Aparna Balamurali About Sreenath Bhasi Issue | Malayalam Cinema | Milestone Makers |

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 392

  • @varunbabu3572
    @varunbabu3572 Год назад +5931

    ഇതാണ് ശെരി.. ❤❤
    ഗുഡ് അപർണ 👍🏼
    ശ്രീനാഥ് ഭാസിക്ക് ദേഷ്യം വന്നതിൽ തെറ്റ് പറയാൻ കഴിയില്ല.പക്ഷേ അദ്ദേഹം പറഞ്ഞ ഭാഷകളോട് വിയോജിപ്പുണ്ട്

    • @anagha1236
      @anagha1236 Год назад +25

      Same opinion

    • @vinsithavp4115
      @vinsithavp4115 Год назад +10

      ✌️s

    • @smbeast8985
      @smbeast8985 Год назад +14

      Yathoru voyojippum thonnenda karyamilla

    • @ashlyjomon4042
      @ashlyjomon4042 Год назад +46

      അതിനെ പുള്ളിയോട് പേർസണൽ questions അല്ലല്ലോ ചോദിച്ചത്..

    • @mtv3505
      @mtv3505 Год назад +1

      Athe correct

  • @salinisajeev
    @salinisajeev Год назад +3686

    അപർണ്ണ പറയുന്നത് ശരി തന്നെ...ശ്രീനാഥ് ഭാസിയുടെ reaction nd language ഒക്കെ ആണ് ഈ വിഷയത്തിൽ അയാൾക്കെതിരായത് അല്ലാത്ത പക്ഷം അയാൾക്ക്‌ കൂടുതൽ support കിട്ടിയേനെ ...online ഇന്റർവ്യൂസിൽ പലപ്പോഴും interviewr ബോറായി തോന്നാറുണ്ട് അതിനിപ്പോ funny ആകാനാണെന്നു പറഞ്ഞാലും accept ചെയ്യാൻ പറ്റാറില്ല 😊

    • @sidhumachz4872
      @sidhumachz4872 Год назад

      പച്ചത്തെറി പറയുന്നത് സംസ്കാരത്തിന്റെ കുറവാണ്. അതും അറപ്പുള്ളവാക്കുന്ന തെറി. അതിനി എത്ര വലിയവൻ ആയാലും പുല്ല്‌ വില തന്നെ ഇനി കൊടുക്കുള്ളൂ 😡😡.
      (ഇഷ്ടമായിരുന്നു. ആ വൃത്തികേട് പറയും വരെ)

    • @kvk5340
      @kvk5340 Год назад +16

      Ee paranjathu nyayam..

    • @athulya1969
      @athulya1969 Год назад +10

      Sathyam 💯

    • @jijisatheesh4558
      @jijisatheesh4558 Год назад +5

      Sathyam

    • @asifaliasif1690
      @asifaliasif1690 Год назад +5

      Ath njaayaman, oru nimisham bhadiyude kayyilnn poyi, pullikk control illa atha

  • @fiya5186
    @fiya5186 Год назад +484

    നിലവാരം ഉള്ള ചോത്യങ്ങൾ ചോദിച്ചാൽ നിലവാരം ഉള്ള ഉത്തരങ്ങൾ കിട്ടും 😌💯

    • @user-nb1gf3gz7o
      @user-nb1gf3gz7o 2 месяца назад

      sathyam...eg:veena chechy de ntervew

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Год назад +534

    അത് Correct ആണ്... 👍💯

  • @sreekantanachuthan6446
    @sreekantanachuthan6446 Год назад +1860

    Ice Break with Veena Became Head Break with Veena 😂

  • @rageshnadh7420
    @rageshnadh7420 Год назад +162

    അങ്ങിനെ വൈറൽ ആവാൻ ഒരു ആങ്കർ കൂടി 👍

  • @positivevibesonly1415
    @positivevibesonly1415 Год назад +58

    🙏🙏🙏🙏
    ശ്രീനാഥ് പ്രതികരിച്ച രീതി മാറിപ്പോയി. ഈ anchor ok ആണ്

  • @alenmathews
    @alenmathews Год назад +608

    ശ്രീനാഥ് ഭാസിക്ക് ദേഷ്യം വന്നതിന് അല്ല കേസ് ആയത്, ചോദ്യം ഇഷ്ടപ്പെട്ടില്ല എന്ന് തോന്നിയ ഉടനെ തെറി പ്രയോഗങ്ങള് നടത്തിയതിന് ആണ്.

