Trainile food ne kurichulla video cheyyammo,Nangal Ajmeerk povaan udheshikunund ,Tirurn an povunath ,first time an long journeyk povunath ,so Food, Toilet facilities okke engane an onnu parnju thannal valare upakaramayirunu.
ട്രെയിനിൽ പാൻട്രി കാർ ഉള്ള ട്രെയിൻ ആണെങ്കിൽ വലിയ കുഴപ്പമില്ല അതുപോലെതന്നെ എസി കമ്പാർട്ട്മെന്റിലാണ് യാത്ര ചെയ്യുന്നതെങ്കിൽ നല്ല വൃത്തിയുള്ള ടോയ്‌ലറ്റുകൾ ആയിരിക്കും ഉണ്ടാവുക സ്ലീപ്പർ ക്ലാസ്സിൽ ടോയ്‌ലറ്റുകൾ അത്രയുള്ളതായിരിക്കണം എന്ന് നിർബന്ധമൊന്നുമില്ല ഇതാണ് എൻറെ യാത്രാനുഭവത്തിൽ നിന്ന് എനിക്ക് തോന്നിയിട്ടുള്ളത് കുറച്ചുസമയത്തേക്കുള്ള ഫുഡ് ഒക്കെ നമുക്ക് വീട്ടിൽ നിന്ന് പാക്ക് ചെയ്തു കൊണ്ടു പോകുന്നത് നന്നാവും കുറെ സമയമെടുക്കുന്ന ഭക്ഷണം സാധനങ്ങൾ നമുക്ക് കൊണ്ടുപോകാൻ സാധിക്കും. അതിനുശേഷം ഉള്ളത് മാത്രം ട്രെയിനിൽ നിന്ന് വാങ്ങുന്നതായിരിക്കും നന്നാവുക
റാഫിയുടെ vlog കണ്ടപ്പോൾ ഒരു ട്രെയിൻ യാത്രയുടെ സുഖം അനുഭവിച്ചത് പോലെ..❤
Thanks 👍
ഇതിൽ വക്കീലും ഉണ്ടെല്ലോ 😊😊
തീരുർ നിന്ന് ഒരുപാട് ട്രയിൻ ഉണ്ട് dalhi
super❤
❤❤❤
Trainile food ne kurichulla video cheyyammo,Nangal Ajmeerk povaan udheshikunund ,Tirurn an povunath ,first time an long journeyk povunath ,so
Food, Toilet facilities okke engane an onnu parnju thannal valare upakaramayirunu.
ട്രെയിനിൽ പാൻട്രി കാർ ഉള്ള ട്രെയിൻ ആണെങ്കിൽ വലിയ കുഴപ്പമില്ല
അതുപോലെതന്നെ എസി കമ്പാർട്ട്മെന്റിലാണ് യാത്ര ചെയ്യുന്നതെങ്കിൽ നല്ല വൃത്തിയുള്ള ടോയ്‌ലറ്റുകൾ ആയിരിക്കും ഉണ്ടാവുക സ്ലീപ്പർ ക്ലാസ്സിൽ ടോയ്‌ലറ്റുകൾ അത്രയുള്ളതായിരിക്കണം എന്ന് നിർബന്ധമൊന്നുമില്ല ഇതാണ് എൻറെ യാത്രാനുഭവത്തിൽ നിന്ന് എനിക്ക് തോന്നിയിട്ടുള്ളത് കുറച്ചുസമയത്തേക്കുള്ള ഫുഡ് ഒക്കെ നമുക്ക് വീട്ടിൽ നിന്ന് പാക്ക് ചെയ്തു കൊണ്ടു പോകുന്നത് നന്നാവും കുറെ സമയമെടുക്കുന്ന ഭക്ഷണം സാധനങ്ങൾ നമുക്ക് കൊണ്ടുപോകാൻ സാധിക്കും. അതിനുശേഷം ഉള്ളത് മാത്രം ട്രെയിനിൽ നിന്ന് വാങ്ങുന്നതായിരിക്കും നന്നാവുക
Ac യിൽ ഇരുന്നു പോകാൻ എത്ര ചാർജ് ❓ആഗ്ര വരെ
RAC ക്കും അതെ rate ആകും
ട്രെയിൻ ചാർജ് എത്ര വന്നു തീരുർ to ആഗ്ര
ഞങ്ങളുടെ യാത്ര 3AC യിൽ ആയിരുന്നു.
തിരൂർ മുതൽ ആഗ്ര വരെ യുള്ള ട്രൈയ്ൻ ടിക്കറ്റ്
സ്ലീപ്പർ - Rs.920/-
3AC- Rs. 2380/-
2 AC - Rs. 3465/- ഈ രീതിയിലാണ് വരിക
@@rafisvlog0123 tnx😍 for rply
ഇതേതാ ട്രെയിൻ
12617 Mangala lakshadweep express