ഉപ്പും മുളകിലെ സുരേന്ദ്രന്റെ ഫാമിലി | Uppum Mulakum Surendran Family | Binoj Kulathoor

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 200

  • @YounusMehran-dj5hf
    @YounusMehran-dj5hf 9 месяцев назад +109

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവതരണമാണ്, കുറേ ഇന്റർവ്യൂ ചെയ്യുന്ന പിളളെരുണ്ട് ഇപ്പോൾ അവരിൽ നിന്നെല്ലാം വെത്യാസം, ബോറടിക്കാത്ത അവതരണമാണ് ഈ കുട്ടിയുടേത് സൂപ്പർ

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 8 месяцев назад +33

    വെറുതെല്ല ഈ ചേട്ടനും അനിയനും ഇത്ര ഫ്രീ ആയി അഭിനയിക്കുന്നത്. ഈ കുടുമ്പത്തിൽ നിന്നല്ലേ ഈ രണ്ട് ബോംപുകളും വരുന്നത് ❤❤🙏🙏👍പിന്നെ സഹോദരിയുടെ അവതരണം സൂപ്പരായിട്ടുണ്ടട്ടോ👍

  • @lizypaul7423
    @lizypaul7423 9 месяцев назад +166

    ഞാൻ ആരാധിയ്ക്കുന്ന ബാലചന്ദ്രൻ തമ്പിയുടെ കുടുംബം ഒരുപാട് ഇഷ്ട്ടം 🥰🥰🥰

    • @mollymani8895
      @mollymani8895 9 месяцев назад +5

      ഇഷ്ടം

    • @ksmedia1167
      @ksmedia1167 5 месяцев назад +6

      Araadikkanda.... araadhana devathodaayirikkuka.......

    • @ShahulshahulShahul
      @ShahulshahulShahul 5 месяцев назад

      😊y😊​@@mollymani8895

  • @Suryakiran780-
    @Suryakiran780- 9 месяцев назад +74

    ഉപ്പും മുളകിലെ പോലെത്തന്നെ മനോഹരമായ കുടുംബം❤️മികച്ച അവതരണം. Anchor നല്ല cute and energetic ആണ്👌🏻

    • @SEEWITHELIZA
      @SEEWITHELIZA  9 месяцев назад +3

      Thank you Suryakiran🤍

    • @nammudepaithrkam7808
      @nammudepaithrkam7808 5 месяцев назад

      അതിമനോഹരം കണ്ടപ്പോൾ ഒരു ലൈക് കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല

  • @AnjanaAnjana-vi9ny
    @AnjanaAnjana-vi9ny 4 месяца назад +31

    ആദ്യം ആയിട്ടാണ് ഇന്റർവ്യൂ എടുത്ത കുട്ടിയെ പൊങ്കാല ഇടാതെ നല്ല അഭിപ്രായം പറഞ്ഞു കേൾക്കുന്നത് ❤❤