    • @hananaslam3617
      @hananaslam3617 Год назад +24

      Pakshe chetta ,ayalum oru humanbeign alle he is quite open minded frank person sooo he might have got furious in that scenario sooo why do we expect only a clean image from actors they have their flaws right …… just my perspective

    • @alenmathews
      @alenmathews Год назад +41

      @@hananaslam3617 human being ആയാൽ ദേഷ്യം വരുമ്പോൾ എല്ലാം തെറി വിളിക്കും എന്ന് ഇല്ലല്ലോ..... ഇതിൽ പ്രതിച്ഛായ അല്ല പ്രധാനം, ചോദ്യം ഇഷ്ടപ്പെട്ടില്ല എന്ന് കരുതി തെറി വിളിക്കുന്നത് ഉചിതം അല്ല. ചോദ്യം വിഡ്ഢിത്തം ആണെങ്കിൽ ചോദിച്ചയാളെ വിഡ്ഢി ആക്കുന്ന രീതിയിൽ മറുപടി പറയാൻ കഴിയണം , മമ്മൂട്ടിയും ജയസൂര്യയും ഒക്കെ എത്രയോ തവണ അങ്ങനെ ചെയ്തിരിക്കുന്നു. തെറി വിളിക്കുന്നത് നിയമപരമായി ശിക്ഷാർഹം ആണെന്ന് ഉള്ള വസ്തുത മാറ്റി നിർത്തിയാൽ തന്നെ , അതിലൊരു ന്യായവും വിളിച്ചവന് അവകാശപ്പെടാൻ ഇല്ല എന്നുള്ളതാണ് .

    • @salmanulfariz5312
      @salmanulfariz5312 Год назад

      @@alenmathews ellavarkkum athin kazhinjenn വരില്ല.human aayal palathum പറഞ്ഞെന്നിരിക്കും. Ippo enikku തന്നെ നിന്റെ comment അങ്ങു ഇഷ്ടപ്പെട്ടില്ല. Athond njanum parayuva, nee ഏതാ naye😡
      Nee valiya പുണ്ണ്യാളൻ onnum ആവണ്ട myre🤬🤬🤬

    • @anitharajendran158
      @anitharajendran158 Год назад +3

      React cheytha reethi nannayila ennu thanea allea ivarum paranjath

    • @GoldenEagle4444
      @GoldenEagle4444 Год назад +2

      സംസ്കാരം, emotional intelligence 😂

  • @thrillermovies7645
    @thrillermovies7645 Год назад +255

    അങ്കർ നല്ല സുന്ദരി ആണല്ലോ

  • @VNEX7
    @VNEX7 Год назад +30

    Njan ee anchor chechide fan aayi...❤️😌.

