താങ്ക്സ് ഗോകുൽ, വളരെ രസകരമായിത്തോന്നി വളരെ ഇഷ്ടപ്പെട്ടു. ഇറ്റാലിയൻ ഓപ്പണിംഗും സ്കോച്ച് ഗെയിമും നമ്മൾ നാട്ടിൻ പുറത്തെ വായനശാല ക്ലബ്ബുകളിൽ നിന്ന് കളിച്ചിരുന്നപ്പോഴും സ്കൂൾ പഠനകാലത്തും വരെ ഇഷ്ടപ്പെട്ട ഓപ്പണിംഗായിരുന്നു. ഇറ്റാലിയൻ ഗെയിം സെമി ട്രിക്ക് ഓപ്പണിംഗ് ആണെങ്കിലും സ്കോച്ച് ഗെയിം വൈറ്റിന് അല്പം മുൻതൂക്കം വരുന്ന ഓപ്പണിംഗ് ആണെന്നാണ് എൻ്റെ അഭിപ്രായം. മിഖായേൽ താൽ. സ്കോച്ച് ഓപ്പണിംഗ് കളിച്ചപ്പോൾ ഒന്ന് രണ്ട് സബ് വേരിയേഷനിലേക്ക് മാറിയുരുന്ന ഗെയിം കണ്ടിരുന്നു. അത് അഗ്രസ്സീവായ അറ്റാക്കിങ്ങ് കിട്ടാനായിരിക്കണം. ഏതായാലും താങ്ക്സ് So much... ഇനിയും ഇതുപോലുള്ള gambit traps, and tricks വീഡിയോസ് പ്രതീക്ഷിക്കുന്നു.
സ്കോച് ഗേമിന്റെ കറക്റ്റ് തിയറി അധികം ആളുകൾക്ക് അറിയില്ല എന്നതാണ് ഒരു സത്യം...Italian/Ruy Lopez അനലൈസ് ചെയ്യുന്നപോലെ പലരും ഇത് കൃത്യമായി പഠിക്കാറില്ല...അതുതന്നെ സ്കോച്ച് വൈറ്ററിനു ഒരു നല്ല അഡ്വാൻറ്റേജ് ആണ് ഒരുപാട് വേരിയേഷനുകളും ലൈനുകളും ഉള്ള ഒരു ഓപ്പണിങ് ആണ് ഇത്...താങ്കൾ പറഞ്ഞപോലെ ഒരു അഗ്രെസ്സിവ് മൂഡിലേക്കോ അല്ലെങ്കിൽ പൊസിഷനൽ രീതിയിലേക്കോ ട്രാൻസ്‌ഫോം ചെയ്യാൻ സാധിക്കുന്ന ഒരു നല്ല ഓപ്പണിങ് ആണ്
കൊള്ളാം അതിമനോഹരം കൂടുതൽ ഇൻഫർമേറ്ററി വായ വീഡിയോ ഇനി ശ്രദ്ധിക്കാം അല്ലോ താങ്ക്യൂ വെരിമച്ച് ഇനിയും നല്ല നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ഇടവേളകൾ കുറച്ച് കൂടുതൽ ക്ലാസുകൾ നൽകുമല്ലോ മഹാന്മാരായ കളിക്കാരുടെ കളികളുടെ കംപ്ലീറ്റ് മൂവ് ബൈ മൂവ് അനാലിസിസ് ധാരാളമായി ഉൾക്കൊള്ളിക്കണം അങ്ങനെയൊരു ക്ലാസ് കൂടി ഇതിനോടൊപ്പം ഉൾപ്പെടുത്തിയാൽ നന്നായിരിക്കും അതുപോലെ വ്യത്യസ്ത ഓപ്പണിങ് മിഡിൽ ഗെയിം എൻ ഗെയിം middle എൻ ഗെയിം ചെയ്യുമ്പോൾ ആദ്യം പൊസിഷൻ പറഞ്ഞിട്ട് തുടങ്ങിയാൽ നന്നായിരിക്കും
After castling black will never capture e4 pone. If black do so it will be very difficult to save the knight because knight will be pinned by moving Re1.
thank you ... njn ee game start cheytittu 5 divasam aayyiii.. iniyipo sukamayi baki complete cheyamm....
Awesome man, so many checks after the openings video segment
Un accepted variation koode explain cheyyaamo
2:52. Queen e7 kalichalo instead of f7 ..enthucheyyum
താങ്ക്സ് ഗോകുൽ, വളരെ രസകരമായിത്തോന്നി വളരെ ഇഷ്ടപ്പെട്ടു. ഇറ്റാലിയൻ ഓപ്പണിംഗും സ്കോച്ച് ഗെയിമും നമ്മൾ നാട്ടിൻ പുറത്തെ വായനശാല ക്ലബ്ബുകളിൽ നിന്ന് കളിച്ചിരുന്നപ്പോഴും സ്കൂൾ പഠനകാലത്തും വരെ ഇഷ്ടപ്പെട്ട ഓപ്പണിംഗായിരുന്നു. ഇറ്റാലിയൻ ഗെയിം സെമി ട്രിക്ക് ഓപ്പണിംഗ് ആണെങ്കിലും സ്കോച്ച് ഗെയിം വൈറ്റിന് അല്പം മുൻതൂക്കം വരുന്ന ഓപ്പണിംഗ് ആണെന്നാണ് എൻ്റെ അഭിപ്രായം. മിഖായേൽ താൽ. സ്കോച്ച് ഓപ്പണിംഗ് കളിച്ചപ്പോൾ ഒന്ന് രണ്ട് സബ് വേരിയേഷനിലേക്ക് മാറിയുരുന്ന ഗെയിം കണ്ടിരുന്നു. അത് അഗ്രസ്സീവായ അറ്റാക്കിങ്ങ് കിട്ടാനായിരിക്കണം. ഏതായാലും താങ്ക്സ് So much... ഇനിയും ഇതുപോലുള്ള gambit traps, and tricks വീഡിയോസ് പ്രതീക്ഷിക്കുന്നു.
സ്കോച് ഗേമിന്റെ കറക്റ്റ് തിയറി അധികം ആളുകൾക്ക് അറിയില്ല എന്നതാണ് ഒരു സത്യം...Italian/Ruy Lopez അനലൈസ് ചെയ്യുന്നപോലെ പലരും ഇത് കൃത്യമായി പഠിക്കാറില്ല...അതുതന്നെ സ്കോച്ച് വൈറ്ററിനു ഒരു നല്ല അഡ്വാൻറ്റേജ് ആണ്
ഒരുപാട് വേരിയേഷനുകളും ലൈനുകളും ഉള്ള ഒരു ഓപ്പണിങ് ആണ് ഇത്...താങ്കൾ പറഞ്ഞപോലെ ഒരു അഗ്രെസ്സിവ് മൂഡിലേക്കോ അല്ലെങ്കിൽ പൊസിഷനൽ രീതിയിലേക്കോ ട്രാൻസ്‌ഫോം ചെയ്യാൻ സാധിക്കുന്ന ഒരു നല്ല ഓപ്പണിങ് ആണ്
നല്ല അവതരണംtnx❤
Veryygood
Nackmanson Gambit ചെയ്യുംമ്പോൾ അതു decline ചെയ്യുംമ്പോൾ ഐങ്ങനെ കളിക്കണം
Masss🔥
Super bro
Bc4 kalicha udane black bc5 kalichaalo.athinu shesham knight move cheythal pinneed qeen d5 kalikkumbol knight takes Queen angane varille
Bc5 kalichal Nakhmanson Gambit varilla...ath Giuoco Piano enna opening variationsilekk povum...Nakhmanson Gambit varanamenkil Two Knights Defense...athayath Nf6 black kalikkanam😊
@@ChessMasterClass thanks ithra pettennu riply pratheekshichilla.oro videoyum lichessil practice cheyyarund
One of my fav gambitt 💪💪❤️❤️good vedio bro keep going
Thank You 🥰
സൂപ്പർ ബ്രോ
Thanks 🥰
Super 💯💯💯✌✌⭐🌟✨
Good
കൊള്ളാം അതിമനോഹരം കൂടുതൽ ഇൻഫർമേറ്ററി വായ വീഡിയോ ഇനി ശ്രദ്ധിക്കാം അല്ലോ താങ്ക്യൂ വെരിമച്ച് ഇനിയും നല്ല നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ഇടവേളകൾ കുറച്ച് കൂടുതൽ ക്ലാസുകൾ നൽകുമല്ലോ മഹാന്മാരായ കളിക്കാരുടെ കളികളുടെ കംപ്ലീറ്റ് മൂവ് ബൈ മൂവ് അനാലിസിസ് ധാരാളമായി ഉൾക്കൊള്ളിക്കണം അങ്ങനെയൊരു ക്ലാസ് കൂടി ഇതിനോടൊപ്പം ഉൾപ്പെടുത്തിയാൽ നന്നായിരിക്കും അതുപോലെ വ്യത്യസ്ത ഓപ്പണിങ് മിഡിൽ ഗെയിം എൻ ഗെയിം middle എൻ ഗെയിം ചെയ്യുമ്പോൾ ആദ്യം പൊസിഷൻ പറഞ്ഞിട്ട് തുടങ്ങിയാൽ നന്നായിരിക്കും
തീർച്ചയായും...താങ്കൾ പറഞ്ഞതുപോലെ അനാലിസിസ് തന്നെ ആയിട്ട് ഒരു പ്രത്യേക സീരീസ് തന്നെ നമുക്ക് ഉടനെ തുടങ്ങാം😁👍
Lolli attack oru video cheyyamo ?
Sure bro😁👍
7.54 bi Shop Check Met ഇല്ലേ?
Yes avide Bf4 or Nf5 randum checkmate aanu😊
After castling black will never capture e4 pone. If black do so it will be very difficult to save the knight because knight will be pinned by moving Re1.
It would be pinned but it can be protected easily with d5
👏
சிறப்பு 🙏
14:15 baaki variations parayamo
ബ്രോ ഏതാ ചെസ്സ് സോഫ്റ്റ്‌വെയർ
Lichess
🙌❤️
Nice 👍
😘😘😘😘
🙌
💓💓💓💓
Help, i dont know to play, i am noob😢
Name: Gaurinandan
❤
Nice bro
Thanks🥰