Very useful vidio ella karyengalum nannayi explain cheyyunnund thanks for sharing iniyum nalla videos pratheekshikkunnu nangalk kitchen work nadannukondirikkunnu ith useful ayittoo thanx dr husband nn share chythu
ഹോട്ടലുകളിൽ ഓക്കേ ഇതുപോലെയാണ് ചിമ്മിനി അതിന്റെ രൂപം ഒന്ന് മാറ്റിയിട്ടുണ്ടെന്നേ ഉള്ളൂ, പിന്നെ ഇതിന് കറൻറ് ബിൽ വരും. വാർപ്പിന്റെ ചിമ്മിനിക്ക് കറൻറ് വേണ്ടാ but പണിയുമ്പോൾ ഇതിനേക്കാളും ചിലവ് koodum
ഈ ചിമ്മിനി പണിയാൻ എത്രയാ amount.. ഞങ്ങൾ kitchen ഉണ്ടാക്കിയപ്പോൾ അടുപ്പ് ഉണ്ടാക്കിയില്ല പുറത്തേക് വേറെ എടുത്ത് ഉണ്ടാകണയിരുന്നു പ്ലാൻ... അത്കൊണ്ട് ചിമ്മിനി ഉണ്ടാക്കിയില്ല.. ഇനി ഇതുപോലെ അടുപ്പും ചിമ്മിണിയും ഉണ്ടാകാൻ പറ്റില്ലേ
വിറകടുപ്പിൽ cooking ചെയ്യുന്ന videos idumo.നല്ല plan ആണ് ട്ടോ. എല്ലാം ഒരു kitchen ൽ ഇത്രയും ഭംഗിയായി ഉൾക്കൊള്ളിച്ചല്ലോ. നല്ല തീരുമാനം.
Cooking video ettittundaayirunnu.👇
ruclips.net/video/TQVPcM83_gw/видео.html
Eppoya samadanamaayad enikkum otta kitchen la veed paniyunnad
👌👌👌👌👌നല്ല പ്ലാൻ കബോഡിന്
Chimmini super thanks orupadu help aayi eniku chimmini ella enghaney cheyyanam
👍👍
Chimniyund.. Yennal ulladayi thonnikkugayumilla... Good idea.. Iniyum idupole variety idaes umayi varanm.
🥰🥰🥰Theerchayaayum
റഷീദ്ക്കാ ഇങ്ങള് പുലിയാട്ടോ വെറും പുലിയല്ല ഒരു സിംഹം... !!
😎😎
കുറെ തേടി നടന്നു ഈ model chimney.. Nice vdo sis
Thanks bro🥰🥰
Very useful vidio ella karyengalum nannayi explain cheyyunnund thanks for sharing iniyum nalla videos pratheekshikkunnu nangalk kitchen work nadannukondirikkunnu ith useful ayittoo thanx dr husband nn share chythu
❤️❤️
Aduppin thazhe virakidaarllee,storage illee,kathikkunna timel konduvaraaraanoo,any way super concept,thank you for sharing
Adupp kathikumpol konduvaraaraan virak. Allathe aduppin thazhe vekkaarillaa... Space ok und but kondu vann vekkaarillaaa
Vedio kandapozha manasilayad🤩🤩
😃
Chimmini details super... waiting for your new videos
🥰🥰
Puka purathek varunudo
Size ?? both chiminy & stove
Ee adupp undakkiya aa black counter topinde length and width onn paranj tharooo pls
Sorrytto njan msg kandittundaayirunnillaa. Length:57inch Width:39 inch
ഇങ്ങനെ ചെയ്യുമ്പോൾ Height clearance എത്രയാണ്, ഏതു size ആണ് exhost fan
Kuzal ethu bagathane kodthittullath
Aduppinte Side baagath
Hay, ee chimminiyum , Aduppanvar thammilulla akalam ( height) enthrayaanu? Please replay
2 adi height
good idea 👍👍👍🔥
Kichen adipoli,
Puga pogum eann urappano ente veetil cheyyana
Njangalde aduppnn nannaayi puka valikunnund
@@NusruuWorld7 faninte size,watts yethraya
Ipo engnend chimney upayogicha sheshm? Ok aano..satisfied aano? Puka sherikm chimneyiloode thanne aano pass chyunadh...
Epol 2 years aayi use cheyyunnu...oru prbm illaaa...
