COIMBATORE നിന്നും വാങ്ങിയ സാരികൾ കണ്ടാലോ? COIMBATORE SAREE SHOPPING COLLECTION

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 499

  • @poojakamala1141
    @poojakamala1141 Год назад +15

    ചേച്ചി സാരികളെല്ലാം നന്നായിട്ടുണ്ട് ഞങ്ങളെ പോലെ വീട്ടിലിരിക്കുന്നവർക്ക് ഇതെല്ലാം മനസ്സിനു സുഖം തന്നെ

  • @ushakumarics2640
    @ushakumarics2640 Год назад +22

    അതെ mam. Sarees മാത്രമല്ല ഏതു dress ആയാലും പുതിയത് വാങ്ങുന്നതുംഅത് ധരിക്കുന്നതും സന്തോഷം തന്നെ യാണ്‌. നമുക്ക് ഈ ഒരു ജീവിതം നമ്മുടെ ആഗ്രഹംപോലെ ജീവിക്കണം. ഇഷ്ടം പോലെ വാങ്ങിക്കണം mam. കൊള്ളാം. ഞങ്ങൾക്കും കാണാമല്ലോ

    • @LekshmiNair
      @LekshmiNair  Год назад +1

      Thank you so much dear for your loving words 🥰🤗🙏

    • @ushakumarics2640
      @ushakumarics2640 Год назад

      ​@@LekshmiNair thank you

    • @sundarynarayanan2057
      @sundarynarayanan2057 2 месяца назад

      All saree selection are very good enjoy life god blesses

  • @alicejoset
    @alicejoset Год назад +2

    Njanum bright color eshtappedunna alane. Dull color vngilla. Ella sari yum eshtamay

  • @Sujatha-q9q
    @Sujatha-q9q 10 месяцев назад +1

    Nninghalude sariellam enthina kannunnadhe. Textile sl poyal pore. Kannunnavalumare potykalano?

  • @lekhar3023
    @lekhar3023 Год назад +1

    എല്ലാം നല്ല സാരികൾ. മഞ്ഞ,ചുവപ്പ്, പിങ്ക് &ബ്ലൂ അത് മൂന്നും എനിക്ക് ഒത്തിരി ഇഷ്ടം ആയി 👌

  • @prameelae4604
    @prameelae4604 Год назад +1

    സാരി കാണുന്ന തിലും ഇഷ്ടം ചേച്ചി അതിനെപ്പറ്റി വിവരിക്കുമ്പോഴാണ്. എല്ലാം മനോഹര മായിട്ടുണ്ട്

  • @jayasreenair6781
    @jayasreenair6781 Год назад +6

    Kalakkan sarees..👌👌... Bottle green il square design... And banana leaf colour..almost same.. Both I also have🥰🥰😍😍

  • @nagusekar3155
    @nagusekar3155 Год назад

    Lovely collection and selections. Evidaya blouse stich cheyyunnathu. Athum koode onnu parayamo💐💐

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +36

    മാം വാങ്ങുന്ന സാരികൾ കാണുന്നതിനേക്കാൾ ഉടുക്കുമ്പോഴാണ് അതിന്റെ ഭംഗി അറിയിയുന്നത് ❤

  • @aniashok3386
    @aniashok3386 Год назад

    super sarees selection super yethe sari uduthalum sundariya ❤❤❤❤❤❤❤❤

  • @sojacsadan
    @sojacsadan Год назад

    Nice video... Teacher aayathil ettavum santhosham enikku saree nallapole uduthu scholil pokallo.... 😂❤.. you r looking more beautiful in Saree ❤...

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear for your loving words ❤️ 🥰

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +1

    Super video..
    ചേച്ചി വാങ്ങിയ ഷോപ്പിന്റെ പേര് പറയാമോ..
    ഹോൾസെയിൽ ആണോ ചേച്ചി....

