തണലായി മാറേണ്ടവർ തള്ളിക്കളഞ്ഞ ഹസീന സത്താറിന്റെ അതിജീവന കഥ | myG Flowers Orukodi | Ep

Поделиться
HTML-код
  • Опубликовано: 5 мар 2022
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @haseenasathar5299
    @haseenasathar5299 2 года назад +751

    കൂടെ നിന്നവരോട്,
    ഒരുപാട് നന്ദി എല്ലാവർക്കും എന്നെ മനസിലാക്കിയതിനു,എന്നെ പിന്തുണച്ചതിനു,എന്റെ സങ്കടങ്ങൾക്ക് കൂട്ടായത്തിന്,എന്നോടൊപ്പം കരഞ്ഞതിന്,നിനക്ക് ഞാനുണ്ടെന്ന് പറഞ്ഞതിനു,എനിക്ക് താങ്ങായതിന്,എനിക്ക് തണലായ എന്റെ parents,എന്റെ ഒരു ജീവിതം പോലും മതിയാവില്ല അവരോടുള്ള കടപ്പാടിന്,
    പത്തുപേർ എന്നെ വിമർശിച്ചെങ്കിൽ പതിനായിരം പേർ എന്റെ കൂടെയുണ്ട് ഇപ്പോഴും,പടച്ചവൻ വിചാരിച്ചിരിക്കണം ഇത് ലോകം അറിയണം എന്ന് ഇല്ലായിരുന്നെകിൽ സെലക്ഷൻ പ്രോസസ്സിൽ നിന്ന് തന്നെ ഞാൻ ഔട്ട് ആയേനാരുന്നു

    • @asmasalim9957
      @asmasalim9957 2 года назад +44

      മുഴുവനും വിശ്വസിക്കാൻ പ്രയാസം. ഇത്രയല്ലേ ജീവിതം കണ്ടിട്ടുള്ളു , ഒരു ദാമ്പത്യ ജീവിതത്തിലേക്കു പ്രവേശിക്കുമ്പോ ഉമ്മയെ കൂടുതൽ മനസ്സിലാക്കും. അപ്പോൾ കുറ്റബോധം തോന്നിയേക്കാം.

    • @haseenasathar5299
      @haseenasathar5299 2 года назад +58

      @@asmasalim9957 അതെ ഇത്രയും കൊണ്ട് എല്ലാം മനസിലായി കഴിഞ്ഞു
      എന്റെ നേരിട്ടുള്ള അനുഭവം നിങ്ങൾക്ക് എങ്ങനെ മനസിലാവാനാ

    • @user-ml1io7gs6o
      @user-ml1io7gs6o 2 года назад +13

      ഹയ് ഹസീന

    • @abdurahimanmp3799
      @abdurahimanmp3799 2 года назад +3

      മിന്നുന്നതെല്ലാം പൊന്നല്ല

    • @jaseera325
      @jaseera325 2 года назад +5

      👍👍

  • @danyj8324
    @danyj8324 2 года назад +574

    ❤അനാഥമാക്കപ്പെടേണ്ട ഈ ബാല്യത്തെ.,. സ്വന്തം മകളായി വളർത്തിയ ആ പോറ്റമ്മയാണ് കുഞ്ഞേ നിന്റെ ദൈവം.. ഇനി ഏതൊരമ്മ നിന്നെ തേടി വന്നാലും ഈ സുരക്ഷിത കരങ്ങളിൽ നിന്നും പുറത്തു പോകരുത്.. God bless you ❤

    • @AR-jp4qw
      @AR-jp4qw 2 года назад +6

      അത്‌ അവളുടെ 26കേട്ടപ്പോൾ മനസിലായി കുടുംബം ത്തിനു പറ്റില്ല

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 года назад +4

      God bless you mole now u are in safe hands🙏🙏🙏🙏

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 года назад +3

      Anubhavangal karuthakanam👍🏾

    • @rabeeamedia4703
      @rabeeamedia4703 2 года назад +3

      Good bless u

    • @afiluasluvlogs
      @afiluasluvlogs 2 года назад +9

      ഇത് പോറ്റും ഉമ്മയല്ല പൊന്നുമ്മയാ ആണ് ഈ ഫാമിലിക്ക് നല്ലത് മാത്രം വരുത്തണേ അള്ളാ 🤲🤲🤲

  • @batesrq1777
    @batesrq1777 2 года назад +21

    Identity പോലും വെളിപ്പെടുത്താതെ ഇവിടെ negative comments ഇടുന്നവരോട്. നിങ്ങൾ നിങ്ങളുടെ identity പോലും വെളിപ്പെടുത്താൻ courage ഇല്ലാത്തവർ ആണ്. അപ്പോൾ ഇത്രയും വലിയൊരു ഫ്ലോറിൽ മനസ്സ് തുറന്ന് സംസാരിച്ച ആ കുട്ടി കാണിച്ച ധൈര്യത്തിന്റെ പകുതി എങ്കിലും ഉണ്ടോ നിങ്ങൾക്..?

  • @sheela_saji_
    @sheela_saji_ 2 года назад +281

    മകളെ പോലെ നന്നായി സ്നേഹിക്കുന്ന ഇവരെ എല്ലാവരും കണ്ടുപഠിക്കണം. അവർക്കാണ് ആദ്യം അഭിനന്ദനം അറിയിക്കേണ്ടത്. പിന്നെ സ ആ കുട്ടി വളരെ മിടുക്കി ആണ്. ദൈവം സഹായിക്കട്ടെ.

