നമ്മളൊന്ന് ഉഷാറായാൽ വീട്ടുജോലികൾ പെട്ടന്ന് തീർക്കാം//A Day In My Life//Saji'sHomecafe//

Поделиться
HTML-код
  • Опубликовано: 26 авг 2024
  • നമ്മളൊന്ന് ഉഷാറായാൽ വീട്ടുജോലികൾ പെട്ടന്ന് തീർക്കാം//A Day In My Life//Saji'sHomecafe//
    #adayinmylife
    #familyvlog
    #fishcurry
    #fishfry
    #ladysfingerrecipe
    #malayalamvlog
    #adayinmylife
    #testyfood
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ❤️ 🥰 🌹🌺
    Thanks for Watching 🥰 🌹 ❤️ 💖 🙏🙏🙏

Комментарии • 149

  • @hamzat8260
    @hamzat8260 Месяц назад +3

    Etha enikk othiri ishtan nalla vrthiyan

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youda പുന്നാര മുത്തെ 😘🥰♥️🌹

  • @misiriya1250
    @misiriya1250 Месяц назад +1

    Va alaikkum salaam ❤
    Masha Allah ശരിക്കും പറഞ്ഞാൽ ഇതൊരു cooking ക്ലാസ് ആണ് എന്ന് വേണമെങ്കിൽ പറയാം ഒന്നും ഉണ്ടാക്കാൻ അറിയാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ sajiyude വീഡിയോ കണ്ടിട്ട് പഠിക്കാൻ പറ്റും 👍🥰
    അവിടുത്തെ ചെങ്കലവ ഇവിടെ പുതിനാട്ടി കറ്റ്ല എന്ന് പറയും വറുത്തരച്ച് ചാറ് കറി വെച്ചാൽ സൂപ്പർ ആണ് 👍saji vecha മുളക് കറി അടിപൊളി ആയിട്ടുണ്ട് എനിക്ക് ഇഷ്ടമാണ്❤❤എല്ലാം സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      Thank youda ചങ്കെ. ഒത്തിരി ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘😘😘😘❤️🥰🤲🤲🤲

  • @ThreadandNeedle04
    @ThreadandNeedle04 Месяц назад +2

    Masha allah എല്ലാം സൂപ്പർ സജി

  • @sindhubiju8223
    @sindhubiju8223 Месяц назад +2

    Itha njanghalum varatte. 🥰

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      എൻറെ പൊന്നേ ഇങ്ങോട്ട് പോരെ.എനിക്ക് ഭയങ്കര ഇഷ്ടം ആണ് എല്ലാവരും കൂടി കൂടുന്നത് ഒത്തിരി സ്നേഹത്തോടെ 😘♥️❣️🌹

  • @Bilal-xw2fr
    @Bilal-xw2fr Месяц назад +2

    മാഷാ അല്ലാഹ് അടി പൊളി

  • @hadhiyaasees8116
    @hadhiyaasees8116 Месяц назад +1

    Haai sajithaa video adipoli🥰😍

  • @kadheejapv8444
    @kadheejapv8444 Месяц назад +1

    Chenkalava meeninu ivide puthyapla kora annu parayum ea manthalinu pattathi annu parayum ithinte cheruthinu manthel annu parayum allam soopper😊🎉❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youdaa പുന്നാര കരളേ ഒത്തിരി സ്നേഹത്തോടെ 😘🥰🌺❣️♥️

  • @muhammedanzal9958
    @muhammedanzal9958 Месяц назад +2

    ഇത്താ അടിപൊളി👍

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youda ചക്കരെ 😘🥰❣️❤️💚

  • @pankajavallycs6249
    @pankajavallycs6249 Месяц назад +5

    മധുരക്കിഴങ്ങ് വെള്ളത്തിൽ ഇട്ടു പുഴുങ്ങുന്നതിനേക്കാൾ നല്ലത് ഇഡ്ഡലിത്തട്ടിൽ വച്ച് ആവിയിൽ പുഴുങ്ങുന്നതായിരിയ്ക്കും

