akhilasukumaran3190 3 года назад +26

    മോൾ ഭയങ്കര വെറുപ്പിക്കൽ 🙏 അമ്മ സൂപ്പർബ് ❤

  • @kunjan3875
    @kunjan3875 3 года назад +5

    ആറാംതമ്പുരാൻ സിനിമയിൽ പ്രിയാ രാമനെ ഓർമ്മ വരുന്നു...... ഹായ് മഴാ,
    One black coffee please
    ഏതായാലും അമ്മയുടെ പാചകം ഇഷ്ടമായി.

  • @prasannap.t.6543
    @prasannap.t.6543 6 лет назад +692

    Molude samsaram Bor. Amma matram karyangal paranjal mathi.

  • @muhammede1602
    @muhammede1602 4 года назад +21

    ഒരു ചെമ്മീൻ കറിക്കു 19 മിനുട്ടോ, ഇങ്ങനെ മോളും അമ്മയും സംസാരിച്ചു കൊണ്ടിരുന്നാൽ കാഴ്ചക്കാർക്ക് ഒന്നും മനസ്സിലാവുകയും ഇല്ല അരോചകം ആയി തോന്നുകയും ചെയ്യും, അടുത്തതിൽ ശ്രദ്ധിക്കുമല്ലോ

  • @muneerkunjukunju8111
    @muneerkunjukunju8111 3 года назад +1

    അയോ ഒരു രക്ഷ ഉം ഇല്ല.. ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച.. ഈ കറി വച്ചു... എല്ലാം വരും പല്ല പ്രാവശ്യം മാറി മാറി പറഞ്ഞു 👌👌👌👌... ഇനി ഈ വെള്ളിയാഴ്ച ഉം വയിക്കുന്നുണ്ട് 😍😍

  • @anusreeap6628
    @anusreeap6628 4 года назад +3

    Sambhavam kiduvanu...njan undakki Nokki...apaara taste😋😋

  • @ahmed3889
    @ahmed3889 2 года назад +1

    Ammayude samsaram kelkkan nannayitond molde samsaram normalakki samsarichal kelkkan nannayitundakum

  • @sissybejoy2905
    @sissybejoy2905 Год назад +1

    സൂപ്പർ കറിയാണ്. Yummy😋 കൊതി വന്നിട്ട് വയ്യാ. ഞാനിത് പോലെ ചെയ്യും, തീർച്ച.ഈ കറി ചട്ടി അവിടുന്നാണ് വാങ്ങിച്ചത്, നല്ല ഷേപ്പ് 👌

  • @nithajay9726
    @nithajay9726 4 года назад +32

    I love this amma....reminds me so much of my mom. Molde enthusiasm kurachu koodipoyi🤣

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  4 года назад +1

      Hehe Thankyou😊

    • @ponnammaravi5366
      @ponnammaravi5366 3 года назад +14

      അമ്മ ആദ്യമായിട്ടാണോ കറി വെച്ചു മോൾക്ക്‌ കൊടുക്കുന്നത്. മോളു അമേരിക്കയിൽ നിന്ന് വന്നതുപോലെ ഉണ്ട്. ഇതൊന്നു ഇതുവരെ കഴിച്ചിട്ടില്ല എന്ന് തോന്നുന്നു. അമ്മ മോളെ പഠിപ്പിക്കുന്നതുപോലെ ഉണ്ട്. ഇനിയും അമ്മ മാത്രം അവതരിപ്പിച്ചാ ൽ മതി കേട്ടോ. മോളു വളരെ ബോർ ആണ്

    • @naseeranaseera6280
      @naseeranaseera6280 Год назад +1

      😂😂😂😂 crt

  • @leenageorge9132
    @leenageorge9132 2 года назад +2

    Mol "Dorayude prayanathile" Dora aano?

  • @deepthisunil1333
    @deepthisunil1333 6 лет назад +347

    Amma nannayi paranju tharunud.. But mol kurachu over aayi...adutha videoyil mol correct cheythal ellam ok aakum...

