ചിക്കൻ കറിക്ക് ഇത്ര രുചിയോ! നെയ്ച്ചോറിന് പറ്റിയ സൂപ്പർ ചിക്കൻ കറി | Restaurant Style Chicken Curry

Поделиться
HTML-код
  • Опубликовано: 16 окт 2024
  • #restaurantstylechickencurryrecipe
    #chickencurry
    #kozhicurry
    Ingredients
    ------------------
    chicken -800 g
    chilli powder -1 tbsp
    Turmeric powder -1/4 tsp
    salt
    oil -2 tbsp
    garlic -3 tbsp
    ginger -1&1/2 tbsp
    green chillies -2
    few curry leaves
    Onion -2
    chilli powder -1&1/2 tbsp
    Coriander powder -1&1/2 tbsp
    garam masala powder -1 tsp
    Tomatoes -2
    salt
    water -2 cups
    Black pepper powder -1/4 tsp
    Coriander leaves -4 tbsp
    chicken curry
    kozhi curry
    Restaurant style chicken curry
    hotel curry
    porch kochi curry
    Chicken Recipe
    chicken varata
    curry for ghee rice
    chicken curry for ghee rice
    neychorinu pattiya super kozhi curry
    hotel style chicken curry
    curry for dinner
    simple and easy chicken curry
    kerala style cchicken curry
    chicken curry for bachelors
    simple chicken curry for beginners
    dhaba style chicken curry
    spicy chicken curry
    chicken curry for rice
    how to make restaurant style chicken curry
    chicken gravy recipe
    restaurant style chicken masala curry
    kerala restaurant style chicken curry
    quick and easy chicken curry
    one pot chicken curry
    South Indian Chicken Curry
    perfect chicken curry recipe
    chicken curry
    tasty chicken curry
    chicken mulakittathu
    chicken curry without coconut
    special idivettu chicken curry
    special curry recipe
    chicken masala
    masala curry

Комментарии • 1,1 тыс.

  • @poornimavineeth9866
    @poornimavineeth9866 9 месяцев назад +47

    ചേച്ചിയുടെ ഏത് ഐറ്റംസും കണ്ണ് അടച്ച് ഉണ്ടാക്കാം.... അത്രക്കും പെർഫെക്ട് ആയിരിക്കും .... അതികം ലാഗ് ഇല്ലാതെ പറയുന്നത് കൊണ്ട് സ്കിപ് ചെയ്യാതെ കാണാം... താങ്ക് യു ചേച്ചി.... ഞാൻ മിക്ക വിഭവങ്ങളും ചേച്ചിയുടെ നോക്കിയിട്ടാണ് ഉണ്ടാകാറുള്ളത്....

  • @bhuvaneswarym5450
    @bhuvaneswarym5450 Год назад +457

    ചേച്ചി ഞാനും husum മാത്രേ വീട്ടിൽ ഉള്ളു..hus foodie ആണ്.കൂടുതലും പുറത്തു നിന്നാണ് hus food കഴിക്കാർ ഉള്ളത്....ഇപ്പോൾ ചേച്ചിയുടെ ചാനൽ നോക്കി ഫുഡ് ഉണ്ടാക്കാൻ തുടങ്ങിയത് മുതൽ ആൾ വീട്ടിൽ നിന്ന് മാത്രേ food കഴിക്കാർ ഉള്ളു...ഞങ്ങളെ പോലെ ഉള്ള പെൺകുട്ടികൾക്ക് ചേച്ചിയുടെ പാചകം വളരെ ഉപകാരം ആണ്...thank you ചേച്ചി😘😘😘

  • @omanamohan7211
    @omanamohan7211 2 года назад +90

    Kannur kitchen നോടുള്ള എന്റെ ഇഷ്ടം , ഒരു കാര്യം പറയുന്നതിലുള്ള വ്യക്തത . പിന്നെ റെസിപി , അതെന്തായാലും ഡിസ്ക്രിപ്ഷൻ box ൽ ഇടും . അതു എല്ലാവർക്കും വളരെ helpful ആണ്‌ . chicken curry very nice 👌thank you .🙏

