ആരാദ്യം തൊടങ്ങും!' ഗം' | VD Satheesan | K Sudhakaran | GUM 21 Sep 2023
HTML-код
- Опубликовано: 6 фев 2025
- ആരാദ്യം തൊടങ്ങും!' ഗം' | VD Satheesan | K Sudhakaran | GUM 21 Sep 2023
#gum #vdsatheesan #ksudhakaran #Congress #Nishanthmavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive #keralanewslive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പാർട്ടിക്കുള്ളിലെ ഐക്യമില്ലായ്മയും പരസ്യമായ വിഴുപ്പലക്കലും നേതാക്കന്മാരുടെ ബാഹുല്യവും ഇതാണ് കൊണ്ഗ്രെസ്സ് പാർട്ടിയുടെ പരാജയം.
ഒരു പക്വതയില്ലാത്ത നേതൃത്വം ഇന്ന് കോൺഗ്രസ് പ്രവർത്തകരെ ആകെ മാനം നിരാശരാക്കുന്നു. തരൂർ, മുരളി തുടങ്ങിയ സത്യസന്ധരായ നേതാക്കൾ ഉണ്ടായിട്ടും അല്പൻമാരുടെ ഗ്രൂപ്പ് കളിയാൽ ശോഭ കെടുന്നു കോൺഗ്രസിന്
നാണം കെട്ട വർഗങ്ങൾ.
@pabloescobar-hf3pj ഏറ്റവും കൂടുതൽ അണികളുള്ള കോൺഗ്രസ് നേതാവ് മുരളി തന്നെ. ഗ്രൂപ്പ് ഇല്ലന്നുള്ളത് മാത്രം.
ഗം ഉണക്കാനിട്ടത് @reels_heals098
ഇത്രയും അൽപ്പനാണ് സതീശൻ എന്ന് ഞാൻ വിചാരിച്ചില്ല..😢
Currect
Maranan evide pozhyi kidakonno😅😅
സൂപ്പർബ് ഗം.. എഡിറ്റിങ് പൊളിയെ...... ❤️❤️🔥🔥🔥
ഗം ഉണക്കാനിട്ടത് @reels_heals098
എന്ത് എഡിറ്റിംഗ് മനസിലായില്ല 🤔
സതീശൻ വിഷം ഇതിൽ സുധാകരൻ ആണ് ശെരി
🎉
Yes
LDF penu vena puratha Kanam kallan 😂😂😂
ഒരു മൈക്കിന് വേണ്ടി പോലും കടിപിടികൂടുന്ന ഇവർക്ക് നാളെ ഭരണം കിട്ടിയാലുള്ള അവസ്ഥയെ ,സ്ഥാനമാനങ്ങൾക്ക് പരസ്പരം വെട്ടിചാകും😅😅😅
അതിന് ഭ.. ഭ..ഭരണം കി.. കി.. ക്കിട്ടില്ലല്ലൊ
ഇതാണ് ഇവരുടെ യഥാർത്ഥ സ്വഭാവം ഐക്യ ജനാധിപത്യമുന്നണി എന്ന പേരും ഐക്യം ഇല്ലാത്ത നേതാക്കന്മാരും
Valare sheriyane
എറങ്ങി പോയിനിട പുണ്ടച്ചി മോൻ മ്മാരെ 🥵🤪🤣😜
Ethina okka ommen chandy sir egane sahichu enta daivame
ശ്രീ സതീശൻ കുറേക്കൂടി സഹിഷ്ണുതയോടു കൂടി പെരുമാറുക….
പ്രതിപക്ഷ നേതാവ് കാണിച്ചത് തെറ്റാണ്. Kpcc പ്രസിഡന്റ് പറയേണ്ടത് അദ്ദേഹം പറയണം. ഇത് നിയമസഭയിലെ കാര്യമല്ല. പ്രതിപക്ഷ നേതാവ് കാണിച്ചത് തെറ്റാണ്. താങ്കളുടെ വീട്ടുകാരു പോലും താങ്കൾ കാണിച്ച കുശുമ്പ് ശരിയെന്നു പറയുമെന്ന് എനിക്കു തോന്നുന്നില്ല😂😂😂😂
V.D SATHEESAN EPPOL MSTHRAMALLA PALAPRAVADYAMAYE ETHARAM VIKRIYAKAL KAANIKKUNNU ORIKKAL VAYANATTIL RAHULGANDHI VANNAPPOL. RAHULGANDHIYUDE PRIYAPETTAVAN ENNU KAANIKKAN VENDI K. SUDHAKARANE. AALKOOTTATHIL KUDUKKI BENNIBEHANANUM KOOTTARUM KOODI SATHEESANE RAHULGANDHIKOPAM MUNNIRAYIL KONDUVANNU NIRTHI KALICHA NADAKAM PUBLIC AAYE NAMMAL KANDATHANU VD SATHEESAN ORGINAL ALLA VERUM DUPLICATE ANTONY GROUP THAGINADATHUNNU ATHINUVENDI AREKO OPAM KODUNNUVO AVARKOPAM OPAM KODUNNU AVASANAM. ARUM OPAM NILKANUM ELLA ATHANU. V
.D SATHEESANTE GETHI
ഇവർക്ക് വോട്ടില്ല...... ചെയ്യണം എന്ന് ചിന്തിച്ചിരുന്നു ഇനി ഇല്ല
Sudhakaran is correct
സതീശൻ ആണ് വഷളാക്കിയത്.
കോൺഗ്രസിൻ്റെ വിജയം പറയേണ്ടത് പ്രസിഡൻ്റ് ആണ്.
പ്രതിപക്ഷ നേതാവ് അല്ല
Angne aanenkil thanne ith okke ingne kanichu Ulla Vila kalayano
👍👍
പ്രസിഡൻ്റ് ഉൾപ്പെടുന്ന പ്രതിപക്ഷത്തിൻ്റെ നേതാവാണ് സതീശൻ. അദ്ദേഹമാണ് തിരഞ്ഞെടുപ്പിൻ്റെ വിജയത്തിന് മുൻപിൽ നിന്നതും, വിജയത്തെപ്പറ്റി ആദ്യം പറയേണ്ടതും.
പ്രതിപക്ഷ നേതാവ് പാർട്ടി നേതാവ് അല്ല. അത് സുധാകരൻ ആണ്..
@@DeccanPlateauഐക്യ മുന്നണി തിരഞ്ഞെടുത്ത അവരുടെ നിയമസഭയിലെ നേതാവ് ആണ് സതീശൻ.
കോൺഗ്രസ്സ് എന്ന പാർട്ടിയുടെ അധ്യക്ഷൻ അണ് സുധാകരൻ കോൺഗ്രസിൻ്റെ കാര്യം പറയേണ്ടത് നിയമ സഭാ പ്രതിപക്ഷ നേതാവ് അല്ല.
സതീഷൻ പക്വതയില്ലാത്തവൻ ...
ഈ അടിയല്ല ഏറ്റവും മോശമായത് ഇത് ന്യായീകരിച്ച സതീശന്റെ വാർത്താസമ്മേളനമാണ് ഇന്റെ പോന്നേ.... 🙏🙏
Jalian Kanaran No.2😂😂😂😂😂
ഒരു വിജയത്തിന്റെ എല്ലാ ശോഭയും കെടുത്തിയ രണ്ടു നേതാക്കന്മാർ 🙏ഇനി ആവർത്തിച്ചാൽ ജങ്ങളുടെ ഇടയിലുള്ള എല്ലാ ഇമേജും പോയികിട്ടും ലീഡർമാരെ 🙏🙏🙏ജയ് കോൺഗ്രസ് 🙏🙏
പുതുപ്പള്ളിയിലെ വിജയം ഉമ്മൻചാണ്ടിയുടേതാണ്.....❤❤❤
രാഹുൽഗാന്ധിടെ സ്നേഹത്തിന്റെ കട ഒരു ബ്രാഞ്ച് ഇവിടെ തുടങ്ങാൻ പറ.
😂😂😂😂
ഭീമൻ രഘു ഇതിലും ഭേദം
ഇതാണ് അനൈക്ക്യ ജനതിപത്യ മുന്നണി..
