ഇതിനത്ര ശങ്കരാടിയൻ മോഡൽ താത്വിക അവലോകനങ്ങളൊന്നും വേണ്ടപ്പാ --- ! കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ഭരണക്രമം നിലവിൽ വന്നതും തൊഴിലാളി വർഗ്ഗ മേധാവിത്വത്തിനു പകരം തൊഴിലാളി നേതൃവർഗ്ഗ സർവ്വാധിപത്യമാണുത്ഭവിച്ചത്. അതു പിന്നീട് ഒരു പുത്തൻ ഭരണവർഗ്ഗത്തെ തന്നെ സൃഷ്ടിച്ചു. തുടർന്ന് ബൂർഷ്വാസിക്കു പകരം കമ്മ്യൂണിസ്റ്റ് ബൂർഷ്വാസി ഉദയം കൊണ്ടു. ഒപ്പം കേന്ദ്രീകൃത ജനാധിപത്യം ഫലത്തിൽ ഏക പാർട്ടി സ്വച്ഛാധിപത്യമായി പരിണമിച്ചു. അതിന് "ബഹുകക്ഷി ജനാധിപത്യമനുവദിച്ചാൽ അതു മുതലാക്കി ബൂർഷ്വാ പ്രസ്ഥാനങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സോഷ്യലിസ്റ്റ് ഭരണ വ്യവസ്ഥയെ അട്ടിമറിക്കും" എന്നൊരു ന്യായനമ്പറുമിറക്കി. ഏതാണ്ടീ "മതേരത്വമനുവദിച്ചാൽ മറുദൈവ- ബഹുദൈവാരാധനക്ക് വഴി വെയ്ക്കും" എന്നു ചില താലിബാനി കൾ പറയും പോലെ. അങ്ങനൊരു രാജ്യം അഥവാ സാമ്രാജ്യം തകർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അത് ചരിത്രത്തിന്റെ അനിവാര്യതയാണ്.
വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും മാനിക്കാത്ത ഏതൊരു പ്രത്യയശാസ്ത്രവും മതവും സംവിധാനവും തകർന്നു പോകും, തകർന്നു പോകണം.... അല്ലെങ്കിൽ അത് മനുഷ്യന് ആപത്താണ്.... അതാണ് ഏക മത ഭീകര രാഷ്ട്രങ്ങളിൽ കാണുന്നത്....
70% of Russian population voted for the preservation of the Soviet union , with the help of American who are experts at conducting military coup's around the globe sided with Gorbachev and Yeltsin.It all started with Krushev's reforms which he introduced along his destalinization policies,which diverted from the core concepts of building socialism in one country,with external capitalist pressure ,finally ended with Gorbacheve's peristroika reforms which lead to the collapse of the Soviet union.
70% of the Russians, (note: Russians) voted for the preset of Soviet Union? Who conducted such polls, please? How bigger is Russia compared to the other states of former USSR? Do you know that Stalin captured people of other states, splitting their families and sent them to farther locations (states) and forced them to work in those lands? This would make them shut their mouth against the rulers. Russian language was forced to be spoken in other republics. Their own language and culture were suppressed so that Russian power could be enforced against the will of the people. Russians were made to be moved to other states and posted them in higher government positions to ensure the Russian dominance. Every native people of these states hate the Russians for destroying their language and culture.
ബ്രിട്ടീഷുകാർ വിട്ടു പോണേന് മുമ്പത്തെ ഇന്ത്യയിൽ ഇരുന്ന് നീയിത് പറയേമില്ല ... ഗോർബച്ചേവിന് മുമ്പുള്ള റഷ്യയെകുറിച്ച് നിനക്കു കിട്ടിയ സോഴ്സിനാണ് കുഴപ്പം ...പരന്ന വായന ഇല്ലാത്തേന്റെയാ നന്നാവൂല
I think, more than the debate on whether Gorbachev was a villain or a savior, the reason for the disintegration of USSR was the inherent inefficiency of the communist system, about which Ganesh made some subtle references- failure of agriculture, failure of technology, failure of achieving a high standard of living etc. Travel through the developed nations and then through the communist nations and we can feel the difference. Ultimately everybody wants to enjoy and be happy, and not to remain tense and morose always.
