കണ്ടതും കേട്ടതും, ആമയെ ആന ആക്കുന്ന ആൾക്കാർ | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Ammayum Makkalum latest videos

Комментарии • 97

  • @mdsulaiman4755
    @mdsulaiman4755 2 года назад +25

    അമ്പോ ആറ്റംബോംബ് ഇത്പോലെ ഒന്ന് മതി നാട്ടിൽ കലാപമുണ്ടാകാൻ വല്ലാത്ത ജാതി നട്ടാൽ കുരുക്കാത്ത കള്ളം 🙏🙏🙏

  • @Sabitha75651
    @Sabitha75651 2 года назад +16

    അമ്മയെ ഒ രു പാട് സ്നേഹം 💞♥️💕

  • @seminanunu
    @seminanunu 2 года назад +41

    എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടമാണ്.. മുടങ്ങാണ്ട് എല്ലാം നോക്കാറുണ്ട് 🥰

  • @SuryaSurya-vp6ms
    @SuryaSurya-vp6ms 2 года назад +17

    ഇതേ അവസ്ഥ യിലൂടെ കടന്നു പോയിട്ടുണ്ട് എന്റെ ലൈഫും 😁😁😁

  • @rafeeqmonptb6766
    @rafeeqmonptb6766 Год назад +6

    ചേച്ചിടെ അഭിനയം ഒരു രക്ഷയുമില്ല 👍🏻👍🏻ഒരുപാടിഷ്ടം ♥️പിന്നെ ചേച്ചിടെ മാക്സികളൊക്കെ എന്തൊരു ഭംഗിയാ 💞💞

  • @chandravallypv16
    @chandravallypv16 2 года назад +17

    ചില യാഥാർഥ്യങ്ങളുടെ നേർകാഴ്ച വളരെ നല്ല നിലവാരമുള്ള skit

  • @shineykottayam8506
    @shineykottayam8506 2 года назад +5

    Correct anu..chiriyum vannu..👌👌

  • @divyyadiya469
    @divyyadiya469 2 года назад +8

    അച്ഛന്റെ കൂടെ ഹോസ്പിറ്റലിൽ പോയ എന്നെ ഒളിച്ചോടി പോയി ഒരാഴ്ച കഴിഞ്ഞു പിടിച്ചു കൊണ്ട് വന്നു പറഞ്ഞ അയൽവാസികൾ ആണ് ഇവിടെ. രണ്ടു കല്യാണം മുടങ്ങിപ്പോയി നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യങ്ങൾക് ഉത്തരം പറഞ്ഞു മടുത്ത ദിവസങ്ങൾ ഒരുപാട് വിഷമിച്ച അനുഭവങ്ങൾ. അനുഭവിക്കുന്നവർക്ക് മാത്രം അതിന്റെ അവസ്ഥ മനസിലാകൂ. ഇത് പോലെ ആയിരിക്കുമല്ലോ എന്നെ കുറിച്ച് പറഞ്ഞത്‌ ഓർകുമ്പോ കണ്ണ് നിറഞ്ഞു പോകുന്നു. 🙏🙏

  • @SuryaSurya-vp6ms
    @SuryaSurya-vp6ms 2 года назад +21

    ഇപ്പൊ നമ്മുടെ നാട്ടിൽ നടക്കുന്ന സത്യം മായ കാര്യം 👌👌👌👌

  • @shemy5409
    @shemy5409 2 года назад +8

    അടിപൊളി...ചിരിക്കാനും ചിന്തിക്കാനും..👍

  • @anumr1d._e
    @anumr1d._e 2 года назад +3

    👍സൂക്ഷിക്കാം 👌

  • @shivapriya874
    @shivapriya874 2 года назад +4

    സൂപ്പർ ❤️❤️❤️❤️

  • @majliskitchen8195
    @majliskitchen8195 2 года назад

    Good video
    Ella kadhapatrangalum nannayitund
    Ningalude Ella videos I'm njan kanarund enik ningale orupaad istamanu ❤️❤️❤️❤️❤️