  • @geethanjalisreepadam6996
    @geethanjalisreepadam6996 3 года назад +3

    അമ്മ സൂപ്പർ കുട്ടി നാടകത്തിൽ അഭിനയിക്കുന്ന പോലെ

  • @arathijithesh7769
    @arathijithesh7769 6 лет назад +76

    A sound from background is disturbing

  • @abhiabhilash7722
    @abhiabhilash7722 3 года назад +2

    എന്തൊനോ രണ്ടുപേരും ഒന്നും ഇതുവരെ കണ്ടിട്ടില്ല അല്ലേ മോൾ തകർത്തു ട്ടോ അഭിനയത്തിന് ഓസ്കാർ കൊടുക്കണം മോളെ ചെമ്മീൻ എന്ന മൂവി ഉണ്ട് അറിയുമോ

  • @thulasiravi6511
    @thulasiravi6511 4 года назад +228

    മകൾ ചെമ്മീനും ,അടുക്കളയും ഒന്നും കാണാറില്ല തോന്നുന്നു
    കഷ്ടം

  • @muneerkunjukunju8111
    @muneerkunjukunju8111 3 года назад +7

    ജീവിതത്തിൽ ചെമ്മീൻ കാണാതെ പെൺകുട്ടി aanennu തോന്നുന്നു വീഡിയോ ഫുൾ കണ്ടപ്പോൾ 😄😄

  • @divyaanup7123
    @divyaanup7123 4 года назад +4

    ഇന്നലെ ഞാന്‍ ഇതുപോലെ ഉണ്ടാക്കി നോക്കി. സൂപ്പര്‍ നന്ദി ആന്റീ..

  • @sojanm3881
    @sojanm3881 4 года назад +2

    Njanum try cheythu.. adipoli aayirunnu

  • @sindhutomy1728
    @sindhutomy1728 3 года назад +2

    Njan cheythu nokki
    Superb Thank you Amma

  • @avmavm637
    @avmavm637 5 лет назад +36

    Amma👌👌👌👌👌Makal bor

  • @Sreelakshmip18
    @Sreelakshmip18 2 года назад +4

    Molu kurachu ovarayittooo, Ammaaa👍👍👍👍

  • @mayamaya8112
    @mayamaya8112 2 года назад +1

    Amma maathram samsarickunnatha nallathu

  • @gamingplayez2973
    @gamingplayez2973 6 лет назад +293

    Ama super anu mol over acting

  • @jyothiayyappan9941
    @jyothiayyappan9941 5 лет назад +166

    മോള് കൊച്ചിലെ നാടുവിട്ട് പോയി തിരിച്ചു വന്നപോലെ

  • @ashageorge2686
    @ashageorge2686 2 года назад +2

    Recipe is good but the repeated questioning of the daughter has spoiled the beauty of the presentation

  • @binorabasheer6173
    @binorabasheer6173 4 года назад +2

    Hlo. Njan undaakki checheede style thenga aracha chemmeen curry..nalla tastey aarunnu 👍👍

  • @febinfrancis3370
    @febinfrancis3370 3 года назад

    അമ്മ ഞാൻ വെച്ച് നോക്കി അടിപൊളിയായിട്ടുണ്ട്
    ഞാൻ അരപ്പിന്റെ കൂടെ കുറച്ച് പേരും ജീരകം ഇട്ടായിരുന്നു
    കറുകപ്പട്ട പൊടിയും ഗ്രാമ്പു ചതച്ചതും ചേർത്ത്.......
    അടിപൊളി അമ്മ നന്നായിട്ടുണ്ട് കൊറേ ചോറ് കഴിച്ചു... 😋😋😋😋😋😋
    ഇനിയും ഇതുപോലത്തെ നല്ല നല്ല video പ്രതീക്ഷിക്കുന്നു
    .... ❤❤☮️☮️...

  • @alukandoth
    @alukandoth 4 года назад +2

    Tried . Come out very nice ....