@@NusruuWorld7 Thnk you for your reply😊
🥰🥰
Ee chimmini paniyan ethra cost ayenn parayamo pls
15,000 aayikkaaanum. Correct ariyillaato
Veed evideya chimmine onn kaanan
Thrissur Cheruthuruthy
ente aduppin chimini illa ...puka adich kichen naashayi..insha allah ithe pole cheyyanam
👍👍
Hob eth company,, nallathano
Faber aan..... Kuzhappamillaa nallathaam👍🏻.... Veedupani nadakkunno???
@@NusruuWorld7 haa nadakunund..
Aake confusion aan… eth hob vaanganamenn…
Mmm
Chimmini undakiya meterial aathaanu nu parayaamo
Iron laan cheithekn.. Ennitt Multiwood cover cheithekaa
Tnx for your reply
Ok ❤️❤️❤️
evidaya sthalam
Ee kitchen total yethra cost vannu
Ellaam onnich cheyyippichathaan.. Athond kitchen mathram ethrayaanonnum ariyillaa
Chimmini super👌👌
Upvc window വർക്ക് ആരാ ചെയ്തത്
Masha Allah. 👌
🥰
ഇപ്പോൾ എഗിനെ പുക പുറത്തേക്ക് എടുക്കുന്നുണ്ടോ
Illaaa kuzhappamonnullaa
Chimmini cheytheduthappol ethre rte ayi .Onn rply tharamo .
Steel work 15000
Countertop nilathnn yethra height und
Pls reply
Ath use cheyyunnavarude hight anusarichaan cheyyuka... Njan hight ulla aalaan. Njangal 87cm aan ittittullath
Aadyam counter tops vaarthittilla
Illaaa... Cupboards undaakiyitt mele multywood kodth athin mukalil granite idaan cheithath. Allath slab warthittillaa..
Chimmney adup rate total ethra aayi
Iron work 15 thousands aayii
@@NusruuWorld7 thank you 🥰
🥰🥰🥰
Super ittha
thankuu🥰
nannayittund
❤️❤️
Great work
❤️❤️
Edinday section pawar etrayau
16 watts nte fan aan
അടുപ്പ് ഉണ്ടാക്കിയ ആളുടെ contact തരാമോ
Chimmini super
ഇങ്ങനെയൊരു ചിമ്മിണി എവിടേയും കണ്ടിട്ടില്ല നല്ല ഈidea ആരുടേതാണ്
My Husband❤️😃
Very helpful
❤️❤️
Gud chechi
🥰🥰
E chimminiku ethre rate avunund? Cook cheyumbol puka puratheku varade nilkunundo?
15000 roopede aduthayikaanum..
Puka purathekonnum aavunnillaaa
Adipoli chimmini
Very helpful 😘
Thankuu 🥰🥰😘😘😘
Best idea
Chimni super
ആ ചിമ്മിനി ചൂടാകുമോ? അപ്പോൾ exhaust fan കേടു വരുമോ?
അങ്ങിനെ ചോയ്ച്ചാൽ ഞാൻ നോക്കിട്ടില്ലാട്ടോ... അതിനു പുറത്തു Multiwood alle അത് ചൂടൊന്നും ഉണ്ടാവാറില്ലാ...ഇനി നോക്കിട്ട് parayaatto😃
Spr
അടുപ്പിന് കുഴൽ ഇല്ലേ
Mmm
അപ്പോൾ പുക കുഴൽ വേണ്ടേ
പുക കുഴൽ ഉണ്ടല്ലോ
Good
Electric chimminy ano, ado?
Electricil oru fan workeeyunnund😃
അടുപ്പിന്റെ പേര് എന്താണ് ഇത്ത
Nammal aaluva adupp ennaan parayaaa
എന്തെങ്കിലും side effect ഉണ്ടോ ,pls rply
Puka aduppu ilende model ayadu kondu back sidu Nalla chudu undu work cheyumbol
@@abdulrasheedrasheed7351 vere enthokkeya side effects
Eviduna cheythadu iduu
എല്ലാത്തിനും കൂടി cash എത്രയായി chimnidy
Steel work 15thousands aayi.. Cupboard ellaaam ഒന്നിച്ചെല്ലേ ചെയ്തത് അതു കൊണ്ട് totel അറിയില്ലാ
Nice idhara cheidhe
Contact number description boxil und
very useful,😑😀😀
Thanks itha
Wlcm dear🥰🥰
അടുപ്പിന്റെ കുഴൽ ഏത് ഭാഗത്താണ്?
