Uppum Mulakum 3 | Flowers | EP # 63

Поделиться
HTML-код
  • Опубликовано: 15 сен 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

Комментарии • 724

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 11 дней назад +747

    മെർലിന് കേശുനേകാൾ പ്രായം തോന്നുന്നുണ്ട് ലച്ചുവിൻ്റെ പ്രായം ഉണ്ട് എന്ന് തോന്നുന്നു

  • @nivya44
    @nivya44 11 дней назад +973

    കേശൂന്റെ ഫസ്റ്റ് ഫ്രണ്ട് അലീനയെ ഒരു ടൈം കൊണ്ടുവന്നിട്ടുള്ള ഒരു എപ്പിസോഡ് വേണമെന്ന് തോന്നുന്നവർ ഉണ്ടൊ

    • @AthulKrishnan-x7i
      @AthulKrishnan-x7i 11 дней назад +32

      Ind. Athoru nice combo arunnu❤️

    • @Darkdevilxx3
      @Darkdevilxx3 11 дней назад +15

      എന്തോന്നെടെ എത്ര കമന്റാ ഇടുന്നെ🥲

    • @amaldominic6917
      @amaldominic6917 11 дней назад +9

      Aval uk yil aa

    • @Whattahuman
      @Whattahuman 11 дней назад +13

      ​@@amaldominic6917nee enthorru kozhi aada😂

    • @godsowncountry12
      @godsowncountry12 11 дней назад

      ​@@Darkdevilxx3Ayin

  • @Darkdevilxx3
    @Darkdevilxx3 11 дней назад +217

    ഓണം ആണ് വരാൻ പോകുന്നെ വല്ല തട്ടി കൂട്ടി ep ഉണ്ടാക്കാൻ ആണ് പരിപാടി എങ്കിൽ വേണം എന്നില്ല😏 മറിച്ച് മുടിയന്റെ കാര്യം അറിയില്ല ബാക്കിയുള്ള എല്ലാ ഫാമിലിയെയും ഉൾപ്പെടുത്തി ഉപ്പും മുളകിൽ ഇതുവരെ വന്ന ഓണം എപ്പിസോഡ്സിനെ എല്ലാം കടത്തി വെട്ടുന്ന ഒരു colourfull ep തന്നെ വേണം❤️🔥👍

  • @GamerxPorinju
    @GamerxPorinju 11 дней назад +151

    മുടിയൻ്റെ ഹൽദി ഫംഗ്ഷൻ കണ്ടവർ like ❤

  • @balustube3121
    @balustube3121 11 дней назад +162

    പഴയ ബാലുച്ചേട്ടനെ miss ചെയ്യുന്നവർ ഉണ്ടോ എങ്കിൽ like ചെയ്യു 👍

    • @abdhulbasith9252
      @abdhulbasith9252 11 дней назад +6

      ഇപ്പോഴും നന്നായി ബാലു അഭിനയിക്കും but ഡയറക്ടർ ശെരി ഇല്ല

  • @sajeerktsajeer
    @sajeerktsajeer 11 дней назад +85

    😍മുടിയൻ റിഷിക് എല്ലാവിധ വിവാഹ ആശംസകൾ 🎊🎊

  • @FousiyaVpm-h4r
    @FousiyaVpm-h4r 8 дней назад +5

    കേശൂന്റെയും അലീനയും ഉള്ള എപ്പിസോഡ് വേണം എന്ന് ഉള്ളവർ like ചെയ്യുക 😀😀♥️♥️

  • @bejoyvarghese3729
    @bejoyvarghese3729 11 дней назад +149

    1.കേശു-അലീന
    2.കേശു-മാളവിക
    3.കേആ-മെർലിൻ

    • @ig_criminal_2006
      @ig_criminal_2006 11 дней назад +8

      1k sub akan sahayikkumo😢

    • @adnanpkv123
      @adnanpkv123 11 дней назад +5

      അപ്പൊ ഹരിതയോ

    • @user-js8lz1yc9l
      @user-js8lz1yc9l 11 дней назад +2

      ഒരു ഒന്നൊന്നര കോഴി തന്നെ

    • @devil_371
      @devil_371 11 дней назад

      1k sub akn help chyo?