Yes, I have lot of friends from the old Soviet Union; they all hate the communists and it’s government, even when they support the Ukrainian invasion. They’re all proud Russians but hate the Soviet form of administration
@@Abdapaul That is an interesting perspective, of which I was not aware. Please correct me if I am wrong : present day Russians hate communism, are proud of Russia as a nation, and support Ukraine invasion ?
@@sreenand4788 Amaerican youths favor Socialism? Where did you find that information? Yes, those are the people who do not want to work but want to be fed by the government provided support systems. Do you know that the US government provide lot of support through their Social Services Department to those who need assistance, to bring them up to make them support themselves? However, many of those who receive government support exploit the support and complain to get even more. That’s the reality.
എന്താണ് ജനാധിപത്യം കൊണ്ട് താങ്കൾ വിവക്ഷിക്കുന്നത്.ഒരു ഭരണ വ്യവസ്ഥിതിയെ തന്നെ നിലനിറുത്തി നയിക്കാൻ ഓരോ ഇടവേളയ്ക്ക് ശേഷമോ അല്ലാതെയോ വ്യത്യസ്ത പാർട്ടിക്കോ മുന്നണിക്കോ അവസരം ലഭിക്കുക എന്നതാണോ ,ജനങ്ങളെ ഏതു തരത്തിലും സ്വാധീനിച്ചു. വ്യക്തത വരുത്തിയാൽ കൊള്ളാം
"സോവിയറ്റ് യൂണിയനെ കുറിച്ച് അമേരിക്ക എന്ത് പറഞ്ഞു" അതായിരുന്നു മിക്കവർക്കും വേദാന്തം.പട്ടിണി ഉണ്ടെന്ന് പറഞ്ഞു...അമേരിക്കയിലെ ലാസ് vegasile ഭിക്ഷക്കാരീകുറിച്ച് അവർ ഒന്നും പറഞ്ഞില്ല..ഇന്റർനെറ്റ് വന്നതോടെ ആരാണ് കള്ളം പറഞ്ഞത് എന്ന് മനസ്സിലായി.അതുവരെ മീഡിയ അമേരിക്കയെ താങ്ങി.
കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനിൽ പട്ടിണി ആണെന്നോ അതുണ്ടെന്നോ മിണ്ടാൻ ജീവനിൽ കൊതിയുള്ളവർ തയ്യാറല്ലായിരുന്നു. അതിനാൽ തന്നെ ആരും അറിഞ്ഞിരുന്നില്ല. അമേരിക്കയിൽ അത് പുറത്തു പറയാനും പറയാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു, ഇപ്പോളും അതുണ്ട്.പ്രത്യേകിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ ശക്തമായ ഇക്കാലത്ത്.
1. " There was never a communist state". With your logic, there never will be. It's hard to bring about such a state. Every so-called communist state becomes morbid after the initial euphoria. 2. "Confusion between the state and the party".. For a one party state, effectively the party becomes the state. Communist state or People state, whatever you call it, we see communist projects ending up as State Dictatorship. 3. "People are not criticising the process, but a certain stage in the building process to communism". That transition stage you are referring to is dictatorship..unfortunately, there never was a transformation to a people state anywhere else. 4. "Lack of marxist politics led to the Soviet fall". Please enlighten us with some examples where Marxist Leninism has led to the rise of a state with democracy, freedom, and economic independence. 5. " Iron Curtain was not an Iron Curtain for information access " There was no free flow of information from the Soviet Union. Information access was limited to what the state wanted to showcase. Iron Curtain was not just a limitation on trade, it was almost a seal off with the west so that no one knew what was going on behind the curtain.
