ഗോതമ്പ് പൊടി ഒറ്റതവണ തേച്ചപ്പോൾ ഞെട്ടിക്കുന്ന മാറ്റം 😱കരുവാളിപ്പ് മാറി മുഖം തിളങ്ങി തുടുക്കും 😳💯

Поделиться
HTML-код
  • Опубликовано: 31 янв 2024
  • ഗോതമ്പ് പൊടി മുഖത്ത് ഒറ്റ തവണ ഇട്ടപ്പോൾ ഞെട്ടിക്കുന്ന മാറ്റം ഇതാ ഒറ്റമൂലി Glowing Skin After One Use
    #skincare #whitening #skin #diy #kidilammuthassi #face #pack #remedies #homemade #skincareroutine #skincaretips #tips #tipsandtricks
    #facial
    #natural
    #beautytips #beauty
    face glow
    natural tips for face
    coffee facial
    glowing skin
    natural homemade remedies
    natural pack
    easy diy pack
    soft and brightening skin

Комментарии • 857

  • @rahinamusthafa2763
    @rahinamusthafa2763 5 месяцев назад +13

    Njan puthiya subscrabara.👍face mask.kuttikalkkum upayokikkamo.6to9years kuttikalkkum pattumo. Id mukathinu nalla brightnesum athupole softnessum nalki👍👍. Iniyum ithupole nalla maskumayi varene. Kuttikalkkum thekkan pattunnathundenkil athum.😊😊😊👍👍

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +2

      തീർച്ചയായും മോളെ 😍😍😍😍ഒരുപാട് സന്തോഷം ട്ടോ ഇനിയും ചെയ്യാം 9 വയസ്സ് ഒക്കെ പറ്റും മുൾട്ടാണി മിറ്റി ഗോതമ്പ് ഒക്കെ അല്ലെ കെമിക്കൽ ഇല്ല ല്ലോ

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 4 месяца назад +8

    Suuper ഇത് കളർ കുറഞ്ഞ സ്കിൻ ൽ ഉപയോഗിച്ച് കാണിക്കണം

  • @girijamnairgirijamnair312
    @girijamnairgirijamnair312 6 месяцев назад +7

    സൂപ്പർ..Thanks

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sijisunny7944
    @sijisunny7944 5 месяцев назад +1

    Nalla avatharanam thanku so much 🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സന്തോഷം ട്ടോ ❤️🥰🥰🥰

  • @nandhusgameing2336
    @nandhusgameing2336 6 месяцев назад +3

    Super tip muthasiyum molum kollam

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം 🥰🥰🥰❤️❤️❤️

  • @amdeepa242
    @amdeepa242 6 месяцев назад +24

    സൂപ്പർ
    ഇത് തേക്കാതെ തന്നെ സുന്ദരിയാണ്.

  • @bindhupv6907
    @bindhupv6907 6 месяцев назад +6

    സൂപ്പർ ❤

  • @dhanajay.krishnap.m.9700
    @dhanajay.krishnap.m.9700 5 месяцев назад +14

    മുത്തശ്ശി നല്ല ഇഷ്ടായി രണ്ടുപേരുടെയും വർത്താനം കേൾക്കാൻ ഒരുപാട് രസമുണ്ട്❤❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      സന്തോഷം 🥰ട്ടോ

    • @sulfisulfi9608
      @sulfisulfi9608 5 месяцев назад

      ​@@kidilam_muthassihi nalla mudivalaran .endha cheyyuka

  • @jayasreepm9247
    @jayasreepm9247 5 месяцев назад +4

    അമ്മു സുന്ദരിയാണ് കാണാൻ ആഗ്രഹിച്ചിരുന്നു. മുത്തശ്ശി അതി സുന്ദരി ആ സംഭാഷണം ശൈലി കേമം. ഞാൻ നന്മകൾ നേരുന്നു നന്ദി 🌹

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @abhiramiv1663
    @abhiramiv1663 6 месяцев назад +2

    Thanks super

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      സന്തോഷം ❤️❤️❤️ട്ടോ

  • @sujathanair3467
    @sujathanair3467 6 месяцев назад +1

    Thanku,ammu,muthashi
    ❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @thankamanivenugopal4799
    @thankamanivenugopal4799 6 месяцев назад +20

    Ammu ഇത്രയും detail ആയി പറഞ്ഞു തന്നതിന് എത്രയാ നന്ദി പറയേണ്ടത് എന്ന് അറിയുന്നില്ല..