  • @bindukrishnan3475
    @bindukrishnan3475 9 месяцев назад +60

    എലിസക്കുട്ടി നല്ല ക്യൂട്ട് കുട്ടി 🥰നല്ല ഇന്റർവ്യൂ 😍

  • @GeethaGeetha-ow1jo
    @GeethaGeetha-ow1jo 5 месяцев назад +25

    അഭിനയിക്കുന്ന പോലെ തോന്നുകയില്ല. അത്രയ്ക്ക് തന്മയത്വ മാണ്. 👌👌👌👌

  • @shereenaazeez8436
    @shereenaazeez8436 5 месяцев назад +23

    ചേട്ടനേയും അനിയനേയും ഒരുപാടിഷ്ടമാണ്

  • @AromalS-gp4eq
    @AromalS-gp4eq 9 месяцев назад +72

    ഉപ്പും മുളകും സുരേന്ദ്രൻ chittappan🥰

  • @santhivijayan2348
    @santhivijayan2348 9 месяцев назад +55

    ബിജു സോപാനത്തിൻ്റെ മകളുടെ ശബ്ദം തന്നെയാണ് പെങ്ങൾ ബിന്ദുവിനും

  • @pistoncatchermech2743
    @pistoncatchermech2743 5 месяцев назад +105

    സത്യായിട്ടും ഇപ്പോഴാണ് അറിയുന്നത്... ബിജു സോപാനം ചേട്ടന്റെ സ്വന്തം അനിയനാണ് സുരേന്ദ്രൻ ചിറ്റപ്പൻ എന്ന് 😍🥰❤

    • @SEEWITHELIZA
      @SEEWITHELIZA  5 месяцев назад +4

      😅👍🏼

    • @jusailathufail3769
      @jusailathufail3769 3 месяца назад +2

      എനിക്ക് mumbe dout ഇണ്ടായിരുന്നു.ബോഡി and face cut okke kand

    • @malayali.9995
      @malayali.9995 3 месяца назад

      Photostat eduth vechaal pole und. Ennitt ippo ariyunne ullunn

  • @MrJose-zx1ot
    @MrJose-zx1ot 9 месяцев назад +11

    Good family 👍🏾ഉപ്പും മുളകും 👍🏾👍🏾 ഒരുപാട് ഇഷ്ട്ടം

  • @Aashvimol
    @Aashvimol 9 месяцев назад +62

    ഉപ്പും മുളകും ശാരദ അമ്മൂമ്മയെ interview ചെയ്യണം ഒരുപാട് ഇഷ്ടം ആണ് പാവം അമ്മുമ്മ കേരളം മുഴുവൻ ആഗ്രഹിക്കുന്ന അമ്മുമ്മ

  • @SabarishVV
    @SabarishVV 5 месяцев назад +19

    ഏറ്റവും കൂടുതൽ ഇഷ്ടം ഉപ്പും മുളകിലെ സുരേന്ദ്രനെ❤

  • @narendrakumars6189
    @narendrakumars6189 9 месяцев назад +14

    ഒരിക്കൽ തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ എലിസയെ പരിചയപ്പെട്ടു. നല്ല പ്രസരിപ്പുള്ള കുട്ടി

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 8 месяцев назад +5

    ... happy to see the family of our dearly beloved Balu and Surendran...

  • @ganga585
    @ganga585 5 месяцев назад +6

    Ethandu uppum mulakum family pole thanne, achante perum ittu, kalakki. Bijuvum Binuvum Brothers aanennathu ariyillayirunnu. Serialile oro kathapathratheyum 100% kruthyamayi avatharippikkunna varanu ororutharum. Super, crewvinum oru big salute.

  • @sindhuanil4036
    @sindhuanil4036 9 месяцев назад +7

    അവതാരക നല്ല കുട്ടി...... ❤

  • @Aashvimol
    @Aashvimol 9 месяцев назад +26

    സുരേന്ദ്രൻ ചിറ്റപ്പൻ പോളിയ 😅😂

  • @Citizen-y7e
    @Citizen-y7e 3 месяца назад +2

    Ivar real life brothers aayathukondu on screen ivarkku nalla naturality undu. Aa brother bond nannayi depict cheyyan saadhikkunnu.

  • @dakshina6869
    @dakshina6869 9 месяцев назад +19

    Chittappante wife & sister entu cute anu❤❤❤❤

  • @ahdalshihoos5415
    @ahdalshihoos5415 9 месяцев назад +9

    ഒരുപാട് സന്തോഷായി എല്ലാരേം കാണിച്ചതിൽ ❤

  • @Rainbow-oz4ep
    @Rainbow-oz4ep 9 месяцев назад +13

    adipoli family 👌🏻, nice interview thank u Elizabeth🙏🏻

  • @AvinashKrishnanAvinashKrishnan
    @AvinashKrishnanAvinashKrishnan 4 месяца назад +3

    Anchor is cute and perfect interview.binoj uncle super family

  • @athirarageeth4131
    @athirarageeth4131 9 месяцев назад +9

    Adyaytaaa familyee kanunee❤❤❤❤Otiri sandoshammm...