ഇവര് രണ്ടുപേരും അല്ല പുതുപ്പള്ളി വിജയത്തിന് കാരണം ആയിട്ടുള്ളത് ..ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം ആയിരുന്നു അവിടെ കണ്ടത് ..ഇവന്മാരെ രണ്ടിനെയും എടുത്തു ദൂരെ കളയണ്ട കാലം കഴിഞ്ഞു ..ശശിതരൂർ അടുത്ത മുഖ്യമന്ത്രി ആകണം ❤
ഇതാണ് ഇവർ ഗതി പിടിക്കാത്തത് 🤭😂😂
അടി നടക്കാത്തത് ഭാഗ്യം....😊
സുധാകരന്റെ സീനിയോറിറ്റി സതീശൻ കണക്കാക്കണമായിരുന്നു
🥰🥰🥰🥰
ഈ പ്രതിപക്ഷനേതാവ് ഇത്ര cheap ആണോ
ആണല്ലോ എന്താ സംശയം 😂
Yes
Pulli അഹങ്കാരി ആന്നേ
Yes,ithil ninnum manassilakkaam
വെറും ചീപ്പ് അല്ല കൂതറ ആണ് 🤣
*ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലാവുന്നത് നമ്മുടെ ഉമ്മൻ ചാണ്ടിയൊക്കെ എത്ര വിനയത്തോടെയാണ് സംസരിചിരുന്നത്*
ജനഹൃദയങ്ങളിൽ ജീവിക്കുന്നവനാണ് നേതാവ്. ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ടല്ല എകെജി ഇന്ത്യയുടെ പ്രതിപക്ഷനേതാവായത്. കോൺഗ്രസ് നേതാക്കൾ ഉമ്മൻചാണ്ടിയെ കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു
ഇംഗ്രീസ് അറിയാത്തതാണോ ഇവിടുത്തെ പ്രശ്നം
എ കെ ജി നന്നായി ഇംഗ്ലീഷ് സംസാരിക്കും....😮😊
@@abcdjunctionl7439 ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ടല്ല akg പ്രതിപക്ഷ നേതാവ് ആയത് എന്നാണ് അദ്ദേഹം പറഞ്ഞത്... മുഴുവൻ വായിക്കാതെ കമന്റ് ഇടുമ്പോ ഇതാ കുഴപ്പം 😂
Akg yude oru English interview RUclips il und angeru nannayi samsarikkum
സതീശന്റെ ശുണ്ഠി എത്ര ഒലിപ്പിച്ചാലും പുറത്ത് ചാടും.... 😡
പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നും സതീശനെ നീക്കണം.. അഹം ഭാവി. കെപിസിസി പ്രസിഡണ്ട് ആണ് ഈ കാര്യങ്ങൾ വിശദീകരിക്കേണ്ടത്.. ഇങ്ങനെ വീണ്ടും ഗ്രൂപ്പ് കളി തുടരുക ആണെങ്കിൽ അടുത്ത തവണയും അധികാരത്തിൽ എത്തില്ല 😢
സതീശൻ ഇത്ര ലോ ലെവൽ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.......
VD is a useless person.. he should be kicked out..
*വരുന്ന തിരഞ്ഞെടുപ്പിന് മുന്നേ ഈ കപീഷനെ മാറ്റി മുരളീധരൻ,ശശി തരൂർ വരട്ടെ❤*
11 ദിവസം മാധ്യമങ്ങൾ കോൺഗ്രസിനു വേണ്ടി ഈ വീഡിയോ മുക്കി. സോഷ്യൽ മീഡിയ ഇത് കണ്ടു പിടിച്ചു.ഗദ്യന്തരമില്ലാതെ ചാനലുകൾക്ക് സംപ്രേഷണം ചെയ്യേണ്ടി വന്നു.
സുധാകരനെ ഒട്ടും താല്‍പര്യം ഇല്ലാത്ത വ്യക്തി ആയിരുന്നു ഞാന്‍ പക്ഷേ ഈ interview കണ്ടപ്പോ pulliyde ഒരു നിഷ്കളങ്കമായ പോലത്തെ പെരുമാറ്റം...
വെള്ളം കോരുന്ന സ്ത്രീകൾ എന്നാത്തിനാ കൂടെയിരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല 😜.
