വല്ലാത്തൊരു അടുപ്പം ആയിരുന്നു നീലു അമ്മയും പാറു കുട്ടിയും... പല സീരിയലിലും ബാല താരങ്ങൾ വന്നിട്ടുണ്ട് പക്ഷെ ഇത്രയും എപ്പിസോഡ് ഒരു കുട്ടിയുടെ വളർച്ച കാണിച്ചതും എല്ലാം ഉപ്പും മുളകിലും ആണ്❤❤❤
കുട്ടികൾക്ക് എപ്പോഴും സ്നേഹം പ്രകടിപ്പിക്കുന്നതാണ് ഇഷ്ടം. ഇത് യഥാർത്ഥ സ്നേഹമല്ല എന്ന് അവർക്ക് അറിയില്ലല്ലോ. സ്വന്തം അമ്മ കുഞ്ഞിനെ എടുക്കുകയില്ല, ഉമ്മ വയ്ക്കുകയില്ല. ഇതൊക്കെയാണ് കുട്ടിക്ക് അമ്മയോട് സ്നേഹക്കുറവ് ഉള്ളത്. വളരുമ്പോൾ മാറുമായിരിക്കും 💕
Nice interview but it's a request to avoid questions related to comparing moms please.....Amaya is a small child and she just answers like that ...but we never know how her own mom feels.....
നീലു അമ്മയും പാറുക്കുട്ടിയും തമ്മിൽ ഉള്ള അമ്മയും മോളും സ്നേഹം എന്നും കാണുമ്പോ ഒത്തിരി സന്തോഷം ഉണ്ട്. എന്നും അത് പോലെ നില നിൽക്കട്ടെ 😍. പാറുക്കുട്ടിയെ ഒത്തിരി ഇഷ്ടം ആണ് ❤️❤️. ഉപ്പും മുളകിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വളരെ കുഞ്ഞിലേ വന്ന് നിരവധി ആരാധകരെ സ്വന്തം ആക്കിയ കഥാപാത്രമാണ് കുഞ്ഞു പാറുക്കുട്ടി. പാറുവിന്റെ ഓരോ വളർച്ചയും പ്രേക്ഷകരുടെ കൺ മുന്നിലൂടെ ആയിരുന്നു 🥰.
ee anchor ganga ammakk feel akan vendi ulla questions anu parukuttiyod chodikkunnathu manapoorvamm😢😢 sherikkum feel akunundu paavathinu face kandal ariya ❤❤ parukuttik neelu amma mathy😂❤❤
Plz bring mudiyan Rishi back to uppum mulakum. We miss him very badly. We need that old uppum mulakum family ❤ Neelu, Balu, Mudiyan, lechu, Shiva, Keshu, Paru..❤
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
വല്ലാത്തൊരു അടുപ്പം ആയിരുന്നു നീലു അമ്മയും പാറു കുട്ടിയും... പല സീരിയലിലും ബാല താരങ്ങൾ വന്നിട്ടുണ്ട് പക്ഷെ ഇത്രയും എപ്പിസോഡ് ഒരു കുട്ടിയുടെ വളർച്ച കാണിച്ചതും എല്ലാം ഉപ്പും മുളകിലും ആണ്❤❤❤
Athe shiva keshu okke nokiya adyathe episodilokke etra cherthayrnu. Eppo nokiya parum athilm kunjil vannu
നീലു അമ്മയും പാറുകുട്ടിയും ഒരു പാട് ഇഷ്ടമാണ് വിഷ്ണു ചേട്ടൻ തിരിച്ച് വരണം
12:05 എത്രക്കായാലും ഒരമ്മക്ക് മറ്റൊരു അമ്മയെ മനസ്സിലാവും ❤️
മുടിയൻ ചേട്ടൻ എത്രയും പെട്ടെന്ന് ഉപ്പും മുകളിലേക്ക് തിരിച്ചു വരട്ടെ. ഒത്തിരി മിസ്സ് ചെയ്യുന്നു 😔.
