അല്ല ചെങ്ങായി നിനക്ക് മുസ്ലിം കുട്ടി യെ കിട്ടി യില്ലേ ഈ വിഗ്രഹആരാദക് യെ എന്ത് കൊണ്ട് നോക്കി ഒരു കാര്യം രണ്ടും കൂടി ബിരിയാണി ആവേണ്ട നിങ്ങൾ രണ്ടും ഹിന്ദു ക്കൾ തന്നെ ആണ് 😅
എന്റെ ഒരു സംശയം ആണേ. ഇങ്ങനെ കല്യാണം കഴിക്കുമ്പോ മുസ്ലിം വിശ്വാസപ്രകാരം നിക്കാഹ് സഹീഹാവുക എന്ന് നിർബന്ധം ഉണ്ടല്ലോ.. അത് എങ്ങനെ യാ.. അച്ഛൻ നികാഹ് ചയ്തു തന്നാൽ പറ്റുമോ.. അല്ലങ്കിൽ വേറെ മാർഗം ഉണ്ടോ..മുസ്ലിം നരകം സ്വർഗം ഹറാം ഹലാൽ ഇത് ഒക്കെ യഥാക്രമം പൂർത്തിയാക്കിയാൽ അല്ലേ ഒരു മുസ്ലിം ആവൂ.. മരണം എല്ലാവർക്കും ഉള്ളതാണല്ലോ
Avar cheythath thikachum thettaya oru karyam thanne aan haram ne orikalum namak ethra aayalum sheri aanenn parayan pattilla bcz yethartha muslim aanel ayalk ariya ith major sin aanenn appo ath thett thanneya .pinne ivare inspired aayi vere aarelum ee thett avarthicha athil oru pangk ivarkum und . ee comments idumbo aalojikanam nammal Karanam vere oral thettilk pokan padillenn
@@rpf-q9xഞാനും നിന്നെ പോലെ ആയിരുന്നു. തെറ്റിനെ ശെരിയായി വാദിച്ചിരുന്നു. മുസ്ലിം കുട്ടികൾ എന്ത് പറങ്ങാ നിങ്ങൾക് പ്രാന്തുആ പറയും പക്ഷെ ഒരു ദിവസം എന്റെ ആ കാഴ്ചപ്പാട് ഒരു കുട്ടി മാറ്റി തന്നു അവരുടെ മധത്തിൽ സ്ത്രീകളെ എത്ര pure ആയി ആണ് കാണുന്നെന്ന് നമ്മൾ അറിങ്ങാ അന്ധം വിടും. നമുക്ക് ഇതൊന്നും തെറ്റില്ലാന്നു കരുതി അവരുടെ തെറ്റിനെ ശെരി ആണെന്ന് പറയുന്ന നമ്മലളെ അല്ലെ പറയേണ്ടത്. അപ്പൊ ആരാ മതം ആണോ അതോ മനുഷ്യൻ ആണോ തെറ്റിലേക്ക് നല്ലവരെ കൂടെ പ്രലോപിപ്പിക്കുന്നെ കഷ്ടം ഉണ്ട് ട്ടോ.
കല്യാണം കഴിക്കാൻ വേണ്ടി മുസ്ലിമായാൽ സ്വർഗം ലഭിക്കില്ല... അല്ലാഹുവിനെയും റസൂലിനെയും ഇസ്ലാമിനെയും അറിഞ്ഞു അല്ലാഹുവിന് വേണ്ടി ഇസ്ലാം സ്വീകരിച്ചാലെ മുസ്ലിം ആവൂ... അല്ലാതെ പ്രേമിച്ച ചെക്കൻ വേണ്ടി മുസ്ലിമാവാൻ ഇസ്ലാം പറഞ്ഞിട്ടില്ല. വെറുതെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തെറ്റിദ്ധാരണ പടർത്തരുത്.
