ഒന്നുംപറയാനില്ല😱😱😱ഓരോ അറേഞ്ജ്‌മെന്റ്സും അടിപൊളി 👌🏻👌🏻ദീപക് സാറിന്റെ ക്രീയേറ്റിവിറ്റി ഒരു രക്ഷയുമില്ല 😱😱😱അത്രയും ദൂരം സഞ്ചരിക്കാതെ നേരിൽ കാണുന്ന അതെ ഫീലിൽ ഒരുപക്ഷെ അതിലും മനോഹരമായി show കാണാൻ പറ്റി 💚💚💚ഇതിനുപിന്നിൽ അഹോരാത്രം പ്രയത്നിച്ചവർക്കും പതിവുപോലെ തന്നെ വ്യത്യസ്ത കാഴ്ചകൾ നൽകിയ ഗ്രീൻ ഹെവനും big congrats 🤝🤝❤️❤️❤️
ഇത്രയും അധികം ചെടികൾ ഡിസ്പ്ലേ വെക്കുന്നത് ആദ്യമായി കാണുകയാണെന്ന് ഈ ഫ്ലവർ ഷോ നേരിട്ട് കണ്ട എന്റെ സുഹൃത്തുക്കൾ പറഞ്ഞു. അവർ പറഞ്ഞത് കേട്ടപ്പോൾ കാണാൻ ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. നേരിട്ട് കണ്ട ഫീൽ ഈ വീഡിയോയിൽ കിട്ടി. ഇതിൽ പച്ച ജമന്തി പൂക്കളൊക്കെ ഞാൻ ആദ്യമായാണ് കാണുന്നത്. ഓരോ ചെടിയും അത് അറേഞ്ച് ചെയ്ത രീതിയും എല്ലാം പുതുമയുള്ളതാണ്. ആശംസകൾ❤❤❤ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും. പതിവ് പോലെ വ്യത്യസ്തമായ ഒരു കാഴ്ച കാണിച്ചു തന്നതിന് ഷെനിലിന് Thanks ❤
Wow super flower show. 👍👍😜. ഈ വിരുന്ന് ഒരുക്കിയ എല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ അറിയിക്കുന്നു ചെടികൾ ഒക്കെ അതി മനോഹരം ആണ്. 👌👌. ഇതു ഇവിടെ ഇരുന്നു ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഒക്കെ കാണാൻ അവസരം ഒരുക്കിയ എന്റെ മോന് പ്രീതിയേകിച്ചു നന്ദി പറയുന്നു. കണ്ണ് എടുക്കാൻ തോന്നുന്നില്ല. കാണാത്ത ഒരുപാട് ഇനം ഉണ്ട്. ഒരു മിറക്കിൽ ഗാർഡനിൽ ചെന്ന ഒരു ഫീൽ ഉണ്ടായിരുന്നു. 🙏🙏🌹❤️
വർണ്ണിക്കുവാൻ വാക്കുകൾ പോര❤ ചെടികളെയും പൂക്കളെയും സ്നേഹിക്കുന്നവർക്ക് ഇത് ഒരു "പെരുമഴക്കാലം" ❤ എന്താ ഒരു ഭംഗി. ഈ സംരംഭം പ്രേക്ഷകരുടെ മുമ്പിൽ എത്തിച്ചു തന്ന ഷെനിലിന് അഭിനന്ദനങ്ങൾ❤❤❤ ഒപ്പം ഇതിൻ്റെ ഉടമസ്ഥർക്കും❤❤❤
പറയാൻ വാക്കുകളില്ലാത്ത കാഴ്ചാനുഭവം.ഒരുപാട് പേരുടെ അധ്വാനത്തിന്റെ/സ്വപ്നങ്ങളുടെ/സന്തോഷങ്ങളുടെ ഫലം ❤❤❤എത്ര അഭിമാനത്തോടെ അവർ സംസാരിക്കുന്നു.ഭംഗിയായി ക്രമീകരിച്ചിരിക്കുന്ന ഒരു വിസ്മയ കാഴ്ച തന്നെ❤❤❤ഇലകളുടെ നിറക്കൂട്ട്/കണ്ടുപരിചതമല്ലാത്ത പലരെയും പരിചയപ്പെട്ടു പച്ചയും പിങ്കും നിറത്തിൽ മൊട്ടുപോലെ❤❤ വെള്ളത്തിനുള്ളിലെ വെള്ളച്ചാട്ടം/ബോൺസായിയുടെ മാന്ത്രിക കാഴ്ച മണ്ടത്തരങ്ങൾന്ന് പറയുന്നുണ്ടെങ്കിലും ഇത്രയും ഭംഗിയുള്ള മണ്ടത്തരങ്ങൾ (കഴിവുകൾ)ഉള്ളവർ അപൂർവ്വമാണ്.ഇറങ്ങുന്നതുമുതൽ മടങ്ങുന്നതുവരെ ഓരോ ഇടവും കാത്തിരിക്കുന്ന കാഴ്ചകളും എന്തിന് പറയുന്നു പാർക്കിംങ് മുതൽ നടവഴിയുടെ നീളംവരെ വിശദമാക്കിയ വീഡിയോ.