Whatever may be the reasons communism is not sustainable for sure, because it doesn't include the variable of human nature which plays a great role in any activity that the society undertakes. Theoretically it may be correct, but can't sustain due to the involvement of human factor. When the good rich communist will share his resources, the poor will grab and accumulate for himself and his progeny for an unpredictable future. Majority will never share the wealth and resources under his control and people are generally lazy under a socialist setup because there is no motivation for puting in extra effort as that is inherent in a capitalistic setup and doesn't want to work but enjoy all the benefits that's available in the common pool at the cost of others. In a capitalist order there is always a chance of moving up in the social ladder by hard work and intelligent use of resources at one's disposal. The communism degenerates after the initial enthusiasm of the masses because of the inertia and the human factor comes into play from the top and the bottom of the social levels.
@@peterv.p2318 the capitalists create wealth with the intelligent use of natural and human resources/capital, by which the common man gets his livelihood and and the nation gets it's corpus to run the mammoth of a government infrastructure and public utility. There are deficiencies and exploitation in every system until unless an utopian/ramraj comes into existence.
1991 December newyork times wording about USSR was Declaring death of Soviet union .. Gorbachevism was not a personal issue. But how could nourish it inside the soviet party is important. Present Democracitc culture is of capitalists. The Socialists expect a better democracy , it shall be reflected in a better way to ordinary people then only the socialist democracy can dominate over bourgeoi democracy. But never it could happen. Will continue..
ഇതിനത്ര ശങ്കരാടിയൻ മോഡൽ താത്വിക അവലോകനങ്ങളൊന്നും വേണ്ടപ്പാ --- ! കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ഭരണക്രമം നിലവിൽ വന്നതും തൊഴിലാളി വർഗ്ഗ മേധാവിത്വത്തിനു പകരം തൊഴിലാളി നേതൃവർഗ്ഗ സർവ്വാധിപത്യമാണുത്ഭവിച്ചത്. അതു പിന്നീട് ഒരു പുത്തൻ ഭരണവർഗ്ഗത്തെ തന്നെ സൃഷ്ടിച്ചു. തുടർന്ന് ബൂർഷ്വാസിക്കു പകരം കമ്മ്യൂണിസ്റ്റ് ബൂർഷ്വാസി ഉദയം കൊണ്ടു. ഒപ്പം കേന്ദ്രീകൃത ജനാധിപത്യം ഫലത്തിൽ ഏക പാർട്ടി സ്വച്ഛാധിപത്യമായി പരിണമിച്ചു. അതിന് "ബഹുകക്ഷി ജനാധിപത്യമനുവദിച്ചാൽ അതു മുതലാക്കി ബൂർഷ്വാ പ്രസ്ഥാനങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സോഷ്യലിസ്റ്റ് ഭരണ വ്യവസ്ഥയെ അട്ടിമറിക്കും" എന്നൊരു ന്യായനമ്പറുമിറക്കി. ഏതാണ്ടീ "മതേരത്വമനുവദിച്ചാൽ മറുദൈവ- ബഹുദൈവാരാധനക്ക് വഴി വെയ്ക്കും" എന്നു ചില താലിബാനി കൾ പറയും പോലെ. അങ്ങനൊരു രാജ്യം അഥവാ സാമ്രാജ്യം തകർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അത് ചരിത്രത്തിന്റെ അനിവാര്യതയാണ്.
ശരിയാണ്.
പ്രൈവറ്റ് പ്രോപ്പർട്ടി is a must for ഫ്രീഡം, and development. ആൾസോ democravy
വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും മാനിക്കാത്ത ഏതൊരു പ്രത്യയശാസ്ത്രവും മതവും സംവിധാനവും തകർന്നു പോകും, തകർന്നു പോകണം.... അല്ലെങ്കിൽ അത് മനുഷ്യന് ആപത്താണ്.... അതാണ് ഏക മത ഭീകര രാഷ്ട്രങ്ങളിൽ കാണുന്നത്....
