കാണുമ്പോൾ വൃത്തികേട് എന്നൊക്കെ തോന്നും എങ്കിലും. ഇതൊരു വല്ലാത്ത അനുഭവമാണ് കാശിയിൽ പോകാൻ പണ്ട് മടിയും അറപ്പും ആയിരുന്നു.. കാശിയിൽ പോകണം അവിടെയും ഇങ്ങനെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നുണ്ട്.. യഥാർത്ഥ മനുഷ്യ ജന്മം അവസാനത്തിന്റെ പല വേർഷനും നമുക്ക് അവിടെ കാണാം.. എല്ലാം മനസിലാക്കി തരുന്ന ഇടം..ആത്മാവിദ്യാലയമേ എന്ന ഗാനം കൂടുതൽ മനസിലാകും അപ്പോൾ
Water God gave to human beings to quench there thirst. How badly the drinking water is used in India and in some other countries is to be analised. Government must make alternative arrangements.
@@johnmathew6906 ബലിതർപ്പണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ വെള്ളത്തെ കാര്യമായി മലിനമാക്കുന്ന ഇല്ല കാരണം അത് ലഭിക്കുന്നത് അരിയും മാവും ആണ് അത് മീനുകൾ ഭക്ഷിച്ചു തീർത്തു പക്ഷേ പ്രശ്നമാകുന്നത് അനാവശ്യമായി പൂക്കൾ വസ്ത്രങ്ങൾ അടക്കമുള്ള പലതും അതിൽ കോഴിക്ക് വിടുമ്പോൾ ആണ്.
എല്ലാവരും ഒരുപോലെ ആണ്... എങ്കിലും സമൂഹത്തിൽ ഉന്നത സ്ഥാനം നേടിയവർ മഹാന്മാർ രാഷ്ട്രീയ സാംസ്കാരിക കലാ രംഗങ്ങളിൽ ശോഭിച്ചവർ ഒക്കെ ഉന്നതന്മാരും അറിയപ്പെടുന്നവരും ആവുന്നു... അവരുടെ മരണാനന്തര കർമങ്ങളിൽ അവർ കൂടുതൽ ആദരിക്കപ്പെടുന്നു... അത് വേർതിരിവായി കാണേണ്ട... നമുക്കും അങ്ങനെ അവരെപ്പോലെ നമ്മുടെ കഴിവുള്ളവരാവാൻ ശ്രമിക്കാം 🥰🥰
യാത്രകളെ സ്നേഹിക്കുന്ന എന്റെ ആദ്യ വിദേശ യാത്ര നേപ്പാളിലേക്കായിരുന്നു 🥰
കാണുമ്പോൾ വൃത്തികേട് എന്നൊക്കെ തോന്നും എങ്കിലും. ഇതൊരു വല്ലാത്ത അനുഭവമാണ് കാശിയിൽ പോകാൻ പണ്ട് മടിയും അറപ്പും ആയിരുന്നു.. കാശിയിൽ പോകണം അവിടെയും ഇങ്ങനെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നുണ്ട്.. യഥാർത്ഥ മനുഷ്യ ജന്മം അവസാനത്തിന്റെ പല വേർഷനും നമുക്ക് അവിടെ കാണാം.. എല്ലാം മനസിലാക്കി തരുന്ന ഇടം..ആത്മാവിദ്യാലയമേ എന്ന ഗാനം കൂടുതൽ മനസിലാകും അപ്പോൾ
ഓരോ മൃതദേഹവും മറ്റൊരു കുടുംബത്തിന് അന്നം ആകുന്ന ഒരു കാഴ്ച...... മനുഷ്യൻ എന്ന് പറഞ്ഞാൽ ഇത്രയേ ഉള്ളൂ🙏🙏
നേപ്പാളിലെ ആത്മവിദ്യാലയം🙏.മനുഷ്യജീവിതത്തിൻ്റെ നിസ്സാരത ഓർമ്മിപ്പിക്കുന്ന ഇടങ്ങൾ..
ആത്മാവിനോട് സംസാരിക്കുന്ന രാജ്യമാണ് നേപ്പാൾ. കാഠ്മണ്ഡുവിലെ തെരുവുകളുടെ ക്രമരഹിതമായ താളം, ജീവിതത്തിൻ്റെ തിരക്ക്, അതിൻ്റെ പുരാതന ക്ഷേത്രങ്ങളുടെയും സ്തൂപങ്ങളുടെയും ശാന്തതയുമായി മനോഹരമായി വ്യത്യസ്തമാണ്
Thanks dear SGK & team safari TV.🌻💐🌺🌼🌹🙏
15.21.... ഹോ സന്തോഷ് സാറിനെ കണ്ടു.... ❤️❤️❤️❤️
വല്ലാത്ത ഒരു ഫീലിംഗ് 🙏
പ്രിയമുള്ള സഞ്ചാരം
നല്ല വീഡിയോ. എല്ലാം നന്നായി വിവരിച്ചു തരുന്നുണ്ട് 👍🙂
Water God gave to human beings to quench there thirst. How badly the drinking water is used in India and in some other countries is to be analised. Government must make alternative arrangements.
