മത്സരവേദിയിൽ ഗംഭീര പ്രകടനവുമായി സജ്ന | myG Flowers Orukodi | Ep#16 PART A

Поделиться
HTML-код
  • Опубликовано: 30 авг 2021
  • എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
    For more details: 9074653754
    For Registration: emasteronline.com
    കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 745

  • @viralofflowers5221
    @viralofflowers5221 2 года назад +241

    സജ്ന ന്ക്ക് ഒരു പാട് വിഷമം ഉണ്ട് മനസ്സിൽ അതാണ്ണിത്ര ഓവർ സംസാരം. മനസ്സിൽ ഒരുപാട് വിഷമം ഉള്ളവർ നിർത്താതെ സംസാരിച് കൊണ്ടിരിക്കും എന്നിട്ട് സ്വയം പൊട്ടി ചിരിക്കും...🙂

    • @bullbullcook2715
      @bullbullcook2715 2 года назад +4

      Ha ha ha ha ha ha hahahahaha njan

    • @millumidlaj8869
      @millumidlaj8869 2 года назад +1

      👍

    • @shinycharles3528
      @shinycharles3528 2 года назад +15

      സത്യം എന്നെ പോലെ. ചില സമയം ആരോടും മിണ്ടാതെ ഇരിക്കാൻ തോന്നുന്നും 😪

    • @hei-ran9415
      @hei-ran9415 2 года назад +1

      അധാന്ന് സത്യം

    • @sofamajeed7669
      @sofamajeed7669 2 года назад +2

      @@shinycharles3528 its true talk

  • @jamsheenajamshi564
    @jamsheenajamshi564 2 года назад +11

    Innocent and open minded lady.... 👌❤😘😘

  • @mallubachelor..9403
    @mallubachelor..9403 2 года назад +6

    Nice today tnx Mr Sree K Nair
    This program will be become ppl favourite

  • @michumehaza7148
    @michumehaza7148 2 года назад +34

    ശ്രീവിധ്യയുടെ കട്ട്‌ 😍ഉണ്ട്

  • @TrutH-33
    @TrutH-33 2 года назад +57

    വന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട contestant. നല്ല സാമൂഹിക കാഴ്ചപ്പാടുള്ള പെണ്കുട്ടി.സൂപ്പർ👍

  • @shajidubai8700
    @shajidubai8700 2 года назад +29

    ഇവൾക്ക് ചെറിയ വട്ടുണ്ടോ

  • @ammurose8289
    @ammurose8289 2 года назад +23

    ഒരു കോടി എന്ന പരുപാടിയുടെ നിലവാരം കളയുന്ന ഇത്തരം വാകസർത്ത് മാത്രം ഉള്ള മത്സരാർത്ഥികളെ ദയവായി ഒഴിവാക്കു, പ്ലീസ് SKN പ്ലീസ് 🙏🙏

    • @aseemtvm4677
      @aseemtvm4677 2 года назад +1

      Appol onnem samsarichillel iyal ooma ennu parayumo 🙄

    • @asurabi1234
      @asurabi1234 2 года назад

      n.

  • @kabeerkoottanad7876
    @kabeerkoottanad7876 2 года назад +13

    ഒരുകോടി അടച്ചില്ലെങ്കിൽ എന്താ ഇത്രയും നല്ലൊരു ഫാമിലിയെ കിട്ടിയല്ലോ... ഉമ്മാക്ക് ഒരു ചക്കരയുമ്മ ♥️♥️♥️

  • @carnivalcrickhub9488
    @carnivalcrickhub9488 2 года назад +46

    39:22 Dhoni❤
    Any Dhoni fans here❤?

  • @abdullaabdullaa4785
    @abdullaabdullaa4785 2 года назад +38

    ആ. അധ്യ പഹയാനെതിരെ ആത്‍മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം. സെർവീസിൽ നിന്ന് പിരിച്ചു വിടണം

  • @tggythgf1905
    @tggythgf1905 2 года назад +37

    വാചകമടി സജ്ന മോള് ...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ💯💯💯🌷🌷🌷

  • @asiachi7334
    @asiachi7334 2 года назад +14

    സജ്‌ന വളരെ smart ഉള്ള കുട്ടി ആണ് . ഇത് ഒരിക്കലും തോൽവി ആയിട്ട് കാണരുത്. എന്തായാലും 10000 രൂപക്ക് husbentin സൈക്കിൾ വാങിച്ച് കൊടുത്തേക്ക്