ഏക മത ഭീകര രാഷ്ട്രങ്ങളിൽ മാത്രമല്ല ഇന്ത്യയിൽ എന്താ കുറവുണ്ടോ
മറ്റു ഒരു പാർട്ടി യെയും അനുവദിക്കാതെ വിമർശിക്കാൻ അനുമതി നല്കാത്ത അവസ്ഥ ഇരുമ്പു മ റ എന്ന് അല്ലാതെ എന്തു വിളിക്കും.
Remember what Putin said ..first USSR government had 80 percentage jews
കമ്യൂണിസം ലോകം തള്ളി കളഞ്ഞ ഒരു ആശയമാണ്.
കമ്മ്യൂണിസം ഉണ്ടാക്കിയതാണ് ഇന്നത്തെ ലോകം
@@ajinabie 😂😂
ഓടെടാ
Most awaited topic... Waiting for P2
70% of Russian population voted for the preservation of the Soviet union , with the help of American who are experts at conducting military coup's around the globe sided with Gorbachev and Yeltsin.It all started with Krushev's reforms which he introduced along his destalinization policies,which diverted from the core concepts of building socialism in one country,with external capitalist pressure ,finally ended with Gorbacheve's peristroika reforms which lead to the collapse of the Soviet union.
70% of the Russians, (note: Russians) voted for the preset of Soviet Union? Who conducted such polls, please? How bigger is Russia compared to the other states of former USSR? Do you know that Stalin captured people of other states, splitting their families and sent them to farther locations (states) and forced them to work in those lands? This would make them shut their mouth against the rulers. Russian language was forced to be spoken in other republics. Their own language and culture were suppressed so that Russian power could be enforced against the will of the people. Russians were made to be moved to other states and posted them in higher government positions to ensure the Russian dominance. Every native people of these states hate the Russians for destroying their language and culture.
ഗോർബച്ചേവിന് മുൻപുള്ള സോവിയറ്റ് നാട്ടിൽ ഇരുന്ന് ഈ രണ്ട് വ്യക്തികൾക്ക് ഇതുപോലൊരു വീഡിയോ സ്വതന്ത്രമായി ചെയ്യാൻ സാധിക്കും എന്നോ....
ഹേ.. സോവിറ്റ് യൂണിയൻl പഠിച്ചവർ ഒരുപാടുണ്ട് കേരളത്തിൽ..
അവരുടെ ഇന്റർവ്യൂ കൂടെ കേള്ക്ക്
ബ്രിട്ടീഷുകാർ വിട്ടു പോണേന് മുമ്പത്തെ ഇന്ത്യയിൽ ഇരുന്ന് നീയിത് പറയേമില്ല ... ഗോർബച്ചേവിന് മുമ്പുള്ള റഷ്യയെകുറിച്ച് നിനക്കു കിട്ടിയ സോഴ്സിനാണ് കുഴപ്പം ...പരന്ന വായന ഇല്ലാത്തേന്റെയാ നന്നാവൂല
Edo thaan pottan aano?
Zero knowledge about Geopolitics or History
ചൈനയിൽ അധികം വൈകാതെ കമ്മ്യൂണിസം ഇല്ലാതാവും.
കമ്മ്യൂണിസം failed. ഹെൻസ് ഉസ്സർ failed
His talk reminds me of our budhijeevi Srinivasan ' s replay in sandesham. 😂😂😂😂
കമ്മ്യൂണിസത്തിൽ എന്തു ഹ്യുമാനിസം?
Thanks biju
ക്രിസ്ത്യാനികൾ, റഷ്യയുടെ മാനസാന്തരത്തിനുവേണ്ടി പരിശുദ്ധ മാതാവിനോട് ദിവസവും പ്രാർത്ഥിച്ചിരുന്നത് 75 വയസ്സുള്ള ഞാൻ ഇപ്പോൾ ഓർക്കുന്നു.
I think, more than the debate on whether Gorbachev was a villain or a savior, the reason for the disintegration of USSR was the inherent inefficiency of the communist system, about which Ganesh made some subtle references- failure of agriculture, failure of technology, failure of achieving a high standard of living etc. Travel through the developed nations and then through the communist nations and we can feel the difference. Ultimately everybody wants to enjoy and be happy, and not to remain tense and morose always.
