ഇത് പോലെ രണ്ടെണ്ണം എനിക്കും വന്നതാ... അതു ചെല്ലാനിൽ കണ്ട നമ്പറിൽ വിളിച്ചു... അവർ നന്നായി പെരുമാറി.. ഏതോ ചെറ്റകൾ നമ്പർ fade ചെയ്തു യാത്ര ചെയ്തതാ... അത് ബോധ്യപ്പെട്ടു.. അവർ അത് ഒഴിവാക്കി തന്നു...
Public ine budhimittymkanayi public inte kaashinu sakary medichondu orungi ketti ravile pokunna udyogastanmarkku oru ecoerience aayirikkatte inganeyulla sambhavangal. Paavam public😮😮😮😮😮
Thankalenthu avatharanamane
ചെയ്യുന്ന ജോലിയോട് കുറച്ച് ആത്മാർത്ഥത എല്ലാ ഉദ്യോഗസ്ഥർക്കും വേണം. കേശുവിന്റെ അമ്മയുടെ പ്രതികരണം കൊള്ളാം. 👍
കേശു ഈ വീടിന്റെ നാഥൻ, കേശു suoer, ഉമ്മ super
❤ in
കേശുവിന്റ അമ്മ പൊളി 👌👌👌😍talent next ഇലക്ഷന് നിർത്തണം... PSC യെ കുറിച്ച്....❤അറിവ്
കൊള്ളാം Program
Well done mam..let our dept beware.
Well said congratulations... Madam... Go ahead..Shiju.really appreciate for this reporting
Keshuvinde Ammaye poleyullavarakanam udhyogasthayavan good 👍
അവസാനം എന്തായി. ?പെറ്റി ഒഴിവായോ ?
കേശു പോളിയാണ് കേട്ടോ.
ഉമ്മ രക്ഷപെട്ടുത്തി മുത്തേ ഉമ്മയെ എത്ര പ്രശംസിച്ചാലും മതിയാവില്ല കേശു
Good ethane veettamma.👍👍👍
Lag cheyyathe care cheyyanam
എന്തു നിയമം.💋
കാർ നുപോലും ഹെൽമെറ്റ് 😂😂😂😂
ആബൈക്ക്🎉അവരങ്ങ്എടുത്തോട്ടേ
കാറിനും വേണോ ഹെൽമെറ്റ് 😂😂😂😂😂
Enthinanu ethra baghalamundakunnathe
Keshu.❤❤❤
Polichu. Supar
ഹൈ
Kerala traffic world no 1.
Maha mosa avatharanam kandirikkanbkazhiyunnilla pl
Theruvupattyekkal mosham avadarakan valippu
🎉🎉🎉
ഇത് പോലെ രണ്ടെണ്ണം എനിക്കും വന്നതാ... അതു ചെല്ലാനിൽ കണ്ട നമ്പറിൽ വിളിച്ചു... അവർ നന്നായി പെരുമാറി.. ഏതോ ചെറ്റകൾ നമ്പർ fade ചെയ്തു യാത്ര ചെയ്തതാ... അത് ബോധ്യപ്പെട്ടു.. അവർ അത് ഒഴിവാക്കി തന്നു...
Cpm പാർട്ടി നിയമനത്തിൽ വന്നവരാണ് 2/3.അവർ അങ്ങനെയേ ചെയ്യൂ.പാർട്ടിയിൽ ചേർന്നാൽ എക്സാം നിർബന്ധമില്ല
അശ്രദ്ധക്കുറവ് അല്ല, ശ്രദ്ധക്കുറവ്, കേട്ടോ...
Ethu poleyulla pala kesukalum undayittundu departure mentilirikkunna udyogastharude sredha kuravumoolam jananghal Kun dakunna budhimuttukal Evan marku manasilakilla Karanam evanmaru jyoli chaithalum ellengilum sambalam kittumallo
Alukale. Pattikunnaparipadi. Nirthedopettyano. Valiya. Karyam---
അവര് ക്യാഷ് വാങ്ങണം അത് മാത്രമാണ് അവരുടെ നിലപാട്
❤
Godblessyu. Keshu👍🌹👍🌹👍🌹🌼🌼🌼🌼😻😻😻😻george. Pm
Anchor മലയാളം പഠിക്കണം "അശ്രദ്ധ കുറവ് "എന്നാണ് പറയുന്നത്.
