എപ്പിസോഡ് നന്നായിട്ടുണ്ട്❤. ഒന്നു മാറ്റി പിടിക്ക് സ്ഥലം. ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്. ബാലു ചേട്ടനെയും നീലു അമ്മയെയും ലച്ചു ചേച്ചിനേയും ശിവാനിയെയും കേശുവിനെയും പാറുക്കുട്ടിയെയും കളയാതെ നോക്കണം ഇവയില്ലാതെ എന്ത് ഉപ്പു മുളകും... ഉപ്പും മുളകും നിർത്താതെ മുന്നോട്ടു തന്നെ പോവുക ഫുൾ സപ്പോർട്ട് ഉണ്ട്. ❤️❤️❤️ ബാലു ചേട്ടനും ലച്ചു ചേച്ചിയും അടിപൊളിയാണ് 🥰❤️
ഗൗരിയെയും ശ്രീക്കുട്ടനെയും കാൾ ദിയ &ഫാമിലി തന്നെ ആയിരുന്നു നല്ലത്.... പഴയ ശ്രീക്കുട്ടന്റെ ഒരു ഗുണവും ഇല്ല പുതിയ ശ്രീക്കുട്ടന്.... ഭയങ്കര ബോറാണ് ഇപ്പൊ ശ്രീക്കുട്ടൻ എന്ന കൂട്ടുമാമൻ
ഗൗരി ഭയകര over ആണ് എപ്പോഴും ഈ സീരിയലിൽ എപ്പോഴും ഗൗരിക്ക് മാത്രം റോൾ കൊടുക്കരുത് ഇത്രയും commonds വന്നിട്ടും ഈ ക്യാരക്റ്റർ ഒന്നും manasilavunnillallo എന്ന് ആലോചിക്കുകയാണ് njan uff🤦♀️😢😂
ഗൗരി ചെറിയ കുട്ടി ഒന്നുമല്ലല്ലോ ലച്ചുവിനോടൊപ്പം ലച്ചുവിന്റെ വീട്ടിൽ പോവുകയും അവിടെ തേങ്ങാ പുരയിൽ പൂട്ടിയിടുകയും ചെയ്ത ഗൗരിയെ ഒന്ന് ശകാരിക്കാൻ പോലും നിസ്സഹായനായ ശ്രീക്കുട്ടൻ ഗൗരിയുടെ ബാലിശമായ ഇത്തരം എപ്പിസോഡുകൾ ഉപ്പും മുളകിന്റെ പ്രേക്ഷകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തുന്നത്
ഗൗരി എന്താണ് കാണിക്കുന്നത് ആണുങ്ങളുടെ കൂട്ടാണ് acting, ഭർത്താവിനെയോ, ഭർത്താവിന്റെ വീട്ടുകാരെയോ യാതൊരു ബഹുമാനമോ അനുസരണയോ ഇല്ല. ന്യൂജൻ മരുമക്കൾക്ക് കണ്ടു പഠിക്കാനാണോ director sir ഈ ഒരു charactor കഷ്ടം 😡😡😡😡
Yes gowri bayangara over aanu mathramalla waste aanu Ee sitcom ishtallatha character indenkil Athu ivar thanne pakaram Abhinayikyan verrarenkillum Vendiverrum
മുടിയനെ ഒഴിവാക്കി പകരം കൊണ്ടുവന്നത് ഒരു പൊട്ടൻ മാമനും, പൊട്ടത്തി മാമിയും, ആരേലും വിളിക്കാത്ത കല്യാണത്തിന് പോകുവോ, പാറുക്കുട്ടി അതു പറഞ്ഞെങ്കിൽ അതു ശരിയാകും ആയിരുന്നു എന്റെ പൊന്നു ഡയറക്ടർ സാറേ 😂😂😂😂😂😂
Keshu Gauri ne kali akid kollam👏 ella episode il aval keshu ne kali akunna character ഇന്നെങ്കിലും avale thirch kali akiyallo 👌 kure kaalam ayittu gauri Pani അർഹിക്കുന്ന character 😏😤
ഉപ്പും മുളകും 1 നാം എപ്പിസോഡ് മുതൽ 124 നാം എപ്പിസോഡ് മുടങ്ങതെ കണ്ടവർ ഉണ്ടോ ഒരു 124 ലയിക്ക് അടി😅😅
ബാലു -നീലു
ശങ്കരൻ അപ്പൂപ്പൻ -സുരേന്ദ്രൻ
പാറുക്കുട്ടി -ലെച്ചു
കേശു -ശിവ
പിന്നെ പടവലം അച്ഛൻ, അമ്മ
