വിവാഹജീവിതത്തിന്റെ ദുരിതങ്ങളിലും കലാബോധം കൈവിടാതെ പ്രീതിമയുടെ ജീവിതം.. | Flowers Orukodi | Ep # 488

Поделиться
HTML-код
  • Опубликовано: 5 май 2023
  • #Preethima #FlowersOrukodi #SreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com
  • РазвлеченияРазвлечения

Комментарии • 57

  • @sachu_acl
    @sachu_acl Год назад +44

    പ്രീതിമയെ അറിയുന്ന ഒരാൾ ആണ് ഞാൻ. പറയുന്നവർക് പലതും പറയാം.. കുഞ്ഞിനെ കുഞ്ഞിന്റെ അച്ഛന്റെ കൂടെയാണ് നിൽക്കുന്നത് എത്രയോ പേർ കുഞ്ഞിനെ പ്രസവിച്ച ശേഷം വിദേശത്തു ജോലിക്ക് പോകുന്നു. കുഞ്ഞിനെ കൂടെ നിർത്തിയാൽ അവൾക് ഏൽപ്പുച്ചട്ടു ജോലിക്ക് പോകാൻ ഒരാളുപോലും ഇല്ല. അവൾക്കും അനിയനും കുഞ്ഞിനും വേണ്ടിയാണ് അവൾ ജീവിക്കുന്നതും ഇപ്പോൾ കഷ്ട്ടപെടുന്നതും.. നെഗറ്റീവ് പറയുന്നവർ എന്നും പറഞ്ഞു കൊണ്ടേ ഇരിക്കും.. ബട്ട്‌ ഞങ്ങൾ സപ്പോർട്ട് ചെയ്യാൻ കുറച്ചുപേർ ഉണ്ട് ❤️🔥

  • @parameswaranraju660
    @parameswaranraju660 Год назад +10

    Proud of you Preethima ...God bless you..good luck👍🍫

  • @itzmelekshmi5971
    @itzmelekshmi5971 Год назад +15

    എനിക്ക് അറിയാം പ്രീതിമയെ.. ഞങ്ങൾ ഒന്നിച്ചു പഠിച്ചതാ.. അവൾടെ അച്ഛനേം അനിയനേം ഒക്കെ കണ്ടിട്ടുണ്ട്. നല്ല ഒരു ഫ്രണ്ട് ആയിരുന്നു..

  • @sunilsachary3452
    @sunilsachary3452 Год назад +16

    എൻ്റെ പ്രിയ സുഹൃത്ത് പ്രീതിമ❤❤ . ഒരു നെഗറ്റീവും നോക്കണ്ട നീ ആരേലും എന്തേലും പറയട്ടെ. ധൈര്യം ആയി മുന്നോട്ട് പൊക്കോ ഞങൾ ഒക്കെ ഇല്ലേ ❤❤❤👍👍👍🔥🔥🔥🔥🔥💪💪💪💪

  • @manju-dy2dq
    @manju-dy2dq Год назад +10

    സീമ ചേച്ചിയെ പോലെ തോന്നുന്നു 🥰

  • @dragon-vk9od
    @dragon-vk9od Год назад +1

    ഈ അമിതമായ പോസസീവ് നെസ് വലിയ പ്രശ്നം തന്നെയാണ് ഒരുപാട് ബന്ധങ്ങൾ തകർന്നത് ഇതിലാണ്

  • @user-sf7tr1pq6z
    @user-sf7tr1pq6z Год назад +2

    God bless you dear frnd preethiii..

  • @OMKAR-dl9mv
    @OMKAR-dl9mv Год назад +10

    അടുത്ത് അറിഞ്ഞപ്പോൾ കൂടുതൽ ആരാധന തോന്നുന്ന പ്രിയ കലാകാരിക്ക് അഭിനന്ദനങ്ങൾ ആശംസകൾ കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤ പ്രീതിമ

  • @robinsebastianactor3399
    @robinsebastianactor3399 Год назад +6

    Preethima god bless u ❤️❤️

  • @philipannie8114
    @philipannie8114 Год назад +9

    Positive minded girl ❤...God bless you 🎉 prayers

    • @moidunniayilakkad8888
      @moidunniayilakkad8888 Год назад +1

      പോസിറ്റീവ് Minded ആയിട്ടാണോ 2 വട്ടം ആത്മഹത്യക്ക് ശ്രമിച്ചത് ?

    • @_Devil123
      @_Devil123 Год назад +1

      100 sub avan sahayikamo plizze 😢

  • @ajayakumar1909
    @ajayakumar1909 Год назад +2

    God bless you❤

  • @ammu9071
    @ammu9071 Год назад +1

    Orukodiyil professor T. J.joseph ine konduvarumo...plzz...story kelkanrnnu....

  • @KiRAMOONrapWorld
    @KiRAMOONrapWorld Год назад +2

    21:51

  • @donalwilsondonal6162
    @donalwilsondonal6162 Год назад +5

    Preethi madam or preethi mol such an talented person which i knw more personally 🥰Go ahead full support ❤

  • @salsamusicband1876
    @salsamusicband1876 Год назад +3

    പ്രിയ കലാകാരിക്ക് കൂട്ടുകാരിക്ക് സഹപ്രവർത്തകയ്ക്ക് ആശംസകൾ ഒപ്പം സച്ചുവിനും 🙏🙏🙏🙏👏👏👏👏👏👏👏👏👏

  • @justuskoyanleyo5909
    @justuskoyanleyo5909 Год назад +10

    പല അച്ചന്മാരും അങ്ങിനെയാണ് , പാവത്തിന് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല.......