അത്സാബിത്തിന് എന്തു പറ്റി സങ്കടമുണ്ട്
Randum oru number ayatha reason.
കേശു ന്റെ ഫോട്ടോ ഒന്നും കാണിക്കണ്ട കാര്യം ഇല്ലല്ലോ നെയിം കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ പിന്നെ താങ്കളുടെ ഈ ചിരി ഒന്നു മാറ്റി പിടിക്കു ok
ഗുണനിലവാരമുള്ള വിദ്യാഭ്യാസം കിട്ടിയ . ഉമ്മ സംസാരം തന്നെ നല്ല നിലവാരമുള്ള് -
😊
😊@@lalithaanu2983
Uppummulakum3season80
ഇതൊക്കെ നിയമപരമായി നേരിടണം
Enna ______department Enna ______ sarkaar
ഞങ്ങൾ എന്ത് കഷ്ടപ്പാടുണ്ടായാലും അല്ലാഹുവിനെ മാത്രമേ വിളിച്ചു
പ്രാർത്ഥിക്കു. അനുഗ്രഹിക്കാൻ
കഴിവുള്ളവൻ അവൻ മാത്രം.
അല്ലാഹു ആണല്ലോ ഈ ലോകം മുഴുവൻ ഇപ്പൊൾ നിന്ന് കത്താൻ കാരണക്കാരൻ.
He, he, he he oru valicha chiri.
പിൻവാദിലിലൂടെ കയറിയതായിരിക്കും.
Sajid. K. P❤❤❤
കേശു എന്താ പിഴ അടച്ചോ
കേരളത്തിലെ വികസനം കണ്ടോ സഖാക്കളെ ഇതാണ് A. I camara
Public ine budhimittymkanayi public inte kaashinu sakary medichondu orungi ketti ravile pokunna udyogastanmarkku oru ecoerience aayirikkatte inganeyulla sambhavangal. Paavam public😮😮😮😮😮
അശ്രദ്ധക്കുറവോ എന്താണ് ഉദ്ദേശിക്കുന്നത്
അടിപൊളി മോട്ടോർ വാഹന വകുപ്പ് 😂😂
അവതരണം വളരെ ബോർ
നമുക്ക് EppozhmKkodathi. ഭരിക്കേണ്ടിവരും IndianSayippanmarku. അധികാരം കിട്ടി തെറ്റ ന്നു ഇതിൻ്റെ ല്ല. അടിസ്ഥാനം ഇപ്പോഴും. OttalettaSambhvam
പക്ഷെ ഇത്തിരി ഓവർ ആണ് നിങ്ങളുട അവതരണം
ഒരു ഓവറും അല്ല, പറയുന്നത് വ്യക്തമായി പറഞ്ഞു. സത്യത്തിന്റെ ഭാഗത്തു നമ്മൾ നിൽക്കണം.
@@padmakshiraman9429😅ù😅😅😅⁷😅7😅😅uu😅ù
😂@@padmakshiraman9429
@@padmakshiraman9429❤😅 0:24
ഉദയനാണ് താരം
Vruppikkal
A I ക്യാമറ കൊണ്ടുള്ള ഗുണം
സംസാരം റിക്കാർഡ് ചെയ്ത ശേഷം കോടതിയിൽ പോകുക
ഇവർ ഇതും ചെയ്യും അപ്പുറവും ചെയ്യും (sarcar)
Uppummulakum3season79
അമ്മയും ബാലു ചേട്ടനും
എന്തു thaaram? അവr ആകാശത്തുനിന്നു വീണതാണോ?
ആരാണ് ആകാശത്തു നിന്ന് വീണത്
2 minutes kondu parayendathu 15 minutes eduthu.