നേതാക്കൾക്ക് തമ്മിൽ തമ്മിൽ ന്യായം സാധ്യമാക്കുന്ന ഈ സ്വാതന്ത്ര്യമാണ് കോൺഗ്രസിന്റെ ബലവും ബാലഹീനതയും..😎
സൂപ്പർ..! അവതാരകൻ!
എത്ര ഒളിപ്പിച്ചാലും ഒരു ദിവസം പുറത്തു വരും മാ പ്രാ 😄😄😄
It is clearly evident who is the trouble maker. KS is KPCC president, as such, his position is senior to others.. Satheeshan shud have maintained manners..
Very correct
But, satheesan is main player in that election, without him, they couldnt get this margin, so he have rights to take credit
@@jomu4297 will see when general election comez
ഗം ഉണക്കാനിട്ടത് @reels_heals098
Ldf ന്റെ ഭരണം കണ്ടു പൊറുതി മുട്ടിയ ജനം.. അടുത്ത തവണ ഇവറ്റകൾക്ക് വോട്ട് കൊടുത്തേക്കാവെന്നു വിചാരിക്കുന്ന ജനങ്ങൾക്ക് ഇവരുടെ ആർത്തി കണ്ട് മാറി ചിന്തിച്ചു നോട്ടക്ക് kodukkendy വരുമെന്ന് തോന്നുന്നു... നാട് വികസിക്കണം എന്ന് ഒരുത്തനും വിചാരം ഇല്ല.. അവരവരുടെ വികസനം മാത്രം ആണ് ലക്ഷ്യം.. എല്ലുമുറിയെ പണിയെടുക്കുന്ന ജനങ്ങളുടെ അധ്വാനത്തിന്റെ ഓഹരി യാണ് കൈയിട്ടു വാരി തിന്നുന്നത് എന്നുള്ള കുറ്റബോധവും ഒരുത്തനും ഇല്ല..ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും കുറ്റബോധവും ഡ്രസ്സ് കളർ കോഡ് ഇല്ലാതെ ഏതു സമയത്തും കേറിച്ചെല്ലാവുന്ന വീടും.. ആ പിതൃഗുണം മകന് ഉണ്ടാകും എന്നു കരുതി ജനങ്ങൾ ഇത്രയും വോട്ടു നൽകി നന്ദി കാണിച്ചു.. ഈ നേതാക്കന്മാർ എന്തിനാണ് ആ പിതൃത്വം ഏറ്റെടുക്കുന്നത് എന്ന് മനസ്സിൽ ആകുന്നില്ല... ഉമ്മൻ ചാണ്ടി സാറിനെ പോലെ ചെയ്തു കാണിക്കു നേതാക്കന്മാരെ....
നിങ്ങളെപ്പോലെയുള്ളവരുടെ mindset മറാത്തിടത്തോളംകാലം ഇ രണ്ടുമുന്നണികൾക്കും അറിയാം by deafault മാറി മാറി ഭരണംകിട്ടുമെന്നു. BJP യോടും 20 - 20 യോടും AAP നോടും ഒക്കെ അയിത്തമല്ലേ. ജനം ഇവറ്റകളെ രണ്ടിനെയും എന്ന് മാറ്റിനിർത്തുന്നോ അന്ന് കേരളംഗുണംപിടിക്കും. അതെങ്ങനാ നമുക്ക് ജാതിയും മതവുമൊക്കെ നോക്കിയല്ല VOTE ചെയ്യാൻ സാധിക്കു. ചാച്ചരത കേളരം
അതിനൊരാളെ കണ്ടെത്തേണ്ടേ സ്വപ്നയെ സമീപിച്ചു നോക്കൂ,,!
സരിതയെ പൂശിയതാണൊ ഉമ്മൻ ചാണ്ടിയിൽ നിന്നും പഠിക്കേണ്ടത്...😂
@@Sreerag-m8p അടിമ യാണ് അല്ലേ...10 കോടി യും 5കോടി യും ഒക്കെ കൊടുത്തു പെടുത്താൻ നോക്കിയിട്ടും ചീറ്റി പോയി.. ദേശാഭിമാനി യാണ് വായിക്കുന്നത് അല്ലേ.... ജനങ്ങളെ തെറ്റിധരിപ്പിക്കാൻ സാധിച്ചു..ഭരണത്തിലും കേറി.. ഞാൻ കഴിഞ്ഞാൽ പ്രളയം എന്ന് ചിന്തിക്കുന്ന നിങ്ങളോട് ഒക്കെ എന്ത് പറയാൻ ആണ്.. വരുന്ന തലമുറയ്ക്ക് കൂടി ഈ നാടിന് അവകാശം ഉണ്ട് എന്നോർക്കുക.
