WBC count അല്പം കുറവും lymphocytes അല്പം കൂടുതലുമാണ്.... പനിയോ മറ്റോ ഉണ്ടെങ്കിൽ വൈറൽ ഇൻഫക്ഷൻ ആകാം...platelet count ഒരിക്കൽ കൂടി നോക്കണം .... ഇതിലും കുറയുന്നെങ്കിൽ ഡെങ്കിപ്പനിയുടെ ടെസ്റ്റുകൾ ചെയ്യേണ്ടിവരും..
ഹീമോഗ്ലോബിൻ 15.4 ടോട്ടൽ wbc കൗണ്ട് 5600 പോളിമോർഫ്സ് 45% ലിംഫോസൈറ്റ് 44 ശതമാനം ഈസൻഫിൽസ് 11 ശതമാനം പ്ലേറ്റ്ലെറ്റ് കൗണ്ട് 2.16 ലക്ഷം എന്തെങ്കിലും ശ്രദ്ധിക്കണോ
Nowadays most of the doctors do not conduct physical examination. They hear our complaints and prescribe a series of tests. Subsequently we go to the doctor with the test results. Doctor see the result and prescribe certain medicines. I remember that about 50 years back during my childhood, whenever I went to hospital, even for mild ailments, doctor used to ask me to lie down on the table, press the abdomen at various locations, turn me upside down and repeat the procedure, keep doctor's palm over my back and gently hammer with the finger of the other arm of the doctor, check with stethoscope etc.
നവജാത ശിശുക്കളിൽ മുതൽ മുതിർന്ന കുട്ടികളിൽ വരെ ഓരോ പ്രായത്തിലും , ചിലപ്പോൾ മാസങ്ങളുടെ വ്യത്യാസത്തിൽ തന്നെ CBC values വ്യത്യാസം വരാം... അതുകൊണ്ട് തന്നെ ഒരു message ആയി ഇടാൻ ബുദ്ധിമുട്ടാണ്
Tlc 14900 ആണ്. Tsh 13ആണ്. Thyroid മരുന്ന് കഴിക്കാൻ തുടങ്ങിയിട്ടില്ല. ഏല്ലുകളിൽ വേദന ഉണ്ട്. Thyroid ഉളളത് കൊണ്ടാണോ tlc കൂടുതലായത്. വേറെ ടെസ്റ്റ് വല്ലതും ചെയ്തു നോക്കണോ
കുട്ടികളിൽ 6 വയസ്സു വരെ Lymphocytes ആണ് കൂടുതൽ കാണുക.... പിന്നെ viral infections, Typhoid, TB ഇവ പോലുള്ള bacterial infections ഇവയിലും കൂടാം... Total count & lymphocytes count ഒരേ പോലെ ഉയർന്നു കണ്ടാൽ blood smear നോക്കണം
മാഢം എനിക്ക് Hb 12.4 Mchc. 30 Mch. 30 Wbc 8.21 Platelet. 247 Neutrophils 81 Lymphocytes. 15 Monocytes 02 Eosinophils. 02 Basophils. 00 Rbc. 4.66 Mcb. 89 ഇതാണ് റിസൾട്ട് ഞാൻ ഗൾഫിലാണ് ഇതൊന്ന് നോക്കി പറയുമോ ഡോക്ടർ രക്തക്കുറവ് മാത്രം പറഞ്ഞുള്ളു വേറെ ഒന്നും പറഞ്ഞില്ല ദയവായി ഒന്ന് പറഞ്ഞ് തരുമോ ഇന്നലെ മുതൽ ടെൻഷൻ ആണ് അതാണ് പ്ലീസ് ഹെൽപ്പ് 🙏🙏
@@GracePath പനിയും കിടുങ്ങലുമായി ഹോസ്പിറ്റൽ പോയപ്പോൾ ടെസ്റ്റ് ചെയ്തത് താങ്ക്സ് മാഡം ഒരുപാട് സന്തോഷം എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
In burns Haematocrit increases as plasma volume decreases
Madom enik urine infection ullapol urine routine cheydin.. Aa tym bld count nokitind....lympho cytes monocytes count koravaaann... Ad Endenkilum koypindaa... Baakiyokke noremelaann
Urine infection ബാക്ടീരിയ ഉണ്ടാക്കുന്നതാണെങ്കിൽ Neutrophil s ഏറ്റവും കൂടുതലും ബാക്കി കൗണ്ട് ആനുപാതികമായി കുറയുകയും ചെയ്യും
Total lucosyte cound 12900und. polymorph.75und enthelum problem undo.7monthle blood test aayirunn.prgnancy
ഗർഭിണികളിൽ അല്പം ഉയർന്ന Count നോർമലാണ്...