  • @thoppilansar
    @thoppilansar 2 года назад +6

    നന്നായിട്ടുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @shyamreghunathannair450
    @shyamreghunathannair450 2 года назад +46

    ശ്രീകണ്ഠൻ നായർ സർ
    ഭംഗിയുള്ള അവതരണം
    🌹🌹🌹

  • @afraparveenworld2641
    @afraparveenworld2641 2 года назад +4

    പ്രണയായിക്കാം സോജാതിയിൽ പെട്ടവരെ ആവാം അതും ജോലിയുള്ള യോഗ്യതയുള്ളവനെ സ്നേഹിക്കാം വിവാഹം കഴിക്കാം.മാതാപിതാക്കളെ വേദനിപ്പിക്കാൻ നോക്കരുത് അവരുടെ സമ്മതം.അനുഗ്രഹത്തോടെ വേണം.സ്പോട്സ് മാസിക വായിച്ചാലും മതി.കളി കണ്ടാലും പഠിക്കാം നല്ല സ്മാർട്ട് മോളാണ് ഈ ടീച്ചർ കുട്ടി SK യെക്കു പറ്റിയ പാർട്ടി

  • @speakerpp345
    @speakerpp345 2 года назад +19

    *"സംസാരത്തിൽ സൗന്ദര്യം വേണം"* skn ചുളുവിൽ കൊച്ചിനെ ട്രോളി

  • @Cleenandneet
    @Cleenandneet 2 года назад +38

    ഇതൊക്കെ ഇന്നലെ കഴിഞ്ഞ പരിപാടി അപ്‌ലോഡ് ചെയ്തത് ❤ ഇതുപോലെ ടോപ് സിങ്ങർ ഉം പ്രവർത്തിക്കുന്നുണ്ട്

    • @leethingocanhh6777
      @leethingocanhh6777 2 года назад

      ruclips.net/video/RUAst3dHP6Y/видео.html 111111111

  • @nickma206
    @nickma206 2 года назад +37

    മൽസരാർത്ഥിയുടെ നിഷ്‌ക്കളങ്കമായ സംസാരം, ഓരോ വാക്കുകളും അറിവും, പ്രചോദാനവും നൽകുന്നതായി തോന്നി 😍മത്സരത്തിൽ പങ്കെടുക്കുന്നവരെ സമ്മർദ്ദമേൽപ്പിക്കാതെ മുന്നോട്ട് നയിക്കുന്ന ശ്രീഖണ്ടൻ സാറിന് അഭിവാദ്യങ്ങൾ🙏🏻

    • @marakkarkp2675
      @marakkarkp2675 2 года назад

      ക്രിക്കറ്റിൻ്റെ മക്ക ലോഡ്സ് ആണെന്ന് അറിയേണ്ടതാണ് ഏവർക്കും.

  • @nimmy7744
    @nimmy7744 2 года назад +9

    Yes 👍Sreekandan Sir 👋Jeevandea" vila" Lokathhil eallathhineakkalum Valuth 💓💓💓🙏 GOD BLESS ❤️

  • @noufiyaansar3759
    @noufiyaansar3759 2 года назад +75

    മരിച്ച പെൺ കുട്ടി എന്റെ ഫ്രണ്ട് ആയിരുന്നു. നല്ല മിടുക്കി aayirunnu

    • @khaderabdul7165
      @khaderabdul7165 2 года назад +4

      Aaanooo...aa teacher aaraanenn ivide velippeduthuooo?...plzz

    • @abhisheksanu8203
      @abhisheksanu8203 2 года назад +4

      അതേ bro....ഇത്രയൊക്കെ ചെയ്ത അവനെ ഇനി അഭിമാനത്തോടെ ടീച്ചർ ആണെന്ന് പറഞ്ഞ് ജീവിക്കാൻ സമ്മതിക്കണോ...😕

