Family oriented + adventure ആയി ഉപയോഗിക്കാൻ താല്പര്യം ഉള്ളവർ ആണേൽ ഇതു വാങ്ങേണ്ട കാര്യം ഇല്ല.waste of money ആണ്. അവർക്ക് ഇതിന്റെ 5 door വരുന്നത് വരെ കാത്തിരിക്കാം. ഇനി അതല്ല, ഒരു adventure ട്രിപ്പിങ് (with friends ) ഒക്കെ ആണ് ഹരം എങ്കിൽ ഇതു നോക്കിക്കോ. കിടു ആണ്.
രാകേഷ് കറുകളുടെ വില പറയുമ്പോൾ ex showroom വിലയുടെ കൂടെ ഏകദേശം on road വില പറയുന്നത് ആവും നല്ലത് കാണുന്ന വീവേഴ്‌സ് നു അത് ഉപകാരപ്പെടും, ആരും തന്നെ onroad വില വ്യകതമായി പറയുന്നില്ല ആശംസകൾ 👍
ഇനിക്ക് തോന്നുന്നു, Mahindra Bench Seat with Hard Top എന്നൊരു varient കൂടെ ഇറക്കിയിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ അത് വാങ്ങാൻ ആയിരിക്കും ആൾക്കാർ കൂടുതൽ. കൂടുതൽ ആളുകളും ലോഡും പോവും ചെയ്യും centre ലോക്കും ചെയ്യാം..
ഥാർ എന്നത് നമ്മുടെ മലയാളികളുടെ ഒരു അഹങ്കാരം തന്നെ ആണ്. ഈ വണ്ടി സ്വന്തമാക്കുക എന്നത് ഏതൊരു വണ്ടിപ്രാന്തന്റെയും സ്വപ്നം തന്നെ ആയിരിക്കും.... എല്ലാ സ്വപ്നവും നടക്കട്ടെ🤗🤗... Lots of Love our വണ്ടിപ്രാന്താ😍🤗
എന്റെ പൊന്നു ബ്രോ. ഈ വീഡിയോ യിൽ കാണുന്ന ലോകേഷൻസ് മൂഡ് എല്ലാം കൊള്ളാം but നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒരു വ്യക്തത വരുന്നില്ല എന്ന അഭിപ്രായം ഉണ്ട്(ഒന്നും മനസിലാകുന്നില്ല).. വ്യക്തമായി സംസാരിക്കുക.. അടുത്ത വീഡിയോ സൂപ്പർ ആക്കണം ഞാൻ ഉറപ്പായും കാണും. എന്നാൽ ഈ വീഡിയോ ഞാൻ skip ചെയുന്നു sorry
Company should provide butterfly back side door or sliding side back door forgetting in to back seat that will really practical insteading sliding seat
എന്റെ മനസ്സില് കൊറേ നാളായിട്ടുള്ള ഒരു സംശയം ആണ് : Seat belt ഇട്ടാലേ Airbag work ആവു എന്നു പറയുന്നു. അപ്പോൾ എന്തിനാണ് അത് off ചെയ്യാൻ ഒരു ബട്ടൻ ? ഒന്ന് പറഞ്ഞ് തരോ?😅😀😀
Thar ഒരു വികാരം ആണ് വാഹനത്തെ സ്നേഹിക്കുന്ന ഏതൊരാളും സ്വന്തമാക്കാൻ കൊതിക്കുന്ന വാഹനം 😍❣️
വന്നു വന്ന് കോശി കുരിയനെ എവിടെ ചെന്ന് comment നോക്കിയാലും കാണാമല്ലോ
Eda koshi commentolii
Koshy ne ividayum...🙄
നിങ്ങളുടെ കയ്യിലുള്ള fortuner ആണ് എനിക്ക് അധികം ഇഷ്ട്ടം ♥️
Sathyam
കയ്യിൽ പൈസ ഇല്ലേലും ഈ mahindra thar ഒന്നു വെടിക്കാൻ ആഗ്രഹമുള്ളവരായിരിക്കും നമ്മളിൽ പലരും 💖💖
On road ethrak bro
Family oriented + adventure ആയി ഉപയോഗിക്കാൻ താല്പര്യം ഉള്ളവർ ആണേൽ ഇതു വാങ്ങേണ്ട കാര്യം ഇല്ല.waste of money ആണ്. അവർക്ക് ഇതിന്റെ 5 door വരുന്നത് വരെ കാത്തിരിക്കാം. ഇനി അതല്ല, ഒരു adventure ട്രിപ്പിങ് (with friends ) ഒക്കെ ആണ് ഹരം എങ്കിൽ ഇതു നോക്കിക്കോ. കിടു ആണ്.