@@GracePath thanks dr
Platete count 136000,lymphocyte 45.6%, WBC 3670 baaki okke normal 🥹 please reply
WBC count അല്പം കുറവും lymphocytes അല്പം കൂടുതലുമാണ്.... പനിയോ മറ്റോ ഉണ്ടെങ്കിൽ വൈറൽ ഇൻഫക്ഷൻ ആകാം...platelet count
ഒരിക്കൽ കൂടി നോക്കണം .... ഇതിലും കുറയുന്നെങ്കിൽ ഡെങ്കിപ്പനിയുടെ ടെസ്റ്റുകൾ ചെയ്യേണ്ടിവരും..
CBC normal ayirikke thanne lymphoma polulla cancer undayirikkan chance undo
Ente cbc normal anu.but kazhuthil 2weeks ayit lymph nodes veerthirikunund
Please reply..
Lymphoma യിൽ CBC abnormal
ആയിരിക്കണമെന്ന് നിർബന്ധമില്ല
@@GracePath
Peripheral smear eduthu nokiyal ariyan patuo
എടുത്തു നോക്കുന്നത് നല്ലതാണ്
Peripheral blood ലേക്ക് lymphoma cells വന്നെങ്കിൽ അറിയാൻ കഴിയും
@@GracePath
Thank you
E.s.r kudiyalla ulla kuzpam.etha problem anna madam
ESR pala rogangalilum koodaam...ESR koodiyathu enthenkilum rogam kondaano, aanenkil ethu rogam ithokke ariyaan nammal mattu tests cheyyanam
Mom e.s.r 20 anu eosinophils 10 und ith kudutalano
Age : Sex?
Total count?
പറയാമോ?
Himiglobin 12-8,. ________platelet cound 858. Athu kuravo kundal aanoo. Onnu ariyikkumo ithu caractt aavaan enthu cheyyanam
ഹീമോഗ്ലോബിൻ 12.8 കുഴപ്പമില്ല:
പ്ലേറ്റ്ലെറ്റ് കൗണ്ട് വ്യക്തമല്ല...
പൂർണ്ണമായി പറയുക.
858എന്നാണ് അതിൽ കാണുന്നത്
പ്ളേറ്റ് ലെറ്റ് കൗണ്ട് എണ്ണൂറ്റിഅമ്പത്തിഎട്ട് H എന്ന് റെഡ് കളറിൽ കാണിക്കുന്നു
@@GracePath റിസൾട്ട് വാട്സാപ്പിൽ അയക്കാം
അപ്പോൾ കൂടുതലാണ്... ചില infections നെ തുടർന്ന് പ്ലേറ്റ്ലെറ്റ് കൂടാം.... ഒരിക്കൽ കൂടി ടെസ്റ്റ് ചെയ്ത് ഉയർന്നു തന്നെ നിൽക്കുന്നുവെങ്കിൽ ഫിസിഷ്യനെ കാണുക.
ഹീമോഗ്ലോബിൻ 15.4 ടോട്ടൽ wbc കൗണ്ട് 5600
പോളിമോർഫ്സ് 45%
ലിംഫോസൈറ്റ് 44 ശതമാനം
ഈസൻഫിൽസ് 11 ശതമാനം പ്ലേറ്റ്ലെറ്റ് കൗണ്ട് 2.16 ലക്ഷം
എന്തെങ്കിലും ശ്രദ്ധിക്കണോ
Age? Sex?