  • @sumithasumi7023
    @sumithasumi7023 2 года назад

    Yatharthajivithathe abinaichukanikuka oru valiyakaivane ella videoum supper 👌👌👌👌❣😘

  • @anwarsadath1033
    @anwarsadath1033 2 года назад +4

    Oru pade kadhapathrangal kaikaryam cheyyunna chechi👍🙏🌹

  • @jeffyjency8620
    @jeffyjency8620 2 года назад +1

    Nalla episode

  • @anjanamadhu306
    @anjanamadhu306 2 года назад +4

    Onnum Paryan ella adipoli acting etu pole ennum nala pole video edan ningalkku sadikkate 🥰🥰🥰🥰🥰 god bless you 😍😍😍😍😍

  • @nandhu4878
    @nandhu4878 2 года назад +2

    Adipoli❤❤. Video othiri esttayi 🥰🥰😂😂

  • @sheebavdamodar1776
    @sheebavdamodar1776 2 года назад +2

    Very much interesting theme. Best of luck. Mother's performance 👍👍

  • @fouziyamusthafa7900
    @fouziyamusthafa7900 2 года назад

    എന്നും കാണാറുണ്ട്

  • @sajnahaneefa2730
    @sajnahaneefa2730 2 года назад +3

    Neril Nadakunna karyangal👍

  • @UmaDevi-ot3vk
    @UmaDevi-ot3vk 2 года назад

    Nan ennum nookim vedios ittitondonnu...nalla acting amma othiri istam ammaye........innium nalla vediosnai katirikunnnu .. 🌷🌷🌷

  • @salmasameer123
    @salmasameer123 2 года назад +2

    Chirich oru vazhiyayi.sharikkum .nannayi amma abinayichu,,👍👍

  • @geethum4669
    @geethum4669 Год назад

    സൂപ്പർ

  • @Linda-pn1fy
    @Linda-pn1fy 2 года назад +2

    True 👍
    You guys are really doing a good job 👍

  • @asnaasnu2907
    @asnaasnu2907 2 года назад +2

    Chechi kk kaalvedhanayundo adho nadatham enganethanneyaano

  • @sunithaibrahim
    @sunithaibrahim 2 года назад +5

    🥰🥰💚💚💚👏🏻👏🏻👏🏻💚👌🏻💞👌🏻💞👌🏻sooooooper vedeo...... Ella vedesum onninonnu mecham... Nalla avathranam..... Good msg💚💚👌🏻