  • @prakashmc1375
    @prakashmc1375 9 месяцев назад +8

    Adipoli interview, surendra chittappa n family superrrr💥💥💥💥💥💥💥

  • @akhilaravind3741
    @akhilaravind3741 6 месяцев назад +6

    Nalla family...nalla anchoring All the best

  • @akhilsudhinam
    @akhilsudhinam 5 месяцев назад +7

    നല്ല അന്തസ് ഉള്ള ഫാമിലി സുരേന്ദ്രന്റെ 👍👍

  • @jayachandrannairsoman547
    @jayachandrannairsoman547 5 месяцев назад +3

    നല്ല അവതരണം. Loving family❤

  • @muhammedasharaf5730
    @muhammedasharaf5730 9 месяцев назад +3

    നിങ്ങടെ സംസാരം ഒരുപാടിഷ്ട ❤️

  • @jubimathew3169
    @jubimathew3169 3 месяца назад +2

    Entoru cute family chittappa

  • @RahulRajan-vj6wd
    @RahulRajan-vj6wd 9 месяцев назад +11

    സുരേന്ദ്രൻ ❤❤

  • @Roaring_Lion
    @Roaring_Lion 3 месяца назад +1

    അമ്മയുടെ നടപ്പ് അതേ പോലെ❤

  • @MaryThomasKavalil
    @MaryThomasKavalil 8 месяцев назад +3

    Beautiful and cultured people.. 🎉

  • @9995560427
    @9995560427 5 месяцев назад +5

    ഇഷ്ടപെട്ട യൂട്യൂബറിൽ ഒരു വ്യക്തിക്ക്.. ലിസ ചേച്ചി.. ❤️❤️❤️

  • @afsalpcafu4343
    @afsalpcafu4343 7 месяцев назад +5

    Bale chettante sister aa chechi actress annie chechi dito face 😊

  • @RENJITH-k9s
    @RENJITH-k9s 9 месяцев назад +4

    മനോഹരമായ അവതരണം 👍

  • @nalinivijaykumar4267
    @nalinivijaykumar4267 3 месяца назад +3

    Chithappa 's wife anju looks very beautiful

  • @Misu194
    @Misu194 9 месяцев назад +7

    ❤ good intreview adipolli Praveen Pranav interview chyamo

  • @kavitha.com7698
    @kavitha.com7698 9 месяцев назад +24

    ഞാനും ഇപ്പൊ ആണ് അറിഞ്ഞത് ഇവർ bro ആണ് എന്ന്..... സ്ഥിരം ഉപ്പും മുളകും കണ്ടിട്ടും

  • @Krishnakumar-dk6be
    @Krishnakumar-dk6be 2 месяца назад

    നല്ല ഫാമിലി. എന്തൊരു സംസ്കാരം.super

  • @rijas2703
    @rijas2703 9 месяцев назад +21

    സീരിയലിൽ ആദ്യം കുറച്ചു നാൾ ബാലുവിന് അനിയത്തി ഉണ്ടായിരുന്നു.
    നൂറിൻ ഷെരീഫ് ആണ് ആ character ചെയ്തത്.

    • @crtecchandhu5074
      @crtecchandhu5074 9 месяцев назад +2

      സ്വന്തം അനിയത്തി ആയിട്ട് ആയിരുന്നില്ല

    • @rijas2703
      @rijas2703 9 месяцев назад +1

      @@crtecchandhu5074 പിന്നെ ആരുടെ അനിയത്തി ആയിട്ട് ആയിരുന്നു.

