ചേട്ടോ ഇവിടെയുള്ള 80%യുവാക്കളും അമേരിക്ക എന്നില്ല ഏതെങ്കിലും രാജ്യത്ത് പോയാൽ മതി എന്നായി. അല്ല അങ്ങനെ ആക്കി നമ്മുടെ രാട്രീയക്കാർ. ഇവിടെയുള്ള ചില പൊട്ടക്കിണറ്റിലെ തവളകൾ ഇപ്പോഴും പറയുന്നത് കേരളം ഭയങ്കരം ആണെന്നാണ്. ദൈവത്തിന്റെ സ്വന്തം നടാണെന്ന്. (ഒരു തേങ്ങയും അല്ല.)ദൈവത്തിന്റെ സ്വന്തം നാടാണ് ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും രാട്രീയക്കാർക്കും മാത്രം. സാധാരണക്കാർക്ക് ഇവിടെ നരകം ആണ്.
എന്റെ ഒരു റിലേറ്റീവ് അമേരിക്കയിൽ സെറ്റിൽ ആകാൻ പോയി, മക്കളുടെ കൂടെ. പോകുന്നതിനു മുമ്പ് നാട്ടിൽ എല്ലാവരുടെ അടുത്തും ഇവിടെ ആരെങ്കിലും ജീവിക്കുമോ ഞാൻ ഇനി ഇങ്ങോട്ട് വരത്തില്ല എന്ന് പറഞ്ഞു പോയതാണ്. ഇപ്പോൾ എന്നും വിളിച്ച് ഇവിടുത്തെ കാര്യങ്ങൾ തിരക്കിലാണ് പണി 😂😂
I'm an exception. After living in USA for 41 years, and after bringing all my siblings, their relatives and my parents, I have returned to Chalakudy for 8 years now and live there happily with gardening and other small level social works. Never had any adjustment problems.
ഇവിടെ വലിയ തുക ടാക്സും കൊടുത്തു കാർ എടുത്തിട്ട് ഒരു ഓട്ടോറിക്ഷയെ പോലും മറികടക്കാനാകാതെ… ഓരോ സ്റ്റോപ്പിലും റോഡിന്റെ ഒത്ത നടുക്ക് നിർത്തുന്ന ബസിന്റെ പുറകിൽ നിർത്തി നിർത്തി പോകേണ്ട ഗതികേട്.. എവിടെങ്കിലും പാർക്ക് ചെയ്യണമെങ്കിലോ അത് വലിയ ബുദ്ധിമുട്ട്.. റോഡ്സൈഡിൽ കുറച്ച് സ്ഥലമുണ്ടെങ്കിൽ അവിടെ അനധികൃത കച്ചവടക്കാർ കയ്യേറിയിരിക്കുന്നത് കാണാം….യാതൊരു ഭക്ഷ്യ സുരക്ഷയും ഇല്ല ആളുകളെ ക്കാൾ കൂടുതൽ പട്ടികൾ…ഇതെല്ലാം ആണെങ്കിലും ടാക്സിനും പിരിവിനും ഒന്നും കുറവില്ല
നമ്മുടെ നാട് ഭരിക്കുന്നത് കൊള്ളസംഘങ്ങൾ ആണ്. Gst, stt, st, electricity bill കൊള്ള. കള്ള്കുടിക്കുന്ന പാവപ്പെട്ടവന്റെ ദിവസ്സക്കൂലി കൊള്ളയടിക്കുന്ന ഭരണം, ലോട്ടറി കൊള്ള അങ്ങനെ പോകുന്നു
@@Trenderxyz ഞാൻ ഡയറക്റ്റ് ഇൻകം ടാക്സും അടയ്ക്കുന്നുണ്ട്… പിന്നെ ഓരോ സാധനം വാങ്ങുമ്പോഴും ടാക്സ് അടയ്ക്കുന്നു.. അതിന്റെ ഒന്നും ഒരു സൗകര്യങ്ങളും നമുക്ക് കിട്ടുന്നില്ല… എന്നും ഫേസ് ചെയ്യുന്ന irritative ആയ ഡ്രൈവിംഗ്- പാർക്കിങ് കണ്ടീഷനെ കുറിച്ച് ഇതിൽ പറഞ്ഞു വന്നേ ഒള്ളു.. പറയാൻ ആണെങ്കിൽ ഇവിടേം കൊണ്ട് ഒന്നും തീരില്ല സമയവും….
അതാണ് പറയുന്നത്,നാട്ടിൽ ഇത്രയും നാളും പരമ്പരാഗതമായുള്ള രാഷ്ട്രീയ പാർട്ടികളെയെല്ലാം ഓടിച്ചു കളഞ്ഞിട്ട് പുതിയ പാർട്ടികൾക്ക് ഒരു അവസരം കൊടുത്തു് ഒന്ന് പരീക്ഷിച്ചു കൂടെ........
അമേരിക്കയിൽ പ്രതിഷേധിക്കേണ്ട സ്ഥലത്തു ചെന്നുനിന്നു നാട്ടുകാർക്ക് ശല്യമുണ്ടാക്കാതെ പ്രതിഷേധിക്കണം.... നമ്മുടെ നാട്ടിൽ മത - രാഷ്ട്രീയ നാ റി കൾ ആളുകൾക്ക് ശല്യമുണ്ടാക്കാൻ മാത്രമാണ് പ്രതിഷേധിക്കുന്നതും തൊണ്ടകീറാൻ ആരാധനാലയങ്ങൾ നടത്തുന്നതും .
ഒരു കണക്കിന് അത് നല്ലതാണ്. വഴിപാട് പോലെ പ്രതിഷേധിച്ചിട്ട് കാര്യമില്ലല്ലോ. നമ്മുടെ പ്രതിഷേധം ബന്ധപ്പെട്ടവർക്ക് സമ്മർദ്ദം ഉണ്ടാക്കണമെങ്കിൽ നമ്മൾ റോഡിലേക്ക് ഇറങ്ങണം
അമേരിക്കയിൽ പരമാവധി ശല്യം ചെയ്യണം അവർ നിരവധി രാജ്യങ്ങളെ അധിനിവേശം നടത്തി സമ്പാദിച്ചു ഇവിടുന്നു പോകുന്ന ഇന്ത്യക്കാർ അവിടെ അധിനിവേശം നടത്തുക കഴിയുമെങ്കിൽ രാജ്യം തന്നെ കീഴടക്കുക അവിടെ പരമാവധി നശിപ്പിക്കാൻ ശ്രമിക്കുക
എല്ലാം നല്ലത് തന്നെ... പൈസ ഉണ്ടാ ക്കണമെങ്കിൽ ഗൾഫിൽ പോകുക, അത്യാവശ്യം പൈസ ഉണ്ടാക്കി എന്ന് തോന്നിയാൽ തിരികെ പോരുക... എന്തെങ്കിലും monthly ഇൻകം വേണം, സ്വല്പം പച്ചക്കറി കൃഷി ചെയ്തു അ പ്പന്റെയും അമ്മയുടെയും കൂടെ കുടുംബമായിട്ട് താമസിക്കുക. ചാൻസ് kittumbol ചെറിയ ടൂർ ഒക്കെ യാകാം... രാഷ്ട്രീയത്തിലും വേറെ ഒരു കൂട്ടുകെട്ടിലും പ്പെടാതിരിക്കുക... പ്രാർത്ഥിക്കുക.. സംഭാവന കുറച്ചുകൊടുക്കുക.... ഇങ്ങനെയൊക്കെ ജീവിച്ചാൽ പോരെ.. ❤️❤️❤️ഇനി മക്കൾക്കു വിദേശത്ത് പോകണമെങ്കിൽ അവർ പൈസ ഉണ്ടാക്കി പോകട്ടെ..
നല്ല അവതരണം🎉 , നാട്ടിൽ ഒന്ന് weight കുറക്കാൻ വേണ്ടി നടക്കാൻ ഇറങ്ങിയാൽ പോലും അയാളെ ഇല്ലാത്ത ,Heartബ്ലോക്ക് വരെ ഉള്ള ആളാക്കി മാറ്റും , ആരെയും ഒറ്റയ്ക് ജീവിക്കനെ വിടില്ല ,ചിലരുടെ expectations pole jeevichu kanikkanam
അതല്ല.... അയ്യോ ഭയങ്കര ക്ഷീണം ആണല്ലോ വല്ല അസുഖവും പിടിച്ചോ .. എന്നതാണ് ഏറ്റവും കഷ്ടം. ഇവിടെ ജിമ്മിൽ പോയി വണ്ണം കുറച്ചു നാട്ടിൽ ചെല്ലുമ്പോ ഇമ്മാതിരി ചോദ്യങ്ങൾ ആണ് സഹിക്കാൻ പറ്റാത്തത്
താങ്കൾ വളരെ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു. പെട്ടവർ പെട്ടു അത്ര തന്നെ ഇതൊക്കെത്തന്നെ ജീവിതം. നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യം മറ്റൊരിടത്തും നമുക്കു കിട്ടില്ല.
I am back in Kerala after 7 years stay in USA. What a life in Kerala, America is so boring we were doin same boxife again and again . Patel, stop and ahop, cosco, frozen food and vegetables , wheeevwr you go same pizza , sandwich, burger .. only positive visited almost all states and national parks , that’s the only motivating factor.