Njan oru short kanditttan ningale sredhichth... Entho oru resam und kanan... Both are good looking... Rasak kka kurach calm aanu thonnununu.. Chechi kurach blablablayum🥰... Ishtayi... Lifelong ingane jeevikatte❤️
ഒരു സംശയം ചോദിച്ചോട്ടെ 🤔🤔റസാഖ് മുസ്ലിംഉം പ്രിയ ഹിന്ദുവും അല്ലെ പിന്നെ എങ്ങനെ കല്യാണം കഴിഞിങേ മുസ്ലിം ആയ ആൾ നിക്കാഹ് ചെയ്യാതെ എങ്ങനെ കല്യാണം കഴിക്കുന്നേ?ഇനി അതിന് വേറെ റൂൾസ് വല്ലതും വേറെ ഉണ്ടോ?🤔🤔
@@sujithsubramanian-qi5vm നീ ആണ് മലം കഴിക്കുന്നുണ്ട് വിചാരിച്ച്. എല്ലാവരും അങ്ങനെ അല്ല. ഞാൻ അന്നം ആണ് തിന്നാറ്. നിനക്ക് ചോറ് തിന്നണമെങ്കിൽ വീട്ടിൽ അരി വാങ്ങണം
@@Riswana-96,*മുഹമ്മദ് മതം ആരുടെ മേലും അടിച്ചേൽപ്പിച്ചിട്ടില്ല എന്നാണോ നിങ്ങൾ പറയുന്നത്?! മക്കക്കാരനായ മുഹമ്മദ് മദീനയിൽ എത്തിയതിനു ശേഷം അവിടുത്തെ ജൂതന്മാരുടെ മേൽ മതം അടിച്ചേൽപ്പിച്ചോ ഇല്ലയോ എന്നറിയാൻ സ്വഹീഹുൽ ബുഖാരി വായിക്കുക*
യഥാർത്ഥ ദൈവത്തിന് ജാതിയും മതവും ഇല്ല, എല്ലാ കുഞ്ഞുങ്ങളും ഭൂമിയിൽ പിറന്നു വീഴുന്നത് ഒരുപോലെയാണ്.. അല്ലാതെ ✝️ ☪️ 🕉️ ഇതുപോലെ ഉള്ള അടയാളങ്ങളും കൊണ്ടല്ല, ഹിന്ദു ഫാമിലിയിൽ ജനിച്ചാൽ ഹിന്ദു ആകും, മുസ്ലിം ഫാമിലിയിൽ ജനിച്ചാൽ മുസ്ലിം ആകും, ക്രിസ്ത്യൻ ഫാമിലിയിൽ ജനിച്ചാൽ ക്രിസ്ത്യൻ ആകും, സ്വർഗത്തിൽ വയ്ച്ചു ദൈവം ഒന്നിപ്പിച്ചിട്ടാ ദൈവം ആത്മാക്കളെ ഭൂമിയിലേക്ക് വിടുന്നത്, അത് ഇപ്പോൾ അന്യ മതക്കാരുടെ ഫാമിലിയിൽ പോയി ജനിച്ചു വീണു എന്നും പറഞ്ഞു അവർ ഒന്നിക്കാതിരിക്കില്ല, ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാൻ കഴിയില്ല ❤
പ്രിയ യെ കണ്ടാൽ മുസ്ലിം അല്ല എന്ന് ആരും പറയില്ല ട്ടൊ ഒരു ഉമ്മച്ചി കുട്ടിയെ പോലെ തന്നെണ്ട്
Sheriyanu😂❤
No never ❌ enikk kandappol thanne manasilayi
@@alavimouhammed9195സത്യം.... സത്യം
എനിക്ക് തോന്നിയിട്ടില്ല കണ്ടാൽ തന്നെ അറിയാം ഹിന്ദു ആണെന്ന്
ഞാനും നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഇങ്ങനെ ഒരു വീഡിയോ വേണം എന്ന് ആഗ്രഹിച്ചിരുന്നു 😊👍👍❤
@@yoosufpullikkal3337 🥰🥰🥰
ഞാൻ chodichittaan
അല്ല ചെങ്ങായി നിനക്ക് മുസ്ലിം കുട്ടി യെ കിട്ടി യില്ലേ ഈ വിഗ്രഹആരാദക് യെ എന്ത് കൊണ്ട് നോക്കി ഒരു കാര്യം രണ്ടും കൂടി ബിരിയാണി ആവേണ്ട നിങ്ങൾ രണ്ടും ഹിന്ദു ക്കൾ തന്നെ ആണ് 😅
