അമ്മ എന്നു വിളിക്കാൻ തോന്നുന്ന മുത്തശ്ശിയമ്മ. എല്ലാവരും നല്ല നല്ല സ്നേഹമുള്ളവർ. എൻ്റെ അമ്മയെപോലെയുള്ള അമ്മ .മുൻപും ഞാൻ comment ഇട്ടിരുന്നു.എൻ്റെ അമ്മയുടെ ഛായയുണ്ടന്ന്.Skip ചെയ്യാതെ കാണുന്ന video ഇതു മാത്രം. അമ്മയെ കണ്ടു കൊണ്ടിരിക്കാൻ..ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ.❤
ഗുഡ് മോർണിംഗ് മുത്തശ്ശി എന്റെ മുടി നന്നായി ഉണ്ട ഉണ്ടായി പോകുന്നു മുടിയെല്ലാം പോയി തീരെ മുടിയില്ല നല്ല മുടി ഉണ്ടായിരുന്നു മുടികൊഴിച്ചലിനു ഒരു നല്ല എണ്ണ പറഞ്ഞു തരുമോ മുത്തശ്ശി പ്ലീസ് ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻 ഇന്നുതന്നെ പറഞ്ഞുതരണം അത്രയും വിഷമം ഉണ്ട് മുടി പോയി പോയിട്ട്
Muthassi😘കടുമാങ്ങ 😋😋achar❤️kitti too muthassi👌super ayittund🥰achar🥰enik🥰valiya ishttamayi🥰muthassi👌നല്ല ടേസ്റ്റ് ഉണ്ട് muthassi🥰thanku😘muthassi❤️❤️❤️❤️
വീഡിയോയിൽ പറയുന്നുണ്ടല്ലോ മുഴുവൻ കാണാതെ ആണോ മോളെ പറയുന്നത് ചിലവർക്ക് നീലയമരി പറ്റില്ല അങ്ങനെ ഉള്ളവർക്ക് ആണ് ഉലുവ മറ്റുള്ളവർക്ക് വേണ്ടി ആണ് ഇത് ഇത് വ്യക്തമായി വീഡിയോയിൽ പറയുന്നുണ്ടല്ലോ
മുത്തശ്ശിയും മുത്തശ്ശി യുടെ മോളും ഈ എണ്ണ തേച്ചിട്ടാണോ മുടി നല്ല കറുത്തിരിക്കുന്നത് നല്ല മുടിയും ഉണ്ടല്ലോ മുത്തശ്ശിയുടെ ഉണക്കുന്ന മിഷ്യൻ ഒന്നു കാണിച്ചു തരുമോ
Muthassi, njan beetroot and neelamari undakki use cheyythu
Nice
അതെയോ 😘😘😘സന്തോഷം 🌹❤️ട്ടോ
ഞാനും
വളരെ നല്ല വിശദീകരണം. ബോർ ആകുന്നില്ല. നീട്ടികൊണ്ട് പോകുന്നുമില്ല. സന്തോഷം ഈ മുത്തശ്ശിക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏🏿
ഒരുപാട് ഒരുപാട് സന്തോഷം മോളെ 🙏🙏🙏🥰🙏
അമ്മ എന്നു വിളിക്കാൻ തോന്നുന്ന മുത്തശ്ശിയമ്മ. എല്ലാവരും നല്ല നല്ല സ്നേഹമുള്ളവർ. എൻ്റെ അമ്മയെപോലെയുള്ള അമ്മ .മുൻപും ഞാൻ comment ഇട്ടിരുന്നു.എൻ്റെ അമ്മയുടെ ഛായയുണ്ടന്ന്.Skip ചെയ്യാതെ കാണുന്ന video ഇതു മാത്രം. അമ്മയെ കണ്ടു കൊണ്ടിരിക്കാൻ..ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ.❤
ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹🌹🌹🌹
Super👌muthassi ethu pole chythu നോക്കണം muthassi❤️ammu chechi evide poyi😍😍വിഡിയോയിൽ ammu chechiyude sound kelkunilaloo🥰🥰muthassi
🌹🌹❤️❤️❤️
Kadukenna bhayangara katti ano atho Thenga enna pole thanayaano