That's because you earned money in the US and spent in Rupees. Ask a regular person who earns, and spend money in India from the beginning. An average person living in working and living in India is living in a box life that is much worse in the US or Europe.
@@jimsertable that’s true, life in India with salary was almost good for EMI’ and rent… I am not denying that. But there are few other things missing in US. Bay area, south are good , my main issue was climate, 6 cold months is basically useless. Who lived in tropical will feel the difference.
@@TraWheel You might be right about the climate. I was trying to point out that you are living a comfortable life is because you had the privilege to worked in the US.
നാലോ അഞ്ചോ വർഷം വിദേശത്തു നിന്ന് കടവും ബാധ്യതയും തീർത്തു നാട്ടിൽ settle ചെയ്യാൻ ആർക്കെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അവരാണ് ഭാഗ്യവാന്മാർ. ചില രാജ്യങ്ങൾ വിസിറ്റ് ചെയ്യാൻ മാത്രേ കൊള്ളു. ജോലി ചെയ്യാൻ ചെന്നാൽ aaah നാടിന്റെ വേറൊരു മുഖo കാണാൻ പറ്റും 👍
എന്നിരുന്നാലും മര്യാദക്ക് ജോലിയും ചൈത് മറ്റുള്ളവരുടെ കാര്യത്തിൽ അധികം തലയിടാതെ 'അമ്മായിയമ്മ നാത്തൂൻ' പോരു 'ഒന്നും ഇല്ലാതെ കുടുംബം നോക്കി അധികം ഒച്ചയും വിളിയും ഒന്നും ഇല്ലാതെ ശാന്തമായി ജീവിക്കാൻ അമേരിക്ക തന്നെയാണ് നല്ലത്.
ജീവിക്കാൻ നമ്മുടെ ഇന്ത്യ തന്നെയാണ് best.. nte husband NRE ആണ്.. മൂപ്പര് പറയും ഏതോകെ countriesil പോയാലും ഒരു 1 or 2 weeks mathrame aa രസം ഉണ്ടാകുള്ളൂ എന്ന്...അതു കഴിഞ്ഞാൽ നമ്മുടെ നാട് തന്നെ പൊന്ന്.. നാടിൽ മെച്ചപ്പെട്ട ഒരു ജോബ് ഉണ്ടെങ്കിൽ ജീവിക്കാൻ ഇവിടെ തനെ സുഖം.. പിന്നെ മറ്റുള്ളവരുടെ കാര്യത്തിൽ അതികം ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിക്കുക.. apol pine പകുതി pblms തീരും..
Very good message,full life explained , പൈസാ മാത്രം എന്നും മറ്റുള്ളവരിൽ നിന്നും ക്യാഷ് മാത്രo ആഗ്രഹിക്കുന്ന നാട്ടിൽ ഉളള എല്ലാവരും ഇത് കാണണം . ഇവിടെ മറ്റുള്ളവരുടെ പുറകെ നടക്കുന്ന very bad attittude ആണു .അതു മാറണം.
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കി കൊണ്ടിരിക്കുന്ന ജനത കേരളത്തിലെ പോലെ എങ്ങും ഇല്ല.അത് തന്നെ ആണ് ഏറ്റവും വലിയ സമാധാനക്കേട് അതാണ് ആരും ഇങ്ങോട്ട് തിരിച്ച് വരാൻ ആഗ്രഹിക്കാത്തത്
അവസാനം പറഞ്ഞത് കേട്ടപ്പോൾ മനസ്സിനൊരു വിങ്ങൽ പോലെ 😢 സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വിദേശത്തേക്ക് പോകുന്ന ഒരുപാടു സഹോദരങ്ങളെ ഈ നിമിഷത്തിൽ സ്മരിക്കുന്നു. .Anyway,May God bless you❤
എല്ലാറ്റിനോടും യോജിക്കുന്നു, പക്ഷേ അവസാനം പറഞ്ഞതിനോടില്ല. ഇവിടെ കണ്ട comments ഒക്കെ കൊള്ളാം, എനിക്കും കേരളം എന്നാൽ നൊസ്റ്റാൾജിയ ആണ്. ഇടക്കൊക്കെ ഒന്ന് പോയി വന്നാമതി, അവിടെ തന്നെ താമസിച്ചു മരിക്കണം എന്നില്ല.അവിടത്തെ hospitals, healthcare നോട് യോജിപ്പില്ല ഇവിടെ അമേരിക്കയിൽ കുറേക്കൂടി systematic, controlled ആണെന്ന് തോന്നുന്നു. എനിക്ക് ഇവിടത്തെ ഡോക്ടർ opinion ആണ് കൂടുതൽ വിശ്വാസം, പിന്നെ hospital stay ഒക്കെ ഒരു resort പോലെ, നല്ല പോലെ take care ചെയ്യും, നല്ല പൈസ ആവും, എന്നാലും മരിക്കുകയാണെങ്കിൽ ഇവിടെ resort style ഹോസ്പിറ്റലിൽ തന്നെ 🙄എന്തെല്ലാം ആഗ്രഹങ്ങൾ ആണ് 🙏പരസഹായം ഇല്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ത്രാണി ഉള്ളത് വരെ ഒറ്റക്കും, പിന്നീട് ഇവിടത്തെ senior living ലേക്കും മാറേണ്ടി വരുമെന്നു തോന്നുന്നു 🤷🏻♀️🤦♀️
My parents went to Singapore in the 60s and I was born there. My dad is in his 90s and doesn't want to go to India. But during my trips to India as A child,I loved India and wanted to relocate as an adult. I hated Singapore culture of overwork and stress and running after the almighty dollar. But i did not leave until my son started school and then chose Canada for his education. When i realised the vulgarity in the education system there and the alphabet soup agenda, we finally left for Kerala. It's been 8 years now. We are staying put to live and die in our ancestors land.😊
@@jackfruit1 now am in same route as u .. yet to back in kerala due to nevrr ending financial commitments Now could you help to suggest a break down of cost / fimancial terms in 2024/25 based on ur last 8 years in kerala To construct a decent 2000 to 2500 sft house in kerala . To have a Land may be 50cent to 1 acre required to do some organic farming for own consumption( so average land cost im and around 5 km to town or basic amneties) Average monthly expenditure cost for a middle class family and other needs say medical / transport Thanks
@@jlo7204 I am probably the last person anyone should ask for financial advice. You can live with just 15k per month or 50k per month. That's the choice you have to make. You have to be hands on and do most things yourself. I relied on agents recommended by my bank who were professional. Relatives may try to cheat. I commend you for choosing to buy land for farming. I bought 10 cents land in trivandrum city. I listened to the advice of some relatives who discouraged me from buying in rural areas. I wish I had bought elsewhere and acquired more land. Having said that I managed to plant fruit trees like papaya and regularly harvest coconuts which I sell. Growing up in Singapore and never having done farm work it is an uphill task but delightful. Cost of living is low if you are wise and humble. Keralites love to take loans and show off to others. If you don't allow yourself to be influenced by these people, you can make it here. Be strong and stick to your values. I had to pay for my own university education in Singapore and pay rent to stay in my parents house before I moved out. So I don't spend a lot but due to the low cost here we still eat international food like sticky rice locally grown . We have lost a lot of our Indian culture by being overseas. Even our stomach can't hand the rice here. But if I didn't make this move now, we would have lost the little we have. My parents and siblings hate India and are already ashamed to be called Indians. Its too late for them.
@@jlo7204I commend you for trying to acquire land for farming. Agricultural land can only be bought by citizens of India. Most residential land is arable so you can consider that as an alternative. Go through a lawyer for purchase of land as there are many obstacles and fraud going on. For house construction you should check with reputable contractors who will build in the chosen area. As for cost of land and house, it is wide ranging and depends on locality. Its better to have fully paid up assets in this current time so budget accordingly and avoid loans. Use contacts from banks for recommendations to get started. AVG monthly expenditure can vary from 15k to 50k if you live closer to the city. People here are always looking to go overseas so they may see you as a failure for coming back. You have to be strong to overcome this. My faith in God helped me through all this.
❤❤❤Excellent quality of presentation and video. Congratulations Please change that background music which is played at the beginning and at the end .Some aching feel is generating by that sound.
ഇതൊക്കെ അറിയിക്കാൻ തോന്നിയ ആ നല്ല മനസിന് നന്ദി 🙏സ്നേഹ ❤️🥰എനിക്കുഒട്ടുമിഷ്ടമല്ല,, എന്റെ കുടുംബത്തെയും ഞാൻ വിടില്ല,,, ഉള്ളതുകൊണ്ട് എങ്ങനെയേലും സന്തോഷമായി ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്,,,, ആര് പോയാലും വന്നാലും അതൊന്നും എനിക്കു ബാധകവുമല്ല 👍😍
പുറം ജീവിതത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള അങ്ങയുടെ വിവരണം ഗംഭീരമായി. പുറത്തുള്ളവർ അവരുടെ നല്ല കാലം കെട്ടുപാടുകളിൽ കുരുങ്ങി കിടക്കാതെ ആസ്വദിച്ച് കഴിയട്ടെ നമുക്കോ സാധിച്ചില്ല. നമ്മുടെ മക്കൾക്കെങ്കിലും ജീവിതം ആസ്വദിച്ച് കഴിയാൻ കഴിയടെ എന്നാഗ്രഹിക്കുന്നു.