  • @ritaodathekal7468
    @ritaodathekal7468 Год назад

    Beautiful collection of sarees that yu baught. Thank you for showing. Love you. Have nice time. ❤
    .

  • @jeejavarghese3275
    @jeejavarghese3275 Год назад

    Super collections..
    Kurachu kazhinjal second hand price il kodukkunno

  • @kavitha.s3682
    @kavitha.s3682 Год назад

    Ellam superrr.... Uduthu kanumbol ethilum bhangiyarikkum..👌👌

  • @jyothi7748
    @jyothi7748 Год назад

    Saree ellam poli red eniku ishtamayi chechiku ambalam video ellam varubol saree aavasyama 🥰🥰🥰🥰🥰🥰

  • @rosebabu9614
    @rosebabu9614 Год назад

    Beautiful n super sarees💖waiting to c u in new sarees💖stitch d blouses in variety models😍😍💖💖

  • @ssm5844
    @ssm5844 Год назад

    Yellow-Brown and Bottle green-blue🥰🥰❤️❤️❤️

  • @ibypauls3310
    @ibypauls3310 Год назад

    Nice sarees Ma'am ❤ ma'am eppozhum wear cheyyunna ee black skirt evidunna vangunnath ? Daily wear nu comfortable ayi thonnunnu

  • @kripababu3106
    @kripababu3106 Год назад

    Light blue n pink, then bootle green n meja tha combination is excellent ❤❤

  • @meghalintolinto8124
    @meghalintolinto8124 Год назад +1

    മാം സാരികൾ ഒക്കെ സൂപ്പർ, കണ്ടിട്ട് കൊതി ആകുന്നു, എല്ലാം ഉടുത്തിട്ട് കാണാൻ കാത്തിരിക്കുകയാണ്, സൂപ്പർ മാം

  • @jsindhu1112
    @jsindhu1112 Год назад

    Super സാരി ചേച്ചി ബ്ലൗസ് സ്റ്റിച്ചിങ് എല്ലാം കൊള്ളാം എവിടെയാ സ്റ്റിച്ചിങ് ചെയ്യുന്നത്

  • @Hulk-3045
    @Hulk-3045 Год назад +2

    Saree ഉടുക്കാൻ ഇഷ്ടമല്ല but ma'am nte insta post കണ്ട് ഇവിടെ വന്നു, സാരി കാണാൻ ഏറെ ഇഷ്ടം ❤

  • @shijomp4690
    @shijomp4690 Год назад

    Super ellam super collection adipoly ❤enik orupad ishta new dress new model kanunnath vannikkan kazhinjillankilum kaanunnatg vere oru bhangiya 🥰super colection

  • @Freakout66
    @Freakout66 Год назад

    Ingineyalla chechi uduthittu kaananam atha njangalkishttam.. athum nalla adipoli aayi..

  • @sheheenamidlaj3905
    @sheheenamidlaj3905 Год назад

    Ella sare yum super.pistha green adipoli.oru majanda mayam.sarebyil chechi super anu

  • @Noomuslogam501
    @Noomuslogam501 Год назад +3

    Hi ma'am ❤ente ummak saree bhayangara ishtaa kaanunnathum udukkunnathum ..ee video ente ummak share cheythu 😂😂adipoli collection ❤saree brand parayile athaan❤

  • @radhikasrinivas1901
    @radhikasrinivas1901 Год назад

    For that mustard make kalamkaari blouse in black than green .I am a sari lover ,too.

  • @mercyjohn3414
    @mercyjohn3414 Год назад

    Kurachu saree pavangalkku vangichu kodukku mam punyam kittum 😍

  • @oli89sept
    @oli89sept Год назад

    Mam...please tell us how do you maintain silk sarees.
    We should not wash, so how to maintain....only dry cleaning?