    • @fzlc7425
      @fzlc7425 Год назад +1

      Parvathy chechi
      Ente senior ayirunu

    • @sneh_hh
      @sneh_hh Год назад +1

      Dey😌

    • @VNEX7
      @VNEX7 Год назад +1

      @@sneh_hh Ooh..ni ivden vanna 😹😹..ee fansinde oru kaaryam 😌😌

  • @NishaNisha-zd1dk
    @NishaNisha-zd1dk Год назад +7

    വളരെ ശരിയാണ് അപർണ്ണമോളെ 🥰🥰👍👍👍👌👌👌🥰🥰

  • @_Beautiful_nature303
    @_Beautiful_nature303 Год назад +329

    Anchor Kanan nalla bhangi 😊😊😊

  • @Ankitdubiya
    @Ankitdubiya Год назад +42

    Anchor so beautiful ❤

  • @memberofpurpleocean9055
    @memberofpurpleocean9055 6 месяцев назад +2

    ഇതൊക്കെ കേൾക്കുമ്പോ വീണ ചേച്ചിയെ ഓർമ വന്നവരുണ്ടോ?😂😂😂

  • @CR-qy4bq
    @CR-qy4bq Год назад +27

    Le Veena - ith enne udheshichaanu, enne maathrm udheshichaanu

  • @jaisaljaisu9643
    @jaisaljaisu9643 Год назад +303

    Anchor nallla ഭംഗി 👍

  • @avi3354
    @avi3354 Год назад +36

    Even if u don't like the interview questions.. Just Say it nicely to not ask such questions. You can get angry to them but don't be disrespectful and swear bad words.

    • @statushub2395
      @statushub2395 Год назад +3

      In Veenas interview he asked shall I quit this interview....and Veena said ..no don't leave ....she and team forces him to sit ...but he lose his temper....
      But that rj issue it's no good way of communicating by sreenadh bhasi

    • @blueangelz23
      @blueangelz23 Год назад +3

      @@statushub2395 .. Veena and crew forced him ?? Haven't seen that part .. just heard Veena sayin ayoo angane parayallae something like tht .. alla if some guest ask u in the middle of the interview that they want to leave wil anyone say ok then bye ?? Well he should have shown some respect.. but he realized his mistake and apologized ..

    • @anjanapr3071
      @anjanapr3071 Год назад +3

      ഞാനാരെടെയും തെറ്റിനെ ന്യായീകരിക്കുകല്ല,
      അവരും മനുഷ്യരല്ലേ അവർക്ക് അവരുടെ പേഴ്സണൽ ലൈഫിൽ ഫാമിലി ലൈഫിൽ ആയിട്ടും ഒക്കെ ഒരുപാട് പ്രശ്നങ്ങളും മറ്റും പല കാര്യങ്ങളും ഉണ്ടാകും.
      അന്നേരം ഇങ്ങനെ ഓരോന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരുപക്ഷേ ചില സമയത്ത് അവർക്ക് കൺട്രോൾ കിട്ടി എന്ന് വരില്ല.
      നാട്ടുകാരും ബന്ധുക്കാരും ചിക്കിചികഞ്ഞു നമ്മുടെ പല കാര്യങ്ങളും കുത്തി ചോദിക്കുമ്പോ നമ്മൾക്ക് തോന്നുന്ന,same അല്ലെങ്കിൽ അതിനെക്കാൾ ഉപരി
      നെഗറ്റീവ് ഫീലിംഗ് ആയിരിക്കും അവരോട് ചോദിക്കുമ്പോൾ അവർക്ക് തോന്നുന്നത്.
      ഈയിടെ ആയിട്ടുള്ള ഇന്റർവ്യൂസിന്റെ വളരെ ചീപ്പ് ആയിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്നതായി തോന്നി.
      എന്നുവച്ച് നമ്മൾ വളരെ മോശമായി തിരിച്ചു ബിഹേവ് ചെയ്യുന്നതിനോട് ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല.

  • @powerfullgoddess5797
    @powerfullgoddess5797 8 месяцев назад +3

    That’s true. Acting is just a profession. Avarude personal karyagal arinjitu nammukendu kittana. Just ask questions about the movie.

  • @JoJo-gd9gh
    @JoJo-gd9gh Год назад +15

    വീണേടെ ചോദ്യവും സ്റ്റൈൽ കണ്ടാൽ തന്നെ കാണാൻ മൂഡ്‌ പോകും.....

