Already if ur hair is oily need to wash properly and remove the oil completely to expect or to get good result. In the presence of oily hair dye cannot work. Adding oil to the product is different from applying to the top of the oily hair. This tip is extremely important for all those who are dying or using this kind of natural product. Thank u Dr for ur valuable natural hair dye. God bless u all
പൊന്നൂ ഇവർ ചുമ്മ പറയുന്നതാ മുടി ഒന്നും കറക്കുന്നില്ല 😢😢😢time waste ആണ്... ഞാൻ 30 yrs ആണ് ഹെന്ന use ചെയ്യും എന്നല്ലാതെ വേറെ chemicals ഒന്നും use ചെയ്യാറില്ല... എന്നിട്ടും എനിക്ക് ഇതു utter flopp ആയിരുന്നു 👎👎👎👎👎
Tried Dr. Rajesh Kumar's natural hair dye remedy using coffee, curd, and coconut oil. It didn't give me the desired color, but it's a fantastic hair pack for nourishment. Beware if you have migraine or sinus issues as you might be sensitive. Always check for allergies before using any hair or skin products as reactions can vary. Coffee provides a natural tint, enhanced when using a rusted iron container due to chemical reactions with the ingredients. To test the effect of the hair pack, I also applied some to a clean cotton cloth, as the effect on hair can vary among colored and natural hair. The cloth had a mild color stain, which faded after washing. In my opinion, this can be used as a hair pack for nourishment and conditioning, and any color change can be considered a bonus. Anjali, an educator with scientific knowledge, provides reliable content in her videos, but seems to be becoming more like other beauty bloggers. I hope she maintains her credibility, which attracts viewers like me.
ഞാൻ നോക്കി ഒരു മണിക്കൂർ കഴിഞ്ഞു കഴുകി നാലു ദിവസം നിന്നു കളർ. ഞാൻ ഇരുപത് വർഷം ആയി ഹെയർ ഡൈ ഉപയോഗിക്കുന്നു. അതാകാം നാലു ദിവസം മാത്രം നിന്നത്. വളരെ ഉപയോഗപ്രദം ആണ് ഇത്. വെണ്ണീർ കളർ ആണ് എങ്കിലും സ്ഥിരമായി ഇങ്ങനെ ചെയ്താൽ നല്ലകറുപ്പു കിട്ടും. താങ്ക്സ് dr. രാജേഷ്കുമാർ
Thanks Anjali you explained and showed it very well as well you also mentioned about Dr.Rajesh Kumar...I have seen his post too...nicely explained and showed thanks...behind seen who was that husband and baby ?👍❤️
ഞാനും ചെയ്തു നോക്കി. ഒട്ടും കളർ ആയില്ല 😢. ഇരുമ്പ് ചട്ടിയിൽ വച്ചതുകൊണ്ട് mix നല്ല കറുപ്പായി. തലയിൽ തേച്ചു 3മണിക്കൂർ കഴിഞ്ഞാ കഴുകിയത്. പക്ഷെ, മുടി കറുത്തില്ല
ഇവിടെ ഒരു തുരുമ്പു പിടിച്ച ചീനചട്ടീ ഉള്ളതു അപ്പം ഉണ്ടാക്കാൻ പറ്റാതവണ്ണം ഇരിക്കുവാ... അത് ഇനി എങ്ങനെ അപ്പം ഉണ്ടാക്കും😢... ഇനി ഇതിനെങ്കിലും ഉപകാരം ആകട്ടേ... തുരുമ്പു തേച്ചു ഉരച്ചു കഴ്കി കളഞ്ഞു വേണ്ടയോ ഉപയോഗിക്കേണ്ടത്... ഒന്നു പറഞ് തരുമോ 🙏🙏🙏🙏🙏🙏
രാജേഷ് ഡോക്ടർ മരുന്ന് പണിക്കൊപ്പം ഹെന്നപാക്കേജ് കൂടി തുടങ്ങിയോ എന്നു തോന്നി... പ്രതികരണങ്ങൾ മാത്രം അല്ല , ചെയ്ത ആളിന് തന്നെ ശരിയായി കറുത്തില്ല , വീഡിയോയിൽ വ്യക്തമാണ്.. ഒരാൾകമന്റിൽ തൊണ്ട വേദന വന്നു എന്നും പറഞ്ഞു.. അതായത് ഇൻഫെക്ഷൻ സാധ്യത തള്ളിക്കളയാൻ പറ്റില്ല.. വലിച്ചു വാരി നീട്ടി പരത്താതെ പറയാൻ ശ്രമിക്കുക.. പറയുന്ന കാര്യം ശരിയോ തെറ്റോ എന്നത് പിന്നത്തെ കാര്യം മാത്രം.... രാജേഷ് മിടുക്കനായ ബ്ലോഗർ തന്നെ.