ഒരാള് ഹിന്ദു ആയി ജനിക്കുന്നത് അവരുടെ തെറ്റല്ല..അവരെ പലതും പറഞ്ഞു കളിയാക്കുന്ന നീ അല്ലെ പിന്നെ സോർഗത്തിൽ പോകുന്നത് Best😂😂😂😂😂😂
@@sujithsubramanian-qi5vmഹിന്ദു അതിനു ഒരു മതം അല്ലല്ലോ 😅😄അത് സുബ്രഹ്മണിയൻ സാറിന് അറിയില്ലേ
@@NaeemaMaryam-z7t Hindhuism Enne padippikenda ..okey nee paranjath vach nokumpol aa SAMSKARATHIL Janikkunath avarude thettalla 🤢
Hindu മതത്തെ കുറ്റം പറയരുത് പക്ഷെ ഇയാൾക്ക് സ്വന്തം മതത്തിൽ കല്യാണം കഴിച്ച് യുടെ കിട്ടാഞ്ഞിട്ടോ
ഇന്നാണ് നിങ്ങളുടെ വീഡിയോ kandath sub chythittund ❤
എല്ലാടത്തും ഇതന്നെ പ്രശ്നം കുട്ടികൾ കരയാൻ പാടില്ല
നിങ്ങളുടെ കല്യാണ വീഡിയോ ഉണ്ടോ കാണാനൊരു ആഗ്രഹം ഉണ്ടായിരുന്നു എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോകൾ
ഏതു മതാചാര പ്രകാരമാണ് നടന്നതെന്ന് ചെക്ക് ചെയ്യാൻ ആയിരിക്കും അല്ലേ??
അങ്ങനൊന്നുമില്ല കാണാനാ
ഇവർക്കു 😀😀 ആഘോഷം കൂടുതൽ വരും.. പെരുന്നാൾ 😲ഓണം ഒക്കെ അങ്ങനെ പലതും 😂😂😂
Yes💕ക്രിസ്മസും ആഘോഷിക്കാറുണ്ട് ❤️
ഞാൻ ആദ്യമായിട്ടാണ് video കൾ കാണുന്നത് shots എപ്പോഴും കാണാറുണ്ട് 🎉❤
😀💗
റസാഖ് പേരു മാറ്റി കൂടെ മുസ്ല്ങളെ പറയിക്കാൻ
അത് അവന്റെ ഇഷ്ടം
ഇങ്ങക്ക് ഇങ്ങളെ കാര്യം നോക്നതല്ലേ നല്ലത്
Ningalkkonnum vere pani elle. Peru avare eshttam
ഇത്ര ഫ്രുസ്ട്രേഷൻ ഉണ്ടെങ്കിൽ എന്തിനാ ഇതൊക്കെ കാണുന്നെ.വിനോദം നിങ്ങളുടെ മതത്തിൽ ഹറാം അല്ല. വല്ല കുരു ആനും വായിച്ചു ഇരുന്ന പോരെ. എല്ലാം കാണും വേണം.😂
Super Jodi......videos ❤
🥰🥰
Priyaye kandal muslimanu thonnum😂❤
Enik ningale ishtaman✨❤️❤️
Njangalkk thangaleyum ishtanu💕💕
Nalla oru husband 👑
പ്രിയക്ക് അങ്ങനെ ജാട ഒന്നും ഇല്ലാ തോന്നുന്നു ഹസ്ബന്റിന് ഇച്ചിരി ജാഡ പോലെ കാണുമ്പോ പാവം പോലെ തോന്നുന്നു then എന്തോ ജാട ഫീൽ 😂😂
അത് ക്യാമറക്ക് മുന്നിൽ സംസാരിച്ചു ശീലം ഇല്ലാഞ്ഞിട്ട 😀 ജാഡ ഇല്ല ❤️ എല്ലാരോടും സ്നേഹം മാത്രം 🥹💕
👌👌👌❤️
Rasak aanu pavam ennu thonnunnu. Means nishkalankan
Njan ipol aduthayit 2 vedeo kand sherikum njan priyaye kandapol muslim aan karuthi ipol ningal paranjapoyan manassilayath
waiting for love story