  • @Venom3211-f7p
    @Venom3211-f7p Год назад +6

    Chicken fry cheyyathe undakkiya kuzhappam undo

  • @shafeequett1548
    @shafeequett1548 Год назад +3

    10 day മുമ്പാണ് ഈ വീഡിയോ കാണുന്നത് ഒന്നും പറയാനില്ല അടിപൊളി ആണ് വീഡിയോ സേവ് ചെയ്‌തു വെച്ച് ഇപ്പോ ഈ കറി 4 വട്ടം ഉണ്ടാക്കി അടിപൊളി taste ആണ് 👍👍

  • @DrSarath
    @DrSarath 2 года назад +6

    നന്നായിട്ടുണ്ട്, ഞാൻ ഉണ്ടാക്കി നോക്കി , നല്ല ടേസ്റ്റ് ആയിരുന്നു, വൈഫിനും ഒരുപാട് ഇഷ്ടപ്പെട്ടു , പാചകത്തിൽ അത്ര വിദഗ്ധൻ അല്ലാത്ത ഞാൻ താങ്കളുടെ ഈ ചാനൽ നോക്കിയാണ് ചിക്കൻ കറിയും , ബീഫ് ബിരിയാണിയും , ചിക്കൻ ബിരിയാണിയും, ബീഫിന്റെ വിഭവങ്ങളും എല്ലാം ഉണ്ടാക്കി നോക്കിയത്, അധികം സമയം കളയാതെ , കാണുന്നവർക്ക് വിരസത ഇല്ലാതെ , തുടക്കക്കാർക്ക് വരെ വളരെ നന്നായി തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ചാനലിൽ ഉള്ളത്,
    Thank you for the recepies
    God bless you

    • @kannurkitchen6819
      @kannurkitchen6819  2 года назад

      ഒരുപാടു ഒരുപാടു സന്തോഷം, thank you so much 😍😍

    • @Sabiras-eg6hv
      @Sabiras-eg6hv 2 месяца назад

      ​@@kannurkitchen6819curry undakkiya pot nonstick aano etha brand

  • @100ancy
    @100ancy 7 месяцев назад +3

    Simple and super reciepe👌❤ I tried it today (10/03/2024).It came out very well and my husband liked it🥰Thanks for sharing😊Love from Canada🇨🇦🤗

  • @fathimarimsha2557
    @fathimarimsha2557 16 часов назад +1

    I have tried this for several times....tysm for this masterpiece❤

  • @nanmamaram1823
    @nanmamaram1823 2 года назад +3

    Mashaallah njan inn indakki itha adipoli curry anu alhamdulillah ellarkum ishtayi

  • @reshna225
    @reshna225 2 года назад +1

    Njan ithu vare undakiyathil vach etavum nalla abhipryam kitya curry.avasaam kurch pepper nanayi ital taste koodum

  • @dinenroamwithshan8131
    @dinenroamwithshan8131 2 года назад +7

    Ngan 3 item try cheydu.. 3 weekends… thalassery chiken biriyani .. kannur fish biriyani & chicken curry today … 3 um superayi 🥰🥰🥰❤️

  • @vlogwithchippz
    @vlogwithchippz 2 месяца назад +1

    Njan mikapozhum iganae aanu ippo cook chaiyaru❤super annu❤
    Ellarkum ishtam akum❤
    Thank you ithaa 😍❤️😍

  • @sainulabidperimbalam2334
    @sainulabidperimbalam2334 2 года назад +5

    ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആയിരുന്നു.എല്ലാവർക്കും ഇഷ്ടമായി.👍👍👍

  • @akhils3705
    @akhils3705 8 месяцев назад +2

    I tried it today. It was very delicious and easy to prepare. Loved it❤. Thanks

  • @nijilsajan62
    @nijilsajan62 2 года назад +3

    Superrr ethaaa njann try cheyythuu ellavarrkkumm eshttayyii thank you very much

  • @anjitharavi3774
    @anjitharavi3774 11 месяцев назад +1

    Super taste anu Njan orikalundaki ellarkumisjttayi athondipo idakidaku ee curry undakum