  • @wazeem9916
    @wazeem9916 Год назад +27

    Appu molee🔥🔥❤

  • @athulya1969
    @athulya1969 Год назад +10

    Sheriyaan 💯
    Aparna chechi ❤️

  • @Hareeshvp_kailasam
    @Hareeshvp_kailasam Год назад +15

    എല്ലാ ഇൻ്റർവ്യൂിൽ റിസർച്ച് ചെയ്ത വന്ന് സിനിമയെ കുറിച്ചും സിനിമയിൽ വന്ന് കഷ്പ്പെടേണ്ടി വന്നതിനെ കുറിച്ചും പറഞാൽ എത്ര പേര് കാണും ഇൻ്റർവ്യൂ.കൂടി പോയാൽ ഒരു 2 ഇൻ്റർവ്യൂ കാണും ബാക്കി കാണുമോ.സിനിമയുടെ പ്രമോഷന് വേണ്ടി നിങ്ങൾ തന്നലെ വരുന്നേ. അങ്ങനെ ആണെങ്കിൽ നിങ്ങൾ അങ്ങനെ റിസർച്ച് ചെയ്ത് ചോദ്യം ചോദിക്കുന്നവർക്ക് മാത്രം ഇന്റർവ്യു കൊടുത്താൽ മതി . അപ്പോൾ ബാക്കി ഉള്ളവരും അത് പോലെ ചെയ്യാന് തുടങ്ങും ഒരു സിനിമയക്ക് 12, 13) ഇന്റർവ്യു കൊടുത്തിട്ട് സിനിമയെ കുറിച്ചും മാത്രം എന്തു ചോദിക്കും. അവാർഡ് കിട്ടിയത് ഒക്കെ ഞങ്ങൾക്ക് അറിയാം എല്ലാം വീണ്ടും വീണ്ടും കേൾക്കാൻ വയ്യാത്തവരും കാണും

  • @rizurizzz
    @rizurizzz Год назад +3

    Well said appu🤝

  • @fzlc7425
    @fzlc7425 Год назад +48

    Parvathy Chechi 😎
    Njgalude maradu natukari anu

  • @arseditz...9407
    @arseditz...9407 Год назад +1

    Achorine gouri krishnayuds look und (96 movie fame)

  • @ToughCookie100
    @ToughCookie100 Год назад +2

    Anchor is beautiful

  • @honeypie1234
    @honeypie1234 Год назад +1

    athoke crrct ahn. Njn ee issue inu mump vare katta SB fan ayirunnu💥 but nammal nammale thanne onn control cheyanam

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 10 месяцев назад +2

    Bhasi ❤❤❤

  • @ssjworld9362
    @ssjworld9362 Год назад +379

    Anchorine kandal heroin anenn parayum👌

  • @neethupaul8134
    @neethupaul8134 5 месяцев назад +1

    ശരിയാണ്. പക്ഷെ അയാളോട് ചോദിച്ച ചോദ്യം സെൻസിബിൾ അല്ല എന്ന് എനിക്ക് തോന്നിയില്ല. തെറി പറയാൻ മാത്രം സെസിബിൾ അല്ലാത്ത ചോദ്യം ഒന്നും അല്ല ചോദിച്ചത്

  • @nithyakrishna5565
    @nithyakrishna5565 Год назад +2

    Anchor .. looking so pretty... 🥰🌸

  • @democraticthinker-Erk
    @democraticthinker-Erk Год назад +17

    I don't support abuse ....but this is right....
    Right ...relationship questions...
    Gender status.....very personal is haunting for every individual.....
    Take things professional

  • @sahalm8380
    @sahalm8380 Год назад +1

    Enthoru paaavam aaan paaarvathi so cuteee💖💖💖💕💕💕😉😉😉🍦🍦🍦

  • @neelima1994
    @neelima1994 Год назад +4

    Correct point.
    Sreenath bhasi react cheytha language sheriyalla, but ini interviews il immathiri potta questions chothikkathirikkaan shramikkumaairikkam/iniyum ithilum veruppichu questions chothikkum😂

  • @user-PPPP829
    @user-PPPP829 Год назад +1

    Aparna balamurali super actor.nice dressings

  • @hudhavh3121
    @hudhavh3121 Год назад +15

    But ella interviewsilum film ne kurch qstions chodichal almost kituna marubadi nigl film kaanu enit paryu.. Oru film ne kurch qstions chodikan orubad limitation ille athle suspens poliyathe irkan ellrvum sradikum angne varumbo filmne kurch ulla qstions athikm chodiknum patilla pine ee tittle vachitt kore athum ithum oke alle chodikan pata