ശൂലം കുടി അച്ഛൻ, അമ്മ 🥰❤️❤️❤️❤️❤️❤️❤️✨✨🥰🥰🥰❤️❤️❤️✨🥰🥰🥰🥰
Mudiyan
ithreyum moda pidicha oruthiye kondu aa veedu muzhuvan thudappich pirivum koduppicha ammachi aanenete heeroooo😇😇
ഗൗരിക് ഇപ്പോൾ ഇത്തിരി കൂടുന്നുണ്ട് ലെച്ചുനെ തേങ്ങ പോരാക് ഇട്ട് പുട്ടി എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് കലി വന്നു
അമ്മായിക്ക് ഇത്തിരി അഹങ്കാരം കൂടുതലാണ് എന്ന് മനസ്സിലാവും ഇതിൽ കണ്ടാൽ
ഗൗരിയെ ഇതിൽനിന്ന് ഒഴിവാക്കാൻ പറ്റുമോ വേറെ ആരെങ്കിലും കൊണ്ടുവന്നാൽ നന്നായിരിക്കും
അവൾ ഒന്നുനും കൊള്ളില്ല ആദ്യം കണ്ടപ്പഴേ തോന്നി
Gouri full over aanu... Pinne sreekuttanum🙏🙏 pazha alkkar aanu nallathu avaru mathram mathi.. ❤️🤩
Podeyy onnnuuu
Lechu umbiya acting
ഗൗരി സൂപ്പർ ആണ്
എന്തിനോ വേണ്ടി തട്ടി കൂട്ടി എപ്പിസോഡ് thikakaanu
Gouri kidilan aanu
ശങ്കരൻ അപ്പൂപ്പൻ പൊളിയാണ് ചങ്കൻ അപ്പൂപ്പൻ വന്നപ്പോഴാണ് ഉപ്പും മുളകും കളർ ആയത്🔥🔥
നിലൂ അയാളെ ഒതുക്കുവാ.... നിലു നേ കാട്ടിലും നല്ല പെർഫോമൻസ് ആണ് ശകര മമ്മമ്മൻ്റെ....
കേശൂട്ടാ, ലച്ചുവിനെ തേങ്ങാപ്പുരയിൽ പൂട്ടിയിട്ടതിന് പകരം ഗൗരിക്കും ഒരു ശിക്ഷ കൊടുക്കണ്ടേ...ശിവയേം, പാറുവിനേം കൂട്ടിന് വിളിച്ചോ😅😊😅
Yes😂
Aarum Venda lechu maathram mathi panikodukkan😂😂
Super episode 👌
Sure
aniyante sneham ....kesu dilogue polichu...nangal lachu chechinte side nilkum💌💥💥💥
എപ്പിസോഡ് നന്നായിട്ടുണ്ട്❤. ഒന്നു മാറ്റി പിടിക്ക് സ്ഥലം.
ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്.
ബാലു ചേട്ടനെയും നീലു അമ്മയെയും ലച്ചു ചേച്ചിനേയും ശിവാനിയെയും കേശുവിനെയും പാറുക്കുട്ടിയെയും കളയാതെ നോക്കണം ഇവയില്ലാതെ എന്ത് ഉപ്പു മുളകും... ഉപ്പും മുളകും നിർത്താതെ മുന്നോട്ടു തന്നെ പോവുക ഫുൾ സപ്പോർട്ട് ഉണ്ട്. ❤️❤️❤️ ബാലു ചേട്ടനും ലച്ചു ചേച്ചിയും അടിപൊളിയാണ് 🥰❤️
Gowri oru respect ഇല്ലാത്ത character aayi marunnu😢
ഗൗരി ഇഷ്ടം അല്ല
Ennikkum eshtamala
GOURI IS TOOMUCH OVER
Bhaingara over
Lachu fans like addi ❤😊🎉🎉
Surendran pwoli aannu
ഗൗരി കാണിച്ചത് ബുദ്ധിമോശമാണ് തിരിച്ചു ഇങ്ങോട്ട് തന്നെ ആണല്ലോ വരേണ്ടത് എന്ന് ചിന്തിക്കാമായിരുന്നു
oww 😂😂
A
ഗൗരിക്ക് അറിയാം ആ വീട്ടിൽ gender privilege കിട്ടുമെന്ന്
Athu thanae
ഈ ഗൗരിയ്യേ ഇതിൽ നിന്ന് എടുത്തുകളയാൻ പറ്റുമോ പ്ലീസ്
ശ്രീ യെയും കൂടി കളയണം
M.