  • @MrJayakuttan
    @MrJayakuttan 4 года назад +21

    Paachakam super
    But molde dialogues over aatto

  • @jancyjose7522
    @jancyjose7522 4 года назад +3

    Tried it super

  • @linjujenu7533
    @linjujenu7533 2 года назад

    Ningal randuperum koodi ingane mindium, paranjum kitchen il ninnu cook cheyyumbo, ente mammyude aduthu ninnu cook cheyyan kothiyakunnu. love u dears 💛💛.ella videos um kaanunnud ketto

  • @ebbyviju
    @ebbyviju 3 года назад +3

    I tried this recipe today… everyone loved it .. thank u ☺️

  • @Vivek_2345-g8k
    @Vivek_2345-g8k 3 года назад +2

    Thank you so much 🥰 njn try cheythu adipoli 👍❤️

  • @anoopsamohan
    @anoopsamohan 6 лет назад +17

    Reminds me of home. Greetings from New York

  • @Jasmine-wz2ib
    @Jasmine-wz2ib 2 года назад +2

    മോളെന്താ ഒന്നും കണ്ടിട്ടില്ലേ ഹായ് ഹായ് ന്നു ഓവരാട്ടോ

  • @preethykurian6212
    @preethykurian6212 3 года назад +1

    മോൾ കാരണം vedio കാണാൻ ഉള്ള രസം പോകും

  • @thomasshelby6252
    @thomasshelby6252 2 года назад

    Amma super curry whenever I buy prawn I prefer Amma curry recipe thank u

  • @Welcometoafricabygarkey
    @Welcometoafricabygarkey 5 лет назад +37

    Molude samsaram ketu chirichu chathu...

  • @JP-oc6kx
    @JP-oc6kx 5 лет назад +8

    Nice recipe. Thanks to Moma and Mol. Don't bother about the negative comments. There will always be both comments dear Mol. You are blessed to have your Mom who is a super cook. You too are a blessing to your family. Your talks just show the love you all share in family. God bless your family in abundance.

  • @sheelageorge6435
    @sheelageorge6435 4 года назад +12

    I made this chameen curry, super taste l wah! I got the compliments from my sister in law too but molude back ground music കാരണം ur sound get's distracted

  • @veenarv5762
    @veenarv5762 4 года назад +13

    Curry super taste anu.try cheythu nokki.but aa kuttiyodu mindathirikkan parayanam

  • @shanifas9307
    @shanifas9307 3 года назад

    Orupad eshtam anu ee channal god bless you...

  • @seemasreekumar5041
    @seemasreekumar5041 3 года назад +1

    Is ur daughter seeing the kichen for the first time..

  • @shuhaibmk5087
    @shuhaibmk5087 5 лет назад +15

    Comedy talk with serious cooking 😘😘😘😘😘😘👌

  • @sanasaleem7267
    @sanasaleem7267 3 года назад +5

    Molude dramatic avatharanam koodi nirthiyal ellam set🤝

  • @rajeshiv4768
    @rajeshiv4768 4 года назад +2

    Adipoli recipe...njn try chythu...Yum🥰

  • @swapnams368
    @swapnams368 4 года назад +7

    Recipe kandittu super ammachi.pakshe idak idak mol "try cheyuthu nokkan sramikuka" kavi entha udeshiche

  • @Ms.Menon_23
    @Ms.Menon_23 4 года назад +4

    Very sweet video 😀 trying this recepie today ❤️

  • @Project-m1k
    @Project-m1k 5 лет назад +5

    ഞാൻ ഇന്ന് ഈ കറി ഉണ്ടാക്കി.Super ആയിരുന്നു. Thank you 😊😊

  • @user-jt6og8yi
    @user-jt6og8yi 3 года назад +2

    Supper.....👍👍👍

  • @Pretty-Happy
    @Pretty-Happy 4 года назад +1

    ഞാൻ ഇന്ന് ഈ കറി വെച്ച് നോക്കി .😍 ഒരുപാട് ഇഷ്ടായി ട്ടോ ...