    • @sooryavs5086
      @sooryavs5086 Год назад +1

      കറക്റ്റ്

    • @krishnakichoos
      @krishnakichoos Год назад +2

      അപർണ പറഞ്ഞ പോയിന്റ്സ് ശ്രദ്ധിക്കൂ ഹേ... പണ്ടത്തെ ഇന്റർവ്യൂ കൂടി കാണൂ. അപ്പോ അറിയാം വ്യത്യാസം.. സിനിമ കഥ അല്ലാതെ ന്തോരം ചോദിക്കാൻ ണ്ട്

    • @Me-su9cv
      @Me-su9cv Год назад +2

      Moviesne patti choikan paraymbo athinte kadha paranju kodkan alla udheshikunnath.. Talking about the preparations and homework they had done for the job, shooting experience, technical aspects, references, takeaways etc.. Ithokke aanu udheshikne..

  • @saleeluser7240
    @saleeluser7240 Год назад +2

    ഭാസി കൊടുത്തത് അല്ല ചോദിച്ചു വാങ്ങിയത് ആണ്. പക്ഷെ അത് കാരണം ഇനി ചോദ്യങ്ങളുടെ കാര്യത്തിൽ എല്ലാവരും ഒന്ന് ശ്രദ്ധിക്കുമല്ലോ

  • @shemishemi682
    @shemishemi682 Год назад +28

    ശ്രീനാഥ്‌ ഭാസി തെറി വിളിച്ചത് പേർസണൽ കാര്യങ്ങൾ ചോദിച്ചപ്പോൾ അല്ല.. കൂടെ അഭിനയ്ച്ച chattambikale കുറിച് പറയാൻ പറഞ്ഞപ്പോളല്ലേ ഞാൻ അത് മാത്രേ ക്വട്ടൊള്ളു

    • @AnupriyaJos
      @AnupriyaJos Год назад

      Athinu munnathe portions avaru idunnillallo definitely aa oru question aayirikkilla through out ingane ayirunnirikkam. Chorinju chorinju avasam medichu athayirikkum

  • @sheikhsahad9739
    @sheikhsahad9739 Год назад +1

    Parvathi interviews ellaam poliyaa

  • @shariknv2641
    @shariknv2641 Год назад +23

    ഇത് crct ആണ്

  • @aardrab9231
    @aardrab9231 Год назад +116

    Basi nalloru thudakkamitt... Now ellarum reacteyth thudangi... Chumma interviewrsnta thalathin nikkand ipo ellarum... Paranj thudangi 👌

    • @soulseeker5262
      @soulseeker5262 Год назад

      Shut ur mouth..bhasi ne support cheyunna ninne polathe drug addicts naanam ille ? RJ Vivek never asked any personal questions

  • @derinsony
    @derinsony Год назад +14

    Wake up call to low quality questions.

  • @faris9196
    @faris9196 Год назад +1

    അതൊക്കെ ശെരിയാണ്, എന്നാൽ തെറി പറയരുത്, ഒരു decision എടുത്തു മാറിനിൽകാം. അല്ലെങ്കിൽ ഇന്റർവ്യൂ പോകരുത്.
    പിന്നെ air നിന്ന് സമാശ്രിക്കുമ്പോഴാണ് പലരും തെറി പറയണത്.