  • @sudheenaps241
    @sudheenaps241 Год назад

    Ella sareekalum super ayittundu chechi nalla colour ella sareesum eniku orupadu ishtamayi👌👌👌❤❤❤

  • @ambikagopal656
    @ambikagopal656 Год назад

    Hi Lakshmi All sarees r super adipoli sarees.I also like to see sarees.Thanks for sharing this video.

  • @sujaremanan6108
    @sujaremanan6108 Год назад

    Chechi aa golden yellow sari super👌👌

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika Год назад +2

    ഇതെല്ലാം കൂടി എവിടെ കൊണ്ട് വയ്ക്കും ?

  • @rubeenaali7100
    @rubeenaali7100 Год назад

    Last green sari,yellow sari ,ellam adipoli .

  • @chachumon2949
    @chachumon2949 Год назад

    Magentha , green , yellow maam fav colors ath vittulla kali illa taaa 😂❤

  • @jessyjose7232
    @jessyjose7232 11 месяцев назад

    ഓരോ സാരിയും വിവരിച്ചു തന്നതിന് ഒരു പാട് നന്ദി വീട്ടിൽ ഒരു പ്രോഗ്രാം വരുമ്പോൾ ഇവിടെ പോകാം എന്ന് തീരുമാനിച്ചു നന്ദി മാം

  • @sujan2895
    @sujan2895 Год назад +3

    Beautiful sarees. Just waiting to see you wearing all these. I love these colourful sarees

  • @ishavaz243
    @ishavaz243 Год назад

    Hi mam,where do you buy the other dress collection apart from saree. Love to see those purchasing aswell

  • @deepthys6972
    @deepthys6972 Год назад

    Hiiiii chechiiii
    Enik red sari othiri ishtayi. Sari njn theere udukkatha oral anengilum window shopping othiri ishtamanu. Ella sariyude combination um spr ayittund. Gud select. Ee sari okke etta episodes nayi Katta waiting.

  • @beenakumar7588
    @beenakumar7588 Год назад +5

    Love the sunflower yellow ones & absolutely love the green gold sari!! I have a pink similar shade which just glows! You truly needs the Varkey since you are so much in limelight!! No justification required!! Absolutely beautiful!! ❤

  • @jollysobhan2406
    @jollysobhan2406 Год назад

    ആ yellow സാരി oru variety und അത് ഉടുത്ത് oru vlog ചെയ്യണം.. 👍

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni Год назад +4

    അവസാനം കാണിച്ച സാരി super.എനിക്ക് അത് കൂടുതൽ ഇഷ്ടമായി😍

  • @anilakuriakose6974
    @anilakuriakose6974 Год назад

    Saree de bhangiyinekalum lekshmi mam ethu saree udukumbolum bhangi ayi thonarunduu

  • @ashithashiyas2464
    @ashithashiyas2464 Год назад

    Ella sarikalum kollam ennalum enikothiri ishtamayathu parayam ...ma'am chothichilla ennalum parayatte enikku othiri ishtamayathu green and golden tissue sariya😊

  • @leelamani8362
    @leelamani8362 Год назад

    ഹായ് മാം, സൂപ്പർ സൂപ്പർ നല്ല കളർകോംബോ. 👌🏻👌🏻👌🏻👌🏻💕💕👍

  • @beenaasokan3921
    @beenaasokan3921 Год назад +1

    മാഡം കോയമ്പത്തൂർ നിന്ന് എടുത്ത സാരിയെല്ലാoകാണിച്ചു തന്നതിനു ആ നന്മയുള്ള മനസ്സിനെ അഭിനന്ദിക്കുന്നു.❤❤❤

  • @jollyasokan1224
    @jollyasokan1224 Год назад +4

    എല്ലാം സാരികളും അടിപൊളിയായിട്ടുണ്ട് 👍🥰🥰🥰😘😘💕

    • @LekshmiNair
      @LekshmiNair  Год назад +1

      Ishtapettu ennu arinjathil orupadu santhosham dear ♥️ 🥰

  • @induraj1561
    @induraj1561 Год назад

    Sarees nice collections.Mam oldstock sarees enthu cheyyum

  • @muhammedameen7851
    @muhammedameen7851 Год назад +1

    Mam, Kurtis collection onnu kanikkuno

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Год назад

    Very beautiful sarees.Good selection.😀👍🙏

  • @praisyann
    @praisyann Год назад

    Chechi, nice collection...thankyou for sharing..Did they have pastel shades too?