Ingane venam marumakan
എന്റെ ഒരു സംശയം ആണേ. ഇങ്ങനെ കല്യാണം കഴിക്കുമ്പോ മുസ്ലിം വിശ്വാസപ്രകാരം നിക്കാഹ് സഹീഹാവുക എന്ന് നിർബന്ധം ഉണ്ടല്ലോ.. അത് എങ്ങനെ യാ.. അച്ഛൻ നികാഹ് ചയ്തു തന്നാൽ പറ്റുമോ.. അല്ലങ്കിൽ വേറെ മാർഗം ഉണ്ടോ..മുസ്ലിം നരകം സ്വർഗം ഹറാം ഹലാൽ ഇത് ഒക്കെ യഥാക്രമം പൂർത്തിയാക്കിയാൽ അല്ലേ ഒരു മുസ്ലിം ആവൂ.. മരണം എല്ലാവർക്കും ഉള്ളതാണല്ലോ
Ingane vivaham chaithal vyabicharam cheyyalanu .Ningalk vivaham kazhikkam avar muslimayal mathram ennanu kuraan paranjath
😊
Nikah swaheeh avathe ivar cheyyunnath vyabhichaaram alle
@@Angelsoul5869 yes
@ ☺️👍🏻
Very loving 👍👍super
💕🥰
കല്ലിയാണം ഏതു മത പ്രകാരമാണ് നടന്നത്
ഇതിൽ കുറെ മതത്തിനെ പെറ്റി പറയുന്നുണ്ട് എന്തിനാവോ അങ്ങനെ ഒകെ പറയണേ അവർ ഹാപ്പി ആയി ജീവിക്കുന്നു കുട്ടികളും ഉണ്ട് പിന്നെ എന്തിനാ ഇങ്ങനെ ഒകെ പറയണേ
Avar cheythath thikachum thettaya oru karyam thanne aan haram ne orikalum namak ethra aayalum sheri aanenn parayan pattilla bcz yethartha muslim aanel ayalk ariya ith major sin aanenn appo ath thett thanneya .pinne ivare inspired aayi vere aarelum ee thett avarthicha athil oru pangk ivarkum und . ee comments idumbo aalojikanam nammal Karanam vere oral thettilk pokan padillenn
@@SharfiyaKEnth tettan ithil kaanunnath. Aadhyam inganathe thettaya concepts maattu . Ellavarum manushyaralle Manushyan undaayathin sheshamalle ee mathangalum jaathikalum okke undaayath
@@rpf-q9xമനുഷ്യൻ അല്ല മതം ഉണ്ടാക്കിയത് കേട്ടോ 😊
@@rpf-q9xഞാനും നിന്നെ പോലെ ആയിരുന്നു. തെറ്റിനെ ശെരിയായി വാദിച്ചിരുന്നു. മുസ്ലിം കുട്ടികൾ എന്ത് പറങ്ങാ നിങ്ങൾക് പ്രാന്തുആ പറയും പക്ഷെ ഒരു ദിവസം എന്റെ ആ കാഴ്ചപ്പാട് ഒരു കുട്ടി മാറ്റി തന്നു അവരുടെ മധത്തിൽ സ്ത്രീകളെ എത്ര pure ആയി ആണ് കാണുന്നെന്ന് നമ്മൾ അറിങ്ങാ അന്ധം വിടും. നമുക്ക് ഇതൊന്നും തെറ്റില്ലാന്നു കരുതി അവരുടെ തെറ്റിനെ ശെരി ആണെന്ന് പറയുന്ന നമ്മലളെ അല്ലെ പറയേണ്ടത്. അപ്പൊ ആരാ മതം ആണോ അതോ മനുഷ്യൻ ആണോ തെറ്റിലേക്ക് നല്ലവരെ കൂടെ പ്രലോപിപ്പിക്കുന്നെ കഷ്ടം ഉണ്ട് ട്ടോ.
