ഇലക്ട്രിക് ബൈക്കുകൾ വാങ്ങുംബോൾ ശ്രദ്ധിക്കാൻ | Part 1 | Electro Green Motors |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 74

  • @electrogreenmotors
    @electrogreenmotors  2 года назад +7

    Watch :-
    ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുംബോൾ ശ്രദ്ധിക്കാൻ - Part 1:- ruclips.net/video/5ZK0TRnbHm0/видео.html
    ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുംബോൾ ശ്രദ്ധിക്കാൻ - Part 2:- ruclips.net/video/HvfwxHT4Xm8/видео.html

  • @tksasi2802
    @tksasi2802 2 года назад +4

    വിവരണം സൂപ്പർ നന്ദി 👍

  • @sidhiquebalanadukkam5701
    @sidhiquebalanadukkam5701 2 года назад +2

    സോളാർ ഇൻവെർട്ടർ ഉണ്ടെങ്കിൽ
    വീട്ടിൽ കറണ്ട് പോകുമ്പോൾ ഉപയോഗിക്കാം👍👍👍👍yes sir

  • @kenzashafi4040
    @kenzashafi4040 2 года назад +2

    പറഞ് തരുന്ന കാക ഉഷാറാക്കി മനസ്സിലാക്കി തരുന്നുണ്ട്

  • @harees861
    @harees861 2 года назад +5

    മൈലേജ് എക്കോ പോട്ടെ വലിയ കുന്ന് എന്തുകൊണ്ട് കയറുന്നില്ല എന്ന് കമ്പ്ലൈന്റ് വരുന്നുണ്ട് അതിനെപ്പറ്റി ഒന്ന് പ്രേക്ഷകരെ അറിയിക്കുന്നത് നല്ലതാണ്

  • @najadnaju2270
    @najadnaju2270 2 года назад +2

    Avare parayan sammathikku chetta... kurach speed kooduthal anu
    Video super 🤍🤍🤍👍👍👍

  • @najarapk7194
    @najarapk7194 2 года назад +11

    ഫസ്റ്റ് നിങ്ങൾ എടുത്തു യുസ് ചെയ്യ് എന്നിട്ട് കെറ്റം കയറുമോ എന്ന് ന്നോക് എന്നിട്ട് വിവരംപറ അല്ലാതെ കള കള പറഞ്ഞിട്ട് കാര്യംഇല്ല 😍😍😍😍

    • @bijubijutc8345
      @bijubijutc8345 6 месяцев назад

      👌👌🤝🤝👏👏👍peruperuppan😂

  • @mohammedashraf6799
    @mohammedashraf6799 2 года назад +3

    Informative 👍

  • @nikhilanamika8275
    @nikhilanamika8275 11 месяцев назад +1

    60 x 24 = 1440 alle ullu ? pinnengane 1800 kw aakum ?

  • @sibinmadhav9446
    @sibinmadhav9446 2 года назад +4

    Helmet um Licensum thammil yathoru bandhavumilla, Helmet using for safety purpose..... Lincese um registrationum avasyamulla vandikk mathrame helmetum insurance um avasyamulloo enna thettidharana ellavarkkumund

  • @MrAbdullati
    @MrAbdullati 2 года назад +2

    Better to specify voltage and amps as they said, please....

  • @sreelals280
    @sreelals280 2 года назад +4

    Ponnu chetta...ampere must aayum nokkanam...it's very important...ampere kuravanel motorinu valiv kittilla..

    • @surendranmk5306
      @surendranmk5306 2 года назад +5

      You actually didn't understand what is electric current! That is not a constant quantity. It allways depends on the voltage applied and the load impedence. We can only talk about maximum current. Voltage is an applicable quantity, current is not! Please try to understand ohm's law well.