  • @shyamaladevi8519
    @shyamaladevi8519 Год назад

    Bottle ഗ്രീൻ blouse yellowsareekku സൂപ്പറാണ് മാം

  • @babypadmajakk7829
    @babypadmajakk7829 Год назад

    എല്ലാ സാരികളും നല്ലതാണ് ബാക്കി ഉടുത്തു വരുബോൾ കാണാം

  • @athirag4258
    @athirag4258 Год назад

    Mam ella sareesum super
    Enikku greenil vadamulla colour munthani varunna saree kooduthal eshttamayi

  • @lathamethil2291
    @lathamethil2291 Год назад

    Njanum oru yellow pranthi aanu madam liked that yellow saree so much

  • @Dr.jayalatha.m.j
    @Dr.jayalatha.m.j Год назад +1

    മാഡം പറയുന്നത് ശരിയാണ്. വില കുറവിൽ കിട്ടുമ്പോൾ തീർച്ചയയും വാങ്ങണം. മാഡത്തിന്റെഎല്ലാം നല്ല സാരികൾ . ഞാനും ജോലിക്കുപോകുമ്പോൾ ഇങ്ങിനെയാണ്. അധികം വിലയില്ലാത്ത കുറെ സാരി വാങ്ങും.

  • @radhaaathra1696
    @radhaaathra1696 Год назад

    So nice. Good and pleasant colour selection.

  • @aliceuthup6262
    @aliceuthup6262 Год назад +3

    Beautiful collection. All rare and different colour combinations. I really like the way u carry yourself in any saree with right accessories which only u can do.😊 waiting to see u in all these sarees.

    • @sarojinichandran1924
      @sarojinichandran1924 10 месяцев назад

      I liked all saries an old lady from clt once I have mentioned 78yrs

  • @kalasudarsan8525
    @kalasudarsan8525 10 месяцев назад

    🎉nice sarees all good❤

  • @Beenaasok-zn6pu
    @Beenaasok-zn6pu Год назад

    Sareesകാണുന്നതും, vagunnathum ഇഷ്ട്ടമാണ് 👍👍👍

  • @deepthithakku2319
    @deepthithakku2319 Год назад

    Mam mustard yellow pure silk സാരിക് മാച്ച് ആയി peacock blue or green

  • @bindumuraleedharan1708
    @bindumuraleedharan1708 Год назад +107

    സാരി മേടിക്കുന്നതിനെക്കൾ ഇഷ്ടം കാണുന്നതാണ് ❤️❤️❤️❤️❤️😂😂😂😂😂😂

    • @farsuvlog4743
      @farsuvlog4743 Год назад +9

      😄.m സാരി വാങ്ങാൻ ക്യാഷ് വേണം കാണാൻ ക്യാഷ് മാണ്ട 😄😄

    • @meenameenasuresh7142
      @meenameenasuresh7142 Год назад

    • @babylonianedits3980
      @babylonianedits3980 Год назад +5

      എനിക്കു കാണാൻ ആണ് ഇഷ്ടം 😂😂😂

    • @LekshmiNair
      @LekshmiNair  Год назад +3

      🤩😍🙏👍

    • @muktharpai9653
      @muktharpai9653 Год назад +1

      Enikum sarees kanan ishtam.