  • @nimishaprasad3739
    @nimishaprasad3739 2 года назад +1

    Idakku nokkum njn videos puthiya vallathum undonnu. ..nalla ishtamanu eniki

  • @lovecyjohnson1951
    @lovecyjohnson1951 2 года назад +1

    Ethallam corret anu eppol nammuda nattil. Nadukkunna karayanggl

  • @bindupillai7306
    @bindupillai7306 2 года назад

    Good content,
    Chechiyude nighty okke super..evodunnanavo ? pls tell

  • @vamosargentina10
    @vamosargentina10 2 года назад

    Mikkavarum ammanay cinemayiledukkum spr abhinayam

  • @AshaAsha-ft3em
    @AshaAsha-ft3em 2 года назад +1

    adipoli

  • @kavyasd4696
    @kavyasd4696 2 года назад +4

    Ee vedio correct anu 🤣

  • @kavitamanesh9332
    @kavitamanesh9332 Год назад

    Very interesting video moreover super act Done 👍 keep going 😊

  • @sajnahaneefa2730
    @sajnahaneefa2730 2 года назад +1

    👍👍👍🥰 Super

  • @sabithasabitha593
    @sabithasabitha593 2 года назад

    അമ്മ അടിപൊളി 👌❤️🤗

  • @Gamesaccount123wb
    @Gamesaccount123wb 2 года назад +2

    ഒറ്റയാൾ പട്ടാളം sooooper

  • @sharaf853
    @sharaf853 2 года назад +3

    Gd message 😂👌

  • @Sabitha75651
    @Sabitha75651 2 года назад +1

    Super 👍🏻😘👌👍🏻😘👌👍🏻😘👌

  • @nishanakulan5578
    @nishanakulan5578 2 года назад

    അമ്മ സൂപ്പർ ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് വീഡിയോ ഞാൻ ഒരുവിധം എല്ലാം കാണാറുണ്ട്
    പിന്നെ പണ്ട് ഉള്ള ആൾകാർ പറയും തീ ഇല്ലത
    പൊക ഉണ്ടാകില്ല എന്നു
    ഇപ്പൊ തീയും വേണ്ട
    കനലും വേണ്ട
    🤪🤪ഊതുകയും. വേണ്ട 🤭🤭🤭
    വീഡിയോ പൊളിച്ചു സൂപ്പർ ❤❤
    എല്ലാരേയും ഇഷ്ട്ടം ആണ് ഇതിൽ ഉള്ള

  • @najafathimapk6200
    @najafathimapk6200 2 года назад

    ഇതൊക്കെ എവിടുന്നു ഒപ്പിക്കുന്നു അടിപൊളി എല്ലാത്തിലും പാട മുണ്ട്

  • @AleenaAhalya400
    @AleenaAhalya400 Год назад

    ഇതുപോലെ ഒരു സ്ത്രീ എന്റെ ഉപ്പച്ചിയുടെ distant relative ഉണ്ട്. ഭയങ്കര പരദൂഷണം ആണ് പിശാച്. എന്റെ ഉമ്മിച്ചിക്ക് ഒട്ടും ഇഷ്ടമല്ല അവരെ. ഉമ്മിച്ചിക്ക് മാത്രമല്ല ഉപ്പച്ചിക്കും ഉമ്മിച്ചാമക്കും ഉപ്പുപ്പാക്കും ആർക്കും ഇഷ്ടമല്ല. ഒരിക്കൽ എന്റെ cousin ഉമ്മച്ചിയുടെ brother ന്റെ മോള് ഒളിച്ചോടി എന്ന് പറഞ്ഞു നടന്ന്. ഇത്തിയും friend um tution പോയിട്ട് ഇറങ്ങാൻ താമസിച്ചപ്പോൾ bus miss ആയി. അവിടെ bus 20 min കൂടുമ്പോഴേ ഉള്ളു അങ്ങനെ ഒരു മണിക്കൂർ late ആയി. എന്റെ ഉമ്മിച്ചി നല്ല പറഞ്ഞു കൊടുത്തു. Last അവരുടെ മോള് തന്നെ ഒളിച്ചോടിപ്പോയി 😂😂😂

  • @asmrrenna1376
    @asmrrenna1376 2 года назад +1

    ഞാൻ ഇപ്പളും ടെൻഷൻ അടിച്ചു ഇരിക്കുന്നു...
    മോൻ വരാൻ വൈകീട്ട്.....

  • @adnanvloger3843
    @adnanvloger3843 2 года назад +1

    👍🏻👍🏻

  • @parvathyajay9113
    @parvathyajay9113 2 года назад +2

    👌👌👌👌👏👏

  • @ratheeshrajan5200
    @ratheeshrajan5200 2 года назад

    Correct

  • @savithaunni3790
    @savithaunni3790 2 года назад

    Video super 👌👌

  • @kadeejakadeeja1681
    @kadeejakadeeja1681 2 года назад

    super

  • @ambilypaul3169
    @ambilypaul3169 2 года назад

    Waiting for your videos

  • @shazzcollections
    @shazzcollections Год назад

    എന്റെ റബ്ബേ നാട്ടുകാരെ കൊണ്ട് ജീവിക്കാൻ കഴിയില്ലല്ലോ ... എല്ലായിടത്തും ഉണ്ടല്ലോ ഇതുപോലുള്ള items 😂😂

  • @sheebaanil1983
    @sheebaanil1983 2 года назад +3

    നാട്ടിൽ നടക്കുന്ന സത്യാവസ്ഥ......