  • @renjinijithesh1345
    @renjinijithesh1345 7 месяцев назад +19

    ------------------
    chicken -800 g
    chilli powder -1 tbsp
    Turmeric powder -1/4 tsp
    salt
    oil -2 tbsp
    garlic -3 tbsp
    ginger -1&1/2 tbsp
    green chillies -2
    few curry leaves
    Onion -2
    chilli powder -1&1/2 tbsp
    Coriander powder -1&1/2 tbsp
    garam masala powder -1 tsp
    Tomatoes -2
    salt
    water -2 cups
    Black pepper powder -1/4 tsp
    Coriander leaves -4 tbsp
    എല്ലാം simple ingredients and simple recipe

  • @sukanyasusbin9034
    @sukanyasusbin9034 3 дня назад

    ചേച്ചി ചിക്കൻ curry supper..❤❤❤ എല്ലാർക്കും ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️❤️❤️😍😍😍 thanks for recipe ചേച്ചി 👍👍👍

  • @kavi_talks_2_u
    @kavi_talks_2_u 3 месяца назад +9

    ഞാൻ ഇത്രയും നാൾ വെച്ചതിൽ വെച്ച് ettavum tastiest chicken curry aayi ith.... പറയാതെ വയ്യ.... അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്. എന്നെ തന്ന ഞാൻ ഞെട്ടിച്ച പൊലെ....soo sooo soooooo yummyyyy 😋😋😋🥰🥰🤩😍😍😍🙏🙏🙏🙏😋😋😋♥️♥️

    • @kannurkitchen6819
      @kannurkitchen6819  3 месяца назад

      Thank you dear 😍😍😍😍😍❤️❤️❤️❤️

  • @shaisiyarinshad2111
    @shaisiyarinshad2111 Год назад +1

    Njan innu undaki noki.valare nalla recipe ayirunnu.superb 😍😍 thankyou

  • @yarodi
    @yarodi 2 года назад +13

    4-5 വർഷത്തിന് ശേഷം ഞാൻ ആദ്യമായി ഉണ്ടാക്കിയ വിഭവം ഇതാണ്. ഈ recipe യും Abida madam ൻ്റെ മലബാർ chicken biriyani ഡെ മസാല recipe യും കലർത്തി ഒരു പിടി പിടിച്ചു. നല്ല രുചി ആയിരുന്നു. ഇങ്ങനെ ഉള്ള recipe കൾ കാണിച്ചു തരുന്ന തിന് ഒരായിരം നന്ദി.
    - ദുബൈ പ്രവാസി, കണ്ണൂർ

    • @kannurkitchen6819
      @kannurkitchen6819  2 года назад +1

      Kannur aano 😍😍

    • @yarodi
      @yarodi 2 года назад

      @@kannurkitchen6819 അതെ.. പള്ളിക്കുന്ന് ആണ് വീട്..
      ഇനിയും കുറെ വിഭവങ്ങൾ തീർച്ചയായും ഉണ്ടാക്കി നോക്കുന്നത് ആയിരിക്കും. 🔥🔥

  • @AnalaRajesh
    @AnalaRajesh 11 месяцев назад +1

    ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടമായി. Thank you for the recipe

  • @jerinthomas1241
    @jerinthomas1241 2 года назад +22

    Tried it. It was amazing. Super receipe. Thanks chechi

  • @Ept01
    @Ept01 25 дней назад +1

    Hai chechy…. കടുക് ചേർക്കേണ്ട ??? Kashmeeri chilli powder ano chechy cherthe ??

  • @geethachandrangeethachandr4635
    @geethachandrangeethachandr4635 2 года назад +8

    ഈ റെസിപി ഫോളോ ചെയ്ത് ഞാൻ കറി ഉണ്ടാക്കി സൂപ്പറായിരുന്നു 👍👍👍

  • @csmj6739
    @csmj6739 2 года назад +1

    Ith nokki aadhyamayi Kari undakkiya..njan...adipoli...recepie

  • @fousiyac1287
    @fousiyac1287 2 года назад +4

    Ayila curry njan indaki...supr aayin...ellarum vdo kand try chyyu

  • @JaseenNissam
    @JaseenNissam Месяц назад +1

    I tried this recipe, and it came out very well ❤.
    Thank you

  • @rajanishabu2453
    @rajanishabu2453 2 года назад +8

    I tried many times,loved it. thank you so much.