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️❤️❤️

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 6 месяцев назад +8

    നല്ല ഉപകാരമുള്ള വീഡിയോ അമ്മുക്കുട്ടി സൂപ്പർ ❤❤❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @anaghakk7502
    @anaghakk7502 6 месяцев назад +1

    Definitely i want that tip

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഓക്കേ മോളെ 😍🥰🥰🥰

  • @user-hz8ju5ru8s
    @user-hz8ju5ru8s 6 месяцев назад +3

    Ammu ethu cheythillelum
    Nalla sundarikuttyalle😊
    Oru jadayumillatha ponnumol
    Athinu chernna muthassiammayum ❤
    Ammunte video aarum misscheyyoollatto 😊
    All the very best dears 👍
    God bless you always 🙏

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад +1

      ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹❤️🥰🥰ഉമ്മ

  • @gayathrimenon6786
    @gayathrimenon6786 6 месяцев назад +2

    Super video ammukutty❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @nishaanil2232
    @nishaanil2232 5 месяцев назад +1

    Valare nannayirunnu

  • @RajiSuresh-ul6dp
    @RajiSuresh-ul6dp 14 дней назад +1

    ഒരുപാട് ഒരു പാട് നന്ദി

  • @reshmaabhilash2273
    @reshmaabhilash2273 6 месяцев назад +9

    Eye brow tip edane ammu

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഓക്കേ മോളേ വീഡിയോ ചെയ്യാം ട്ടോ 🥰❤️

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 6 месяцев назад +20

    Super മുത്തശ്ശി മുടി കറുപ്പിക്കുന്നതും മുടി വളർച്ചക്കും ഉള്ള വീഡിയോ ഇടണേ 🙏🙏🙏🙏👌👌👌👌👌

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ മോളേ 🌹❤️🥰

  • @bindhupv6907
    @bindhupv6907 6 месяцев назад +1

    ചെയ്തു നോക്കട്ടെ 👍👍👍

  • @sobhagnair8709
    @sobhagnair8709 6 месяцев назад +3

    Edathi face mask so super❤❤❤❤❤❤❤❤❤

  • @savithrik.a.9862
    @savithrik.a.9862 6 месяцев назад

    Super aayittundu

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      സന്തോഷം 🥰❤️❤️ട്ടോ

  • @jessievasu2070
    @jessievasu2070 6 месяцев назад +1

    I new viewer you are already beautiful ! Thanks for the Video

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം 🥰❤️

  • @ShylajaVakkattil
    @ShylajaVakkattil 6 месяцев назад +1

    Ammu mole super super ammuvine ellam ariyam alle nalla midukky kutty

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ടീച്ചറേ അമ്മുന് കുറച്ചൊക്കെ അറിയാം 🥰❤️. ഒരുപാട് സ്നേഹം ടീച്ചറേ 🥰❤️

  • @mayasnair6633
    @mayasnair6633 6 месяцев назад +1

    Muthassi ,Ammu mole sundari akki .❤❤❤

  • @user-fj6oe8pd3r
    @user-fj6oe8pd3r 5 месяцев назад +3

    Ishtamayi.njan try cheyyam.kattiyulla purikam angine undakum athine kurichu paranju tharane

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ പുരികത്തിന്റെ 🥰🥰

  • @umamaheswarit3986
    @umamaheswarit3986 5 месяцев назад +1

    Eye brows pack parayu chechi.enik thire mudi ella. Super pack. Try cheyam.