    • @doglover1015u4me
      @doglover1015u4me 11 дней назад

      Keshu harith also

  • @naveen5215
    @naveen5215 11 дней назад +30

    മൂന്ന് സീസണിലും കേശു മാത്രമാണ് നന്നായിട്ട് സ്കോർ cheythathu ❤❤❤

  • @sreelekshmis3068
    @sreelekshmis3068 11 дней назад +19

    കേശൂന് ഈ ഫ്രണ്ട്.. ചേരുന്നില്ല.. ചേച്ചി ആയിട്ടെങ്കിൽ ഓക്കേ 👍

  • @ShemilPtr
    @ShemilPtr 11 дней назад +232

    എനിക്ക് ഏറ്റവും ഇഷ്ടം ഉപ്പും മുളകും സീസൺ വൺ വൺ ആണ് അതിൽ ബാലുവിന്റെ മതിൽക്കെട്ടലിൽ കേശു ചിരിച്ചിട്ട് മതിൽ തകർന്നു വീണു എൻജിനീയറിന്റെ കാല് പണിയായി ആർക്കും സീസൺ വൺ ഉപ്പും മുളക് സീസൺ അത്ര ഒന്നും ഇത് ഒക്കുകയുമില്ല ഒക്കൂല എന്ന് തോന്നിയവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടിക്കും

    • @anushkats2777
      @anushkats2777 11 дней назад +7

      ആ എപ്പിസോഡ് ഒക്കെ മറക്കാൻ പറ്റുമോ 🤣

    • @ig_criminal_2006
      @ig_criminal_2006 11 дней назад +4

      1k sub akan sahayikkumo😢

    • @shradha8509
      @shradha8509 11 дней назад +5

      Balu ladderinn veen vattavunna episode an ende favorite😂

    • @Paulson-NP
      @Paulson-NP 11 дней назад +12

      സീസൺ 1പോലെ സീസൺ 3കൊണ്ടുവരാൻ ഇവർ ശ്രമിക്കുന്നുണ്ട്..... വെറുത്തുപോയത് സീസൺ 2ആയിരുന്നു. പ്രത്യേകിച്ച് മുടിയന്റെ അമ്മായിയപ്പനും അമ്മായിഅമ്മയും വന്ന എപ്പിസോഡ്സ്..... ഹോ ശരിക്കും ദേഷ്യം തോന്നിപോയി....

    • @user-ly8gc4dw6h
      @user-ly8gc4dw6h 11 дней назад +2

      ​@@Paulson-NPI don't think angry

  • @purushothamang1524
    @purushothamang1524 11 дней назад +86

    മിർലിൻ ചേച്ചിയാണെന്നെ തോന്നൂ.😂

  • @bareerack6245
    @bareerack6245 11 дней назад +106

    Nillu Amma yude sound kelkan nalla rasaman kude lechu fans ullavar like adi 😊

  • @ushaushafranics3557
    @ushaushafranics3557 11 дней назад +41

    കേശു: സുഹ്യ ദ് .. വരുന്ന ഉണ്ട് ശിവി നി ഈ ഷ്ടം ഇല്ല😂❤ 12:07

  • @ASWORDS-po2dp
    @ASWORDS-po2dp 11 дней назад +107

    ലെച്ചു എന്ന കഥാപാത്രം ഇപ്പൊ വെറും ഒരു side character മാത്രമായി. ഒരു ഫോക്കസും ആ characterനു കൊടുക്കുന്നില്ല. ലെച്ചുനെ focus ചെയ്ത് ഈ സീസണിൽ ഒരു എപ്പിസോഡ് എന്തോ ആണ് വന്നിട്ടുള്ളൂ.
    സിദ്ധു ഇല്ലാത്തതും, കല്ലുനെ audience accept ചെയ്യാത്തത് കൊണ്ടും husband - wife മോമന്റ്സും, അമ്മ മകൾ മോമെന്റസോ നടക്കത്തില്ല.

    • @sne6553
      @sne6553 11 дней назад +11

      Satyam... 1st episodil oru strong character aarnu lachu. Cherya age l jolikkk poyathum kure kaaryangalil strong aaya abhiprayangalum ulla oraal. Aa alde nizhal polumalla ipozhathe lachu.

    • @nishitharanjith7849
      @nishitharanjith7849 11 дней назад

      Lechu uppum mullakindi Kendra kadha pathranghallil orallanu veruthe aa kyttiye endhinanu veruppikkunnathu

    • @ig_criminal_2006
      @ig_criminal_2006 11 дней назад +1

      1k sub akan sahayikkumo😢

    • @storytellerjibin
      @storytellerjibin 11 дней назад +5

      ഒന്നും ആവശ്യം ഇല്ല Lechuz ന് Character എല്ലാം കൊടുക്കും അത് ഓർത്ത് ടെൻഷൻ അടിക്കേണ്ട.

