പി വി അൻവറിന്റെ വാദം പൊളിയുന്നു; എം വി ഗോവിന്ദന് പി വി അൻവർ അയച്ച കത്ത് പുറത്ത്

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 64

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 14 дней назад +64

    നാവെടുത്താൽ കളവ് മാത്രം പറയുക. ഇനി ആര് വിശ്വസിക്കും.?

  • @abdullanm-hi3wu
    @abdullanm-hi3wu 14 дней назад +32

    പൊളിറ്റിക്കൽ സെക്രട്ടറിക്ക് അങ്ങനെ ഒരുപരാതിയുണ്ടങ്കിൽ സി പി എം ന് വേരയെത്ര എം ൽ എ മാരുണ്ട് അവരോടല്ലേ ആദ്യം പറയുക സാമാന്യ ബുദ്ധിയുള്ളവർക്ക് ഇതൊക്കെ ആലോചിച്ചാൽ മനസിലാകും

  • @NasarNp-h8o
    @NasarNp-h8o 14 дней назад +31

    V പി വി അൻവർ രാഷ്ട്രീയ നിലപാടും ഇല്ല

  • @Mbsi7097
    @Mbsi7097 14 дней назад +3

    മാപ്രകൾക്ക് മാത്രേ ഇതുവരെ മനസിലാവായ്ക ണ്ടായിരുന്നുള്ളു 😂

  • @arunkumararun9346
    @arunkumararun9346 14 дней назад +19

    മാപ്പ് കൊടുത്തവനും വാങ്ങിയവനും ഉടായിപ്പ് ആണ് അല്ലേ😂😂

  • @NihalManu-zk9bs
    @NihalManu-zk9bs 14 дней назад +11

    അൻവറിനെയൊക്കെ കോമാളിയായി കേരള ജനത വിലയിരുത്തിക്കയിഞ്ഞു കുറച്ച് മാപ്രകൾക് മാത്രമേ ഇതറിയാതുള്ളു

  • @santhoshsant1788
    @santhoshsant1788 14 дней назад +3

    ഇതു പി വി അൻവറിന്റേത് മാത്രം അന്നെന്നു ഏതു കൊച്ചുകുട്ടിക്കും മനസ്സിലാവും. അൻവേറിന്റെ ടൈപ്പ് ആരോപണങ്ങളാണ്. ജപ്പാനിൽ മഴ പെയ്യുന്നത് പോലെ. ഇതിനുപിന്നിൽ ശശിഒക്കെ ആയിരുന്നെങ്കിൽ ഒരു സ്റ്റാൻഡേർഡ് ഒക്കെ ഉണ്ടാകുമായിരുന്നു. കണ്ടെയ്നർൽ കൊണ്ടുവന്ന തുക ഇവിടെ തന്നെ വിതരണം ചെയ്തേനെ. ബാംഗ്ലൂരിൽ നിന്ന് ഇത്ര റിസ്ക് എടുത്ത് ഇവിടെ കൊണ്ടുവന്നിട്ടു ബാംഗ്ലൂരിലേയ്ക്ക് തന്നെ കൊണ്ടുപോകില്ലായിരുന്നു.

  • @usmanvellaloor840
    @usmanvellaloor840 14 дней назад +21

    Pv അൻവർ pc ജോർജ് 😁😁

  • @sudhakarann5507
    @sudhakarann5507 14 дней назад +5

    പി വി അൻവർ പിസി ജോർജ് രാഹുൽ ഈശ്വർ ബോബി ചെമ്മണ്ണൂർ വട്ടിയൂർക്കാവ് അജയകുമാർ ഗോപൻ സാമി ഈ അവതാരങ്ങളെ മലയാളികൾ എങ്ങനെ സഹിക്കണം

  • @noush-wg3dj
    @noush-wg3dj 14 дней назад +5

    150 കോടിയിൽ നിന്ന് അൻവറിന് ഇപ്പൊ സതീശൻ എത്ര കോടി നൽകിയെന്ന് അന്വേഷിക്കണം

  • @oruthalaraavanan
    @oruthalaraavanan 14 дней назад +10

    അൻവർ ഒന്നാംതരം ഫേക്ക് man

  • @FasalBilliards
    @FasalBilliards 14 дней назад +15

    രാഷ്ട്രീയക്കാരും മാധ്യമങ്ങളും പറയുന്നത് വിശ്വസിക്കാന്‍ ഈ കാലത്ത് പ്രയാസമ്മുണ്ട്.