  • @batesrq1777
    @batesrq1777 2 года назад +100

    പ്രസവിച്ചത് കൊണ്ട് അമ്മയാകില്ല
    പ്രസവിക്കാതിരുന്നത് കൊണ്ട് അമ്മയാകാതിരിക്കുകയും ഇല്ല 🙌🙌🙌🙌🙌

  • @rinuzvlog853
    @rinuzvlog853 2 года назад +77

    ഇത്രയും അനുഭവിച്ചിട്ടും പതറാതെ ജീവിതത്തിൽ പിടിച്ചു നിന്ന മോൾ, അള്ളാഹു വിജയിപ്പിക്കട്ടെ

  • @starinform2154
    @starinform2154 2 года назад +97

    മാമിയും മാമനുമല്ല ..കടലോളം സ്നേഹമുള്ള ഉമ്മയും ഉപ്പയുമാണ്ആ ഇരിക്കുന്നത്😍 ❤️ഇനിയുള്ള ദിവസങ്ങളും മോൾക്ക്‌ സന്തോഷമുള്ളതാവട്ടെ 😊

  • @abdulkadarcv.3554
    @abdulkadarcv.3554 2 года назад +124

    ഹസീന മോൾക്ക് തമ്പുരാൻ നല്ലരു ജീവിതം നൽകി അനുഗ്രഹിക്കട്ടെ.

  • @abduljaleel29
    @abduljaleel29 2 года назад +66

    പൊന്നുമോൾ ഹസീന, മിടുക്കിയാണ്, കദനത്തിലൂടെയുള്ള അതിജീവനം, ദൈവം അനുഗ്രഹിക്കുമാറാകട്ടെ!

  • @akamajeed8310
    @akamajeed8310 Год назад +5

    ഇത്രയും നല്ല ആ മാമനും മാമിക്കും ഒരായിരം അഭിന്ദനം അള്ളാഹു അവരെ ഇരു വീട്ടിലും സർഗ്ഗമാകട്ടെ. മോൾക്ക് നല്ല ജീവിതം സർവ ശക്തൻ നൽകാതിരിക്കില്ല. അംൽഹംദു ലില്ല ഉയരങ്ങളിൽ എത്തട്ടെ.

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 2 года назад +39

    സാധാരണ ഇങ്ങനെ ഉള്ള മക്കൾ മാനസികമായി വളരെ പ്രയാസമായിരിക്കും. എല്ലാം ഉള്ളിലൊതുക്കി സ്നേഹ നന്മകൾ കൈവിടാതെ ജീവിക്കുന്ന ഒരു മോൾ. എല്ലാം ഭംഗിയായി വരും. മാമനും മാമിയും മനസ്സിൽ നന്മ ഉള്ളവരാണ്. അതുകൊണ്ടാണ് ഉമ്മയെ കുറിച്ച് നല്ലത് മാത്രം പറഞ്ഞു കൊടുക്കുന്നത്.

  • @sureshdasan2529
    @sureshdasan2529 2 года назад +102

    ആ മാമിയും മാമനും മോളെ എന്നും പൊന്നുപോലെ നോക്കും 🙏മോളെ ഈ സ്നേഹം ഈ പുഞ്ചിരി അവർക്കും എന്നും അണയാതെ നിൽക്കട്ടെ 🌹🙏👍👍👍

  • @chandranair4222
    @chandranair4222 2 года назад +70

    ഇൗ പെൺകുട്ടിയുടെ integrity , അവളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!!!

  • @kareemevev1551
    @kareemevev1551 2 года назад +31

    മോൾക് എല്ലാ സന്തോഷങ്ങളും അള്ളാഹു നൽകട്ടെ ഹൈറായ ത് എന്തോകെ മനസ്സിൽ ഉണ്ട് അതൊക്കെ അള്ളാഹു നിറവേറ്റി തരട്ടെ

  • @ameenaaa9158
    @ameenaaa9158 2 года назад +16

    ഹസീനയെ സ്വന്തം മോളെ പോലെ പോറ്റിയ ഉമ്മാക്ക് ബിഗ് സല്യൂട്ട്

  • @manjoo1855
    @manjoo1855 2 года назад +101

    മാമിയുടെ മോൾ ആയി തന്നെ ഇരുന്നാൽ മതി... ഇനിയുള്ള ജീവിതം ധന്യമാകട്ടെ.... 🌹🌹

  • @user-jh2io6ll9n
    @user-jh2io6ll9n 2 года назад +70

    ഹസീന മോൾ നല്ലത് മാത്രം വരട്ടെ മോൾ നല്ല ഒരു കുടുബത്തിൽ ചെന്ന് നല്ല നിലയിൽ ജീവിക്കാൻ ദൈവം അനുഗ്രിക്കട്ടെ

  • @sarithat.d6658
    @sarithat.d6658 2 года назад +117

    മിടുക്കി മോൾ....... എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻

    • @kadeejant7503
      @kadeejant7503 Год назад

      Medukimolik. Happum. Rabbi. Hanukrrhikth. Ameen 😘😘😘😘

  • @musthafakunhi7548
    @musthafakunhi7548 2 года назад +81

    ഒരു പാട് ഉന്നതിയില്‍ എത്തട്ടെ
    അല്ലാഹു അനുഗ്രഹികട്ടെ
    ആമീന്‍

  • @satharkspuram9492
    @satharkspuram9492 2 года назад +25

    കരുത്തോടെ മുന്നേറുക മാമിയെയും മാമയെയും മറക്കരുത്

  • @eurointernational5752
    @eurointernational5752 2 года назад +58

    ഹസീന ഒരു ഇറക്കം ഉണ്ടങ്കിൽ ഒരു കയറ്റവും ഉണ്ടാകും... ഇത്ര കാലം അനുഭവിച്ച വേദനകൾക്ക് പകരം മറ്റൊരു സുന്ദര പൂക്കാലം നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും സഹോദരീ... പ്രാർത്ഥിക്കാം

    • @malavikanair7485
      @malavikanair7485 2 года назад +2

      ഒരു കോപ്പും ഇല്ല പണം നഷ്ടം ആയാൽ ചിലപ്പോൾ തിരിച്ചു കിട്ടിയേക്കും ചിലപ്പോൾ മാത്രം but മറ്റു ചിലത് ഉണ്ട് ഒരിക്കലും കിട്ടില്ല

  • @shilpa4672
    @shilpa4672 2 года назад +47

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താ൯ ദൈവം മോളെ അനുഗ്രഹിക്കു൦. കഴിഞ്ഞ് പോയ ദുഃഖങ്ങൾ ഒ൬ു൦ ഓർത്ത് വിഷമികരുത്. കുറ്റപ്പെടുത്താൻ ഒരുപാട് പേർ ചുറ്റും ഉണ്ടാകു൦. അവരെ ഒന്നും മോൾ mind ചെയ്യ൯ഡ. Psc നന്നായി പഠിക്കണ൦ കെട്ടോ. കഠിനമായ ദുഃഖംങ്ങൾ സഹിച്ചത് തുറന്നു പറയുബോഴു൦ കുറ്റപ്പെടുത്തുന്ന സമൂഹത്തെ മോൾ maximum അവഗണികുക. മോളെ മനസ്സില്ലാകുനവരു൦ ഈ ലോകത്ത് ഉണ്ട്.