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад +3

      Kuti mosam ennanu

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад

      @@abhisheksanu8203 avan ippozhum aa pani cheyyunnundo ennariyanam

    • @shihabsafasafa2929
      @shihabsafasafa2929 2 года назад

      അവൾ ചത്തില്ലേ

  • @Shahnasafeer72
    @Shahnasafeer72 2 года назад +46

    ഒരു സാധാ കുട്ടി വന്നു നന്നായിട്ട് നന്നായി സംസാരിച്ചാൽ അത് over ആക്ടിങ് actors വന്നു എന്തേലും സംസാരിച്ചാൽ പൊളി എന്ത് കഷ്ടം ആണ് 🙄🙄🙄സൂപ്പർ lady കൂൾ ആയിട്ട് നിന്ന് kalichu👏👏👏👏👏👏

    • @augustinethomas128
      @augustinethomas128 2 года назад +2

      So nice Sajna

    • @mubeena562
      @mubeena562 2 года назад +3

      Thank you😊

    • @Shahnasafeer72
      @Shahnasafeer72 2 года назад +1

      Welcome dear❤ negative കമന്റ് ഇടുന്ന ഒരാൾക്കു പോലും ആ സ്റ്റേജിൽ കയറി നിൽക്കാൻ പോലും പേടി കൊണ്ട് കഴിയില്ല😂 അവർക്ക് ഇതൊക്കെ അല്ലെ കഴിയു 😂😂👍👍

    • @sajnamrm5744
      @sajnamrm5744 2 года назад

      @@augustinethomas128 z

    • @sajnamrm5744
      @sajnamrm5744 2 года назад

      @@augustinethomas128 m

  • @noushadpalliyali8230
    @noushadpalliyali8230 2 года назад +23

    ഓവർ ആയി സംസാരിച്ചു ഉള്ളത് കളഞ്ഞു കുളിച്ചു

  • @abhisheksanu8203
    @abhisheksanu8203 2 года назад +62

    14:49 ഈ കാര്യം ആരും അറിയാതെ പോകരുത്...
    സത്യാവസ്ഥ എന്തെന്ന് അറിയില്ലെങ്കിൽ കൂടി,ഇത് ചർച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്.ഇയാൽ ഒരു അധ്യാപകനാണോ,പഠിപ്പിക്കുന്ന ഒരു വിദ്യാർത്ഥിയെ പ്രണയിക്കുക, ആ കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക...ആരു ചെയ്താലും തെറ്റ് തന്നെയാണ്.അത് ഒരു അധ്യാപകനാണ് എങ്കിൽ അയാൽക്ക് ഇനി ജീവിക്കാൻ അർഹതയില്ല...ഇത്രയൊക്കെ ചെയ്തിട്ടും അയാൾക്ക് ഇപ്പോഴും ജോലിയും ഉണ്ട് കുടുംബത്തോടെ സുഖമായി ജീവിക്കുന്നു...😔😳😕

    • @aseesuk7002
      @aseesuk7002 2 года назад +1

      Aara Aalu bro

    • @abhisheksanu8203
      @abhisheksanu8203 2 года назад

      @@aseesuk7002 Enikkum correct ariyilla.Oru sar aanenn matre paranjollu.

    • @aseesuk7002
      @aseesuk7002 2 года назад +2

      Bro njaan
      Schoolil
      Padikumbol
      Udaayirunnu
      Ithupole
      Kuttiya
      Kayari
      Pidichu
      Maashu

    • @aseesuk7002
      @aseesuk7002 2 года назад +1

      Inter nettil
      Orupaad
      Veediyos
      Undu
      Maashum
      Kuttikaludeyu m

    • @abhisheksanu8203
      @abhisheksanu8203 2 года назад

      @@aseesuk7002 ഇവന്മാർടെ ഒക്കെ കിടിങ്ങാമണി ഇടിച്ച് പൊട്ടിക്കാൻ ആളില്ലാഞ്ഞിട്ടാ...