  • @ആണിയുംതുരുമ്പും

    നാഴികക്കു 40 വട്ടം കള്ളം പറയുന്ന ഇവനെ നിങ്ങളൊക്കെ അല്ലേ വളർത്തുന്നതു ബാപ്പമാർ ഒത്തിരി ഉണ്ടന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു

  • @umaibaputhanpura
    @umaibaputhanpura 14 дней назад +8

    അൻവർ ഇനി എന്തും പറയും.. വീഡി സതീശന്റെ കാലു കഴുകി വെള്ളം കുടിക്കും,, വേണ്ടി വന്നാൽ """എന്തിനും """.., ഒന്നുകൂടി ഉറപ്പ് വരുത്തുക എന്തിനും തയ്യാറായി കാവൽ മൃഗത്തിന്റെ രൂപത്തിൽ വീഡി സതീശന്റെ കാൽ ചുവട്ടിൽ ഇനിയുള്ള കാലം,,, സന്തോഷമായി

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 14 дней назад +17

    Anwar veru nareee 😢

  • @muralisun-tf6sm
    @muralisun-tf6sm 14 дней назад +3

    എരപ്പാളി കൾ mla ആയാൽ ഇങ്ങനെ ഇരിക്കും

  • @muralikrishnan6400
    @muralikrishnan6400 14 дней назад +3

    സുധാകരന് വേണ്ടി ആണ് സതീശനെതിരെ ആരോപണം ഉന്നയിച്ചതെന്നു ഇതിൽ നിന്നും മനസ്സിലാക്കാം.

  • @noush-wg3dj
    @noush-wg3dj 14 дней назад +1

    UTern അടിക്കാൻ അൻവർ എത്ര കോടി വാങ്ങി?

  • @YesodharanCB
    @YesodharanCB 14 дней назад

    മാധ്യമങ്ങൾ യുകെ യില് ഉണ്ടായിരുന്ന പപ്പ്രസികളെ പോലെ തന്നെ

  • @linumathew96comlinumathew9-e8x
    @linumathew96comlinumathew9-e8x 14 дней назад +1

    ബോച്ചേ ചീറ്റിപോയപ്പോൾ പുതിയ നമ്പറും ആയിട്ട് ഇറങ്ങി

  • @roypvarghese6281
    @roypvarghese6281 14 дней назад +4

    താൻ കണ്ടെത്തിയതെന്ന് പറയുന്നതിൽ അയാളുടെ വാദം പൊളിയുന്നത് എങ്ങിനെ.തരം താണ വാദമാണെന്ന് പാർട്ടി സെക്രട്ടറിക്ക് തോന്നിയില്ലെ.24 ൻ്റെ വ്യഗ്രത.

    • @adarshfrancis8675
      @adarshfrancis8675 14 дней назад +1

      Nine samathikanam anwar ne iniyum thangunna 😂

    • @viviankx8155
      @viviankx8155 13 дней назад

      ഇത് വരെ അൻവറിൻ്റെ കുറ്റം പറഞ്ഞു സോഷ്യൽ മീഡിയയിൽ പറഞ്ഞു നടന്നവർ ഇപ്പൊ തങ്ങുന്ന്

  • @aliyar916
    @aliyar916 14 дней назад

    ഗോവിന്ദന് അയച്ചതല്ലേ.. അതിൽ എന്താണ് പ്രശ്നം. തെളിവ് എവിടുന്ന് എന്ന് ഗോവിന്ദൻ ചോദിച്ചാൽ പറയേണ്ട കാര്യമല്ലേ