    • @subidahameedsubidahameed2267
      @subidahameedsubidahameed2267 9 месяцев назад

      Sowtham sis vannilarunu

    • @rijas2703
      @rijas2703 9 месяцев назад +1

      @@subidahameedsubidahameed2267 നൂറിൻ ഷെരീഫ് ആയിരുന്നു സിസ്റ്റർ ആയിട്ട് അഭിനയിച്ചത്.

    • @sherin7677
      @sherin7677 9 месяцев назад

      ​@@rijas2703familiyil ulla oru aniyathiyayitt. Cousin aayittann thonnunu

  • @ShanavasS-iy5un
    @ShanavasS-iy5un 4 месяца назад +2

    ബിജു സേവനങ്ങൾ

  • @geojoseph2011
    @geojoseph2011 9 месяцев назад +7

    Hi Eliza Chechi This is Geo here So happy to Binoj Uncle and his happy and loving 🥰🥰🥰🥰🥰🥰❤❤❤❤💯💯💯💯💯

    • @SEEWITHELIZA
      @SEEWITHELIZA  9 месяцев назад +1

      Thank you so much

    • @geojoseph2011
      @geojoseph2011 9 месяцев назад

      Eliza Chechi Again This is Geo Joseph here from Ekm maradu kannadi kadu after Vytilla Chechi iam differently asked IAS aspirant waiting for my interview result

  • @anjalianjuzz
    @anjalianjuzz 4 месяца назад +2

    Vyasan chettan❤️

  • @jinishplouis7429
    @jinishplouis7429 5 месяцев назад +3

    Hello Eliza sister, video adipoli 👌👌👌♥️🥰👍 I am a fan of Biju chettan and Binoj chettan ♥️♥️♥️ Your presentation is really fantastic ♥️👍

  • @vassujaani4086
    @vassujaani4086 5 месяцев назад +2

    ഞാൻ ഒരുപാട് ആഗ്രഹിക്കാറുണ്ട് ഉപ്പും മുളകും ഫാമിലി ജീവിതത്തിലും ഒരേ ഫാമിലി ആയിരിക്കണമേ എന്ന്... പിന്നീട് അല്ല എന്ന് അറിഞ്ഞപ്പോൾ സങ്കടം ഉണ്ടായിരുന്നു അത് പോലെ ചിറ്റപ്പൻ വന്നപ്പോൾ ഞാൻ വെറുതെ വൈഫ്‌ നോട്‌ പറയും ഇവർ ശരിക്കും സഹോദരങ്ങൾ ആണെന്ന് അത് ഇന്ന് സത്യം ആണെന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤❤

  • @minniealex7907
    @minniealex7907 9 месяцев назад +3

    How beautiful people!

  • @ushaprakash2363
    @ushaprakash2363 5 месяцев назад +3

    My favourite family ❤❤❤❤

  • @susminjimmy2936
    @susminjimmy2936 3 месяца назад +1

    Great family

  • @hamnapurple9759
    @hamnapurple9759 5 месяцев назад +3

    Nalla interview

  • @youtube.crea116
    @youtube.crea116 5 месяцев назад +2

    Surendran chittappan❤❤❤❤

  • @elizabethsuresh417
    @elizabethsuresh417 9 месяцев назад +5

    How is your health now Eliza mol

  • @rahanasaneesh4744
    @rahanasaneesh4744 9 месяцев назад +2

    ആംഗർ 👌👌👌🥰

  • @m4malayaliezzz
    @m4malayaliezzz 4 месяца назад +5

    Balu inte orginal brother ആയിരുന്നു oo😂😂

  • @shajichandrahassan7233
    @shajichandrahassan7233 9 месяцев назад +4

    ഇഷ്ട്ടമായി ❤❤❤❤❤

  • @ShynaPv-h4i
    @ShynaPv-h4i 18 дней назад

    സൂപ്പർ ഫാമിലി

  • @oppolenath1092
    @oppolenath1092 9 месяцев назад +2

    👌👌👌 family. very happy to see. love u all 👍👍👍

  • @asreedharannairradhakrishn7693
    @asreedharannairradhakrishn7693 8 месяцев назад +2

    Great family.