    • @abdhulbasith9252
      @abdhulbasith9252 11 дней назад +2

      ഡയറക്ടറെ ഗൗരി വന്ന്ക് എല്ലാ ഫോക്കസും അവിടേക്കാ അൽ വെറുപ്പിക്കൽ

  • @YolooYoloo
    @YolooYoloo 11 дней назад +43

    Pazhaya balunte poornimaye kondu varanam 💯😁 pleaaseeeeeee

  • @user-wn9de9du3u
    @user-wn9de9du3u 11 дней назад +70

    ഉപ്പും മുളകും സീസൺ ത്രീയിൽ നെയ്യാറ്റിൻകര ഒരു എപ്പിസോഡ് കാണാൻ ആഗ്രഹമുണ്ട്

  • @shaijushaiju4120
    @shaijushaiju4120 11 дней назад +82

    കേശുവിന്റെ ഫ്രാൻസ് ആര് വന്നാലും ശിവനിക്ക് മുഖം കനക്കും

    • @haneefakp8673
      @haneefakp8673 11 дней назад +1

      Ath sathyam

    • @midhunkumar1868
      @midhunkumar1868 10 дней назад +2

      Lechuvinte England ayalum same aan

    • @achu488
      @achu488 7 дней назад

      ​@@midhunkumar1868italiyilum same avastha thanne

    • @Fidafahmi-w3g
      @Fidafahmi-w3g 6 дней назад

      Ath avar thammil bayangara bond aanu ithil ..athinte possessive

  • @ushaushafranics3557
    @ushaushafranics3557 11 дней назад +56

    അപ്പുപ്പൻ:. അമ്മുമ്മ .. അടി കൂടുമ്പോൾ: നല്ല . രസം ഉണ്ട്❤❤❤❤ 7:15

  • @an__efx4235
    @an__efx4235 11 дней назад +40

    Mudiyan shooting setil vanne kalayanm vlilichapol veedum mudiyan thirichu varum enne thoniyavar like adii❤

  • @333love9
    @333love9 9 дней назад +5

    പാറുക്കുട്ടി fans ivide comeonnn😍

  • @RishanKp-q8d
    @RishanKp-q8d 11 дней назад +85

    Balu acting ishtamullavar❤

  • @harishankar7197
    @harishankar7197 11 дней назад +59

    ഋഷിയുടെ haldi ഫംഗ്ഷൻ കണ്ടിട്ട് ഇതുവഴി വന്നവരുണ്ടോ.

  • @sajukasaju6248
    @sajukasaju6248 10 дней назад +3

    എല്ലാവരും പറയുന്നത് പോലെ മെർലിന് നല്ല പ്രായം തോന്നിക്കുന്നുണ്ട്... മാളവിക set ആണ്....👍

