മുഖത്തിന്റെ നിറം പെട്ടെന്ന് വർദ്ധിപ്പിക്കാൻ | Instant facial for glowing skin malayalam

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 280

  • @Samuel-p4c6v
    @Samuel-p4c6v 2 месяца назад +3

    ഇത് സൂപ്പർ ആണ്.. എനിക്കും വെളുക്കുക തന്നെ ചെയ്യും... ഞാൻ യൂസ് ചെയ്യുന്നതാണ്... സമയമുള്ളപ്പോഴൊക്കെ ചെയ്യും... വളരെ നല്ലതാണ്.... എല്ലാവരും പരീക്ഷിച്ചു നോക്കുക., 💞👍👌😘❤️

  • @AnithaKumariL-lb4vy
    @AnithaKumariL-lb4vy 6 месяцев назад +20

    എളുപ്പത്തിൽ കാര്യങ്ങൾ പങ്കിടുന്നതിനാലു൦ ചിലവു കുറഞ്ഞ രീതിയിൽ ആയിരുന്നതിനാലു൦ വളരേ നന്ദി നല്ല വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു❤❤❤❤❤

  • @Samuel-p4c6v
    @Samuel-p4c6v 2 месяца назад +1

    നല്ല അവതരണം ഒരു പുതുമയോ.. ഗമയെ.. മടിയോ കൂടാതെ.. വ്യക്ത മായി പറഞ്ഞു തരുന്നു ....❤❤️😘

  • @Pets54772
    @Pets54772 7 месяцев назад +13

    Super വലിച്ചു നീട്ടാതെ നന്നായി പറഞ്ഞു തന്നു ❤

  • @bindushaji7215
    @bindushaji7215 5 месяцев назад +7

    Njan cheythu nokki supper Thank you❤

  • @radhadevi6132
    @radhadevi6132 7 месяцев назад +18

    Super chaitu nokam.

  • @RajiniM-e4h
    @RajiniM-e4h 7 месяцев назад +10

    Super result

  • @akhilaakku-tw1jn
    @akhilaakku-tw1jn 6 дней назад

    Thank you mam

  • @jayareghu2097
    @jayareghu2097 7 месяцев назад +5

    Hi madam njan chaithu
    Nalla result aanu
    Thank u ❤

  • @aswanirkrishnan7847
    @aswanirkrishnan7847 Месяц назад

    Kadalamaavinu pakaram vere nthelum pattumo

  • @nehirsajida6632
    @nehirsajida6632 7 месяцев назад +1

    Kuttikalkk cheyyaan pattumo?
    Kasturi manjalin pakaram sadarana manjal use cheyyaan pattumo

    • @rishiyogaacademy2481
      @rishiyogaacademy2481  7 месяцев назад +1

      വീട്ടിൽ പൊടിച്ചതാണെങ്കിൽ ഉപയോഗിക്കാം. കൊച്ചുകുട്ടികൾക്ക് ചെയ്യരുത്.

  • @Jumy-ep5gw
    @Jumy-ep5gw 2 месяца назад +1

    Njn nalla black ahn enganeyullavark cheyyan pattiyath undo chechi

  • @thomasgeorge492
    @thomasgeorge492 7 месяцев назад +2

    Always do it with black colour.