രാകേഷ് കറുകളുടെ വില പറയുമ്പോൾ ex showroom വിലയുടെ കൂടെ ഏകദേശം on road വില പറയുന്നത് ആവും നല്ലത് കാണുന്ന വീവേഴ്‌സ് നു അത് ഉപകാരപ്പെടും, ആരും തന്നെ onroad വില വ്യകതമായി പറയുന്നില്ല
ആശംസകൾ 👍
Correct bro
Yes ragesh... Pls tell
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യാത്തവർ, ഫോളോ ചെയ്യൂ.
instagram.com/vandipranthanofficial/
പുതിയ വാഹന വാർത്തകൾക്കായി, വണ്ടിപ്രാന്തൻ വെബ്സൈറ്റ് നോക്കൂ.
vandipranthan.com/
താർ ഇഷ്ടക്കാർ ആയിരിക്കും ഇവിടെ കൂടുതൽ ആൾക്കാരും.🥰🥰🥰
ഇനിക്ക് തോന്നുന്നു, Mahindra Bench Seat with Hard Top എന്നൊരു varient കൂടെ ഇറക്കിയിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ അത് വാങ്ങാൻ ആയിരിക്കും ആൾക്കാർ കൂടുതൽ. കൂടുതൽ ആളുകളും ലോഡും പോവും ചെയ്യും centre ലോക്കും ചെയ്യാം..
Base variant second variant video കാണാൻ താല്പര്യം ഉള്ളവർക്ക് കയറി നോക്കാം
Inkku innu oru 100 like tharaathe poyal adhishayokthi yil adhi prasaram ajagajandharam akum😍😍💕👍
Thanne Enna angottu Mari iri😏
ഥാർ എന്നത് നമ്മുടെ മലയാളികളുടെ ഒരു അഹങ്കാരം തന്നെ ആണ്. ഈ വണ്ടി സ്വന്തമാക്കുക എന്നത് ഏതൊരു വണ്ടിപ്രാന്തന്റെയും സ്വപ്നം തന്നെ ആയിരിക്കും....
എല്ലാ സ്വപ്നവും നടക്കട്ടെ🤗🤗...
Lots of Love our വണ്ടിപ്രാന്താ😍🤗
@HRISHIKESH B NAIR 😍😍😍 One day our dream will come true bro🤗
Aye local vandi
@@nishanmuhammed7808 നിങ്ങൾ അംബാനി ആയതു കാരണം ഇത് ലോക്കൽ ആയി തോന്നും 😂
Athe local vandi beacause 2 people can only sit properly
@@trekavalonjishnukoodam chelapol ayekam may be iam rich 🤑
Bro... 6:17 l nice aayit oru "action" pettitund.. Edit cheytha machann headphones 🎧illIairunna.?! 😁😁
nokkatte
@@Vandipranthan set aayi.. 😎
5 Door varumo ?!
വണ്ടി ഭ്രാന്തൻ മാർ
ഇവിടെ
👇😘😍
Hai 😊😸😊😊😊😊
@@gamerdathanyt6419 ഹായ് ബ്രോ 😍😘
I would say the best thar review in Malayalam ❤️❤️❤️❤️❤️
Katta waiting 💕💕😍
ആരും കൊതിച്ച് പോകുന്ന ഭംഗിയുള്ള വണ്ടി സൂപ്പർ
Thar Purchase Cheyan Plan Ullavar Like Adi....👍
Innathe video nannayittnd.
