'അഴിമതിയിൽ മുഖം കുത്തി വീഴാത്ത വ്യക്തി; നൂറ്റാണ്ടിൽ രത്തൻ ടാറ്റയെ പോലെ ഒരാളെ ഉള്ളു'

Поделиться
HTML-код
  • Опубликовано: 8 окт 2024
  • 'അഴിമതിയിൽ മുഖം കുത്തി വീഴാത്ത വ്യക്തി; നൂറ്റാണ്ടിൽ രത്തൻ ടാറ്റയെ പോലെ ഒരാളെ ഉള്ളു'; അനുസ്മരിച്ച് SKN
    പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു; മുംബൈയിൽ ചികിത്സയിലായിരുന്നു
    Ratan Tata, chairman emeritus of Tata Sons, passes away

Комментарии • 34

  • @EttansVlog
    @EttansVlog Час назад +7

    എ പി ജെ യ്ക്ക് ശേഷം ഏറ്റവും വിഷമം ഉണ്ടാക്കിയ വിയോഗം! ആദരാഞ്ജലികൾ!🌹🌹🌹

  • @sabukurian5785
    @sabukurian5785 2 часа назад +9

    നേരിട്ട് കാണുവാനും ഹലോ പറയുവാനും സാധിച്ചു. ❤. പറഞ്ഞു കേട്ടതിലും വിനീതനാണ് അദ്ദേഹം 🙏🏼

  • @sanalspsanal8091
    @sanalspsanal8091 Час назад +5

    I love you മനുഷ്യ സ്നേഹിയായ
    ബിസ്സിനെസ്സ് കാരൻ സത്യസന്ധനായ വ്യക്തി താങ്കൾക്ക് ഒരിക്കലും മരണമില്ല
    ആദരാജ്ഞലികൾ 😭😭😭

  • @മുള്ളൻ_ചന്ദ്രപ്പൻ

    ലോക ശക്തികളുടെ മുന്നിൽ ഭാരതത്തിന്റെ യശസ്സ് ഉയർത്തിയ രത്തൻ ടാറ്റായ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു...🌹🌹🌹
    ഇദ്ദേഹത്തെ പറ്റി അറിയാവുന്നവർ ജീവിക്കും വരെ അദ്ദേഹവും ഓർമകളിലൂടെ ജീവിക്കും... 💎💎💎

  • @ElIsra-o3x
    @ElIsra-o3x Час назад +3

    He was my boss once. Talked and interaced three times. Such a wonderful animal lover and a humanitarian.

  • @praveenuae08
    @praveenuae08 2 часа назад +7

    Legends never dies 🙏🙏
    പ്രണാമം 🌹🌹🌹

  • @shinuaswathi1997
    @shinuaswathi1997 2 часа назад +3

    🌹ആദരാജ്ഞലികൾ 🌹

  • @nidhukumar9350
    @nidhukumar9350 Час назад +1

    ആദരാഞ്ജലികൾ 🙏🌹

  • @Vi18021
    @Vi18021 Час назад +1

    ആദരാഞ്ജലികൾ 🌹🌹🌹❤️❤️❤️❤️

  • @subinmanakkattupady980
    @subinmanakkattupady980 Час назад +1

    പ്രണാമം

  • @josephmathew3052
    @josephmathew3052 2 часа назад +1

    Deepest Condolences on the demise of this legendary and unique Industrialist .Pray for His Eternal Peace and Wish that The principles and The Purity of this Great Son of Our Nation would kindle the minds and actions of generations

  • @sunilrayaroth7181
    @sunilrayaroth7181 Час назад +1

    അമേരിക്കയില്‍ പോയില്ല. ഇവിടെ നാട്ടുകാരുടെ നികുതി പണം കൊണ്ട് മൂലകുരു ചികില്‍സ നടത്തുന്ന നാട് ആണിത്

  • @vinodprabhu7051
    @vinodprabhu7051 50 минут назад

    Pranaam sree ratan tata sir

  • @rosejasmine3085
    @rosejasmine3085 Час назад

    End Of An Era.. R. I. P..Ratan TATA 🙏🏼

  • @Afta437
    @Afta437 2 часа назад +1

    A successful and meaningful life... Inspiring

  • @0024horse
    @0024horse 2 часа назад

    🙏Pranamam

  • @rekha-qn6ch
    @rekha-qn6ch 2 часа назад +1

    😢

  • @manojpillai2056
    @manojpillai2056 2 часа назад

    Pranamam 🙏🙏🙏

  • @Molly-kv9be
    @Molly-kv9be Час назад

    🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 часа назад +1

    Adaranjalikal. 🙏

  • @nadeeruddin7679
    @nadeeruddin7679 Час назад

    🙏🙏🙏

  • @gk9533
    @gk9533 2 часа назад

  • @MGDESIGNSOFFICAL
    @MGDESIGNSOFFICAL 2 часа назад

    🥺💔🌷

  • @gojosatorou-w9l
    @gojosatorou-w9l 2 часа назад

    😢😢

  • @Bin10-MK
    @Bin10-MK 2 часа назад

    🌹

  • @Nazar-ee3mc
    @Nazar-ee3mc Час назад

    Rip

  • @mallubro112
    @mallubro112 Час назад +1

    Maranam illa nigal nigal chirakunalkiya swapnangaliliide orupaadu peer innu jeevikunnu e.😢

  • @നെട്ടൂരാൻ_ഒഫീഷ്യൽ

    Indian government should have conferred him Bharqt Ratna

  • @thevampirediaries0006
    @thevampirediaries0006 2 часа назад

    Omg

  • @VijithKannur
    @VijithKannur Час назад

    Ennikum kannan ulla baghyum indayirunu

  • @jokemafia2708
    @jokemafia2708 2 часа назад

    🙏

  • @abdularismadavu2355
    @abdularismadavu2355 2 часа назад

    😢😢

  • @asmaachus9412
    @asmaachus9412 2 часа назад

    💔

  • @JAMSHEEDAK-r8r
    @JAMSHEEDAK-r8r 2 часа назад

    😢