  • @tggythgf1905
    @tggythgf1905 2 года назад +23

    ബല്ലാത്തജാതി ....ഈ ഒരു കോൺഫിഡൻെറ് എന്നും ജീവിധകാലം മുഴുവനും കൂടെയുണ്ടാവട്ടെ ...💪💪👌👌👌

  • @midhunlal6562
    @midhunlal6562 Год назад +2

    ഈ വീഡിയോ കണ്ടതിന് കാരണമായ ഒറ്റ പേര് ..... മഹേന്ദ്ര സിങ് ധോനി ... 💖👌 39:22

  • @vishnuv7450
    @vishnuv7450 2 года назад +1

    Ethil ngnei join chyan patum plse reply

  • @maaziii8088
    @maaziii8088 2 года назад +24

    നല്ല മത്സരം

  • @akamajeed8310
    @akamajeed8310 Год назад +5

    Sajna job ആയല്ലോ വളരെ സന്തോഷം ഇനിയും ഉയരരങ്ങളിൽ എത്താൻ റബ്ബ് തൂണ ക്കാട്ടെ നല്ലപോലെ കാസർത്തി 👍👍

  • @EeEe-ol7vf
    @EeEe-ol7vf 2 года назад +34

    Manassilakkenda oru kaariam,avatharakane pukazhthiyathuk kondu prize kittilla.chinthichu answer cheyyuka.kurachu koodi nilavaram pratheekshichu teacher Enna nilayil.

  • @aneesharavindashan5813
    @aneesharavindashan5813 2 года назад +6

    Enthoru ula program anu

  • @thangutraveler
    @thangutraveler 2 года назад +84

    എനിക്ക് ഈ പരിപാടിയിൽ തൂകുപാലം ബാസിത് ആൽവി പങ്കെടുത്ത് ഒന്ന് കാണണം സാർ

  • @dhanyeshdkk1591
    @dhanyeshdkk1591 2 года назад +62

    സ്മാർട്ട്‌ കുട്ടി, ഓവറാക്കിയതല്ല, ഈ ഗെയിമിന്റെ രീതി അങ്ങനെയാണ്, നെഗറ്റീവ് കമന്റ് ഇട്ട് വെറുതെ വിഷമിപ്പിക്കല്ലേ, dears നല്ല ഫാമിലി 👍👍

  • @fathimathhiba1223
    @fathimathhiba1223 2 года назад +4

    Nalla sunthari kutti athil yere samsaravum👌👍😍

  • @benjaminidukki
    @benjaminidukki 2 года назад +38

    ശ്രീകണ്ഠൻ നായരെ കുറച്ചു പൊക്കി പറഞ്ഞതു കൊണ്ട് episode നീണ്ടു പോയി. 54:40 മുതൽ 56:04 വരെ കണ്ടു നോക്കൂ...
    തെറ്റുത്തരം പറഞ്ഞിട്ടും പിന്നെയും ജയിപ്പിക്കാൻ ശ്രമിച്ചതു പോലെ തോന്നുന്നു. ശരിയായ ഉത്തരം ലോക്ക് ചെയ്തതു പോലുമില്ല. ആർക്കെങ്കിലും അങ്ങനെ തോന്നിയോ?

  • @babuudumattu4251
    @babuudumattu4251 2 года назад +13

    Nalla oru episode aayirunnu....

  • @ismailpk2418
    @ismailpk2418 Год назад +2

    Adeepoli sajna srikandan Nair show super 😀🌹❤️🙏👌👍

  • @babubaboos2920
    @babubaboos2920 2 года назад +6

    Best of luck sajna

  • @shinojshinu5803
    @shinojshinu5803 2 года назад +45

    ധോണി എന്നാ ഒരു ഒറ്റ പേര് അതു കൊണ്ട് ഇവിടെ എത്തി MSD ഉയിർ 💥💥❤❤

  • @athulghosh5582
    @athulghosh5582 2 года назад +27

    MS dhoni യെ കുറിച്ച് പറയുന്നത് കേൾക്കാൻ മാത്രം വന്നാ le ഞാൻ 😌
    MS 😍

  • @rasheedapp3967
    @rasheedapp3967 2 года назад +9

    Saramilla ; Iniyum orupaadu avasaragalund :

  • @sadathuismail9402
    @sadathuismail9402 2 года назад +4

    എന്തായാലും കൊച്ചുമോൾ നല്ല അടിപൊളി ആണ് നമ്മുടെ നാട്ടുകാരെ എന്തായാലും അങ്ങനെ വരുള്ളൂ

  • @najeebcs9565
    @najeebcs9565 Год назад +8

    മിടുക്കി അവതാരകനും നല്ലനിലവാരം

  • @sakeerallakkat1842
    @sakeerallakkat1842 2 года назад +11

    ശ്രീകണ്ഡൻ നായരെ പുളകം കൊള്ളിച്ച എപ്പിസോഡ് എന്ന് പറയാം

  • @jamsheenajamshi564
    @jamsheenajamshi564 2 года назад +3

    Talkative, smart, humerous and good looking lady... Iliked ❤😘

  • @salu555saleem6
    @salu555saleem6 2 года назад +38

    ആ അധ്യാപകന് എതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന്‌ കേസ് എടുക്കണം.