കുട്ടികൾക്ക് എപ്പോഴും സ്നേഹം പ്രകടിപ്പിക്കുന്നതാണ് ഇഷ്ടം. ഇത് യഥാർത്ഥ സ്നേഹമല്ല എന്ന് അവർക്ക് അറിയില്ലല്ലോ. സ്വന്തം അമ്മ കുഞ്ഞിനെ എടുക്കുകയില്ല, ഉമ്മ വയ്ക്കുകയില്ല. ഇതൊക്കെയാണ് കുട്ടിക്ക് അമ്മയോട് സ്നേഹക്കുറവ് ഉള്ളത്. വളരുമ്പോൾ മാറുമായിരിക്കും 💕
Nice interview but it's a request to avoid questions related to comparing moms please.....Amaya is a small child and she just answers like that ...but we never know how her own mom feels.....
True
Crct
ആ പെൺ അമ്മമാരെ തമ്മിൽ അടി ഉണ്ടാകാൻ ഉള്ള വഴി ആണ് രണ്ട് പേർക്കും ഒരേപോലെ ആണ് പാറുക്കുട്ടി അതേപോലെ പാറുവിന് അമ്മമാരെ ഒരു പോലെ ആണ്
മറ്റു സെലിബ്രട്ടികളെ പോലെ കുറെ ഇംഗ്ലീഷ് പറഞ്ഞു ബോറടിപ്പിക്കാതെ സമ്മൂത് ആയി behave ചെയ്യുന്നു
നീലു അമ്മ ഉയിർ 🎉
നീലു അമ്മയും പാറുക്കുട്ടിയും തമ്മിൽ ഉള്ള അമ്മയും മോളും സ്നേഹം എന്നും കാണുമ്പോ ഒത്തിരി സന്തോഷം ഉണ്ട്. എന്നും അത് പോലെ നില നിൽക്കട്ടെ 😍. പാറുക്കുട്ടിയെ ഒത്തിരി ഇഷ്ടം ആണ് ❤️❤️. ഉപ്പും മുളകിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വളരെ കുഞ്ഞിലേ വന്ന് നിരവധി ആരാധകരെ സ്വന്തം ആക്കിയ കഥാപാത്രമാണ് കുഞ്ഞു പാറുക്കുട്ടി. പാറുവിന്റെ ഓരോ വളർച്ചയും പ്രേക്ഷകരുടെ കൺ മുന്നിലൂടെ ആയിരുന്നു 🥰.
സീരിയൽ മൂന്നാംകിട എന്ന് പറയുമ്പോഴും ജനങ്ങൾക്ക് ഉപ്പും മുളകും താരങ്ങൾ സിനിമയിൽ തിളങ്ങുന്ന താരങ്ങളെക്കാൾ അല്ലെങ്കിൽ ഒപ്പം തന്നെ നില്ക്കുന്നു.👍🏼♥️
ee anchor ganga ammakk feel akan vendi ulla questions anu parukuttiyod chodikkunnathu manapoorvamm😢😢 sherikkum feel akunundu paavathinu face kandal ariya ❤❤
parukuttik neelu amma mathy😂❤❤
Othiri ishtanu Nishammaye❤also each and everyone of uppum mulakum faam💕
വളരെ ചെറുപ്പത്തിൽ നീലുവിന്റെ കയ്യിൽ വന്നതല്ലേ ആ സ്നേഹം പാറുവിന് കാണും
ചോദിക്കാൻ പാടില്ലാത്ത ചോദ്യം ആയി പോയി . ആ അമ്മയുടെ ഒരുപാട് നാളത്തെ സ്വപ്നം ആയിരിക്കും അവരുടെ മക്കൾ.bad interview may be funny to watch😀🤌💔
നീലു അമ്മക്ക് പാറുന്റെ പ്രായമുള്ള പേരക്കുട്ടി ഉണ്ട്. അതോണ്ട് പാറു പേരക്കുട്ടിയാണ്. എല്ലാർക്കും മക്കളെക്കാൾ പേരക്കുട്ടിയോട് കൂടുതൽ സ്നേഹം ഉണ്ടാവും.
