കറി നന്നായി ട്ടുണ്ട് പക്ഷേ ആരോഗ്യം അത് അതിലും പ്രധാനമാണല്ലോ.. ഈ ഡാൽഡ വനസ്പതി ഏറ്റം ഹാനികരമാണ് ഇപ്പോൾ കടകളിൽ നിന്നു വാങ്ങുന്ന ബിരിയാണിയിൽ മെയിൻ വില്ലൻ നാളെയാണ് ഇത് ശരീരത്തിൽ ചെന്ന് കഴിഞ്ഞാൽ മെഴുകുപോലെ അവിടെ കിടക്കും അത് നമ്മുടെ ശരീരത്തിൽ ബ്ലോക്കുകൾ ഉണ്ടാക്കുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും രക്തധമനികളിൽ അത് ബ്ലോക്ക് ഉണ്ടാകും ഡാൽഡ ഒഴിവാക്കുക രുചി തരുന്ന എല്ലാം ആരോഗ്യത്തിന് നന്നല്ല
ഓക്കേ ഡിയർ നമ്മൾ ഒരു പാർട്ടി യൊക്കെ വരുമ്പോ അല്ലെ ടേസ്റ്റ് കൂടുതൽ ആവാൻ ചെയ്യുന്നത് താങ്കൾക്ക് നമ്മൾ കാണിച്ചിരിക്കുന്ന ആ ഒരു ഇൻഗ്രീഡിയൻസ് ഇഷ്ടമുള്ള ഇൻഗ്രീഡിയൻസ് ചേർക്കാവുന്നതാണ് അതിൽ ശരീരത്തിന് ഹാനികരം എന്ന് തോന്നുന്ന കാര്യങ്ങൾ ഒഴിവാക്കാമല്ലോ നമ്മൾ ഒരു വീഡിയോസ് എടുക്കുമ്പോൾ എത്ര കഷ്ട്ടപാട് എടുത്തിട്ടാണ് നിങ്ങളുടെ മുന്നിലേക്ക് തരുന്നത് നിങ്ങൾക്ക് അതിന് ഹാനികരം എന്ന് തോന്നുന്ന കാര്യങ്ങൾ ഒഴിവാക്കി ചെയ്തു നോക്കാലോ വീഡിയോ കണ്ടിട്ട് അതൊന്ന് ട്രൈ ചെയ്തു നോക്കണ്ട ഡിയർ അപ്പോഴല്ലേ നമുക്ക് ഒരുപാട് സന്തോഷം കിട്ടുന്നത്
ആദ്യമേ ഒരു നന്ദി പറയുന്നു. ഇത്തരം ഒരു പാചകക്കുറിപ്പ് വിവരിച്ചു തന്നതിന്. സംഗതി കൊള്ളാം. വളരെ സ്വാദിഷ്ടവും ചപ്പാത്തിയുടെ കൂടെ കഴിക്കാൻ ഉത്തമവും ആണ്. ഒരു മാറ്റം വരുത്തിയത് ചിക്കൻ വറുത്ത എണ്ണ ക്കു പകരം പുതിയ എണ്ണ ആണ് ഉപയോഗിച്ചത്. അവനവൻ്റെ രുചിക്ക് അനുസരിച്ച് , ശരീരത്തിൻ്റെ അവസ്ഥക്ക് അനുസരിച്ച് ആവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി പാചകം ചെയ്യാൻ കഴിയും. എന്തായാലും സംഗതി സൂപ്പർ. എൻ്റെ മോൾക്ക് ഏറെ ഇഷ്ട്ടം ആയി. ഒരു പാചക കുറിപ്പ് ഉണ്ടെങ്കിൽ നന്നായിരുന്നു. നെയ്മീൻ ഇതുപോലെ നല്ല ഗ്രവി ആക്കി കണ്ടിട്ടുണ്ട്. ഉണ്ടാക്കുന്ന വിധം അറിയില്ല. ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
Hi chechi, njan ഉണ്ടാക്കി, സൂപ്പർ, ഞാൻ ഡാൽഡ aviod ചെയ്തു, പകരം butter ചേർത്ത്, എല്ലാവർക്കും ഇഷ്ടമായി, ente Monu othiri ഇഷ്ടപ്പെട്ടു, ചേച്ചി ഇനിയും ഇത്തരം recipes ഇടണം, ചേച്ചി യുടെ recipes aya ഉഴുന്ന് വട, ഉണ്ണിയപ്പം എല്ലാം ഞാൻ ഉണ്ടാക്കി നോക്കി, ഇതൊക്കെ എൻ്റെ മോന് (5 years ) ഇഷ്ടമാണ്