  • @ShynuGireesh
    @ShynuGireesh 4 месяца назад

    Super video chechi😵‍💫

  • @sudharamachandran8718
    @sudharamachandran8718 2 месяца назад

    കൈയിൽ 'ചെയ്യാമോ ചുളി വും ഡ്രൈനെസ്സ് മാറുമോ

  • @Dubaijose-s5k
    @Dubaijose-s5k 3 месяца назад

    Ith thaadi olla bhagath apply cheyamo

  • @pushpasreekumar8085
    @pushpasreekumar8085 4 месяца назад

    How to get th massage vedio

  • @mercycyriac1566
    @mercycyriac1566 Месяц назад

    ഇത് ചെയ്തിട്ടു ഉടനെ പുറത്തുപോകാമോ

  • @shyladas9387
    @shyladas9387 7 месяцев назад +5

    Hai dear mom i will do. Thank you❤

  • @Sneha-wv1sw
    @Sneha-wv1sw 6 месяцев назад +3

    White faseil ettal engane ariyananu

    • @gigigeorge1315
      @gigigeorge1315 6 месяцев назад

      Athe😊

    • @alilakannan6525
      @alilakannan6525 4 месяца назад

      ബ്ലാക് മുഖത്തു ഇട്ടാൽ റിസൾട്ട്‌ ഇത്ര ക്ലിയർ ആവില്ലെന്നു അവർക്കറിയാം

  • @padmarajeshrajesh9879
    @padmarajeshrajesh9879 7 месяцев назад +1

    Very nice mam....❤❤❤❤❤

  • @chandrikapk9259
    @chandrikapk9259 7 месяцев назад +7

    കരിമംഗലം മാറാൻ എന്താണ് ചെയ്യേണ്ടത്

    • @rishiyogaacademy2481
      @rishiyogaacademy2481  7 месяцев назад +1

      വീഡിയോ ചെയ്തിട്ടുണ്ട് കാണുക

    • @manuminas1527
      @manuminas1527 4 месяца назад

      @@rishiyogaacademy2481

  • @SharlyJohnson
    @SharlyJohnson 6 месяцев назад +2

    Super ❤🌹🌹👍

  • @SS-jj5lt
    @SS-jj5lt 7 месяцев назад +9

    ചേച്ചി ഇത് ചെയ്യാതെ തന്നെ നല്ല കളർ ഒണ്ടല്ലോ 👌👍

  • @veenacn1496
    @veenacn1496 5 месяцев назад +2

    Ith 3 um orumich cheyano?

  • @kanmani5406
    @kanmani5406 5 месяцев назад +1

    Kasthoori manjal nirbandhamano. Nadan manjal idamo

  • @rbgamings6408
    @rbgamings6408 4 месяца назад

    Oil skin karku pattumo

  • @jinukrishna4339
    @jinukrishna4339 3 месяца назад

    ഇത് കണ്ണിനു ചുറ്റും ഇടാൻ പറ്റുമോ

  • @Anitha-r1y
    @Anitha-r1y 5 месяцев назад +1

    താങ്ക്സ് ❤❤❤❤❤❤

  • @mehzinharis2094
    @mehzinharis2094 7 месяцев назад +2

    monthil ethra time cheyyanam

  • @daisyjoy3808
    @daisyjoy3808 7 месяцев назад +10

    ചെയ്ത് നോക്കാം❤❤❤

  • @shobhab3332
    @shobhab3332 3 месяца назад

    Njan chayarund superaa

  • @swafvanasamad4894
    @swafvanasamad4894 6 месяцев назад +6

    ഇത് മുന്നും ഒരു ദിവസം ചെയ്യണോ എല്ലാദിവസവും ചെയ്യണോ

  • @JessySabu-p5k
    @JessySabu-p5k 7 месяцев назад +1

    Madathinte face already nalla colour anallo. Pinne engane colour difference ariyan pattum??

    • @Nimmi-gz3nv
      @Nimmi-gz3nv 6 месяцев назад

      വേണമെങ്കിൽ ചെയ്തു നോക്കാമല്ലോ

  • @NeenamolNV-c7g
    @NeenamolNV-c7g 7 месяцев назад +2

    ചേച്ചി ഞാൻ oru വൈറ്റനിംഗ് ക്രീംu ഉപയോഗിച്ചിരുന്ന ഇത് ചെയ്യുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ

  • @rajasreekr7590
    @rajasreekr7590 6 месяцев назад +4

    Mam chicken pox vanna thinte kuzhikal pokan enthenkilum tip undo

  • @MiniP-r7x
    @MiniP-r7x 4 месяца назад

    Mom karimangalam maran enthanu cheyyendath

    • @rishiyogaacademy2481
      @rishiyogaacademy2481  3 месяца назад

      വീഡിയോ ഇട്ടിട്ടുണ്ട് കാണുക

  • @RamaKrishnan-i9c
    @RamaKrishnan-i9c 7 месяцев назад +77

    ലളിത അപ്പുകുട്ടൻ മാമിന്റ സിസ്റ്റർ ആണോ ലതിക മാം. കാഴ്ച്ചയിൽ നല്ല സാമ്യം 🥰

  • @raginimohanan7163
    @raginimohanan7163 18 дней назад

    കടല മാവിന് പകരം ഗോതമ്പ്. പൊടിയോ.... അരിപ്പൊടിയോ.. മതിയോ

  • @thomassheeba8943
    @thomassheeba8943 7 месяцев назад +4

    Instant coffee powder or nadan

  • @SAJINIPK-zg2wt
    @SAJINIPK-zg2wt 2 месяца назад

    Madam njan try chaithu 3days nalla result antea kazhuthintea black ,mookinu black Mari thankyou madam

    • @rishiyogaacademy2481
      @rishiyogaacademy2481  2 месяца назад

      Thank you🙏 മറ്റുള്ളവർക്ക് ഷെയർ ചെയ്യൂ ❤️

  • @cbjanardhanan232
    @cbjanardhanan232 7 месяцев назад +6

    തേനിൽ ഉറുമ്പ് കയറാതിരിക്കാൻ കുപ്പി അടക്കുന്നതിന് മുൻപ് ഒരു പേപ്പർകൊണ്ട് മൂടിയശേഷം അടക്കുക. അപ്പോൾ ഉറുമ്പിനു കയറാൻ പറ്റുകയില്ല.