  • @LIFE-gc2id
    @LIFE-gc2id 2 года назад +164

    ഒരു സംസ്കാര സമ്പന്നയായ മിടുക്കിക്കുട്ടി. ജോലിക്ക് ശ്രമിക്കുന്നതോടൊപ്പവും ജോലി കിട്ടിയാലും പഠനം തുടരുക . ഉന്നതങ്ങളിൽ എത്തട്ടെ. 👍🏼👍🏼👍🏼

  • @praveenmenon2781
    @praveenmenon2781 2 года назад +80

    പെറ്റമ്മയോളം വരില്ല പോറ്റമ്മ എന്ന പഴചൊല്ലിനെ തിരുത്തിയെഴുതിയ മാമനും മാമിക്കും ഒപ്പം ഹസീനമോൾക്കും എല്ലാവിധ ആസംസകളും നേരുന്നു( ഈ മക്കളെ തിരസ്‌ക്കരിച്ച് സൊയം സുഖിക്കാനുള്ള തീരുമാനത്തെ തിരഞ്ഞെടുത്ത ഇവരുടെ ഉമ്മ തീരാത്തൊരു കണ്ണീർകയത്തിൻ വക്കിലാണെന്ന് ഓർത്താൽ നന്ന്…” മാറ്റിനിർത്തുംപോൾ ഇടക്കെൻകിലും ഓർക്കണം ‘ ചേർത്തു നിർത്തിയില്ലല്ലോ എന്നോർത്ത് കരയേൺടിവരുമൊരുനാൾ വരുമെന്ന്”) ഒപ്പം ഇത്തരം വേദിയൊരുക്കിയ SKN നും വലിയൊരു ബിഗ് ബിഗ് ബിഗ് ഹാാായയയ്്്( മാമനും മാമിക്കും ദൈവം മക്കളെ കൊടുക്കാത്തതിൻ കാരണം വളരെ വൃക്‌തമായി മനസിലാക്കിയ മാമനും മാമിക്കും എല്ലാവിധ നന്‌മകളും… ഒപ്പം ദൈവത്തിൻ കരുതലിനും “” ദൈവമേ അങേയ്‌ക്ക് കോടാനുകോടി !!!! Thanks

  • @navaskollam4473
    @navaskollam4473 2 года назад +35

    അഞ്ചു ലക്ഷം രൂപ കിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു കാരണം അത്രയും വേദനയിൽ കൂടിയാണ് വളർന്നുവന്നത് ഈ കുട്ടിയെ കാണുമ്പോൾ ആകാശദൂത് എന്ന സിനിമയാണ് ഓർമ്മ വരുന്നത്.

  • @sijidani8114
    @sijidani8114 2 года назад +58

    ആ കുട്ടിയുടെ മാമനോടും മമ്മിയോടും, നല്ല അറിവുണ്ട് വിദ്യാഭ്യാസം ഉണ്ട്. വിവാഹം കഴിപ്പിക്കണം പക്ഷെ അതിന് മുൻപ് ആ കുഞ്ഞിന് ഒരു ജോലി നേടിയതിനു ശേഷം മാത്രം വിവാഹത്തിലേക്കു കടക്കൂ. Please

  • @sajad.m.a2390
    @sajad.m.a2390 2 года назад +106

    സാർ ലാസ്റ്റ് നിമിഷം ആ കുട്ടിയെ സഹായിച്ച അങ്ങയുടെ നല്ല മനസിന് ആശംസകൾ..

  • @ayishaa4554
    @ayishaa4554 2 года назад +109

    നല്ല സുന്ദരി കുട്ടി. നല്ല ഒരു ലൈഫ് ഉണ്ടാകട്ടെ.. all the best

    • @naseerabeevi9175
      @naseerabeevi9175 2 года назад +2

      ഞാൻ ഇന്നാണ് കാണുന്നത്, മോളെ ഹസീന നിന്റ അനുജന്മാരെക്കൂടിനീശ്രദ്ധിക്കണം

    • @ranarazak1479
      @ranarazak1479 Год назад

      Ameen🤲🏼

  • @vijayansudha2556
    @vijayansudha2556 2 года назад +137

    മിടുക്കികുട്ടി 'മകളെ പോലെ സ്‌നേഹിക്കുന്ന അവർക് അഭിനന്ദനങ്ങൾ

  • @ashrafkonni1687
    @ashrafkonni1687 2 года назад +19

    SK sir.. thankkalkku..oru..big. Salute...avatharanam. .. very good

  • @shammasmt4801
    @shammasmt4801 2 года назад +12

    മോളെ പടച്ചവൻ ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക് എത്തിക്കട്ടെ ആമീൻ

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +76

    മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤മാമിയെ മാമനെ കളഞ്ഞിട്ട് പോകരെത്

  • @greenapple4131
    @greenapple4131 2 года назад +51

    മാമി,മാമൻ എന്ന വിളിയേക്കാൾ ഉമ്മ,ഉപ്പ എന്ന വിളി അവർ അർഹിക്കുന്നു❤️

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 года назад +21

    വളരെ അധികം തകർന്ന ഒരു മനസ്സാണ് ആ കുട്ടിയുടെ. അതുകൊണ്ട് ആരും ദയവുചെയ്ത് കുറ്റപ്പെടുത്തരുത്. കഷ്ടമാണ്.

