മുന്തിരി കാണാനും തൈകൾ വാങ്ങുന്നതിനും ജനപ്രവാഹം Cambodian wild grapes 🍇 🍇 🍇

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 11

  • @n4tradelink
    @n4tradelink  15 дней назад

    (പിയരേ
    കേരളത്തിൽ ഫലവൃക്ഷ തൈകൾ വിൽപ്പന തുടങ്ങുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ആമസോൺ വനാന്താരങ്ങളിൽ നിന്നും കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ ഫലവൃക്ഷങ്ങൾ ഇറക്കുമതി ചെയ്യുകയും പ്രമുഖരായ സിനിമാ താരങ്ങൾക്കും പഴത്തോട്ടം സയന്റിഫിക്കലി ചെയ്ത് കൊടുത്ത ആളാണ് (ശീമാൻ ഡോ: ഹരി മുരളീധരൻ
    2000 ൽ പരം ഫല വൃക്ഷങ്ങൾ ഉള്ള ഹരിത വനം സ്വന്തമായുള്ള അദ്ദേഹത്തിന്റെ ഫാമിന്റെ വീഡിയോ പല ഘട്ടമായി വരുന്നതാണ് (ഗീ൯ (ഗാമ എന്ന അദ്ദേഹത്തിന്റെ ചാനലിലൂടെ നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുവാനും ഫാമിംഗ് പഠിക്കുവാനും കഴിയും ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളുടെ ഫാമിലിയിൽ അംഗമാവാൻ ഹൃദയപൂർവം ക്ഷണിക്കുന്നു

  • @abdulKadher-l8n
    @abdulKadher-l8n 15 дней назад +1

    നിങ്ങളുടെ അമ്മയോടുള്ള സ്നേഹം നിങ്ങളെ അത്യന്നങ്ങളിൽ എത്തിക്കും ❤❤❤
    അമ്മയുടെ മൂല്യം പ്രവചിക്കാൻ കഴിയില്ല അതാണ് അമ്മ ❤❤❤
    നന്മകൾ മാത്രം നേരുന്നു

    • @n4tradelink
      @n4tradelink  15 дней назад +1

      @@abdulKadher-l8n നല്ല വാക്കുകൾക്ക് നന്ദി

  • @binushaarun1166
    @binushaarun1166 15 дней назад

    Kizhanghu kittumo plz

  • @kondotyexpress7786
    @kondotyexpress7786 14 дней назад

    Muraliatente number

  • @LEGACYVLOG1994
    @LEGACYVLOG1994 15 дней назад +2

    അദ്ദേഹത്തിന്റെ ഒരു ചാനൽ ഉണ്ടാരുന്നല്ലോ അത് മെൻഷൻ ചെയ്യ്. ഞാൻ പണ്ട് കണ്ടിട്ട് ഉണ്ട് പേര ഓക്കേ പ്രൂൺ ചെയ്യുന്നതും കർപ്പുര മാവിനെ കുറിച്ചു ഒക്കെ. ബലി ചാമ്പ, ഓക്കേ റിവ്യൂ ചെയുന്നത് ഒക്കെ

    • @n4tradelink
      @n4tradelink  15 дней назад

      കമന്റിൽ പിൻ ചെയ്തിട്ടുണ്ട് നന്ദി

  • @georgepm6858
    @georgepm6858 9 дней назад

    Waste fruit

  • @torpidotorpido3081
    @torpidotorpido3081 15 дней назад +2

    ഇത് വെറും waste ആണ്, ഹരി മുരളി ആളെ പറ്റിക്കാൻ നോക്കി ഇരിക്കുകയാണ്, ആരും പോയി പെടേണ്ട 😡

    • @n4tradelink
      @n4tradelink  15 дней назад +2

      @@torpidotorpido3081 താങ്കൾക്ക് ആളു മാറിപ്പോയി എന്ന് തോന്നുന്നു ഡോക്ടർ ഹരി സർ ചെടികൾ വിൽക്കുന്നില്ല അതിൻ്റെ ആവശ്യവും അദ്ദേഹത്തിന് ഇല്ല സ്വന്തമായി 2000 ത്തിൽ പരം വിദേശ ഇനം പഴ തോട്ടം ഉള്ളആൾ ഹണി റോസ് മുതൽ നിവിൻ പോളി പോലെയുള്ള പ്രമുഖരുടെ പ്ലാൻ്റേഷൻ വർക്കുകൾ ചെയ്ത ആൾ താങ്കൾക്ക് തോന്നുന്നുണ്ടോ അദ്ദേഹത്തിന് ഇത് വിറ്റിട്ട് പൈസ കിട്ടണം എന്ന് വീഡിയോയിൽ വ്യക്തമായി എന്താണ് കമ്പോഡിയൻ മുന്തിരി എന്നും അതിൻ്റെ രുചി ഉപയോഗം എല്ലാം അദ്ദേഹം പറയുന്നുണ്ട് അല്ലാതെ ഇവിടെ തൈകൾ വിൽക്കാനുണ്ട് വന്ന് വാങ്ങിക്കോ എന്ന് പറയുന്നുണ്ടോ? ഒരു ഡോക്ടർ എന്ന ബഹുമാനം കൊടുക്കൂ പഴവർഗ്ഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സയൻ്റിസ്റ്റു കൂടിയാണ് അദ്ദേഹം വെറുതേ തള്ളി മറിക്കുവാണല്ലോ! കഷ്ടം