  • @instafollowersalert2721
    @instafollowersalert2721 Год назад +3

    Anchor name ??😌

  • @Tropicalmallu
    @Tropicalmallu 6 месяцев назад

    Veena vaanam pls note 👆

  • @thetruth1682
    @thetruth1682 Год назад +40

    Behindwoodsice nte interview oke thernu🤭

  • @thinkwhouare5793
    @thinkwhouare5793 Год назад +12

    Uff interviewer poli look🔥✨

  • @vineesh8757
    @vineesh8757 Год назад

    അടുത്ത പടം പൊളിക്കും... ഈൗ മുത്ത്♥️♥️♥️♥️♥️... ധുമം

  • @unknown-ld9ex
    @unknown-ld9ex 5 месяцев назад +1

    Thank you so much sir 🙏 😊👍

  • @raheempa3359
    @raheempa3359 4 месяца назад +1

    Ee chechi ippo cinemayilundo aavo

  • @anuja350
    @anuja350 Год назад +3

    Anchor is really gorgeous😍❤✨

  • @anishajaleel2591
    @anishajaleel2591 Год назад

    UR opinion I value.... Good actress

  • @noblees8351
    @noblees8351 5 месяцев назад

    Mammookka🔥

  • @ibrat8082
    @ibrat8082 Год назад +123

    നസ്രിയ യുടെ സിനിമ പ്രൊമോഷൻ ടൈമിൽ "റിപ്പോർട്ടർ ചാനൽ കാരൻ ചെയ്തത് കണ്ടാൽ, വീണയൊക്കെ എന്ത്..

  • @Rose-Jackie
    @Rose-Jackie Год назад +6

    I agree with Aparna and support sreenath bhasi. But he would have controlled his anger.
    Veena questions valare പൈകിളി questions abd touching the interviewee..
    And laughing continuously.
    So many interviewers are like that only. Stupid rapid fire questions.

  • @Simplejourneywithsubi97-.
    @Simplejourneywithsubi97-. Год назад +1

    Bhasi❤️❤️❤️

  • @dd-vlogs4179
    @dd-vlogs4179 Год назад +17

    True Veenayude interview il orumathiri kopile questions anu

  • @crazygirl2399
    @crazygirl2399 Год назад +2

    Aparna paranjth crct ann interview cheyunvar ann deshyam pidipikunath പലരും control cheyum chilar react cheyum.. Chodikan povuna ചോദ്യം frist avr padikanam ennit ചോദിക്കണം

  • @sharaths1541
    @sharaths1541 Год назад

    Njan parayanamennilla ulladan aparna paranjad realy correct

  • @sruthivyshnavam2119
    @sruthivyshnavam2119 Год назад

    Questions palappozhum athiru kadakkunnu.. avrkkum privacy vende .. actors aanenn vech ellam thurann kanikkano.. 😇

  • @akash.rrds.
    @akash.rrds. Год назад +3

    Nice anchor👌

  • @minobfernandez7746
    @minobfernandez7746 5 месяцев назад

    Public figure aakumbo anchors personal questions chodichennu varum. Ingane okke nirabandam ullavar interview kodukkunathinu munne chodikunna questions enthokke ennu teaminodu chodichu manasilakkanam or itharam questions avoid cheyanamennu ariyikkanam. Allaathe interview il vannu irunnitu anchorinte mekkitu kerukayalla vendathu. Allenkil maanyamaayi itharam chodyangal chodikanda ennu parayam. Alaathe theri parayukayalla vendathu. Avarum joli cheythu jeevikkunavar aanu. Ningal film stars aayathu kondu u don’t have any special right to shout and abuse someone else.

  • @justindq7553
    @justindq7553 Год назад +8

    ബുദ്ധിമുട്ടി ഇരിക്കണ്ട ഇതൊക്കെ അറിഞ്ഞിട്ട് സാധാരണകാരന് ഒന്നും കിട്ടാൻ ഇല്ല

    • @moviepursuit3526
      @moviepursuit3526 Год назад +8

      അവരുടെ പേർസണൽ ലൈഫിനെ കുറിച് അറിഞ്ഞാൽ സാധാരണക്കാരന് എന്താണ് കിട്ടുക

    • @lijoon.
      @lijoon. Год назад

      @@moviepursuit3526 അതു പോയിൻ്റ് 👍👍

  • @sajimuttu
    @sajimuttu Год назад +7

    Crct 👌🏻👌🏻

  • @noormuhammed9201
    @noormuhammed9201 Год назад

    best reply for this issue 👍👍👍👍great job
    aparna 👍👍

  • @gerrard264
    @gerrard264 3 месяца назад

    എനിക്ക് ഏറ്റവും വലിയ സങ്കടം തോന്നിയത് സഹലിന്റെയും രാഹുൽ kp യുടെയും interview കണ്ടപ്പോഴായിരുന്നു

  • @ashalizzy9573
    @ashalizzy9573 Год назад +13

    Sreenath Bhasi ingane react cheythathe konde people will become more careful I feel. Else this trend would have continued. I have seen people asking height and weight of artists. Absolute nonsense.