  • @dhanyaar1097
    @dhanyaar1097 Год назад

    Ma’am blouse stitch ചെയ്യുന്നത് എവിടെയാ. Shop ന്റെ പേര് പറയാമോ

  • @ambika2929
    @ambika2929 Год назад

    Superb❤ love to see your collections

  • @rekharenu2988
    @rekharenu2988 Год назад +1

    എല്ലാ സാരികളും നല്ല ഭംഗിയുണ്ട് ചേച്ചി ❤️❤️

  • @mariyusali3641
    @mariyusali3641 Год назад +1

    beautiful sarees.. all colors are prefect matching to mam complexion .
    but most favorites' is yellow, pure red and banana leaf color sarees.
    🤩🤩🤩🤩

  • @mariyahelna9926
    @mariyahelna9926 Год назад +2

    Iam also a sari lover. എല്ലാം നല്ല സാരികൾ. ആ ഗോൾഡൻ യെല്ലോ കളർ സാരി പോലെ എനിക്കും ഉണ്ട്.. Love u maam ഉടുത്തു കാണുമ്പോൾ ആണ് കൂടുതൽ ഇഷ്ടം ആകുന്നത്

    • @LekshmiNair
      @LekshmiNair  Год назад

      Ishtapettu ennu arinjathil orupadu santhosham dear ❤🥰

    • @SinduKG
      @SinduKG Год назад

      Super

  • @sujaharrison2231
    @sujaharrison2231 Год назад

    Hi super collections.loved watching.

  • @suruthirameshkumaresan
    @suruthirameshkumaresan Год назад +1

    Hai Mam 🥰🥰 vlog super 👌👌 saree collections r super 👌👌 very beautiful ❤️❤️ nice contrast colours sarees❤❤

    • @LekshmiNair
      @LekshmiNair  Год назад +1

      Thank you so much dear ❤️ 🥰

  • @shylajakhalid7703
    @shylajakhalid7703 Год назад

    Ethra vela kuranja saari aanenkilm mam uduthal oru prathyaka bhangiyaanu❤❤❤

  • @sathyabhama397
    @sathyabhama397 Год назад

    All sarees super adipoli beautiful ❤️

  • @maskedgamerff9010
    @maskedgamerff9010 3 месяца назад

    മാമ്പഴ മഞ്ഞ ....എന്താ ഭംഗി ..ചിലർക്ക് ചേരും actress ഖുശ്ബു നയന്‍താര maam nu നന്നായി cherrum..

  • @minil2253
    @minil2253 Год назад

    Nice selection mam. Each colour combination is looks so beautiful. If you wear each it looks so amazing mam. Take rest and waiting for new vlogs.

  • @stellapeter285
    @stellapeter285 Год назад

    Saree kanunnathum vangunnathum ishtam thanne ellam adipoliiii sarees ane mam

  • @rosammajohny2052
    @rosammajohny2052 Год назад

    സാരികൾ കണ്ട് ഒരുപാട് ഇഷ്ടായി, മാം ഈ സാരികൾ പ്രത്യകിച്ചും പട്ട് സാരികൾ ഉടുത്ത തിന് ശേഷം എങ്ങനെ കീപ് ചെയ്യുന്നു,ഡ്രൈ വാഷ് ചെയ്ത് ട്ട് എൻ്റെ ഒരുപാട് സാരികൾ കേടായി.പിന്നി പോകുന്നു,മാം എന്താണ് ചെയ്യുക.ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, please ❤

  • @ponnusvlogofcraft2974
    @ponnusvlogofcraft2974 Год назад

    Variety colours try cheyyuu

  • @devikamp
    @devikamp Год назад +3

    Beautiful collections..totally loved that turmeric yellow silk saree with subtle pink munthani and red silk saree...can't wait to see you in all that sarees..you will look truly divine in that Madam❤

    • @LekshmiNair
      @LekshmiNair  Год назад +2

      Thank you so much dear for your loving words ❤️ 🥰 🙏

  • @jayamenon1279
    @jayamenon1279 Год назад

    Very Nice Sarees 👌Enikkettavum Eshtamayathu POLKADOT BOTTLE GREEN SAREE With BLUE MUNTHANI 👌💙👌 LEKSHMI JI Yude Selection Nannayittund 👌 Ethokke Uduthu Kanumbolanu Athinte Bhangy Sarikkum Ariyan Pattoo 👌 Have A Nice Day Dear LEKSHMI JI 💙🤗💙