കൊച്ചേ നീ കമന്റ് ബോക്സിൽ അനുഭവസ്ഥർ പറയുന്നത് കേൾക്ക് ഇത് തേച്ചു മുടി ഒന്നു പോലും കറുത്തിട്ടല്ല എന്ന്... ആളുകളെ ഇങ്ങനെ പറ്റിക്കരുത്.. നിന്റെ ചാനൽ unsubsribe ചെയ്യുന്നു നിനക്ക് ഈ ഐഡിയ പറഞ്ഞു തന്ന ആ ഡോക്ടർ ന്റെയും
ഇതു പറയാൻ എത്ര കാശ് കമ്മീഷൻ കിട്ടി എന്റെ പൊന്നുമോളെ ദൈവം തന്ന നിധി അത് നിധി തന്നെ അത് മരണംവരെ അനുഭവിച്ചേ പറ്റൂ അല്ലെങ്കിൽ ചേർന്നത് നിങ്ങൾ അടിച്ചുകൊണ്ടിരുന്നു അടിച്ചു കൊണ്ടിരുന്ന ആ കളർ പോയിക്കഴിയുമ്പോൾ പിന്നെ അടിച്ചു കൊണ്ടിരിക്കുക അല്ലാതെ നിങ്ങൾ ഈ പറയുന്ന നിസ്സാരത്തിനുള്ള ഒരു കാര്യം നടക്കില്ല ഇതൊക്കെ ഞാൻ പരീക്ഷിച്ചതാണ്
Njn karuthiyath enik mathram anu white hair ennanu....sahikettit ipo vit d check cheythu apo nallapole kuravund ipo tab kazhikkuvanuu.pinne hair il henna mathram use cheythu....idakku pettannu cheyyan vendit chemical hair color ittu ..pinne parayandaloo full white ayi....ipo full hair clr adichanu nadappu...23yr muthal start ayathanu...enikum
ഈ സ്ത്രീക്ക് ഉളുപ്പ് ഉണ്ടോ....ആളുകളെ പറ്റിച്ചു ജീവിക്കാൻ. പോയി പിച്ചക്ക് പോടെ...തൂ...അറപ്പ്
Nighalkk ulupp undo avare kuttam parayan
Ever entha parreyunnaaa
കമെന്റ് വായിച്ചു ഇനി ആരും ചെയ്യണ്ട എന്ന് തോന്നുന്നു.
എന്താണെങ്കിലും ഞാൻ നോക്കിയില്ല.. Comment നോക്കിയിട്ട് ചെയ്യാം എന്ന് ഓർത്തു..
ഞാൻ ചെയ്തു നോക്കി .ഒരുമാറ്റവും ഇല്ല🤔
ഞാനും
ഞാനും ചെയ്തു നോക്കി ബ്ലാക്ക് കളർ കിട്ടിയില്ല
😮
Same to you 😅😅
ഞാൻ ചെയ്തു നോക്കി തലമുടി കറുത്തില്ല
എൻ്റ മുടിയും karuthilla
ഞാൻ തുടർച്ചായി മൂന്ന് ദിവസം ചെയ്തു വെളുത്ത മുടി ഒട്ടും കറ ക്കുന്നില്ല വെറുതെ പറയുന്നതാണ്
ഒരു മാറ്റവും ഇല്ല സത്യം
😀😀😀... കാപ്പിപ്പൊടിയിട്ടു വെള്ളം നന്നായി തിളപ്പിച്ച് പൊടി അടിഞ്ഞതിനുശേഷം, ആവശ്യമായ അളവിൽ പഞ്ചസാരയും, ആവശ്യമുള്ളവർക്ക് പാൽകൂടി ചേർത്ത് കുടിക്കുക.