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ ❤️🥰🥰🥰പുരികത്തിന്റെ

  • @rajeshmenon607
    @rajeshmenon607 5 месяцев назад +1

    Muthasi is doing a good job .my mom likes it very much all her remedies
    From vijayalakshmi menon

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് ഒരുപാട് സന്തോഷം 🥰🥰❤️❤️മോളേ

  • @remanisasidharan1680
    @remanisasidharan1680 6 месяцев назад +20

    മുത്തശ്ശി., നമസ്ക്കാരം. വീഡിയോ സൂപ്പർ, അമ്മു ഇത് ഒന്നും ചെയ്തല്ലെങ്കിലും സുന്ദരി തന്നെ . എന്തിനും കുട്ടികളെ പോലെ നിഷ്കളങ്ക ആയി കൂടെ നിൽക്കുന്ന മുത്തശ്ശിക്ക് മുഖത്ത് ഇട്ടു കൊടുക്ക് , മുത്തശ്ശിയും, അമ്മയും, എല്ലാവരും സുന്ദരി ആയിരിക്കട്ടെ

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      മോളേ 🌹❤️🥰🥰ഉമ്മ സന്തോഷം ട്ടോ ❤️❤️🥰🥰🥰🥰🥰

    • @niyajerinkkmuhammednashad5324
      @niyajerinkkmuhammednashad5324 5 месяцев назад

      Roce water nirbandhamano

  • @elizabethjoseph1876
    @elizabethjoseph1876 5 месяцев назад +2

    Yes put the method for eyebrow

  • @user-li9ib5ei2t
    @user-li9ib5ei2t 6 месяцев назад +1

    Super. 👌👍

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @sriyanvlogs2016
    @sriyanvlogs2016 6 месяцев назад +1

    Chechi paranja purigam katti koodenda video idamo

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഓക്കേ മോളെ 😍😍😍ചെയ്യാം ട്ടോ 😍

  • @jaleelas5095
    @jaleelas5095 6 месяцев назад +3

    Eye brow cream please

  • @bindhubindhu9133
    @bindhubindhu9133 6 месяцев назад +7

    എല്ലാം പ്രകൃതി ദത്ത ചേരുവ ആയതു കൊണ്ട് സൂപ്പർ 👌പരീക്ഷിച്ചു നോക്കിയിട്ട് പറയാം ട്ടോ 🥰🥰🥰🥰🥰🥰🙏

  • @kaykizhakepunnur4054
    @kaykizhakepunnur4054 5 месяцев назад +2

    Want a rose water
    Making video

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ ❤️

  • @swarnammasabu8375
    @swarnammasabu8375 6 месяцев назад +1

    Super amma

  • @Ranjini-gk8lk
    @Ranjini-gk8lk 5 месяцев назад +1

    I want thick Eyebrow Video.

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      വേഗം ചെയ്യാം ട്ടോ 😍

  • @byjukappalli1231
    @byjukappalli1231 6 месяцев назад +1

    Ammu super vidio❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      സന്തോഷം 😍😍🥰ട്ടോ

  • @JessyJoseph-wi3sj
    @JessyJoseph-wi3sj 6 месяцев назад +1

    സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      സന്തോഷം 🥰🥰🥰ട്ടോ

  • @sujathac1075
    @sujathac1075 5 месяцев назад +1

    Thanks for vedio

  • @anilar7849
    @anilar7849 5 месяцев назад +1

    Nandi 👍beauty tips/Happy 💕valentines day🙂

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      മോളെ 🥰🥰❤️❤️❤️ഉമ്മ

  • @anithanath4556
    @anithanath4556 6 месяцев назад +1

    Very good 👍

  • @santhajanardhanan7525
    @santhajanardhanan7525 4 месяца назад +1

    Ammu. Susdhariyanutto

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      സന്തോഷം 🌹🌹❤️മോളേ

  • @shobhapeettayil1555
    @shobhapeettayil1555 6 месяцев назад +1

    നല്ല കാര്യം ആണ് തന്നത്thanku.ammu

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @indulp6315
    @indulp6315 6 месяцев назад +1