  • @Sjn791
    @Sjn791 2 года назад +1

    Chain Reaction.Thudakkathil oru reaction oduvil vere Reaction 😅

  • @aju2433
    @aju2433 2 года назад +6

    ആരോടും പറയില്ല😂

  • @minisureshkumar2503
    @minisureshkumar2503 2 года назад +1

    👍👍😍😍😍

  • @sabujohn549
    @sabujohn549 2 года назад

    വനജമ്മ പൊളിച്ചു

  • @masterofworld4452
    @masterofworld4452 2 года назад

    Ithupolulla nunakoottagl ellayidathum und enthu parayan .....angne aayipoyiii

  • @sabanasabi7913
    @sabanasabi7913 2 года назад

    എല്ലാം ചേച്ചിമാരും ഒരേ പോലെ ആണല്ലോ. താടിക്ക് ഒരു കറുത്ത പുള്ളിയും

  • @this.is.notcret
    @this.is.notcret 2 года назад

    അയ്യോ എനിക്ക് വയ്യ ഇജ്ജാതി ആളുകൾ 😄😄

  • @Dreams-wg9lu
    @Dreams-wg9lu 2 года назад +1

    Yendammmoooo 🙆‍♀️

  • @beevibeevi7673
    @beevibeevi7673 2 года назад

    Adenganeya oru sthreeye Matted pole Aakkunne enikk kore Aayi dout

  • @ram_siyapkd4300
    @ram_siyapkd4300 Год назад

    Njgale natilum ind inganne kurche ennam 😳😳

  • @jinix7506
    @jinix7506 2 года назад +2

    😯😯😀😀😀

  • @kafilasworld
    @kafilasworld 2 года назад

    😂😂😂😂നല്ല ആൾകാർ. ഇങ്ങനെയും

  • @sheebachandrika6764
    @sheebachandrika6764 2 года назад

    Ooh god...🤦

  • @hajiraramees25
    @hajiraramees25 2 года назад

    Nighty athraund

  • @juberiyashareefjuberiyaash294
    @juberiyashareefjuberiyaash294 2 года назад

    Ella naatilum undavum ithe pole orennam

  • @fousiyakoottamanna1125
    @fousiyakoottamanna1125 2 года назад +1

    Sariyan igal parannad

  • @nadeeranadeera7415
    @nadeeranadeera7415 2 года назад

    🧐

  • @v3queen710
    @v3queen710 2 года назад +3

    🥵😁ʳᵉˡᵃᵗᵃᵇˡᵉ ᵒʳᵒ ᵃᵃˡᵏᵃʳᵏ ᵒʳᵒ ᵃᵇⁱᵖʳᵃʸᵃⁿᵍᵃˡᵃ ᵃᵃˡᵏᵃʳᵏ

  • @priyao7638
    @priyao7638 2 года назад

    നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യം

  • @fathimathrana5942
    @fathimathrana5942 2 года назад

    Urumbine തിമിംഗലം ആകും നമ്മുടെ നാട്ടിലുള്ള പരമ 😡

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 года назад

    സൂപ്പർ

  • @sanjaysanal3177
    @sanjaysanal3177 2 года назад +1

    👌👌👏👏👏

  • @sabicreations6360
    @sabicreations6360 2 года назад

    👍🏻

  • @nusrathmanu908
    @nusrathmanu908 2 года назад

    👍🏻👍🏻👍🏻

  • @shadiyaashique5879
    @shadiyaashique5879 2 года назад

    അടിപൊളി

  • @creation7462
    @creation7462 2 года назад

    👌👌👌👌

  • @nusrathmanu908
    @nusrathmanu908 2 года назад

    👍🏻👍🏻👍🏻