Parunekalum 1 or 2 yr ilayath aan
No only 6 month difference@@behappy918
Comparing both of them is not fair.
Plz bring mudiyan Rishi back to uppum mulakum. We miss him very badly. We need that old uppum mulakum family ❤
Neelu, Balu, Mudiyan, lechu, Shiva, Keshu, Paru..❤
😊
Uppum mulakum എക്കാലവും ഉണ്ടാകണം എല്ലാ ആക്ട്ടേഴ്‌സും സ്നേഹത്തോടെ പോകണം എന്നാഗ്രഹിക്കുന്നു
enik orikalm ingane aaavan aaavillle ente manasss urapppayum vedanikm paaavam aaa ammma
Neelu amma parukutty ❤️❤️
Neeluamma parukutty combined,😘🥰😍💋💋💋
Le original amma: നിർത്തിയങ് അപമാനിക്കുകയാണല്ലേ 😁😁😁
Cheriya oru thiruth
nirthiyalla
iruthi😅
@@sadique4655🙆♀️🙆♀️🙆♀️🚶♂️🚶♂️🚶♂️🤣
Le Paruttyde amma:"Veettilottu Vaaye"😂😂
@@AmrithaArdraAnilkumarഗ് ഫലംോർ
*uppum mulakum is incomplete without mudiyan💯🔥*
Mudiyan ചേട്ടൻ വരണം 🥹🫰🏼
Amma❤️parukutty
Cuteness overload 😘😘🤍
Neeluamma ,paru kutty , mudian chettan ivarde combo super annu.
Paaru ❤neelumma ❤
Please bring Mudiyan.. Rishi back to Uppum mulakum family. We are missing him..
Neelum amma parukutty combo 😘🥰😍💋💋💋
Its irritating to repeatedly comparing momss😢😢😢
ഉപ്പും മുളകിലെ അവർ പറയണം അവരുടെ മൂത്തമകൻ എവിടെയെന്ന് . ഇപ്പോൾ കേശും ഇല്ലാല്ലൊ. ഇനി ഉത് നിർ ത്തുന്നതാണ് നല്ലത്. മേക്ഷകരെ പൊട്ടൻമാരാക്കല്ലെ.
Neelumma- mudiyan & neelumma-paru
അമ്മയും പാറു കുട്ടി യും ഒരുപാട് ഇഷ്ടം
Neelu chechiyum parusum randupereyum orupadidhtam neelu chechi parusinodu samsarikkunnathu kanan thane enthu cuteanale
ലെ ഒറിജിനൽ അമ്മ : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ 😂
😂😂😂😂😂😂😂
neelu chechiyum parukuttiyum super ammayum molum ❤❤ vishnu chettan varanam
പാറുക്കുട്ടി പ്രസവിച്ച അമ്മയെ മറന്നു പോയി
Mudiyan varatte❤
Wonderful to meet parukutty mum.
Hai parru kutty iam Sundar from Kuwait
Neelu❤paru
Neelu ennepole anallo.enikum cheruppam muthal kunjungale jeevananu
നീലു ആന്റി പാറുക്കുട്ടി ഒരുപാട് ഇഷ്ടം ഷൈന shivan
Le ganga chechi: abamanichu kazhnjenkil njan angottt....😂😂😂
Mudiyan miss you☹️😔
അമ്മമാരെ തമ്മിൽ ഒരിക്കലും ഇങ്ങനെ compare ചെയ്യാൻ പാടില്ല
Neeluamma ഒക്കെ ഇന്നല്ലെങ്കിൽ നാളെ പോകും
അമ്മക്ക് തുല്യം അമ്മ മാത്രം
അത് ചോദിക്കുന്ന മൊരട്ട് ചിന്തിക്കണ്ടേ
Ithine veruthe annu makal ennum parangu valarthunnathu .