ഗ്രീൻഹെവന്റെ കൈകൾ ക്യാമറക്കൊപ്പം ഉള്ളപ്പോൾ കാഴ്ചകളൊന്നും മിസ്സാവില്ലാ❤❤4:8 ഗ്രീൻഹെവന്റെ ക്യാമറക്ക് (ലൈറ്റ്ബോയ് ആയി )സൂര്യപ്രഭ കൂട്ട് വന്നപ്പോൾ കാഴ്ച അതിമനോഹരം❤❤❤4:18 താളുകൾ മറിയുന്നതുപോലെ മനോഹര എഡിറ്റിംങ്👏👏👏കണ്ണ് നിറച്ചും കണ്ണോടിച്ചും ഇടംകണ്ണിട്ടും കാണുന്ന വിധം കാഴ്ചകളെ ക്യാമറയിലൂടെ കാണിച്ചതിന് ഒരായിരം നന്ദി🙏🙏14:13 കൈകോർത്ത് വട്ടം കറങ്ങി നിൽക്കുന്ന സുന്ദരികളെ വട്ടം കറക്കിതന്നെ കണ്ടു.15:33 കറക്കിതിരിച്ച് അവസാനിപ്പിച്ചതും അടിപൊളി❤❤❤❤നേരിട്ട് പോകാൻ പറ്റാത്ത എന്നെപ്പോലുള്ളവർക്ക് സമ്മാനിച്ച കാഴ്ച്ചയുടെ വിരുന്നിന് ഒരായിരം നന്ദി❤
❤❤❤ Ticket illathe show kaanan patti Thank you sir for this beautiful flower. Understanding the efforts and hardwork behind your videos .🎉🎉🎉👏👏👏 Cactus 👍👍 Plant pots👌👌 The creative mind behind every bonsai 👏👏👏 Deepakketta you are blessed by the magical hands of God. 🎉🎉 Once again thank you sir for sharing all this to us.🎉🎉 May God bless you with more happiness ,health and peace in your life. Take care of your health sir. With prayers 🙏🏻 ❤
Kalla lilly ആരും കണ്ടിട്ടില്ല എന്ന് പറയരുത്. തൃശൂർ ഫ്ലവർ ഷോ യ്ക്കു ഇത് ഉണ്ടായിരുന്നു. വടക്കഞ്ചേരിയിലെ ഒരു നഴ്സറിയിലും ടിപ്സ് നൗ വയനാട്ടിലെ നഴ്സറിയും ഓൺലൈൻ വില്പനയുണ്ട്
ഒന്നുംപറയാനില്ല😱😱😱ഓരോ അറേഞ്ജ്‌മെന്റ്സും അടിപൊളി 👌🏻👌🏻ദീപക് സാറിന്റെ ക്രീയേറ്റിവിറ്റി ഒരു രക്ഷയുമില്ല 😱😱😱അത്രയും ദൂരം സഞ്ചരിക്കാതെ നേരിൽ കാണുന്ന അതെ ഫീലിൽ ഒരുപക്ഷെ അതിലും മനോഹരമായി show കാണാൻ പറ്റി 💚💚💚ഇതിനുപിന്നിൽ അഹോരാത്രം പ്രയത്നിച്ചവർക്കും പതിവുപോലെ തന്നെ വ്യത്യസ്ത കാഴ്ചകൾ നൽകിയ ഗ്രീൻ ഹെവനും big congrats 🤝🤝❤️❤️❤️
നേരിട്ട് പോയി കാണാൻ. എത്ര പ്രയാസങ്ങൾ . സഹിക്കണം. പക്ഷേ ഒരു കസേരയിൽ ഇരുന്നു കൊണ്ട് എല്ലാ ഭംഗിയും. ആസ്യതിച്ച് കാണാൻ. എന്ത് സുഖം താങ്ക്സ്❤
ഇത്രയും അധികം ചെടികൾ ഡിസ്പ്ലേ വെക്കുന്നത് ആദ്യമായി കാണുകയാണെന്ന് ഈ ഫ്ലവർ ഷോ നേരിട്ട് കണ്ട എന്റെ സുഹൃത്തുക്കൾ പറഞ്ഞു. അവർ പറഞ്ഞത് കേട്ടപ്പോൾ കാണാൻ ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. നേരിട്ട് കണ്ട ഫീൽ ഈ വീഡിയോയിൽ കിട്ടി. ഇതിൽ പച്ച ജമന്തി പൂക്കളൊക്കെ ഞാൻ ആദ്യമായാണ് കാണുന്നത്. ഓരോ ചെടിയും അത് അറേഞ്ച് ചെയ്ത രീതിയും എല്ലാം പുതുമയുള്ളതാണ്. ആശംസകൾ❤❤❤ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും. പതിവ് പോലെ വ്യത്യസ്തമായ ഒരു കാഴ്ച കാണിച്ചു തന്നതിന് ഷെനിലിന് Thanks ❤
Wow super flower show. 👍👍😜.