  • @nimisadanandan5925
    @nimisadanandan5925 Год назад +9

    അത് തന്നെ 🥰🥰🥰🥰

  • @richardv.r6566
    @richardv.r6566 Год назад

    I think it depends on what interview you are attending. I think a lot many people are interested in knowing stuff about their personal life (which is totally not needed) . And there are people who are interested in movies and their Profesional life. If you are going for an interview in CUE you know they will ask Profesional questions. But if go in behindwoods you know what they will ask. And you see the views in behindwoods is way more than in CUE. So somewhere they are showing what majority of people want.

  • @sachings2327
    @sachings2327 Год назад

    Crrct aanu... Answer kodukkan arhatha illathidam vittu pokuka😌

  • @sameermgt9316
    @sameermgt9316 Год назад +1

    Dyan sreenivasan aanu angers ne angane aakkiyath nadanamrude personal spacilekk vallathe interview er idapedunnu.

  • @sumit-jf4wu
    @sumit-jf4wu Год назад +4

    Veenayude interviews nu prithvi answer cheyunnath kelkanam. Valuchu keeri ottikum

  • @sreeram47
    @sreeram47 Год назад +2

    True 💯

  • @geethumalu7985
    @geethumalu7985 Год назад

    Cinema related mathram kelkkan kathirikkunna audiance kuravane. Orupad personal life keri questions chothichillagilum. Kurach like about family okke ariyan thalparyam ullavarum und

  • @rameshbindhu5095
    @rameshbindhu5095 Год назад

    അപർണ മുരളീധരൻ ഒന്ന് അടിപൊളിയായിട്ടുണ്ട് എന്താണ് ഫുഡ്

  • @vishnulal5850
    @vishnulal5850 Год назад +1

    Le Anchor : enna njan poyii prepare cheyithittu veraam..

  • @AjayKrishna-nm5pq
    @AjayKrishna-nm5pq Месяц назад

    Nice anchoring

  • @elizabeththomas9452
    @elizabeththomas9452 Год назад +1

    Correct

  • @prasadkunnath9612
    @prasadkunnath9612 Год назад

    In this who is actors

  • @EYESOPENofcl
    @EYESOPENofcl Год назад +10

    Point ✌️

  • @safwana3263
    @safwana3263 Год назад +4

    Sheriyaan

  • @cyrilgeorgethomas1680
    @cyrilgeorgethomas1680 6 месяцев назад

    Saw in the interview lol. Bhasi was over his head. Questions weren't that personal.

  • @yaminiparu5083
    @yaminiparu5083 Год назад +1

    aparnna chechi thadi vechallo movieke vendiyano

  • @mubashirarahman3908
    @mubashirarahman3908 Год назад +2

    Ithippo personal question alle 🙂

  • @twinkle3106
    @twinkle3106 Год назад

    Wrong styling nammal thadi veykumpol neck okke already kurukki thonum aa koode e type choker udi ittal poorthi akum..

  • @ayswaryavt1917
    @ayswaryavt1917 4 месяца назад

    Correct 💯

  • @susham3644
    @susham3644 Год назад +10

    Ayinu sreenath Bhasi personal chodyathinu allallo choodaayathu.. personal attack aaa 2 anchors chyyunna kaNdilla.. Chattambi movie promotion veNdy oNdaakkiya questions.. promotionu veNdy edukkunna interview.. ithippo personal attack ennu varuthy theeRkkuva…
    Of course this particular anchor asks personal questions… but that’s not the case here..