  • @hamzaek5881
    @hamzaek5881 2 года назад +7

    ഹംസക്ക ഒരു ഇലക്ട്രിക് സ്കൂട്ടർ കമ്പനി തുടങ്ങിക്കോളൂ വിജയിക്കും

    • @princeank3678
      @princeank3678 2 года назад +3

      അതിലും നല്ലത് വീഡിയോ ചെയ്ത് - കമ്മീഷൻ വാങ്ങുന്നതല്ലേ

    • @pockeralukkal7633
      @pockeralukkal7633 2 года назад

      ഇത് തീരുർ പുത്തനത്താണി യിലോ അടുത്ത എ വിടെ ങ്ക് ലും കിട്ടുമോ..

  • @sunithasuni8555
    @sunithasuni8555 Год назад

    സുപ്പർ

  • @MrAbdullati
    @MrAbdullati 2 года назад +5

    60X24=1440W please....

  • @riasamgeorge9940
    @riasamgeorge9940 2 года назад +2

    Enkayo ee mooonchi patirukku

  • @vijayanalakkad1332
    @vijayanalakkad1332 Год назад +1

    കാറിൽ പോകുമ്പോൾ ഹെൽമറ്റ് ചോദിക്കുന്ന പോലീസാണ് ഇവിടെ

  • @georgevarghese7234
    @georgevarghese7234 2 года назад +2

    ഭൂലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിൽ ആണ്

  • @qatarvsindiavlog4458
    @qatarvsindiavlog4458 2 года назад +2

    Ningal cheyyunnad wallathoru upakaaramaan

  • @mijothrissur9123
    @mijothrissur9123 2 года назад +2

    Iyyu evide Hamsa Kure nalayilo videos kandit

  • @qatarvsindiavlog4458
    @qatarvsindiavlog4458 2 года назад +2

    Three months battery 🔋 kittumo

  • @rajeevanathilattu-kd9tw
    @rajeevanathilattu-kd9tw 8 месяцев назад

    👍

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 года назад +4

    അം സാക്ക ഞമ്മക്കൊരു മോട്ടർസൈക്കള് കമ്പിനി തൊടങ്ങ്യാലോ?

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 2 года назад +1

    Ok

  • @abooaboo796
    @abooaboo796 2 года назад +2

    ബാറ്ററി. നന്നാവാൻ. ഉണ്ടോ ന്ന് അറിയണം. OK 👍

  • @vinayakumar.vvinayakumar.v2069
    @vinayakumar.vvinayakumar.v2069 2 года назад +4

    60×24=1440

  • @sumeshatho755
    @sumeshatho755 2 года назад +3

    ഇൻവെർട്ടർ വണ്ടി എന്ന് പറയാം

  • @aboobackaro3838
    @aboobackaro3838 Год назад +1

    ഇതിന് വില കുറവൊന്നുമില്ലല്ലോ

  • @akbarac1995
    @akbarac1995 2 года назад +1

    Shopp evide yanu

    • @electrogreenmotors
      @electrogreenmotors  2 года назад +1

      Electro Green Motors
      Old Canara bank building, Karinganad,
      Koppam, Kerala 679309
      Phone : +91 88 66 26 80 80

  • @binubinoy6592
    @binubinoy6592 2 года назад +2

    Current charge koottan government thayaredukkunnu

  • @howtobasicnew2.0
    @howtobasicnew2.0 2 года назад +2

    Ethe evidatha showroomaa?

  • @vijayand9011
    @vijayand9011 9 месяцев назад

    Fantastic 😂

  • @riyasraja9664
    @riyasraja9664 Год назад +1

    Hi

  • @abdullavsm3280
    @abdullavsm3280 2 года назад +2

    Next video/part2 link

    • @electrogreenmotors
      @electrogreenmotors  2 года назад +1

      ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുംബോൾ ശ്രദ്ധിക്കാൻ - Part 2:- ruclips.net/video/HvfwxHT4Xm8/видео.html

  • @electrogreenmotors
    @electrogreenmotors  2 года назад +2

    📞Contact for Dealership/Booking : +91 94 95 96 4 55 4
    📞Toll Free : 1800 890 50 60
    Become our partner : electrogreenmotors.com/dealership/

  • @qatarvsindiavlog4458
    @qatarvsindiavlog4458 2 года назад +1

    Cyclenu helmet undallo

  • @globalchannel1224
    @globalchannel1224 2 года назад

    ningal thanne paranju kondirikkuunu, sales man enthenkilum parayaam sammathikkunnilla.. ee hamsa ..kashtam..