  • @ShajiK-yk7bh
    @ShajiK-yk7bh 11 дней назад +39

    Lachu keshu combo super poli 🥰❤🎉😊

  • @adarsh-e2f
    @adarsh-e2f 11 дней назад +48

    കേശു & മെർലിൻ ചേച്ചിയും അനിയനും കോമ്പോ ഇഷ്ട്ടമുള്ളവർ ഉണ്ടോ 🥰

  • @FarzanaPajju-t7i
    @FarzanaPajju-t7i 11 дней назад +91

    Ente birthday aanu inn enik kurach like taro

    • @ig_criminal_2006
      @ig_criminal_2006 11 дней назад +3

      1k sub akan sahayikkumo😢

    • @RahulRamu-tq8ic
      @RahulRamu-tq8ic 11 дней назад +1

      Happy birthday

    • @salimpi196500
      @salimpi196500 11 дней назад +1

      Happy Birthday 🎂 🥳 🎉 🎈

    • @remyamithrapuram
      @remyamithrapuram 11 дней назад +3

      കുറച്ചു നാൾ ആയല്ലോ birthday തുടങ്ങിട്ടു കുറച്ചു ദിവസം ആയി ഇതേ കമെന്റ് കാണുന്നു 😄

    • @Ashokan-oj4vz
      @Ashokan-oj4vz 9 дней назад

      HBD BRO🎉🎉🎂🎂

  • @user-sy6uv2yl4i
    @user-sy6uv2yl4i 11 дней назад +34

    16:15 neelu amma ath kalakki🤪❤️❤️❤️😍

  • @abuas4349
    @abuas4349 11 дней назад +23

    Valarnnu valuthaya alina francicnte episide venamennullaavar like adi😊

  • @darvindarvin-mw7tg
    @darvindarvin-mw7tg 11 дней назад +13

    കുട്ടൻപിള്ള അപ്പൂപ്പന്റെ മുഖം എല്ലാം നീര് വന്നു വീർത്തു ഇരിക്കുന്നു എന്ത് പറ്റി ആവോ

  • @vishnuv564
    @vishnuv564 11 дней назад +30

    4:42 lachu dialogue nice💎😹 Keshu Merlin comboo

  • @aneeshaneesh7223
    @aneeshaneesh7223 11 дней назад +77

    മുടിയൻ പാറമടയിൽ തന്റെ കല്യാണം വിളിക്കാൻ പോയത് കണ്ടവരുണ്ടോ ❤️❤️❤️

    • @ig_criminal_2006
      @ig_criminal_2006 11 дней назад +1

      1k sub akan sahayikkumo😢

    • @Samah_kb
      @Samah_kb 11 дней назад +2

      ഉണ്ട് ഇപ്പൊ ഹൽദിയും കഴിഞ്ഞു

    • @shameemashammu2709
      @shameemashammu2709 11 дней назад +1

      Kandu👍🏻

    • @akhilakshya7287
      @akhilakshya7287 11 дней назад

      Yes

    • @user-hs4uy3qw3f
      @user-hs4uy3qw3f 11 дней назад

      എന്തിന് വെറ ജോലിയിലെ 😂😂😂

  • @krishnankkrishnan1808
    @krishnankkrishnan1808 9 дней назад +1

    കേശു ന്റെ പഴയ ക്രഷ് അലീന ഫ്രാൻസിസ് എപ്പിസോഡ് പൊളിക്കും. കേശു ന്റെ റൊമാൻസ് ശിവയുടെ കലിപ്പും ഒക്കെ 🥰

  • @PrincerajRajeev
    @PrincerajRajeev 11 дней назад +10

    "ഓണം എപ്പിസോഡെങ്കിലും വളിപ്പാക്കരുത് എന്നൊരപേക്ഷയുണ്ട് 🙏"..

  • @sandeepktr4038
    @sandeepktr4038 10 дней назад +2

    കേട്ടോ ശിവ...
    പറഞ്ഞാലല്ലേ കേൾക്കൂ... ശിവ rockzzzz 😂😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 11 дней назад +60

    നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

    • @minibenny8860
      @minibenny8860 11 дней назад +3

      Ella

    • @ig_criminal_2006
      @ig_criminal_2006 11 дней назад +1

      1k sub akan sahayikkumo😢

    • @Rahuluraj5559
      @Rahuluraj5559 11 дней назад

      സ്ക്രിപ്റ്റിൽ ഉള്ളത് മാത്രം പറയുന്നു സ്വന്തമായിട്ട് ഒരു ഭാവന ഇല്ല

  • @ShajiK-yk7bh
    @ShajiK-yk7bh 11 дней назад +30

    Lachu chechi acting very nice and natural so cute 🥰❤🎉😊 lachu keshu combo super 💖🥰😊

  • @irfanippu3212
    @irfanippu3212 11 дней назад +63

    വീട്ടിൽ ടിവി ഉണ്ടായിട്ടും ഉപ്പും മുളകും ഫോണിൽ കാണുന്നവൻ ലൈക് അടിക്കു👍

  • @ajnasali1071
    @ajnasali1071 11 дней назад +25

    Uppum mulakum pandu muthale kaanunnavar indo ennepole😊

    • @piravomgaming
      @piravomgaming 11 дней назад

      @@ajnasali1071 same

    • @Samah_kb
      @Samah_kb 11 дней назад

      ഞാൻ 2024 മുതലേ കാണുന്നു 🤭ഇതൊക്കെ ഇങ്ങനെ ചോദിക്കണോ എന്തിനാണ് ലൈക് വാങ്ങിക്കുന്നത് നിനക്ക് ലൈക് വേണമെങ്കിൽ ചോദിച്ചാൽ പോരെ ഇതുപോലെയുള്ള കമന്റ് കണ്ടു ലൈക് വേടിക്കണോ 🤭🤣