    • @malavikanair7485
      @malavikanair7485 2 года назад

      ആര് കുറ്റപ്പെടുത്തി ബാക്കി എല്ലാവരും സുഖം ആയി ഇരിക്കുകയാണല്ലോ

  • @jcadoor204
    @jcadoor204 2 года назад +326

    ഒരമ്മയെപ്പറ്റി മകൾ ഇത്രയും തുറന്നു പറയണമെങ്കിൽ ഹസ്സീനയുടെ കുഞ്ഞു മനസ്സ് എത്രമാത്രം വേദനിച്ചിട്ടായിരിക്കും. ഒരമ്മയും ഇങ്ങിനെ ആകാൻ പാടില്ല. മോളെ സ്വന്തം മോളെപ്പോലെ ചേർത്തുപിടിക്കുന്ന മാമനും മാമിക്കും ഹസ്സീനയുടെ ഭാവിക്കും നല്ലതു മാത്രം വരട്ടെ🌟💥🌹

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 2 года назад +41

    വളരെ നൊമ്പരം സഹിച്ച് കടന്നുവന്ന ബുദ്ധിജീവിയായ ഈ കുട്ടിയെ കണ്ടു പഠിക്കുകയും അതൊരു പാഠം ആക്കുകയും ചെയ്യുക ഈ മിടുക്കിക്ക് സ്നേഹ അഭിനന്ദനം,

  • @abdulrazackrazack2595
    @abdulrazackrazack2595 2 года назад +18

    മോൾക്ക് എല്ലാ ബാവുങ്ങളും നേരുന്നു ജീവിതം വിജയം ഉണ്ടാവട്ടെ ആമീൻ

  • @hamzaputhuparambil9485
    @hamzaputhuparambil9485 2 года назад +61

    ഒരു ടെലിവിഷൻ പ്രോഗ്രാം എന്ന നിലക്ക് മുടങ്ങാതെ കാണുന്ന പ്രോഗ്രാം ഒരു പാട് ഇഷ്ടമാണ് മി: നായരെ

  • @husainn192
    @husainn192 2 года назад +80

    🥰🥰നല്ല കരുത്തുള്ള മനസ് ആണ് ഈ മോൾക് പടച്ചോൻ നില നിർത്തട്ടെ

  • @rahmaishack6689
    @rahmaishack6689 2 года назад +32

    അതെ ചില അമ്മമാർക്ക് മക്കളോട് വല്യ സ്നേഹമൊന്നുമില്ല ....... അമ്മാവനും മാമിക്കും ആരോഗ്യവും ദീർഘായുസ്സും ബർകത്തും നാഥൻ കൊടുക്കട്ടെ .....ആമീൻ .മോൾ മിടുക്കിയാണ്

  • @kasimct7119
    @kasimct7119 2 года назад +39

    മോൾക്ക്‌ നല്ലൊരു ഭാവി ഉണ്ടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @hafsapattoth7802
      @hafsapattoth7802 2 года назад +2

      മോളെ മാമിയെ മാമനെ എന്നും നീ നോക്കണം

    • @hajarak1180
      @hajarak1180 2 года назад

      @@hafsapattoth7802) h

    • @kadeejant7503
      @kadeejant7503 Год назад +1

      Nannli. Duee. Chahm

  • @sinushibu9610
    @sinushibu9610 2 года назад +187

    പാവം മോൾ ഇനി ജീവിത്തിൽ നല്ലത് മാത്രം വരട്ടെ ❤️❤️❤️❤️

  • @ARSasi-rn3yl
    @ARSasi-rn3yl 2 года назад +10

    എൻറെ കുഞ്ഞു സഹോദരിയെദൈവം അനുഗ്രഹിക്കട്ടെ ഒരായിരം

  • @jayasreekr6607
    @jayasreekr6607 2 года назад +217

    എന്റെ പൊന്നു മോളേ എന്റെ ജീവിതം തന്നെയാണ് മോള് പറഞ്ഞത് അമ്മയുടെ സ്നേഹം ഇല്ലാതെ വളർന്നവർക്ക്‌ മാത്രമേ മോളുന്റെ വിഷമം അറിയൂ അല്ലാത്തവർക്ക് ഇതൊരു കഥ മാത്രം ആയിരിക്കും 😭അച്ഛൻ ആണ് എല്ലാം.... അഞ്ചു മക്കളിൽ മൂത്ത മോളാണ് ഞാനും

    • @noorunooravlogs9681
      @noorunooravlogs9681 2 года назад +6

      സത്യം

    • @mohammadafsal6473
      @mohammadafsal6473 2 года назад +1

      😢😢

    • @bharathip4796
      @bharathip4796 2 года назад +2

      പൊന്നുമോൾ മിടുക്കി
      God bless you ❤️❤️❤️

    • @shaishanu7265
      @shaishanu7265 2 года назад +4

      Yande baliyam idinekkalum kastam aayirunnu. Umma ind but padichad valarnad okke orphanagilan ipolum orphan aayi aan geevikunad manasil kore agrahangal okke ind shari aavum Yann otta pradeeksheyilan nhan ipol yallarkum pratikknam yande agaraham yallam niraveattan valladea ottapeadalan famly illa oru sangadam parayan aarumillla ,,,, Ipol Hapy aan postive aayirikka oru divasam yallam shari aavum 🥰

    • @santhoshmdm
      @santhoshmdm 2 года назад

      Ppppppppppppppppp

  • @Fathima.Farook
    @Fathima.Farook 2 года назад +640

    മക്കളോട് റോൾ മോഡൽ ആരെന്ന് ചോതിച്ചാൽ അമ്മയാണെന്ന് പറയിപ്പിക്കാൻ കഴിഞ്ഞാൽ ആ അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ ആദരിക്കപ്പെടേണ്ട സ്ത്രീ 👍

    • @ramlahameed4514
      @ramlahameed4514 2 года назад +16

      👍👍

    • @dhamodharanp604
      @dhamodharanp604 2 года назад +16

      ഈ അമ്മയാണോ റോൾ മോഡൽ

    • @viswaniammu722
      @viswaniammu722 2 года назад +10

      Ente role model amma thanneya 😍😍😍❤❤❤😘😘😘i love my mom

    • @jithinpulpally1768
      @jithinpulpally1768 2 года назад +10

      Appo makkale video call 📞 il mathram kanunna achanmmaro?

