ഓലയും മടലും എല്ലാം വലിച്ചു എറിയണ്ട സമയമായി വണ്ടി വാങ്ങി 3 മാസം ഉപയോഗിച്ചില്ല

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Electric വാഹനങ്ങൾ വാങ്ങാൻ ഇരിക്കുന്നവർക്ക് പേടി ഉണ്ടാക്കുന്ന പരിപാടി ആണ് #ola കാണിക്കുന്നത് വാഹനം വാങ്ങി 3 മാസം ആയ ഇദ്ദേഹത്തിന്റെ അവസ്ഥ ഇതാണ് ഈ പരിപാടി കേരളത്തിൽ തുടർന്ന് പോകാൻ അനുവദിക്കരുത്
    #kerala #eletric #ev #cash

Комментарии • 63

  • @vinuvinod007
    @vinuvinod007 Месяц назад +35

    പോയി തല വച്ച് കുടുങ്ങുന്നവരുടെ കളി ഗ്യാലറിയിലിരുന്ന് കാണുന്ന എന്നെപ്പോലുള്ളവർ....

  • @joseabey6476
    @joseabey6476 Месяц назад +17

    ഇത്രയും കമ്പ്ലൈന്റ് ആണെന്ന് അറിഞ്ഞിട്ട് പിന്നെയും എന്തിനാണ് പോയി എടുക്കുന്നത്

  • @shanvideoskL10
    @shanvideoskL10 Месяц назад +11

    എന്നിട്ടും sale ൽ no 1 .
    Next month ഉം കൊറെ പാവങ്ങൾ sales ൽ ഒന്നാം സ്ഥാനം കിട്ടാൻ വരി നിൽക്കും...
    Hub motor എപ്പൊ വേണമെങ്കിലും പണി തരുമെന്നായി...

    • @ludadoyt8317
      @ludadoyt8317 Месяц назад +1

      Hub motor ulla scooter 5 years use cheyunnu oru kuzhappam illa.pottatharam parayellu

    • @shanvideoskL10
      @shanvideoskL10 Месяц назад +3

      @@ludadoyt8317
      നമ്മുടെ കാലാവസ്ഥയ്ക്ക്
      Better ather നെ പോലെ നടുവിൽ വെച്ചത്, ചളിയും കുഴിയും load ൽ ധൈര്യമായി പോകാം..
      ഞാനൊരു video ഇട്ടിട്ടുണ്ട്.
      Hub motor ഉള്ളിൽ തുരുമ്പ് കയറി power low ആയത്...

    • @nisam1637
      @nisam1637 Месяц назад

      ​@@ludadoyt8317അതെന്താ 5 കൊല്ലത്തിന്റെ കണക്ക്, 5 കൊല്ലം ആണോ ഒരു സ്കൂട്ടർ ഓടിക്കാൻ കഴിയുന്നത്??

  • @ajukjoseph5431
    @ajukjoseph5431 Месяц назад +2

    Bro user ചെയ്യുന്നവരുടെ ഒരു ഗ്രൂപ് ഒണ്ടാക്കിയിട്ടു എല്ലാവരും കൂടി ഒരു കംപ്ലൈൻ്റ് file ചെയ്യാം.... ഞാനും ഒരു S1X+ യൂസർ ആണ്..

  • @addulllaaddullq6871
    @addulllaaddullq6871 Месяц назад +4

    വേറെ എത്ര നല്ല നല്ല വണ്ടികളുണ്ട്. എന്തിനാണ് ചൂലുണ്ടാക്കാൻ മാത്രം പറ്റുന്ന ഓല, മേടിക്കുന്നത് 😂

  • @vishnuvishwa5693
    @vishnuvishwa5693 Месяц назад +5

    അൽപ ലാഭം പേരും ചേതം... കുറച്ചെങ്കിലും ബുദ്ധി ഉള്ളവർ ഈ സാമാനം എടുക്കില്ല.