  • @reenamajeed9158
    @reenamajeed9158 7 месяцев назад +10

    Cheyythu nokki supper 👍👍👍👍

  • @SafeenaAkbarsha
    @SafeenaAkbarsha 6 месяцев назад

    Dr enikk dry skinn anu enikk oru moisture parayumo

  • @sreedevimenon8264
    @sreedevimenon8264 7 месяцев назад +2

    Namaste Tr,Valare upakarapradamaya video,Easy aayi ellavarkkum cheiyyamallo,Thank you so much ♥️👏👌👍🙏🙏🙏

  • @FaseelaFasee-qe2su
    @FaseelaFasee-qe2su 7 месяцев назад +19

    ഹെലോ മാഡം എന്റെ മുഖത്തു നിറയെ കറുത്ത കുത്ത് ഉണ്ട് മാറാൻ എന്തെങ്കിലും പറഞ്ഞു തരോ പ്ലീസ് 😔😔

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 7 месяцев назад +1

    60 yil cheyyamo. (Age)

  • @Flavorsandstories
    @Flavorsandstories 7 месяцев назад +3

    Thribahala face pack nallathano

  • @SasiMini-w5j
    @SasiMini-w5j Месяц назад +2

    ഞാൻ നേരത്തെ ഇതൊക്കെ ചെയ്യുമായിരുന്നു പക്ഷേ കറക്കുന്ന അല്ലാതെ വെളുത്തില്ല

  • @AveeBoosted4
    @AveeBoosted4 5 месяцев назад

    ഞാൻ നല്ല വെളുപ്പാൻ കവിളിൽ റോസ് കളർ വരാൻ എന്തെങ്കിലു ടിപ്സ് ഉണ്ടോ

  • @lathikasvlog5616
    @lathikasvlog5616 7 месяцев назад +4

    നോക്കണം സൂപ്പർ വീഡിയോ കൂട്ടായ്

  • @VishnuPriya-zs1tb
    @VishnuPriya-zs1tb 7 месяцев назад +3

    Daily ചെയ്യാമോ ചേച്ചീ❤

    • @rishiyogaacademy2481
      @rishiyogaacademy2481  7 месяцев назад +1

      ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യാം

    • @padmarajeshrajesh9879
      @padmarajeshrajesh9879 7 месяцев назад

      Njan ith chodikkan erikkuvarunnu...thank u mam🎉

    • @Sreelekha-zi7zo
      @Sreelekha-zi7zo 6 месяцев назад

      IP thankssupper

  • @BalkeesM-cj1fm
    @BalkeesM-cj1fm 3 месяца назад

    മുഖത്തിന് nalla👍റിസൾട്ട് kitti🎉

  • @Richoos0502
    @Richoos0502 7 месяцев назад +2

    Daily ittal prashnano

  • @sreejasreeja7478
    @sreejasreeja7478 7 месяцев назад +1

    Super👍

  • @shaimamt2490
    @shaimamt2490 4 месяца назад

    ഇത് ഡെയിലി ചെയ്യണോ

  • @jayareghu2097
    @jayareghu2097 7 месяцев назад +1

    Super dear ❤

  • @SilvyTomy-me4hc
    @SilvyTomy-me4hc 6 месяцев назад +4

    കസ്തൂരി മഞ്ഞളിന് പകരം പച്ചമഞ്ഞള് ഉപയോഗിക്കാൻ പറ്റുമോ

  • @lekhamonikantan7702
    @lekhamonikantan7702 7 месяцев назад +2

    Superb👍🏻❤, കടലമാവിനു പകരം അരിപൊടി ചേർക്കാമോ.

  • @sushujeevan7264
    @sushujeevan7264 7 месяцев назад

    കണ്ണിൻ്റെ താഴെ കറുപ്പ്,, തടിപ്പ്,,, ഉണ്ട് മാം,, അത് പോക്കാൻ എന്താ ചെയ്യുക?