Plssss kalayuuuu
ഗൗരിയുടെ ഓവർ ആക്ടിങ് പട്ടിഷോ
കേശു ഇന്ന് സൂപ്പറായി 👍😂😂
ഗൗരി ടെ നടപ്പും എടുപ്പും എല്ലാം ഒരു ആൺകുട്ടിയെ പോലെ ഉണ്ട് ഇന്ന് 😂😂
She is half boy Tom boy
ഒമ്പത് ആണെന്ന് തോന്നുന്നു
😂@@shamnasshammu4918
@@shamnasshammu4918neelu pakshe set ayyi varunnund age koodumbol fig set avunnu 😅
ഒൻപത് 😄
ഗൗരി boy പോലെയും ശ്രീക്കുട്ടൻ പെണ്ണിനെ പോലെയും സെറ്റിയിൽ ഇരിക്കുന്നത് 😂
പെങ്കോന്തൻ ശ്രീക്കുട്ടൻ
😂
Body laungaje angane shreekuttante pennine pole
സത്യം
Serr over
Gouri over show ah.
വന്നതും പോയതും എല്ലാം ഒരേപോലെ ആണല്ലോ, ദിയ &ഗൗരി വെറുപ്പീര് മാത്രം 😱
@@sinsongeorge5985 ദിയയേക്കാൾ ആയിരം മടങ്ങ് ഭേദമാണ്,ഗൗരി ...
ക്രോഉരി മഹാ ബോർ ഒരവശ്യവും ഇല്ല ഇവളെ
ഗൗരിക്ക് നിലുച്ചേച്ചി ഒരു അടി കൊടുക്കയിരുന്നു 😢
ഗൗരിയെയും ശ്രീക്കുട്ടനെയും കാൾ ദിയ &ഫാമിലി തന്നെ ആയിരുന്നു നല്ലത്.... പഴയ ശ്രീക്കുട്ടന്റെ ഒരു ഗുണവും ഇല്ല പുതിയ ശ്രീക്കുട്ടന്.... ഭയങ്കര ബോറാണ് ഇപ്പൊ ശ്രീക്കുട്ടൻ എന്ന കൂട്ടുമാമൻ
@@suryathapasya2886 Pulli chakkappazhathile psycho Uthaman thane anu ipolum
Yes
😆
Exactly
യെസ്
ബാലു അണ്ണൻ പറഞ്ഞ പോലെ ഒരു അര പിരി തന്നെ ഗൗരി 🔥🔥🔥🔥😀😀
Sheriya oru aara piriya gowri
ഗൗരി ഒത്തിരി over ആണ്....
കഴിഞ്ഞ എപ്പിസോഡിൽ ഇവൾ ഇല്ലാത്തത്കൊണ്ട് നല്ലതാരുന്നു
ഗൗരി ഇത്തിരി ഓവറാണ്.😂😂
ഒത്തിരി ഓവർ ആണ്
ഒത്തിരി ഓവർ
Right
Director paranjittakum
day athe charecter anu
ഈ ഗൗരിയെ മാറ്റാൻ ആയി ട്ടോ, ഭയങ്കര വെറുപ്പിക്കൽ ആയിട്ടുണ്ട്, ഇത് എന്റെ മാത്രം അഭിപ്രായം ആണ്
രണ്ടിനേം പറഞ്ഞു വിടണം. Disgusting characters
ഗൗരി ക്ക് ശ്രീക്കുട്ടനോട് തീരെ ബഹുമാനം ഇല്ല
Alla kaalidayil kidakka onn poko old peoples
@@luluss4014 വേണ്ടിവന്നാൽ കാലിടയിൽ കിടന്നാൽ മാത്രം പോര... കെട്ടോഡീ... യങ്ങി...
