ഇനി കടൽ മത്സ്യങ്ങളേയും നമുക്ക്‌ വളർത്താം.. ഒരു കുഞ്ഞു മറൈൻ ടാങ്ക്‌.. Marine and planted Aqarium

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 439

  • @shanunr771
    @shanunr771 2 года назад +226

    എനിക്ക് പെട്ടന്ന് തന്നെ pet സ്റ്റേഷനിൽ പണി ഫുൾ കഴിഞ്ഞ് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു അത് എന്നെങ്കിലും നടക്കോ sabikkaaaaa

    • @Petstationkannur
      @Petstationkannur  2 года назад +121

      എനിക്കും😂😂😂

    • @muhammed288
      @muhammed288 2 года назад +14

      അത് നടക്കുമെന്ന് തോന്നുന്നില്ല bro😜

    • @noushadpuzhakkal6913
      @noushadpuzhakkal6913 2 года назад +8

      Ikka ennum mattangal ishtapedunna al anu ingane palathum matti kondirikkum

    • @nihad4404
      @nihad4404 2 года назад +4

      @@Petstationkannur 😂

    • @fahadar4478
      @fahadar4478 2 года назад +4

      No it's ♾️

  • @PetsnFins
    @PetsnFins 2 года назад +26

    Thank you very much for the nice hospitality Zabi. ഇത്രയും ഡൌൺ ടു ഏർത് ആയ ഒരു സുഹൃത്ത് വേറെ ഇല്ല. ഈ തിരക്കുകൾക്കിടയിലും അര ദിവസം എനിക്കും ഫാമിലിക്കും വേണ്ടി മാറ്റിവച്ചു എന്നത് അവിശ്വസനീയമായി തോന്നിയേക്കാം.🙏 ഇവിടെ എത്തിയാൽ ഒരു യഥാർത്ഥ പെറ്റ് സ്നേഹിക്ക് തിരിച്ചു പോവാൻ തോന്നില്ല. എല്ലാവരും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമാണ് petstation 😍

    • @cjubin86
      @cjubin86 2 года назад +1

      രണ്ട് pet ഭ്രാ൯ന്തമാ൪

  • @rashmidrichus2985
    @rashmidrichus2985 2 года назад +11

    പ്രവാസ്സിയായ ഞാൻ നാട്ടിൽ പോകാൻ ഉള്ള സമയം ആവാൻ വെയിറ്റ് ചെയ്യുന്ന പോലെയാ ശനിയാഴ്ച പെറ്റ്സ്റ്റേഷൻ വീഡിയോക്ക് കാത്തിരിക്കുന്നത് 😍😍😍😍🥰🥰🥰

  • @catsworldanimallover
    @catsworldanimallover 2 года назад +47

    Petstation update ആകുന്നത് പോലെ ഒരു appപോലും ആകത്തില്ല...
    ദിനംപ്രതി High tech ആണ് petstation 😁💖

  • @nihalsha2670
    @nihalsha2670 2 года назад +43

    വീഡിയോക്കായി കട്ട വെയിറ്റിംഗ് ആയിരുന്നു എന്നെപ്പോലെ എല്ലാവരും❤️

  • @shebikasargod8145
    @shebikasargod8145 2 года назад +11

    ഞമ്മളെ റാഫിച്ച 🤩🤩🤩🤩വീട്ടിൽ അന്ന് പോയപ്പോൾ സർവത്ത് ഒകെ കുടിപ്പിച്ചു വിട്ട ആളാണ് റാഫിച്ച 🥰🥰🥰🥰🥰🥰

  • @mankadajafar3060
    @mankadajafar3060 2 года назад +18

    ജലീൽക്ക നമ്മുടെ അൽ ഐനിൽ ഉള്ളവരുടെ സ്വന്തം ആളല്ലേ......
    പിന്നെ റാഫി KBFC യുടെ പഴയ കാല ഹെഡ് മാസ്റ്റർ...... 👍👍👍👍

    • @sureshkumaran6321
      @sureshkumaran6321 2 года назад +1

      sathyam addehathe valareyathikam miss cheyyunnu. love you ssssooooooomuch Raaafffffii baaay

  • @ajpetsworld7525
    @ajpetsworld7525 2 года назад +6

    ആഴ്ചയിൽ ഒരിക്കലെ vedio ഒള്ളു എങ്കിലും വരുന്നത് അടിപൊളി vedios ആണ് poli ❤❤💚💚........