  • @saji183
    @saji183 Месяц назад +5

    അവർക്ക് ശരിക്കും പണി അറിയില്ല പഠിച്ചു വരുന്നേ ഉള്ളൂ

  • @Babu59652
    @Babu59652 Месяц назад +4

    എൻ്റെ ola S1 Pro ഒരു വർഷം 17000 കിലോമീറ്റർ കഴിഞ്ഞു. 3 വർഷം കൊണ്ട് 50000 കിലോമിറ്റർ കഴിഞ്ഞാൽ കിലോ മീറ്റർ 3 രുപാ വച്ച് ഒന്നര ലക്ഷം മുതാലയി ദൈവമേ 50000 Km കടന്ന് കിട്ടണേ എന്നാണ് പ്രാർഥന പെട്ടുപോയി 😂

    • @hemanth91
      @hemanth91 Месяц назад

      Sathyam bro njanum pettu

  • @jithuskaria
    @jithuskaria Месяц назад +3

    ഒരു 3 വർഷം എങ്കിലും ഓടിക്കാൻ പറ്റുമോ ഈ സാധനം?

  • @niyas9041
    @niyas9041 Месяц назад +10

    എന്തിനാണ് ബ്രോ ഇതൊക്കെ എടുക്കുന്നത്
    ഇതൊക്കെ കണ്ടാലും ഇനിയും ആളുകൾ മേടിക്കും

    • @shanvideoskL10
      @shanvideoskL10 Месяц назад

      Correct 💯
      ഇന്നും നാളെയും എത്ര പേർ കാത്തിരിക്കുന്നു next month ola 30000 മുകളിൽ sale ഉണ്ടാവും..
      ആരും ഇതിനെ മറികടക്കാൻ ഉടനെ വരില്ല....

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 Месяц назад +4

    Satisfied ather owner 🩵👍

  • @jyothish7378
    @jyothish7378 Месяц назад +2

    Electric വണ്ടി ലാഭമാണ്.
    അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
    ഒരുമാതിരിപ്പെട്ട Electric scooter ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും.
    അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3,5KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 4 unit current വേണം. അതിന് 28 രൂപ. 100 km range ഉണ്ടെങ്കിൽ Per km cost 28 paise.
    ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)

  • @user-ed3te7dw8z
    @user-ed3te7dw8z Месяц назад +2

    ആദ്യമേ നോക്കി എടുക്കണമായിരുന്നു ather no one

  • @mubikollam
    @mubikollam Месяц назад +7

    കാശ് കൊടുത്ത് ഈ പുല്ല്. ഒക്കെ വാങ്ങുന്നതിലും നല്ലത് പെട്രോൾ സ്കൂട്ടർ തന്നെയാണ്😢😢

  • @Nisar123-ux5xh
    @Nisar123-ux5xh Месяц назад +3

    ആരും എടുക്കരുത്

  • @echu4465
    @echu4465 Месяц назад

    100 roopakk pertol adichal 50 km kittunna hiro spenter kittym annodarappol chainees parts vechuddakkiya kalppiattam edukkan paranjath

  • @RTRBOY-310
    @RTRBOY-310 Месяц назад +3

    ഡെയിലി സോഷ്യൽ മീഡിയയിൽ ഓലയുടെ ഓരോ പ്രേശ്നങ്ങൾ പറഞ്ഞുള്ള വീഡിയോസ് കാണാം എന്നിട്ടും തല വച്ച് കൊടുക്കും പിന്നെ കരച്ചിലും

  • @safamarvan5454
    @safamarvan5454 Месяц назад +9

    ഓല എടുക്കാൻ നില്കുവായിരുന്നു. ഒഴിവാക്കി

    • @kysmedia6197
      @kysmedia6197 Месяц назад +1

      പൊന്നു മോനെ എടുക്കല്ലേ. വേണേ CNG ബൈക്ക് എടുത്തോ.
      OLA 37000 Km ഓടി. ഇതിന്റെ എടേക്കു 2 പ്രാവിശ്യം മോട്ടോർ മാറേണ്ടി വന്നു.

    • @Signatureone-np1kj
      @Signatureone-np1kj Месяц назад

      Njan ഓല എടുത്ത്... 6000! Km aayi.... No issues

    • @mubikollam
      @mubikollam Месяц назад

      😂😂ഒന്നുകിൽ ബജാജ് chetak,അല്ലെങ്കിൽ ടിവിഎസ് iqube,അല്ലെങ്കിൽ പെട്രോൾ സ്കൂട്ടർ തന്നെയാണ് ബെറ്റർ

    • @mubikollam
      @mubikollam Месяц назад

      ​@@Signatureone-np1kjഅതൊന്നും ഒരു കിലോമീറ്റർ അല്ല ബ്രോ

    • @syedsainul3057
      @syedsainul3057 Месяц назад +2

      ​@@Signatureone-np1kj
      കുറച്ച് വണ്ടികൾക്ക് പ്രശ്നമില്ല. വളരെയധികം വണ്ടികൾക്ക് പ്രശ്നം തന്നെയാണ്, പിന്നെ എല്ലാ സർവീസ്കാരുടെയും മോശം സർവീസാണ്