    • @ig_criminal_2006
      @ig_criminal_2006 11 дней назад

      1k sub akan sahayikkumo❤

  • @IceLegend_OP
    @IceLegend_OP 11 дней назад +31

    ഈ എപ്പിസോഡ് കാത്തുനിന്നവർ ഉണ്ടോ❤ ലൈക്❤

  • @sayoojsayu9853
    @sayoojsayu9853 9 дней назад +1

    മാമിയുടെ സപ്തതി കാര്യം പറഞ്ഞപ്പോൾ, പണ്ട് മാമിയുടെ ബർത്ത് ഡേ എപ്പിസോഡ് ഓർമ വന്നവരുണ്ടോ 🤣🤣

  • @ShahlaSuhail
    @ShahlaSuhail 10 дней назад +5

    ഒരു സത്യം എന്തെന്നാൽ ഈ സിദ്ധു വരണം എന്നു പറയുന്ന ആൾക്കാർ സിദ്ധു വന്നാൽ പറയും സിദ്ധു ഇതിൽ വേണ്ട ഓവറാണെന്ന്😂😂
    എല്ലാരേയും വേണം താനും അവര് മനസ്സിൽ കണ്ടപ്പോലെ എല്ലാവരും അഭിനയിക്കുകയും വേണം😅😂

  • @user-ci8vi5ir8h
    @user-ci8vi5ir8h 8 дней назад +2

    കുട്ടപ്പിള്ള മാമന്റെ കണ്ണിലെ ചുവപ്പ് പോയി😂😂😂

  • @user-uo6tn2vw3w
    @user-uo6tn2vw3w 11 дней назад +10

    കേശൂനെ കൊണ്ട് പൊക്കിയാൽ പൊങ്ങുന്ന പിള്ളേരെ കൊണ്ട് വാടേ 🤣

  • @user-ov8cc4zl4i
    @user-ov8cc4zl4i 11 дней назад +22

    0:26 കുട്ടൻ പിള്ള മാമന്റെ മുടി ഇല്ലാത്ത തലയിൽ ചൊറിച്ചിൽ 😂😂

    • @user-ov8cc4zl4i
      @user-ov8cc4zl4i 11 дней назад +7

      കുട്ടൻ പിള്ള മാമനെ ഇഷ്ടമുള്ളവർ ഇങ്ങ് വരി 🥰❤️

  • @user-lz9pz1vr7t
    @user-lz9pz1vr7t 11 дней назад +12

    Merline kandal keshuvinekal age kooduthal uld pole thonunu.. Friends avan kolam..🤩🤩.

  • @ElizabethD-hl1xq
    @ElizabethD-hl1xq 11 дней назад +36

    Hiiiiiii balu chettane ishtamullavar like adi

  • @sajithakalathingal2769
    @sajithakalathingal2769 10 дней назад +2

    10 like tharumo plss❤❤

  • @GamerxPorinju
    @GamerxPorinju 11 дней назад +23

    ഉപ്പും മുളകുംseason 2 main content കെട്ടിയിരുന്നത് ദിയ ഹൈമ രാംകുമാർ ഇവരൊക്കെ ആയിരുന്ന് 😏
    Season 3 il ശ്രീക്കുട്ടൻ gouri content 😏
    Season 1 on off my best episodes ❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 11 дней назад +33

    നീലു അമ്മ ബാലു ചേട്ടനും റൊമാൻസ് വേണം

  • @girishkarunagappally
    @girishkarunagappally 11 дней назад +18

    ഒരിക്കൽ മുടിയൻ ഫ്രണ്ടിനെ വീട്ടിൽ കൊണ്ടു വന്നിരുന്നു. രണ്ട് ദിവസം മുൻപ് അവരുടെ കല്യാണ നിശ്ചയം കഴിഞ്ഞു😂 കേശു നീയും😂❤ ഫ്രണ്ടിനെ വീട്ടിൽ കൊണ്ടുവന്നു❤

  • @adithyakmanoj7571
    @adithyakmanoj7571 10 дней назад +2

    13:25 😂 parajale kekathulu❤😂😂

  • @dennymvmeloorputhusseryvar3102
    @dennymvmeloorputhusseryvar3102 11 дней назад +5