Direct ay hairl apply cheyan patto
അത് വേണ്ട മോളെ സാധാ എണ്ണയുടെ മേൽ മതി
Kuttikalkku upayogikkamo
ഇല്ല ട്ടോ
@@kidilam_muthassi ok
ചിരി സൂപ്പർ നന്ദി മുത്തശ്ശി കൊള്ളം
ഒരുപാട് സ്നേഹം 🥰❤️
Muthassi mixe vanghiya shop name parayamo
ടൗണിൽ നിന്ന
Shopinte name parayamo enikk vaangan ann. Njan Perinthalmannayill ann . Pls reply
ഗുഡ് മോർണിംഗ് മുത്തശ്ശി എന്റെ മുടി നന്നായി ഉണ്ട ഉണ്ടായി പോകുന്നു മുടിയെല്ലാം പോയി തീരെ മുടിയില്ല നല്ല മുടി ഉണ്ടായിരുന്നു മുടികൊഴിച്ചലിനു ഒരു നല്ല എണ്ണ പറഞ്ഞു തരുമോ മുത്തശ്ശി പ്ലീസ് ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻 ഇന്നുതന്നെ പറഞ്ഞുതരണം അത്രയും വിഷമം ഉണ്ട് മുടി പോയി പോയിട്ട്
മോളേ മുത്തശ്ശി ഒരു നെല്ലിക്കയുടെ വീഡിയോ ചെയ്തിട്ടുണ്ട് ഉള്ളിയുടെയും അതൊന്നു നോക്കൂ ട്ടോ
Very Useful Video , Thanks Muthassi 👌❤🥰
🥰🥰🥰സന്തോഷം മോളേ 🌹❤️
മുത്തശ്ശി സംസാരിക്കുമ്പോൾ ആ backil നിക്കുന്ന ചേച്ചിയുടെ support and care.... വിനയവും സ്നേഹവുമുള്ളൊരു മുഖം 👍
ഒരുപാട് ഒരുപാട് സ്നേഹം മോളേ ഇത്രേം നല്ല കമന്റ് നു സന്തോഷം തോന്നി ഒരുപാട് ❤️🌹എന്റെ മോൾ ഒരു പാവാ
@@kidilam_muthassi😍😍
Thanks ma
❤️❤️❤️
സൂപ്പറായിട്ടുണ്ട്. 👌👌👌👌🥰🥰🥰🥰🥰.
Muthassi undaaki vilkumo
Kadukenna thalamudyil theykamo??? Reply tharu!! Ethuvaryaum Kattitilla 😮
തേക്കാലോ 🥰
ആരാ വീഡിയോ എടുത്തു തന്നത് അമ്മുവിന്റെ ശബ്‌ദം കേട്ടില്ല എണ്ണ സൂപ്പർ 👍
അമ്മു തന്നെയാണ് എടുത്തത് 🥰. അമ്മുന് തലവേദന ആയിരുന്നു. അതാ വീഡിയോയിൽ അമ്മുന്റെ സംസാരം കേൾക്കാത്തത് 🥰❤️
Maylanji podiyil yollow coluer varille amme(mudi)
ഇല്ല മോളേ 🥰❤️
Kadu manga achar kitty very tasty, thank you so much muthassi❤
അതെയോ ❤️❤️❤️ഒരുപാട് സന്തോഷം ട്ടോ ❤️❤️
nalla.result kitty amma thanks
ഒരുപാട് സന്തോഷം 🥰❤️
Mutthassi....enna paagamayinnu enganeya ariya.....
പത നിക്കുമ്പോൾ ട്ടോ
Makkale enna vili kelkumbol tanne santhosham,Muthassi❤❤❤❤
മോളേ 😘🌹🌹
Kadugenna thalayil thekkamo
🥰🥰
അമ്മക്ക് നമസ്കാരം 🙏🏻 ഇതു തലമുടിയിൽ തേച്ചാൽ കടുക് എണ്ണയുടെ മണം വരിലേ അമ്മയേ ❤❤❤❤❤ മറുപടി തരു 😍❤️
ചൂടാക്കി തണുത്താൽ പിന്നെ വരില്ല ട്ടോ 🌹❤️❤️
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സംസാരം കുറവ്. അതുതന്നെ ഇഷ്ടം.