  • @saiju.rrasheed1089
    @saiju.rrasheed1089 Месяц назад +1

    Mainly it's softwear problem.so key vehicle is better and I am willing to convert my vehicle to chavi

  • @user-dm9mk4jt6p
    @user-dm9mk4jt6p Месяц назад +1

    Njn oru ola user aan.. ennekond aavumpole njn ellarodum vandi edukkaruth enn parayarund

  • @jollyteam7320
    @jollyteam7320 Месяц назад +3

    ഇതുപോലോത്ത മൈറ്റിലെ വണ്ടിയെടുത്ത മോങ്ങുന്നതെന്തിനാ

  • @user-kw7lj1dp7n
    @user-kw7lj1dp7n Месяц назад +2

    ഇതിനൊക്കെ സോഫ്റ്റ്‌വെയർ എന്തിനാണ് വെറുതെ കസ്റ്റമറിന്റെ കയ്യിൽ നിന്നും പൈസ അടിച്ചുമാറ്റാനുള

  • @jipp1552
    @jipp1552 Месяц назад +1

    Ola service center very bad 😔

  • @rajeeshvr4184
    @rajeeshvr4184 27 дней назад

    But ellavarum ethu thanne edukkunnu

  • @pushparajkizhekkepayingatt4465
    @pushparajkizhekkepayingatt4465 Месяц назад

    Contact consumer court, ie. better.

  • @akashb.u5980
    @akashb.u5980 Месяц назад

    Ithreyum complaints undennu social mediayil ullapol poi edukkanulla ningalude manasokke sammathikanam😂😂😂

  • @somysebastian7209
    @somysebastian7209 Месяц назад

    60000-70000 രൂപയിൽ കൂടുതൽ മുടക്കി ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നത് വലിയ മണ്ടത്തരമാണ്.
    കള്ളപ്പണം കൈവശമുള്ളവർക്ക് ലക്ഷങ്ങൾ മുടക്കുന്നതിന് യാതൊരു പ്രയാസവും ഉണ്ടാകാനിടയില്ല.
    പഴയ യമഹ ബൈക്കിൽ 20-22 മുടക്കി പുതിയ ഇല.കിറ്റ് ഘടിപ്പിച്ച് ഓടിക്കാമെന്നിരിക്കെയാണ് വലിയ പരസ്യങ്ങൾ കണ്ട് അനേകർ രണ്ടും മൂന്നും ലക്ഷങ്ങൾ ഓലപ്പാ
    മ്പുകൾക്കായും മറ്റും മുടക്കിയ ശേഷം മയങ്ങി വീണ് കരയുന്നത്.

  • @robibaby1829
    @robibaby1829 Месяц назад

    Batri purimon....e vadi arum edukallla pakrm...kudire madiku....thnvta kazthilll kayrilll kattikoduku

  • @anwarozr82
    @anwarozr82 Месяц назад

    സൗണ്ട് ഇല്ല😐

  • @abdullatheefvr217
    @abdullatheefvr217 Месяц назад +2

    😂😂😂😂😂😂 ഓലമടലായി😅😅😅😅😅😅

  • @rajeevrajeevmc6611
    @rajeevrajeevmc6611 Месяц назад

    Orussyeekelwagukareyamnegalrashapadum

  • @ArifPa-gx1kd
    @ArifPa-gx1kd Месяц назад

    Bookingthenga🥰

  • @tech4green
    @tech4green Месяц назад

    ഇതിന്റെ ബാറ്ററി മാറ്റണംഎങ്കിൽ നല്ല കോസ്റ്റ് വരും

  • @manaf.nknellikavil7324
    @manaf.nknellikavil7324 Месяц назад

    ഇത് എടുക്കരുത്

  • @nisam1637
    @nisam1637 Месяц назад

    4:05 ചേട്ടൻ മനസ്സിലാക്കിയത് പിശക് ആണ്,
    Hub motor ഉള്ള വണ്ടിക്ക് ഇങ്ങനെ പ്രശ്നം വരാം എന്നുള്ളത് റിവ്യൂ ചെയ്യുന്നവർ പറയുന്നുണ്ട്.
    പൈസ കുറവാണ് എന്ന് കണ്ട് ചാടി ക്കയറി എടുത്തിട്ട് കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞാൽ 😂