  • @prasannajayakumar943
    @prasannajayakumar943 3 года назад +1

    ആാാഹാ ഓ അടിപൊളിയായിട്ടുണ്ടല്ലോ ആാാഹ 😤

  • @SukuChef
    @SukuChef 3 года назад +2

    Very nice Mum a,s cooking love it

  • @shank8482
    @shank8482 5 лет назад +5

    I tried today...yummy
    Thanks Chechi

  • @faisalnajiya7313
    @faisalnajiya7313 3 года назад +1

    Ningalude sneeham kanumbol am mama yum kochumolumanenn th onnum.
    Chemmeen kari super

  • @rohinikalyan4978
    @rohinikalyan4978 5 лет назад +5

    Ahaa ohooo

  • @chandrank1408
    @chandrank1408 5 лет назад +7

    Nalla snehamulla amma

  • @vlogsbyshahanashadily8171
    @vlogsbyshahanashadily8171 4 года назад +2

    Njnm try cheythu Aunty... Super arnnu

  • @itsmesreelakshmisvinod8115
    @itsmesreelakshmisvinod8115 5 лет назад +20

    4.40 hii doraaa...bujiii ne evdeyanu...kashtam ithrem konchanda avasyamundo mole?????

  • @jimijoseph001
    @jimijoseph001 5 лет назад +1

    ഞാൻ ഇത് ഉണ്ടാക്കി.. മൺചട്ടി ഉണ്ടായില്ല.. non-stickil ആണ് ഉണ്ടാക്കിയെ..
    ഹോ, ഒന്നും പറയാൻ ഇല്ല... കിടു ടേസ്റ്റ് ആയിരുന്നു...

  • @saneeshsani8429
    @saneeshsani8429 4 года назад +2

    സംഭവം കലക്കി കൊള്ളാം ... but മോൾ അടുക്കള കാണാത്ത പോലെ....

  • @കുഞ്ഞാപ്പികുഞ്ഞു

    അമ്മയുടെ മോൾ ഇത് വരെ ചെമ്മീൻ കറി, മൺചട്ടി. പുളി മുതലായവ കണ്ടിട്ടില്ലേ..?

  • @aninav88
    @aninav88 3 года назад +1

    Curry was very good.. tried

  • @princemathewz.8683
    @princemathewz.8683 Год назад

    This family is splendid. The coockery show too..
    It adds up its beahty, as the daughter and dad, joins in for the video, with their comnents..
    The daughter to neglect certain comments in negative..
    Though negative, may be out of positive regards and affection..
    Do well. Come out with more and more videos..

  • @smithagvsmithagv8572
    @smithagvsmithagv8572 5 лет назад +17

    Amma nallapoe paranju tarunnundu, mole background musicinu vendi nikkuvanno

  • @susankurian8582
    @susankurian8582 2 года назад

    Started watching ur videos after seeing this recipe and trying it some months ago. It turned out well.

  • @mfhaqekb
    @mfhaqekb 3 года назад +2

    എല്ലാവരും പറഞ്ഞതെ എനിക്കും പറയാനോള്ളു....... മോൾ വന്നാൽ cooking നടക്കില്ല....

  • @jennysamuel2647
    @jennysamuel2647 3 года назад +1

    Amma looking so beautiful 👌👌👌👌

  • @jinnujose2801
    @jinnujose2801 5 лет назад +3

    Hello Mamma. E prawns dish njan try cheydhu. Adipoli ayit vannu. Its really yummy. Thank you

  • @mml1775
    @mml1775 3 года назад +3

    Good recipe. Keep going .

  • @sruthicb3223
    @sruthicb3223 4 года назад +2

    Adipoli amma👌👌👌👌

  • @ajayp.s.8243
    @ajayp.s.8243 4 года назад +4

    Moleeeee kashtam.