  • @smithaVishnu-m7s
    @smithaVishnu-m7s 9 месяцев назад +17

    ഓ ഇത് നമ്മുടെ വീടിനടുത്തുള്ള കുളത്തൂർ ഇതാണോ ഫാമിലി ബിന്ദു നെ ബസിൽ വച്ചു കണ്ടിട്ടുണ്ട് ഇവരൊക്കെ യാണ് ഫാമിലി mwmbers എന്നറിയില്ല ഓ അത് ശെരി 😀😀😀😀

  • @titangamer3452
    @titangamer3452 9 месяцев назад +2

    Ee family reel ayirunagil

  • @mrbabziwasworld1260
    @mrbabziwasworld1260 3 месяца назад +2

    നല്ല രീതിയിൽ മാന്യമായ ചോദ്യങ്ങൾ ചോദിക്കുന്നു, അവതരണം സൂപ്പർ, ഇതാവണം ഇന്നത്തെ കുറെ അലമ്പ് അവതാരികമാർ കണ്ട് പഠിക്കണം ഈ കുട്ടിയെ..👍👍👍👍

  • @RaniUnni-q7y
    @RaniUnni-q7y 7 месяцев назад +3

    നല്ല ഉത്സാഹത്തോടെ സംസാ എന്ന അവതാരിക

  • @tittuvj
    @tittuvj 9 месяцев назад +3

    അടിപൊളി 😍

  • @praveenkumarp1072
    @praveenkumarp1072 9 месяцев назад +3

    Ladies room Ammavan ❤

  • @chanchalb2789
    @chanchalb2789 8 месяцев назад +1

    Second part illey

  • @nahmae4909
    @nahmae4909 5 месяцев назад +3

    ഞാൻ സംശയിച്ചിരുന്നു അവർ സഹോദരങ്ങളാണോ എന്ന് ഇപ്പോഴാണ് മനസിലായത്

  • @jayaramchandran8056
    @jayaramchandran8056 8 месяцев назад

    Thank you elsa 🎉🎉🎉❤❤❤

  • @rcthomas52
    @rcthomas52 9 месяцев назад +2

    വെരി good

  • @briju0953
    @briju0953 9 месяцев назад +7

    സിത്തപ്പാ..........😅

  • @nothingcanstopmeohhyah3540
    @nothingcanstopmeohhyah3540 9 месяцев назад +2

    Simple family

  • @ushamohan3164
    @ushamohan3164 9 месяцев назад +5

    Super

  • @difindavis1063
    @difindavis1063 5 месяцев назад +1

    7 Thala for a reason😊

  • @prithviworld38
    @prithviworld38 9 месяцев назад +5

    Ith biju sopanathinte swantham aniyan aano atho cousin aano ith

    • @crtecchandhu5074
      @crtecchandhu5074 9 месяцев назад +4

      സ്വന്തം അനിയൻ ആണ്

    • @SEEWITHELIZA
      @SEEWITHELIZA  9 месяцев назад +3

      സ്വന്തം അനിയൻ

  • @619619ajay
    @619619ajay 9 месяцев назад +5

    Happy family ❤

  • @Roaring_Lion
    @Roaring_Lion 3 месяца назад

    നല്ല anchor കുട്ടി....