ചേച്ചി ഞാനും ചെറിയ ചെറിയ ഓർഡറൊക്കെ എടുക്കുന്ന ഒരാളാണ് ഏകദേശം ഇതുപോലെയാണ് ചിക്കൻ കറിയൊക്കെ ഉണ്ടാക്കാറ് പക്ഷേ ചേച്ചിയുടെ ചില ചില ട്രിക്കുകൾ ഒന്നും എനിക്കറിയില്ല ഡാൽഡ തൈര് തക്കാളി അരച്ചു ചേർക്കൽ ചെറിയ ഉള്ളി കൂടുതൽ ചേർക്കൽ ഒന്നും ചെയ്യാറില്ല ഇതും കൂടെ ചേർത്താൽ കൂടുതൽ ടെസ്റ്റ് ആയിരിക്കും അല്ലേ ചേച്ചി ഇനി ഞാൻ ഇങ്ങനെ ചെയ്തു നോക്കണം😋😋 നല്ല ടേസ്റ്റ് ആയിരിക്കും ല്ലേ
Thank you ചേച്ചി, ഞാന്‍ ചെയ്തു നോക്കി കിടിലോൻ കിടിലം Super ആയിട്ടുണ്ട് ഞാന്‍ Oman il friends കൂടെ ആണ് താമസം, chicken curry ഉണ്ടാക്കി പൊളിച്ചു Thank you once again 👌
ഒരുപാട് സന്തോഷം ഉണ്ട് ട്ടോ ഒരുപാട് സന്തോഷം നമ്മൾ ചെയ്യുന്ന പാചകത്തിന് നിങ്ങൾ ചെയ്തു നോക്കിയിട്ട് അതിന്റെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ആണ് നമ്മുടെ സന്തോഷം ഇരട്ടിക്കുന്നത് താങ്ക്യൂ സൊ മച്ച് ഡിയർ
ദാൽക്കു പകരം ആയിട്ട് സൺഫ്ലവർ ഓയിൽ ചേർക്കാവുന്നതാണ് പക്ഷേ നമ്മൾ ഈ ഒരു സദ്യയൊക്കെ ചെയ്യുമ്പോഴാണ് ഈ ഒരു ഡാൽഡ നമ്മൾ ചെയ്യുന്നത് അല്ലാതെ നമ്മൾ വീടുകളിൽ ഒക്കെ ചെയ്യുമ്പോൾ ഡാൽഡ അങ്ങനെ ഉപയോഗിക്കാറില്ല പക്ഷേ നമ്മൾ ഒരു സദ്യകളിൽ നിന്ന് ടെസ്റ്റിനാണ് ഫുഡ് ഒക്കെ കൊടുക്കാറുള്ളത് അപ്പോ നമ്മൾ അതിലേക്ക് കുറച്ച് ഡാൽഡ ചേർക്കാറുണ്ട് നിങ്ങൾ പുറത്തൊക്കെ പോയിട്ട് ഫുഡ് കഴിക്കാറുണ്ടോ എങ്കിൽ തന്നെയും ഇപ്പോൾ അവിടെ ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ ഏതൊരു റസ്റ്റോറലും ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ അതിൽ മെയിൻ ആയിട്ട് ചേരുന്ന ഒരു ഐറ്റം ആണ് ഡാൽഡ
എനിക്കിപ്പോൾ ഒരു 48 വയസ്സുണ്ട് എന്റെ ചെറുപ്രായത്തിൽ ഓരോ സദ്യകളിലും നമ്മൾ പോയി കഴിക്കുമ്പോൾ അവിടെ പ്രധാനമായിട്ടും ചേരുന്ന ഒരു വിഭവം ആയിരുന്നു ഒരു ഇൻഗ്രീഡിയന്റ് ആയിരുന്നു ഡാൽഡ പണ്ടുകാലത്ത് ഏതൊരു ഭക്ഷണത്തിലും കൂടുതലായിട്ട് ചേർക്കുന്ന ഒന്നായിരുന്നു സൺഫ്ലവർ ഓയിൽ ഒന്നും ഉണ്ടായിരുന്നില്ല ഇപ്പോഴാണ് ഡാൽഡ ഉപയോഗം വളരെ കുറച്ച് അന്നൊന്നും പക്ഷേ ഇങ്ങനെ ഒരു അസുഖങ്ങളോ കാര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഏതൊരു ബിരിയാണിക്കും ഡാൽഡ ഉപയോഗിക്കാതെ ഉണ്ടാക്കിയിരുന്നു അതുപോലെതന്നെ നമ്മുടെ റസ്റ്റോറന്റിൽ നിന്ന് ഫുഡ് കഴിക്കാറുണ്ട് താങ്കൾ എങ്കിലും കൂടുതൽ അവിടെ ടെസ്റ്റിന് വേണ്ടിയിട്ട് ചേർക്കുന്ന ഈ ഒരു ഐറ്റം തന്നെയാണ് എന്ന് പറയുമ്പോൾ നമ്മുടെ ചെറുപ്പകാലം തുടങ്ങി കണ്ടുവളർന്നത് സാധനമാണ് പക്ഷേ സൺഫ്ലവർ ഓയിൽ ഒക്കെ ഈ ഒരു അടുത്തായിട്ടാണ് ഇതെല്ലാം ഒന്ന് ഇറങ്ങിത്തുടങ്ങിയത്
ബാങ്കോക്കിലേക്ക് യാത്ര തുടരട്ടെ എല്ലാത്തിനും സർവ്വപിന്തുയും നേരുന്നു❤ പിന്നെ പുത്തേട്ടു് പുറകെ കുറെ പേര് മണാലിയിൽ കുടുങ്ങിയെന്ന് കേൾക്കണത് കാരണം അവിടെ ഭയങ്കരമായിട്ടു് മണ്ണിടിച്ചിൽ പ്രാറ)ആണയെന്ന് വാർത്തയിൽ പറഞ്ഞിരുന്നു നാൽവർ സംഘത്തിനു് ഒരു ആപത്തും കൂടാതെ നാട്ടിൽ ഏത്താൻ എല്ലാം വിധം ദൈവം കൂടെ ഉണ്ട് പിന്നെ സത്യായത്തിൽ അപ്പനും അമ്മയും ആണ് മുമ്പിൽ ഇരിക്കണ്ടത് കാർന്നമാരെ പുറകിൽ ഒരിക്കൽ ഇരുത്താൻ പാടിയില്ലാ ഇനിയെങ്കിലും മുത്ത് ശ്രദ്ധിക്കുക❤❤❤❤
Most unique excellent wonderful workmanship of yummy chicken recipes preparation skills.....wow superb incredible. Thank you so much dear most sister Anitha for sharing such a mind blowing marvelous magnificent mesmerizing tongue watering sweet tasty delicious recipes. ❤🎉🙏🌹💐💗
Hi Anitha...!! Awesome Colourful Chicken curry recipe,dear...!!👍 I have no words to describe the authentic taste of your lovely recipes..!.❤️ No wonder..Your recipes are so popular, dear..👏 Wishing you all the best and success in your future endeavours...🌹🌹👏👏🙏
അതേ ഡിയർ ഞങ്ങളും കാറ്ററിങ് ക്കാർ എന്തെങ്കിലും പരിപാടിക്ക് ഭക്ഷണം ഉണ്ടാക്കണമെങ്കിൽ ഞങ്ങൾക്ക് തലേദിവസം തുടങ്ങി അതിന്റെതായ ജോലികളെല്ലാം തുടങ്ങും. അങ്ങനെയല്ലേ ഞങ്ങൾ നല്ല ടേസ്റ്റ് ഓടെ നിങ്ങളുടെ മുന്നിൽ സെർവ് ചെയ്യുന്നത്
അടിപൊളി ആയിട്ടുണ്ട് ചേച്ചി.....