    • @husainn192
      @husainn192 2 года назад +2

      🥰അതെ

  • @greenlica5363
    @greenlica5363 2 года назад +148

    അനുഭവങ്ങളുടെ തീചൂളയിൽ നിന്ന് ഉയർന്നു വന്ന മിടുക്കികുട്ടിക്ക് എന്നും നന്മകൾ സർവേശ്വരൻ പ്രധാനം ചെയ്യട്ടെ... മുന്നോട്ടുള്ള പാതയിൽ പതറാതെ ആത്മ വിശ്വാസ തോടെ സഞ്ചരിക്കുക 🥰🥰

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 года назад +39

    ഹസീനക്ക് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ ..

  • @ansiyakadher7440
    @ansiyakadher7440 2 года назад +33

    മാമനെയും മാമിയെയും കൈ വിടരുത് പാവങ്ങൾ...

  • @salman.2556
    @salman.2556 2 года назад +103

    മാമിക്കും മാമനും. 😍😍😍😍🥰

  • @MJ-sh8lq
    @MJ-sh8lq 2 года назад +50

    ഞാൻ ഹാസിനയുടെ പ്രോഗ്രാം TV ഇൽ ആണ് കാണുന്നത് യൂട്യൂബിൽ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു സ്വന്തം ജീവിത അനുഭവങ്ങൾ ഒരു സിനിമ പോലെ പറയാനും.നല്ല കഴിവുള്ള കുട്ടിയാണ് ഹാസിന 😍 നല്ല ഒരു ഭാവി കുട്ടിക്ക് ഉണ്ട് 👍

    • @rasiyarasiya7994
      @rasiyarasiya7994 2 года назад

      Nalla mol uyarangalil athatte❤️

    • @kadeejant7503
      @kadeejant7503 Год назад

      Haseenki. RUclips undo... Masthli. Palissh. Kethrudo..

    • @kadeejant7503
      @kadeejant7503 Год назад

      Haseendh. Sakkdm. Kanuboli. Hanki. Karrcheli. Varnu..

  • @lathikas3975
    @lathikas3975 2 года назад +37

    മാമന്റെ ബാദ്ധത മാമൻ തീർക്കില്ലേ എന്ന് ചോദിച്ചത് മോൾക്ക് വിഷമമായി

  • @snowdrops9962
    @snowdrops9962 2 года назад +47

    ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഇങ്ങനത്തെ അനുഭവം ഉണ്ടാകൂ എന്നാണ്... 😔😔😔😔

  • @Cybernovayt
    @Cybernovayt 2 года назад +15

    Haseena ente oppam +2 ne koode padicha kuttiyane ninte oppam padicheyann parayn enik valare athikam abhimanam thonnunn nammale oke santhoshichum oke nnadakumpo ithreyum veshamangal ullil othukiyane ni nnadakunnath enn nammal poolum arinjilla daivam ennum ninte koode undavum oru dhivsm ellam maarum❤️

  • @nazeerudeenasanar7914
    @nazeerudeenasanar7914 2 года назад +14

    മാതാവ് എത്ര വലിയ തെറ്റുകാരി ആയാലും പരസ്യമായ സ്റ്റേജിൽ അവരെ ഇങ്ങനെ അവഹേളിക്കുന്ന രീതിയിൽ അവരുടെ പോരായ്മ എടുത്തു പറഞ്ഞത് വളരെ മോശമായിപ്പോയി കുട്ടി ഒരു മൈക്കും കുറെ ആൾക്കാർ ഉണ്ടെങ്കിൽ എന്തും പറയാമെന്നാണോ കുട്ടി ഒരുപക്ഷേ നിൻറെ ഉമ്മ പശ്ചാത്തപിച്ചിട്ടുണ്ടെങ്കിലോ റബ്ബിൻറെ മുന്നിൽ നീ ഉമ്മയെക്കാൾ വളരെ തെറ്റുകാരി ആണ് കുട്ടി

  • @AbdulRasheed-kv8kw
    @AbdulRasheed-kv8kw 2 года назад +8

    പരീക്ഷണങ്ങൾ പലരീതിയിലും ഉണ്ടായിരിക്കാം എനിഒരു പരീക്ഷണത്തിൽ പടച്ച റബ്ബ് ആകാതിരിക്കട്ടെ
    ഇനിയെങ്കിലും ഉമ്മാക്ക് നല്ലൊരു ബുദ്ധിയെ പടച്ചറബ്ബ് കൊടുക്കട്ടെ

  • @thomasjohn8327
    @thomasjohn8327 2 года назад +10

    Excellent performance, very good girl

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +121

    പാവം മോൾ, ഒരുപാട് കഷപ്പെട്ടു, SKN, ഒരു നല്ല മനസിന്‌ ഉടമയാണ് ❤❤❤❤

  • @tressajohntressajohn
    @tressajohntressajohn 2 года назад +6

    Mamanum mamikum..Allahu Ayusum Arogiyavum neeti kodukkatte..molku nalloru lifeum jolium undakatte...

  • @___enzzo___17___
    @___enzzo___17___ 2 года назад +79

    കണ്ണൂർ സീനത്തിന്റെ പോലെ ഉണ്ട് മാമി 😊🚶🏼‍♂️

  • @MuhammedAli-ze2jt
    @MuhammedAli-ze2jt 2 года назад +15

    ഒരു അമ്മയ്ക്ക് മകളോടും, മകൾക്ക് അമ്മയോടും നീരസം ഉണ്ടാവുന്നുണ്ടെങ്കിൽ അതിന് തക്കതായ കാരണങ്ങൾ ഉണ്ടായിരിക്കും തീർച്ച....