    Eyebrows hair growth video cheyuamo

  • @user-ff8wn3dj3h
    @user-ff8wn3dj3h 5 месяцев назад

    അമ്മു സൂപ്പർ. Eye brow tip ഇടണേ അമ്മുസ്

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +1

      ഇട്ടിട്ടുണ്ട് ടോ മോളെ

  • @sumaunnikrishnan7507
    @sumaunnikrishnan7507 20 дней назад

    Super ayetund

  • @vasanthyvenu9430
    @vasanthyvenu9430 6 месяцев назад +3

    Rose water undakunna reethi paranju tharumo mutthassi

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      വീഡിയോ ചെയ്യാം ട്ടോ 🥰❤️

  • @sasankakumarks3599
    @sasankakumarks3599 5 месяцев назад +3

    Put vedio for thick eyebrows

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ മോളേ 🥰❤️. കണ്ടു നോക്കൂ

  • @geethakumari4500
    @geethakumari4500 5 месяцев назад

    ഇത് വളരെ ഇഷ്ടം ആയി പരീക്ഷിച്ചു നോക്കാം നന്ദി 💕💕💕💕ഇനി പുരികം വക്കാനുള്ള വിദ്യ പറഞ്ഞു തരുമോ

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ ❤️🥰🥰

  • @jeminimohan888
    @jeminimohan888 6 месяцев назад +2

    Eyebrow n eye lashe hair varan onnu kanikamo

  • @sreedeviram2667
    @sreedeviram2667 6 месяцев назад +1

    ഹായ് അമ്മു മുത്തശ്ശി 👌 നെയ്യ് കൊണ്ടുള്ള ഫേഷ്യലും കണ്ടു രണ്ടും 👌👍👍👍👍❤️❤️❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @rajan5799
    @rajan5799 6 месяцев назад +2

    Muthassee rosewater undakkunnavidham kanikkamo❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഓക്കേ മോളേ ❤️🥰🥰

  • @prasannakumari.c
    @prasannakumari.c 6 месяцев назад +2

    തായേനന്.മുകളിലെക് ഇടണം. അമ്മു.അടിപൊളി 🙏🙏🙏

  • @radhikad3058
    @radhikad3058 10 дней назад +1

    Very good

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 6 месяцев назад +1

    👍👍😀.Kerala saree is 👍🤩

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @user-nv8id6ry9b
    @user-nv8id6ry9b 4 месяца назад +1

    സൂപ്പർ ❤️

  • @WT74_EDITX
    @WT74_EDITX 8 дней назад +1

    👍മുത്തശ്ശിയും കൊച്ചുമകളും സൂപ്പർ👍🌹🌹❤❤❤👌👌👌

    • @kidilam_muthassi
      @kidilam_muthassi  4 дня назад

      ഒരുപാട് സ്നേഹം 🥰❤️

  • @lakshminnair2123
    @lakshminnair2123 6 месяцев назад +1

    Ammu athi sundari ayitund. 🥰🥰

  • @remadevijayakumar238
    @remadevijayakumar238 6 месяцев назад +1

    Manakkalamme njangal manayilullavare angineyanu vilikkuka aathammayude mughathinum varthamanathinum soundaryam undu ketto

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад +1

      ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹❤️❤️❤️സന്തോഷം തോന്നി ❤️❤️ഈ സ്നേഹത്തിനു നന്ദി 😘😘

  • @sabeenaanvarsabeenaanvar4220
    @sabeenaanvarsabeenaanvar4220 5 месяцев назад +1

    Hair grow & eyebrow pach cheyan ulla vdo che

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ ❤️❤️❤️

  • @sreedeviram2667
    @sreedeviram2667 6 месяцев назад +6

    അമ്മു അല്ലേലും 👌റാട്ടോ ❤️❤️

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @user-iv8tt8fy4b
    @user-iv8tt8fy4b 6 месяцев назад +1

    Ammu nde bhagya egane oru muthassi ne kitile njagalk ithoke kananula bhagyam undayalo ❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️

  • @pushpalaila919
    @pushpalaila919 Месяц назад +1

    Purikathintey valarchaikkulla tips parayamo lease?