  • @ajayanpk9736
    @ajayanpk9736 Месяц назад

    എണ്ണയടിക്കാതിരിക്കാൻ എളുപ്പ വഴി നോക്കുന്നവരെ.... ആദ്യം ഓടി പോയി വണ്ടിയെടുക്കാതിരിക്കുക.ഇലക്ട്രിക്ക് വണ്ടിയുടെ കാര്യക്ഷമത തെളിയിക്കേണ്ടത് ഉപഭോക്താക്കളല്ല. കമ്പനികളാണ്.

  • @Blackhoodie9
    @Blackhoodie9 Месяц назад

    Case kofukkanam pillecha

  • @jayakrishnansp5414
    @jayakrishnansp5414 Месяц назад

    എന്റെ വണ്ടി ola s1 pro 1st gen ആണ്.
    ഇപ്പോൾ ഏകദേശം 20K കിലോമീറ്റർ ആയി വണ്ടി എടുത്തിട്ട് 1.5 വർഷം ആയി.
    എന്റെ അനുഭവത്തിൽ ഒന്ന് break പാട് 2 തവണ ഇപ്പോൾ മാറി. എന്നാൽ ഞാൻ അധികം അങ്ങനെ break പിടിക്കാറും ഇല്ലാ പക്ഷെ പെട്ടന്ന് തേഞ്ഞു തിരുന്നു. കൂടാതെ ബാക്ക് ടയർ 17K ആയപ്പോൾ മാറി. പിന്നെ സോഫ്റ്റ്‌വെയർ പ്രേശ്നങ്ങൾ അങ്ങനെ...
    എന്ത് ആണ് എങ്കിലും കുഴപ്പമില്ല
    Service നു കൊണ്ട് ചെന്നാൽ പെട്ടന്ന് ഒന്നും വണ്ടി കിട്ടുക ഇല്ലാ നേരത്തെ കുഴപ്പം ഇല്ലായിരുന്നു.
    പിന്നെ ഇവർ എല്ലാ town ലും എക്സ്പീരിയൻസ് സെന്റർ തുറക്കുന്നുണ്ട് പക്ഷെ service സെന്റർ ജില്ലയിൽ ഒന്നോ രണ്ടു എണ്ണം മാത്രം. ഒരു മാസം തന്നെ ആയിരകണക്കിന് വണ്ടി ഇറങ്ങുന്നുണ്ട്...

  • @rajeevrajeevmc6611
    @rajeevrajeevmc6611 Месяц назад

    Akashukondukutteekkeluketamwadeherenageelbakeeathrahakomasheenaorthupokum

  • @christothomas8473
    @christothomas8473 Месяц назад +1

    Consumer court ഇൽ പോകത്തും ഇല്ല. പിന്നെ കൊണ അടിച്ചിട്ട് വെല്ലോ കാര്യം ഉണ്ടോ

  • @saifusaifudheen2156
    @saifusaifudheen2156 Месяц назад +3

    നമ്മുടെ പണം കൊടുത്ത് വല്ലവന്റേം ആപ്പ് തുറക്കുന്നത് അടക്കുന്നതും നോക്കി ഓടിക്കേണ്ടി വരും

  • @Padiyuoor
    @Padiyuoor Месяц назад

    ഓല കത്തും കൂടെ മടലും കൂടെ ആയാൽ കുഷാൽ

  • @sapien2024
    @sapien2024 Месяц назад

    Me booked

  • @spectacularflower9663
    @spectacularflower9663 Месяц назад +5

    ഓലയല്ലേ, ചിലപ്പോ കത്തും...

  • @Rolax70050
    @Rolax70050 Месяц назад

    🔥ട്ട ഇലക്ട്രിക്ക് കളിപ്പാട്ടങ്ങൾ ഞാനും use ചെയ്തു ഇഷ്ടപെട്ടില്ല നല്ല yamaha v3 വാങ്ങിച്ചു

  • @kondorambathharidasannair9689
    @kondorambathharidasannair9689 Месяц назад +1

    ചൈനാ സാധനങ്ങൾ ആണ്.

    • @hakkimhakki7221
      @hakkimhakki7221 16 дней назад

      ചൈന സാധനം പോലും ഇതുനേ കട്ടിലും നല്ല കോളിറ്റി ഉണ്ട്