  • @rabiyamusthafa6282
    @rabiyamusthafa6282 2 года назад +7

    മോളെ ഒന്നുകൊണ്ടും സങ്കടപ്പെടരുത് ഇനി ഇനിയുള്ള കാലം നല്ല നിലയിൽ ആവട്ടെ നിന്റെ ജീവിതം നീയെത്ര നല്ല നിലയിൽ എത്തിയാലും നിന്റെ മാമിയും മാമനെയും മറക്കരുത് അവരെ നല്ലപോലെ നോക്കണം

  • @soudakanthapuram3277
    @soudakanthapuram3277 2 года назад +42

    Ma sha Allah... നല്ല സുന്ദരി മോൾ. ആഗ്രഹിച്ച പോലെ ഉയരങ്ങളിലെത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ. ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ 'നടവഴിയിലെ നേരുകൾ '(writer Shemi)എന്ന പുസ്തകം വായിക്കണം. അതു മോൾക്ക്‌ കൂടുതൽ ആത്മവിശ്വാസം നൽകും. 🥰👍

    • @annymadathuvayalil2519
      @annymadathuvayalil2519 2 года назад

      Ää

    • @mycute_666
      @mycute_666 2 года назад

      Hello ..ee book ends special..araanu writer...?

    • @sari11113
      @sari11113 2 года назад

      @@mycute_666 nadavazhiyile nerukal by shemi..400 rs undakum.

  • @kunjolktkl7314
    @kunjolktkl7314 2 года назад +17

    ഉമ്മാനെ പോലെ മോൾ ആവരുത് നല്ല മിടുക്കി കുട്ടി ആവണം

  • @murshidamurshida5814
    @murshidamurshida5814 2 года назад +4

    ഈ മകളുടെ ഉമ്മ ഈ പ്രോഗ്രാം കാണുന്നുണ്ടെങ്കിൽ ഇനിയെങ്കിലും ഉള്ള കാലം സ്വന്തം മക്കളെ കൂടെ പിടിച്ചു അവർക്കുവേണ്ടി ജീവിക്കണം അവരുടെ വിഷമങ്ങൾ ആണ് അവൾ പങ്കുവെക്കുന്നത് അവളോട് ഒരു തരത്തിലും ദേഷ്യം വെക്കരുത് മക്കളുടെ കൂടെ ജീവിക്കാൻ റബ്ബ് നിങ്ങൾക്ക് നല്ലൊരു മനസ്സ് തരട്ടെ എന്ന് ഞാൻ ദുആ ചെയ്യുന്നു

    • @farhana7370
      @farhana7370 2 года назад +2

      കുട്ടിയുടെ ഉമ്മ comentsin റിപ്ലൈ കൊടുക്കുന്നുണ്ട്

  • @wearehere2071
    @wearehere2071 2 года назад +126

    അമ്മ ഇല്ലാത്തതിനേക്കാൾ വേദന ഇങ്ങനെയുള്ള അമ്മമാർ ഉള്ളതാണ്

  • @muhsinmoosamikandy477
    @muhsinmoosamikandy477 2 года назад +64

    നല്ലത് വരട്ടെ ❤❤❤

  • @hunterin.3060
    @hunterin.3060 Год назад +8

    നല്ല പക്വതയുള്ള കുട്ടി ❤️❤️❤️❤️

  • @sherlylaly4405
    @sherlylaly4405 2 года назад +12

    God bless you molu.

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 года назад +12

    നിങ്ങൾ ഏറ്റവും വലിയ മനുഷ്യർ ആണ്.

  • @supershorts9284
    @supershorts9284 2 года назад +61

    ചേച്ചിയുടെ വാക്ക് heart tuching 💯😢

    • @sherly2549
      @sherly2549 2 года назад +2

      മോളെ ദൈവം അനുഗ്രെഹിക്കും മോൾക് നല്ല ഒരു job കിട്ടും 👍🏻❤️

  • @naseeramoolamkunnath4730
    @naseeramoolamkunnath4730 2 года назад +9

    നല്ലത് വരട്ടെ മോൾക്

  • @basheertb5462
    @basheertb5462 2 года назад +39

    ജോലി അത് കുട്ടിക്ക് അത്യാവശ്യമാണ് സ്വന്തം കാലിൽ നിൽക്കാനുള്ള ദൃഢ നിക്ഷയം അതിൽ നിന്നു മാറരുത് കല്യാണം അത് സമയത്തിന് നടക്കും. നാളെ മറ്റൊരു വിഷമ സാഹചര്യം നേരിടേണ്ടി വന്നാൽ അതിനു ജോലി കൂടിയേ തീരു. All the best

  • @anmcreations2308
    @anmcreations2308 2 года назад +6

    ഹസീന പറ്റുമെങ്കിൽ m. കോം പഠിക്കണം. അനിയൻ മാർ പഠിച്ചു ഒരു job നേടാൻ പറയണം. അതു പോലെ നിനക്കും ഒരു ജോലി വേണം. മാമനെയും മാമിയെയും നോക്കണം