Point
Yes, I have lot of friends from the old Soviet Union; they all hate the communists and it’s government, even when they support the Ukrainian invasion. They’re all proud Russians but hate the Soviet form of administration
@@Abdapaul That is an interesting perspective, of which I was not aware. Please correct me if I am wrong : present day Russians hate communism, are proud of Russia as a nation, and support Ukraine invasion ?
That's why 50% of American youth lost faith in the existing free market capitalism and has a favourable opinion towards Socialism..
@@sreenand4788 Amaerican youths favor Socialism? Where did you find that information? Yes, those are the people who do not want to work but want to be fed by the government provided support systems. Do you know that the US government provide lot of support through their Social Services Department to those who need assistance, to bring them up to make them support themselves? However, many of those who receive government support exploit the support and complain to get even more. That’s the reality.
മഹാരാജാസിന്റെ സ്വന്തം അമൽ ചേട്ടൻ🥰🥰🥰🥰🥰🥰
Pension
എല്ലായിടത്തും ജനാധിപത്യം ഉണ്ടാവട്ടെ..
എന്താണ് ജനാധിപത്യം കൊണ്ട് താങ്കൾ വിവക്ഷിക്കുന്നത്.ഒരു ഭരണ വ്യവസ്ഥിതിയെ തന്നെ നിലനിറുത്തി നയിക്കാൻ ഓരോ ഇടവേളയ്ക്ക് ശേഷമോ അല്ലാതെയോ വ്യത്യസ്ത പാർട്ടിക്കോ മുന്നണിക്കോ അവസരം ലഭിക്കുക എന്നതാണോ ,ജനങ്ങളെ ഏതു തരത്തിലും സ്വാധീനിച്ചു. വ്യക്തത വരുത്തിയാൽ കൊള്ളാം
ജനങ്ങൾക്ക് വേണ്ടാത്തത് നിലനിൽക്കില്ല സഖാവേ ...
അതിനപ്പുറവും കാണണം. ജനങ്ങൾക്ക് വേണ്ടത് വേണ്ടാതാക്കാനും സമ്പത്തിനു കഴിയും
അതായത് ഉത്തമാ 😇
എന്ത് കൊണ്ട് സോവിയറ്റു യൂണിയൻ തകർന്നു എന്ന് മാത്രം പറഞ്ഞില്ല
"സോവിയറ്റ് യൂണിയനെ കുറിച്ച് അമേരിക്ക എന്ത് പറഞ്ഞു" അതായിരുന്നു മിക്കവർക്കും വേദാന്തം.പട്ടിണി ഉണ്ടെന്ന് പറഞ്ഞു...അമേരിക്കയിലെ ലാസ് vegasile ഭിക്ഷക്കാരീകുറിച്ച് അവർ ഒന്നും പറഞ്ഞില്ല..ഇന്റർനെറ്റ് വന്നതോടെ ആരാണ് കള്ളം പറഞ്ഞത് എന്ന് മനസ്സിലായി.അതുവരെ മീഡിയ അമേരിക്കയെ താങ്ങി.
കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനിൽ പട്ടിണി ആണെന്നോ അതുണ്ടെന്നോ മിണ്ടാൻ ജീവനിൽ കൊതിയുള്ളവർ തയ്യാറല്ലായിരുന്നു. അതിനാൽ തന്നെ ആരും അറിഞ്ഞിരുന്നില്ല. അമേരിക്കയിൽ അത് പുറത്തു പറയാനും പറയാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു, ഇപ്പോളും അതുണ്ട്.പ്രത്യേകിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ ശക്തമായ ഇക്കാലത്ത്.
Amal 😍😍👏👏
വളരെ നല്ല ചർച്ച. സോവിയറ്റ് യൂണിയൻ്റെ പതനതേ പറ്റി കുറെ നാളിന് ശേഷം കേട്ട നല്ല ഒരു discussion. ഇതിൻ്റെ ഒരു ഇംഗ്ലീഷ് version ചെയ്യാൻ പറ്റുമോ?