താങ്ക്സ് മോളെ 😍😍😍🙏
കറി നന്നായി ട്ടുണ്ട് പക്ഷേ ആരോഗ്യം അത് അതിലും പ്രധാനമാണല്ലോ.. ഈ ഡാൽഡ വനസ്പതി ഏറ്റം ഹാനികരമാണ് ഇപ്പോൾ കടകളിൽ നിന്നു വാങ്ങുന്ന ബിരിയാണിയിൽ മെയിൻ വില്ലൻ നാളെയാണ് ഇത് ശരീരത്തിൽ ചെന്ന് കഴിഞ്ഞാൽ മെഴുകുപോലെ അവിടെ കിടക്കും അത് നമ്മുടെ ശരീരത്തിൽ ബ്ലോക്കുകൾ ഉണ്ടാക്കുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും രക്തധമനികളിൽ അത് ബ്ലോക്ക് ഉണ്ടാകും ഡാൽഡ ഒഴിവാക്കുക രുചി തരുന്ന എല്ലാം ആരോഗ്യത്തിന് നന്നല്ല
ഓക്കേ ഡിയർ നമ്മൾ ഒരു പാർട്ടി യൊക്കെ വരുമ്പോ അല്ലെ ടേസ്റ്റ് കൂടുതൽ ആവാൻ ചെയ്യുന്നത് താങ്കൾക്ക് നമ്മൾ കാണിച്ചിരിക്കുന്ന ആ ഒരു ഇൻഗ്രീഡിയൻസ് ഇഷ്ടമുള്ള ഇൻഗ്രീഡിയൻസ് ചേർക്കാവുന്നതാണ് അതിൽ ശരീരത്തിന് ഹാനികരം എന്ന് തോന്നുന്ന കാര്യങ്ങൾ ഒഴിവാക്കാമല്ലോ നമ്മൾ ഒരു വീഡിയോസ് എടുക്കുമ്പോൾ എത്ര കഷ്ട്ടപാട് എടുത്തിട്ടാണ് നിങ്ങളുടെ മുന്നിലേക്ക് തരുന്നത് നിങ്ങൾക്ക് അതിന് ഹാനികരം എന്ന് തോന്നുന്ന കാര്യങ്ങൾ ഒഴിവാക്കി ചെയ്തു നോക്കാലോ വീഡിയോ കണ്ടിട്ട് അതൊന്ന് ട്രൈ ചെയ്തു നോക്കണ്ട ഡിയർ അപ്പോഴല്ലേ നമുക്ക് ഒരുപാട് സന്തോഷം കിട്ടുന്നത്
@@Anithastastycorner b😢CT ey
@@VeritasVosliberabit927😅❤ TV in
Kkkkkkkkkkkkkkkkkkkkkkkkkk
ആദ്യമേ ഒരു നന്ദി പറയുന്നു.
ഇത്തരം ഒരു പാചകക്കുറിപ്പ് വിവരിച്ചു തന്നതിന്.
സംഗതി കൊള്ളാം.
വളരെ സ്വാദിഷ്ടവും ചപ്പാത്തിയുടെ കൂടെ കഴിക്കാൻ ഉത്തമവും ആണ്.
ഒരു മാറ്റം വരുത്തിയത് ചിക്കൻ വറുത്ത എണ്ണ ക്കു പകരം പുതിയ എണ്ണ ആണ് ഉപയോഗിച്ചത്.
അവനവൻ്റെ രുചിക്ക് അനുസരിച്ച് , ശരീരത്തിൻ്റെ അവസ്ഥക്ക് അനുസരിച്ച് ആവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി പാചകം ചെയ്യാൻ കഴിയും.
എന്തായാലും സംഗതി സൂപ്പർ. എൻ്റെ മോൾക്ക് ഏറെ ഇഷ്ട്ടം ആയി.
ഒരു പാചക കുറിപ്പ് ഉണ്ടെങ്കിൽ നന്നായിരുന്നു.
നെയ്മീൻ ഇതുപോലെ നല്ല ഗ്രവി ആക്കി കണ്ടിട്ടുണ്ട്. ഉണ്ടാക്കുന്ന വിധം അറിയില്ല.
ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
തീർച്ചയായും താങ്ങൾ തന്ന സപ്പോർട്ടിന് തീർച്ചയായും ❤❤❤🙏🏼
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. 30 പേർക്കുള്ള food ഉണ്ടാക്കണമായിരുന്നു. അപ്പോൾ ഇതുണ്ടാക്കി. നന്നായിട്ടുണ്ട്. Thank you so much ♥️
താങ്ക്സ് ഡിയർ 😍
Hi chechi, njan ഉണ്ടാക്കി, സൂപ്പർ, ഞാൻ ഡാൽഡ aviod ചെയ്തു, പകരം butter ചേർത്ത്, എല്ലാവർക്കും ഇഷ്ടമായി, ente Monu othiri ഇഷ്ടപ്പെട്ടു, ചേച്ചി ഇനിയും ഇത്തരം recipes ഇടണം, ചേച്ചി യുടെ recipes aya ഉഴുന്ന് വട, ഉണ്ണിയപ്പം എല്ലാം ഞാൻ ഉണ്ടാക്കി നോക്കി, ഇതൊക്കെ എൻ്റെ മോന് (5 years ) ഇഷ്ടമാണ്
നിഷ താങ്ക്സ് മോളെ 😍😍😍😍😍😍
@@AnithastastycornerMadam nigal food colour cherth kodukubozhum nigal 10 il 5 pere cancer rogi akukayaan
കണ്ടാൽ തന്നെ അറിയാം super...