  • @vijayalakshmim9460
    @vijayalakshmim9460 2 года назад

    ennaleyanu curry undakkiyathu . Vegetable friedriceyum carrying super combination.curryellaperkkum ishtamYi.

  • @Ramxu_Official
    @Ramxu_Official 2 года назад +11

    ഇത് Try ചെയ്തു നോക്കണം .
    കണ്ടിട്ട് തന്നെ കൊതിയാകുന്നു
    😋😋🥰🥳🥳
    ഇത്തയുടെ സ്ഥിരം കാഴ്ചക്കാർ ഉണ്ടോ 👍👍❤️

  • @jamesm676
    @jamesm676 Месяц назад

    Hi Chechi,
    Thank you for the recipe. I have tried implementing this recipe yesterday and it turned out to be the best one. A mouth watering chicken curry. I reckon I can even challenge my mom in making a chicken curry. 😊
    Thank you

  • @fidha9977
    @fidha9977 2 года назад +58

    Made this cury...it was my first attempt in making curry....it was simple and so delicious.....
    My parents was surprised by the taste....thankyouu....Mashallah

  • @sherin_tharammal
    @sherin_tharammal 2 года назад

    Ithaaa..Njan ente lifeil Aadyayitt undakkiyath ningade eee recipe aaanttooo😘 orikkalum marakkila..... Thankyou so much😍..... Nannayirunnuu🤩

  • @kishine72tg56
    @kishine72tg56 Год назад +11

    Tried this chicken curry in Mumbai. Adipoli👌Thanks for the recipe.

  • @salt8016
    @salt8016 2 года назад

    Hiii. Can u pls tell me which pot u r using... it looks soso good and not sticking

  • @tanmayjampala9178
    @tanmayjampala9178 2 года назад +3

    നാളെ ഉണ്ടാക്കട്ടെ, കാണാന്‍ superb 👌 😍😍😋

  • @sabnasanah6564
    @sabnasanah6564 2 года назад +1

    Njan try cheythu super ayittund ellavarkum istayi

  • @shaza_and_bros
    @shaza_and_bros 2 года назад +7

    ഞാൻ ഇന്ന് ഉണ്ടാക്കിയിട്ടോ..നല്ലതായിരുന്നു..എല്ലാവർക്കും ഇഷ്ട്ടായീ..
    ഇനിയും വീഡിയോ കൾ ഇടണെ..

  • @kaachusvideos
    @kaachusvideos 2 года назад

    എന്റെ വീട്ടിൽ ചപ്പാത്തിക്കും പത്തിരി ക്കും മറ്റും ഒക്കെയാണ് ഇതുപോലുള്ള കറികൾ ഉപയോഗിക്കുന്നത് നെയ്ച്ചോറും ഇത് പറ്റുമായിരിക്കും ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് പറയാം

  • @AswathiAchu-qk6lt
    @AswathiAchu-qk6lt Год назад +5

    Adipolii ayitund super

  • @kenshamilan4281
    @kenshamilan4281 2 года назад +1

    hi itha e curry try cheyithe yenthe oru nala taste ane e curry itha..thank u

  • @kukkuvava9194
    @kukkuvava9194 2 года назад +48

    Sis പോളിയാണ് കറി ഞൻ try ചെയ്ത് കിടു ഒന്നും പറയാൻ ഇല്ല അത്രയും taste ആണ് എല്ലാർക്കും ഇഷ്ട്ടായി spr😘😘😘

    • @Zara-vd8bx
      @Zara-vd8bx 2 года назад

      @it's me Hayden 😀

  • @AdheenaAdheena
    @AdheenaAdheena 11 месяцев назад +1

    Njn adhyamayi chicken curry indakki ith nokki thanks itha❤️

  • @fimispassionhub6114
    @fimispassionhub6114 2 года назад +17

    Nja inn undakki... For 10 people with 3 chicken Adipoli aaayirunnu.. Ellavarkum ishtayi... Good combo with ghee rice... Thanks dear 😍😍💐

  • @cookingathome-287
    @cookingathome-287 6 месяцев назад +1

    Nicely explained. Well done. Liked and shared ❤❤❤

  • @hidden_pearl3054
    @hidden_pearl3054 Год назад +11

    I tried this recipe today & it was really good. Got good compliments from everyone. I served this curry with fried rice & it was a superb combo, everyone liked it. Thank you so much for this recipe. Keep posting good recipes with all details.