    • @rishiyogaacademy2481
      @rishiyogaacademy2481  7 месяцев назад

      വീഡിയോ ചെയ്തിട്ടുണ്ട്

  • @sruthisaran6917
    @sruthisaran6917 5 месяцев назад

    Ithil kadalamavu skip cheythal result kitille😊

  • @PrabhaCSNair
    @PrabhaCSNair 6 месяцев назад +1

    കടലമാവും, പാലും, തൈരു മൊക്കെ ,ഫ്രിഡ്ജിൽ ഇരിക്കുന്നത് എടുക്കാമോ

  • @ShimnaTp-mr3fp
    @ShimnaTp-mr3fp 7 месяцев назад +1

    Chechi idh ellarkkum. Upayogikkamo?

  • @ഹഫ്സ
    @ഹഫ്സ 4 месяца назад

    കവർ പാല് ആണോ

  • @chandramathic5633
    @chandramathic5633 7 месяцев назад +2

    5 oവയസായാലും 100 വയസായാലും ചെയ്യാം. Supera

  • @ShibyJoji-q9r
    @ShibyJoji-q9r 7 месяцев назад

    നന്നായിട്ടുണ്ട് mam......very nice 🥰❤️

    • @rishiyogaacademy2481
      @rishiyogaacademy2481  7 месяцев назад

      Thank you🙏

    • @vimalaps8022
      @vimalaps8022 7 месяцев назад

      മാഡത്തിന്റെ കണ്ണിന്റെ അടിയിൽ നല്ല ടാൻ ഉണ്ടല്ലോ

  • @Febin-og8lf
    @Febin-og8lf 6 месяцев назад +2

    Ith ethra dhivasam cheyyanam

  • @mayarajan6164
    @mayarajan6164 7 месяцев назад +3

    Thank you mom I wiltry

  • @nancymathew4218
    @nancymathew4218 7 месяцев назад +1

    Can use boiled milk

  • @nancymathew4218
    @nancymathew4218 7 месяцев назад +1

    Thank you mam ..will try

  • @divyaa6601
    @divyaa6601 5 месяцев назад

    Good one

  • @diludil4754
    @diludil4754 7 месяцев назад

    തീർച്ചയായും ചെയ്യാം മാം ❤❤❤❤

  • @tomyluck3894
    @tomyluck3894 7 месяцев назад +3

    Thanks❤

  • @sabisabitha138
    @sabisabitha138 7 месяцев назад +3

    എത്ര ദിവസം കിട്ടും

  • @LK-gf7fv
    @LK-gf7fv 7 месяцев назад

    Super ❤

  • @preethabiju4358
    @preethabiju4358 7 месяцев назад +3

    👍🏻👍🏻👍🏻

  • @bijuvino8024
    @bijuvino8024 7 месяцев назад

    Kasturi manjal ellathe pattumo maam?

  • @mohammedshibil1213
    @mohammedshibil1213 7 месяцев назад +1

    ഈ മുന്ന് പാക്കും ഒറ്റപ്പാ വശ്യം തന്നെ ചെയ്യാമൊ

  • @beenajayaraj3246
    @beenajayaraj3246 5 месяцев назад

    എല്ലാം ദിവസവും ചെയ്യാമോ..

    • @rishiyogaacademy2481
      @rishiyogaacademy2481  5 месяцев назад

      ആഴ്ചയിൽ മൂന്ന് ദിവസം ചെയ്യൂ.

    • @beenajayaraj3246
      @beenajayaraj3246 5 месяцев назад

      @@rishiyogaacademy2481 എന്തായാലും താങ്ക്സ്.. നല്ല മാറ്റം ആണ് എനിക്കു ഉണ്ടായത് 🥰💞💞😘😍😍