സന്തോഷം 🌹🥰🥰
Muthashi njan beetroot & neelaamari undaki use chaithu. Very nice. Thank you Muthassi
Muthasside samsaram kelkan nalla resama.keto. buy.
അതെയോ ഒരുപാട് സന്തോഷം ട്ടോ 🌹🌹🌹🌹🌹മോളേ
അതെങ്ങിനെ ഉണ്ടാക്കും. ബീറ്റ്റൂട്ട് നീലയമാരി പറയൂ
വെറുതേ ഒരു പ്രയോജനവും ഇല്ല
Neelambaripodi allergy ellathavar neelambari podi ethilekku edan pattumo
പറ്റും 🥰🥰
Thank you muthashi
❤️❤️❤️❤️
മുത്തശ്ശി എൻ്റെ കയ്യിൽ മുത്തശ്ശിയുടെ അടുത്താള്ള ചീനചട്ടി ഉണ്ട് എങ്ങനയാ അത് മയക്കു ക ഒന്ന് മേസേജ് അയച്ച് പറഞ്ഞു തരുമോ മുത്തശ്ശി
ഓക്കേ ❤️
ഹായ്.അമ്മേ.... സൂപ്പർ...❤❤❤
🥰🥰
Pls add ingredients in English
ഓക്കേ
Kalinte.oopputti.pain.medicin.tharumo.amma
മോളേ മുത്തശ്ശി വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ
Ithu Ella divasavum thekkano
പറ്റും
Ee.mixy.evidunnaa.
ടൗണിൻ നിന്ന്
കുട്ടികൾക്ക് മുടി ഉള്ളു വക്കാനും. നല്ല കറുക്കാനും. Silky സോഫ്റ്റ് ഹെയർ ആകാൻ ഒരു ഓയിൽ പറഞ്ഞു തരൂ മുത്തശ്ശി
ഓക്കേ മോളെ
Idh ethra divasam ubayogikkanamm ella divasavum thekkan patto ethra manikkoor vekkanam thalyil
പറ്റും ട്ടോ
മുത്തശ്ശി ഈ എണ്ണ ഉണ്ടാക്കി തരുമോ...
🌹🌹
ഇത് തേച്ച് കുളിക്കുമ്പോൾ ഷാംപൂ ഉപയോഗിച്ച് കഴുകാമോ?
ആയുർവേദ ഷാംപൂ പറ്റും ട്ടോ 🥰
Super enna❤❤
❤️🥰
മുത്തശ്ശി കറുപ്പിക്കുന്ന എണ്ണ അടിപൊളിയാമുത്തശ്ശി
സന്തോഷം 😘😘😘to
ഞാനും ഉണ്ടാക്കും ഈ എണ്ണ. 🙏
സന്തോഷം 🥰🥰🥰
Mudi undagan enthu cheyyanam
വീഡിയോ ഇട്ടിട്ടുണ്ട്
ഇതും try ചെയ്യട്ടെ 😊
🌹🌹🌹
മുത്തശ്ശി അമ്മുവും കുട്ടു വും ഇല്ലാലോ, ജോലിക്ക് പോയോ 🤔എണ്ണ സൂപ്പർ 👌
ഇവിടെ ഉണ്ട് എല്ലാവരും 🥰❤️
Super ❤❤❤
🥰🥰❤️❤️
ദേവൂ സൂപ്പർ❤❤❤
🥰🥰
Love u muttashi♥️
🥰🥰🥰
Super enna.muthassi❤❤❤
🥰🥰🥰
Muthassi kadumanga achaar venam. Address ayachu tharamo?? Order Chaiyyan.. ella enkle contact number tharamo???