  • @muhammadalip9478
    @muhammadalip9478 Год назад

    Njn ennum ithane follow cheydh cooking cheyyunne .ellm super

  • @seenaseenasujesh6314
    @seenaseenasujesh6314 2 года назад +4

    Ini chicken vangiyal ithu try cheyyam dear 🥰🥰🥰

  • @nandanamanoj4940
    @nandanamanoj4940 14 дней назад +1

    It's so so yum.. 2nd time making it. My favorite recipe on RUclips and i swear by it❤👌👌

  • @sangeemenon5920
    @sangeemenon5920 2 года назад +6

    Ella recipes Superbb anuttooo thanks dear for sharing these

  • @shalmyshalmyps2622
    @shalmyshalmyps2622 Год назад +2

    ഞാൻ ഇങ്ങനെ try ചെയ്‌തു..ഇന്ന് അടിപൊളി എല്ലാരും നല്ല അഭിപ്രായം പറഞ്ഞു thanks 🥰

  • @farhansf4428
    @farhansf4428 2 года назад +59

    ഞാൻ ഇന്ന് ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 😍😍.. എല്ലാവർക്കും ഇഷ്ടമായ്, എപ്പോഴും ഇത്തന്റെ ചാനൽ നോക്കിയാ ഉണ്ടാക്കൽ, പ്രത്യേകിച്ചു ബിരിയാണി 😍😍😍😍👍

  • @sreerekhas7177
    @sreerekhas7177 6 месяцев назад

    Supper chicken curry
    Innu njan e videoyil kandapole undakki nokki. Nalla 🍛 curry

  • @archanaprasad7983
    @archanaprasad7983 Год назад +3

    I tried this recipe for the first time and nothing to say the recipe is wonderful,

  • @SafSafwana-yh5eo
    @SafSafwana-yh5eo Месяц назад

    Husbentne sathoshipikan agrahikunna yenne poole ullavark valiya upakaraman ningale vedio.😍Tnks.eniyum pradeeshikunnu.

  • @dilnap9458
    @dilnap9458 2 года назад +35

    Thank you so much for your recipes. I have 100% confidence that your recipes will turn out good. I have tried out many of your recipes and they all turned out to be perfect. 😊😊Going to try out this also..

    • @kannurkitchen6819
      @kannurkitchen6819  2 года назад +2

      Thank you dear 😍😍😍😍

    • @baby_ahaan1
      @baby_ahaan1 2 года назад

      @@kannurkitchen6819 ee cookware with lid evide kitum

    • @ashikva2011
      @ashikva2011 Год назад

      ​@@kannurkitchen68196:35 നി നി

  • @siharathish9070
    @siharathish9070 11 месяцев назад +1

    Super anu ghee rice with chicken undakkarundu👍👍

  • @shifa118
    @shifa118 Год назад +9

    Marinate minimum 10mins
    Chilli powder
    Turmeric
    Salt
    Fry in oil for 2 mins
    Oil
    Ginger-1 1/2tbsp
    Garlic-3tbsp
    G chilli-2
    Curry leaf
    2mins
    B onion- 2
    Turmeric
    Close for 5mins in sim
    Chilli p-1 1/2tbsp
    Malli p-1 1/2tbsp
    Garam masala-1/2tbsp
    1min
    Tomato-2
    Salt
    Close5min
    Add chicken
    Water2cup
    High flame
    Then boil in low flame for 20mins by closing
    Pepper powder

  • @Chemmuz.
    @Chemmuz. Год назад +1

    അടിപൊളി ടേസ്റ്റാണ് മക്കളെ ധൈര്യമായിട്ട് ഉണ്ടാക്കിക്കോളീ

  • @സൈലന്റ്കില്ലർ

    ഞാൻ ഇത് പോലെ ഇന്നലെ ചിക്കൻ കറി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു thank u so much 🥰🥰🥰