പക്വതയില്ലാത്ത നേതൃത്വം പിപ്പടിയെ ജനങ്ങൾക്ക് മടുത്തു. എനിയെങ്കിലും ഗ്രൂപ്പിസം നിർത്തും😢
ഇവന്മാർ ഒരുകാലത്തും ഗതിപിടിക്കില്ല.... എത്ര കിട്ടിയാലും പഠിക്കില്ല
അടിപൊളി
ഇങ്ങനെയാണെങ്കിൽ ഈ കേരളം ഇവർ ഭരിച്ചാൽ..????? 😮
😂
Keralam kuttichoraagum
@@achu488കേരളം എന്ന സംസ്ഥാനം തന്നെ ബാക്കി ഉണ്ടാകുമോ എന്നറിയില്ല അപ്പോഴാ.... ഇടതനും വലതനും കൂടി തൂറി മെഴുക്കി വച്ചിരിക്കുവല്ലേ.
ഇതൊക്കെ ജനങ്ങൾ കാണുമെന്ന സാമാന്യബോധം എങ്കിലും വേണ്ടേ
😂😂😂😂 nice editing and superb presentation.... ചിരിച്ച് ചത്ത്
6:08 പെട്ടാലോ ദൈവമേ...
കേരള ജനതക്ക് അഭിമാനിക്കാം, പക്വതയും, ഒത്തൊരുമയും, maturity യും ഉള്ള രണ്ട് top leaders പ്രതിപക്ഷത്ത് ഉള്ളതിന്😂😂😂
2 പേരില്ല... സതീശന്റെ കുശുമ്പ് ആണ് എല്ലാത്തിനും കാരണം.. യുഡിഫ് ന്റെ വിജയം പറയേണ്ടത് കെപിസിസി പ്രസിഡന്റ് ആണ് സതീശൻ അല്ല ... ആ ശശി തരൂർ മുഖ്യമന്ത്രി സ്ഥാനാർഥി ആയാൽ 100% യുഡിഫ് 100 സീറ്റ് നേടി തിരിച്ചു വരും. കേരളം അതിന്റെ next മോഡ് ലേക്ക് വളരും...
2 വയസ്സുള്ള. കുട്ടി പോലും 4 വയസ്സുള്ള കുട്ടിയെ maanikunna കാലത്ത് 10 60 vayassin മുകളിൽ വയസ്സുള്ള 2 മാന്യൻ മാർ മൈക്കാക്ക് 7:16
*sathesh+sudhakaran=best combo ever😂*
വല്ലാത്ത തുടക്ക०
എനിക്ക് ഗമ്മിനേക്കാൾ ഗുമ്മായി തോന്നിയത് റിപ്പോർട്ടർ ടിവിയിലെ സുജയയുടെ എന്റെ സതീശൻ ഇങ്ങനെ അല്ല എന്ന ഡയലോഗ് ആണ്
00:14 ശാന്താകാം ശാന്താകാം 😂
ഒരു മൈക്കിൻ്റെ പേരിൽ ഇത്ര നാണം കെട ണമായിരുന്നോ
Nice
കൈരളി ന്യൂസ് അവിടെ ഉണ്ടായിരുന്നില്ലേ മറ്റവർ ന്യൂസ് മുക്കിയത് ആയിരിക്കും
പ്രസിഡന്റ് ഫസ്റ്റ് ✍️അത്രേ ഉള്ളു ✍️ബോധമില്ലാത്ത വി ഡി ✍️
വ്യക്തി അല്ല പാർട്ടിയാണ് വലുത്
പിള്ളേരേക്കാൾ കഷ്ടമാണ് ഇവരുടെ കാര്യം
ഇവനെയൊക്കെ ഭരണം ഏൽപ്പിച്ചാൽ😀