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      മധുരക്കിഴങ്ങ് ആണോ അതോ വൻപയർ ആണോ. രണ്ടായാലും എനിക്ക് അത് അറിയില്ലായിരുന്നു തീർച്ചയായും അടുത്ത പ്രാവശ്യം ഞാൻ അങ്ങനെ തന്നെ ചെയ്തു നോക്കും ok dear 🥰😘🌹♥️

    • @pankajavallycs6249
      @pankajavallycs6249 Месяц назад

      മധുരക്കിഴങ്ങ്

  • @sara4yu
    @sara4yu 29 дней назад

    Itha yude video kaanumbol manassum shareeravum onnu usharaavum. Ellam cheyyanum tonnum
    Etra snehathodum Etra manoharamaayum Ellam paramju tarunne. Itilum valiyoru karym vere illa.
    Allahoo anugrahikatte. . Iniyum video Idanam. Kaananam padikkanam.
    Thank you so much.

    • @sajishomecafe9049
      @sajishomecafe9049  28 дней назад

      Thank youda പൊന്നേ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹💙🧡

  • @AyshaRahman-wl2zk
    @AyshaRahman-wl2zk Месяц назад +1

    Hi Adipoli vittu joliikanan rasamundu❤❤❤❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youdaa പുന്നാര മുത്തെ 😘🥰♥️🌹

  • @shifashafaan3238
    @shifashafaan3238 Месяц назад +17

    Etha ചട പാടെന്ന് പണിയൊക്കെ തീർക്കുന്നത് കാണുമ്പോ തന്നെ മടിപിടിച്ച് ഇരിക്കുന്നവർക്കൊക്കെ ഒരു എനർജി കിട്ടും. എന്നാലും പണിയൊക്കെ തീർത്തിട്ട് കുറച്ച് സമയം കിടക്കുകയും ഒന്ന് റെസ്റ് എടുക്കുകയും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ.

    • @sajishomecafe9049
      @sajishomecafe9049  Месяц назад +3

      എൻറെ മോനെ ഒന്നുറങ്ങാൻ പോലും സമയം കിട്ടുന്നില്ല അത്രമാത്രം തിരക്കുകളാണ് പിള്ളേര് അടുത്ത് ഇല്ലല്ലോ ഒരു സഹായത്തിന് ഫോണിലുള്ള കാര്യങ്ങളും അഡ്രസ്സ് കാര്യങ്ങളും കൊറിയർ ചെയ്യുന്നതിന്റെ തിരക്കുകളും ഒരുപാട് ആണ് ലേഹ്യം ഉണ്ടാക്കുന്ന വീട്ടുജോലികളും വീഡിയോ എടുക്കുന്നത് വീഡിയോ നിങ്ങൾക്ക് വേണ്ടി അപ്‌ലോഡ് ചെയ്യുന്നത് ഒരുപാട് ഒരുപാട് വിശ്രമമില്ലാത്ത ജോലിയാണ് കുറച്ചു സമയമാണ് ഉറങ്ങാൻ പോലും കിട്ടുന്നത് കുറച്ചുദിവസത്തേക്ക് എവിടെയെങ്കിലും മാറിനിൽക്കണം എന്ന് പോലും തോന്നിപ്പോകുന്നു. ഇനിയിപ്പോൾ അടുത്താഴ്ച മുതൽ എൻറെ ഉമ വരുന്നുണ്ട് എനിക്ക് സമാധാനം ഉണ്ട് 🥰🌹😘♥️

    • @user-en9dc3ct6m
      @user-en9dc3ct6m Месяц назад

      Soopar

    • @zubaidatm5990
      @zubaidatm5990 15 дней назад

      ​😊😊

  • @suhaibali1633
    @suhaibali1633 Месяц назад +1

    ചക്കര കിഴങ്ങ് എന്നാണ് ഞങ്ങൾ പറയുക😂😂😂❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഇവിടെ കപ്പക്കിഴങ്ങ് മധുരക്കിഴങ്ങ് എന്നൊക്കെയാണ് പറയുന്നത്, 😘♥️❤️❣️