@@Riswana-96 pinne araanee mathangal undaakkiyath
Ivale ketti sandosham
Ini nammude islam matham sweekarichoode
എനിക്ക് നിങ്ങളെ ഇഷ്ടം ആണ് 😍
ഞങ്ങൾക്കു അങ്ങോട്ടും ഒരുപാടിഷ്ടം 🥰💕 🤝
Enikum❤
നിങ്ങളായി നിങ്ങളെ പാടായി
Randupereyum orupadishttan
🥹💗🫶🏻
കുട്ടികളെ നോക്കിയില്ലങ്കിൽ ഇവിടെയും അങ്ങനെയാണ്
വീട്ടിലെ പണി എടുത്തില്ലങ്കിലും കുട്ടികളെ നോക്കണം
😀👍
Nice couples.. keep going❤❤ ningalde reels ee ideyayitanu njn kandathu.. apo thanne ishtayirunnuuu❤
💗🫶🏻🫰🏻
Ninghal adi poliya polik
🫶🏻
അവളെയും കൂടി മുസ്ലിം ആക്കി കൂടെ നിനക്ക് സ്വർഗ്ഗം ഉറപ്പ് എന്നിട്ടും മാനേ ഉപ്പാനെ വീട്ടിൽ നിന്നോടത്ര സ്നേഹം ഉണ്ടെങ്കിൽ അവൾ മുസ്ലിം ആവും
കല്യാണം കഴിക്കാൻ വേണ്ടി മുസ്ലിമായാൽ സ്വർഗം ലഭിക്കില്ല... അല്ലാഹുവിനെയും റസൂലിനെയും ഇസ്ലാമിനെയും അറിഞ്ഞു അല്ലാഹുവിന് വേണ്ടി ഇസ്ലാം സ്വീകരിച്ചാലെ മുസ്ലിം ആവൂ... അല്ലാതെ പ്രേമിച്ച ചെക്കൻ വേണ്ടി മുസ്ലിമാവാൻ ഇസ്ലാം പറഞ്ഞിട്ടില്ല.
വെറുതെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തെറ്റിദ്ധാരണ പടർത്തരുത്.
Waiting for love story🌝
Eeni love story vennma❤❤❤
മതത്തിനെ ആരും തെറ്റായി പറയരുത് 🙏🏻
Njan oru short kanditttan ningale sredhichth... Entho oru resam und kanan... Both are good looking... Rasak kka kurach calm aanu thonnununu.. Chechi kurach blablablayum🥰... Ishtayi... Lifelong ingane jeevikatte❤️
athe anganethanne aanu😀🥰🤝
Good 👌👌👌
ഇസ്ലാം എന്നാൽ വെറും മുസ്ലിം naming അല്ല..
മുസ്ലിം name ഉള്ളവർ മുസ്ലിമോ മുഅമിനോ ആകില്ലല്ലോ..
So..
ലീവ് them..