😂
😂😂😂😂
ഞാൻ ചെയ്തു നോക്കി. ഒരു മാറ്റവുമില്ല. വെറുതെ സമയം കളയലാണ്
Happy family god bless u..... 🥰🥰🥰
Velichennaykku pakaram enna use cheyyan pattumo...
Already if ur hair is oily need to wash properly and remove the oil completely to expect or to get good result. In the presence of oily hair dye cannot work. Adding oil to the product is different from applying to the top of the oily hair. This tip is extremely important for all those who are dying or using this kind of natural product. Thank u Dr for ur valuable natural hair dye. God bless u all
ഞാനും ചെയ്തു നോക്കി. Result മുടി വെളുത്തു തന്നെയാണ്.
🤣🤣🤣🤣🤣🤣🤣
Avoid oil then use coffee powder with curd at same process it will works
😂😂
ആരും ഇത് കണ്ടു കാപ്പിപ്പൊടി കളയണ്ട കളർ കിട്ടുന്നില്ല
Correct
P
Correct
കറക്റ്റ്
ഇങ്ങിനെ ആളെ പറ്റിക്കാൻ... ഓരോന്ന്...., മുടി കറുക്കാൻ ഹെയർ ഡൈ തന്നെവേണം, അല്ലെങ്കിൽ മൈലാഞ്ചി, അല്ലാതെ എന്തു തലകുത്തി നിന്നാലും രക്ഷയില്ല
ഡൈ ചെയ്ത മുടിയിൽ ഓർഗാനിക് color പിടിക്കില്ല
Indigo and henna
Correct
Cash kalayanda
Pattikkalaaa
നരച്ച ഒരു മുടി പൊട്ടിച്ചെടുത്ത് ഇതിൽ മുക്കി നോക്കി കറിപ്പാകുന്നെങ്കിൽ മാത്രം തലയിൽ പുരട്ടുക.😊
Good idea 👌
മുടി നല്ല soft ആകും എന്നല്ലാതെ ഒരു തരിപൊലും കറുക്കില്ല. വെറുതെ സമയം കളയാം എന്നല്ലാതെ യാതൊരു പ്രയോജനവും ഇല്ല.
Correct, സമയം കളയണ്ട ഒരു തരിപ്പോളും കറുക്കില്ല
Cmnt vaichath nannai.thanks.evarudeyoke parachil ketal.....
Time waste
@@nishadparakkal3193 athe
പൊന്നൂ ഇവർ ചുമ്മ പറയുന്നതാ മുടി ഒന്നും കറക്കുന്നില്ല 😢😢😢time waste ആണ്... ഞാൻ 30 yrs ആണ് ഹെന്ന use ചെയ്യും എന്നല്ലാതെ വേറെ chemicals ഒന്നും use ചെയ്യാറില്ല... എന്നിട്ടും എനിക്ക് ഇതു utter flopp ആയിരുന്നു 👎👎👎👎👎
Baki undenkil fridgel sookshikkamo
ഞാൻ ഇട്ടു ഒരു മാറ്റവുമില്ല
ഞാൻ ട്രൈ ചെയ്തു പക്ഷേ കറുത്തില്ല
വട്ടാണോ ബ്രോ
ഞാൻ ചെയ്തു . തുരുമ്പ് പിടിച്ച ചീനച്ചട്ടി ആയിരുന്നു.. അത്യാവശ്യം നല്ല കറുപ്പായി കിട്ടി. നന്ദി ഡോക്ടർ.
4:03
@@PrajishaPradeep-ev7ix qq
Eth. Njan try. Cheithu. Oru falavum. Ella. Aarum. Cheyyalle. Ottum. Karukkinnila
@@PrajishaPradeep-ev7ix. 😍😍
കിളിർത്തുവരുന്ന നരച്ച മുടി കറുത്തതായി വരാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ..?