  • @chandralekhat6408
    @chandralekhat6408 Месяц назад

    Njan kure thirakilayirunneda.. Molude college il, Banglore poyirunnu.. Kondupokanulla sadanangal thayarakkalokke..Chemmeen achar, idi irachi, chenkalava fry,manga puliseri, thenga chuttaracha chammanthi,cooker cake okke kondupoyiSajide dhairyathil njan 4 kg beef achar itu kondupoyi. Molkum kootukarkum othiri ishtapettu.. Sajiku othiri thanks. Innathe cooking adipoli ketoda..Kazhikan vilikumpo aasarimarepole ennu ente ammachi eppozhum parayum😂

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Hai ചക്കരെ.ഞാൻ ഓരോ കമൻറിലും ഈ പേര് പരതും.കുറച്ചു നാൾ ആയി കാണുന്നില്ല.അപ്പൊൾ ഞാൻ വിചാരിച്ചു എന്നേ ഉപേക്ഷിച്ച് പോയി എന്ന് 😂😂😂ഇപ്പൊ സമാധാനം ആയി.മോൾക്ക് എല്ലാം ഉണ്ടാക്കി കൊണ്ടുപോയി കൊടുത്തു എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.നമ്മൾ ജീവിക്കുന്നത് അവർക്ക് വേണ്ടി അല്ലേ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ ഒത്തിരി ഇഷ്ടത്തോടെ 😘😘😘🥰♥️🌹🙏

    • @chandralekhat6408
      @chandralekhat6408 Месяц назад

      Aeyy.. Angane Sajiye marannupokuvoda.. Orikalumilla..Idaku kure thirakukalil akapettupoyi, athreyulleda😊

  • @user-st3rs7ou4x
    @user-st3rs7ou4x Месяц назад +1

    Assalamualaikum ഇത്താ. ഞാൻ കുറെ ദിവസമായി ഇത്താന്റെ വീഡിയോ കണ്ടിട്ട്, ആകെ തീരക്ക് ആയിരുന്നു, എന്റെ ഡെലിവറി കഴിഞ്ഞത് ഞാൻ പറഞ്ഞിരുന്നു, ശേഷം ഞാൻ തീരിച്ച് ഗൾഫിൽ എത്തി. പിന്നെ ഒറ്റയ്ക്ക് മാനേജ് ചെയ്യുന്ന വെപ്രാളത്തിലായിരുന്നു. രണ്ടു ദിവസം മുൻപ് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ആണ് ഇത്താനേ ഓർമ്മ വന്നത്, കുറച്ച് ആയല്ലോ വീഡിയോ കണ്ടിട്ട് എന്ന് ഓർമ്മ വന്നത്. ഇത്താക്ക് സുഖല്ലേ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youda മുത്തെ. ഞാനും ഒരുപാട് തിരക്കുകളിലാണ് കർക്കടകത്തിന്റെ തിരക്കുംലേഹ്യം ഉണ്ടാക്കലും Courier ചെയ്യുന്ന തിരക്കുകളും,പുതിയ ബുക്കിംഗ് എല്ലാം കൂടി തലയ്ക്ക് പ്രാന്ത് പിടിച്ച ഒരു സമയമാണ്. എനിക്കറിയാം ഒറ്റയ്ക്കാകുമ്പോൾ എല്ലാ കാര്യങ്ങളും തനിയെ ചെയ്യണ്ടേ അപ്പോൾ വീഡിയോകൾ കാണാൻ സമയം കിട്ടില്ല സമയം കിട്ടുമ്പോൾ കണ്ടാൽ മതി മോളെ എന്നാലും നീ ഓർത്തല്ലോ അതുതന്നെ ധാരാളം ഒരുപാട് സ്നേഹത്തോടെ 😘🥰❣️♥️

  • @SunithaMol-mi9dh
    @SunithaMol-mi9dh Месяц назад

    ഫ്രഷ് മീൻ കണ്ടു കൊതി തോന്നുന്നു

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഇങ്ങോട്ട് പോരെ 😘♥️🌹🥰

  • @SadtalksS
    @SadtalksS Месяц назад

    ലഞ്ച് സൂപ്പർ 😊kothippich 😂ഇത്തിരി ഉഴിഞ്ഞു itto😂❤❤❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      സാരമില്ലെടാ.നിങ്ങളൊക്കെ എൻ്റെ സ്വന്തം അല്ലേ.എൻ്റെ പ്രിയപ്പെട്ടവർ🥰😘🌺♥️