ന്നാ പിന്നെ വൈഫിനെ തങ്ങളുടെ മതം ആക്കികൂടെ
പ്രിയ പാവം ❤
🥹💕
Ninne ninte veetukar islamanthann padippichilla ath konda inghane ninghal ithonnum ivida vann parayathirunnal nannayirunnu😢
വീഡിയോ ഇഷ്ടായി❤
💕💕💕
Nigale merrage enganeyanu kynhath ngane premichathaanu makkale name ntha nganeya nigal jeevikkunnath
Insta vedio kand vannathaa... Kunjuvaveda marukintath.. orupad ishtayi ningalee❤❤ new follower🎉😊❤
aww💕💕 thank you 🥰🥰🥰
പ്രിയ ഇസ്ലാം മതം സ്വീകരിച്ചോ റസാഖിന്റെ കൂടെ പോന്നപ്പോ
ഇല്ല ,,വിവാഹം കഴിക്കാൻ വേണ്ടി സ്വീകരിക്കേണ്ട ഒന്നാണോ മതം? ?🥰
@@PriyaRasak,*ഒരിക്കലും അല്ല. ജനങ്ങൾ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും. അത് കേട്ട് റസാക്കിന്റെ മനസ്സ് മാറരുത്*
@@JWAL-jwalചെങ്ങായി aa ചെക്കൻ ക്ക് മാത്രേ മനസൊള്ളു പെണ്ണിന് ഇല്ലേ പിന്നെ മനസ് ആരുടേം എപ്പോ വേണേലും മാറാം 😂
ഒരു സംശയം ചോദിച്ചോട്ടെ 🤔🤔റസാഖ് മുസ്ലിംഉം പ്രിയ ഹിന്ദുവും അല്ലെ പിന്നെ എങ്ങനെ കല്യാണം കഴിഞിങേ മുസ്ലിം ആയ ആൾ നിക്കാഹ് ചെയ്യാതെ എങ്ങനെ കല്യാണം കഴിക്കുന്നേ?ഇനി അതിന് വേറെ റൂൾസ് വല്ലതും വേറെ ഉണ്ടോ?🤔🤔
രജിസ്റ്റർ മാര്യേജ്
Id pole oru diya favas ennaoralum
പ്രിയ മുസ്ലിം ആയിട്ടുണ്ട് എങ്കിൽ ഖാളി നിക്കാഹ് chheyam
Bro,don't you know about Special Marriage Act ?
ഇവിടെ പെൺകുട്ടി മുസ്ലിമും, ചെറുക്കൻ ഹിന്ദുവും ആയിരുന്നെങ്കിൽ സൈബർ അറ്റാക്ക് തന്നെ നടന്നേനെ.
Endhore panganne nigala video
💕
Enik ithane nalla eshtapettu iam subscribed
Aww🥰💕🤝
Thank You so much 🥰
Ningale veed evdaan…malappuram slang🥰 first tym aah video kanunath…liked it ❤
മലപ്പുറം ❤️🤝
Rasakinnay veedu anakkarayano
Priyayude veed kottakkal aano
Ente oru school mate undayirunnu priyanka ade pole und
Njan kunjil kanda ormayaa
Athe
Valare santhosham ipo kanan pattyadil
Ninak ennnem ariyunnundavum kand parijayam
All d best iniyum orupad nalla vedios cheyyan sadikkatte
Athe kandal ariyunnundavum💕🤝 thank you so much
Super ayittud Q&aA☺️.avaruthaya choice undallo avark happy life❤, ithil nigalude family members onnu parayamayirunnu. God bless you☺️
അടുത്ത വീഡിയോൽ പറയാം
Thank You 🥰💕
ഒരുപാട് ഇഷ്ടം രണ്ടാളെയും മക്കളെയും ക്യൂട്ട് ആണ്.. വീഡിയോ സ് എല്ലാം അടിപൊളി 🥰
Adipoli anu randalum🥰🥰
🥹💕❤️
Muthmanikal❤❤❤
🥰
Pls nxt love story Ido
Ninghale korech divasam mumb oru family marriagen kandirunnu camera man ayit😁... Inghal thanne ano enn duet ayirunnu ippo urappayi🥲😊.....