Kadayil ninnu vaggunna die thanne anu nallathu veruthe samayum kalayanda athina alukale pattikkunnathu
ഞാനും doctor പറഞ്ഞതു പോലെ try ചെയ്തു ഒട്ടും black colour വന്നില്ല
Same to you 😅😅😅
Same to you 😅😅
ഇതു സെരിയാവില്ല ഞാൻ നോക്കി കള്ളം തയ്രും പോയി പൊടിയും പോയി ടൈം മും പോയി 😢😢
ഹായ് കുഞ്ഞാവേ
Njam 3 times use cheyythu but no result
ഞാൻ ചെയ്തു നോക്കി ഒരു മാറ്റവുമില്ല. തൈരിനു കറുപ്പു നിറമായിരുന്നു
Achoda കുഞ്ഞു വാവ
ഞാൻ ചെയ്തു, കളർ കിട്ടു ന്നില്ല, ഇതു പറ്റിപ്പാ 🤗🤗🤗🤗
ഞാൻ ചെയ്തു പക്ഷെ തല വേദന വന്നു കറുപ്പ് ആയും ഇല്ല ഡോക്ടർ പറയുന്നത് കേട്ടു മാത്രം ചെയ്തേ ആണ്
Athe e doctor engane veruthe parayumenu njan orthilla
Tried Dr. Rajesh Kumar's natural hair dye remedy using coffee, curd, and coconut oil. It didn't give me the desired color, but it's a fantastic hair pack for nourishment. Beware if you have migraine or sinus issues as you might be sensitive. Always check for allergies before using any hair or skin products as reactions can vary. Coffee provides a natural tint, enhanced when using a rusted iron container due to chemical reactions with the ingredients.
To test the effect of the hair pack, I also applied some to a clean cotton cloth, as the effect on hair can vary among colored and natural hair. The cloth had a mild color stain, which faded after washing. In my opinion, this can be used as a hair pack for nourishment and conditioning, and any color change can be considered a bonus.
Anjali, an educator with scientific knowledge, provides reliable content in her videos, but seems to be becoming more like other beauty bloggers. I hope she maintains her credibility, which attracts viewers like me.
കാപ്പിപ്പൊടിയും തൈരും വെറുതെ പോയിക്കിട്ടി 😢
Njan kandu mudi nannayi karuthitunde doctor rajashe Kumar nalla doctor ane 🎉
ഞാനും അതെ ഞാനും കണ്ടു same to same ❤
ഞാൻ ചെയ്തു നോക്കി. ഒരു മാറ്റുവുമില്ല🤔
Same to you 😂😂😂
മുടിയിൽ മൈലാഞ്ചി യുടെ ചുവപ്പ് കളർ മാത്രമേ പിടിക്കൂ അല്ലാതെ ഒന്നിനും നാച്വറൽ ആയി മുടി കറുപ്പിക്കാൻ കഴിയില്ല. ഡൈ ചെയ്താൽ കറുക്കും.
അതാണ് ശരി
Not working ... don't try 😢
ഞാൻ വിചാരിച്ചു full hair black ആയി കാണുമെന്നു😔😔
സമയ൦ വെറുതെ കളയണ്ട കള൪ വരില്ല. കാപ്പിപൊടിയു൦ വെളിച്ചെണ്ണയു൦ തെെരു൦ വേയ്സററാക്കണ്ട😂
Useless
Use chaythu black ആയില്ല
ഞാൻ നോക്കി ഒരു മണിക്കൂർ കഴിഞ്ഞു കഴുകി നാലു ദിവസം നിന്നു കളർ. ഞാൻ ഇരുപത് വർഷം ആയി ഹെയർ ഡൈ ഉപയോഗിക്കുന്നു. അതാകാം നാലു ദിവസം മാത്രം നിന്നത്. വളരെ ഉപയോഗപ്രദം ആണ് ഇത്. വെണ്ണീർ കളർ ആണ് എങ്കിലും സ്ഥിരമായി ഇങ്ങനെ ചെയ്താൽ നല്ലകറുപ്പു കിട്ടും. താങ്ക്സ് dr. രാജേഷ്കുമാർ
Nescafe മതിയോ
Try ചെയ്തിട്ട് ഒരു മാറ്റവും കിട്ടിയില്ല
എന്റെ തലയിൽ ചെയിതു നോക്കി മുടി വെളുത്തുതന്നെ ഇരിക്കുന്നു
ഞാൻ എന്തായാലും ട്രൈ ചെയ്യും 👍
ഒരു doubt ഇല്ല comment വായിച്ചു doubt തീർന്നു 🤣🤣
Thanks Anjali you explained and showed it very well as well you also mentioned about Dr.Rajesh Kumar...I have seen his post too...nicely explained and showed thanks...behind seen who was that husband and baby ?👍❤️
പച്ചക്കള്ളമാണിത്. ഞാൻ 2 തവണ ചെയ്തു. ഒരു മാറ്റവും ഇല്ല. ഞാൻ ഡൈ ഉപയോഗിക്കാറില്ല. ഹെന്നയും നീലയമരിയും മാത്രം ഉപയോഗിക്കും.