Total count = 9100/cmm
Polymorphs = 86%
Lympocytes = 12%
ESR = 45mm/ Ist hour
Dr ith pedikendath undo
Age? Sex??
@@GracePath age :23,female dr please reply
@@GLOWINGLEGACYEsr & Polymorphs കുറച്ചു കൂടുതലുണ്ട് .... എന്തെങ്കിലും അണുബാധയാകാം.... പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക.
Throat cancer identify cheyyan pattumo CBC cheythal
Kazhiyilla.... Biopsy test cheyyanam
@@GracePath ok..
Cancer patient ESR kooduthal aayerekkumoo
എപ്പോഴും ESR കൂടിയിരിക്കണമെന്നില്ല...
Male 37
Total count (Tc) - 13,430
Ith ok ano Dr.?
അല്പം കൂടുതലാണ്.
അല്പം കൂടുതലാണ്.... പനിയോ മറ്റോ ഉണ്ടെങ്കിൽ എന്തെങ്കിലും ഇൻഫക്ഷൻ ആകാം.
Basophhils koodiyal entha prblm
0-1% മാത്രം സാധാരണ കാണുന്ന Basophils അഞ്ചാം പനി മുതലായ ചില വൈറൽ പനികൾ മുതൽ ചില രക്താർബുദങ്ങളിൽ വരെ കൂടുതലാകാറുണ്ട്.
Nowadays most of the doctors do not conduct physical examination.
They hear our complaints and prescribe a series of tests.
Subsequently we go to the doctor with the test results. Doctor see the result and prescribe certain medicines.
I remember that about 50 years back during my childhood, whenever I went to hospital, even for mild ailments, doctor used to ask me to lie down on the table, press the abdomen at various locations, turn me upside down and repeat the procedure, keep doctor's palm over my back and gently hammer with the finger of the other arm of the doctor, check with stethoscope etc.
True sir. .. Actually physical examination is considered as one of the pillars in diagnostic evaluation...
Total WBC 9900 cells/cmm
Neutrophils 62%
Lympocytes 35%
Eosinophil 03%
Basophil 00%
Monocyte 0%
Erythrocytes 4.5
ESR 49
Platelet 00×10^3 /cmm
Age_22
Female
Endhelum. Problem ondo?
Platelet count correct ആണോ...
ഒന്നു കൂടി ചെക്ക് ചെയ്യൂ
@@GracePath ok..baaki okke normal anoo.
E SR കുറച്ചു കൂടീട്ടുണ്ട്
ബാക്കി normal
@@GracePath monocyte 0..basophil 00 okke normal anoo
Basophil o okay
Monocyte 1-10 ഒക്കെയാണ് നോർമൽ
എന്നാലും ഇത് പേടിക്കാനില്ല
Kuttikalude normal values idamo
നവജാത ശിശുക്കളിൽ മുതൽ മുതിർന്ന കുട്ടികളിൽ വരെ ഓരോ പ്രായത്തിലും , ചിലപ്പോൾ മാസങ്ങളുടെ വ്യത്യാസത്തിൽ തന്നെ CBC values വ്യത്യാസം വരാം...
അതുകൊണ്ട് തന്നെ ഒരു message ആയി ഇടാൻ ബുദ്ധിമുട്ടാണ്
@@GracePath ok
Tlc 14900 ആണ്. Tsh 13ആണ്. Thyroid മരുന്ന് കഴിക്കാൻ തുടങ്ങിയിട്ടില്ല. ഏല്ലുകളിൽ വേദന ഉണ്ട്. Thyroid ഉളളത് കൊണ്ടാണോ tlc കൂടുതലായത്. വേറെ ടെസ്റ്റ് വല്ലതും ചെയ്തു നോക്കണോ
തൈറോയ്ഡ് ൻ്റെ പ്രശ്നത്തിനുള്ള ചികിത്സ എത്രയും പെട്ടെന്ന് തന്നെ തുടങ്ങുക
പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളപ്പോഴാണോ Blood Count നോക്കിയത്.