Athe
സത്യം
Avarkk kodukunna script pole avarkk abhinayikkan pattu.
സൈക്കോ കുട്ടു മാമനും സൈക്കോ ഗൗരിഅമ്മായിയും 🤣🤣🤣
Hate seeing them both
😂😂😂😂😂😂
ഗൗരിയുടെ വിചാരം ഗൗരി കൊച്ചു കുട്ടിയാണെന്ന് ഓവറാക്കി ചളമാക്കുവാൻ
വളരെ ബോർ
Poda
Hello ithil scripter parayunnath alle cheyyaan pattukayullu ith avarde ishttathin alla
@@marsheenapalakkool7557എന്ത് തേങ്ങ അറിഞ്ഞിട്ടാണ് ഇയാൾ ഇത് പറയുന്നത്
Venamengil kandittu podo
Gouri ovarrr ovarr ithininum nalathu ramkumarum familyium ayirinnu
Mudiyan.Lechu.shivani.parukutty..missing.you.❤
സിരിയൽ പേര് ( വഴക്കാളി ഫാമിലി ) സൂപ്പർ ഹിറ്റ് ആകും 👍👍👍❤️👍👍👍
Oo myraa
എന്നും വഴക്ക് 😜😜
ഗൗരി ഭയകര over ആണ് എപ്പോഴും ഈ സീരിയലിൽ എപ്പോഴും ഗൗരിക്ക് മാത്രം റോൾ കൊടുക്കരുത് ഇത്രയും commonds വന്നിട്ടും ഈ ക്യാരക്റ്റർ ഒന്നും manasilavunnillallo എന്ന് ആലോചിക്കുകയാണ് njan uff🤦♀️😢😂
ഗൗരി ശരിക്കും ഡാകിനിഅമ്മുമ്മ തെന്നെ 🥰🥰🥰🥰
ഒന്നുമുതൽ 124 എപ്പിസോഡ് വരെ യൂട്യൂബിൽ നിന്ന് മാത്രം കണ്ടവരുണ്ടോ😂❤🎉
Njan undeda😂😂
Yes1to 124
Yes
ഗൗരി ഈ സീരിയലിൽ വെറും വേസ്റ്റ് ആണ്
Yes
പൊളിയാണ്
ഇതിലും നല്ലത് ദിയ ആയിരുന്നു
Sthym@@aliadamkonjagath6477
Yes
*8 മണി,അത്താഴം, ഉപ്പും മുളകും ആഹാ അന്തസ്സ് ❤️*
😂😊😊
Same
ബാലു അച്ഛൻ ഹീറോ ആകുന്ന ഒരു എപ്പിസോഡ് ഉടനെ കാണിക്കാമോ.l🥲 കൂടുതൽ എപ്പിസോഡിലും ബാലു അച്ഛനെ എല്ലാരും കൂടി ചവിട്ടി താഴ്ത്തുകയാണ്💔.
Valland thaazhthunnu baluvine
Neeluvinu ahangaram und
👏🏻
Sathyam 🥲
💯
ഗൗരി കുറച്ച് ഒവാർ ആണ്
Gouri orupad overrrr annn
വെറുപ്പിക്കുന്നുണ്ട്
Neelunte athra illa
Gouri ,, Number One Actor,, Anu! Athu Ningale Polullavarkku Asooya Aanu ! Gouri Super girl,, 👍✨✨✨✨✨🙋🌹🧡
Sathyam
Avidayth actoer ane lunna@@artistprathapnkm9985
നീ എവിടത്തെ ഡോക്ടർ ആണെടാ? നീ എപ്പോഴാ എംബിബിസ് സിൻ പോയത്❤❤
ആര് ഡോക്ടർ ?????