താരൻ, പേൻ എന്നിവ മാറാൻ ഉള്ള മരുന്ന് പറഞ്ഞു തരാമോ ഡോക്ടറെ
നന്നായി mix ആവാൻ വേണ്ടി 1/2 മണിക്കൂറല്ല, 3 മണിക്കൂർ തന്നെ വെച്ചതിന് ശേഷം രാത്രി തലയിൽ തേച്ച് രാവിലെ കഴുകിയപ്പോഴും പഴയപടി തന്നെ 😮
Ate
ഞാനും ചെയ്തു നോക്കി. ഒട്ടും കളർ ആയില്ല 😢. ഇരുമ്പ് ചട്ടിയിൽ വച്ചതുകൊണ്ട് mix നല്ല കറുപ്പായി. തലയിൽ തേച്ചു 3മണിക്കൂർ കഴിഞ്ഞാ കഴുകിയത്. പക്ഷെ, മുടി കറുത്തില്ല
Correct,4 hours vechittum ayilla,
😂നിന്നോട് അര മണിക്കൂർ എന്നല്ലേ പറഞ്ഞത് 3 മണിക്കൂർ എന്തിനാ വെച്ചത്
😂
ഒരു കളറുമില്ല
Njan കണ്ടിരുന്നു ആരുടെ എങ്കിലും റിസൾട്ട് വരട്ടെ എന്ന് കരുതി
😂 ഒരു പോട്ടം തരോ പോക്കറ്റിൽ വെക്കാനാ.... 🎉
@@Pkd.99 അഡ്രസ്സ്പറയു അയച്ചുതരാം 😜
@@Pkd.99 🤣🤣🤣🤣
@@sandhyabinu-xo5vj 🙄😳😳😳🤣🤣🤣🤣
@@sandhyabinu-xo5vjWup no thnnl mathi😜😜😍
മുഖം മാസ്ക് ചെയ്യുക ബ്ലാക്ക് പെയിന്റ് spry ചെയ്യുക
തുരുമ്പ് പിടിച്ച ചീന ചട്ടി ആയിരിക്കണം തുരുമ്പിലുള്ള ഫെറിക്സ് ഓക്സൈഡും തൈരും തമ്മിൽ രസ പ്രവർത്തനം നടന്നാൽ മാത്രമേ മുടിക്കു കളർ കിട്ടുകയുള്ളൂ.
ഞാനും ട്രൈ ചെയ്തു സൂപ്പർ
ഇവിടെ ഒരു തുരുമ്പു പിടിച്ച ചീനചട്ടീ ഉള്ളതു അപ്പം ഉണ്ടാക്കാൻ പറ്റാതവണ്ണം ഇരിക്കുവാ... അത് ഇനി എങ്ങനെ അപ്പം ഉണ്ടാക്കും😢... ഇനി ഇതിനെങ്കിലും ഉപകാരം ആകട്ടേ... തുരുമ്പു തേച്ചു ഉരച്ചു കഴ്കി കളഞ്ഞു വേണ്ടയോ ഉപയോഗിക്കേണ്ടത്... ഒന്നു പറഞ് തരുമോ 🙏🙏🙏🙏🙏🙏
എന്ത് വീവരകേടും അവതരിപ്പിക്കാൻ ഉള്ള വേദിയാക്കി നവ മാധ്യമങ്ങളെ ദുരൂപ യോഗം ചെയ്യരുത്
ചെയ്ത് നോക്കിയിട്ട് റിസൽട്ട് കിട്ടിയാൽ ലൈക്ക് തരും കേട്ടോടി
വീഡിയോ കണ്ടപ്പോൾ ബൊത്യമായി വെറുതെ ടൈം കളയേണ്ട എന്ന് തീരുമാനിച്ചു.