    • @donsojan8987
      @donsojan8987 Год назад

      correct

    • @Movies57912
      @Movies57912 Год назад

      I guess his theri (swearing against father n mother)to the anchor was more personal than her question

  • @prameeladad6024
    @prameeladad6024 Год назад +7

    Interviewver poli🥰🥰🥰😍😜

  • @Aurora-gw9nc
    @Aurora-gw9nc 5 месяцев назад

    Awww hansuuu🥹🥹 so cute! ❤

  • @time6814
    @time6814 Год назад +4

    I support SB🥰🥰😍🔥🔥🔥🔥

  • @midhungeorge3327
    @midhungeorge3327 Год назад

    very correct

  • @akashn2885
    @akashn2885 Год назад +26

    Avide chothizhath cinema kurizhula question ann alath personal all athathyam chechi onn poyee kandittuva

    • @muhammedirfan313
      @muhammedirfan313 Год назад +9

      അവിടെ ചോദിച്ചതിനെ കുറിച്ചിവിടെ താനെല്ലാതെ ആരും പരാമർശിട്ടില്ല.... അവിടെ പറഞ്ഞതിനെ ഇതിലാരും ന്യായീകരിച്ചിട്ടുമില്ല...

    • @lisajose3574
      @lisajose3574 Год назад

      Movie related question aano.. fellow actorsil ranking order of chatambi.

    • @anagha1236
      @anagha1236 Год назад

      Athile ettavum valiya chattabi ennu aval indirect ayi parajath onnu chithikk sreenath basi oru chattabi ennu alle?

  • @priyasam7947
    @priyasam7947 Год назад +4

    Athe anchor is superb

  • @Raazi123
    @Raazi123 5 месяцев назад

    Celebraty people's personal life their family photos,news always excites common people atleast a great percentage of people. But athu this so called celebrities nte feelings ne hurt cheyyathe aanengil nallathu

  • @reji3348
    @reji3348 Год назад +3

    നിങ്ങൾക്ക് നിങ്ങളുടെ അഭിനയത്തെക്കുറിച്ചും... അവാർഡ് കിട്ടിയതിനെ പറ്റിയും പറയാനാവും ഇഷ്ടം....
    പക്ഷെ ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്.... വീണ്ടും.. വീണ്ടും ഇതൊക്കെകേൾക്കാൻ ആളുകൾ ഉണ്ടാവില്ല...
    ഇന്റർവ്യൂ എന്റെർറ്റൈനിങ് അല്ലെങ്കിൽ ആളുകൾ കാണില്ല.....
    ആളുകൾ കാണുന്നില്ലെങ്കിൽ പിന്നെ അവർ ഇന്റർവ്യൂ എടുക്കുന്നതിൽ ഒരർദ്ധവുമില്ല.....

  • @muhammedajmalpc8103
    @muhammedajmalpc8103 Год назад +12

    Ningalude cinema related aayittulla interview kaanan aarum nikkilla 😂

    • @Me-su9cv
      @Me-su9cv Год назад +2

      Aalkarde ee oru voyeuristic nature aanu interviewers exploit cheyyne..

  • @anifuntech3836
    @anifuntech3836 Год назад +1

    anchor much cute than appu

  • @shafivk5560
    @shafivk5560 Год назад +17

    👍👍👍👍👍👍

  • @mufuzworld
    @mufuzworld Год назад +8

    ഇന്റർവ്യൂവിൽ ഒരാളോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആ ചോദ്യം അവർക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ദയവ് ചെയ്ത് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാണ്ടിരിക്കുക എനിക്ക് ഇഷ്ടമല്ല ഇങ്ങനത്തെ ചോദ്യങ്ങൾ എന്ന് പറഞ്ഞാൽ പ്രശ്നം തീർന്നു അതിന് മോശമായിട്ടുള്ള വാക്ക് പറയാൻ പറ്റുമോ ഇത് ലോകം കണ്ടു കൊണ്ടിരിക്കുകയല്ലേ

  • @muhammedmusthafa5385
    @muhammedmusthafa5385 Год назад

    Aparna💯🔥