    • @SadtalksS
      @SadtalksS 29 дней назад

      ❤❤

  • @Strixxedits
    @Strixxedits Месяц назад

    Super aumty ♥️

  • @user-xb6vd2hd5d
    @user-xb6vd2hd5d Месяц назад

    Adipolie

  • @nezrinmehrin4257
    @nezrinmehrin4257 Месяц назад +2

    Kothippichu..... Sajithtthhaaa elllam Videos ilum padikkano orupad und❤❤❤... Thnkewwwww...... Santhosham... Positive vibe🎉🎉

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      Thank youda പുന്നാര മുത്തെ ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ ഒത്തിരി ഇഷ്ടത്തോടെ 😘😘😘🥰♥️🌺🌹

  • @swapnasparadise6984
    @swapnasparadise6984 Месяц назад

    Day in my life cheyyamo

    • @sajishomecafe9049
      @sajishomecafe9049  29 дней назад

      ഒരുപാട് Day In My Life ഇട്ടിട്ടുണ്ട്.ഇനിയും വരുന്നുണ്ട്.ഒത്തിരി സ്നേഹത്തോടെ ♥️😘🥰🌹

  • @sulaikhakm513
    @sulaikhakm513 Месяц назад

    Hai saji Adipoli ❤❤❤❤

  • @blackieeeee151
    @blackieeeee151 27 дней назад

    Naduvedenayude lehiyem എന്തു വിലയ

  • @dhanya3837
    @dhanya3837 Месяц назад +2

    ചേച്ചിയുടെ സംസാരം കേട്ടാൽ ഉത്സാഹം താനെ വരും. ❤❤

  • @ansafanu2217
    @ansafanu2217 Месяц назад

    ഇത്ത പൊളി 👍🏻👍🏻👍🏻♥️♥️♥️♥️

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youda മുത്തെ 🥰😘🌺❣️🌹

  • @shajahanabdulkader3967
    @shajahanabdulkader3967 Месяц назад

    സജിത്തീ മന്ദാൽ കണ്ട് കൊതി ആയി കപ്പയും

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഇങ്ങോട്ട് വാടാ ഷാജി നമുക്ക് എല്ലാവർക്കും കൂടി കഴിക്കാം.മോനെ നീ നാട്ടിൽ വരാറായോ? അപ്പച്ചിയെ കായംകുളത്ത് വെച്ച് കണ്ടിരുന്നു.😘🥰♥️🌹

  • @fidha6131
    @fidha6131 Месяц назад

    Masha allah

  • @AyishaIshaque-uj8vi
    @AyishaIshaque-uj8vi Месяц назад

    Madurakkizhang wash chethayhin shesham puzhungi yathin shesham tholi kalanjan kazhikkal. Murikkatheyan puzhungal

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      മുറിക്കാതെ പുഴുങ്ങിയാൽ ചിലത് വേവില്ല അതുകൊണ്ടാണ് മുറിച്ചത് പക്ഷേ നിങ്ങൾ പറയുന്നതുപോലെ ഇനി അടുത്ത പ്രാവശ്യം ഞാൻ ചെയ്തു നോക്കാം, ok dear 🥰😘🌹🧡

  • @priyasunil908
    @priyasunil908 Месяц назад

    Super video chechi🥰🥰🥰❤️❤️❤️

  • @RahmathullaTt
    @RahmathullaTt Месяц назад

    itha onnum parayanilla👌🥰

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youda ചക്കരെ ♥️🌺💓🤲♥️🌹

  • @seenabasheer7666
    @seenabasheer7666 Месяц назад

    ഇത്ത super 🥰🥰❤

  • @raseenathavarayil7900
    @raseenathavarayil7900 Месяц назад

    എല്ലാം എന്റെ ഇഷ്ടവിഭവങ്ങൾ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      നമ്മൾ ഒരേ തൂവൽ പക്ഷികൾ 😂🥰❣️😘

  • @MALAPPURAM__goalkeeper_fans
    @MALAPPURAM__goalkeeper_fans Месяц назад

    Good

  • @Mumthaz-786
    @Mumthaz-786 Месяц назад

    Ee kai enghaneya inghane thdichadh❤ ende kaikaalokke melinjhitaan ithade kai kaanumbo kodhi aavunnu tip parayaamo itha😊😊