    • @nishasanu2841
      @nishasanu2841 2 года назад +3

      അയാള്‍ സുഖമായി ജീവിക്കട്ടെ അയാളുടെ ഭാര്യ പൊറുത്തല്ലൊ വേറെന്ത് വേണം .ഇങ്ങനെയുള്ള ഭാര്യമാര്‍ ആണ് കുഞ്ഞുപെണ്‍കുട്ടികള്‍ക്ക് ശാപം .ആദ്യം ആ ഭാര്യക്കാണ് ശിക്ഷ കൊടുക്കണ്ടത് എല്ലാവരും വിചാരണ നേരിടണം അവന്റെ കുടുംബം ശരിയല്ല അതാണ്

    • @symatric
      @symatric 2 года назад

      @@nishasanu2841 എന്താ പ്രോബ്ലം?

    • @alfaafla8396
      @alfaafla8396 2 года назад

      @@symatric yes enikkum ariyilla

  • @manafk8213
    @manafk8213 2 года назад +26

    എന്നെ ഒന്ന് vilik sir
    എനിക്ക് ഇഷ്ട്ടമാണ് ഇങ്ങനെ ഉള്ള മത്സരം 💪

  • @abdulkv5445
    @abdulkv5445 2 года назад +1

    പരാജയങ്ങളിൽ നിന്നും ഉയരട്ടെ. ഓരോ പരാജയങ്ങളിൽ നിന്നും വീണ്ടും കോൺഫിഡൻസ് കൂടും, വിജയങ്ങൾ ഉണ്ടാകും 🙏🙏എല്ലാ വിധ ഭാവങ്ങളും നേരുന്നു

  • @sreevalsan86
    @sreevalsan86 2 года назад +43

    എന്റെ സാറെ... ഉമ്മച്ചികുട്ടികൾ പൊളിയാണ് 👌👍

    • @afraparveenworld2641
      @afraparveenworld2641 2 года назад +3

      ഉമ്മച്ചിക്കുട്ടികൾ.മാത്രമല്ല എല്ലാവർക്കും സ്മാർട്ടൂകാം പക്ഷെ പഠിക്കണം അതുപോലെ ജനങ്ങളോട് സോഷ്യൽ ആയിപെരുമാനും ചിരിച്ചു കൊണ്ട് കാര്യങ്ങൾ കൈകാര്യങ്ങൾ സോൾവ് ചെയ്യാനും പഠിക്കണം അബതത്തിൽ പെടാനും പാടില്ല ഈ കുട്ടിയുടെ വാപ്പയുടെ അനിയന്റെ.മകളെപ്പോൾ ആവുകയും അരുത്.അമിതമായി ആരെയും വിസ്വാസസിക്കരുത് ചതിവരും

    • @mohdhanif.mundekkat2907
      @mohdhanif.mundekkat2907 2 года назад

      @@afraparveenworld2641 💙🧡

  • @musammilk7584
    @musammilk7584 2 года назад +42

    ആ അനിയത്തിയുടെ കൊലയാളി അദ്ധ്യാപകൻ കൊറോണ പിടിച്ചു ചത്തു പോവട്ടേ

  • @joeeee6013
    @joeeee6013 2 года назад +22

    ചേച്ചി സ്മാർട്ടാണ്, പക്ഷെ എല്ലാകാര്യത്തിലും ശ്രീകണ്ഠൻ നായർ സാർ കഴിഞ്ഞിട്ടേ ഉള്ളൂ എന്തും എന്നു പറഞ്ഞതും, വീണ്ടും അത് മാറ്റി പറയുന്നതും ആകപ്പാടെ വല്ലാത്തൊരു ഇഷ്ടക്കേട് ഉണ്ടാക്കി ഈ ചേച്ചി🤨🤨🤨🤨🤨🤨🤨