ഈ വിരുന്ന് ഒരുക്കിയ എല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ അറിയിക്കുന്നു
ചെടികൾ ഒക്കെ അതി മനോഹരം ആണ്. 👌👌. ഇതു ഇവിടെ ഇരുന്നു ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഒക്കെ കാണാൻ അവസരം ഒരുക്കിയ എന്റെ മോന് പ്രീതിയേകിച്ചു നന്ദി പറയുന്നു. കണ്ണ് എടുക്കാൻ തോന്നുന്നില്ല. കാണാത്ത ഒരുപാട് ഇനം ഉണ്ട്. ഒരു മിറക്കിൽ ഗാർഡനിൽ ചെന്ന ഒരു ഫീൽ ഉണ്ടായിരുന്നു. 🙏🙏🌹❤️
വർണ്ണിക്കുവാൻ വാക്കുകൾ പോര❤ ചെടികളെയും പൂക്കളെയും സ്നേഹിക്കുന്നവർക്ക് ഇത് ഒരു "പെരുമഴക്കാലം" ❤ എന്താ ഒരു ഭംഗി. ഈ സംരംഭം പ്രേക്ഷകരുടെ മുമ്പിൽ എത്തിച്ചു തന്ന ഷെനിലിന് അഭിനന്ദനങ്ങൾ❤❤❤ ഒപ്പം ഇതിൻ്റെ ഉടമസ്ഥർക്കും❤❤❤
Wow sooper amezing 👍👍👍👏🏻👏🏻👏🏻🤩🤩
BEAUTIFUL AND FENTASTC.! THANK YOU VERY MUCH
Visual treat.. nice njanum poyi kanan irunnatha, ithippol ivide irunnond kandallo❤️thank you shenil
Mone parayan vakkukalilla.athrakku manoharam.yee flower shows veettil erunnu kanan sawkariyam orukkithanna Monode oru pade nanne onde.otheri bhudhe mutte sahicha mone green heaven familelikku vendi ennariyam.sooooppper sooooper❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤
പറയാൻ വാക്കുകളില്ലാത്ത കാഴ്ചാനുഭവം.ഒരുപാട് പേരുടെ അധ്വാനത്തിന്റെ/സ്വപ്നങ്ങളുടെ/സന്തോഷങ്ങളുടെ ഫലം ❤❤❤എത്ര അഭിമാനത്തോടെ അവർ സംസാരിക്കുന്നു.ഭംഗിയായി ക്രമീകരിച്ചിരിക്കുന്ന ഒരു വിസ്മയ കാഴ്ച തന്നെ❤❤❤ഇലകളുടെ നിറക്കൂട്ട്/കണ്ടുപരിചതമല്ലാത്ത പലരെയും പരിചയപ്പെട്ടു പച്ചയും പിങ്കും നിറത്തിൽ മൊട്ടുപോലെ❤❤ വെള്ളത്തിനുള്ളിലെ വെള്ളച്ചാട്ടം/ബോൺസായിയുടെ മാന്ത്രിക കാഴ്ച മണ്ടത്തരങ്ങൾന്ന് പറയുന്നുണ്ടെങ്കിലും ഇത്രയും ഭംഗിയുള്ള മണ്ടത്തരങ്ങൾ (കഴിവുകൾ)ഉള്ളവർ അപൂർവ്വമാണ്.ഇറങ്ങുന്നതുമുതൽ മടങ്ങുന്നതുവരെ ഓരോ ഇടവും കാത്തിരിക്കുന്ന കാഴ്ചകളും എന്തിന് പറയുന്നു പാർക്കിംങ് മുതൽ നടവഴിയുടെ നീളംവരെ വിശദമാക്കിയ വീഡിയോ.ഗ്രീൻഹെവന്റെ കൈകൾ ക്യാമറക്കൊപ്പം ഉള്ളപ്പോൾ കാഴ്ചകളൊന്നും മിസ്സാവില്ലാ❤❤4:8 ഗ്രീൻഹെവന്റെ ക്യാമറക്ക് (ലൈറ്റ്ബോയ് ആയി )സൂര്യപ്രഭ കൂട്ട് വന്നപ്പോൾ കാഴ്ച അതിമനോഹരം❤❤❤4:18 താളുകൾ മറിയുന്നതുപോലെ മനോഹര എഡിറ്റിംങ്👏👏👏കണ്ണ് നിറച്ചും കണ്ണോടിച്ചും ഇടംകണ്ണിട്ടും കാണുന്ന വിധം കാഴ്ചകളെ ക്യാമറയിലൂടെ കാണിച്ചതിന് ഒരായിരം നന്ദി🙏🙏14:13 കൈകോർത്ത് വട്ടം കറങ്ങി നിൽക്കുന്ന സുന്ദരികളെ വട്ടം കറക്കിതന്നെ കണ്ടു.15:33 കറക്കിതിരിച്ച് അവസാനിപ്പിച്ചതും അടിപൊളി❤❤❤❤നേരിട്ട് പോകാൻ പറ്റാത്ത എന്നെപ്പോലുള്ളവർക്ക് സമ്മാനിച്ച കാഴ്ച്ചയുടെ വിരുന്നിന് ഒരായിരം നന്ദി❤
