@@jainvlogssev ഞാൻ എടുത്തിട്ടിപ്പോൾ മൂന്നുമാസമായി ഇന്നേവരെ ഒരു സ്വിച്ച് ഓണാവാത്ത പ്രശ്നം പോലും ഉണ്ടായിട്ടില്ല.വളരെ സൈലന്റ് ആയിട്ടുള്ള റൈഡ് ആണ് മികച്ച യാത്ര സുഖം.
ഒക്കായയുടെ ഭാഗത്ത് നിന്ന് ഒരു അപ്ഡേറ്റ് അവരുടെ സൈറ്റിൽ വന്നിട്ടുണ്ട് എല്ലാ മോഡലുകൾക്കും വിലകുറച്ചു വെന്ന് 118999 വില യുള്ള fast f4 66499 ലഭിക്കുമത്രേ ഇത് ഉള്ളത് ആണോ ഫെയ്ക്കാണോ ?
@AbdullakaAbdulkhader Ola S1 Pro and S1 series il offer undu. Ola S1 Pro Gen 2 just for Rs.1.28 Lakhs, Diwali Offer Sale #olas1pro ruclips.net/video/78X-XVSxFZc/видео.html
Hero vida ആണോ, iqube ആണോ നല്ലത്?
ഈ 2 മോഡലുകൾ താരതമ്യം ചെയ്യുമ്പോൾ, TVS iQube മികച്ച ചോയ്സ് ആയിരിക്കും 👍
Better service and more reliable.
@@jainvlogssev ഞാൻ എടുത്തിട്ടിപ്പോൾ മൂന്നുമാസമായി ഇന്നേവരെ ഒരു സ്വിച്ച് ഓണാവാത്ത പ്രശ്നം പോലും ഉണ്ടായിട്ടില്ല.വളരെ സൈലന്റ് ആയിട്ടുള്ള റൈഡ് ആണ് മികച്ച യാത്ര സുഖം.
@@anuavm vida ആണോ?
കുറച്ചു ഇലക്ട്രോണിക്സ് അറിയുമെങ്കിൽ ഓല s1x ആണ് നല്ലത് സർവീസ് ആണ് ഇതിന്ടെ പ്രശ്നം
Ippozhum epms scheme anallo ola kodukunnath.pmedrive scheme thudangiyille?
I qube 2.2 ഞാൻ എടുത്തു...സൂപ്പർ സാന്നം.എന്താ സുഖം ഓടിക്കാൻ.
Thanks for the feedback 👍
Only 75 km ..?
@@Enthusiasm2244 yes ബേസ് മോഡൽ ആണ്
👍👍👍
Thanks for the feedback 👍
❤❤
Thanks for the support 👍
എന്ത് offers ഒന്നുമില്ല munppe thudarunna 12300 cashback മാത്രമേ ഉള്ളു bro വെറുതെ pullu adikathe 😢😢😢
Plz check TVS official website bro ☺️
ഓരോ ലൊക്കേഷനും ഓഫർ വ്യത്യാസപ്പെടുന്നു
exchange undo
Yes, exchange offers undu. But exchange value vandy de conditions based aanu.
Base varient ee cashback amount already ullathalle
Additional offer aayit aanu TvS website il koduthit ulladu….
Offer ulla showroom എവിടെ യ sitil 30000 രുപ offer പറയുന്നു but onulla😂😂
ഒക്കായയുടെ ഭാഗത്ത് നിന്ന് ഒരു അപ്ഡേറ്റ് അവരുടെ സൈറ്റിൽ വന്നിട്ടുണ്ട് എല്ലാ മോഡലുകൾക്കും വിലകുറച്ചു വെന്ന് 118999 വില യുള്ള fast f4 66499 ലഭിക്കുമത്രേ ഇത് ഉള്ളത് ആണോ ഫെയ്ക്കാണോ ?
@AbdullakaAbdulkhader Ola S1 Pro and S1 series il offer undu.
Ola S1 Pro Gen 2 just for Rs.1.28 Lakhs, Diwali Offer Sale #olas1pro
ruclips.net/video/78X-XVSxFZc/видео.html