  • @njn5040
    @njn5040 2 года назад +4

    Ikkaa paranja_ cycle manasilaavatha sajna😂

  • @SureshSuresh-dr4gu
    @SureshSuresh-dr4gu 2 года назад +7

    കുട്ടി പാവം ആണ് കാശിനു ബുദ്ധിമുട്ട് ഉള്ളവരാണ്,,, സഹായിക്കു,,,, അടുക്കളയിൽ വച്ച tv ചാർജ് ചെയ്യാൻ കാശില്ലാത്തവരാണെ 😂😂😂🌹സഹായിക്കണേ 😂😂😂😂

  • @vismayavichu6618
    @vismayavichu6618 2 года назад +11

    ഈ പരിപാടി യിൽ star magic anghor lakshmi nakshra യെ viliko PlZz ,🥺🥺🥺😍😍💞💞

  • @honoursworld6402
    @honoursworld6402 2 года назад +24

    You are super sajnaa....
    ആദ്യായിട്ടാ ഈ program കണ്ടത്.
    അവസാനം വിഷമമായി

  • @Redmia-fk4wr
    @Redmia-fk4wr 2 года назад +21

    Nannayitt samsarikunnu..Good character..

  • @rasheedapp3967
    @rasheedapp3967 2 года назад +2

    Good presentation

  • @kufmedia
    @kufmedia 2 года назад +15

    സമ്മാനമായി ലഭിച്ച പതിനായിരം രൂപ കൊണ്ട് ഇക്കാക്ക് പുതിയൊരു സൈക്കിൾ വാങ്ങിക്കാം

  • @ansarpsainudheen8296
    @ansarpsainudheen8296 2 года назад +48

    നാസർക്ക എന്റെ വളരെ അടുത്ത സുഹൃത്താണ് ഞങ്ങൾ അടിമാലി കാരുടെ ഇടയിൽ ഒരു ദുശീലവും ഇല്ലാത്ത ഒരാൾ❤❤❤

    • @aseesuk7002
      @aseesuk7002 2 года назад

      Aara naasar

    • @mohdsharafudheen2287
      @mohdsharafudheen2287 2 года назад

      മറ്റുള്ളവരൊക്കെ ദുശ്ശീലം ഉള്ളവരാണോ ?

    • @alipulimoottilkandantharaa6204
      @alipulimoottilkandantharaa6204 2 года назад

      @@mohdsharafudheen2287 ullavarund

    • @afraparveenworld2641
      @afraparveenworld2641 2 года назад +1

      അയാളെ പറ്റിയല്ലേ പറഞ്ഞുള്ളു നാസർ ഭായി ദുശീലം ഇല്ലായെന്നല്ലേ പറഞ്ഞുള്ളു.മറ്റുള്ളവരെ പറഞ്ഞില്ലല്ലോ കുറ്റം

    • @GEORGEVPAILY
      @GEORGEVPAILY 2 года назад

      0

  • @fasnafasna2058
    @fasnafasna2058 2 года назад +55

    സജ്‌ന കുറച്ചു ഓവർ സ്മാർട്ട്‌ ആണ്.

    • @haneef7765
      @haneef7765 2 года назад

      Sidni yil ethiyapol normalaayi 😂

    • @TrutH-33
      @TrutH-33 2 года назад +2

      പിന്നെ നിന്നെ ഒക്കെ പോലെ പഴങ്കഞ്ഞി ആയിരിക്കണോ

  • @bristoledison5857
    @bristoledison5857 2 года назад +21

    Mr Sree Nair Sir Is Great, Love You Sir

  • @Lowfamily.
    @Lowfamily. Год назад +1

    നല്ല അവതരണം സജ്‌ന ...😊😊

  • @krishnakumarvazhayil7837
    @krishnakumarvazhayil7837 2 года назад +5

    veruppichappo skip cheythu kandavarundo?

  • @EeEe-ol7vf
    @EeEe-ol7vf 2 года назад +6

    Sk ye vallathe sukhippikunnu.

  • @gopalvenu293
    @gopalvenu293 2 года назад +14

    സജ്‌ന നല്ല കുട്ടീ... Teacher. 👌👌👌👌👌

  • @mujeebperassanoor4552
    @mujeebperassanoor4552 2 года назад +5

    Engane sahikkunnu sir

  • @user-ou6sm2fx1z
    @user-ou6sm2fx1z 2 года назад +4

    നന്നായി

  • @mohdsharafudheen2287
    @mohdsharafudheen2287 2 года назад +14

    ഓവറാക്കി കുളമാക്കി

  • @fosiyafousi15
    @fosiyafousi15 2 года назад +30

    ലെവെൽക് കുറച്ചു ലൂസ് ആണോ എന്നൊരു സംശയം....