പാറുമേളെ ചക്കര വാവെ❤❤❤
Nellu amma ❤parukutty
Adyam nan uppum mulakum kandappol nan vicharichu ivarellam neelu ammayude makkalanenn ❤
Mudiyan ഒന്ന് തിരിച്ചു വന്നാൽ അല്ലെ Diya ക്ക് ഒരു കൂട്ട് വേണ്ടേ
😂
Avale paranj vitta madhi. 😊
Diya ye paranj vidan aayirikkum mudiyan thirichu varilla enn theerumanichath 🤭
😂
@@kva9972പിന്നെ അവൻ രാജാവാണല്ലോ അവനെ ഇഷ്ട്ടമുള്ളവരെ മാത്രം അഭിനയിപ്പിക്കാൻ പോയി പണി നോക്കാൻ പറ
Sontha ammayuda cariying undu same❤❤❤🎉
പാറു ഉള്ളതു കൊണ്ടാണ് ഞാൻ ഉപ്പും മുളകും കാണുന്നത്
പാറു 😘😘😘
Missing mudiyam chettan😢😢
Malayalam transilate chaytu nokk😂
Neelu you r hero .
Mudiyan evde poyi????
So cute.❤❤❤
മുടിയനെ കാണാൻ കൊതിതോന്നുന്നു
Pearle one humble request. Aunty is from Melbourne, can I cone and meet you when I come to Kerala. Just love you
അവർ പറയണം മൂത്തമകൻ എവിടെ പോയിയെന്ന്. ഇപ്പോൾ കേശും ഇല്ലല്ലൊ. േപ ക്ഷകരെ ഇങ്ങനെ പൊട്ടൻ മാരാക്കല്ലെ.
6:10
നീലു പക്വതയുള്ള അമ്മ
Soooo irritating to see the comparison questions!!!!! Just for views you are hurting the feelings of the mom. Its not nice.
Neeluamma&paaru
Acha nn vilicha ep eetha
666
2:13 sathyam parnjal eth kattapo sad vanu 😢
Paaruzzzzzzzzzzzz❤❤
Super❤❤
Talent paru
Mudiyan tirichu varanam diyaye mattikoode diyaye dubayil kondu pokunna episode athupole tanne mattiyenu diya tirichu varunna episode vendeyirinila
❤️നിലുഅമ്മ👌❣️🥰💗❣️💕❤️😘😍🤍💞💋💔💝💚💓💖💘❤🩹❤🔥😗
❤️
Anchor ❤
👋❤
I Love you mol
❤️❤️❤️
𝘧𝘪𝘳𝘴𝘵 𝘤𝘰𝘮𝘮𝘦𝘯𝘵
Mudiyann missin😂
Paru Kutty, 😻
Ente mol enne thatha ennanu vilikkaaru ente ummaane ummmannum
Paruzz😻
Don't hate paruvfor this
All mothers have a special love for their first child. When it is a boy child.
Georgejoseph
Eemudiyan allenkil veroru mudiyanvarum
🙏✨✨✨✨✨🧡🌹🙋
Mudiyan🥲🥹💔
Le njan tv ill uppum mulkum vachitt ann mobile nokunth . 😅
സ്വന്തം അമ്മയെ വിളിക്കണ്ടാർന്ന്
ഡോട്ടർ 😂🥰
Hi
Meena Parana Hindi video Hindi
Le ganga chechi: najan enna pottana😂
ഈ വർഷം ഓണത്തിന് കേരളത്തിൻറെ ആയിട്ടുള്ള ഒരേയൊരു കാർഷിക വിഭവം "വാഴയില"... പശുവിൻ്റെ ക്വിറ്റ് വിറ്റ സർക്കാർ പൊളി💪💪🚩🚩
Koallattoo
anchor question shariyalla.kunjinte manassil visham kuthi veykaruth.verry bad
പാവം യലേ മോളുടെ അമ്മ അമ്മ തന്നെയാ മോളെ😢
പാവം ഗംഗ
പാറുന് നീലൂന്റെ ഛായയാണ്
Athe
Chumma iriyadae 😂😂
Too many nonsense questions.