Visual clarity 👌
ettai thar model thanne 5 door varumennu kelkkunnu sheri ano? enth enkilum updates kittiyal oru video cheyyane
Pranthan Nice review.keep it up prantha 👍🏻
Thar lx varient nte on road price paranju therumo??
Thar is an Emotion ❤️That sporty exhaust knot💆♀️☮️
Katta waiting for AXI
Bro ithinte tyre alredy hight kooduthal alle appol aloy ittal set ano
They says Hard top petorl automatic will given 15.2km/l , what u think?
atentey pinne ax version nu 16 inch tyre atalle off-road varient. lifestyle varient ano valiya wheel
I am a proud owner of new thar
Awesome jumping
Adipli
Rev camera accessory aayi vechal company set il set aavumo
Desamangalam vazhi poyirunno
Vandipranthan ee TShirt kittan valla vazhiyum undoo...
BRO THAR 2020UM GHURKHA 2020 UM COMPARE CHEIUMBO EITHA BEST
@6:17 action പറയുന്ന ക്യാമറ മേനോനെ ഞാൻ മാത്രമാണോ നോട്ട് ചെയ്‍തത്
എന്റെ പൊന്നു ബ്രോ. ഈ വീഡിയോ യിൽ കാണുന്ന ലോകേഷൻസ് മൂഡ് എല്ലാം കൊള്ളാം but നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒരു വ്യക്തത വരുന്നില്ല എന്ന അഭിപ്രായം ഉണ്ട്(ഒന്നും മനസിലാകുന്നില്ല).. വ്യക്തമായി സംസാരിക്കുക.. അടുത്ത വീഡിയോ സൂപ്പർ ആക്കണം ഞാൻ ഉറപ്പായും കാണും. എന്നാൽ ഈ വീഡിയോ ഞാൻ skip ചെയുന്നു sorry
Company should provide butterfly back side door or sliding side back door forgetting in to back seat that will really practical insteading sliding seat
Why are you not keeping your lane?
Rakesh Chetta Adippoly Review👍👍👍
എന്റെ മനസ്സില് കൊറേ നാളായിട്ടുള്ള ഒരു സംശയം ആണ് :
Seat belt ഇട്ടാലേ Airbag work ആവു എന്നു പറയുന്നു.
അപ്പോൾ എന്തിനാണ് അത് off ചെയ്യാൻ ഒരു ബട്ടൻ ?
ഒന്ന് പറഞ്ഞ് തരോ?😅😀😀
Off button ullathu enthannuvachaal.... Off road pokumbol allel airbag thurannu varum...
@@arjunanand3500 ookk😅
Scorpio car voice message work ചെയ്യുന്നില്ല Batery ഊരിയതാണ് പിന്നെ വെച്ചപ്പോൾ തൊട്ട് കേൾക്കുന്നില്ല എന്താണ് കുഴപ്പം sir
Please reply
Please reply
Revolution = revelation... liable = viable..
Nice review, second hand varette ...
Chetta pazhaya mahindra jeep 1992
2 wheel 4wheelilek akan pattumo
Please reply me
Hardtop varient ill reverse camera inbuilt ayiit undoo??
illa
*Soft top ന് എത്ര speakers ഉണ്ട്*
first ethra kodukkanam???
ഇതുപോലെ കുറച്ചു വണ്ടിയുടെ cinimatic shots ഒക്കെ ulpeduthyal korchude നന്നാവും രാകേഷ് ettaa❤️
ഇങ്ങേരു മലയാളം ആണോ പറയുന്നേ .. ഒന്നും മനസിലാവുന്നില്ല
Mileage ethra kittum..
It will help ,if you tell approximate on road price ....
