എൻ്റെ ചില ദിവസങ്ങൾ ഇങ്ങനെയൊക്കെയാണ്/വെറൈറ്റി ബീഫ് കറി/A Day In My Life/ Saji'sHomecafe/

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 51

  • @sucyjoseph9465
    @sucyjoseph9465 Месяц назад +2

    ആ കുക്കറിൽ അരിഞ്ഞിട്ട തക്കാളി , സവോള ഉൾപ്പെടെയുള്ളവരുടെ അവസ്ഥ , പഴയ കാലത്ത് പോലീസിന്റെ കൈയ്യിൽ കിട്ടിയ കള്ളന്മാരുടെതു പോലെ ആയിപ്പോയി . ഇടിച്ചു വെള്ളം പിഴിഞ്ഞെടുത്തു എന്ന് പറഞ്ഞാൽ മതി . 🤣🤣🤣 . കറി സൂപ്പർ 😋😋😋 .

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      എൻ്റെ പൊന്നോ ഞാൻ കമൻ്റ് വായിച്ചു ചിരിച്ചു മരിച്ചു.🤣🤣🤣🤣സത്യമാണ് .ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത് 😂😂😂🤣🤣🤣🤣Thank youda പുന്നാരമുത്തേ.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰🤣🤣🤣💚❣️♥️

  • @geethakumarig238
    @geethakumarig238 Месяц назад +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ ചേച്ചി, സംസാരം ഒരു പാട് ഇഷ്ടം ആയി❤❤❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      Thank youdaa മുത്തെ.ഒരുപാടു സ്നേഹത്തോടെ 🥰❣️♥️🌹😘

  • @Salini_rajeshkumar
    @Salini_rajeshkumar Месяц назад +3

    ഇത്താ ഞാൻ ചിക്കനും ബീഫും ഇങ്ങനെ വയ്ക്കും നല്ല ടേസ്റ്റാണ്. ഇത്താ പറഞ്ഞതുപോലെ വലിയ ചിന്തേര് കാണിക്കാതെ സിമ്പിൾ ആയിട്ട് വയ്ക്കുന്നത്. ഞാൻ എൻ്റെ ബന്ധുക്കൾക്കെല്ലാം പറഞ്ഞ് കൊടുത്തിട്ടുണ്ട്. അവർ എന്നോട് പറയും എന്ത് എളുപ്പമാണ് ഉള്ളി വഴറ്റുകയും വേണ്ട സമയവും പോകത്തില്ല. വെളിച്ചെണ്ണ കുറച്ചു മതി. ടേസ്റ്റ് അപാരവും 'പുതിയ റസിപ്പി വല്ലതും ഉണ്ടെങ്കിൽ പറയണേ !!

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഞാനും ചിക്കനും, മട്ടനും,ബീഫും ഒക്കെ ഇതുപോലെ ചെയ്യും.വിരൽകൂടി കടിച്ചു പോകും അത്രക്ക് ടേസ്റ്റ് ആണ്.പുതിയ റെസിപികൾ വരുന്നുണ്ട്.ഒത്തിരി സ്നേഹത്തോടെ 😘🥰♥️💙

  • @hajarak731
    @hajarak731 8 дней назад

    അടിപൊളി ഇത്താ സൂപ്പർ ❤

  • @fasmilameelu3203
    @fasmilameelu3203 Месяц назад +2

    ഓൺലൈനായി മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യമുണ്ടോ ?
    ഒരു മാസത്തെ കോഴ്സ്.
    കോൺടാക്ട്-
    ഒൻപത്.ഒൻപത്.
    നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec Месяц назад

    അടിപൊളി വിഡിയോ ഇത്താടെ വിഡിയോ കാണും ബോൾ ഒരു മനസു ക മാ ണ് ❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  29 дней назад

      Thank youdaa പുന്നാര മുത്തെ.ഒത്തിരി സ്നേഹത്തോടെ 🥰😘💚💙🧡♥️

  • @saleenamt8237
    @saleenamt8237 Месяц назад

    ചിരിച്ചു മരിച്ചു എന്റെ ഇതതാ 😄😄😄😄❤️ സംസാരം സൂപ്പർ ♥️♥️♥️

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      🤣🤣🤣🤣 Thank youda പുന്നാരമുത്തേ.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘😘😘🥰🌹❣️🌺

  • @zahidwahidifracma1924
    @zahidwahidifracma1924 28 дней назад

    Endaanlehyam aano please reply

  • @sunainanajeeb6302
    @sunainanajeeb6302 29 дней назад

    Itha super 😊😊

  • @fidha6131
    @fidha6131 Месяц назад

    Masha allah

  • @KunjumolePappachan-n6d
    @KunjumolePappachan-n6d Месяц назад

    Super 👌

  • @ThreadandNeedle04
    @ThreadandNeedle04 29 дней назад

    സൂപ്പർ സജി

  • @sainukitchen1041
    @sainukitchen1041 Месяц назад

    അടിപൊളിറെസിപ്പി❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youdaa ചക്കരെ 🥰😘♥️🌹🧡

  • @adhanrahman9458
    @adhanrahman9458 28 дней назад

    Njanundakki adipoliyanu

    • @sajishomecafe9049
      @sajishomecafe9049  27 дней назад

      Thank youdaa ചക്കരെ 😘🌺🧡💚♥️

  • @user-hj4ot6yw9s
    @user-hj4ot6yw9s Месяц назад

    👍

  • @almarza4098
    @almarza4098 28 дней назад

    Hai 🥰

  • @beetharajeev556
    @beetharajeev556 Месяц назад

    Super 👌 👍 🎉🎉😂❤❤

  • @minibalan4927
    @minibalan4927 Месяц назад

    ❤️❤️🥰🌹

  • @bushraev7763
    @bushraev7763 Месяц назад

    Sajee. ❤❤❤

  • @habeebahabeeb2773
    @habeebahabeeb2773 Месяц назад

    👌😍

  • @reshmashaji4842
    @reshmashaji4842 Месяц назад

    ഹായ് 😍😍😍😍

  • @AyshaRahman-wl2zk
    @AyshaRahman-wl2zk Месяц назад

    Hi❤❤ nlla beef carikanan❤❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youdaa മുത്തെ 😘🥰❣️❤️

  • @seenas529
    @seenas529 Месяц назад

    Itha ചിക്കൻ വക്കുമ്പോൾ beef വച്ച രീതിയിൽ ആയാൽ നന്നാകുമോ. എല്ലാം ഉണ്ടാകുന്നത് കാണാൻ super🥰😊

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      തീർച്ചയായും ചിക്കൻ വെച്ച് ചെയ്യാം.ഞാൻ ചെയ്തിട്ടുണ്ട്.😘🥰🌹

  • @shifashafaan3238
    @shifashafaan3238 29 дней назад

    ഞാൻ ഇത് പോലെ ബീഫ് ഉണ്ടാക്കിയിട്ടില്ല. വെള്ളിയാഴ്ച ബീഫ് വാങ്ങിയ ഉറപ്പായും നാൻ ഉണ്ടാക്കും..

    • @sajishomecafe9049
      @sajishomecafe9049  29 дней назад

      Thank youdaa.അടിപൊളി ആണ്😘🌹🌺🥰

  • @SadtalksS
    @SadtalksS Месяц назад

    കൊതിപ്പിച്ച് കൊല്ലും 😅😊beeefcurry പരിപ്പുകറി compo suuper❤❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      😂😂😂😂 Thank youda പുന്നാരമുത്തേ 🥰🌹♥️

    • @SadtalksS
      @SadtalksS Месяц назад

      🥰🥰​@@sajishomecafe9049

  • @SiyanSiyan-kt3tj
    @SiyanSiyan-kt3tj Месяц назад

    ❤😂😂😂😂😂😂😂😂❤❤❤❤❤