എന്റെ Mr light multimedia speaker 2.1 ഇപ്പൊ power on ചെയുമ്പോൾ ഒരു കരകരപ്പ് സൗണ്ട്.... Working oru complete ഉം ഇല്ല.... പവർ on ചെയുമ്പോൾ മാത്രം ഒരു സൗണ്ട് കാരണം എന്താ....? വലിയ complaint ആണോ?
എന്റെ കയ്യിൽ ഒരു yamaha stereo amplier ഉണ്ട്.. Speaker സെലെക്ഷൻ 4ohm and 8ohm unde.. Ente കയ്യിൽ ആണേൽ 6 ohm സോണിയുടെ deck speakers ആണ്.. ആപ്പോ ഈ speakers യൂസ് ചെയ്യാൻ ഏതു ohm select ചെയ്യണം... Reply തരണം പ്ലസ്..
ബ്രോ.. ഓരോ ചാനലിലും 10A 120volt AC-യും 24 volt dc- യും കപ്പാസിറ്റിയുള്ള relay ഉപയോഗിച്ചിട്ടുള്ള ഒരു സ്പീക്കർ പ്രൊട്ടക്ഷൻ ബോർഡിന് റിസ്കില്ലാതെ കൈകാര്യം ചെയ്യാൻ കഴിയുന്ന പരമാവധി വാട്ട്സ് എത്രയാണെന്ന് ഒന്ന് പറയാമോ..? 🙏🏼
Amplifier board ൽ ഉള്ള Led Inbuilt Protection Led ആണ് Shot Circuit ആയാൽ ആണ് Led On ആവുകയുള്ളൂ അല്ലേ
ഫിറ്റ് ചെയ്യുന്നതെല്ലാം വിശദമായി കാണിച്ച നല്ലൊരു വീഡിയോ.ഇതിന്റെ കിറ്റിന്റെ വിലയെത്ര?👌👌👌.
Bro... Ithinte full set ethraya rs...???
Kit price ethraya
Very good looking brother
Polichutto
Dvd smps vech eth cheyyamo
Cooling fan venamayirunnu
Keep up tha good work
200 200 wats output kittunna stk ic numbur prayumo
Good job 👍
wery good :ഒരു 500 w Sub woofer Amp with Remote കിറ്റ് board Assembel board തമ്മിൽ Connection ഒന്നു ഇടാമോ ?
കിറ്റിന് വില എത്ര ?
Thanks for sharing 🙏🙏🙏
Mic ടെസ്റ്റ് ചെയ്ത് കാണിച്ചില്ല 🙄
maharaja bord epoll kittuvo
50 + 50 watts RMS കിട്ടുമോ bro
ഇല്ല
എന്റെ Mr light multimedia speaker 2.1 ഇപ്പൊ power on ചെയുമ്പോൾ ഒരു കരകരപ്പ് സൗണ്ട്.... Working oru complete ഉം ഇല്ല.... പവർ on ചെയുമ്പോൾ മാത്രം ഒരു സൗണ്ട് കാരണം എന്താ....? വലിയ complaint ആണോ?
Poli 👍amp
Best wishes
ആ srew drill എന്താ rate
കിറ്റ് എത്ര വില വരുന്നുണ്ട് Raj
Super
Evde kittum?
Vandiyil vekkanamengil entha cheyya.....
12 വോൾട്ടിൽ വർക്ക് ചെയ്യും
Kit nta price....
എന്റെ കയ്യിൽ ഒരു yamaha stereo amplier ഉണ്ട്.. Speaker സെലെക്ഷൻ 4ohm and 8ohm unde.. Ente കയ്യിൽ ആണേൽ 6 ohm സോണിയുടെ deck speakers ആണ്.. ആപ്പോ ഈ speakers യൂസ് ചെയ്യാൻ ഏതു ohm select ചെയ്യണം... Reply തരണം പ്ലസ്..
4
ഈ വീഡിയോ കുറച്ച് നേരത്തേ വരണമായിരുന്നു
Tvyi ninnu input kittan
അതിൽ aux ഉണ്ട്
Neet work🤗🤗🤩🤩
Neet work👍👍✋
ഇത് എത്ര രൂപ ആവും plz മറുപടി അയക്കു
😢 votge 5 ൽ നിർത്തുന്നത് മനസ്സിലയിട്ടില്ല
Rs
ഹലോ പഴയൊരു ആംപ്ലിഫയർ റീ അസംബ്ലി ചെയ്തു തരുമോ.2.5 ആണ്. ഇയ്തു എവിടായ സ്ഥലം. മൊബൈൽ നമ്പർ തരുമോ...jbl sub woffer ആണ് ഉള്ളത്
Sir ഞാനിപ്പോൾ സർവീസ് നിർത്തുകയാണ്
@@rajelectronic😔😔
FM reception എങ്ങനെ ഉണ്ട് ?
കുറവാണ്
Dc dc down ഉപയോഗിച്ചാർFM കിട്ടില്ല
@@srikanthpp87 ഈ class D അമ്പ്ലിഫയർ വച്ചാലും FM സാധാരണ കിട്ടാറില്ല
@@jithinnm ശരിയാണ്👍
ഇതു മേടിക്കാൻ എന്ത് ചെയ്യാം
പ്ലീസ് ചെക്ക് വീഡിയോ ഡിസ്ക്രിപ്ഷൻ
ബ്രോ.. ഓരോ ചാനലിലും 10A 120volt AC-യും 24 volt dc- യും കപ്പാസിറ്റിയുള്ള relay ഉപയോഗിച്ചിട്ടുള്ള ഒരു സ്പീക്കർ പ്രൊട്ടക്ഷൻ ബോർഡിന് റിസ്കില്ലാതെ കൈകാര്യം ചെയ്യാൻ കഴിയുന്ന പരമാവധി വാട്ട്സ് എത്രയാണെന്ന് ഒന്ന് പറയാമോ..? 🙏🏼
11 to 15
@@rajelectronic ഒരു 100 + 100 വാട്ട്സ് amp- ന് ഉപയോഗിക്കാൻ പറ്റിയ സ്പീക്കർ പ്രൊട്ടക്ഷൻ ബോർഡ് നിർദ്ദേശിക്കാമോ 🙏🏼
Smps ഒഴികെ ബാക്കി എല്ലാ സാധനവും കിട്ടുമോ
കിട്ടും
Hi
വില എത്ര
മാക്സിമം എത്ര ഇഞ്ച് വൂഫർ വരെ കൊടുക്കാൻ പറ്റും. അതുപോലെ എത്ര വാട്ട്സ് വരെ കൊടുക്കാം......? Pls reply
50+50 Watt's വരെ കൊടുക്കാം 8" 10"
100വാട്ട്സ് 50+50 ആണോ?
👍
SMPS board um amplifier boardum thirichu vachirunnel kurekude safety undairunu. AC cordum ac switchum ullidathu SMPS arrenge cheeyunnathanu eatavum better. 220v amp section vazhi kondpoye sheriyayila. Bad idea
അവിടെ കൊള്ളില്ല ബ്രോ mic socket ഉണ്ട് അവിടെ
Ups ulla ബാറ്ററി ഒഴിവാക്കി വലിയ ബാറ്ററി conect ചെയ്താൽ കൂറേ നേരം പ്രവർത്തിച്ചാൽ ups കമ്പലന്റ് ആകുമോ
Yes
ബാറ്ററി വേറെ ചാർജ് ചെയ്താൽ പോരെ എന്നാ ups കുഴപ്പം ഉണ്ടാവില്ലല്ലോ
Etta nignale number onnu tharo
Bord kit kittan eathu onlinil nokanam
Supper