    • @kidilam_muthassi
      @kidilam_muthassi  Месяц назад

      വീഡിയോ ചെയ്തിട്ടുണ്ട് മോളെ ❤️❤️

  • @rasiyak.s8188
    @rasiyak.s8188 6 месяцев назад +3

    Supper അമ്മു ❤മുത്തശ്ശി മുടി വളരാൻ ഉള്ള tip പറഞ്ഞു തരണേ ഒരുപാട് enna ഉപയോഗിച്ച് oru ഫലവും ഇല്ല മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം 🥰🥰❤️ട്ടോ

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 6 месяцев назад +1

    Ammuuuu purikam kattivaran ulla video edane pls❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      വീഡിയോ ചെയ്യാം ട്ടോ 🥰❤️

  • @reshmir5169
    @reshmir5169 6 месяцев назад +14

    Rosewater undakunna vedeo cheyane muthashee❤

  • @MonaDeva-vt4kv
    @MonaDeva-vt4kv 6 месяцев назад +1

    Kerala beauty tips plese❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      🌹❤️❤️🥰

    • @MonaDeva-vt4kv
      @MonaDeva-vt4kv 6 месяцев назад

      I am black skin mom. Chemical product not used for me. But I wants fair skin please ur kerala beauty skin whitening tips please ❤❤❤❤❤❤❤❤❤❤❤

  • @user-pq2zz4nw3i
    @user-pq2zz4nw3i 5 месяцев назад +1

    Hi...suppar.❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം 🥰❤️

  • @MayaShaji-dt3no
    @MayaShaji-dt3no 5 месяцев назад +1

    Massage upward direction ൽ ചെയ്യൂ

  • @lathababuraj6605
    @lathababuraj6605 6 месяцев назад +1

    Song super❤

  • @sajitha7278
    @sajitha7278 4 месяца назад +1

    Muthashi and Ammu superb ❤️🫶nice video thanks for sharing ❤🙏

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      സന്തോഷം മോളേ 😘🌹🌹🌹🌹

  • @alimuhammedali7140
    @alimuhammedali7140 6 месяцев назад +1

    Muthashee rose water enganeya undakkiyee❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      വീഡിയോ ചെയ്യാം ട്ടോ 🥰❤️

  • @Aabicookingworld
    @Aabicookingworld 6 месяцев назад

    Super 👍🏻👍🏻

  • @labeeblabi7709
    @labeeblabi7709 5 месяцев назад

    Super

  • @anjumnair7915
    @anjumnair7915 6 месяцев назад +1

    Super ❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 6 месяцев назад +1

    Ammu nigal ellarum sundari sundaranmar aleedo pine enthinado

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      എല്ലാവർക്കും ഉപകരിക്കുലോ അതാ 🥰❤️

  • @girijakrishnan1183
    @girijakrishnan1183 5 месяцев назад +1

    Valare Happy Mole

  • @user-gx8jo8wv3r
    @user-gx8jo8wv3r 5 месяцев назад +1

    Ee muthassine avudeyo kandu nalla parichayam,nigalu randalum aviduthu karanennu paramo

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      അങ്ങാടിപ്പുറം 🥰ആണ് നാട്

  • @ranimurali4781
    @ranimurali4781 6 месяцев назад +7

    Karimangalyam pogan yentha cheyyende muthasi

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ ❤️

  • @ponnuminnuzz2958
    @ponnuminnuzz2958 6 месяцев назад +3

    അമ്മു നീ സുന്ദരി ആണ് ഇത് തെക്കേണ്ട ആവശ്യം ഇല്ല മുത്തശ്ശി സൂപ്പർ ❤❤❤

  • @vasanthyvenu9430
    @vasanthyvenu9430 6 месяцев назад +2

    Eyebrow kattiku valaraannu oru vazhi paranjnu tharu please.