  • @ismailnp8833
    @ismailnp8833 14 дней назад +3

    pc അൻവർ 😂

  • @travelrootz
    @travelrootz 14 дней назад +2

    Loka udayipp aanu അൻവർ

  • @rafeekkuttymon5697
    @rafeekkuttymon5697 14 дней назад

    സഖാവ് ധീപക് ധർമടം 😅😅😅😅 അത് മതി

    • @adarshfrancis8675
      @adarshfrancis8675 14 дней назад

      Oh Sheri moyalali.anwar ne oke viswasikuna nine samathikanam adyam

    • @kunhimoideenkutty6380
      @kunhimoideenkutty6380 9 дней назад

      ​@@adarshfrancis8675അൻവറിനെ വിശ്വസിക്കുന്നത് കൊണ്ടല്ല CPM വിരോധമുള്ള ആരെ കിട്ടിയാലും മഹാനാക്കും

  • @AkbarAli-kt7xr
    @AkbarAli-kt7xr 14 дней назад

    ലോക ഉഡായിപ്പൻ😅😅

  • @mohamedsaheed479
    @mohamedsaheed479 14 дней назад

    24 n anwer nod enda ithre preshnam
    Adil theliv kitti ennalle ollu aar theliv thannu enn ndo

  • @anillukose28
    @anillukose28 14 дней назад +1

    Vallappozhumokke kandan nayar nalla karyangal parayum 😂

  • @fathimanashwa2365
    @fathimanashwa2365 14 дней назад

    Evane pinthunakkunavar keralathil undo

  • @Prfect5176
    @Prfect5176 14 дней назад +1

    ശശി സൂപ്പർ മാൻ... മുന്നിൽ വെച്ചാൽ ഭരണം ഉറപ്പ്

    • @manojdubai2474
      @manojdubai2474 14 дней назад +1

      നിന്റെ അൻവർ അടിപൊളി 😅😅😅😅

  • @bijuthomas584
    @bijuthomas584 14 дней назад

    Nunayan

  • @Visakv-p4o
    @Visakv-p4o 14 дней назад +1

    കള്ള നായി 😅

  • @nishamchelakkara
    @nishamchelakkara 14 дней назад +2

    ശശിക്ക് നല്ല സർട്ടിഫിക്കേറ്റ് കൊടുത്ത ആളല്ലേ കോവിന്ദൻ.. അൻവർ കോവിക്ക് അയച്ചു എന്ന് പറയുന്ന ഈ കത്തിലും വിശ്വാസം ഇല്ല

    • @roshink865
      @roshink865 14 дней назад +5

      അൻവർ മുൻപ് നടത്തിയ പത്ര സമ്മേളനം കേട്ടാൽ മതി..😂 സംശയം എല്ലാം മാറും 😂

    • @AnoopkmManoharan-om7dk
      @AnoopkmManoharan-om7dk 14 дней назад +2

      @@nishamchelakkara Anwar kallen 😅nillanilape rashtreeyam

  • @shibinkp6566
    @shibinkp6566 14 дней назад

    Pv Anwar enthoru vidalaanu..

  • @nazirtk2314
    @nazirtk2314 14 дней назад

    kodichi patti

  • @rasheedabdulla426
    @rasheedabdulla426 14 дней назад

    Onnupodoooo nirthumoooo

  • @mahamoodtk6648
    @mahamoodtk6648 14 дней назад +1

    ഗോവിന്ദൻ കളവ് പറയുന്നത് അൻവർ പറഞ്ഞത് ശരി

    • @gopakumarkp
      @gopakumarkp 14 дней назад +3

      കൂലി കൃത്യമായി വാങ്ങണെ

    • @manojdubai2474
      @manojdubai2474 14 дней назад +2

      അത്രേ ക്കും വിശ്വസിച്ചു പോകുന്ന നിന്റെ ബുദ്ധിക് നല്ല നമസ്കാരം

  • @MuhammadhansShaik
    @MuhammadhansShaik 14 дней назад

    😂😂

  • @embro2255
    @embro2255 14 дней назад

    😂😂abukka mass myran

  • @arushrahul852
    @arushrahul852 14 дней назад

    Podo kalla🎉🎉🎉🎉

  • @riyasum6747
    @riyasum6747 14 дней назад

    P asshi kuttakaran anu nanu ellarum karuthiyath ipo anver sahiye hearo aakki

  • @SheriefkunjarKunjar
    @SheriefkunjarKunjar 14 дней назад +1

    AN Waar Janangalude Shabdam Full Suppport

  • @babujoseph1912
    @babujoseph1912 14 дней назад

    അൻവർ ഇത്രയും മന്ദിപ്പോ.