വല്ലാത്ത ഒരു വർഗ്ഗം തന്നെ 🎉
kashtam😢😢
എന്തൊരഹങ്കാരം സതീശൻ ജീ😂
Nice presentation
ഇത്തരം ഗ്യാസ് ട്രബിൾ സ് ആണ് കോൺഗ്രസ്സിന്റെ ശാപം😂
തുടങ്ങേണ്ടത് പ്രസിഡന്റ് ആണ്
അങ്ങേര് തുടങ്ങി പ്രതിപക്ഷ നേതാവ് പിന്നീട് മാത്രമേ സംസാരിക്കാവൂ
ഐക്യജനാധിപത്യ മുന്നണി 🤣🤣🤣
കോൺഗ്രസിന് ഭരണം സ്വപ്നം മാത്രം തരൂരും ഇല്ല ചെന്നിത്തലയും ഇല്ല വിഡിയും ഇല്ല 3ആം തവണയും സഖാവ് പിണറായി വിജയൻ തന്നെ
അതാണ് വേണ്ടത് കേരളം ബംഗാൾ ആക്കും എന്ന് പണ്ടേ സി പി എം പറയാറുണ്ട്. കേരളം ബംഗാൾ ആകട്ടെ
Ini Pinarayi poi Udf vannalum keralathil mala marikkanonnum pokunnilla... 😂
@@manojkumar-yp6yx നിനക്ക് ക്വറി നടത്തലാണോ പണി. അവർക്ക് അതല്ല മലതുരയ്ക്കലും മണ്ണ് മാന്തലും കമ്മീഷനും ചിപഎം കാരാണ് ഇപ്പൊ ചെയ്ത് കൊണ്ടിരിക്കുന്നത്
@@manojkumar-yp6yxonnum parayan pattila
@@AshikAbdullatheefIni aaru barichalum keralam rakshpedan pokunila ennanu udeshichath... 😊
ഞങ്ങളെക്കൊണ്ട് പറയിപ്പിക്കാൻ.. നന്നാവില്ല
ഇപ്പൊൾ ആണ് സമാധാനം ആയത് എന്ത് കൊണ്ടാണ് ഇവന്മാർ തമ്മിൽ അടി കൂടാതത് എന്നു ആലോചിച്ച് confused ആയിരുന്നു. ഇപ്പൊൾ സമാധാനം ആയി... കോൺഗ്രസ്സ് പാർട്ടി back to live...
Enjoy...
Super bro
പ്രസിഡന്റ് എല്ലാം പറഞ്ഞല്ലോ എന്ന് പറയാൻ ഓന്റെ ശബ്ദതതിനു കുഴപ്പം ഒന്നുമില്ല 😂
6:6😀😀😀😀😀😀😀കലക്കി
👍
ഞാൻ തൊടങ്ങും
OK സാർ
എന്ന് പറഞ്ഞാ മതിയാരുന്നു
സതീശൻ ആ സ്ഥാനത്തിന് യോജിച്ച ആൾ അല്ല അങ്ങേരെ എത്രെയും പെട്ടെന്ന് മാറ്റിയാൽ നന്നാകും
GUM is a GEM❤
ഐക്യജനാധിപത്യ മുന്നണി എന്ന പേരാ ബാക്കി😂
ഞാൻ തൊടങ്ങും !
എങ്കിൽ ഞാൻ തീർക്കും (തന്നെ)
ദയവുചെയ്ത് ആ കാക ശബ്ദം ഇനി വേണ്ട...eps കാണാൻ കഴിയുന്നില്ല...
vd rajappan അല്ല പറയേണ്ടത് ,കോൺഗ്രസിൻ്റെ വിജയം പറയേണ്ടത് പ്രസിഡൻ്റ് ആണ്.