    മാമ്മയിയുടെ അഭിനയം പോര

  • @angelashi777
    @angelashi777 11 дней назад +11

    ഹൈമാവതിയും രാംകുമാറും തിരിച്ചുവരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @NishaAmbili-s3p
    @NishaAmbili-s3p 3 дня назад +2

    0:29 More a episode on Uppum Mulakum and Big a favourite with Uppum Mulakum

  • @Kalipaanl
    @Kalipaanl 11 дней назад +7

    മെര്ലിനെ കൊണ്ട് tuttu മേമന്റെ wife ആക്കിയാൽ മതിര്ന്നു നല്ല ഭംഗി നല്ല ആക്ടിങ് ആ ക്രോരി കോളിലാ

  • @godsowncountry12
    @godsowncountry12 11 дней назад +88

    ഏഷ്യാനെറ്റുമായുള്ള കോൺട്രാക്ട് കഴിഞ്ഞാൽ എല്ലാ പ്രശ്‌ങ്ങളും സോൾവ് ആക്കി മുടിയൻ തിരിച്ചു വരണം എന്നാഗ്രഹിക്കുന്ന എത്രപേരുണ്ട് ഇവിടെ aganayanakill oru like adi

    • @Darkdevilxx3
      @Darkdevilxx3 11 дней назад +14

      ആരും ഇതിന് ലൈക്‌ കൊടുക്കരുത് pls അങ്ങനെ എങ്കിലും ഈ കമന്റ്‌ ഒന്ന് നിർത്തട്ടെ🥲😌

    • @whoareyou_12
      @whoareyou_12 11 дней назад

      ​@@Darkdevilxx3 Ayin

    • @whoareyou_12
      @whoareyou_12 11 дней назад

      ​@@Darkdevilxx3 Ayin

    • @whoareyou_12
      @whoareyou_12 11 дней назад +1

      Ok I liked the comment

    • @Darkdevilxx3
      @Darkdevilxx3 11 дней назад

      ​​@@whoareyou_12അയിനോ. ദാ ഇപ്പൊ പറയാം

  • @Hisana-zg5sd
    @Hisana-zg5sd 11 дней назад +15

    Adhyamayi 9mathe comment njan ittu ellavarum enik oru 1k like tharoo inn paniyann vegam maran vendi oru like🥲😌😌😅❤😢

  • @safeerashamsusafeera4839
    @safeerashamsusafeera4839 3 дня назад +1

    16:13 neelu bhavani ammade kayyinte ulliloode kalikkunnu 😂😂

  • @stephysijo4220
    @stephysijo4220 11 дней назад +21

    കുട്ടൻപിള്ള അപ്പൂപ്പന് വയണ്ട് ആയി... മുഖം ഓക്കേ കണ്ടിലേ

  • @ramsproductions6541
    @ramsproductions6541 11 дней назад +5

    10:16 *ഈ സമയം,*
    *നുമ്മടെ ഗൗരി മമ്മായിക്ക്... നടൻ സൈജു കുറുപ്പിൻ്റെ ഒരു style തോന്നിയവരുണ്ടോ.* 😍

  • @soujathvillan6339
    @soujathvillan6339 11 дней назад +18

    Balu fans undo 🥰❤️💝

  • @alfiyapm
    @alfiyapm 11 дней назад +6

    Bhavani amma kurach over aahn

  • @brothersszzz695
    @brothersszzz695 11 дней назад +11

    ❤ പുതിയ കഥാപാത്രം അടിച്ചുപൊളിച്ചു നന്നായിട്ടുണ്ട്❤❤

  • @Madaraff926
    @Madaraff926 День назад +1

    Enikkishttam season 2 aann nalla vibe and thrill

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 11 дней назад +10

    I want horror episodes in uppum mulakum season 3 sitcom serial

  • @JumailaShihabudheen
    @JumailaShihabudheen 10 дней назад +2

    Enna varuka mudiyan chettanum sidhu chettanum

  • @AbhiAbhirami-bp6ko
    @AbhiAbhirami-bp6ko 11 дней назад +13

    Mudiyan re entry wi8 cheyuvar indo ❤😊

  • @SuperKumarkrishna
    @SuperKumarkrishna 11 дней назад +10

    ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 дней назад +10

    *uppum mulakum is incomplete without mudiyan💯🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @nevinbabu8405
      @nevinbabu8405 11 дней назад