@@RajithaES14:45
നമ്മുടെ ഭാസി അണ്ണൻ സ്ക്രിപ്റ്റ് ചെയ്ത മുറ മൂവി കിടു അഭിപ്രായം നേടി ഹിറ്റിലേക്ക്.. അഭിനന്ദനങ്ങൾ 🎉
നല്ല മരുമോൾ അടികിട്ടാൻ വേറെവിടേം പോകണ്ട 🤣
വല്ലവന്റേം വീട്ടിൽ താമസിച്ചിട് അമ്മായി over show കാണിക്കുന്നു 😡
Correct 👍
Showoff അങ്ങേയറ്റം
Over acting gowri
💯
Oho
പടവലം ആര്യനാട് രണ്ട് group ആയി പോകുന്നതിൻ്റെ ബാക്കി ഉണ്ടാവുമോ?? Baki venamm
Keshu+ balu compo super
ലച്ചു വേലിയിൽ കിടന്ന 🪱നെ എടുത്തു _ൽ വെച്ച അവസ്ഥ ആയി 😅
ഇതിൻ്റെ മറുപണി എപ്പിസോഡിനായി ഞങ്ങൾ കാത്തിരിക്കുന്നു 😂
അലമാരയുടെ മുകളിലേക്ക് ഗൌരി അമ്മായിയെ എടുത്ത് വയ്ക്കാൻ നേരമായി...ശിവാനിയെ വിളിക്ക്....
Oru day full irithanam
😂😂😂😂😂😂
Ghost episode venam please
Vendvar like adikumo
Yep
ഞാൻ എല്ലാഎപിസോടും മുടങ്ങാതെകാണും.
അതിന്
ഗൗരി ചെറിയ കുട്ടി ഒന്നുമല്ലല്ലോ ലച്ചുവിനോടൊപ്പം ലച്ചുവിന്റെ വീട്ടിൽ പോവുകയും അവിടെ തേങ്ങാ പുരയിൽ പൂട്ടിയിടുകയും ചെയ്ത ഗൗരിയെ ഒന്ന് ശകാരിക്കാൻ പോലും നിസ്സഹായനായ ശ്രീക്കുട്ടൻ ഗൗരിയുടെ ബാലിശമായ ഇത്തരം എപ്പിസോഡുകൾ ഉപ്പും മുളകിന്റെ പ്രേക്ഷകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തുന്നത്
ഗൗരിയെ ഇഷ്ട്ടമില്ലാത്തവർ ലൈക് അടി
Uppum mulakum ❤️
12:41 Keshu so happy 😅😅😅😅
ബാലു ചേട്ടനും നിലു ചേച്ചിക്കും അവിടത്തെ മൂത്തവർക്കാർക്കും ഗൗരി ഒരു ബഹുമാനവും കൊടുക്കാത്ത ' പോലെ
Keshu hero ആകുന്ന എപ്പിസോഡ് വരുമോ
La❤chu
ബാലു അച്ഛൻ ഹീറോ ആകുന്ന ഒരു എപ്പിസോഡ് ഉടനെ കാണിക്കാമോ.I😢 കൂടുതൽ എപ്പിസോഡിലും ബാലു അച്ഛനെ എല്ലാരും കൂടി ചവിട്ടി താഴ്ത്തുകയാണ്❤
നീലു അമ്മ ബാലു ചേട്ടനും ജോഡി ഇഷ്ടം ഉള്ളവർ
ഗൗരി ഓവർ.. പ്രായത്തിന്റെ പക്വത കാണിക്കാം 🙏
Avide ara agene kanikkunnathe balu avan puvinte prayathil ulla kuttikalude kaliyyalle kalikku
ഗൗരി എന്താണ് കാണിക്കുന്നത് ആണുങ്ങളുടെ കൂട്ടാണ് acting, ഭർത്താവിനെയോ, ഭർത്താവിന്റെ വീട്ടുകാരെയോ യാതൊരു ബഹുമാനമോ അനുസരണയോ ഇല്ല. ന്യൂജൻ മരുമക്കൾക്ക് കണ്ടു പഠിക്കാനാണോ director sir ഈ ഒരു charactor കഷ്ടം 😡😡😡😡
U r correct
Nadakkunnathu bhayankara bore. Aareyo adikkan pokunnapole
Sathyam😢
ശങ്കരപ്പൂപ്പാ❤❤🥰👌👌കൊള്ളാം 👌👍🤣❤
Kuzhipallam episode vennam
Ok , shramikkam
തുടക്കം തന്നെ e കുമ്മായി ആണോ 😏😏😏😏
Gouri over aan enn thonniyavar like adi🙌🏻
First time got this much like thank you guyz🫶🏻
ഗൗരി ടെ ക്യാറക്ടർ നെ വെറുതെ വെറുപ്പിക്കൽ ഉണ്ടാകരുത് എന്ന് സ്ക്രിപ്റ്റ് റൈറ്റർ നോടും ഡയറക്ടർ നോടും റിക്യുസ്റ്റ് ചെയ്യുന്നു!!!!