  • @Aashvimol
    @Aashvimol 9 месяцев назад +2

    Eliza... മുടിയനെ interview ചെയ്യണം

    • @SEEWITHELIZA
      @SEEWITHELIZA  9 месяцев назад

      Big ബോസ്സിൽ അല്ലേ

    • @Aashvimol
      @Aashvimol 9 месяцев назад +1

      @@SEEWITHELIZA date കിട്ടിയാൽ നോക്കണം pls

  • @jasujas9132
    @jasujas9132 4 месяца назад +2

    Anchor Nte voice uppum mulakile Sree Kuttante Gouri ammayde voice pole thonunnuu…❤️

  • @shihabmshi4586
    @shihabmshi4586 3 месяца назад

    അവതരിക ☺️👌

  • @arjithmubin7074
    @arjithmubin7074 8 месяцев назад +1

    വസന്തകുമാരി അമ്മൂമ്മയെ കണ്ടപ്പോ എന്റെ അച്ഛമ്മയെ പോലെ തോന്നി

  • @satheeshn1037
    @satheeshn1037 9 месяцев назад +4

    👌👌👌👍👍👍👍👍🌹❤

  • @Nisha-xl9wv
    @Nisha-xl9wv 4 месяца назад

    Elizu❤️

  • @shivakamikayimal3671
    @shivakamikayimal3671 8 месяцев назад +1

    Anchor kutti super❤❤

  • @murugadassmachingalmurugad1860
    @murugadassmachingalmurugad1860 9 месяцев назад +2

    EXCELLENT 🌹 🤝 🌹 VIDEO 📹📹🌹AND PROGRAM 🙏 👌 AND INTERVIEW 🌹🙏 👏 👌 👍WISHES🌹🤝🤝🤝🌹 TO OUR UPPUM MULAKUM SURENDRAN AND FAMILY MEMBERS 👪 🌹🤝🤝🌹

  • @girishnairmanu8695
    @girishnairmanu8695 4 месяца назад

    ബിജുവിന് ഒരു മൂത്ത സഹോദരി ഉണ്ടായിരുന്നല്ലോ ലേഖ ഇപ്പോൾ എവിടെയാണ്

  • @sidheeksidheek3913
    @sidheeksidheek3913 9 месяцев назад +2

    എന്റെ ഉമ്മ കുളത്തൂർ. ആണ്

  • @mayadev298
    @mayadev298 9 месяцев назад +2

    👌👌👌

  • @00p851
    @00p851 9 месяцев назад +6

    🔥😍

  • @anilkumar-cu4sy
    @anilkumar-cu4sy 5 месяцев назад

    മലപ്പുറത്തും ഉണ്ട് കുളത്തൂർ വളാഞ്ചേരി

  • @vichukan
    @vichukan 9 месяцев назад +3

    ❤️🥰🥰❤️

  • @sindhur1127
    @sindhur1127 9 месяцев назад +1

    A very nice family 😍

  • @karthikskumar7866
    @karthikskumar7866 9 месяцев назад +1

    Super 🥰😍🥰🥰🙏 Family 💙💙💙

  • @sureshrajan9306
    @sureshrajan9306 5 месяцев назад +3

    ഇവർ അണ്ണനും തമ്പി ആണ് എന്ന് ഇപ്പോൾ ആണ് അറിയുന്നത്

  • @LithinLithinyohanan
    @LithinLithinyohanan 9 месяцев назад +1

    ❤super

  • @nevinfrancis9877
    @nevinfrancis9877 9 месяцев назад +2

    Avedea matte Anju, Evidea swatham Anju.😂

  • @fahisaharis-cs7yg
    @fahisaharis-cs7yg 9 месяцев назад +3

  • @VeenaSreekumar-o1w
    @VeenaSreekumar-o1w 3 месяца назад

    🥳👍👌

  • @nimnasiby8321
    @nimnasiby8321 9 месяцев назад +1

    Chettan marekalum clour bindu chechy ku anu

  • @drisyahh
    @drisyahh 9 месяцев назад +1

    😊❤

  • @mohammedashraf8598
    @mohammedashraf8598 9 месяцев назад +3

    സീസൺ ഒന്നിലെ ചില എപ്പിസോഡിൽ പെങ്ങളുടെ റോളിൽ നൂറിൻ ഷെരീഫ ഉണ്ടായിരുന്നു