ഗായിക വന്ദനയുമായി 1992ൽ നടത്തിയ അഭിമുഖം | Interview Kalabhavan Singer Vandana | AVM Unni Archives

Поделиться
HTML-код
  • Опубликовано: 4 сен 2024

Комментарии • 24

  • @vandanasvoice1248
    @vandanasvoice1248 5 месяцев назад +103

    Njan vandana..,32 വർഷങ്ങൾക്കുശേഷംഈ ഒരു വീഡിയോകാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഇത് റിലീസ്ചെയ്യുവാൻമനസ്സ് കാണിച്ച AVMUnni Archives ന് ഒരുപാട് നന്ദി🙏🙏🙏🙏🙏

  • @premasatish2646
    @premasatish2646 4 месяца назад +1

    വന്ദന♥❤🌹ആശംസകൾ, അഭിനന്ദനങ്ങൾ 🥰

  • @shyamalaradhakrishnan9938
    @shyamalaradhakrishnan9938 5 месяцев назад

    ഈ അടുത്ത കാലത്താണ് വന്ദനയുടെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത്. പാട്ടിനോടൊപ്പം കണ്ണുകളുടെയും ആരാധികയാണ് ഞാൻ 🙏🏻

  • @IdamCreations
    @IdamCreations 5 месяцев назад

    വന്ദന ജി 🙏
    . Voice same അന്നും ഇന്നും സുന്ദരി 👌👌👌👌അഭിനന്ദനങ്ങൾ 💐❤️❤️❤️❤️❤️🙏🙏🙏

  • @KBRSHAHFRFR
    @KBRSHAHFRFR 5 месяцев назад +1

    ഈ മഹതിയുടെ കണ്ണുകൾ വളരെ ആഘർഷണിയമാണ്
    പക്ഷേ ഇത് ആരാണെന്ന് എനിക്ക് അറിയില്ല
    എന്തായാലും സന്തോഷം മാത്രം❤❤❤

  • @thefanofhighflyers5173
    @thefanofhighflyers5173 5 месяцев назад

    നല്ല ശബ്ദം ❤️❤️

  • @abhishekt8062
    @abhishekt8062 4 месяца назад +1

    T damodaran mash video undenkil upload cheyyu sir

  • @ramakanths2814
    @ramakanths2814 5 месяцев назад

    ✨✨✨✨💯💯💯

  • @user-un3yr3nc6k
    @user-un3yr3nc6k Месяц назад

    Googlil search cheythitt kittunnilla ivareyokke 😂

  • @arathihits7480
    @arathihits7480 5 месяцев назад +1

    അവരുടെ ഒരു പാട്ട് കേൾപ്പിക്കാമായിരുന്നു

  • @abdulhameedibrahim7344
    @abdulhameedibrahim7344 5 месяцев назад

    32 വർഷം മുമ്പത്തെ വന്ദനം😀