The same hard top 16.30 lack
Bro 6 feet aluku odikan patuvo
വണ്ടി പ്രാന്തന്റെ wheel spin ഇഷ്ടമുള്ളവർ , like adi 👇👇👇👇👇
Wheel spinning & കാൽ കൊടുതെടുക്കൽ🔥
കൊള്ളാം പോളി സാനം😍😘
Diesel engine fuel economy avg etra kittum bro.
10
Hard top remove ചെയ്യാൻ പറ്റുമോ
Illa
Sir,
Drive cheyumbol pazhaya pole camera vechal nannayirunnu.
video ittittund
Thumbnail poli😎
Polo gt tsi bs6 review chayamo
ഏതൊരാളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വണ്ടി Mahindra Thar❣️❣️❣️
Milage പ്രശ്നമാണ്. ഡീസൽ🤔
Review cheyyumbo igganai cheyyanam,all defects paraju
Topless!!! So this is gonna be the sexiest Thar ever made🤣🤣
അജഗജാന്തരം ഒമ്പതാം ക്ലാസിലെ മലയാളത്തിൽ പടിച്ചവരുണ്ടോ guys
Super ബ്രോ wow pwoli🎉❤❤❤❤
Enthu konda scorpio cheyyathe
Mileage bro?
Innale like um comment um video k poli oru rakshem illa 😍🥰🥰😘😘😘😘😘
Rakeshettan eppazhum jeevanaan❣️❣️⚡️
Urban cruiser video vennam please
And glanza
Camera man maariyo ?? verum koora aanallo.. enthina inganae ittu thirikkunnathu.. and full shake..
Kidu...👍🏻👍🏻
ഇത്തിരി പയ്യെ പറഞ്ഞാൽ ഉപകാരമായിരിക്കും. ചില സമയത്ത് ഒരു കോപ്പും മനസ്സിലാവുന്നില്ല. ബാക്ക് സ്കിപ്പ് അടിക്കേണ്ടിവരുന്നു
New gen i20 video cheyyo plzz chetta plzzz
10:12 camera maane kande sidemirroril
Waiting for video
Chetta ithiri payyo parayoo
Tharwill launch in 5door 5 seater.
Then it will be aa beast
Isn't it Avatar
4 door aano udeshiche
@@jimmoriarty4530 rear boot is also door I think like bolero
Fortuner and thar, same road rout hha 😃
Please try to slow down while you speak...
പുതിയ പൂക്കൾ വിരിയുന്ന എഫക്ട് എല്ലാം വന്നല്ലോ 😍😍😍😍😍😍
Vandipranthan ❤️
Nice ❤️🤩🥰
Power window placing is very bad
ക്യാമറ ലൈവ് ആക്കിയത് കൊള്ളാം.. പക്ഷേ... നല്ല ഷെയ്ക്ക്ക്.. ഉണ്ട്... അതും ഒന്നും സെറ്റ് ചെയണം..😝
ഇങ്ങള് സിൽമാ നടൻ സലീം കുമാറിന്റെ അനിയനാവും ല്ലേ.....?😃
yes, he is my brother :)
Point of view ulla driving kanikan vittupooyoo
Very nice review
Pallikkara o?
പയ്യോളി പള്ളിക്കര അല്ല 😁
Thar long driveum nalathu ano?
ഇതിനു എത്ര വില വരും
Nice review 😊👍👍👍, kindly try to do mg gloster please
Nice brooooiiii.......
Adipoliiiiiii review.
ᗰᗩᒪᗩYᗩᒪIՏ polli alle...
Malayalis polli enn abhiprayam ullavar like adi 👍
അജഗജാന്തരം❤️❤️
video quality koodeetund
Ajagajaanntharaammm.... Super THAARR....
이건 정말 대단한 영상이에요 형님 감사합니다 저를 방문 해주세요
Speed kurach parayaavooo
Play back speed....75x ആക്കൂ.
Nigall speed kurachu parayu
Virthik samsarik bro onnum manasil avunilla
REVIEW NNANNAYIRIKUNNU...BUT KURACHE PATHUKE PARANJAL NANNAYIRUNNU,,
Onboard view is best