      Aaha annan evideyum ethiyo 😂😂😂😂

  • @saleenarasheed2070
    @saleenarasheed2070 11 дней назад +6

    innente Birthday an plz😢 wishyou and 100like❤😢

  • @customer8257
    @customer8257 11 дней назад +6

    14:36 to 14:50 Lechu Keshu combo ❤️❤️❤️ aah kurachenkilum kanichallo pothuve keshu-shiva combonnkke parayumbozhum combo illa. ennal lechuvum shivayum thammilla nalla bondum but lechu, keshu combo avarude pole varuthanam 😌👩‍❤️‍👨👽

  • @marygeorge3478
    @marygeorge3478 10 дней назад +2

    ഒരമ്മേനേ എല്ലാവരും കൂടെയിട്ട് വട്ടാക്കുന്നോ! കഷ്ടം തന്നെ!! അവരുടെ ഭർത്താവിന് അവരു വിളിക്കുന്നിടത്ത് ഒന്നു പോയാലെന്താ? ഭർത്താവ് പറയുന്നതെല്ലാം അവരു ചെയ്യുന്നില്ലേ?

  • @NiyasAramthodika
    @NiyasAramthodika 4 дня назад +1

    15:30 niluvintte Kali nalla rasam

  • @sumisureesh7830
    @sumisureesh7830 11 дней назад +17

    വീട്ടിൽ tv ഉണ്ടായിരുന്നിട്ടും ഫോൺ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ 😂എന്നെ പോലെ

  • @alfamathew4385
    @alfamathew4385 11 дней назад +3

    Balu+neelu❤

  • @allugrup
    @allugrup 11 дней назад +6

    ❤❤❤❤ I like nillu amma ❤❤❤❤

  • @shijuthayyeni5186
    @shijuthayyeni5186 11 дней назад +11

    കേശുവിനു പെണ്ണുങ്ങളോട് സംസാരിക്കാൻ അറിയില്ല,, മഹാ ബോറ്

  • @Dreams-kp4ki
    @Dreams-kp4ki 11 дней назад +10

    ഈ ഓണത്തിന് .lechu ആൻഡ് husband,
    Mudiyan and wife, നെയ്യാറ്റിൻകര ഫാമിലി ഫുൾ...ഭാസി എല്ലാവരും ഉണ്ടാവണം...

    • @user-zl9nc9wq1j
      @user-zl9nc9wq1j 11 дней назад +1

      കല്ലു എവിടെ
      ഇതെന്തോന്ന് അമ്മയും മകളും
      അമ്മ ഉണ്ടാവുമ്പോൾ മോളുണ്ടാവല്ല
      മോളുണ്ടാവുംമ്പം അമ്മയില്ല😢

    • @Dreams-kp4ki
      @Dreams-kp4ki 11 дней назад

      @@user-zl9nc9wq1j lechuvinte അധികം ചെറുപ്രായം കണ്ടില്ലെന്ന് ഉള്ളൂ...അവളുടെ വളർച്ചയും ,keshu ശിവ ,paru ഇവരെല്ലാം വളർന്നതെല്ലാം എല്ലാവരും കണ്ടപോലെ ,lechuvinte കല്യാണവും കണ്ടു്..
      അത് പോലെ lechuvinte ഒരു പ്രഗ്നൻസി എപ്പിസോഡ് പോലും ഇല്ലാതെ ഒരു കൊച്ചു വന്നാൽ ഇത്രയും നാൾ കണ്ട് കൊണ്ടിരുന്നവർ വെറും മണ്ടന്മാർ ആവില്ലേ..

  • @shameemashammu2709
    @shameemashammu2709 11 дней назад +7

    കേശൂന്റെ പെണ്ണ് ന്താന്ന് വലിയ അമ്മച്ചി പോലെ ഉണ്ട്

  • @chandinis7308
    @chandinis7308 11 дней назад +10

    ശിവാക്ക് എന്താണ് ഒരു ചൊറിച്ചിൽ.