  • @noufalwould287
    @noufalwould287 2 года назад +4

    ഹസീന മോളെ നിന്റെ മോളെ കഥ കേട്ടു ഞാൻ കരഞ്ഞു പോയി ഞാൻ നാലു മക്കളുള്ള ഒരു ഉമ്മയാണ്

  • @marcoavena9584
    @marcoavena9584 2 года назад +7

    Paavam Mol, May God Protect her always❤🙏

  • @ansza1855
    @ansza1855 2 года назад +13

    എല്ലാവരും ഒരു സ്ത്രീയെ കുറ്റം പറയുമ്പോൾ, ആ സ്ത്രീ വിവാഹത്തിന് മുൻപും അങ്ങനെ ആയിരുന്നോ എന്നും കൂടി അന്വേഷിയക്കേണ്ടതല്ലേ? അതിവിടെ പ്രതിപാദിച്ചു കണ്ടില്ല.! മാനസികമായി ചെറിയ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന പുരുഷന്മാരെ നേർവഴിയിൽ നടത്താൻ മുൻപും ഇതുപോലെ സ്ത്രീകൾ മണവാട്ടികൾ ആയിട്ടുണ്ട് സമൂഹത്തിൽ. ഒരിയ്ക്കൽ അല്ല, പലവട്ടം.!
    അഞ്ചോ - പത്തോ വയസ്സ് ഉള്ള ഒരു പെൺകുട്ടിയുടെ ചിന്തയും വികാരങ്ങളും ആയിരിക്കുമോ വിവാഹം കഴിഞ്ഞ ഒരു സ്ത്രീയുടെ??
    എല്ലാവർക്കും നല്ലത് വരട്ടെ..!!!
    (ഈ കഥയും കഥാപാത്രങ്ങളും ഞാനുമായി നേരിട്ടോ അല്ലാതെയോ ഒരു ബന്ധവും ഉള്ളവരല്ല).
    രണ്ടാം ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു. THE UNTOLD STORY.. THE TRUTH.
    ശ്രീ എസ് കേ എൻ.. 😀

    • @MJ-sh8lq
      @MJ-sh8lq 2 года назад +1

      അത് ശെരിയാണ് but എല്ലാം അനുഭവിക്കുന്നത് കുട്ടികൾ ആണ്

    • @ansza1855
      @ansza1855 2 года назад +1

      @@MJ-sh8lq ശെരിയാണ്. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളുടെ ഭാര്യയായി പോകേണ്ടി വരുന്ന എല്ലാ പെന്മനസ്സുകൾക്കും വളർന്നു വരുന്ന പ്രായത്തിൽ എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നിരിക്കും? അതിനു ശേഷം അല്ലേ ഈ കഥകൾ നാം കേട്ട് തുടങ്ങിയത്?

  • @sindu3823
    @sindu3823 2 года назад +10

    Moluse...go ahead prayers,mamman and mammy🥰🥰🥰🥰🥰🥰

  • @ashrafkk5815
    @ashrafkk5815 2 года назад +33

    നല്ലവിവരവും വിവേകവും ഉള്ളമിടുക്കികുട്ടി.,... നല്ലത് വരട്ടെ

  • @ansarbeegam8795
    @ansarbeegam8795 2 года назад +13

    Haseenakk makkalude roll model avan kazhiyum. Wish you all the best

    • @kadeejant7503
      @kadeejant7503 Год назад

      E.... Haseena. Molik. Suvrktheli. Orrumche. Koothna Amen💞💞💝💝👐👐

  • @sasipanackal3886
    @sasipanackal3886 Год назад +5

    മിടുക്കി. നല്ലകുട്ടി ഗോഡ് bless

  • @mujeebkarulaimujeebkarulai6151
    @mujeebkarulaimujeebkarulai6151 2 года назад +48

    SK നിങ്ങൾ ഒരു വലിയൊരു മനസ്സിന്റെ ഉടമ്മയാണ്❤️❤️

  • @seema192
    @seema192 2 года назад +9

    She is a good kid with good values, great vision and determination. Hatts off to u.👏👏 But get a job before marriage. Now forget about the past aim for the future. 🔥🔥

  • @fhcghv8436
    @fhcghv8436 Год назад +6

    ഈ മോളുടെ അനുഭവം കൊണ്ടാണ് വേണ്ടതും വേണ്ടാത്തതും ഈ പറയുന്നത്. മാതാപിതാക്കൾ കുട്ടികൾക്ക് വേണ്ടി പലതും ക്ഷമിച്ച് ഒരുമിച്ച് ജീവിച്ച് കാണിച്ചു കൊടുക്കുകയാണെങ്കിൽ മക്കൾ ഇങ്ങനെയൊന്നും പറയില്ല. അതുകൊണ്ട് ഈ മേളെ ആരും കുറ്റപ്പെടുത്തരുതെ. അവൾക്കും അവളുടെ അനിയന്മാർക്കും വേണ്ടി എല്ലാവരും പ്രഷ്ടാവിനോട് പ്രാർത്ഥിക്കുക.

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 11 месяцев назад +2

    എന്റെ ഭർത്താവ് ഇങ്ങനെ യുള്ള അസുഗം ഉണ്ട് പക്ഷെ ഞങ്ങൾ ഇന്നും ഒരുമിച്ച് ജീവിക്കുന്നു സന്തോഷമായി കൊണ്ട്

  • @abdulgafoorpm8695
    @abdulgafoorpm8695 2 года назад +56

    ഉമ്മയുടെ തെറ്റ് മനസിലാകുന്നു. പക്ഷെ ആ ഉമ്മയുടെ കുറ്റങ്ങൾ ഇത്തരം ഫ്ലാറ്റ് ഫോമിൽ പറയേണ്ടായിരുന്നു. കുട്ടി നല്ലത് പോലെ ജീവിച്ചു കാണിച്ചു കൊടുക്കണം. All the best

  • @user-do1nt3oz4y
    @user-do1nt3oz4y 2 года назад +6

    ഹസീന പടച്ചവൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ഉമ്മ, ഉമ്മ തന്നെയാണ് ശരിയാണ്. പക്ഷെ ഒരു മകൾ എന്ന നിലയിൽ ഉമ്മയെ ഉപദേശിക്കേണ്ട സാഹചര്യം വരുമ്പോൾ ആ തെറ്റിൻ്റെ ആഴം അതനുഭവിക്കുന്ന ഹസീന എന്ന കുട്ടിക്ക് മാത്രമെ മനസ്സിലാവൂ. പുറത്ത് നിൽക്കുന്നവർക്ക് പലതും ചിന്തിക്കാം പറയാം. അവർ നല്ലതും പറയും തെറ്റായും പറയും ഹസീനക്ക് എന്ത് നല്ലത് തോന്നുന്നു അത് പ്രവർത്തിക്കുക. അതിന് ശക്തി നൽകാൻ ഹസീനയെ പ്രസവിക്കാത്ത ഒരു ഉമ്മ കൂടെയുണ്ട്. ഒരു ഉമ്മയെപ്പോലെ നോക്കുന്ന മാമി. ആ മാമനേയും മാമിയേയും മരണം വരെ മറക്കാതിരിക്കുക. നല്ലത് വരട്ടെ. എപ്പോഴും ഞങ്ങളുടേയും പ്രാർത്ഥനകൾ ഉണ്ടാവും.