Super show thank you🎉🎉🎉
എന്താ പറയാൻ അതിമനോഹരം 😍
സംഘാടകർക്ക് ഒരു ബിഗ് സല്യൂട് 👌കാഴ്ച്ച വ്യൂവേഴ്സ് നു എത്തിച്ച ഷാനിലിനും ബിഗ് താങ്ക്സ് ❤ 11:19
❤❤❤
Ticket illathe show kaanan patti
Thank you sir for this beautiful flower.
Understanding the efforts and hardwork behind your videos .🎉🎉🎉👏👏👏
Cactus 👍👍
Plant pots👌👌
The creative mind behind every bonsai 👏👏👏
Deepakketta you are blessed by the magical hands of God. 🎉🎉
Once again thank you sir for sharing all this to us.🎉🎉
May God bless you with more happiness ,health and peace in your life.
Take care of your health sir.
With prayers 🙏🏻 ❤
Supper show shenil❤❤
പൊളിച്ചു 👌👌👌👌👌👌
ഞാൻ പരിചയപ്പെട്ടു, shenil പേര് പറഞ്ഞു
Pink lady plant undo sale chyumo mumbayil ayachu tharumo
Super show
Wow.. Really awesome.
Deepak john.super creativity
Visual treat😍
100rs കൊടുത്തു കാണാൻ മാത്രം ഇല്ല ഓർക്കിഡ് ഒരുപാട് ഉണ്ട് ഇതിലും നല്ല ഫ്ലവർ ഷോ ഇതിനുമുൻപ് ഉണ്ടായിട്ടുണ്ട്
Wow super😍💕💕💕
Beautiful❤
Wow ❤️😍
Yesterday kandirinnu athrakandalum mathiyavilla manoharam
Super super super super❤❤
Super വീഡിയോ 🥰
സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️
Suuuuuuuuuuuper
Super.....❤❤
Super👍👍💚❤️
അടിപൊളി 👌
Rate ethra courier charge ethara
എത്ര ദിവസം ഉണ്ട്
Kalla lilly ആരും കണ്ടിട്ടില്ല എന്ന് പറയരുത്. തൃശൂർ ഫ്ലവർ ഷോ യ്ക്കു ഇത് ഉണ്ടായിരുന്നു. വടക്കഞ്ചേരിയിലെ ഒരു നഴ്സറിയിലും ടിപ്സ് നൗ വയനാട്ടിലെ നഴ്സറിയും ഓൺലൈൻ വില്പനയുണ്ട്
അറ്റ്ലിസ്റ്റ് വീഡിയോ കണ്ടിട്ടെങ്കിലും സംസാരിക്കൂ സുഹൃത്തേ🍃🥰🥰
Adipolii ❤️😊
Wow.super,,
🎉🎉🎉🎉
Vadhood...
🙏
Super
❤❤❤❤
👍👍🌹🪴🤝
Itrayum bhangi ithinumunpu kandittilla
Wow super wonderful 👏🏻👏🏻
Beautiful🥰🥰
Wow അടിപൊളി
❤❤❤❤
Super
💜🩷💙❤️🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷
Beautiful ❤❤❤❤❤
Adipoli