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      മോളെ എൻറെ ചെറുപ്പകാലം മുതൽ എന്റെ കയ്യും കാലും നല്ലതുപോലെ കൊഴുത്ത് ഉരു. 48 കിലോയിൽ നടക്കുന്ന സമയത്തും എൻറെ ശരീരവും മുഖവും മെലിഞ്ഞതാണെങ്കിലും കൈകാലുകൾ നല്ല ഉരുണ്ടതായിരുന്നു പാരമ്പര്യം ആവാം 🥰❣️😘♥️🌹

  • @najnafinaidasworld7975
    @najnafinaidasworld7975 Месяц назад

    പച്ച കപ്പ ഫ്രിഡ്ജിലാ ണോ store ചെയ്യാറ്

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      പുറത്താണ് വയ്ക്കുന്നത് .ഒരുപാട് ഉണ്ടെങ്കിൽ ഫ്രിഡ്ജിലേക്ക് വെക്കും😘🥰🌹

  • @NaseemaMuhammedkutty-ms3mc
    @NaseemaMuhammedkutty-ms3mc Месяц назад

    Super

  • @swapnasparadise6984
    @swapnasparadise6984 Месяц назад

    Eppo ezhunnelkkum

    • @sajishomecafe9049
      @sajishomecafe9049  29 дней назад

      എൻറെ പൊന്നേ രാവിലെ 8 മണി കഴിയും എണേൽക്കാൻ. 😂😂😂🌹♥️😘🥰

  • @AyshaRahman-yj5uj
    @AyshaRahman-yj5uj Месяц назад

    മാഷാ അളളാ

  • @kadheejapv8444
    @kadheejapv8444 Месяц назад

    Mathuram kizhanghu annu parayum thrissur😊

  • @rabiyak6980
    @rabiyak6980 Месяц назад

    കട്ടൻ ചായയുടെ റെസ്പി ഇടാമോ?

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്🥰😘🌹🌺

  • @MammasCafe
    @MammasCafe Месяц назад

    Hi
    Etha
    👍👍👍

  • @safeerajaleel1462
    @safeerajaleel1462 Месяц назад

    Vatkppa anda madura kppya

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      കപ്പ ഒന്ന് തിളപ്പിച്ച് വെള്ളം ഊട്ടി കളഞ്ഞു വെയിലത്ത് ഇട്ടു ഉണക്കി എടുക്കുന്ന കപ്പയാണ് വാട്ട് കപ്പ.ഉണക്ക കപ്പയെക്കാൾ സ്വാദു ഇതിനാണ്.😘❤️🌹🥰

  • @malu3212
    @malu3212 Месяц назад +1

    നമ്മളെ ഉമ്മ ചേച്ചിന്റെ മോനു സുഖമായോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      കോമ സ്റ്റേജിൽ കിടക്കുന്നു ഇനിയും തലയോട്ടിയുടെ ഒരു ഓപ്പറേഷൻ കൂടിയുണ്ട്,. അടുത്ത ആഴ്ച മുതൽ ഏറ്റെടുക്കൽ വരും 🥰😘♥️🌹

    • @basheergroup3032
      @basheergroup3032 Месяц назад

      ​@@sajishomecafe9049പാവം എത്ര പ്രായ മായ കൊച്ച് ആണ്, allahu ഷിഫയാക്കട്ടെ

  • @rajivijayan4765
    @rajivijayan4765 Месяц назад +1

    ❤❤❤❤❤❤❤❤❤

  • @minibalan4927
    @minibalan4927 Месяц назад

    ഹായ് ❤️🥰

  • @nassarpp2543
    @nassarpp2543 Месяц назад

    Ummakk yenthu patti ettha

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഉമ്മായ്ക്ക് ഒന്നും പറ്റിയില്ല മോളെ .ഉമ്മ സുഖമായി ഇരിക്കുന്നു 😘🥰♥️🌹

  • @rabiyak6980
    @rabiyak6980 Месяц назад

    രണ്ടും കൂടി ഒരുമിച്ച് ഇടാൻ പറ്റില്ലേ? എന്തായാലും ഒരുമിച്ച് ഉടച്ച് എടുക്കാൻ പറ്റില്ലേ?