  • @moidunniayilakkad8888
    @moidunniayilakkad8888 Год назад +7

    അഭിനയ രംഗത്ത് ശോഭിക്കും. ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ?
    ആശംസകൾ.❤️

  • @Hariandfamily
    @Hariandfamily Год назад +1

    ഹായ് 🤝

  • @user-on7se8he7z
    @user-on7se8he7z 7 месяцев назад

    Thirumenee ente പേരെ ഓമന എന്റെ makkalude vivahum nadakkunnilla sreekumar avittam sreejith pooyum please thirumenee avarkku വേണ്ടി prarthikkane

  • @KiRAMOONrapWorld
    @KiRAMOONrapWorld Год назад +2

    37:40

  • @rasheedhyzin
    @rasheedhyzin Год назад +3

    സൂപ്പർ ❤❤❤

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Год назад +2

    Facebook aanu ellaaa Bandhangludeyum Aaadhaaram....Ee aadharam Bankilo/Societyilo panayam vakkaan pattatthilllaaa... athaa prasnam...ithu oru Vala koodi aanu....eppo veeenu ennu chodichaaa matheeeshto...🤣🤣🤣

  • @king1824
    @king1824 Год назад

    സത്യം

  • @rikasan19
    @rikasan19 Год назад +3

    thats deep story...🥲

  • @sreenivasantm3500
    @sreenivasantm3500 Год назад +2

    സീമ ജീ നായരെ പോലെയു ണ്ടല്ലേ

  • @sarammasaramma2126
    @sarammasaramma2126 Год назад +1

    Good👍

  • @_Devil123
    @_Devil123 Год назад +3

    41അവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സഹായവും സഹകരണവും പ്രതീക്ഷിക്കുന്നു

  • @alimuhammaed4555
    @alimuhammaed4555 Год назад +1

    ❤🎉😘💞

  • @ritvikbilalram4629
    @ritvikbilalram4629 Год назад +2

    First

  • @muhammedmuhammed1928
    @muhammedmuhammed1928 Год назад +5

    shanindea saund sare aiyella

  • @user-mu3ek5np6t
    @user-mu3ek5np6t 9 месяцев назад

    Preethi❤️

  • @bkdance3620
    @bkdance3620 Год назад +8

    എന്തൊക്കെ കാരണം പറഞ്ഞാലും സ്വന്തം കുഞ്ഞിനെ കൂടെ നിറുത്താൻ പറ്റാത്തവസ്ഥ.. അത് മനഃപൂർവം എന്നെ പറയാൻ പറ്റു...

    • @sachu_acl
      @sachu_acl Год назад

      നീ പോടാ നെഗറ്റീവ് സിംഹമേ

    • @ajayakumar1909
      @ajayakumar1909 Год назад +3

      Swotham kunjine Amma thanne nokkanonne evidayum paranjittila achan markkum nokkam ....illel niggal nokkuvo?

    • @sachu_acl
      @sachu_acl Год назад

      ​@@ajayakumar1909pwolichu moneeee❤️

  • @siddiquemundambra5190
    @siddiquemundambra5190 Год назад

    രൂപയുടെ മൂല്യം കുറഞ്ഞത് കൊണ്ട് രണ്ടു കോടി ആക്കിക്കൂടെ?

  • @shamseermoidu1987
    @shamseermoidu1987 Год назад +4

    Chali pennu

  • @ameen816
    @ameen816 Год назад +3

    Comant cheyan vannavar like adik

  • @FoodieFanatic1
    @FoodieFanatic1 Год назад +6

    Food ishttam ullavar ingot pori Thirichum support cheyyum

  • @vincentdepaul8503
    @vincentdepaul8503 Год назад +6

    എന്തു തടസങ്ങൾ ഉണ്ടായാലും കുഞ്ഞിനെ കൂടെ നിർത്തേണ്ടേ?

    • @sachu_acl
      @sachu_acl Год назад +7

      അവൾ ഓടിനടനാണ് പ്രോഗ്രാം ഒക്കെ ചെയ്യുന്നേ ഒറ്റക്ക് അത് കൊണ്ടാണ് അനിയനെ പഠിപ്പിക്കുകയും ഒക്കെ ചെയ്യുന്നേ അത് കൊണ്ട് ഇപ്പോൾ ഉള്ള സാഹചര്യത്തിൽ അവൾക്കു കുഞ്ഞിനെ കൂടെ നിർത്താൻ പറ്റില്ല... പക്ഷെ അവൾ കുഞ്ഞിന് വേണ്ടി ആണ് ജീവിക്കുന്നെ അവൾ ഒരുനിലയിൽ എത്തീട്ടു അവൾ അവളുടെ കുഞ്ഞിനെ ഒപ്പം നിർത്തും അല്ലാതെ കുഞ്ഞിനെ ഉപേക്ഷിച്ചു ഒറ്റയ്ക്ക് സുഖിച്ചു ജീവിക്കുകയല്ല അവൾ അവളുടെ അനിയനെ കഷ്‌ടപ്പെട്ട് പഠിപ്പിക്കുകയാണ് അവൾ അവളുടെ കുഞ്ഞിനെ കൂടെ നിർത്തുകതന്നെ ചെയ്യും ഞങ്ങൾ എല്ലാരും അവൾക്കു സപ്പോർട്ട് ഉണ്ട്....... അവളുടെ പ്രയാസങ്ങളും വിഷമങ്ങളും കൂടെ നില്കുന്നവർക്കു മാത്രമേ അറിയൂ......

    • @rafeekrafeek5910
      @rafeekrafeek5910 Год назад

      നീ നോക്കുമോ പോയി