  • @shijuvarghese5295
    @shijuvarghese5295 2 года назад

    60×24=1440 ആണ് വരുന്നത് അതെങ്ങനെ 1800w വരും

  • @binuck7891
    @binuck7891 2 года назад +2

    അറിയാവുന്നവരെക്കൊണ്ട് പറയിപ്പിക്കൂ...... കഷ്ടം.. 😔

  • @prakashankujan1037
    @prakashankujan1037 Месяц назад

    2 പേർക്ക് പോകാമോ

  • @misalla2725
    @misalla2725 2 года назад

    ഇത് വാങ്ങി മലപ്പുറത്ത് കത്തിയ കേസ് ഉണ്ട്..

  • @akbarabdulakbar5573
    @akbarabdulakbar5573 2 года назад

    ചാർജ് കഴിയുന്ന മീറ്റർ ഉണ്ടോ

  • @NiyasNiyas-f4y
    @NiyasNiyas-f4y 7 месяцев назад

    ഓല ഇലക്ട്രിക് സ്കൂട്ടർ കംപ്ലയിന്റ് ആണ്

  • @nisha-s4978
    @nisha-s4978 2 года назад +2

    Where is electric bikes ? all are scooters 😂

  • @prasadcp2719
    @prasadcp2719 2 месяца назад

    Please don't purchase. Because nobody knows how to repair if any problem coming in Kerala and in India. I have one electric cycle. I am suffering to repair it sir

  • @mssasiantony721
    @mssasiantony721 6 месяцев назад

    എന്റെ പൊങ്ങച്ചം ഇക്ക, ഒന്ന് ഓടിച്ചിട്ട് കാര്യങ്ങൾ പറയു. കണക്ക് പിന്നെ പഠിപ്പിക്കാം.

  • @rameezabdulrahim4539
    @rameezabdulrahim4539 2 года назад

    Electric bike alla scooter
    Pls change your caption
    Wasting time

  • @SS-bu5ys
    @SS-bu5ys 2 года назад +1

    Over smart ആകാൻ നോക്കുന്നു 🤭

  • @bushrabv5466
    @bushrabv5466 2 года назад

    Inj ethada M80 parayan *********

  • @sajeevanmelayil2069
    @sajeevanmelayil2069 2 года назад

    Don't buy the China waste plece wait for good vhecle like. Honda TVs electric vechele

  • @deil_s
    @deil_s 2 года назад +1

    maaluo...

  • @rasheedch9213
    @rasheedch9213 2 года назад +1

    😡

  • @shakeebvpz1657
    @shakeebvpz1657 19 дней назад

    ഈ ഷോപ്പ് പൂട്ടി

  • @rafikp2724
    @rafikp2724 2 года назад +1

    Muttaai

  • @jinupaily81
    @jinupaily81 2 года назад

    Poda

  • @binubinoy6592
    @binubinoy6592 2 года назад +1

    Over smart is foolish style.

  • @jyothish7378
    @jyothish7378 Год назад

    Electric scooter ന്റെ Suspension വളരെ മോശമാണ്.ഭീകരം എന്ന വാക്കാണ് correct.
    3 മാസം ഉപയോഗിച്ചാൽ നട്ടെല്ലിന്റെ Disc പോകും.പിന്നെയങ്ങോട്ട് നല്ല ലാഭമാണ്.പെട്രോളടിക്കണ്ടാ....ബാറ്ററി ചാർജ് ചെയ്യേണ്ടാ....ഉടമസ്ഥൻ ഒരേ കിടപ്പായിരിക്കും...😂