  • @horaz-kretsdancecompanytir2847
    @horaz-kretsdancecompanytir2847 2 года назад +2

    ജലീൽക്കാനെ അറിയാം... ഞാൻ മൂപ്പരെ വീഡിയോസ് കാണാറുണ്ട്... നല്ല ചാനൽ ആണ് Pets & Fins

  • @nithinraj_v
    @nithinraj_v 2 года назад +3

    എല്ലാ ആഴ്ചയിലും വീഡിയോ വന്നിട്ടും കണ്ടു തീരാത്തത്ര കാഴ്ചകൾ വീണ്ടും ബാക്കി.. Petstation kannur. ❤️❤️

  • @vpmarshad8362
    @vpmarshad8362 2 года назад +7

    Zabi ikka katta waiting ayirunnu 😘😘😘😘😘😍😍😍🔥🔥🔥🔥 zabi ikka പവർ 🔥🔥 pets station കാണാൻ ആഗ്രഹം ഉള്ളവർ ലൈക്‌ adi👍

  • @shibinbasheer9581
    @shibinbasheer9581 2 года назад +3

    ജലീലിക്കാ thanks for ഫിൽറ്റർ 🙏🙏🙏🙏റാഫി bro♥️♥️♥️♥️♥️... 🥰🥰👏👏👏👏

  • @afnasashraf706
    @afnasashraf706 2 года назад +1

    ഞാൻ കരുതി vfc ചാനൽലെ ഫിറോസ് അവിടെ വന്നു കുക്കിംഗ്‌ പരുപാടി അണെന്ന് ഒറ്റ നോട്ടത്തിൽ മുണ്ട് ഇട്ട ആ വെക്തി ഫിറോസ് ഒരല്പം തടി വച്ചത് പോലെ തോന്നി 😀 good job nice video

  • @vishnumv8113
    @vishnumv8113 2 года назад

    യൂട്യൂബ് ലെ പ്രമുഖ ചാനലുകൾ പലതും മില്യൻസ് ഓഫ് സബ്സ്ക്രൈബ്ർസ് ഉണ്ടായിടും ആളെ കൂട്ടാൻ ക്ലിക്ക്ബൈറ്റും മിസ്സ്ലേഡിങ് ക്യാപ്ഷനും ഇട്ട് വീഡിയോ ഇറക്കുമ്പോൾ ഈ ഒരു ചാനൽ ☺️☺️☺️ ഈ ഒരു ചാനൽ മാത്രം, petstation is a different class, and the man behind is 🙌🏻🙌🏻🙌🏻

  • @aamis16
    @aamis16 2 года назад +8

    എന്നാണാവോ petstationil onn വരാൻ പറ്റുന്നെ 😌😇❤️

  • @syamkrishnan912
    @syamkrishnan912 2 года назад +1

    മറൈൻ അക്വറിയം പൊളിക്കും.. ഫിഷിനെ പുറത്ത് നിന്നും വാങ്ങേണ്ട ഇക്കാ .. ഇടയ്ക്കിടയ്ക്ക് കിട്ടിക്കോളും.. 👍🏻❤️

  • @jjfu100
    @jjfu100 2 года назад +11

    2പുലിയെ കൂടി വാങ്ങിക്കണം 😍😍

  • @subisvlog4441
    @subisvlog4441 2 года назад +4

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം pets നോടാണ്, പിന്നെ ചെറിയ മക്കളോടും

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 2 года назад +5

    മറൈൻ അക്വോറിയത്തിന്റെ അടുത്ത വീഡിയോക്കായ് കട്ട വെയ്റ്റിങ്.
    Pet station 💙💚💛💜

  • @fawasnalakath1993
    @fawasnalakath1993 2 года назад +4

    അരപൈമ വേഗം വെടിക്ക് ഇക്ക പോളിക്കും ❤️❤️

  • @sudheerzaman3659
    @sudheerzaman3659 2 года назад

    നമ്മുടെ പെറ്റ് സ്റ്റേഷൻനിൽ ഇത്രയും അധികം ആളുകളെ കാണുമ്പോൾ വളരെ സന്തോഷം ❤ഇക്ക ഇഷ്ടം