  • @adarsh-e2f
    @adarsh-e2f 11 дней назад +2

    കേശുവിന്റെ ഫ്രാണ്ടായിട്ട് ആ മെർലിൻ തള്ളയെ കൊണ്ടുവന്നല്ലോ ഡയറക്റ്റർ മാമ 😂😂😂😂 എങ്ങനെ സാധിക്കുന്നു

  • @shaheershahi4033
    @shaheershahi4033 11 дней назад +8

    Super episode❤

  • @kukku5313
    @kukku5313 11 дней назад +8

    Mudiyaneyum baryayeyum thirich kondduvrnm ennulavr like adyy👍

    • @Samah_kb
      @Samah_kb 11 дней назад +3

      മുടിയൻ വന്നോട്ടെ പക്ഷെ ആ ദിയ വേണ്ട

    • @Geethuzzzzz
      @Geethuzzzzz 11 дней назад

      ദിയ ആയിട്ട് aa കുട്ടി വേണ്ടാ

  • @AiswariyaKs-s8i
    @AiswariyaKs-s8i 11 дней назад +4

    content full avathe pole. Pala bhagangalum fullfill aavunnilla.
    Merlin pokunnath
    Bhvani amma kitchenil varunnath
    Climax ella episodeum nalla end illathe stop cheyyunnu

  • @Arjunkuv
    @Arjunkuv 11 дней назад +1

    kozhi keshu😂😂😂
    Bhavani amma characters ne perfect choice 😂😂😂😂😂. 👌 and 🍖 ♥️

  • @Samah_kb
    @Samah_kb 11 дней назад +7

    14:14 ആദ്യം അലീന പിന്നെ ഹരിത പിന്നെ മാളവിക ഇപ്പൊ മെർലിൻ എന്തോന്നെടെ ലെച്ചു പറഞ്ഞത് കറക്റ്റ് ആണ് വർഷാ വർഷം ഓരോന്നിനെ എങ്ങനെ സെറ്റ് ചെയ്യുന്നു

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 дней назад +5

    *no one can replace balu's acting💯🔥*

  • @yjvlogs-r9i
    @yjvlogs-r9i 11 дней назад +8

    Balu fans like

  • @VIJITHTV-zp5uy
    @VIJITHTV-zp5uy 11 дней назад +5

    ചെന്നൈ ഇൽ പഠിക്കാൻ പോയ വേസ്റ്റ് ഇപ്പോ ഫുൾ ടൈം ഇവിടെ ആണല്ലോ

    • @suminapp4520
      @suminapp4520 11 дней назад

      Ninne edth wastelidanda time kaynju

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 11 дней назад

      @@suminapp4520 ninne eduth kakkosil thallenda time enne kaznju

  • @chaithanyasumeshworld
    @chaithanyasumeshworld 11 дней назад +6

    Balu chettan & nelu chechi acting esttamullaver undo 💜💙🧡💚💛❤️

  • @marilynmeyer1619
    @marilynmeyer1619 11 дней назад +1

    Enjoyable, definitely enjoyable.

  • @mannatytpubgchannel5673
    @mannatytpubgchannel5673 11 дней назад +18

    നല്ല രസികൻ ഉപ്പും മുളകും സീസൺ 3 സഞ്ചി

  • @joymon8471
    @joymon8471 11 дней назад +2

    ഡയറക്ടർ മാമാ കേശുവിന്റെ അലീന ഫ്രാൻസിസിനെ ഒരിക്കൽ കൂടി ഒന്ന് കൊണ്ടുവരാമോ....

  • @nidhin3724
    @nidhin3724 11 дней назад +4

    Ee bhavaniyude character ozhivakki irunnenkil nannayenje.nth irretationa

  • @karthikkarthi2516
    @karthikkarthi2516 11 дней назад +3

    Keshu ❤ Merlin

  • @Kunjoos-t7l
    @Kunjoos-t7l 10 дней назад +1

    കുട്ടൻ പിള്ള അപ്പുപ്പന്റെ മുഖം ഒരു നീര് വന്നത് പോലെ തോന്നുന്നു ❤

  • @user-fy6jm9cs8g
    @user-fy6jm9cs8g 11 дней назад +2

    Keshu ഫ്രണ്ട് നെ shivak എന്തു കൊണ്ട് ഇഷ്ടം പെടുന്നില്ല

  • @sona9002
    @sona9002 11 дней назад +1

    ഇ ഭവാനി ക്കു കുറച്ചു കൂടുതലാ കുറച്ചൊക്കെ പോരെ വെറുതെ ബോറാവുന്നു ഇപ്പോൾ സ്കിപ് ചെയ്ത കാണുന്നെ

  • @surendarr3497
    @surendarr3497 11 дней назад +4

    Avoid the kid kallu I don't know what she is doing in the show.in the same age paaru's acting 🥰😍😍