Njanum
ഞാനും ഹസ്ബൻ്റും ചെയ്തു നോക്കി. തൊണ്ടവേദന പിടിച്ചത് മിച്ചം. ഞാനും ദോശക്കല്ലിലാണ് ചെയ്തത്😂
😂
Ithu pacha kallama.. njan try cheythu no change
ഇതിലേക്ക് വേണ്ടി ഞാൻ നൂറു രൂപ കൊടുത്ത് ഒരു ചെറിയ ഇരുമ്പിന്റെ ചീനച്ചട്ടി വാങ്ങി.
കറുത്തിട്ടില്ല എന്തുകൊണ്ട് നിങ്ങളുടെ മുടി അതുപോലെതന്നെ ഉണ്ടല്ലോ
മുടി കറുക്കുന്നില്ല
എന്തിനാ ഇങ്ങനെ മനുഷ്യരുടെ സമയവും കളയുന്നത്. ഞാൻ 4 ദിവസം continue ചെയ്തു . ഒരു മാറ്റവും ഇല്ല 😥
Ith ente remedy alla. Aa dr paranjath sathyaano enn try cheythath aanu. Video muzhuvan manassilaakkathe ingane comment idan vere pani ille
ഇപ്പോഴും apply ചെയ്യുന്നുണ്ടോ???
❤
കറുത്ത മുടിയിൽ തേച്ചാൽ കറുത്തു തന്നെയിരിക്കും
Black colour kitilla verutheya
രാജേഷ് ഡോക്ടർ മരുന്ന് പണിക്കൊപ്പം ഹെന്നപാക്കേജ് കൂടി തുടങ്ങിയോ എന്നു തോന്നി...
പ്രതികരണങ്ങൾ മാത്രം അല്ല ,
ചെയ്ത ആളിന് തന്നെ ശരിയായി കറുത്തില്ല , വീഡിയോയിൽ വ്യക്തമാണ്.. ഒരാൾകമന്റിൽ തൊണ്ട വേദന വന്നു എന്നും പറഞ്ഞു.. അതായത് ഇൻഫെക്ഷൻ സാധ്യത തള്ളിക്കളയാൻ പറ്റില്ല..
വലിച്ചു വാരി നീട്ടി പരത്താതെ
പറയാൻ ശ്രമിക്കുക..
പറയുന്ന കാര്യം ശരിയോ തെറ്റോ എന്നത് പിന്നത്തെ കാര്യം മാത്രം....
രാജേഷ് മിടുക്കനായ ബ്ലോഗർ തന്നെ.
വെളിച്ചെണ്ണ തന്നെ വേണമെന്നുണ്ടോ. ഞാൻ സമ്പൂർണ്ണ ഹെയർ ഓയിൽ ആണ് ഉപയോഗിക്കുന്നത്. വെളിച്ചെണ്ണയ്ക്കു പകരം അത് ഉപയോഗിച്ചാൽ മതിയോ
എന്തിനാണ് സമയം വെറുതെ കളഞ്ഞു ഈ മാതിരി ചവർ പരിപാടി കൊടുക്കുന്നത് അഭിനയിക്കാൻ ഓരോരോ വേഷങ്ങൾ
Enthinaa chechiii😢 ithonum wrk aavnilallo..😢😢😢
ഞാനും ഉറുമ്പിനെ കണ്ടു😂
Cheenichatti vrithiyai😊
Yes cheenachatti vrithi aayi thalavedhana. Maarunila. Cold. Pidichu.