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      രണ്ടും രണ്ടു വേവാണ്. കപ്പയുടെ വേവല്ല പയറിനുള്ളത് അതുകൊണ്ടാണ് രണ്ടും വെറെ വേവിച്ചെടുക്കുന്നത് 😘🥰♥️

  • @malu3212
    @malu3212 Месяц назад +1

    ഇത്ര ഫ്രഷ് മീൻ ഞങ്ങൾക്ക് കിട്ടില്ല 😭

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      😂😂😂ഞങ്ങൾക്ക് ഫ്രഷ് മീൻ മാത്രേ തരൂ.🥰😘♥️🌹

  • @Indusunil172
    @Indusunil172 Месяц назад

    ഉമ ചേച്ചി ഇല്ലേ ജോലിയെല്ലാം ottaykkanallo

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഉമ ഇല്ലാത്ത ദിവസത്തെ വീഡിയോ ആണ് ഇത്.😘🥰❤️🌹

  • @raseenathavarayil7900
    @raseenathavarayil7900 Месяц назад

    ഇത്ത കൊതിപ്പിക്കുന്നു

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      എന്നെക്കൊണ്ട് ഇത്രയൊക്കെയല്ലേ ചെയ്യാൻ പറ്റുള്ളൂ 😂😂😂😂😂😂😂🥰❣️😘♥️♥️🌹

  • @sajeenamanaf5179
    @sajeenamanaf5179 Месяц назад

  • @sirajmoidumvp5346
    @sirajmoidumvp5346 Месяц назад

    ❤❤

  • @alfiyar4846
    @alfiyar4846 Месяц назад

    👍❤

  • @ilin3794
    @ilin3794 Месяц назад

    ee lehyam yenganekittum

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ ഒരു കാര്യം ചെയ്യൂ 70 34 50 88 50 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് വിളിക്കുക 😘♥️🌹🥰

  • @sabiraek6892
    @sabiraek6892 28 дней назад

    ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് നല്ല തെടുത്തൂടെ

    • @sajishomecafe9049
      @sajishomecafe9049  28 дней назад

      എൻറെ പൊന്നെ എനിക്ക് സമയം ഇല്ലാത്ത സമയത്താണ് ഫുഡ് കഴിക്കാൻ ഇരുന്നത്.അപ്പൊൾ മറ്റൊന്നും നോക്കിയില്ല .അവിടെ ഉണ്ടായിരുന്ന പാത്രത്തിൽ കഴിച്ചു എന്നേ ഉള്ളൂ.പോയി എടുക്കുന്ന മടിയും പിന്നെ സ്റ്റീൽ പാത്രത്തിൽ കഴിക്കാൻ ഇഷ്ടം ആയതു കൊണ്ടും മറ്റൊന്നും നോക്കിയില്ല.അങ്ങു കഴിച്ചു😂😂😂😘❤️🥰

  • @adhanrahman9458
    @adhanrahman9458 Месяц назад

    Ithra thilakkamulla meen ivideyonnum kittilla

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഞങ്ങൾക്ക് ഫ്രഷ് മീൻ മാത്രമേ വരികയുള്ളൂ. ഒരല്പം മോശമായതാണെങ്കിൽ പൊയ്ക്കോളാൻ പറയും ആമീൻ ഞങ്ങൾക്ക് തരില്ല 🥰❣️😘♥️🌹

  • @shifashifuz7453
    @shifashifuz7453 Месяц назад

    ❤❤❤❤❤❤

  • @hyrunnisaummer708
    @hyrunnisaummer708 Месяц назад

    Endhan.vatt.kappa

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      വാട്ടി ഉണക്കുന്ന കപ്പയാണ് 😘🥰♥️

  • @reenabiju8637
    @reenabiju8637 Месяц назад

    ഉമ എന്തിയെ?