@@johnmathew6906 ബലിതർപ്പണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ വെള്ളത്തെ കാര്യമായി മലിനമാക്കുന്ന ഇല്ല കാരണം അത് ലഭിക്കുന്നത് അരിയും മാവും ആണ് അത് മീനുകൾ ഭക്ഷിച്ചു തീർത്തു പക്ഷേ പ്രശ്നമാകുന്നത് അനാവശ്യമായി പൂക്കൾ വസ്ത്രങ്ങൾ അടക്കമുള്ള പലതും അതിൽ കോഴിക്ക് വിടുമ്പോൾ ആണ്.
Water is meant to enliven multiple species. Not only the damned humans.
വിവിധ രാജ്യങ്ങളിലെ ജനനം, വിവാഹം, മരണം, തുടങ്ങിയ ആചാരങ്ങൾ കാണിക്കുന്ന എപ്പിസോഡ് തുടങ്ങുമോ, sir.
സഞ്ചാരം🎉🎉🎉😍❤️
Hard feel of corps ..terrifies me 😅worries loot my presence of mind.🌈adumper of life..can’t stay longer..😢STRATFORD
Wonderful
എന്നേയും കൊണ്ടുപോകാതിരുന്നതിൽ ഒരു പരിഭവം ഉണ്ട്.😢
😊
സഞ്ചാരം ❤️
🎉🎉
riverukal ellam malinam akkunnu.
👍✋️
👍👌👏👏👏
❤❤
സന്തോഷ് സാർ നമിക്കുന്നു❤😊
14:05 The ultra modern flooring of the dining area gives it an ugly look. 😮
ഈ യാത്രയിൽ സന്തോഷ് സർ രത്തൻ ലാമയെ കണ്ടുവോ
How to join in ur trip ?
കാണ്ഡ്മണ്ഡു ഇന്ത്യൻ നഗരങ്ങളേക്കാൾ ഏറ്റവും കുറഞ്ഞത് അമ്പത് വർഷമെങ്കിലും മു
മ്പിലാണ്
❤❤❤❤🌹🌹🌹👍👍👍👏👏👏
❤❤❤❤❤❤❤
എത്ര വൃത്തി യായി പരിപാലിക്കുന്നു...
👍😊
ദഹനത്തറകളിലും VIP കളോ സാർ. എനിക്ക് മനസ്സിലാകുന്നില്ല.
പണവും പ്രശസ്തിയും ഉള്ളവരെ ക്ഷേത്രത്തിൻറെ കൂടുതൽ അടുത്ത് ദഹിപ്പിക്കുന്നു അത്രതന്നെ.
മനുഷ്യന്.. എല്ലാ..സ്ഥലത്തും..വേർ..തിരിവ്..ഉണ്ട്.. കോട്ടും..സൂട്ടും..ഇട്ട്..നടക്കുന്നവന്..കൊടുക്കുന്ന..വില..കീറിയ.. ലുങ്കി..ഇട്ട്..നടക്കുന്നവന്..കൊടുക്കില്ല..ആഡംബര..കാറിൽ..പോകുന്ന..വ്യക്തിക്ക്..കൊടുക്കുന്ന..വില.. സൈക്കിളിൽ..പോകുന്നവന്..കൊടുക്കില്ല..🥴
എല്ലാവരും ഒരുപോലെ ആണ്... എങ്കിലും സമൂഹത്തിൽ ഉന്നത സ്ഥാനം നേടിയവർ മഹാന്മാർ രാഷ്ട്രീയ സാംസ്കാരിക കലാ രംഗങ്ങളിൽ ശോഭിച്ചവർ ഒക്കെ ഉന്നതന്മാരും അറിയപ്പെടുന്നവരും ആവുന്നു... അവരുടെ മരണാനന്തര കർമങ്ങളിൽ അവർ കൂടുതൽ ആദരിക്കപ്പെടുന്നു... അത് വേർതിരിവായി കാണേണ്ട... നമുക്കും അങ്ങനെ അവരെപ്പോലെ നമ്മുടെ കഴിവുള്ളവരാവാൻ ശ്രമിക്കാം 🥰🥰
അത് ശരിയാണ് 🙂👍
Nammal indians ammaye poleyum deviye poleyum kanunna gangayude athra malinam alla aa kanda nadhi....
Enthinanu ingane body kathikkunnath.pollution matrame ithukond ullu
സഞ്ചാരം ❤
👍👍👍
❤❤❤
❤