കഴിഞ്ഞുലോ mole🌹
അമ്മ മുത്തശ്ശി കിടിലം തന്നെ സുഖമാണോ 🥰
🥰🥰😘😘
Muthassi ethe annum thekano
ആ മോളേ 🌹❤️
നന്നായിട്ടുണ്ട് 👍👍 സൂപ്പർ
🥰🥰🥰
Muthassi😘കടുമാങ്ങ 😋😋achar❤️kitti too muthassi👌super ayittund🥰achar🥰enik🥰valiya ishttamayi🥰muthassi👌നല്ല ടേസ്റ്റ് ഉണ്ട് muthassi🥰thanku😘muthassi❤️❤️❤️❤️
🥰🥰🥰❤️❤️സന്തോഷം മോളേ
Hi Amma
Muthassi. Very tired. What happened
ഏയ് 🥰🥰
Innu ammuvinte sound kettillalo endupatti dear❤
തലവേദന ആയിരുന്നു അമ്മുന്
നീലാമരി അലർജി ഇല്ലാത്തവർക്ക് അത് ഇടണോ മുത്തശ്ശി?
ഇട്ടാലും നല്ലതാ ട്ടോ
മുത്തശ്ശി ബീറ്റ്റൂട്ട് ആണ് മുടി കറുപ്പിക്കുന്നത് പറഞ്ഞു ഇപ്പോൾ ഉലുവ ഏതാണ് സത്യം ഒന്ന് മറുപടി തരണേ
വീഡിയോയിൽ പറയുന്നുണ്ടല്ലോ മുഴുവൻ കാണാതെ ആണോ മോളെ പറയുന്നത് ചിലവർക്ക് നീലയമരി പറ്റില്ല അങ്ങനെ ഉള്ളവർക്ക് ആണ് ഉലുവ മറ്റുള്ളവർക്ക് വേണ്ടി ആണ് ഇത് ഇത് വ്യക്തമായി വീഡിയോയിൽ പറയുന്നുണ്ടല്ലോ
മുത്തശ്ശി എന്റെ മുടി നല്ല പോലെ നരച്ചു. ഈ എണ്ണ തേച്ചാൽ നരച്ച
മുടി കറുക്കുമോ റിപ്ലൈ തരണം ട്ടോ
മാറും ട്ടോ വേഗം
Muthassyudepalluellamattyputhiyathuvekanam❤❤
മുത്തശ്ശിക്ക് അതിന് താല്പര്യം ഇല്ല മോളേ. ഉണ്ടെങ്കിൽ എന്നേ ചെയ്യുമായിരുന്നു. 🥰❤️
എങ്ങനെയാണു തെയ്‌ക്കേണ്ടത്
സാധ എണ്ണ തേച്ചിട്ട് അതിന്റെ മുകളിൽ ട്ടോ
മുത്തശ്ശി എൻറെ വീട്ടിൽ ഇരുബ് ചിനചടി ഇല്ല മുത്തശ്ശി അപേ എഞാ ചെയ്യാം മുത്തശ്ശി ഒന്നു പറഞ്ഞു തരണെ മുത്തശ്ശി
ഇരുമ്പ് ചട്ടി വേണം ലോ മോളേ
Watsup nokunillalo muthassi
ഉണ്ടല്ലോ മോളേ
Super ❤❤
Muthashiiiiii❤❤❤❤
🥰🥰🥰
മുത്തശ്ശിയമ്മയെ ഒത്തിരി ഇഷ്ടമാ എനിന്റെ അമ്മയെ പോലെയിരിക്കുന്ന
മോളേ 😘😘😘
എണ്ണ സൂപ്പർ പക്ഷേ അമ്മുക്കുട്ടിയെ മിസ് ചെയ്തു എല്ലാവർക്കും സുഖം അല്ലേ❤❤❤
സുഖമാണ് ട്ടോ 🥰
Sooper❤
🥰🥰❤️
അമ്പോ റ്റി അമ്മേ ❤
❤❤❤
🥰🥰
ഈ കടുക് എണ്ണ ചൂടാണ് അത് തലയിൽ തേച്ചാൽ മുടി കൊഴിയില്ലേ?
കടുക് എണ്ണക്കു പകരം വെളിച്ചെണ്ണ ഉപയോഗിക്കാമോ?