@@GracePath അല്ല പനി ഒന്നും ഇല്ല
എപ്പോഴും ക്ഷീണം കൈ മുട്ട് കാല് മുട്ട് ബാക്കി എലലുകളിൽ വേദന ഒക്കെ ആണ്. Esr 30 ആണ്
Thyroxine tablets കഴിച്ച് ഒരു മാസം കഴിഞ്ഞ് ഒരിക്കൽ കൂടി എല്ലാ ബ്ലഡ് ടെസ്റ്റും ഒന്ന് ചെയ്തു നോക്കൂ
@@GracePath Tsh 11.60 ആണ്. അപ്പോൾ 0.25 ൻറ ഗുളിക മതി ആകുമോ. Ra factor and anti ccp normal ആണ് . Crp 20 ആണ് ഇതിനെ പറ്റി ഒന്നു പറഞ്ഞു തരാമോ
Esinophils koodiyal kuzhappamundo
ruclips.net/video/f3YRGf0aAA8/видео.htmlsi=-pjobjYP2KjMQmLK
ഈ വീഡിയോ കാണുക
Neutrophils 81%
Dr enthenkilum prashnam undo
Please reply
Chuma aayirunnu
Total count എത്രയാണ്?
Wbc 17.7 10/mm
RBC kuduyall eni problem madam
Please reply. Is there any reason for high rbc?
GracePath.... ഹീമോഗ്ലോബിൻ കൂടിയാലും കുഴപ്പമോ എന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട് .... അതിൽ വിശദമായി പറഞ്ഞിട്ടുണ്ട് ....Please watch
Monocytes 00 ആണ് കുറഞ്ഞാൽ ഉള്ള പ്രശ്നങ്ങൾ
Infections ഉണ്ടാകാനുള്ള സാധ്യത കൂടാം
Wbc count.3200
അല്പം കുറവാണ് .... വൈറൽ പനിയിൽ ഇങ്ങനെ വരാം...
@@GracePathneutrophlis 75 🙏
മറുപടി തരണേ സാർ
Lymphocytes കൂടിയാൽ
കുട്ടികളിൽ 6 വയസ്സു വരെ Lymphocytes ആണ് കൂടുതൽ കാണുക.... പിന്നെ viral infections, Typhoid, TB ഇവ പോലുള്ള bacterial infections ഇവയിലും കൂടാം... Total count & lymphocytes count ഒരേ പോലെ ഉയർന്നു കണ്ടാൽ blood smear നോക്കണം
Baakiyullth normelaan
മാഢം എനിക്ക്
Hb 12.4
Mchc. 30
Mch. 30
Wbc 8.21
Platelet. 247
Neutrophils 81
Lymphocytes. 15
Monocytes 02
Eosinophils. 02
Basophils. 00
Rbc. 4.66
Mcb. 89
ഇതാണ് റിസൾട്ട് ഞാൻ ഗൾഫിലാണ് ഇതൊന്ന് നോക്കി പറയുമോ ഡോക്ടർ രക്തക്കുറവ് മാത്രം പറഞ്ഞുള്ളു വേറെ ഒന്നും പറഞ്ഞില്ല ദയവായി ഒന്ന് പറഞ്ഞ് തരുമോ ഇന്നലെ മുതൽ ടെൻഷൻ ആണ് അതാണ് പ്ലീസ് ഹെൽപ്പ് 🙏🙏
Blood report ൽ കാര്യമായ പ്രശ്നങ്ങൾ ഇല്ല .... Neutrophils കുറച്ച് കൂടുതലാണ്....പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഇൻഫക്ഷൻ ആകാം.
@@GracePath പനിയും കിടുങ്ങലുമായി ഹോസ്പിറ്റൽ പോയപ്പോൾ ടെസ്റ്റ് ചെയ്തത്
താങ്ക്സ് മാഡം ഒരുപാട് സന്തോഷം എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
Thank you