Good bye
Camera... Artificial...
So, artificial...
ഇങ്ങനെയൊക്കെ ഉണ്ടാക്കി ഫാമിലി ടൂർ പൊകുന്നു
അശ്രദ്ധ കുറവല്ല, ശ്രദ്ധ കുറവ്.... Ok 👍
കൂടുതൽ കഥ പറയാത്തെ കാര്യം എന്തസ്ന് പറ
കമന്റോളി നിന്റെ അച്ഛൻ
Who. Care
കൊഴാ കൊടുത്തു മേടിച്ച AI camara ആയതു കൊണ്ടാണ്. കൊടുത്തോ.
Ivane pandu help cheyyan poyatha pandu namnalkku pani kittiyath 😡😡😡😡😡😡😡😡😡😡😡😡😡😡😡😡
അവതാരകൻ അറു ബോറൻ
Edano anakaryam 🤣🤣🤣🤣
അശ്രദ്ധ കുറവ്, നിങ്ങൾ പറഞ്ഞതും തെറ്റല്ലേ,,,, jest, ഒന്നും നിങ്ങളും ശ്രദ്ധിച്ചാൽ,, ആ പിശകും,, അവതാരകാന്, ഒഴിവാക്കാമായിരുന്നു,,
Correct. Aarumilla nallaver
കാര്യം പറയൂ.
Don,t be over smart.....
അയിന് താൻ എന്തിനാടോ ഇങ്ങനെ കാറുന്നേ 🤯
കേശുവിന്റെ ഉമ്മയല്ല അമ്മാ ആണ്. അത്തായും അമ്മായും ആണ്.
MV Tക്ക് നിർദേശം ഉണ്ടാകും
വളരെ മോശമായ അവതരണ ശൈലി
ആശാൻ പിഴച്ചാൽ ഏത്തമില്ല ?
😅😅😅😅😊😊😅😊 q1qze
))llllll0😂🎉😊
ഇതാണോ പണി ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തത് സത്യമല്ലേ പറയുന്നത് കേട്ടാൽ ....
Ayyo Car Undo... Bhayankaram...
ഇവൻ എന്ത് ബ്ലോഗർ ആണ്
ആ.. ആർക്കറിയാം......
അവതാരകന് ഒരു ഉത്സവ പ്രതീതി. പരമ ബോറൻ അവതരണം.
. യൂട്യൂബ്മാർ കുറച്ചു പൈസ ഉണ്ടാക്കാം പലതരം കോമാളിത്തരങ്ങളും കാണിച്ചുകൂട്ടുന്നു ഇത് കണ്ട് സ്നേഹിചോടോ
😅😅😅😅😅😅😅
Avatarakan valare bore anu
അശ്രദ്ധ കുറവല്ല, ശ്രദ്ധ കുറവെന്നു പറയണം. എന്തെ ങ്കിലും വിളിച്ചു പറ യരുത്.
Valichu neeti veruppikkarut
നിങ്ങൾ രണ്ടു പേരും ബന്ധുക്കളല്ലല്ലോ.ഒന്ന് അകന്നു ഇരിക്കാമായിരുന്നു.
This is nothing new so don't make it a seen
Mattedo..camera😂😂😂😂😂😂
സീരിയൽ ഇതുപോലെ പണിവന്നു അത് സത്യം ആയി....
നിങ്ങളുടെ അവതരണം മഹ ബോർ ആ കുന്നു
ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്തരും
അവർക്ക് മുകളിലിരിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ഗവൺമന്റും
😢
എടോ, ഇതിപ്പോൾ കേശൂന് മാത്രം അല്ല തെറ്റ് കാണിച്ചാൽ എല്ലാവർക്കും കിട്ടും പണി. ഇതിൽ വല്ല്യ കാര്യം ഇല്ല, വളിപ്പ്.
Vloger മാരേക്കാൾ കൂടുതൽ വലിച്ചു നീട്ടുന്നു ഈ സ്ത്രീ.
അവതാരകന്റ ചിരി വളരെ മോശം അവതരണം OK