  • @azhapetschannel6429
    @azhapetschannel6429 2 года назад +4

    Doctor യുടെ വീഡിയോ ഞാൻ കാണാറുണ്ട് adipoliyanu.arowna, arapaima,alligator fish , ഇവ വലുത് വന്നാൽ ഒന്നുകൂടി ഉഷറാവും

  • @abdullakoppal
    @abdullakoppal 2 года назад

    നിങ്ങൾഒരു സംഭവം തന്നെ. എല്ലാവിത ഭാവുകങ്ങളും. അടിപൊളി 💕👌

  • @Kallivalli999
    @Kallivalli999 2 года назад +9

    ഉസാർ പാ ...🥰💓
    pet lovers🥰

  • @muhammedshameem4312
    @muhammedshameem4312 2 года назад +5

    Sevikka കറക്റ്റ് locetion evide 😊😊😊 അറിയാത്തത് കൊണ്ട 🔥🔥🔥🔥🔥riple

  • @devoosvlog6548
    @devoosvlog6548 2 года назад +2

    അറപ്യിമ അലിഗേറ്റർ gar മുതലായ ഫിഷ് നമുക്ക് എല്ലാർക്കും ഒരു കൗതുകം ഉണർത്തുന്ന മീനുകൾ ആണ്....ഇന്ന് പലരും വളർത്തണം എന്ന് ആഗ്രഹിക്കുന്നതും വളർതുന്നതും ആയ ഫിഷ് ആണ് 😊... ഇപ്പോ നമ്മുടെ നാട്ടിൽ നിരോധിച്ച ഒരു ഫിഷ് ആണ് ആഫ്രിക്കൻ മുഷി..... (അമിതം ആയ പെരുക്കൽ.. പുഴകളിലും കായലിലും എത്തി പെട്ട് മറ്റുമീനുകളെ അമിതം ആയ കുറവ് )ഇതൊക്കെ കൊണ്ട് ആണ് ഇന്ന് aaa മീനുകളെ നിർത്തിക്കാൻ കാരണം ആയത്....നമ്മുടെ നാടുകളിൽ കണ്ടുവരുന്ന വഴയിക്ക വരയാൻ നെറ്റിയ പൊട്ടൻ കുപ്പതടൻ മുതലായ pala മീനുകളും ഇന്ന് ഇല്ലാതായി കൊണ്ട് ഇരിക്കുവാണ്... നമുക്ക് നാട്ടിലെ പുഴകളിലും കായലുകളിലും ഒരുപാട് പലയിനം മീനുകൾ ഉണ്ട്... ചെറിയ മീനുകൾക്ക് പെല്ലറ്റ് കൊടുക്കുന്ന പോലെ മോൺസ്റ്റർ ഫിഷ് കൊടുക്കാൻ പറ്റില്ല... അതിന് അത്റത്തയാ ഫീഡ് ചെയ്യണം... വലിയ ഒരു മോൺസ്റ്റർ ഫിഷ് ഒരു 10 വയസിനു താഴെ ഉള്ള മനുഷ്യനെ വരെ കടിക്കാൻ kazium എന്നാണ് പറയുന്നത്.... നമ്മുടെ ഒരു പിഴവ് കൊണ്ടോ അല്ലല്ല് ഇപ്പോഴത്തെ നാട്ടിലെ സാഹചര്യം koണ്ടോ eee മീനുകൾ നമ്മുടെ puzakalium കായലുകളിൽ എത്തിയാൽ ഉണ്ടാകുന്ന ഭവിഷത്തുകൾ എന്താണ്.... Eee മീനിനെ വളർത്തരുത് എന്നോ അല്ലേൽ ee മീനുകൾ നല്ലത് അല്ല എന്ന് അല്ല ഞാൻ പറഞ്ഞത്.... എനിക് തോന്നിയ ചെറിയ ഒരു കാര്യം ആണ്....ഇക്കയുടെ video എന്നും കാണും... പെറ്റ്സ് ആയാലും ഫിഷ് ആയാലും ഒരുപാട് ഇഷ്ട്ടം ആണ്.. ♥️♥️