  • @PathushifaAbdulla
    @PathushifaAbdulla 2 года назад +2

    Nalla vivaramulla mol masha allah pavam allahu nalla kudumbajeevidam nalgatte

  • @Tharaavumutta
    @Tharaavumutta 2 года назад +127

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം... SKN സാർ പൊളി

    • @rajeesuresh8133
      @rajeesuresh8133 2 года назад +3

      Sathyam pwoli thanne 💞

    • @anuadhi6765
      @anuadhi6765 Год назад

      SKN Oru paad ishtaaa neril kaananam enn oru agraham und

  • @raihanavava3852
    @raihanavava3852 2 года назад +6

    Sir orupaad poruththakedukal und ithil athinaal aa ummaneyum ee prograamil kondu varanam

  • @mhdali7025
    @mhdali7025 2 года назад +6

    Makaley ee lokathyle ettavum unnathiyilulla manasinte udama........ Namaskarikkunnu 👍👍👍👍

  • @shaheermanappadi
    @shaheermanappadi 2 года назад +2

    E ummayeyum theerchayayum konduvaranam 2 bagavum kelkkanam ivar randupereyum orumich konduvannal santhosham

  • @Maneeshkhanpattazhy
    @Maneeshkhanpattazhy 2 года назад +53

    ഇന്നത്തെ എപ്പിസോഡ് കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് ആ മോളുപറഞ്ഞ കഥ മുഴുവൻ വിശ്വസിക്കാൻ എനിക്ക്സാധിക്കുന്നില്ല ഇനി s k n സാർ പറഞ്ഞത് പോലെ ആ ഉമ്മാക്കും ഇതുപോലെ ഒരു വേദി ഒരുക്കി കൊടുക്കുക ഉമ്മാനെ അറിയണം എങ്കിൽ മാത്രമേ ഇതിൽ എന്തും മാത്രം സത്യം ഉണ്ട് എന്ന് അറിയാൻ പറ്റു ആ ഉമ്മാക്ക് അവരുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികൾ എന്തൊക്കെ ആണ് എന്ത്കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നൊക്കെ അറിയാൻ കാത്തിരിക്കാം എല്ലാം നല്ലതിന് ആകട്ടെ എന്ന് 🙏🙏🙏🙏ക്കുന്നു

    • @maloosmaloos3208
      @maloosmaloos3208 2 года назад +10

      നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് കെട്ടുകഥകളായി തോന്നും.

    • @haseenasathar5299
      @haseenasathar5299 2 года назад +15

      അത് അറിയണം എങ്കിൽ നിങ്ങളും അതേപോലെയുള്ള സാഹചര്യങ്ങളിൽ കടന്നു പോവണം

    • @sheebaashraf9835
      @sheebaashraf9835 2 года назад +2

      യെസ്

    • @sajithajaleel1919
      @sajithajaleel1919 2 года назад +10

      Oru nalla amma ethu predhisanthiyilum thante makkale cherthupidikkum..evide aganeyundyittilla enn vykthamanu

    • @sumayyarasheed5197
      @sumayyarasheed5197 2 года назад +3

      Anubavicharkk ee molude avastha manasilavu

  • @rasheedapp3967
    @rasheedapp3967 2 года назад +8

    Ella episodum kaanaarund; good Episode

  • @mohamedmurjan2692
    @mohamedmurjan2692 2 года назад +46

    ഒരിക്കലും സ്വന്തം ഉമ്മാന്റെ ചരിത്രങ്ങളും രഹസ്യങ്ങളും പ്ലാറ്റ്ഫോമിൽ ഇതുപോലെത്തെ പ്ലാറ്റ്ഫോമിൽ വന്നു വിളമ്പി പറയുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല പലർക്കും നല്ലതായി തോന്നാം അത് നല്ലതായി തോന്നുകയില്ല അതിന്റെ വിഷമങ്ങളും പ്രയാസങ്ങളും അത്രയും ഉണ്ട്

    • @shiyasvlog6190
      @shiyasvlog6190 2 года назад

      Currect

    • @salamsallu6331
      @salamsallu6331 2 года назад +1

      മോളേ ഉമന്റ് ക ല ഡി ലാണ് സ്വർഗം മമ്മന് മാമീ പാടിപ്പെചേല്ല

  • @mujeebmuji5824
    @mujeebmuji5824 2 года назад +35

    അനുഭവങ്ങളിലൂടെ ബോൾഡ് ആയൊരു പെൺകുട്ടി. നല്ലൊരു ഭാവി ഉണ്ടാകട്ടെ 🤲🤲

  • @rahmathsiraj3162
    @rahmathsiraj3162 2 года назад +21

    God bless you Haseena. I can't stop my tears. Please don't forget your maama and maami. They are your parents. Take care yourself and your brothers.

  • @sinishiju3374
    @sinishiju3374 2 года назад +36

    Ente Muthe,May almighty bless you with a peaceful married life 🙏.Understand the traumatized childhood.Never forget your uncle , aunt and everyone who supported and guide in your way.❤️

  • @skrskr445
    @skrskr445 2 года назад +36

    ഉമ്മ ചെയ്യുന്ന തെറ്റുകളെല്ലാം തോബ ചെയ്തു അല്ലാഹുവിനോട് പേടിച്ച് പേടിച്ച് ഖേദിച്ചു ചോദിച്ചാൽ അല്ലാഹു പൊറുക്കാത്ത തെറ്റുകൾ ഇല്ല

  • @nasla362
    @nasla362 2 года назад +24

    Mamannum mammikkum big 🖐️

  • @aravinddawnsd815
    @aravinddawnsd815 2 года назад +6

    Proud of sister