വെറുതെ ഒരു കാര്യവുമില്ല
Colour cheyitha mudi black akan nallathano plzz reply
45 ആയി എന്നു പറയില്ല ഇപ്പോൾ 😍🤣😜
കൊച്ചേ നീ കമന്റ് ബോക്സിൽ അനുഭവസ്ഥർ പറയുന്നത് കേൾക്ക് ഇത് തേച്ചു മുടി ഒന്നു പോലും കറുത്തിട്ടല്ല എന്ന്... ആളുകളെ ഇങ്ങനെ പറ്റിക്കരുത്.. നിന്റെ ചാനൽ unsubsribe ചെയ്യുന്നു നിനക്ക് ഈ ഐഡിയ പറഞ്ഞു തന്ന ആ ഡോക്ടർ ന്റെയും
ഇതൊക്കെ ചെയ്ത ശേഷം കഴുകി കളഞ്ഞ് കടയിൽപ്പോവുക. നല്ല ഡൈ വാങ്ങി തലയിൽ തേയ്ക്കുക കറുക്കും
കമെന്റ് കണ്ടപ്പോൾ തന്നെ വീഡിയോ ഓഫാക്കി
👍🏻
Baby kk use cheyuna products video cheyamoo
ഞാൻ ചെയിതു നോക്കി മൊത്തം നേരച്ചു
😂😂😂😂😂
@@ragabathel8381 എന്താ ചിരിക്കുന്നു
ചുമ്മാതാ, ചെയ്തു no change
ഞാനും ചെയ്തനോക്കിയിരുന്നു 60%യൂസ്ഫുൾ ആകുന്നുള്ളു..... എനിക്ക് ❤
ഇതു പറയാൻ എത്ര കാശ് കമ്മീഷൻ കിട്ടി എന്റെ പൊന്നുമോളെ ദൈവം തന്ന നിധി അത് നിധി തന്നെ അത് മരണംവരെ അനുഭവിച്ചേ പറ്റൂ അല്ലെങ്കിൽ ചേർന്നത് നിങ്ങൾ അടിച്ചുകൊണ്ടിരുന്നു അടിച്ചു കൊണ്ടിരുന്ന ആ കളർ പോയിക്കഴിയുമ്പോൾ പിന്നെ അടിച്ചു കൊണ്ടിരിക്കുക അല്ലാതെ നിങ്ങൾ ഈ പറയുന്ന നിസ്സാരത്തിനുള്ള ഒരു കാര്യം നടക്കില്ല ഇതൊക്കെ ഞാൻ പരീക്ഷിച്ചതാണ്
എനിക്കും നല്ല റിസൾട് കിട്ടി അതിൽ പറഞ്ഞത് പോലെ തന്നെ ചെയ്യണം
ഉള്ളതാണോ 🤔
Da.. Sunscreeninte ph ഒന്ന് ടെസ്റ്റ് ചെയ്യാമോ please
Enteyum Kure Narayund,chilappo thonnum grey hair aakiyangu nadakkam ennu,pakshe aalukalude chodhyamanu ayyo mudi naraykkunnundo ennu
Ithu verutheya
I. Like. Your. Vedio very much
Njn karuthiyath enik mathram anu white hair ennanu....sahikettit ipo vit d check cheythu apo nallapole kuravund ipo tab kazhikkuvanuu.pinne hair il henna mathram use cheythu....idakku pettannu cheyyan vendit chemical hair color ittu ..pinne parayandaloo full white ayi....ipo full hair clr adichanu nadappu...23yr muthal start ayathanu...enikum
ഞാനും ചെയ്തു..എനിക്ക് റിസൾട്ട് ഉണ്ട്🎉
Didn't get results
Superhalr
ലൈകും ഷെയറും കിട്ടണ്മറ്റെന്തെങ്കിലും ഇടൂ
Super
Ingane nuna payathe
എനിക്കും tnsn കാരണം വരാൻ തുടങ്ങി
Njan try cheythu,oru mudikku polum karuppu niram vannilla Dr Rajesh Kumar sir paranjathu kondaanu cheythathu,but no use
ഇതിൽ എങ്ങനെ രാജേഷ് dr vannu🤔