  • @ajeer7776
    @ajeer7776 2 года назад +2

    പ്ലാന്റഡ് അക്വാറിയം ആശയം കൊള്ളാം 😍😍

  • @ajmalismail2868
    @ajmalismail2868 2 года назад +7

    ജലീലിക്ക ഫാൻസ് അസ്സമ്പിൾ ഹിയർ ❤️💙💙

  • @shebilayin
    @shebilayin 2 года назад +4

    Mashaallah😍❤അടിപൊളി 👍🏻

  • @aamirashraf2326
    @aamirashraf2326 2 года назад

    Zabikayude avashyam mansilaki filter ethichukodutha petsandfins jaleelkaku irikatte oru 👍👍❤️

  • @sooraj6600
    @sooraj6600 2 года назад +1

    Pets and fins and petstation my favourites

  • @saninmp457
    @saninmp457 2 года назад +2

    Headmaster Rafikka💥

  • @classicpallikkara1257
    @classicpallikkara1257 2 года назад

    അടിപൊളി വീഡിയോ ശനിയാഴ്ച രാത്രി 12 മണിക്ക് റാസൽഖൈമ യിൽ ജോലി കഴിഞ്ഞ് വന്നിട്ട്

  • @fazinhanik2887
    @fazinhanik2887 2 года назад +2

    Sabi.❤ Rafi.🤩❤👍

  • @serayskrishnakizhoor3560
    @serayskrishnakizhoor3560 2 года назад +1

    Keep അരിപൊമ ഫുൾ ഗ്ലാസ് ടാങ്ക് 🌹

  • @sinansinu6498
    @sinansinu6498 2 года назад +1

    Videokk waiting aayirunnu zaabikka💖😌

  • @aashwinsamal6279
    @aashwinsamal6279 2 года назад +2

    The Header King Rafi❣️.

  • @karankrishna200
    @karankrishna200 2 года назад +4

    Pets n fins ❤

  • @fuel9629
    @fuel9629 2 года назад +2

    Kasarkodinde Rafika 😍

  • @amruth5946
    @amruth5946 2 года назад +1

    🧐🧐 1:39 ഫിറോസ് ഇക്കയെ പോലെ ഒരാൾ spotted.

  • @thecrusader7702
    @thecrusader7702 2 года назад +3

    One of the best things happens only in Saturdays ❤️❤️❤️❤️❤️.

  • @shanthijohn1777
    @shanthijohn1777 2 года назад +4

    Sabik very happy to see your Petstation.I can see your passion and dream.Let your petstation grow bigger and bigger.So well organised.I too love pets very much

  • @harshidroshan3869
    @harshidroshan3869 2 года назад

    Sabi ikka, oru platinum albino garinne medikku... Enitt entryil vekku, vere level look annu💯💯💯💥

  • @navaganga2763
    @navaganga2763 2 года назад +2

    Arapaimayayum aligatarinayum vanganam poli aayirikkum

  • @riswanrisu4459
    @riswanrisu4459 2 года назад

    Rafikka vilikkan ulla manass♥️

  • @surumi2266
    @surumi2266 2 года назад +1

    Countdown inu shesham video vannu makkaleee...... 🔥🔥🔥🔥🔥

  • @rjuncbs5631
    @rjuncbs5631 2 года назад +1

    Innathe video ishttapettu❤️😍😂

  • @lavillavlog
    @lavillavlog 2 года назад

    Poli ka

  • @muhammedsuhail4667
    @muhammedsuhail4667 2 года назад +1

    ഇക്കാ ഒരു ആന നേ വാങ്ങാൻ പറ്റോ പ്ലീസ് ❣️

  • @sh4nu-vr026
    @sh4nu-vr026 2 года назад +2

    11:06 പുള്ളിക്ക് എവിടെയോ ഫിറോസ്ക ടെ ഒരു മുഖചായ❤️

    • @clashofmatt9703
      @clashofmatt9703 2 года назад

      2:38 first കണ്ടപ്പോ തന്നെ ഞാൻ വിചാരിച്ചത് ഫിറോസിക്ക തന്നെ ആണെന്നാണ്

  • @muhammedarif1612
    @muhammedarif1612 2 года назад

    1:42 unexpected
    Pets n fin

  • @harshidroshan3869
    @harshidroshan3869 2 года назад +1

    Jaleel ikka💛
    Pets N fins💛

  • @Spiderfromkerala
    @Spiderfromkerala 2 года назад +1

    Ethra kandalum eth pathirakk kandalum oru maduppum thonnathe .skip polum cheyatha videos I Love 💕 petstation . But enikk ithvare varan pattiyilla 🥺

  • @SafeerKarayil
    @SafeerKarayil 2 года назад +3

    👍👍👍

  • @petsandvlog
    @petsandvlog 2 года назад +1

    Enikkum onn avidea varanam 🥰🥰

  • @bruceleethoughts9105
    @bruceleethoughts9105 2 года назад +3

    സുനി ഫാൻസ്‌ ❤️

  • @habeebrahman5639
    @habeebrahman5639 2 года назад +2

    എനിക്കും എനിക്കവിടെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എല്ലാ ആഗ്രഹങ്ങളും സാധിക്കുകയില്ലല്ലോ എന്നാലും വീഡിയോ കാണുമ്പോൾ എന്റെ മനസ്സ് നിറയും

  • @romeo10-v3p
    @romeo10-v3p 2 года назад +2

    Bro ee aquarium set cheythathinte okke detailed video cheyyumo

  • @vishnubaiju9048
    @vishnubaiju9048 2 года назад +1

    Rafika💙

  • @dynamogaming9540
    @dynamogaming9540 2 года назад +4

    Kerala blasters header king one and only rafi 🙌⚡

  • @azharsha007
    @azharsha007 2 года назад +4

    Your dedication is amazing 🤩

  • @bindeeprajk8241
    @bindeeprajk8241 2 года назад

    കിടുക്കി.. തകർത്തു.. പൊളിച്ചു...

  • @Kallivalli999
    @Kallivalli999 2 года назад +4

    30 രൂപയുടെ ചട്ടി അക്വാറിയവും 20 രൂപന്റെ 2 ഗോൾഡൻ ഫിഷും ഒരു പ്ലാസ്റ്റിക് ചെടിയും വീട്ടിൽ വെച്ച നമ്മ 😰😰😆😅 എന്ത് ഫിൽട്ടർ എന്ത് കാര്ബണ്ഡയോക്സൈഡ് 😂😂
    സാബികാ നിങ്ങക് ബെറും പിരാന്തല്ല petsinodulla നട്ട പിരാന്ത് 😄😄👍👍👍❤️‍🔥
    Never give up ❤️‍🔥

  • @Msubair1
    @Msubair1 2 года назад +1

    katta waitingg next video

  • @JOKER-nr7oy
    @JOKER-nr7oy 2 года назад +4

    Red tail cat fish ,aligator gar ,arapima ,arowna madikkk

  • @vipinmehsoom4534
    @vipinmehsoom4534 2 года назад +1

    Azhcha 2 video ettukoode .adipoli monster fish waiting

  • @sinanpv7
    @sinanpv7 2 года назад +1

    Pets and fins nte subscriber ane

  • @suhailcr8134
    @suhailcr8134 2 года назад +1

    Enth varthanam an Rafi ikkane ariyathavar arund

  • @athulc7422
    @athulc7422 2 года назад +3

    What a beautiful world🥰😍

  • @faisal096
    @faisal096 2 года назад

    ഇക്ക പറഞ്ഞത് ശരിയാണ്... ഒരു മോൺസ്റ്റർ ടാങ്ക് സെറ്റ് ചെയ്യണം...

  • @coldblooded6890
    @coldblooded6890 2 года назад +4

    Araphima,aligator gar,redtail cat fish konduvaru🤗

  • @abhilashabhi6570
    @abhilashabhi6570 2 года назад +3

    Nammala swantham pets N fins

  • @rafeeqkt4422
    @rafeeqkt4422 2 года назад +4

    നിങ്ങൾ ഒരു വലിയ അക്കോറിയം ഉണ്ടാക്കണമെന്ന് ഒരു ചെറിയ ആഗ്രഹം. ആ ആഗ്രഹം എത്രപേർക്കുണ്ട് എന്നറിയില്ല