കുറച്ചു ഓവർ അല്ലെ ഗൗരി
കൂടുതൽ ആണ്
കൂടുതൽ ആണ്
Athe
Super over, no respect at all for sure
Yes
Lachu chechi Miss you ❤😢😢😔😔
Enthonadey ennum kalipp same eppo kannumbazum ore episode pole😅
ഉപ്പും മുളക് സീരിയൽ ന്ന് അഭിനയിക്കാൻ പറ്റിയ കോമഡി ഉള്ള ആൾ അല്ല ഗൗരി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
ഉണ്ട് ഇ കുരിപ്പിനെ പണ്ടേ ഒഴിവാക്കേണ്ടത് ആയിരുന്നു 🤮
Yes gowri bayangara over aanu mathramalla waste aanu Ee sitcom ishtallatha character indenkil Athu ivar thanne pakaram Abhinayikyan verrarenkillum Vendiverrum
Kesu shiva nammude lachune kettiyittatjin nalla 8nte pani kodukkanm gowrikk
gouriyude cherector വേണ്ടായിരുന്നു
Lachu Muthaanu❤Miss You Muthee😢🫀😘💟🫂😻
Lachu&Siddhu Combo Waiting🤩💕👍💖
Lachu&neelu bond poli🥰☺️♥️🌟
Gowri ee episode entho pole
വളരെ അഹങ്കാരം പിടിച്ചൊരു അമ്മായി ആണ് അതൊരു സുഖമില്ല കാണുവാൻ നിങ്ങൾ മനസ്സിലാക്കുക
Gouri respect കൊറച്ചു കുറവ് എല്ലാവരോടും
Shreekuttan.. Oru കിഴങ്ങൻ തന്നെ
Correct. ..his overactig is very boring..Gouri too is worse
മുടിയനെ ഒഴിവാക്കി പകരം കൊണ്ടുവന്നത് ഒരു പൊട്ടൻ മാമനും, പൊട്ടത്തി മാമിയും, ആരേലും വിളിക്കാത്ത കല്യാണത്തിന് പോകുവോ, പാറുക്കുട്ടി അതു പറഞ്ഞെങ്കിൽ അതു ശരിയാകും ആയിരുന്നു എന്റെ പൊന്നു ഡയറക്ടർ സാറേ 😂😂😂😂😂😂
Chila samayangalil
ഗൗരി ഓവർ ആക്ടിങ്
Day 56 of asking for Vishnu to come back
ഗൗരി വേണ്ട എന്ന് അഭിപ്രായക്കാർ ഒന്ന് ലൈക് അടിച്ചോ
വേണ്ട ഗൗരി 🤮
Sreekutan gowrikit onn pottikkan vendi wait cheyth cheyth ippo 124 episode kazhinj 🚶🏻♂️😂
ഗൗരിന്റെ ഈ സ്വഭാവം തീരെ ശരിയല്ല എന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ ഉണ്ട്
👍
Cheriya kuttikal kanunnathalle poottunna paripadi ozhivakkoo.....pls
👍🏽
Keshu Gauri ne kali akid kollam👏 ella episode il aval keshu ne kali akunna character ഇന്നെങ്കിലും avale thirch kali akiyallo 👌 kure kaalam ayittu gauri Pani അർഹിക്കുന്ന character 😏😤
ഗൗരിയയുടെ അഭിനയം പോര ഓവർ 👎
Keshu is a best actor 😅
love uppum mulakum💖💖✨✨✨✨
Keshunte ippolathe actions okke 😂😂😂
Gouri Venda.mosham
Sreekuttan and Gowri❤❤❤. Like their acting.
ശങ്കരൻ അപ്പൂപ്പൻ മാസ്സ് അഭിനയം
Lachuvinu kittendathu athu gauri ammayi pani koduthu super 👌🏽
Gouri nthina evde keri nikune padavalath pokude
Superb acting by Gouri in this episode, her facial expressions veraaa level🔥.....stealed the show,performed her role to the maximum....💯💥
Expression okae ellam kollam
But behaviour valarae mosham
മുടിയൻ പോയി, ശിവാനിയും ലച്ചുവും പോയോ 😮