  • @currentaffairbooster2258
    @currentaffairbooster2258 2 года назад

    Enthe ithaa thanku so much...ente santhosham vakkukaliloode express cheyyan ariyilla...orupad nannayi..ellarkkum iahtaayi..thanku so much ithaaa❤️😘😘

  • @yasminm9638
    @yasminm9638 2 года назад +9

    HI,
    I am from Bangalore
    I am beginner for cooking
    I tried this recipe
    it came out really good
    thank u mam

  • @rajirajappan8434
    @rajirajappan8434 8 месяцев назад

    കണ്ണൂർ കിച്ചന്റെ ചിക്കൻ കറി ഉണ്ടാക്കി, ഇപ്പോൾ ഈ കറി ആണേ എപ്പോഴും ഉണ്ടാക്കുന്നത്, നല്ല ടേസ്റ്റ് ആണേ 😊

  • @mputhanpura
    @mputhanpura 2 года назад +30

    Nice narration. Clarity in sound. Explanation easily understandable.
    Congratulations 🎈🎉🍾

  • @shamichemmi17828
    @shamichemmi17828 2 года назад +2

    Ithante recipe Nan undakki.ellarum kayichitt nalla rasamundenne paranju.👌 Nanum kaichu.but enik feever vanne mareete ullu.athond taste egana undenne manasilayilla.athe enik valya sadness ayirunnu😢health better ayal nan onnukudi undakeet ithante recipe nte taste enjoy cheum orappe 👍😍

    • @kannurkitchen6819
      @kannurkitchen6819  2 года назад +1

      Ippol fever vannal taste, smell okke kure days vare ariyunnilla. Enthayalum vegam sugavatte 👍😘😘

    • @shamichemmi17828
      @shamichemmi17828 2 года назад +1

      @@kannurkitchen6819 Ameen

  • @sunehrashafa4508
    @sunehrashafa4508 Год назад +4

    Tried just today ❤❤
    Got many compliments!!
    Jazakallah for such amazing reciepe 🤍

  • @Shajiya-mt
    @Shajiya-mt 26 дней назад

    Ithade chemmeen biriyani njn edakkidakk undakkarund. Hus nu njn undakkunna chemmeen biriyani nalla ishtanu . tnk u...

  • @ameenm.v5279
    @ameenm.v5279 2 года назад +5

    Adipoli ithaa❤
    Kaanumpol thenne kothiyavunnu🥺🥰

  • @meenupeter7955
    @meenupeter7955 3 месяца назад

    Da Njan undakki.nalla taste und.,😊choorinte kude annu kazhiche.but ennikku porotta kudi kazhikkan thonni.annittu Njan kazhichu.supper taste ayirunnu❤😊

  • @fathimarisha2049
    @fathimarisha2049 Год назад +3

    I tried this racipie 😋soo tasty

  • @shynid321
    @shynid321 2 года назад +2

    Nadan chicken curry ipadi pannalama

  • @ranjushaps6212
    @ranjushaps6212 2 года назад +20

    Superb. Njan inn morning thanne try cheythu. Chappathikk best combination. Super.. correct 20 min kurukkiya curry... Super taste.. keep going

  • @uppummulakumfangirl7498
    @uppummulakumfangirl7498 Год назад

    Njnum ndaki noki...super arnui..elarkum estayi..but enik akaa oru kozhpam Anu patiye..chicken vartha oil lel savala oke vazhatumbol color difference undavuloo..appaa vazhatiuath seriyayo nnum aroyan payilaa...

  • @ummurayyanmon
    @ummurayyanmon 2 года назад +11

    Mashallah adipolli 💞
    insha'Allah try cheyyum 🤗❣️

  • @vishnuv2734
    @vishnuv2734 Год назад +1

    ചേച്ചി അടിപൊളി 👌🏻👌🏻👌🏻👏🏻👏🏻ഞാൻ ഉണ്ടാക്കി!! ഒരു രക്ഷയും ഇല്ല!! ❤️❤️

  • @rahuler3417
    @rahuler3417 2 года назад +3

    Curry njan try cheythu super...tkzz tathaa😍

  • @FathimaRasheed-v1z
    @FathimaRasheed-v1z Месяц назад

    Kannur thatha very very thank-you kannur thathant3 vdo kandu njn chicken curry vekkuka ath ente hus n nellonm ishtayi kannur thatha very thank-you eniyum ithpolthe simple recipe idanee kannur thatha😢😢😢😢