    • @abuamana1241
      @abuamana1241 2 года назад +1

      Physiological movement aan sajna nadathiyath, 👍

    • @cityzen1293
      @cityzen1293 2 года назад

      correct

    • @9267586
      @9267586 2 года назад

      അസൂയ അല്ലാന്ന് പറയാൻ പറഞ്ഞു

  • @vedicorganicfarmqatar454
    @vedicorganicfarmqatar454 2 года назад +12

    സംസാരം കൂടുതൽ... സംസാരത്തിൽ ഒരു ആത്മാർത്ഥ ഫീൽ ചെയ്യുന്നില്ല... ഒരു നാടകം പോലെ..അതുകൊണ്ടുതന്നെ പരിപാടി വിരസമായി തോന്നി ...

  • @noushadrasha6326
    @noushadrasha6326 2 года назад +37

    നല്ല പക്വതയുള്ള കുട്ടി Big സല്യൂട്ട്

  • @abulhasan273
    @abulhasan273 2 года назад +3

    Ajmalkka fans 🥳🥳🥳😂😂

  • @Soufisoufiy
    @Soufisoufiy 2 года назад +8

    ശ്രീകണ്ഠൻ നായർ സാറിനോട് അങ്ങോട്ട് വിശേഷം ചോദിക്കുന്ന ഒരുകുട്ടി 😃

  • @gfrkara3049
    @gfrkara3049 2 года назад +16

    ഈ പെണ്ണ് അടിച്ച സാധനം ഏതാണ്?? ¿

  • @Aninja236
    @Aninja236 2 года назад +11

    ഒരു വിഷമവും വേണ്ടാ കുട്ടി പോളിയാണ് ✌️✌️✌️✌️

  • @sahiraam2064
    @sahiraam2064 2 года назад +31

    കുറച്ചു ഓവർ ആയി പോയി കരിമ്പ് തോട്ടത്തിൽ ആന കേറിയത് പോലെ

  • @haniyamariyam1111
    @haniyamariyam1111 2 года назад +4

    ഒരു paaaaad ഓവർ ആയി സജ്‌ന ഇത്രയും വേണ്ടിരുന്നില്ല

  • @dileepravidileepravi7060
    @dileepravidileepravi7060 2 года назад +7

    സജ്ന നമസ്കാരം അടിച്ച് പൊളിച്ചു പക്ഷേ ക്വിറ്റ് ചെയ്യാമായിരുന്നു

  • @haneefakk8699
    @haneefakk8699 2 года назад +34

    ഒരു കോടി കിട്ടിയാൽ ഈ കുട്ടി
    ഈ ഫ്ലോർ തള്ളി മറിച്ചേന ഹോ ദൈവം കാത്തു എന്താ തള്ള് 🤔🤔

    • @josephn.s5115
      @josephn.s5115 2 года назад

      Compared with Gents , Ladies are more greedy for money .If she made a decision to quit , she might have earned Rs.50000/-

    • @vinithasheen1468
      @vinithasheen1468 2 года назад +2

      Enthina enginokke parayunne

    • @georgesamkutty686
      @georgesamkutty686 2 года назад

      Dear SKN Sir, She is highly capable of doing Superb TV. Shows , You can appoint her for presenting in your channel especially MAPPILA SONGS , that will perhaps increase the range & popularity of your channel.

    • @PRAVASIDARBAR
      @PRAVASIDARBAR 2 года назад +1

      @@josephn.s5115 അയ്യോ പാവം ഇത്ര കഷ്ടപെടാണോ മലയാളത്തിൽ പറഞ്ഞാൽ പോരെ സേട്ടാ

    • @josephn.s5115
      @josephn.s5115 2 года назад

      @@PRAVASIDARBAR I have not installed Malayalam script in my M-phone. For all my office work using English language , if we write anything in English, it will come only in 2 lines .