അയ്യോ ഇല്ല ട്ടോ
ഹായ് മുത്തശ്ശി 🥰🥰🥰
🌹🌹❤️❤️
ഈ മിക്സി ഏതാ
Gtrack ആണ് ഈ മിക്സിടെ പേര് 🥰❤️.
Undakki nokkam
🌹🌹
Supérathanku
🥰❤️
മുത്തശ്ശി പാലക്കാട് വരാറുണ്ടോ
ഇല്ല മോളേ
ഞാൻ പറഞ്ഞ വിഡിയോ ചെയ്തിട്ടില്ല 😞
ഈ മിക്സിക്ക് എത്രയാ വില മുത്തശ്ശി..
2000 താഴെ
മുത്തശി ഇന്ന് അമ്മു എവിടെ
ജോലിക്ക് പോയി അതാ ❤️❤️
വേറെ എന്തൊക്കെ ഉപയോഗിക്കാം
ഈ എണ്ണ എത്ര സമയം തലയിൽ തേച്ചു വയ്ക്കണം shampoo ഉപയോഗിച്ച് കഴുകാമോ
ഷാംപൂ ഇട്ട് കഴുകാം ട്ടോ
ചെയ്തു നോക്കട്ടെ മുത്തശ്ശി, അമ്മുവിനെകണ്ടില്ലല്ലോ. തിരുമാന്ധാംകുന്നിൽ പൂരം ആവാറായില്ലേ, ഞങ്ങളെ വിളിക്കുന്നില്ലേ 😄
ഒരുപാട് സ്നേഹം മോളേ ❤️🥰🥰ആ പൂരം വരാറായി
Ok
🥰
👍😁
🥰🥰🥰
അമ്മാ ഏനിക്ക് നിറംവ യ്ക്കൻ ഉള്ളു ഓന്ന് പറയമോ
ഓക്കേ ❤️ട്ടോ
കറു ക്കുമോ
ആ ❤️❤️
അമ്മേ... പ്രസിദ. അമ്മൂസ്. ജോലിക്ക്. പോയോ....❤❤❤
ആ മോളെ പോയി അതാ ❤️❤️❤️
മുത്തശ്ശിയും മുത്തശ്ശി യുടെ മോളും ഈ എണ്ണ തേച്ചിട്ടാണോ മുടി നല്ല കറുത്തിരിക്കുന്നത് നല്ല മുടിയും ഉണ്ടല്ലോ മുത്തശ്ശിയുടെ ഉണക്കുന്ന മിഷ്യൻ ഒന്നു കാണിച്ചു തരുമോ
ഓക്കേ മോളേ ❤️🥰
ഇത് പുരട്ടിയിട്ട് സോപ്പ് ഇട്ട് കഴുകി കളയാമോ
താളിയോ ഷാംപൂ പറ്റും
🎉😊
🥰❤️
Hai
അമ്മേ ആടിപൊളി😊
🌹🌹❤️
മുത്തശ്ശി ഉപയോഗിക്കേണ്ട വിധം പറഞ്ഞില്ല. അതും കൂടി പറയുകയാണെങ്കിൽ നന്നായിരുന്നു
സാധാരണ എണ്ണയുടെ മുകളിൽ
ammuvinte kuravundallo
🥰🥰🥰🥰
മുത്തശ്ശി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ അമ്മുകുട്ടി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഒരുപാട് സേന് ഹ ത്തോടെ മുത്തശ്ശിക്ക് കണ്ണിമാങ്ങ അച്ചാർ കഴിഞ്ഞോ മുത്തശ്ശി
ഉമ്മ 😘😘😘
തല യില പോൻ പോക്കാൻ പറഞ്ഞ് താരമോ
ഓക്കേ ട്ടോ ❤️
മോളുടെ മുടി എന്താ കറുക്കാതെ
🥰
എന്താ
മുത്തശ്ശി കടുമാങ്ങ അച്ചാർ ഉണ്ടൊ
🥰🥰
മുത്തശ്ശി അമ്മു അമ്മ കുട്ടു ഹായ് 🙏🌹❤️❤️❤️❤️❤️🌹
ഒരുപാട് സ്നേഹം 🥰❤️
🙏🙏🌹🌹❤️😍🥰👍