പൊളിച്ചു ട്ടോ 👍🏻 എന്റെ കൂട്ടുകാരിക്ക് കല്യാണം കഴിഞ്ഞിട്ട് 12 വർഷം ആയി ഇപ്പോഴും കുട്ടികൾ ഇല്ല, ആദ്യമൊക്കെ അവളെ ആയിരുന്നു എല്ലാവരും കുറ്റം പറയൽ, ഇപ്പോൾ ഹസ്ബൻഡിന് ആണ് പ്രശ്നം എന്ന് മനസ്സിലായപ്പോൾ ആർക്കും ഒന്നും പറയാനില്ല.അവർ ഇനി പോകാത്ത ഹോസ്പിറ്റലുകളില്ല. ഈ വീഡിയോ നല്ലൊരു ഇൻഫർമേഷൻ ആണ് സമൂഹത്തിന് നൽകുന്നത് 👍🏻. അടുത്ത വീഡിയോക്കായിട്ട് വെയിറ്റ് ചെയ്യുന്നു 👍🏻👍🏻
Super video 👍🏻 ഇത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വന്നു,3 വർഷം കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായത്. അത് വരെ വീട്ടിൽ ഇതായിരുന്നു അവസ്ഥ, ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്. എന്റെ മോൾക്ക് 3 വയസ്സായി. ഇല്ലാത്തപ്പോഴേ അതിന്റെ വിഷമം അറിയൂ ☺️. അടുത്ത വീഡിയോ എന്നാണ്?
ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഫ്രണ്ടിനെയാണ് ഓർമ വന്നത്, അവൾക്കും ഇതുപോലെ അവസ്ഥ ഉണ്ടായിരുന്നു 😢.
നല്ലരു വീഡിയോ ആയിരുന്നു 👍🏻👍🏻👍🏻😍🎉
Thankyou for support ☺️
പൊളിച്ചു ട്ടോ 👍🏻
എന്റെ കൂട്ടുകാരിക്ക് കല്യാണം കഴിഞ്ഞിട്ട് 12 വർഷം ആയി ഇപ്പോഴും കുട്ടികൾ ഇല്ല, ആദ്യമൊക്കെ അവളെ ആയിരുന്നു എല്ലാവരും കുറ്റം പറയൽ, ഇപ്പോൾ ഹസ്ബൻഡിന് ആണ് പ്രശ്നം എന്ന് മനസ്സിലായപ്പോൾ ആർക്കും ഒന്നും പറയാനില്ല.അവർ ഇനി പോകാത്ത ഹോസ്പിറ്റലുകളില്ല.
ഈ വീഡിയോ നല്ലൊരു ഇൻഫർമേഷൻ ആണ് സമൂഹത്തിന് നൽകുന്നത് 👍🏻.
അടുത്ത വീഡിയോക്കായിട്ട് വെയിറ്റ് ചെയ്യുന്നു 👍🏻👍🏻
Thankyou for support ☺️☺️☺️
Super video super message ❤❤
Thanks for supporting ☺️
😢😢😢😢😢
സൂപ്പർ വീഡിയോ 👍🏻👍🏻👍🏻🎉❤❤❤
Thankyou ☺️☺️
Yende avastha 10 kollamayi kanneeril kaziyunnu Insha Allah padachavan tharum yenn urappich katthirikkunuun insha allha allhau raheem aanu karunyavanau tharade irikkillaaaa. 🤲🤲🤲😔😔
Insha allah, padachon nalloru kuttine thanne tharum ☺️.
Super video 👍🏻
ഇത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വന്നു,3 വർഷം കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായത്. അത് വരെ വീട്ടിൽ ഇതായിരുന്നു അവസ്ഥ, ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്. എന്റെ മോൾക്ക് 3 വയസ്സായി. ഇല്ലാത്തപ്പോഴേ അതിന്റെ വിഷമം അറിയൂ ☺️.
അടുത്ത വീഡിയോ എന്നാണ്?
Thankyou ☺️.
Happy life ❤️
☺️☺️☺️
നല്ല nathoo
Thankyou ☺️
ഉമ്മ
🥹😢
അമ്മായി ആ ലാസ്റ്റ് ഡയലോഗ് സൂപ്പർ 👍🏻😍😍😍😍😍😍😍
പിന്നല്ല 😁👍🏻
Ya,Allah 😢😢😢😢😢😢😢😢😢
😥
18 varshamayi kathirikunna jan oru kujinu
Padachon ethrayum vegam nalloru kunjine ningalkk thann anugrahikkatte ☺️
ഇങ്ങനയും അമ്മായിഅമ്മ മാരാണ്ടോ
ചില വീടുകളിൽ ഇപ്പോഴും ഇതു തന്നെയാ അവസ്ഥ
എന്റെ അവസ്ഥ
പടച്ചോൻ എത്രയും വേഗം നല്ലൊരു കുഞ്ഞിനെ തരട്ടെ ☺️