  • @Allinone-op9bl
    @Allinone-op9bl 6 месяцев назад

    Eyebrow tip ചെയ്യാമോ

  • @bindusuresh6307
    @bindusuresh6307 4 месяца назад +1

    ഇതു ശരിക്കും അടിപൊളി ആണ് 👌🏻. ഞാൻ ചെയ്തു നോക്കി 👍🏻❤

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      സന്തോഷം മോളെ ❤️❤️❤️

  • @jessythomas4381
    @jessythomas4381 3 месяца назад

    How to grow thick eye brows

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ

  • @sheejamadhavansheejamadhav4279
    @sheejamadhavansheejamadhav4279 6 месяцев назад +1

    👌

  • @geethaathiyarathc1033
    @geethaathiyarathc1033 6 месяцев назад +5

    പ്രേക്ഷകരിലേക്ക് എന്താണോ എത്തിക്കാൻ ആഗ്രഹിച്ചത് അതിന്റെ എല്ലാ സൂക്ഷ്മതയോടും കൂടി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. 👍🏻❤️

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️❤️

  • @user-lc3lw2zl5e
    @user-lc3lw2zl5e 6 месяцев назад +1

    സുന്ദരി ആണ് ട്ടോ ❤️❤️ മുത്തശ്ശി ഞാൻ ചെയ്തു നോക്കൂട്ടോ

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад +1

      ഒരുപാട് ഒരുപാട് സ്നേഹം മോളെ 🥰🥰😍😍

  • @karthyanipv1500
    @karthyanipv1500 6 месяцев назад +2

    Purikamvalaranulla tipsparayamo

  • @lakshmikuttynair8818
    @lakshmikuttynair8818 6 месяцев назад +2

    Beautiful video and very useful for everyone. Ammu is also a sundarikutty aanallo.❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം സഹോദരി 🥰❤️❤️❤️

  • @sujathaar3250
    @sujathaar3250 6 месяцев назад +5

    Purikam ഉണ്ടാവാൻ ഉള്ള പൊടികൈ parayamo

  • @user-bg1yv2hr7h
    @user-bg1yv2hr7h 6 месяцев назад +1

    Eyebrow thick aganulla viediyo ettu tharumo

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      തീർച്ചയായും ട്ടോ ❤️❤️

  • @Aishwarya---284
    @Aishwarya---284 6 месяцев назад

    Chechi Hairband and towel use cheyy😊

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ❤️❤️🥰🥰ഓക്കേ പറയാട്ടോ മോളേ

  • @fathimaismail6642
    @fathimaismail6642 5 месяцев назад

    Eye brow tip idamo pls

  • @shyni5551
    @shyni5551 6 месяцев назад

    Super 👍❤

  • @sujanair7966
    @sujanair7966 5 месяцев назад +1

    Super ammu muthassi

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰

  • @rajan5799
    @rajan5799 6 месяцев назад +2

    Muthassikkum molkkum kochumolkkum mudiyundu mudivalaranulla enthengilum video cheyyumo❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      മോളെ മുത്തശ്ശി വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ കണ്ട് നോക്കണേ ❤️❤️

  • @minimolshaji8025
    @minimolshaji8025 6 месяцев назад +1

    Mughathu naranganeeru purattathirikunnathanu nallathu

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ആണോ ❤️❤️ പാക്ക്കിൽ ചേർത്തതിന് ശേഷം കുഴപ്പമില്ല മോളെ

  • @daya9363
    @daya9363 3 месяца назад +1

    Oru natural face wash undakunna video idamo