Aduppinte side baagath
Thanks
ഹുരുടീസ് 👍
ഇത്താ .. ഇങ്ങടെ വീട് എവിടെയാണ് ! വീട് പണി സ്റ്റാർട്ട് ചെയ്യാൻ നിലക്കാണ് ! ഒന്ന് കാണാൻ ആയിരുന്നു
Most welcome dear🥰🥰Thrissur Cheruthuruthy
super
Home tour cheyyo
Mmmm👍
Vishadamaayi cheyyanad
,👌👌👌👍
Soopar
👍👍
🥰
ചിമ്മിനി ഇങ്ങനത്തെ ഉണ്ടാകുന്നതാണോ നല്ലത്? മറ്റേ ചിമ്മിനിയെക്കാൾ?
ഹോട്ടലുകളിൽ ഓക്കേ ഇതുപോലെയാണ് ചിമ്മിനി അതിന്റെ രൂപം ഒന്ന് മാറ്റിയിട്ടുണ്ടെന്നേ ഉള്ളൂ, പിന്നെ ഇതിന് കറൻറ് ബിൽ വരും. വാർപ്പിന്റെ ചിമ്മിനിക്ക് കറൻറ് വേണ്ടാ but പണിയുമ്പോൾ ഇതിനേക്കാളും ചിലവ് koodum
@@NusruuWorld7 current bill 🤔🤔🤔manassilayilla....
@@riyanishad2113 exhaust ulla karanam
വാർപ്പ് ചിമ്മിനികക് പുക അടുപ്പ് കൊടുക്കുവാൻ പറ്റുമോ?.please reply....
Chechii super🥰🥰🥰🥰🥰🥰
Thanks daa🥰🥰🥰🥰
Thank you 😍
adupp akkiya alude number tharumo
Long poyi cheyyunna allonnumallaa. Ente veedinte eduthullathaan
അടുപ്പ് ആക്കിയ ആളുടെ നമ്പർ തരുമോ? ദൂരത്ത് പോയി ചെയ്യുന്നില്ല എങ്കിലും ideas ചോദിക്കാമല്ലോ
Number entelillaa njan kittonn nokaaam ok
@@NusruuWorld7 ok dear ❤️
Kitchen ceeling entha
Steel aan.
Aduppu nannayi kathunnundo
Mmmmm suuuuuuuuper
കിച്ചൺ റാക്ക് congrit anno
Cupboard undaakkiyitt mukalil granite virichirikkukayaan
👍👍👍👍👍
Thq for this vedio
🥰🥰
ഈൗ അടുപ്പ് ചെയ്ത വർക്കേഴ്സ് ഫോൺ നമ്പർ തരുമോ. വീട് പണി നടക്കുന്നുണ്ട്
Number illaaattoooo..... Avar ente veedin eduthullavaraan. Eduthinnokke work edukkuuuu
Trissur dt yili cheyyumo?
Ariyillaattoo
Super
Hi
Hiii
ഈ അടുപ് ഉണ്ടാക്കിയവരുടെ ഫോൺ നമ്പർ തരുമോ
നിങ്ങളുടെ ഈ അടുപ്പിൽ പുക നേരാവണ്ണം പോവാൻ സാധ്യത കുറവാണ്
Ethuvare kuzhapponnullaaa...
ഈ ചിമ്മിനി പണിയാൻ എത്രയാ amount.. ഞങ്ങൾ kitchen ഉണ്ടാക്കിയപ്പോൾ അടുപ്പ് ഉണ്ടാക്കിയില്ല പുറത്തേക് വേറെ എടുത്ത് ഉണ്ടാകണയിരുന്നു പ്ലാൻ... അത്കൊണ്ട് ചിമ്മിനി ഉണ്ടാക്കിയില്ല.. ഇനി ഇതുപോലെ അടുപ്പും ചിമ്മിണിയും ഉണ്ടാകാൻ പറ്റില്ലേ
തീർച്ചയായും പറ്റും, അകത്തു തന്നെയാണ് സൗകര്യം. ഞങ്ങൾ രാത്രി പോലും അടുപ്പിലാണ് cook ചെയ്യാ.
@@NusruuWorld7.. Ok tnx rply thannathin... Ningl evdya place adhyitta video kanunne
Thrissur, Cheruthuruthy...Evdeyaa ningalde place.
@@NusruuWorld7 ഞങ്ങൾ മലപ്പുറം... Video യിൽ ulla No work cheythavarude no alle...
Chimmini set cheithavarude number aan.. Chimmini yude video ittittund ath kandu nokuu..aarum ath pole undaakitharum
Thank you
സൂപ്പർ
Chechii super🥰🥰🥰🥰🥰🥰
Supper
👍👍👍
Super