Samsarichalo ennundarnnu but eyal ano enn urappilalo🥲😢
😀 ini kanumbol samsarikku👍
Big fan of you molty❤❤
Ningalde veed yevide yaaan
Long vidio വേണം ട്ടോ home ടുർ വേണം
Njan two days munne ee channel kanunnath
Njan ippol anu kanunne
നല്ല വീഡിയോ ആണോ ❤❤❤❤
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങള് സൂപ്പർ ആണ് ❤❤
Sending lots of love💗💗
Pkmm il padichittundo
Priya
@@shafeenaabid65 rajas❤️
മക്കൾ മുസ്ലിം ആണോ അതോ ക്രിസ്ത്യാനിയോ???????? കഷ്ടം
ആരെങ്കിലും ആയിക്കോട്ടെ നിങൾ നിങ്ങളുടെ മക്കളെ നോക്കിയാൽ മതി... ചോറ് തിന്നുന്നവൻ ഇങ്ങനെ കമൻ്റ് ഇടില്ല
@@sujithsubramanian-qi5vm നീ ആണ് മലം കഴിക്കുന്നുണ്ട് വിചാരിച്ച്. എല്ലാവരും അങ്ങനെ അല്ല. ഞാൻ അന്നം ആണ് തിന്നാറ്. നിനക്ക് ചോറ് തിന്നണമെങ്കിൽ വീട്ടിൽ അരി വാങ്ങണം
@@sujithsubramanian-qi5vmpinnalla ororthare irangikkolum ippazhum matham thenga ennokke paranj oro koppkal
കുട്ടികളുടെ പേര് എന്താണ് ❤️
മതം ആരിലും അടിച്ചേൽപിക്കരുത്.... കാരണം 👉 ഇത് ആറാം നൂറ്റാണ്ടല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്.....😹
💯💯💯💯💯💯പക്ഷെ ഒരു കാര്യം ഉണ്ട് ആറാം നൂറ്റാണ്ടിലും മതം അടിച്ചേൽപ്പിച്ചിട്ടില്ല.. കേട്ടോ.... പ്രബോധനം നടത്തി മനസ്സിലാക്കി വന്നതേയുള്ളു കേട്ടോ
💯💯💯💯💯💯പക്ഷെ ഒരു കാര്യം ഉണ്ട് ആറാം നൂറ്റാണ്ടിലും മതം അടിച്ചേൽപ്പിച്ചിട്ടില്ല.. കേട്ടോ.... പ്രബോധനം നടത്തി മനസ്സിലാക്കി വന്നതേയുള്ളു കേട്ടോ
💯💯💯💯💯💯പക്ഷെ ഒരു കാര്യം ഉണ്ട് ആറാം നൂറ്റാണ്ടിലും മതം അടിച്ചേൽപ്പിച്ചിട്ടില്ല.. കേട്ടോ.... പ്രബോധനം നടത്തി മനസ്സിലാക്കി വന്നതേയുള്ളു കേട്ടോ
@@Riswana-96,*മുഹമ്മദ് മതം ആരുടെ മേലും അടിച്ചേൽപ്പിച്ചിട്ടില്ല എന്നാണോ നിങ്ങൾ പറയുന്നത്?! മക്കക്കാരനായ മുഹമ്മദ് മദീനയിൽ എത്തിയതിനു ശേഷം അവിടുത്തെ ജൂതന്മാരുടെ മേൽ മതം അടിച്ചേൽപ്പിച്ചോ ഇല്ലയോ എന്നറിയാൻ സ്വഹീഹുൽ ബുഖാരി വായിക്കുക*
@@Riswana-96 അത് അറിയാം വാളും തോക്കും ബോംബും എടുത്ത് ജിഹാദ് ചെയ്യ്ത് പ്രചരിപ്പിച്ച മതം ഏതാണെന്ന്.... 😹😹