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഉമയുടെ മോന് ആക്സിഡൻറ് പറ്റി ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ കൊണ്ടുവന്നു ചികിത്സയിലാണ് ഇനി ഒരു ഓപ്പറേഷൻ കൂടി ഉണ്ട് പക്ഷേ അടുത്താഴ്ച മുതൽ ഉമ വരും.😘♥️🌹🥰

    • @reenabiju8637
      @reenabiju8637 Месяц назад

      ആണോ ? ഒക്കെ

  • @rajivijayan4765
    @rajivijayan4765 Месяц назад

    ❤❤❤❤❤❤❤

  • @user-pj9hv5nv5i
    @user-pj9hv5nv5i Месяц назад

    Hai sajitha

  • @fahimfahim7067
    @fahimfahim7067 Месяц назад

    Supar

  • @chithranjalianjali7951
    @chithranjalianjali7951 Месяц назад

    ഇത്ത വിനാഗിരി, ഉപ്പ് ഇട്ടു മീൻ കഴുകുക ആണോ അതോ അതിൽ മീൻ ഇട്ടു വെക്കുക ആണോ ചെയ്യുന്നേ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      മീനിലേക്ക് വിനാഗിരിയും കല്ലുപ്പും കൂടി ചേർത്തിട്ട് നല്ലതുപോലെ മിക്സ് ചെയ്ത് 5 മിനിറ്റ് വയ്ക്കും അതിനുശേഷം നന്നായി തേച്ചു കഴുകി വൃത്തിയാക്കി എടുക്കും❤️🥰😘🌹

  • @user-ti4nn4bm4v
    @user-ti4nn4bm4v Месяц назад

    ഇത്താ., ഞാനേ., വെള്ളം വറ്റാൻ അടുപ്പിൽ വെച്ചാൽ അടയ്ക്കാതെ തുറന്നിട്ടു..പെട്ടെന്ന് വെള്ളം വറ്റിക്കിട്ടും കേട്ടോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      സത്യമാണ് തുറന്നു വെച്ചാൽ പെട്ടെന്ന് വെള്ളം വറ്റും എന്റെ തലക്കകത്ത് ആകപ്പാടെ വട്ടു പിടിച്ച അവസ്ഥയാണ് ഉമ വന്നാൽ മാത്രമേ എനിക്കിനി സമാധാനമായിട്ട് എന്തെങ്കിലും ചെയ്യാൻ പോലും പറ്റുകയുള്ളൂ ഈ ആഴ്ച മുതൽ ഉമവരും.😘♥️🌹

  • @adhanrahman9458
    @adhanrahman9458 Месяц назад

    Umakkendhu patti

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഉമ്യ്ക്ക് ഒരു കുഴപ്പവുമില്ല സുഖമായിരിക്കുന്നു ഉമയുടെ മകൻറെ കാര്യമാണ് ആരോ ചോദിച്ചത്,😘🥰♥️🌹

  • @UshaMP-j5x
    @UshaMP-j5x Месяц назад +1

    Pls no

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      70 34 50 88 50 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ വിളിക്കുക 🥰🌹😘♥️

    • @blackieeeee151
      @blackieeeee151 27 дней назад

      Entha assalamulikum​@@sajishomecafe9049

    • @blackieeeee151
      @blackieeeee151 27 дней назад

      35:43 35:44 35:44 ​@@sajishomecafe9049

  • @noraarafyyyy
    @noraarafyyyy Месяц назад +1

    Itha number onnu tharumo

    • @alsabith176
      @alsabith176 Месяц назад

      Sajiത vaattu കപ്പ വീട്ടിൽ undaakiyad ആണോ

    • @alsabith176
      @alsabith176 Месяц назад +1

      ഉണ്ടാക്കൽ ഉണ്ടെങ്കിൽ ഒന്ന് kaanikkooo

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      70 34 50 88 50 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് വിളിക്കുക ♥️🥰😘🌹

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      @alsabith വീഡിയോയുടെ അവസാനം ഞാൻ പറയുന്നുണ്ട് വാട്ടുകപ്പ കൊട്ടാരക്കര പോയപ്പോൾ ഒരു കടയിൽ നിന്നും വാങ്ങിയതു ആണെന്ന്.വീഡിയോ full കണ്ടില്ല അല്ലേ കൊച്ചു ഗള്ളി 😂😂😂🥰😘♥️

  • @anithao71
    @anithao71 Месяц назад

    ❤❤