ജനങ്ങൾ ആണ് അന്തിമ വിധി കർത്താക്കൾ. അവരെ അടിമകൾ ആക്കി എന്തു പുരോഗമനം പറഞ്ഞു നടന്നിട്ടും കാര്യം ഇല്ല. കമ്മ്യൂണിസം ജനാധിപത്യം ഇല്ലാത്തതു ആണ്.
ക്യാപ്സ്യൂൾ ചർച്ച ആണല്ലോ
Capsulukal parasparam kaimaari avar.
👎☠️
First time seeing such a hollow and fragile discussion in biju mohan's channel.
On the contrary, it was one of the most profound and meaningful ones. It may not have suited the political inclinations of all, but that's inevitable.
1. " There was never a communist state".
With your logic, there never will be. It's hard to bring about such a state. Every so-called communist state becomes morbid after the initial euphoria.
2. "Confusion between the state and the party"..
For a one party state, effectively the party becomes the state. Communist state or People state, whatever you call it, we see communist projects ending up as State Dictatorship.
3. "People are not criticising the process, but a certain stage in the building process to communism".
That transition stage you are referring to is dictatorship..unfortunately, there never was a transformation to a people state anywhere else.
4. "Lack of marxist politics led to the Soviet fall".
Please enlighten us with some examples where Marxist Leninism has led to the rise of a state with democracy, freedom, and economic independence.
5. " Iron Curtain was not an Iron Curtain for information access "
There was no free flow of information from the Soviet Union. Information access was limited to what the state wanted to showcase. Iron Curtain was not just a limitation on trade, it was almost a seal off with the west so that no one knew what was going on behind the curtain.
Whatever may be the reasons communism is not sustainable for sure, because it doesn't include the variable of human nature which plays a great role in any activity that the society undertakes. Theoretically it may be correct, but can't sustain due to the involvement of human factor. When the good rich communist will share his resources, the poor will grab and accumulate for himself and his progeny for an unpredictable future. Majority will never share the wealth and resources under his control and people are generally lazy under a socialist setup because there is no motivation for puting in extra effort as that is inherent in a capitalistic setup and doesn't want to work but enjoy all the benefits that's available in the common pool at the cost of others. In a capitalist order there is always a chance of moving up in the social ladder by hard work and intelligent use of resources at one's disposal. The communism degenerates after the initial enthusiasm of the masses because of the inertia and the human factor comes into play from the top and the bottom of the social levels.
നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി അറിവ്?! 🤔🤔🤔
മുതലാളിമാർ എന്തു പണിയാണ് ചെയ്യുന്നത്?!?
ഇത്രയധികം സ്വത്ത് കിട്ടിയത് അവരുടെ hard work കൊണ്ടാന്നോ?! 🤔
@@peterv.p2318 the capitalists create wealth with the intelligent use of natural and human resources/capital, by which the common man gets his livelihood and and the nation gets it's corpus to run the mammoth of a government infrastructure and public utility. There are deficiencies and exploitation in every system until unless an utopian/ramraj comes into existence.
1991 December newyork times wording about USSR was
Declaring death of Soviet union ..
Gorbachevism was not a personal issue. But how could nourish it inside the soviet party is important.
Present Democracitc culture is of capitalists. The Socialists expect a better democracy , it shall be reflected in a better way to ordinary people then only the socialist democracy can dominate over bourgeoi democracy. But never it could happen. Will continue..
അദ്ദേഹത്തിന് ഏതാണ്ടൊക്കെ അറിയാo , പക്ഷെ വിഷയത്തിലേക്കു വരുന്നില്ല. ഇദ്ദേഹം പറയന്നതദ്ദേഹത്തിനു തന്നെ മനസ്സിലാകുന്നു ണ്ടോ എന്നു സംശയം.🤔
good... informative