I'm 72 years old. Came to USA at the age of 22 in 1974. I'm Married with three children, and 5 grand children. For us life is good in Kerala. No money issues. We return to USA every summer. Been in Kerala for 8 years. Health care is good in Kerala. Food is abundant. Social life excellent. Celebrations unmatched. Plan is to live in different countries for a month from now on. 🙏 Attitude is every thing.
You are absolutely correct. I have been living here (Rockland) 40+ years and retired from NYCT. I have wondered so much about going back to kottayam but finally decided to stick around here.
താങ്കൾ സൂപ്പറാണല്ലോ.. അമേരിക്ക വെറും ഒരു സ്വപ്നമായ ഞാൻ വളരെ അപ്രതീക്ഷിതമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. അവതരണ ശൈലി വീഡിയോ കഴിയുന്നത് വരെ പിടിച്ചിരുത്തി ട്ടോ.😊...
Bro, you are exactly right. We lived 22 years in UK and Australia ,returned back with uk born teenage children nine months ago. It was only possible because we never took any loan or mortgage in our life or never had a credit card in hand. Saved well and financially very stable now. Kids are in uni and school. Ok with their studies. Husband has a successfull business.Not sure how long we can manage. Still holding our Ausie citizenship and I still have my RN registration. But we like the peaceful life here than abroad. So I think with present situation of all western countries including USA facing financial crisis and India is booming up ,it was a good decision for our childrens future.
അവസാനം പറഞ്ഞ കാര്യം. നാട്ടിൽ പോയി താമസിക്കാം എന്നത് അതിന് ഒരു കാരണം ഉണ്ട് ഏതൊരു മനുഷ്യനും അവന്റെ ഹൃദയം അവരുടെ ജന്മ നടുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്. എത്ര ആഡംബരത്തിൽ ജീവിച്ചാലും അവന്റെ ജന്മനാടിന്റെ ഓർമ ഹൃദയത്തിൽ ഉണ്ടായിരിക്കും
One of the good things you have said is regarding the noise pollution from the religious institutions. We are suffering from noise pollution from our temple heavily in the mornings. Tried to convince them to stop the same but didn't work. So it has been complained about at the district magistrate palakkad district to stop the noise pollution mentioned. Respecting the privacy of the people living with each other is Highly appreciated.. Nice video Good ahead maahnn...
Shinoth Chettan! Your stray of positivity always reflects alongwith the bare realities of life in all your videos. This video isn’t any different. Keep up the good work. 👍🏻😊
ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട്.. അത്യാവശ്യം സേവിങ്സ് ഉണ്ടാക്കി നാട്ടിൽ വന്നു ജീവിക്കാം എന്ന് വെച്ചാൽ ഒരു അഞ്ചു വർഷം കൊണ്ട് അതും തീർന്നു പോക്കറ്റ് കാലിയായി തിരികെ അമേരിക്കക്കു പോരണ്ടി വരും എന്ന് പറഞ്ഞതിൽ.... അങ്ങനെ ആണെങ്കിൽ ആ വ്യക്തി എത്ര ആർഭാടത്തോടെ ആണ് ഇവിടെ വന്നു ജീവിക്കുന്നത് എന്ന് ഓർത്താൽ മതി.. നാട്ടിലെ കടകളിൽ നിന്ന് ഒന്നും മേടിക്കാതെ ലുലു വിൽ നിന്ന് മാത്രം purchase ചെയ്ത്,നാട്ടിലുള്ള സാധാരണക്കാരോട് ഒന്നും മിണ്ടാതെ ഞാൻ upper middle class ആണ് എന്നും പറഞ്ഞു... നടക്കുമ്പോൾ ആണ് അവന്റെ ഉള്ളിൽ കിടക്കുന്ന അമേരിക്കൻ മലയാളി ഉയർത്തു എണീക്കുന്നത്...... ബാക്കി എല്ലാ കാര്യങ്ങളിലും യോജിക്കുന്നു....
നിങ്ങൾ ലോണേടുത്താലും മക്കൾ ഭാവിയിൽ രക്ഷയപ്പേടുമല്ലോ .. അവർക്ക് വീടും കാറും ജനിക്കുമ്പോഴേ ഉണ്ടല്ലോ .. അങ്ങനത്തേ മൂനാം തലമുറ അമേരിക്ക ൻ പയ്യൻ ജനിക്കുമ്പോഴേ കോടീശ്വരനായിരിക്കുമല്ലോ@@SAVAARIbyShinothMathew
കേരളത്തിൽ വന്നാൽ ഒരു പ്രശ്നവുമില്ല ചേട്ടാ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് രാഷ്ട്രപുനർനിർമ്മാണത്തിന് റാഡിക്കലായി പരപ്പു വടയും കട്ടൻ ചായയും കുടിച്ച് ജീവിച്ചാൽ മതി. കടപ്പാട് ശങ്കരാടി ചേട്ടൻ
മാന്യത, മര്യാദ. സുരക്ഷിതത്വം, വികസനം, സ്വയം പര്യാപ്തത, സംതൃപ്തി, പരഹൃദയജ്ഞാനം etc .... = വികസിത രാഷ്ട്രമായ അമേരിക്ക ' Thank you young gentleman for your most interesting vedio '
Attitude മാറ്റാനോ, നല്ല കാര്യമായി. അമേരിക്കക്കാർ വേണമെങ്കിൽ ഞങ്ങളുടെ attitude ലേക്ക് വരട്ടെ. പിന്നെ ഓൾഡ് ഏജ് ഹോം തുടങ്ങുമ്പോൾ ഞങ്ങളുടെ പാർട്ടിക്കാർക്ക് പകുതി ജോലികൾ തന്നില്ലെങ്കിൽ, കൊടി കുത്തും ഞങ്ങൾ, ഓർത്തോ അമേരിക്കൻ ബൂർഷേ 💪💪💪
The main reason is Predictability - and the feeling that we are in control, especially with the big things in life such as family, health, value for life. . I struggle with that in India.
Kooduthal malayalikkum US il settil akananu interest.athinu avar makkaleum , mortgage neum kuttum parayum....but avaravar urcha theerumanam edukkanam evide njan jeevikkanam ennullathu.athu nadappilakkukaum venam.njan theerumanam eduthu athu nadathukayum cheyatha alanu...njan ente kuttikalude citizenship polum vendannu vachu . school il ivide Kerala thilea Malayalam government schoolil cherthu padippichu...jolium ayi....we are very happy now...ente nadu ithanu...I love my Kerala❤❤❤
എത്ര വൃത്തിയും ഭംഗിയുമുള്ള പ്രദേശങ്ങൾ, നീലാകാശം, മനോഹരമായ റോഡുകൾ, അവിടുത്തെ സൗകര്യങ്ങൾ, ശുദ്ധവായു, നല്ല ഗവണ്മെന്റ്... മനുഷ്യാവകാശങ്ങൾ, social status, freedom, employment.... The list never ends... എന്നിട്ടും തിരിച്ചു വരണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അത് അനാവശ്യ മായ ഗൃഹതുരത്വം എന്ന ഫീൽ ആണ്... അതിൽ ഒരു കഥയും ഇല്ല
I have been living in the US for the last 7 years. Sometimes, I miss the chaos and inexpensive services (compared to the US) that I enjoy. I also miss my veettukar and nattukar, who hardly respect personal space. lol. But, every time I visit home, I realize that it's just nostalgia. Because I cannot stay put in Kerala for more than two weeks. I feel suffocated because of the same chaos and nattukar. I feel much better once I get back to the US. But then again nostalgia strikes after a year or two. And the cycle continues.
neat and clean environment does not come free or just the duty of government, it is an effort from every one. We throw trash around, loot nature, do what ever and blame others, but need evert thing well
enitt? Passport kafeel nte kayyil koduthitt oru adimaye pole alle jeevikendath.. Gulf il 3 yrs job cheythavanan aane njan.. US /UK system aane best. you're a considered a human being there.
ഇതൊക്കെ കേട്ടിട്ട് ആഹാ എന്തൊരു അതിശയം ഇനി അങ്ങോട്ട് എങ്ങനേലും ഒന്ന് വന്നാൽ എന്ന് തോന്നി പോവുകയാണ് ഇനിയെങ്കിലും. ഈ സെറ്റപ്പ്പുകൾ എല്ലാം നമ്മുടെ നാട്ടിലും കൊണ്ടു വന്നാൽ എന്താണ് ഇവിടത്തെ രാഷ്ട്രം ഇങ്ങനെ ഒരു കുന്തവും
Once we get used with cleanliness in US its really difficult to adjust in India,even for a short term vacation. Here every public as well as private facilities, especially washrooms are so clean. The only issue that makes us to think about a relocation to India is unavailability of doctors and physicians easily
കൈയ്യിലുള്ള പണത്തിന്റെ വലുപ്പമനുസരിച്ചു സൗകര്യങ്ങൾ ലഭിക്കുന്ന ഓൾഡ് എയ്ജ് ഹോമുകൾ ഇപ്പോൾ കേരളത്തിലുമുണ്ട് . എന്റെ വീടിന്റെ അടുത്ത് വിദേശത്ത് മക്കൾ ജോലി ചെയ്യുന്ന ചില ആളുകൾ ഇപ്പോൾ ഓൾഡ് എയ്ജ് ഹോമിലാണ് താമസിക്കുന്നത്....
👌 നല്ല വിവരണം സൂപ്പർ എത്ര വിശദമായിട്ട് ഇനി ആരു പറഞ്ഞു തരും താങ്കൾ പൊളിയാട്ടോ അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
ചേട്ടോ ഇവിടെയുള്ള 80%യുവാക്കളും അമേരിക്ക എന്നില്ല ഏതെങ്കിലും രാജ്യത്ത് പോയാൽ മതി എന്നായി. അല്ല അങ്ങനെ ആക്കി നമ്മുടെ രാട്രീയക്കാർ.
ഇവിടെയുള്ള ചില പൊട്ടക്കിണറ്റിലെ തവളകൾ ഇപ്പോഴും പറയുന്നത് കേരളം ഭയങ്കരം ആണെന്നാണ്. ദൈവത്തിന്റെ സ്വന്തം നടാണെന്ന്. (ഒരു തേങ്ങയും അല്ല.)ദൈവത്തിന്റെ സ്വന്തം നാടാണ് ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും രാട്രീയക്കാർക്കും മാത്രം. സാധാരണക്കാർക്ക് ഇവിടെ നരകം ആണ്.
കറക്റ്റ്
Sherikum
As an American malayali I agree with him ..
ശെരിയാണ്
Crct
പച്ചയായ സത്യം ഇതുപോലുള്ള വീഡിയോകൾ ഇനിയും അവതരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
Enthh sathyam. Eyal okke avide poi rakshapeti
@@sinisebastian2328 endhe ningalk povan vayyarnno ?? Arelum nallath parayumbo chumma dialogue adikaan vannekunnu. Kazhivullavar povum rakshapedum !!!
എന്റെ ഒരു റിലേറ്റീവ് അമേരിക്കയിൽ സെറ്റിൽ ആകാൻ പോയി, മക്കളുടെ കൂടെ. പോകുന്നതിനു മുമ്പ് നാട്ടിൽ എല്ലാവരുടെ അടുത്തും ഇവിടെ ആരെങ്കിലും ജീവിക്കുമോ ഞാൻ ഇനി ഇങ്ങോട്ട് വരത്തില്ല എന്ന് പറഞ്ഞു പോയതാണ്. ഇപ്പോൾ എന്നും വിളിച്ച് ഇവിടുത്തെ കാര്യങ്ങൾ തിരക്കിലാണ് പണി 😂😂
I'm an exception. After living in USA for 41 years, and after bringing all my siblings, their relatives and my parents, I have returned to Chalakudy for 8 years now and live there happily with gardening and other small level social works. Never had any adjustment problems.
As long as we don’t have any liability and guaranteed social security $ for rest of the life.
How old are you? Are you living alone?
Me too same. But I try to limit social activities to reduce issues
Wow,me too same not from UsA but from one of the European country
@@georgeparanilam4614 great. We need to make an association of Europe/US returnees.
ഇവിടെ വലിയ തുക ടാക്സും കൊടുത്തു കാർ എടുത്തിട്ട് ഒരു ഓട്ടോറിക്ഷയെ പോലും മറികടക്കാനാകാതെ… ഓരോ സ്റ്റോപ്പിലും റോഡിന്റെ ഒത്ത നടുക്ക് നിർത്തുന്ന ബസിന്റെ പുറകിൽ നിർത്തി നിർത്തി പോകേണ്ട ഗതികേട്.. എവിടെങ്കിലും പാർക്ക് ചെയ്യണമെങ്കിലോ അത് വലിയ ബുദ്ധിമുട്ട്.. റോഡ്സൈഡിൽ കുറച്ച് സ്ഥലമുണ്ടെങ്കിൽ അവിടെ അനധികൃത കച്ചവടക്കാർ കയ്യേറിയിരിക്കുന്നത് കാണാം….യാതൊരു ഭക്ഷ്യ സുരക്ഷയും ഇല്ല ആളുകളെ ക്കാൾ കൂടുതൽ പട്ടികൾ…ഇതെല്ലാം ആണെങ്കിലും ടാക്സിനും പിരിവിനും ഒന്നും കുറവില്ല
വളരെ ശരിയാണ്
നമ്മളെ വന്ന്
ഇടിച്ചിട്ട്, നമ്മളെ തന്നെ തല്ലാൻ വരും 😮😮😮
നമ്മുടെ നാട് ഭരിക്കുന്നത് കൊള്ളസംഘങ്ങൾ ആണ്. Gst, stt, st, electricity bill കൊള്ള. കള്ള്കുടിക്കുന്ന പാവപ്പെട്ടവന്റെ ദിവസ്സക്കൂലി കൊള്ളയടിക്കുന്ന ഭരണം, ലോട്ടറി കൊള്ള അങ്ങനെ
പോകുന്നു
കാറിനു മാത്രമേ ഇന്ത്യയിൽ tax ഒള്ളു, income tax എത്ര പേര് അടക്കുന്നുണ്ട്
@@Trenderxyz ഞാൻ ഡയറക്റ്റ് ഇൻകം ടാക്സും അടയ്ക്കുന്നുണ്ട്… പിന്നെ ഓരോ സാധനം വാങ്ങുമ്പോഴും ടാക്സ് അടയ്ക്കുന്നു.. അതിന്റെ ഒന്നും ഒരു സൗകര്യങ്ങളും നമുക്ക് കിട്ടുന്നില്ല… എന്നും ഫേസ് ചെയ്യുന്ന irritative ആയ ഡ്രൈവിംഗ്- പാർക്കിങ് കണ്ടീഷനെ കുറിച്ച് ഇതിൽ പറഞ്ഞു വന്നേ ഒള്ളു.. പറയാൻ ആണെങ്കിൽ ഇവിടേം കൊണ്ട് ഒന്നും തീരില്ല സമയവും….
@@DM-vw9lo വളരെ ശരിയാണ്, മണ്ണും കലർന്ന Hard വാട്ടർ കുടിക്കുന്ന പരുവത്തിൽ
ആക്കാൻ ഒരു വർഷം
വേണ്ടി വരുന്ന തുക
വളരെ വലുതാണ് 🙏🙏🙏
ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ അറിയാതെ ചിരി വരുന്നു, കാപട്യം ഇല്ലാത്ത സംസാരം,നന്ദി subscribe ചെയ്തിട്ടുണ്ട്
എൻ്റെ ഭായ്,ടാക്സിന് ഇവിടെയും ഒരു കുറവില്ല....പക്ഷെ ഗുണം നാട്ടുകാരെ തുരന്ന് തിന്നുന്ന രാഷ്ട്രീയക്കാർക്ക് മാത്രം🎉🎉😂
സർക്കാർ ജോലിക്കാർക്കും.
അതാണ് പറയുന്നത്,നാട്ടിൽ ഇത്രയും നാളും പരമ്പരാഗതമായുള്ള രാഷ്ട്രീയ പാർട്ടികളെയെല്ലാം ഓടിച്ചു കളഞ്ഞിട്ട് പുതിയ പാർട്ടികൾക്ക് ഒരു അവസരം കൊടുത്തു് ഒന്ന് പരീക്ഷിച്ചു കൂടെ........
@@babu5603puthiya kurishukale koode enthina vahikunne
വാസ്തവം, തമ്മിൽ തല്ലിച്ച്,സമൂഹത്തോട് ഒരു വിധ പ്രതിപദ്ധതയും ഇല്ലാത്തവ, തുരന്ന് തിന്നു തടിച്ച് കോഴുക്കുന്നു
@@georgenj2566 സർക്കാർ ജോലിക്കാരും കൂലിപണിക്കാരും ഒരു പോലെ തന്നെ , സർക്കാർ ജോലിയും ശമ്പളവും കൊണ്ടു ഏതു സർക്കാർ ജോലിക്കാരനാ billionaire ആയിട്ടുള്ളത്
വളരെ നല്ല അവതരണം രണ്ട് സമൂഹങ്ങളുടെ കാഴ്ചപ്പാടുകളും രീതികളും ചുരുക്കി എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു.👏🏻
അമേരിക്കയിൽ പ്രതിഷേധിക്കേണ്ട സ്ഥലത്തു ചെന്നുനിന്നു നാട്ടുകാർക്ക് ശല്യമുണ്ടാക്കാതെ പ്രതിഷേധിക്കണം.... നമ്മുടെ നാട്ടിൽ മത - രാഷ്ട്രീയ നാ റി കൾ ആളുകൾക്ക് ശല്യമുണ്ടാക്കാൻ മാത്രമാണ് പ്രതിഷേധിക്കുന്നതും തൊണ്ടകീറാൻ ആരാധനാലയങ്ങൾ നടത്തുന്നതും .
പ്രതികരിക്കാം തെറ്റ് ആണ് എന്ന് അറിവ് ഉണ്ടെങ്കിൽ
ഒരു കണക്കിന് അത് നല്ലതാണ്. വഴിപാട് പോലെ പ്രതിഷേധിച്ചിട്ട് കാര്യമില്ലല്ലോ. നമ്മുടെ പ്രതിഷേധം ബന്ധപ്പെട്ടവർക്ക് സമ്മർദ്ദം ഉണ്ടാക്കണമെങ്കിൽ നമ്മൾ റോഡിലേക്ക് ഇറങ്ങണം
സത്യം
👍
അമേരിക്കയിൽ പരമാവധി ശല്യം ചെയ്യണം അവർ നിരവധി രാജ്യങ്ങളെ അധിനിവേശം നടത്തി സമ്പാദിച്ചു ഇവിടുന്നു പോകുന്ന ഇന്ത്യക്കാർ അവിടെ അധിനിവേശം നടത്തുക കഴിയുമെങ്കിൽ രാജ്യം തന്നെ കീഴടക്കുക അവിടെ പരമാവധി നശിപ്പിക്കാൻ ശ്രമിക്കുക
എല്ലാം നല്ലത് തന്നെ... പൈസ ഉണ്ടാ ക്കണമെങ്കിൽ ഗൾഫിൽ പോകുക, അത്യാവശ്യം പൈസ ഉണ്ടാക്കി എന്ന് തോന്നിയാൽ തിരികെ പോരുക... എന്തെങ്കിലും monthly ഇൻകം വേണം, സ്വല്പം പച്ചക്കറി കൃഷി ചെയ്തു അ പ്പന്റെയും അമ്മയുടെയും കൂടെ കുടുംബമായിട്ട് താമസിക്കുക. ചാൻസ് kittumbol ചെറിയ ടൂർ ഒക്കെ യാകാം... രാഷ്ട്രീയത്തിലും വേറെ ഒരു കൂട്ടുകെട്ടിലും പ്പെടാതിരിക്കുക... പ്രാർത്ഥിക്കുക.. സംഭാവന കുറച്ചുകൊടുക്കുക.... ഇങ്ങനെയൊക്കെ ജീവിച്ചാൽ പോരെ.. ❤️❤️❤️ഇനി മക്കൾക്കു വിദേശത്ത് പോകണമെങ്കിൽ അവർ പൈസ ഉണ്ടാക്കി പോകട്ടെ..
😂❤
ഒട്ടും ബോർ ഇല്ല്ലാത്ത അവതരണം. 👌🏻
അവതരണം നന്നായി...മനസ്സിൽ പലതവണ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഒട്ടും ലാഗില്ലാതെ വളരെ നന്നായി പറഞ്ഞു...❤
ഇന്ത്യയിൽ സ്വാതന്ത്ര്യം കൂടി പോയതിന്റെ കുഴപ്പം ആണ്.
💯
💯🙌
Correct.💯💯💯
Correct 💯
കേരളത്തെ പറുദീസയാക്കാം. എന്നാൽ നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അത് അനുവദിക്കില്ല.
ജനങ്ങൾക്കും ഉണ്ട്, അതിൽ വലിയൊരു പങ്ക്.
Read @7.50 ❤
Absolutely correct
എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും സംഭവിച്ചതാണ് ഇത്.
രാഷ്ട്രീയം തലക്ക് പിടിച്ച ഉദ്യോഗസ്ഥരും.
നല്ല അവതരണം🎉 , നാട്ടിൽ ഒന്ന് weight കുറക്കാൻ വേണ്ടി നടക്കാൻ ഇറങ്ങിയാൽ പോലും അയാളെ ഇല്ലാത്ത ,Heartബ്ലോക്ക് വരെ ഉള്ള ആളാക്കി മാറ്റും , ആരെയും ഒറ്റയ്ക് ജീവിക്കനെ വിടില്ല ,ചിലരുടെ expectations pole jeevichu kanikkanam
Athe😂
കഷ്ടപ്പെട്ട് തടി കുറച്ചു നല്ല ബോഡി ആക്കിയാൽ ചോയ്ക്കും
സുഗറുണ്ടോ എന്ന് 😂😂😂😂
അതാണ് അവസ്ഥ നാട്ടിൽ
CORRECT
അതല്ല.... അയ്യോ ഭയങ്കര ക്ഷീണം ആണല്ലോ വല്ല അസുഖവും പിടിച്ചോ .. എന്നതാണ് ഏറ്റവും കഷ്ടം. ഇവിടെ ജിമ്മിൽ പോയി വണ്ണം കുറച്ചു നാട്ടിൽ ചെല്ലുമ്പോ ഇമ്മാതിരി ചോദ്യങ്ങൾ ആണ് സഹിക്കാൻ പറ്റാത്തത്
@@jtomy1998on the spot reply koduthal mathi pine va thurakoola
താങ്കൾ വളരെ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു. പെട്ടവർ പെട്ടു അത്ര തന്നെ ഇതൊക്കെത്തന്നെ ജീവിതം. നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യം മറ്റൊരിടത്തും നമുക്കു കിട്ടില്ല.
നാട്ടുകാരുടെ attitude മാറാൻ സമ്മതിക്കില്ല.. അതാണ് സത്യം. മാറിയാൽ ചിലരുടെ കഞ്ഞികുടി മുട്ടും.
ഇത്രയും Detailed ആയി കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന brother😊thank you❤🙏.
I am back in Kerala after 7 years stay in USA. What a life in Kerala, America is so boring we were doin same boxife again and again . Patel, stop and ahop, cosco, frozen food and vegetables , wheeevwr you go same pizza , sandwich, burger .. only positive visited almost all states and national parks , that’s the only motivating factor.
Me too almost 10yers. I'm very happy and comfortable in Kerala.
That's because you earned money in the US and spent in Rupees. Ask a regular person who earns, and spend money in India from the beginning. An average person living in working and living in India is living in a box life that is much worse in the US or Europe.
@@jimsertable that’s true, life in India with salary was almost good for EMI’ and rent… I am not denying that. But there are few other things missing in US. Bay area, south are good , my main issue was climate, 6 cold months is basically useless. Who lived in tropical will feel the difference.
@@TraWheel You might be right about the climate. I was trying to point out that you are living a comfortable life is because you had the privilege to worked in the US.
You said it. It's so boring.
നിങ്ങളുടെ വീഡിയോസ് എല്ലാം കാണുന്നുണ്ട്...സ്നേഹം ..ഒരുപാട്സ്നേഹം 🥰
നിങ്ങളെപ്പോലെ നാടിനെ സ്നേഹിക്കുന്ന, നാട്ടിൽ ജീവിക്കാൻ കൊതിക്കുന്ന ഒരുപ്രവാസി🙏
നാലോ അഞ്ചോ വർഷം വിദേശത്തു നിന്ന് കടവും ബാധ്യതയും തീർത്തു നാട്ടിൽ settle ചെയ്യാൻ ആർക്കെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അവരാണ് ഭാഗ്യവാന്മാർ. ചില രാജ്യങ്ങൾ വിസിറ്റ് ചെയ്യാൻ മാത്രേ കൊള്ളു. ജോലി ചെയ്യാൻ ചെന്നാൽ aaah നാടിന്റെ വേറൊരു മുഖo കാണാൻ പറ്റും 👍
എന്നിരുന്നാലും മര്യാദക്ക് ജോലിയും ചൈത് മറ്റുള്ളവരുടെ കാര്യത്തിൽ അധികം തലയിടാതെ 'അമ്മായിയമ്മ നാത്തൂൻ' പോരു 'ഒന്നും ഇല്ലാതെ കുടുംബം നോക്കി അധികം ഒച്ചയും വിളിയും ഒന്നും ഇല്ലാതെ ശാന്തമായി ജീവിക്കാൻ അമേരിക്ക തന്നെയാണ് നല്ലത്.
True
👍
Absolutely true 👍
Satyam.
❤
ഇത്രേം ഭംഗിയായി വിവരണം തന്ന താങ്കൾ പൊളിയാണ്. ആദ്യം ആണ് താങ്കളുടെ വീഡിയോ കാണുന്നത്. കൊള്ളാം നന്നായിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. Thanks
❤️
@@SAVAARIbyShinothMathew
Which state do you live in ..?
Sanoj Bro.. Poliyaanu.. 🎊
വളരെ നല്ല സംസാര രീതി. അമേരിക്കയിൽ ആണെന്നു തോന്നുക പോലും ഇല്ല
@@kaydee3407NY
ജീവിക്കാൻ നമ്മുടെ ഇന്ത്യ തന്നെയാണ് best.. nte husband NRE ആണ്.. മൂപ്പര് പറയും ഏതോകെ countriesil പോയാലും ഒരു 1 or 2 weeks mathrame aa രസം ഉണ്ടാകുള്ളൂ എന്ന്...അതു കഴിഞ്ഞാൽ നമ്മുടെ നാട് തന്നെ പൊന്ന്.. നാടിൽ മെച്ചപ്പെട്ട ഒരു ജോബ് ഉണ്ടെങ്കിൽ ജീവിക്കാൻ ഇവിടെ തനെ സുഖം.. പിന്നെ മറ്റുള്ളവരുടെ കാര്യത്തിൽ അതികം ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിക്കുക.. apol pine പകുതി pblms തീരും..
രണ്ടാമത് പറഞ്ഞ കാര്യം ആണ് നടക്കാത്തത്
നാട്ടില്‍ മെച്ചപ്പെട്ട ഒരു ജോബ് അതില്ല.
അതല്ലേ main വിഷയം
@@viralcuts2208Correct.
സത്യം.. എന്റെ husband um ഷിപ്പിലാണ്. ഇത് തന്നെയാണ് മൂപ്പരും പറയാറ്... മെച്ചപ്പെട്ട വരുമാനം ആണ് നാട്ടിൽ ഇല്ലാത്തത്
Ship aya konda 😂@@aparnanair4174
Amazingly articulated. . Love your reels and podcasts
ആദ്യം ആയാണ് താങ്കളുടെ വീഡിയോ കാണുന്നത് നല്ല അവതരണം സൂപ്പർ.👍👍
Very good message,full life explained , പൈസാ മാത്രം എന്നും മറ്റുള്ളവരിൽ നിന്നും ക്യാഷ് മാത്രo ആഗ്രഹിക്കുന്ന നാട്ടിൽ ഉളള എല്ലാവരും ഇത് കാണണം . ഇവിടെ മറ്റുള്ളവരുടെ പുറകെ നടക്കുന്ന very bad attittude ആണു .അതു മാറണം.
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കി കൊണ്ടിരിക്കുന്ന ജനത കേരളത്തിലെ പോലെ എങ്ങും ഇല്ല.അത് തന്നെ ആണ് ഏറ്റവും വലിയ സമാധാനക്കേട് അതാണ് ആരും ഇങ്ങോട്ട് തിരിച്ച് വരാൻ ആഗ്രഹിക്കാത്തത്
സത്യം
💯
Sathym
Exactly
Sathyam
അതൊക്കെ പോട്ടെഅവിടെ എത്തിപ്പെടാൻ എന്താ ഇപ്പൊ വഴി 🤣
അത് പൊളിച്ചു 🤣🤣🤣
Ade😂
Donkey
Poli👌🔥
അവസാനം പറഞ്ഞത് കേട്ടപ്പോൾ മനസ്സിനൊരു വിങ്ങൽ പോലെ 😢 സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വിദേശത്തേക്ക് പോകുന്ന ഒരുപാടു സഹോദരങ്ങളെ ഈ നിമിഷത്തിൽ സ്മരിക്കുന്നു. .Anyway,May God bless you❤
എല്ലാറ്റിനോടും യോജിക്കുന്നു, പക്ഷേ അവസാനം പറഞ്ഞതിനോടില്ല. ഇവിടെ കണ്ട comments ഒക്കെ കൊള്ളാം, എനിക്കും കേരളം എന്നാൽ നൊസ്റ്റാൾജിയ ആണ്. ഇടക്കൊക്കെ ഒന്ന് പോയി വന്നാമതി, അവിടെ തന്നെ താമസിച്ചു മരിക്കണം എന്നില്ല.അവിടത്തെ hospitals, healthcare നോട് യോജിപ്പില്ല ഇവിടെ അമേരിക്കയിൽ കുറേക്കൂടി systematic, controlled ആണെന്ന് തോന്നുന്നു. എനിക്ക് ഇവിടത്തെ ഡോക്ടർ opinion ആണ് കൂടുതൽ വിശ്വാസം, പിന്നെ hospital stay ഒക്കെ ഒരു resort പോലെ, നല്ല പോലെ take care ചെയ്യും, നല്ല പൈസ ആവും, എന്നാലും മരിക്കുകയാണെങ്കിൽ ഇവിടെ resort style ഹോസ്പിറ്റലിൽ തന്നെ 🙄എന്തെല്ലാം ആഗ്രഹങ്ങൾ ആണ് 🙏പരസഹായം ഇല്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ത്രാണി ഉള്ളത് വരെ ഒറ്റക്കും, പിന്നീട് ഇവിടത്തെ senior living ലേക്കും മാറേണ്ടി വരുമെന്നു തോന്നുന്നു 🤷🏻♀️🤦♀️
Beautiful & thought. Provoking presentation😊
നമ്മൾ എങ്ങനെയെങ്കിലും അവിടെ വരാൻ നോക്കുമ്പോൾ ചേട്ടൻ തിരികെ ഇവിടെ വരുന്നോ 😂
My parents went to Singapore in the 60s and I was born there. My dad is in his 90s and doesn't want to go to India. But during my trips to India as A child,I loved India and wanted to relocate as an adult. I hated Singapore culture of overwork and stress and running after the almighty dollar. But i did not leave until my son started school and then chose Canada for his education. When i realised the vulgarity in the education system there and the alphabet soup agenda, we finally left for Kerala. It's been 8 years now. We are staying put to live and die in our ancestors land.😊
Were r u bro
Excellent decision to get out of singapore ..
@@jackfruit1 now am in same route as u .. yet to back in kerala due to nevrr ending financial commitments
Now could you help to suggest a break down of cost / fimancial terms in 2024/25 based on ur last 8 years in kerala
To construct a decent 2000 to 2500 sft house in kerala .
To have a Land may be 50cent to 1 acre required to do some organic farming for own consumption( so average land cost im and around 5 km to town or basic amneties)
Average monthly expenditure cost for a middle class family and other needs say medical / transport
Thanks
@@jlo7204 I am probably the last person anyone should ask for financial advice. You can live with just 15k per month or 50k per month. That's the choice you have to make. You have to be hands on and do most things yourself. I relied on agents recommended by my bank who were professional. Relatives may try to cheat. I commend you for choosing to buy land for farming. I bought 10 cents land in trivandrum city. I listened to the advice of some relatives who discouraged me from buying in rural areas. I wish I had bought elsewhere and acquired more land. Having said that I managed to plant fruit trees like papaya and regularly harvest coconuts which I sell. Growing up in Singapore and never having done farm work it is an uphill task but delightful. Cost of living is low if you are wise and humble. Keralites love to take loans and show off to others. If you don't allow yourself to be influenced by these people, you can make it here. Be strong and stick to your values. I had to pay for my own university education in Singapore and pay rent to stay in my parents house before I moved out. So I don't spend a lot but due to the low cost here we still eat international food like sticky rice locally grown . We have lost a lot of our Indian culture by being overseas. Even our stomach can't hand the rice here. But if I didn't make this move now, we would have lost the little we have. My parents and siblings hate India and are already ashamed to be called Indians. Its too late for them.
@@jlo7204I commend you for trying to acquire land for farming. Agricultural land can only be bought by citizens of India. Most residential land is arable so you can consider that as an alternative.
Go through a lawyer for purchase of land as there are many obstacles and fraud going on.
For house construction you should check with reputable contractors who will build in the chosen area.
As for cost of land and house, it is wide ranging and depends on locality.
Its better to have fully paid up assets in this current time so budget accordingly and avoid loans.
Use contacts from banks for recommendations to get started.
AVG monthly expenditure can vary from 15k to 50k if you live closer to the city.
People here are always looking to go overseas so they may see you as a failure for coming back. You have to be strong to overcome this. My faith in God helped me through all this.
കേരളവും നന്നാവും, അറിവുള്ളവർ, ലോകം കണ്ടവർ യഥാർത്ഥ സംതൃപ്തി അറിഞ്ഞവർ, നാട് ഭരിക്കണം! അത്രമാത്രം!!
Modi entha lokam kandille 😂😂😂😂
@@pelefans6549keralathil Modi aanoda kayyittu vaarunhe😂
PM അർഷോ, നല്ലൊരു നേതാവ് ആണ്! ഒരുപാട് ലോകം കണ്ടിയുണ്ട്, ഇടതിൻ്റെ മുഖം ആണ്, സൗമ്യ മുഖം😂
❤❤❤Excellent quality of presentation and video. Congratulations
Please change that background music which is played at the beginning and at the end .Some aching feel is generating by that sound.
ഇതൊക്കെ അറിയിക്കാൻ തോന്നിയ ആ നല്ല മനസിന് നന്ദി 🙏സ്നേഹ ❤️🥰എനിക്കുഒട്ടുമിഷ്ടമല്ല,, എന്റെ കുടുംബത്തെയും ഞാൻ വിടില്ല,,, ഉള്ളതുകൊണ്ട് എങ്ങനെയേലും സന്തോഷമായി ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്,,,, ആര് പോയാലും വന്നാലും അതൊന്നും എനിക്കു ബാധകവുമല്ല 👍😍
പുറം ജീവിതത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള അങ്ങയുടെ വിവരണം ഗംഭീരമായി. പുറത്തുള്ളവർ അവരുടെ നല്ല കാലം കെട്ടുപാടുകളിൽ കുരുങ്ങി കിടക്കാതെ ആസ്വദിച്ച് കഴിയട്ടെ നമുക്കോ സാധിച്ചില്ല. നമ്മുടെ മക്കൾക്കെങ്കിലും ജീവിതം ആസ്വദിച്ച് കഴിയാൻ കഴിയടെ എന്നാഗ്രഹിക്കുന്നു.
അൽപ്പസമയം ഒരു പാട് കാര്യങ്ങൾ അവതരണം പൊളിച്ചു ബ്രോ ❤❤❤
I'm 72 years old. Came to USA at the age of 22 in 1974. I'm Married with three children, and 5 grand children. For us life is good in Kerala. No money issues.
We return to USA every summer. Been in Kerala for 8 years. Health care is good in Kerala. Food is abundant. Social life excellent. Celebrations unmatched. Plan is to live in different countries for a month from now on. 🙏 Attitude is every thing.
For you life is good in Kerala is good now b/ c you earned money from USA for 50 years .
Paisa ullavarkku keralam ane nallathu, ellathavarude kariyam thangal kandittile?
You are absolutely correct. I have been living here (Rockland) 40+ years and retired from NYCT. I have wondered so much about going back to kottayam but finally decided to stick around here.
താങ്കൾ സൂപ്പറാണല്ലോ.. അമേരിക്ക വെറും ഒരു സ്വപ്നമായ ഞാൻ വളരെ അപ്രതീക്ഷിതമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. അവതരണ ശൈലി വീഡിയോ കഴിയുന്നത് വരെ പിടിച്ചിരുത്തി ട്ടോ.😊...
Bro, you are exactly right. We lived 22 years in UK and Australia ,returned back with uk born teenage children nine months ago. It was only possible because we never took any loan or mortgage in our life or never had a credit card in hand. Saved well and financially very stable now. Kids are in uni and school. Ok with their studies. Husband has a successfull business.Not sure how long we can manage. Still holding our Ausie citizenship and I still have my RN registration. But we like the peaceful life here than abroad. So I think with present situation of all western countries including USA facing financial crisis and India is booming up ,it was a good decision for our childrens future.
Mon avide ninno
Very interesting presentation bro🥰👍🏽Expecting more videos like this👍🏽
മലയാളിയുടെ ഒരു പൊതു സൊഭാവമാണ് ' അക്കരപ്പച്ച'
ayyal kareyam parayukayalle /ellam sareyalle/namukkum agane avande
Ikkare enthoru koppundu
അവസാനം പറഞ്ഞ കാര്യം. നാട്ടിൽ പോയി താമസിക്കാം എന്നത് അതിന് ഒരു കാരണം ഉണ്ട് ഏതൊരു മനുഷ്യനും അവന്റെ ഹൃദയം അവരുടെ ജന്മ നടുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്. എത്ര ആഡംബരത്തിൽ ജീവിച്ചാലും അവന്റെ ജന്മനാടിന്റെ ഓർമ ഹൃദയത്തിൽ ഉണ്ടായിരിക്കും
വാസ്തവം❤
ഇതോടുകൂടി എല്ലാ ആഗ്രഹവും വേണ്ടായെന്ന് വിചാരിക്കുന്നു 😮🎉🎉🎉👍🏼👍🏼👍🏼👍🏼💚💚💚👌🏼👌🏼
ഹിച്ചയാ പൗളിച്ചു..... ഞാൻ പലപ്പോഴും ഇതേ കാര്യം തന്നെ ചിന്തിക്കാറുണ്ട്
👍 perfect video.. Bitter reality.. Thanks for your video.
സൂപ്പർ അവതരണം ബ്രോ ❤️
Gulf is always best❤❤❤...No heavy tax. No heavy living cost. Enjoying life since last 16 yrs. with family.😊😊😊😊❤❤❤
Gulf is terrible
Living with Arab people
Horrible climate 🥵. 1 year thaamasich maduthu, window polum turakkan pattathe adachu pooti depressed aayapol naatil vannu,
@@sne6553athrakk ithano. Pkshe malayalikak ile
But can never enjoy beauty of nature
Weather is extreme hot and no greenery.Cost of living is also high now a days..
Truth is bitter There's a saying Grass is.always greener on the other side
Good description of life in US🙏
One of the good things you have said is regarding the noise pollution from the religious institutions. We are suffering from noise pollution from our temple heavily in the mornings. Tried to convince them to stop the same but didn't work. So it has been complained about at the district magistrate palakkad district to stop the noise pollution mentioned.
Respecting the privacy of the people living with each other is Highly appreciated..
Nice video Good ahead maahnn...
Absolutely right on the money!! Always enjoyed your talk. Thanks for the insight 🙏
Absolutely true . You are very genuinely speaking.
എല്ലാം മനസ്സിലായി 😄super vidio 👍
പറഞ്ഞതിനോടെല്ലാം 100% യോജിക്കുന്നു.
❤️
നല്ല അവതരണം god b;lees u❤❤❤
അവിടെത്തന്നെ തുടരുക അതായിരിക്കും നല്ലത്. നാട്ടിലേക്ക് വന്നിട്ട് ഒരു ഗുണവും കാണുന്നില്ല❤
Nammude Bharathil Jeevikunnathil Abhimanikunnu. Serve your motherland. Love your motherland. No other place like India. Great cultural heritage.
Old age homes in Kerala very successful industry next 50 years
Shinoth Chettan! Your stray of positivity always reflects alongwith the bare realities of life in all your videos. This video isn’t any different. Keep up the good work. 👍🏻😊
ക്യാഷ് ഉണ്ടേൽ നാട്ടിൽ ജീവിക്കുന്ന സുഖം വേറെ ഒന്ന് വേറെ ആണ്
അത് സത്യം
Note the point cash undenkil
... Athillalo😊
Yes
@@KauthukaVarthakal-007 To make cash you have to work in gulf or somewhere else.
ക്യാഷ് വേണ്ട ഒന്നുകിൽ സർക്കാർ ജോലി, രാഷ്ട്രീയം, ഏതെങ്കിലും മത പുരോഹിതൻ
ഈപറഞ്ഞ വ്യത്യാസങ്ങൾ കൊണ്ടാണ് കേരളം കേരളമായും യൂറോപ്പ് യൂറോപ്പ് ആയും നില്കുന്നത് 😊 wonderful presentation❤️
അവിടെ ഒക്കെ ജീവിക്കാൻ ഭാഗ്യം വേണം, കൂടാതെ hard workum,.. Enjoy ur life 🥰, ഇടക്കൊക്ക ഇങ്ങനെ ഓരോ വീഡിയോ യും ഞങ്ങൾക്ക് തരാം 🥰🙏
Awesome 👍👍👍. Great way of explaining this with facts...
ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട്.. അത്യാവശ്യം സേവിങ്സ് ഉണ്ടാക്കി നാട്ടിൽ വന്നു ജീവിക്കാം എന്ന് വെച്ചാൽ ഒരു അഞ്ചു വർഷം കൊണ്ട് അതും തീർന്നു പോക്കറ്റ് കാലിയായി തിരികെ അമേരിക്കക്കു പോരണ്ടി വരും എന്ന് പറഞ്ഞതിൽ.... അങ്ങനെ ആണെങ്കിൽ ആ വ്യക്തി എത്ര ആർഭാടത്തോടെ ആണ് ഇവിടെ വന്നു ജീവിക്കുന്നത് എന്ന് ഓർത്താൽ മതി.. നാട്ടിലെ കടകളിൽ നിന്ന് ഒന്നും മേടിക്കാതെ ലുലു വിൽ നിന്ന് മാത്രം purchase ചെയ്ത്,നാട്ടിലുള്ള സാധാരണക്കാരോട് ഒന്നും മിണ്ടാതെ ഞാൻ upper middle class ആണ് എന്നും പറഞ്ഞു... നടക്കുമ്പോൾ ആണ് അവന്റെ ഉള്ളിൽ കിടക്കുന്ന അമേരിക്കൻ മലയാളി ഉയർത്തു എണീക്കുന്നത്...... ബാക്കി എല്ലാ കാര്യങ്ങളിലും യോജിക്കുന്നു....
എത്രരൂപ ഉണ്ടെങ്കിൽ ഒരു മാസം ജീവിക്കാൻ പറ്റും? 30000 കൂട്ടിയാൽ തന്നെ കഴിഞ്ഞു.
അമേരിക്കൻ പൊങ്ങച്ച ചപ്പ് ചവരുകളെെ nadan മലയാളികൾ eppol മൈൻഡ് ചിയില്ല...
അത് സത്യമാണ്. വിദേശത്തെ എല്ലാ സൗകര്യങ്ങളുമായി നാട്ടിൽ ജീവിക്കണം എന്നുപറഞ്ഞാൽ ബുദ്ധിമുട്ടാണ്. എന്നാല് എല്ലാം നോക്കുമ്പോൾ നാട് തന്നെയാണ് നല്ലത്.
Bro athipa evidenormal stalath jeevikanel ettavum kuranjath 1lkh to 1.5 lkh per month venm yearly avg eduthal....so aneram purath jeevich padicha allkar evidathe top citiesile varu...so avark athinta 10 eratti aavum cash
Agane attitude ettu jeevikunnathil endhu artham aanu ullathu ellarum aayittu communicate cheyukaa allel pinnedu nammuk thanne oru vinayakum
Subscribed..
Sir,
Kattappanakkaran aano?
മതപരമായതും അല്ലാത്തതുമായ അതിരുകവിഞ്ഞ കീഴ്‌വഴക്കങ്ങളും ചിട്ടകളും വിടാതെ പിൻതുടരുന്ന ഒരു ജനസമൂഹത്തിന് രാഷ്ട്രത്തിന് പുരോഗമനപരമായ മാറ്റം ഉൾക്കൊള്ളാനും നടപ്പിലാക്കാനും കടമ്പകൾ ഏറെയാണ്..
സൂപ്പർ vedio👌🏻👌🏻👌🏻👌🏻
നല്ല അച്ചടക്കവും മര്യാദയുമുള്ള രാജ്യം ❤️
മറ്റുള്ളവരുടെ മണിമാളിയിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് അഭിമാനത്തോടെ അവനവൻ്റെ .
Outstanding presentation 🎉🎉. I am an NRI relocated back in kerala, pursuing strongly, with some difficulties though.