ഇതുപോലെ കാണിക്കാൻ നിങൾ നിന്നാൽ നിങളെ ജനം തിരിഞ് കൊത്തും നിങ്ങൾ കരുതേണ്ട നിങളുടെ കഴിവ് കൊണ്ടാണ് പുതുപ്പള്ളി വിജയം എന്ന് ജങ്ങൾക് എല്ലാം മനസ്സിലാക്കാൻ കഴിവ് ഉണ്ട്
ഇതിലും വലിയൊരു നാണക്കേട് ഉണ്ടോ? യാതൊരു പക്വത യും ഇല്ലാത്ത നേതാക്കൾ 😅😅😅😅
സിംഹമെന്ന പേരെ ഉള്ളൂ , ഒരു കഷ്ണം ഇറച്ചി തിന്നണമെങ്കിൽ ഇരന്ന് തിന്നണമെന്നതാണ് അവസ്ഥ ..
( പോസ്റ്റിന് പത്രസമ്മേളനവുമായി ഒരു ബന്ധവുമില്ല )
തൊടച്ചോണ്ടങ്ങോട്ട് കൊണ്ടോയി... 😁😁
ഗംഗം ഇത് ഇപ്പോഴല്ല സംപ്രേഷണം ചെയ്യേണ്ടിയിരുന്നത്.ഈ സംഭവം നടന്നിട്ട് 12 ദിവസം നിങ്ങളുടെ ലൈബ്റിയിൽ പൂഴ്ത്തിവച്ചിട്ട് സോഷ്യൽ മീഡിയയിൽ വയറലായപ്പോൾ ഇത് ആക്ഷേപഹാസ്യമാക്കേണ്ടിയിരുന്നില്ല.നങ്ങളുടെ നിഷ്പക്ഷ മാധ്യമപ്രകത്തനം തുറന്ന് കാട്ടപ്പെട്ടു. ഇവിടെ സയുംസുവും മൈക്കിന് വേണ്ടിയുള്ള തർക്കമല്ല മറിച്ച് നിങ്ങൾ മാധ്യമങ്ങൾ 12 ദിവസം ഈ സംഭവം നാട്ട്കാരെ അറിയിക്കാതെ വച്ചതെന്തിനാണ് എന്ന വിശദീകരണമാണ് ആദ്യം നൽകേണ്ടത്.
അത് ആദ്യം പറ
എന്നിട്ട് മതി ആക്ഷേപഹാസ്യം
സതി കോൺഗ്രസ് സുധ കോൺഗ്രസ്.
ആരാദ്യംതുടങ്ങും
"ഞാന്‍ തുടങ്ങും, കോൺഗ്രസ്സ് ഒടുങ്ങും" ( അങ്ങനെ തന്നെ വേണം, എനിക്കു സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ 😅).
ഇലക്ഷന് ഞങ്ങൾ തുടങ്ങി കാണിച്ചു തരാം 😁😁😁😁😁
അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല.
Enikku shanthakam aanu ishtapette.....
പെട്ടെന്ന് തീർന്നല്ലോ
ജാതി ഭീമന്റെ വാക്ക് കേട്ട് ശങ്കറിനെ ഒതുക്കിയപ്പോൾ തുടങ്ങിയ ശാപമാണ് ഇത്
ഇപ്പോൾ തുടങ്ങിയില്ലെങ്കിൽ ഇനിയൊരിക്കലും സാധിക്കില്ല എന്ന് സതീശന് അറിയാം 🤩
Awaited episode 😅
ഇവർ ഇങ്ങനെ തമ്മിൽ അടിച്ചാൽ ഇനി എങ്ങനെ പിണറായി എന്ന ഏകാധിപതിയെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തോല്പ്പിക്കും?
"അപ്പോഴേക്കും പിണങ്ങിയോ" എന്ന് പ്രസിഡന്റ്
നാളെയോ മറ്റന്നാളോ ഒന്ന് വീ്ട്ടില്‍ പോയി പുകഴ്ത്തണേ ഗം ടീമേ
ഇവർക്ക് മാധ്യമങളെ മാറ്റി നിർതതി ഒരു ഗോദ ഒരുകാം
അടിച്ച് ആശതീരട്
സസു റ്റീം😂😂
VD satheeshan...no class..hope the paravoor people desl with him in next election...
ശശി തരൂർ, k മുരളീധരൻ എന്നിവർ വരട്ടെ. വയസ്സന്മാർ വീട്ടിൽ ഇരിക്കട്ടെ....
ശശി തരൂരിന് അടുത്ത മാസം 27 തികയും😂
sasi tharoorinu 18 ആണു
Gum super❤