  • @barzaanshad3896
    @barzaanshad3896 2 года назад +12

    Njan try cheythuuu..suprb aayittund👌👌👌very tasty 😋 thankzz for this recipe 😋

  • @ManojKumar-bi3ge
    @ManojKumar-bi3ge Год назад +1

    ഞാനിന്ന് ട്രൈ ചെയ്തു നോക്കി നല്ല ടേസ്റ്റ് ആയിട്ടുണ്ട് ❤

  • @ashiksabiashiksabi2997
    @ashiksabiashiksabi2997 2 года назад +3

    Am also tried... Its so yummy... Thank u...

  • @noorjahank4169
    @noorjahank4169 Месяц назад

    Ee curry sprig chiken kond undakan pattumo

  • @പാലാരിവട്ടംശശി

    ഈ ചിക്കൻ കറി ഉണ്ടാക്കിയത് ചെടി ചട്ടിയിലാണോ...??

  • @veenacn1496
    @veenacn1496 Год назад

    Hi dear...njan undaki ee chicken curry ..adipoli...thick gravy..njan ulli ,thakkali arachu cherthu....👌👌👌

  • @preejeshc9888
    @preejeshc9888 2 года назад +7

    Super 👌🏻.Tried today നന്നായിട്ടുണ്ട് 👏🏻

  • @aparnalawrence3361
    @aparnalawrence3361 2 месяца назад

    Adipoliyayirunnu two times indakkii ellarkkum ishtapettu☺️♥️

  • @sulaikhafaisal4020
    @sulaikhafaisal4020 2 года назад +3

    Super 🌹ഉണ്ടാക്കിനോക്കും

  • @Devu205
    @Devu205 2 года назад +1

    Njan undakki..nallathayirunnu

  • @sajnarahul6233
    @sajnarahul6233 2 года назад +8

    Njan undaaki. Nalla taste undaayirunnu. . Easy n tasty chicken curry.....👌👌👍 Thnk u for sharing. .

  • @neethusebin1189
    @neethusebin1189 Месяц назад

    Chicken fry chyathe chyan pattumo? Agane chythali taste undakumo

  • @rishurizu4417
    @rishurizu4417 2 года назад +6

    ഞാനുണ്ടാക്കി സൂപ്പർ സൂപ്പർ 👌👌👌👌 ഒരു രക്ഷയില്ല എല്ലാർക്കും ഇഷ്ടമായി

  • @faseelaelambra5058
    @faseelaelambra5058 2 года назад

    ഞാൻ ഇന്ന് ഉണ്ടാക്കി മുത്തെ നല്ല സൂപ്പർ മോളെ

  • @shameema6107
    @shameema6107 2 года назад +13

    Adipoli! Tried it today.Thank u.

  • @anittajohnson8557
    @anittajohnson8557 2 года назад +2

    Spr taste aanu ittha .njn saudi lu nurse aayannu work cheyunnathu . saudi staff nnu vare ishtaayii ...
    Love you lot😘

  • @jalna_justinbiebs2521
    @jalna_justinbiebs2521 2 года назад +20

    Thank you so much.. It was the first thing I have ever made.. And it came out delicious 😋

  • @lubnakk3362
    @lubnakk3362 2 года назад +1

    Adipoli👌...pot evidunna vanghiyathu

  • @dancers3847
    @dancers3847 Год назад +15

    Delecious chicken curry ❤
    Also very easy to prepare
    Every one in my family love it ❤❤
    Thank you for your recipies

  • @Ezraa-d3s
    @Ezraa-d3s 11 месяцев назад

    Adipoliiiiiii. Dear.. ഞാൻ ഉണ്ടാക്കി..കറി വെച്ച പാത്രം ഏതു brand ആണ്?❤❤❤❤❤❤

  • @AKupdates2
    @AKupdates2 2 года назад +26

    ഞാൻ ട്രൈ ചെയ്തു അടിപൊളി ❣️👍

  • @akd21in
    @akd21in День назад

    ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു