ചാകരയില്‍ ഞെട്ടി കൊല്ലംകാര്‍, 30 രൂപയ്ക്ക് 1KG നെത്തോലി, ചാളയ്ക്കും വില തുച്ഛം | Fish Chakara kollam

Поделиться
HTML-код
  • Опубликовано: 10 июл 2024
  • മഴവെള്ളം ഒഴുകിയെത്തി തീരക്കടല്‍ തണുത്തതോടെ വലനിറയെ മീന്‍ ലഭിച്ച് മത്സ്യത്തൊഴിലാളികള്‍. രണ്ട് ദിവസമായി കൊല്ലം തീരത്ത് നിന്നു പോകുന്ന വള്ളങ്ങള്‍ക്ക് നല്ല കൊയ്ത്താണ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ കുത്തനെ ഉയര്‍ന്ന മത്സ്യവിലയിലും ഇടിവുണ്ടായി.
    #kollam #fishing #chakara

Комментарии • 7

  • @susanjohnson3262
    @susanjohnson3262 20 дней назад +8

    നമുക്ക് കിട്ടുമ്പോൾ അളിഞ്ഞതും pulingathum മരുന്നൊഴിച്ചു കൊണ്ടുവരും വിലയോ 500. നല്ലതെല്ലാം വിദേശിയർക്കു.

  • @fhameen
    @fhameen 20 дней назад +10

    ഇത് ഐസ് ഇട്ട് തമിഴ് നാട്ടിൽ പോയി മരുന്ന് അടിച്ചു മാസങ്ങൾ കഴിഞ്ഞു മലയാളിക് കിട്ടും 😂

    • @India19479
      @India19479 19 дней назад

      ഐസക് ന്യൂട്ടൺ

  • @zakariya.k9937
    @zakariya.k9937 20 дней назад +5

    നമുക്ക് കിട്ടുമ്പോൾ 100.അല്ലെങ്കിൽ 120

  • @rjkottakkal
    @rjkottakkal 19 дней назад +1

    ദൈവം പാവപ്പെട്ടവന്റെ വിഷമം കണ്ടു

  • @vishnuvijayan1759
    @vishnuvijayan1759 20 дней назад

    ഇന്ന് thodupuzha യിൽ 4 kg 100

  • @jessysajisaji8693
    @jessysajisaji8693 20 дней назад

    എന്റെ അഡ്രസ്സ് തരാം എനിക്കു കുറച്ചു തരണേ. ബാംഗളൂരിൽ അന്യായ വിലയാണേ😢😢😢😢