യഥാർത്ഥ ദൈവത്തിന് ജാതിയും മതവും ഇല്ല, എല്ലാ കുഞ്ഞുങ്ങളും ഭൂമിയിൽ പിറന്നു വീഴുന്നത് ഒരുപോലെയാണ്.. അല്ലാതെ ✝️ ☪️ 🕉️ ഇതുപോലെ ഉള്ള അടയാളങ്ങളും കൊണ്ടല്ല, ഹിന്ദു ഫാമിലിയിൽ ജനിച്ചാൽ ഹിന്ദു ആകും, മുസ്ലിം ഫാമിലിയിൽ ജനിച്ചാൽ മുസ്ലിം ആകും, ക്രിസ്ത്യൻ ഫാമിലിയിൽ ജനിച്ചാൽ ക്രിസ്ത്യൻ ആകും, സ്വർഗത്തിൽ വയ്ച്ചു ദൈവം ഒന്നിപ്പിച്ചിട്ടാ ദൈവം ആത്മാക്കളെ ഭൂമിയിലേക്ക് വിടുന്നത്, അത് ഇപ്പോൾ അന്യ മതക്കാരുടെ ഫാമിലിയിൽ പോയി ജനിച്ചു വീണു എന്നും പറഞ്ഞു അവർ ഒന്നിക്കാതിരിക്കില്ല, ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാൻ കഴിയില്ല ❤
💕
They are perfect couple❤
🥰🫂
Arymo 🥰🥰🥰🥰
UAE fans😎
വീട് എവിടെ
മക്കളെ പേര് എന്താ
Priya job cheyyunundo.qualification entha
Post graduate (MSW)
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്... കമന്റ് ഇടുന്നത് ആദ്യമായിട്ടാണ്...എല്ലാ വീഡിയോസും അടിപൊളി ആണ്... 👍🏻👍🏻😍
👍👍👍
💕🥰
Good ❤❤❤❤❤
💕💕💕💕
Intercast മാര്യേജ് ആണോ
നാട്ടിൽ എവിടെ
ഒരു പ്രാവശ്യം തട്ടമിട്ട വീഡിഡിയോ ചെയ്യുമോ ❤
Orupad cheythittundallo 🤗 iniyum cheyyum 👍🏻
Enikkum kazhcha kurav und lence vekkaan kure cash aakumo plz reply
2000
നിങ്ങളെ രണ്ടാളുടെയും വീഡിയോ ഇഷ്ടാണുട്ടോ 👍
💕🥰🥰
Njan aadyayitta kanunne🥰
🥰🥰🥰🥰
കാദർ kakade mon rasaq alle ith 😮
Place ?
Love story parayoo
Ee priyaye muslim aakikoode❤❤
Enthin ?? Athokke ororthare ishtamalle .Ningal aaraa ithokke avarkk suggest cheyyan
Rasak palliyil pokarundo
പള്ളിയിലും അമ്പലത്തിലും ഒക്കെ പോകും എന്താ നിർത്തണോ...😂
@ചീറ്റപുലി 😂😂
Kuttikale name enthaa
Samsaram last thall avum😂😅
നീ പൊന്നാനി പോയി മുസ്ലിം ആകുമോ?
ഇല്ല 💕
നിങ്ങളുടെ video ഇഷ്ട്ടായി ❤
Avide pogunu ivide pogunnu gais ennulla video banda priya
Ok👍
Insta vedios aanu njan aadhyam aayit kandath, Orupadishtanu vedios, ellam adipoliyanu..... Stay happy❤️
🥰💕❤️
ഞാനും
Vlog vennam
ഇങ്ങടെ നാട് എവിടെ
വീഡിയോ കാണാറുണ്ട് ഇന്ന് സബ്സ്ക്രൈബ് ചെയ്തു 👍
🥰💕
Evideya padichath randu perum
മലപ്പുറം
കുട്ടിന്റെ പേരെന്താ
Ningal pranayichathno
Day in my life cheyyo
Cheyam🥰
നിങ്ങളുടെ വീഡിയോ ഇഷ്ടം ആണ് നല്ല കുടുംബം
@@Rajula.830 thankyou💕
Age ?
ആ സ്കിൻ കെയർ ഒന്ന് പറയുമോ
Yes💕
ലെൻസ് എടുക്കാതെ സ്ഥിരം ആയി വെക്കാമോ രാത്രി ഒക്കെ വെക്കാമോ
ഇല്ലില്ല ഉറങ്ങുമ്പോ വെക്കരുത്