❤Wow എത്ര നല്ല സംസാരം..പരമ സത്യം..ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു❤
❤️
നിങ്ങൾ ലോണേടുത്താലും മക്കൾ ഭാവിയിൽ രക്ഷയപ്പേടുമല്ലോ .. അവർക്ക് വീടും കാറും ജനിക്കുമ്പോഴേ ഉണ്ടല്ലോ .. അങ്ങനത്തേ മൂനാം തലമുറ അമേരിക്ക ൻ പയ്യൻ ജനിക്കുമ്പോഴേ കോടീശ്വരനായിരിക്കുമല്ലോ@@SAVAARIbyShinothMathew
Super അവതരണം , support😊
കേട്ടിട്ട് തന്നെ കൊതി ആകുന്നു....
Excellent view, marvellous presentation. Your videos are super Shinoth
🎉🎉🎉 വിഷയം അവതരണം നിങ്ങളുടെ സംസാരം എല്ലാം അതിഗംഭീരം 🎉🎉🎉
You said it Mr Shinoth ❤exactly what I am going through now
Hi Shinoth bhai great topic 👏
Chettan parayunnathu valare shariyanu.
കേരളത്തിൽ വന്നാൽ ഒരു പ്രശ്നവുമില്ല ചേട്ടാ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് രാഷ്ട്രപുനർനിർമ്മാണത്തിന് റാഡിക്കലായി പരപ്പു വടയും കട്ടൻ ചായയും കുടിച്ച് ജീവിച്ചാൽ മതി. കടപ്പാട് ശങ്കരാടി ചേട്ടൻ
🎉❤😂
മാന്യത, മര്യാദ. സുരക്ഷിതത്വം, വികസനം, സ്വയം പര്യാപ്തത, സംതൃപ്തി, പരഹൃദയജ്ഞാനം etc .... = വികസിത രാഷ്ട്രമായ അമേരിക്ക ' Thank you young gentleman for your most interesting vedio '
എല്ലാ Stop Sign ന്റെ മുമ്പിലും Stop ചെയ്യുമല്ലോ 😂😂😂😂😂
ഇവിടെ Red Light ൽ പോലും ഞാൻ Stop ചെയ്യില്ല 😂😂😂😂😂😂😂
civic sense
Civic sense doesn't pay tax....
I do....😎😎
@@JuJuDen47 ath kond civic sense vende?
@@JuJuDen47 ningal red light il polum stop cheyyilla enn ethra proud aaya parayunne? Thamashak aano paranjathenn ariyilla. If not, very pathetic.
@@akshay1712-d8t എന്റെ പൊന്ന് akshay യെ ....
തമാശക്ക് പറഞ്ഞതാണ് .....
സർക്കാസം സർക്കാസം....
താൻ അത് ലിറ്ററാലി എടുക്കണ്ട 😂
സൂപ്പർ അവതരണം ബ്രോ,, അവിടത്തെ വേദന വ്യവസ്ഥയും, ചികിത്സാ സമ്പ്രദായവും ആശുപത്രിയും ഒന്ന് വിവരിക്കാമോ
Attitude മാറ്റാനോ, നല്ല കാര്യമായി. അമേരിക്കക്കാർ വേണമെങ്കിൽ ഞങ്ങളുടെ attitude ലേക്ക് വരട്ടെ. പിന്നെ ഓൾഡ് ഏജ് ഹോം തുടങ്ങുമ്പോൾ ഞങ്ങളുടെ പാർട്ടിക്കാർക്ക് പകുതി ജോലികൾ തന്നില്ലെങ്കിൽ, കൊടി കുത്തും ഞങ്ങൾ, ഓർത്തോ അമേരിക്കൻ ബൂർഷേ 💪💪💪
നോക്കുകൂലി അപ്പോളും കൊടുക്കേണ്ടി വരും 😂
@@jtomy1998
😂😂😂
The main reason is Predictability - and the feeling that we are in control, especially with the big things in life such as family, health, value for life. . I struggle with that in India.
very well said. Thanku for the video
Kooduthal malayalikkum US il settil akananu interest.athinu avar makkaleum , mortgage neum kuttum parayum....but avaravar urcha theerumanam edukkanam evide njan jeevikkanam ennullathu.athu nadappilakkukaum venam.njan theerumanam eduthu athu nadathukayum cheyatha alanu...njan ente kuttikalude citizenship polum vendannu vachu . school il ivide Kerala thilea Malayalam government schoolil cherthu padippichu...jolium ayi....we are very happy now...ente nadu ithanu...I love my Kerala❤❤❤
Hi ബ്രോ ഞാൻ ശ്വാസം വിടാതെ ഇരുന്നു കേട്ടു 😅 അത്രയ്ക്ക് നല്ലതായിരുന്നു നിങ്ങളുടെ സംസാരം 👌🏻👌🏻👌🏻👌🏻😅
ഓഹോ അത് ശെരി 😂🤭
@@soorajkumar8664 😃സൂരജെ
@@soorajkumar8664 😃സൂ
You are so so true.If only India could imitate such countries.!
എത്ര വൃത്തിയും ഭംഗിയുമുള്ള പ്രദേശങ്ങൾ, നീലാകാശം, മനോഹരമായ റോഡുകൾ, അവിടുത്തെ സൗകര്യങ്ങൾ, ശുദ്ധവായു, നല്ല ഗവണ്മെന്റ്... മനുഷ്യാവകാശങ്ങൾ, social status, freedom, employment.... The list never ends... എന്നിട്ടും തിരിച്ചു വരണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അത് അനാവശ്യ മായ ഗൃഹതുരത്വം എന്ന ഫീൽ ആണ്... അതിൽ ഒരു കഥയും ഇല്ല
I have been living in the US for the last 7 years. Sometimes, I miss the chaos and inexpensive services (compared to the US) that I enjoy. I also miss my veettukar and nattukar, who hardly respect personal space. lol. But, every time I visit home, I realize that it's just nostalgia. Because I cannot stay put in Kerala for more than two weeks. I feel suffocated because of the same chaos and nattukar. I feel much better once I get back to the US. But then again nostalgia strikes after a year or two. And the cycle continues.
വളരെ ശരിയാണ്. ഗൃഹാതു രത്വം എന്നൊക്കെ പറയും. എത്ര കഷ്ടപ്പെട്ടാലും ഈ ജീവിതസൗകര്യങ്ങൾ ആരും ഉപേക്ഷിച്ചു പോകില്ല 😊
neat and clean environment does not come free or just the duty of government, it is an effort from every one. We throw trash around, loot nature, do what ever and blame others, but need evert thing well
Age ethra@@pishukkan6894
@@pishukkan6894Nthukondum avide better ano
Thank you shinoth 10 paisayude velicham ithupole enthengilum kettittengilum nammude nattukarkkundayengilo
Haloween, vedios venam ee month ❤️❤️
Thankalude phone ethanu. Nalla video shooting quality und.?
Gulf is always good....ജന്മ നാടു ഉന്നിച്ചു കൊണ്ട് പോകാം.... ചെറിയ വകതിരിവും അത്യാവശ്യം വിദ്യാഭ്യാസവും ഉണ്ടെങ്കിൽ 1 ലക്ഷം മുകളിൽ മിനിമം സേവ് ചെയ്യാം...
enitt? Passport kafeel nte kayyil koduthitt oru adimaye pole alle jeevikendath.. Gulf il 3 yrs job cheythavanan aane njan.. US /UK system aane best. you're a considered a human being there.
ഗൾഫിൽ വളരെ ശോകമാണ്😅
ഇതൊക്കെ കേട്ടിട്ട് ആഹാ എന്തൊരു അതിശയം ഇനി അങ്ങോട്ട് എങ്ങനേലും ഒന്ന് വന്നാൽ എന്ന് തോന്നി പോവുകയാണ് ഇനിയെങ്കിലും. ഈ സെറ്റപ്പ്പുകൾ എല്ലാം നമ്മുടെ നാട്ടിലും കൊണ്ടു വന്നാൽ എന്താണ് ഇവിടത്തെ രാഷ്ട്രം ഇങ്ങനെ ഒരു കുന്തവും
😀👍🏾👌very true.super. (annalum ee clues okke vilichu parayano 😃😀) 👍🏾👍🏾👍🏾👌👌👌❤🌹🙏🏻.keep going 👌
Once we get used with cleanliness in US its really difficult to adjust in India,even for a short term vacation. Here every public as well as private facilities, especially washrooms are so clean. The only issue that makes us to think about a relocation to India is unavailability of doctors and physicians easily
You explained the fact. Keep it up. Definitely we Keralites must change the attitude and seriously think about senior citizen. Homes.
കൈയ്യിലുള്ള പണത്തിന്റെ വലുപ്പമനുസരിച്ചു സൗകര്യങ്ങൾ ലഭിക്കുന്ന ഓൾഡ് എയ്ജ് ഹോമുകൾ ഇപ്പോൾ
കേരളത്തിലുമുണ്ട് . എന്റെ വീടിന്റെ അടുത്ത് വിദേശത്ത് മക്കൾ ജോലി ചെയ്യുന്ന ചില ആളുകൾ ഇപ്പോൾ ഓൾഡ് എയ്ജ് ഹോമിലാണ് താമസിക്കുന്നത്....
താങ്കൾ യാഥാർത്യം ലളിതമായി പറഞ്ഞു തന്നു. മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാക്കാം