Thanks dear
അനിത ചേച്ചി. പാചകം. നന്നായി. ചെയ്യുന്ന. കുട്ടത്തിലാണ്. ഞാൻ. സൂപ്പറാണ്. ചേച്ചിയുടെ. റെസിപ്പീകൾ ❤❤❤❤❤❤
താങ്ക്സ് റോക്കി 🥰🥰🥰
നല്ല ചിക്കൻ കറി കാണിച്ചു തന്നതിന് ഒരുപാട് നന്ദി ചേച്ചി... 💕💕💕തീർച്ചയായും try ചെയ്തു നോക്കാം.
Thanks മോളേ 🥰🥰🥰🥰
Sppr chechi njan try cheithu. Nalla result kitty
💞💞💞💞💞💞
Adipoli njan cheythu nokiyittu pareyam
ഓക്കേ dear 🥰🥰
vow.Anithayude ella curriesum poli thanne
ചേച്ചി 🥰
Cheachiiiiii nannaittund, kandittu thannea kothiyavunnu 👏👏👏👏👏
😍😍😍😍
അഭിനന്ദനങ്ങൾ . തീർച്ചയായും ഡാൽഡ മാത്രം ഒഴിവാക്കണം അത്രേയുള്ളൂ . ബാക്കി എല്ലാം പെർഫെക്റ്റ് ആണ് .👌👌👌
താങ്ക്സ് dear 🥰🥰🥰🥰
ഇത് പൊല ഉണ്ടാക്കാൻ നോക്കുകയാണ് thanks 🙏 video
😍😍😍😍😍 താങ്ക്സ് ഡിയർ 😍😍😍
Nalla presentation❤
🥰🥰🥰🥰😍
ചിക്കൻ കറി കാണാൻ സൂപ്പർ ഉണ്ടാക്കി നോക്കിയിട്ട് ബാക്കി പറയാം കേട്ടോ ചേച്ചി 😅😅😅😂😂❤
തീർച്ചയായും മോളെ 🥰🥰😍
nalla Creamy chicken curry adipoli aayittundu
🥰🥰🥰🥰🥰
നല്ല അടിപൊളി ചിക്കൻ കറി ചേച്ചി... 😋😋 കൊതിപ്പിച്ചു.. 👌🏻👌🏻👌🏻😋😋😋😋
🥰🥰🥰🥰
Super kandittu kothiyavunnu
ലക്ഷ്മി 🥰🥰🥰🥰
Super aayittundu...Endayalum try cheiytu nookkum 😍🥰🥰👍🏻
വിഷ്ണു ഒത്തിരി താങ്ക്സ്ട്ടോ 🥰🥰
@@Anithastastycorner welcome cheachy ☺️☺️☺️
Thanks വിഷ്ണു 😍😍😍😍
Super😢
Thanks dear 🥰🥰🥰🥰🙏
Colourful chicken curry adipoli ayettunddu Anitha
🥰🥰🥰
super chicken curry❤❤urappayum try cheyyam Anithachechi
Thanks dear 🥰🥰🥰🥰
ചേച്ചി ഞാനും ചെറിയ ചെറിയ ഓർഡറൊക്കെ എടുക്കുന്ന ഒരാളാണ് ഏകദേശം ഇതുപോലെയാണ് ചിക്കൻ കറിയൊക്കെ ഉണ്ടാക്കാറ് പക്ഷേ ചേച്ചിയുടെ ചില ചില ട്രിക്കുകൾ ഒന്നും എനിക്കറിയില്ല ഡാൽഡ തൈര് തക്കാളി അരച്ചു ചേർക്കൽ ചെറിയ ഉള്ളി കൂടുതൽ ചേർക്കൽ ഒന്നും ചെയ്യാറില്ല ഇതും കൂടെ ചേർത്താൽ കൂടുതൽ ടെസ്റ്റ് ആയിരിക്കും അല്ലേ ചേച്ചി ഇനി ഞാൻ ഇങ്ങനെ ചെയ്തു നോക്കണം😋😋 നല്ല ടേസ്റ്റ് ആയിരിക്കും ല്ലേ
അതെ മോളെ തീർച്ചയായും ട്രൈ ചെയ്തു നോക്കു 👌👌😍🙏
@@Anithastastycorner ചേച്ചി 🥰🥰ഉറപ്പായും ചെയ്യും 👍🏻👍🏻
@@mufeesworld GJ mowgli RUclips channel chumma 🔥🔥🔥🔥🙏💯
@@shafeejasajad3969 🤔🤔