  • @geethasantosh6694
    @geethasantosh6694 Год назад +1

    Fantastic Beautiful saree collection 👌👌👌👌will be a feast for our eyes when you wear 👌👌Love you much Lekshmi Chechi 💚💜🧡💗💙💖

  • @binduramadas4654
    @binduramadas4654 Год назад

    Super collections mamnta dress eallam adipoliyanu orupaduishdam 👌👏😍

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear ❤️ 🥰

  • @dhanushdhanush2138
    @dhanushdhanush2138 Год назад +2

    selection is always, super.. using the same in appropriate time.... that's really great 🎉

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much for your kind words ❤

  • @rajithaarun2757
    @rajithaarun2757 Год назад

    Hello mam ethu shopil ninna vagiyath

  • @sudhamuralidharan9197
    @sudhamuralidharan9197 Год назад

    Super video of saris...ur selection nd presentation too appealing...thank u deat.lots of love

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear ❤️ 🥰 love you too 🥰

  • @sujathahari4378
    @sujathahari4378 Год назад

    Red pure silk&last kani cha pistha green saree ithine 2nteyum rate parayamo

  • @lailahameedh4380
    @lailahameedh4380 Год назад

    Hai deyar allam super 👌 green yellow 😍😍👍

  • @sandhyaanil7752
    @sandhyaanil7752 Год назад

    Wonderful collections. എല്ലാ സാരികളും ഇഷ്ടായി.

  • @BabydasaprilJesendasebastian
    @BabydasaprilJesendasebastian Год назад

    Nalla sarri good selashan

  • @UmaUma-st5rt
    @UmaUma-st5rt Год назад

    Mam blouse evideya stitch cheyyunnathu?

    • @LekshmiNair
      @LekshmiNair  Год назад

      Tvm anumols pavila and some from ekm

  • @premanarayan.8653
    @premanarayan.8653 Год назад

    👌👌👌❤😍❤
    Dark green
    Red
    👌👌👌👌👌

  • @sheebakeloth2858
    @sheebakeloth2858 Год назад

    I liked only the green one. Tissue😊

  • @ushanarayanapillai2700
    @ushanarayanapillai2700 Год назад +1

    എല്ലാ സാരികളും വളരെ ഭംഗിയുള്ളതാണ് 🌹💕

  • @JayaJanardhanan-p5e
    @JayaJanardhanan-p5e Год назад

    Blue sari,yellow sari super

  • @cicilyoscar8163
    @cicilyoscar8163 Год назад

    Super colour combination.

  • @rajalekshmigopan1607
    @rajalekshmigopan1607 Год назад

    ഹായ് ചേച്ചി. Sarees ഒക്കെ ഭയങ്കര Super. ചേച്ചിക്ക് എല്ലാ colours ഉം നന്നായിരിക്കും.❣️👌👍

  • @simiullassimiullass8033
    @simiullassimiullass8033 Год назад

    Red saree rate etraya maam. Suuper sari. Aa saari etrayum pettenn uduthitt kaanikkane

  • @vidhyat1733
    @vidhyat1733 Год назад +1

    Super sarees 👍 selection super chechi beautiful color ❤️😍

  • @sarahthomas5719
    @sarahthomas5719 Год назад

    Beautiful collection, especially the green saree

  • @jalajak.v1796
    @jalajak.v1796 Год назад +1

    Ennikkum Sari kannan eshtamanu. Beautiful😍❤ collections mam❤

  • @jeenafiaz9547
    @jeenafiaz9547 Год назад

    Last saree enik ishtam aayi.. Udukkan tharo.😂 Tvm thanne und😉😊