  • @ribuvarghese2165
    @ribuvarghese2165 4 месяца назад

    Yummy 👍🏾

  • @priyankaprasad1053
    @priyankaprasad1053 4 года назад +11

    I tried the recipe.it came out very well.thanks MoMA for this wonderful recipe

  • @sarosuresh6935
    @sarosuresh6935 3 года назад

    Amma super vera leval carry 😋👍👌👌👌

  • @pradeeshkbr
    @pradeeshkbr 4 года назад

    innu try cheythu,,,,,kidu kidueeee....

  • @sreeja2337
    @sreeja2337 4 года назад +4

    Makaludae talk oru rasom ela

  • @vimalmalayil
    @vimalmalayil 4 года назад +33

    Mol nalla overatto

  • @MrAfsalcb
    @MrAfsalcb 4 года назад +1

    Ammaxhi istam curry 🍛 kalakki

  • @abdulsalamabdulsalam3582
    @abdulsalamabdulsalam3582 5 лет назад +123

    മോൾക്ക് വീടിലെ ഒരു കാര്യവും അറിയില്ല അല്ലെ

  • @rakeshssasidharanpillai9797
    @rakeshssasidharanpillai9797 4 года назад +4

    I am from Chittumala Amma♥️

  • @beenaaneesh1899
    @beenaaneesh1899 5 лет назад +1

    Suprr ayitnd.. Njn vtl undaki.. Elrkum ishtyi

  • @arsham.v2648
    @arsham.v2648 11 месяцев назад

    ഹായ്...ഹായ്.. അമ്മേടെ മോൾ അടുക്കളയുമായി ഒരു ബന്ധവും ഇത് വരെ ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു...😂

  • @sobhanavarghese8776
    @sobhanavarghese8776 6 лет назад +105

    Amma mathram mathi. Super curry

  • @nusrathabbas5771
    @nusrathabbas5771 5 лет назад +23

    Kutty adhiamayi chemmeen curry kaneno engine samsarikunn

  • @ismayilhassan569
    @ismayilhassan569 4 года назад +1

    Amma super. molkku ellaam padippichu kodukkaalee

  • @dottyvincent905
    @dottyvincent905 4 года назад +3

    Super curry

  • @himavu3840
    @himavu3840 3 года назад

    അമ്മയും മോളും കൂടിയുള്ള cooking നന്നായിരുന്നു. ഈ രീതിയിൽ ചെമ്മീൻ ഉണ്ടാക്കി. നന്നായിരുന്നു.

  • @sagardasmd1829
    @sagardasmd1829 5 лет назад +2

    Ethaaaa Oru abashabthammm

  • @maryjohn6750
    @maryjohn6750 3 года назад +1

    I tried it is very tasty

  • @shintoponnu539
    @shintoponnu539 5 лет назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @travellertraveller6581
    @travellertraveller6581 5 лет назад +2

    Njan undaki super

  • @elishagomes3640
    @elishagomes3640 5 лет назад +28

    Please tell ur daughter NT talk in background ITS so irritating Aunty the curry looks yummy

  • @srhunni8139
    @srhunni8139 2 года назад

    Nalla recipe....thanks

  • @swapnarajeev7078
    @swapnarajeev7078 3 года назад

    Amma njan try cheyyukayanu👍

  • @soulmelodies
    @soulmelodies 5 лет назад +32

    Curry super & Amma nalla natural aayi kaariyangal parayunnu...pakshe mol ... you are trying too hard to make an effort...athu venda ..but be natural if you also like to talk & express in the video...otherwise artificial aayi samsaaram venda..for eg: kure thavana mol hi hi parayunnunndu..that's very boring & it overshadows the goodness of the main aspect of your video... I hope you will take this in a positive way. 🙂🙂

  • @senthilraj2119
    @senthilraj2119 4 года назад +2

    Super, tried today, my son loved very much, thank you🌹

  • @steephenp.m4767
    @steephenp.m4767 4 года назад +4

    Super curry, Thank you

  • @asifmusthafa996
    @asifmusthafa996 4 года назад +4

    Dooo chevi k complnt indo ammoma paryund kelkunille