  • @shyamreghunathannair450
    @shyamreghunathannair450 2 года назад +19

    സൂപ്പർ
    സജ്ന അഭിനന്ദനങ്ങൾ
    ഞങ്ങൾക്കും വിഷമം ആയി

  • @rizarasheed2002
    @rizarasheed2002 2 года назад +9

    അസമയത്ത് താലിബാനെ കുറിച്ച് ചോദിച്ചസ്ഥിതിക്ക് Rss എന്ന ഭീകര സംഘടനയെ കുറിച്ചും അഭിപ്രായം ചോദിക്കണമായിരുന്നു എന്നാണ് എൻ്റെ ഒരു ഇത്.

    • @faisalckck5659
      @faisalckck5659 2 года назад

      Never ,
      Ee program shoot cheythath Kabul il vachaan

  • @sunnymammenmammen7391
    @sunnymammenmammen7391 2 года назад +17

    Sajina can be a good MC, Program presenter...
    Very straight forward, Smart girl!!
    Nairsab, give her a chance..

  • @naafup3909
    @naafup3909 2 года назад +17

    24:33
    സൈക്കിളോളജിക്കൽ മൂങ്മെന്റ് .... 😉

  • @ashrafek9228
    @ashrafek9228 2 года назад +9

    Best speach sajna

  • @hassannalakam7678
    @hassannalakam7678 2 года назад +1

    Very good habit.

  • @aromalkrishnan6443
    @aromalkrishnan6443 2 года назад +3

    Good 👍👍👍

  • @azizpgi5750
    @azizpgi5750 2 года назад +8

    Mammootty 👍💖. Kilukkathile revathiye oorma varunnu...evideyo oru 😀

  • @user-sv8ps6zl8e
    @user-sv8ps6zl8e 2 года назад +11

    ഉമ്മച്ചികുട്ടി സൂപ്പർ മിടുക്കി 😘😘😘

  • @sheejaiqbal404
    @sheejaiqbal404 2 года назад +14

    നല്ല എപ്പിസോഡ് സജ്‌ന മിടുക്കി ആണ്

  • @ramshadponnani5602
    @ramshadponnani5602 2 года назад +1

    തുടക്കം ഓവർ ആയിതോന്നി പിന്നീട് ഇഷ്ട്ടം തോന്നി

  • @naushadasalpy9694
    @naushadasalpy9694 Год назад

    പാട്ട് കലക്കി,
    പക്ഷേ കറുത്ത വാവിൻ പൂന്തിങ്കൾ എന്ന് ആദ്യമായി കേൾക്കുകയാണ്,

  • @user-wj3dr2to8n
    @user-wj3dr2to8n 2 года назад +24

    She is a talk active person 💕 I love her talk 🤗

  • @karunanoni2169
    @karunanoni2169 2 года назад +18

    ആരാണ് കുട്ടേട്ടന് ശബ്‌ദം കൊടുക്കുന്നത്

  • @bepartofrightanas3803
    @bepartofrightanas3803 2 года назад +14

    ഒരാളുടെ മുന്നിൽ നിന്ന് നേരെ സംസാരിക്കാൻ കഴിവില്ലാത്തവർ ആണ് പുതപ്പിനടിയിൽ ഇരുന്നു ഓവർ സംസാരം ആണെന്നും പറഞ്ഞു വിമർശിക്കുന്നത്

  • @Faisu46
    @Faisu46 2 года назад +45

    കുട്ടി അൽപ്പം ഓവറായോ എന്നൊരു സംശയം

  • @bahadin3483
    @bahadin3483 2 года назад +1

    Sound nallath. Iniyum kettu padikoo reethi matamund.

  • @MaheshKumar-gh7or
    @MaheshKumar-gh7or 2 года назад +11

    ഇങ്ങനെ പോയാൽ പിള്ളേച്ചനെ... പിള്ളാര് കണി കാണിക്കും😃😃

  • @mansoorkallumpuram6024
    @mansoorkallumpuram6024 2 года назад +9

    Midhun chettane onn Aakiyooooo ennoru thonnal😊Matte fanseee😁

  • @jollyrajan5956
    @jollyrajan5956 2 года назад +4

    Sk.sir..👍👍🙏

  • @paachuzworld5763
    @paachuzworld5763 2 года назад +5

    സജ്‌ന ഓവർ

  • @ramseenamuhammed7237
    @ramseenamuhammed7237 2 года назад +2

    Super video s