  • @SariMol-u6h
    @SariMol-u6h 3 месяца назад

    Try cheyyam mam❤

  • @bushramohammedsharief248
    @bushramohammedsharief248 7 месяцев назад

    Kutikalk tekamo

    • @rishiyogaacademy2481
      @rishiyogaacademy2481  7 месяцев назад

      കൊച്ചുകുട്ടികൾക്ക് വേണ്ട

  • @Reedamma
    @Reedamma 7 месяцев назад +2

    Hiii madam ഇത് ദിവസവും ചെയ്യാനോ plese റിപ്ലൈ 🙏

    • @rishiyogaacademy2481
      @rishiyogaacademy2481  7 месяцев назад

      ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യാം

  • @mehzinharis2094
    @mehzinharis2094 7 месяцев назад +2

    Hi

  • @lalithaayyappan7000
    @lalithaayyappan7000 7 месяцев назад +6

    ചെയ്തു നോക്കാം ട്ടോ❤❤❤❤❤❤

  • @bijuvino8024
    @bijuvino8024 7 месяцев назад

    Maam njan chythu nokkattte tto

    • @bijuvino8024
      @bijuvino8024 7 месяцев назад

      Kasthuri manjal ellathe pattumo

  • @rukhiyahamza5033
    @rukhiyahamza5033 7 месяцев назад +3

    50 വയസിനു മുകളിൽ ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ

    • @rishiyogaacademy2481
      @rishiyogaacademy2481  7 месяцев назад

      ചെയ്യാം 👍

    • @BinduPm-s7q
      @BinduPm-s7q 6 месяцев назад

      1:18 ​@@rishiyogaacademy2481

    • @janakammab9990
      @janakammab9990 6 месяцев назад

      ഇവർക്കു തന്നെ 60 വയസിനു മുകളിൽ കാണും

  • @adcreations9
    @adcreations9 5 месяцев назад +1

    പാൽ Dry Skin ന് ഒരു പാട് സമയം പറ്റില്ല മുഖത്ത് പാട് വരും 5-10 മിനിറ്റ് മാത്രമേ വയ്ക്കാൻ പാടുള്ളൂ

    • @rishiyogaacademy2481
      @rishiyogaacademy2481  5 месяцев назад +1

      പാൽ പറ്റാത്തവർക്ക് തൈര് ചേർക്കാം

  • @santhoshkannankg5880
    @santhoshkannankg5880 3 месяца назад

    whatsapp group ൽ join ചെയ്തിട്ടും facial massage കാണാൻ കഴിയുന്നില്ല😢 എന്തു ചെയ്യണം🤔 Pls do reply

  • @rekhavijayakumar4332
    @rekhavijayakumar4332 7 месяцев назад +1

    Boiled milk ആണോ ചേർക്കുന്നത്

  • @sheebatb2435
    @sheebatb2435 7 месяцев назад +3

    ഇത് കഴിഞ്ഞ് കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കാമോ?

    • @rishiyogaacademy2481
      @rishiyogaacademy2481  7 месяцев назад

      ഉടനെ ഉപയോഗിക്കേണ്ട. അടുത്ത ദിവസം ഉപയോഗിക്കു.

  • @girisvarietyvlog
    @girisvarietyvlog 7 месяцев назад +1

    Super👌

    • @rishiyogaacademy2481
      @rishiyogaacademy2481  7 месяцев назад

      🙏❤️

    • @sahirap8335
      @sahirap8335 7 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@rishiyogaacademy2481

    • @prabhanelson623
      @prabhanelson623 7 месяцев назад

      ❤❤

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION 7 месяцев назад +1

    Super

  • @yadhukrishnats2749
    @yadhukrishnats2749 7 месяцев назад +1

    പാലിന് പകരം തേങ്ങാപാൽ എടുക്കാൻ പറ്റുമോ?

    • @rishiyogaacademy2481
      @rishiyogaacademy2481  7 месяцев назад

      തൈരോ, വെള്ളമോ ചേർക്കാം

    • @yadhukrishnats2749
      @yadhukrishnats2749 7 месяцев назад

      @@rishiyogaacademy2481 ok

    • @JayaS-u5t
      @JayaS-u5t 7 месяцев назад +1

      പാൽ ആണോ എളുപ്പം അതോ തേങ്ങാപാലോ. പാൽ അല്ലെ. പിന്നെ ഇതു അനാവശ്യ ചോദ്യം. പറ്റില്ല എങ്കിൽ വെള്ളം ishttam പോലെ ഇല്ലേ. 😂.

    • @yadhukrishnats2749
      @yadhukrishnats2749 7 месяцев назад +8

      @@JayaS-u5t എല്ലാവരുടെ വീട്ടിലും എന്നും പാക്കറ്റ് പാൽ കാണില്ല. തേങ്ങ വീട്ടിൽ എപ്പോഴും ഉണ്ടാവും. എനിക്ക് ഇത് ആവശ്യമുള്ള ചോദ്യം ആയിരുന്നു

  • @josnashaji5691
    @josnashaji5691 7 месяцев назад

    Super result ❤️❤️

  • @lathaharidas6177
    @lathaharidas6177 7 месяцев назад

    Nice

  • @FaseelaFasee-qe2su
    @FaseelaFasee-qe2su 7 месяцев назад +5

    ഇങ്ങനെ ചെയ്യാം mam🥰

  • @najeebsignplus
    @najeebsignplus 7 месяцев назад +2

    സൂപ്പർ മം

  • @elizabethjoy4000
    @elizabethjoy4000 6 месяцев назад

    Kadalamavinu pakaram aripodi mathio

  • @midhunmidhin-p9607
    @midhunmidhin-p9607 6 месяцев назад

    👌🏻👌🏻👌🏻

  • @reenamajeed9158
    @reenamajeed9158 7 месяцев назад

    Cheyythu nokkam