  • @alisaheer2673
    @alisaheer2673 2 года назад

    അടിപൊളി വീഡിയോ... രക്ഷയില്ല. 💚

  • @arj_you
    @arj_you 2 года назад +1

    Love from Kottayam💖

  • @vishnuvpappu7116
    @vishnuvpappu7116 2 года назад +1

    ഒരിക്കൽ കൂടി വരണം എന്നുണ്ട് 😍😍

  • @athulr6102
    @athulr6102 2 года назад +11

    Sabikka albino/platinum alligator gar vangikkumo
    Ath pet stationil ulla one of the super attractive animal aayirikkum❤️🙌

  • @ameen4309
    @ameen4309 2 года назад +20

    Rafikayude fans undo ✊🏼

  • @ameenmuhammed3536
    @ameenmuhammed3536 2 года назад +1

    Pets n pins❤️

  • @petspark5047
    @petspark5047 2 года назад

    Monster fishi ne കൊണ്ടു വന്നാൽ pets stationന്റെ rage മാറും, അടിപൊളി ആയിരിക്കും 👍👍👍

  • @seyyadali475
    @seyyadali475 2 года назад

    Pinne video ishtta pedathe irikko ikka namukke beautiful fish tank ikka ❤️

  • @vinodpg2601
    @vinodpg2601 2 года назад

    ഹായ് റാഫി ഇക്ക l. Laik. . you

  • @mohammedmahroof3030
    @mohammedmahroof3030 2 года назад +1

    MR 20❤️😍

  • @fishworld2924
    @fishworld2924 2 года назад +1

    Rafikka

  • @adamfishworld7388
    @adamfishworld7388 2 года назад +1

    Ikka 🤙🤙🤙 pets n fin & petstation ❤❤❤❤

  • @shaheenkld
    @shaheenkld 2 года назад +2

    Aligetorgariner kudeum arapimaum kude red tile catfishum venam

  • @saidokl3loft994
    @saidokl3loft994 2 года назад +6

    ഇഷ്ടം ♥

    • @saidokl3loft994
      @saidokl3loft994 2 года назад

      നേരിട്ട് ഇന്ന് കാണാൻ പറ്റി ഒരുപാട് സന്തോഷം ♥♥♥♥♥♥♥♥♥♥♥♥

  • @foryouk6736
    @foryouk6736 2 года назад

    Please take a long video . Your presenting super thanku

  • @arjunac123
    @arjunac123 2 года назад +1

    Albino alligator ghar and Albino red tail cat fish vagikkanam super aayirikkum rare anu.kananum poliyaaa😍😍😍🥰🥰🥰🐠🐠🐠
    Marine tank vanna polikkum...🥳🥳🥳

  • @shahinshans6359
    @shahinshans6359 2 года назад

    Aquarium settings oke superb 👏👏👏👏lots of love 🖤 keep growing 🖤 petstation uyire 🖤 zaaby ikka uyire 🖤

  • @legendyt233
    @legendyt233 2 года назад

    Aligator & Arapaima koodi ethikazhinjal kidilan akkum

  • @shameehaazeem4370
    @shameehaazeem4370 2 года назад

    I like your videos so much 💝💝💝💝
    Iam your fan❤️🤗

  • @luckybro8205
    @luckybro8205 2 года назад

    റാഫിച്ച 😍😍😍

  • @mujeebmullath1017
    @mujeebmullath1017 2 года назад

    അടിപൊളി 👍🏻👍🏻👍🏻🥰🥰

  • @noufalayns156
    @noufalayns156 2 года назад +1

    Rafichaaa

  • @junaidjund6547
    @junaidjund6547 2 года назад +1

    Muhammad Rafi....kka

  • @sajilp5804
    @sajilp5804 2 года назад +1

    നമ്മുട ജലീൽക്ക ❤❤❤❤

  • @harikrishnanmc3998
    @harikrishnanmc3998 2 года назад

    Pet N fins ❣️

  • @Khorfakkan186
    @Khorfakkan186 2 года назад +1

    👌🏻👌🏻👌🏻. Aquariyathilekku vanna first gust aakum Crab. Athine ozhivakkanda

  • @sarithasnair7462
    @sarithasnair7462 2 года назад +2

    Theerathaa panniyumayii ikkaa 🔥🔥🔥😭😭🤣🤣🤣❤️❤️❤️❤️💓💓💓