Kollam kozhutha chicken curry well prepared dear ini ingane onnu try cheyyatto thanku anu🥰👌oru brief vivaranathil kalyana chicken curry beautiful 👍
പ്രിയ 🥰🥰🥰
@@Anithastastycorner 🥰
Thank you ചേച്ചി, ഞാന്‍ ചെയ്തു നോക്കി കിടിലോൻ കിടിലം Super ആയിട്ടുണ്ട്
ഞാന്‍ Oman il friends കൂടെ ആണ് താമസം, chicken curry ഉണ്ടാക്കി പൊളിച്ചു
Thank you once again 👌
Thanks ഡിയർ 🥰🥰🥰🥰
ഒരുപാട് സന്തോഷം ഉണ്ട് ട്ടോ ഒരുപാട് സന്തോഷം നമ്മൾ ചെയ്യുന്ന പാചകത്തിന് നിങ്ങൾ ചെയ്തു നോക്കിയിട്ട് അതിന്റെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ആണ് നമ്മുടെ സന്തോഷം ഇരട്ടിക്കുന്നത് താങ്ക്യൂ സൊ മച്ച് ഡിയർ
Adipoli preparation
🥰🥰🥰🥰
Your voice and the way of presentation nice.liked it❤
🥰🥰🥰🥰🙏
ചിക്കൻ കറി അടിപൊളി 👌🏾👌🏾👌🏾😊
🥰🥰🥰🥰🥰
Chakkara anithechi. Enth super curry aau. Parayaan vaakkukalilla. ❤❤❤❤😊😊😊😊
😍😍😍😍😍
കൊതി വന്നു.... ചേച്ചി കണ്ടിട്ട് 😊
അയ്യോടാ 🙏🏼😍😍
@@Anithastastycorner 🥰🥰🥰
ചേച്ചി ഉണ്ടാക്കുന്നത് മിക്കതും ട്രൈ ചെയ്യുന്നുണ്ട്..ട്ടോ..... 👍
ചിക്കൻ കറി അടിപൊളി ആണല്ലോ
😍😍😍😍
very good tasty thanks 🙏 ചേച്ചി
😍😍😍😍😍
thanks chechi
താങ്ക്സ് മോളെ 🥰
Uff..😍
tasty item ആണല്ലോ 👌❣️
Thanks dear 🥰🥰🥰🙏🏼🙏🏼
Kandittuthanne super 😋👍
😍😍😍😍
Superb
Thank you ❤
Thank you too🥰🥰🥰
Mam daldakk pakaram ente use cheyum
ദാൽക്കു പകരം ആയിട്ട് സൺഫ്ലവർ ഓയിൽ ചേർക്കാവുന്നതാണ് പക്ഷേ നമ്മൾ ഈ ഒരു സദ്യയൊക്കെ ചെയ്യുമ്പോഴാണ് ഈ ഒരു ഡാൽഡ നമ്മൾ ചെയ്യുന്നത് അല്ലാതെ നമ്മൾ വീടുകളിൽ ഒക്കെ ചെയ്യുമ്പോൾ ഡാൽഡ അങ്ങനെ ഉപയോഗിക്കാറില്ല പക്ഷേ നമ്മൾ ഒരു സദ്യകളിൽ നിന്ന് ടെസ്റ്റിനാണ് ഫുഡ് ഒക്കെ കൊടുക്കാറുള്ളത് അപ്പോ നമ്മൾ അതിലേക്ക് കുറച്ച് ഡാൽഡ ചേർക്കാറുണ്ട് നിങ്ങൾ പുറത്തൊക്കെ പോയിട്ട് ഫുഡ് കഴിക്കാറുണ്ടോ എങ്കിൽ തന്നെയും ഇപ്പോൾ അവിടെ ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ ഏതൊരു റസ്റ്റോറലും ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ അതിൽ മെയിൻ ആയിട്ട് ചേരുന്ന ഒരു ഐറ്റം ആണ് ഡാൽഡ
എനിക്കിപ്പോൾ ഒരു 48 വയസ്സുണ്ട് എന്റെ ചെറുപ്രായത്തിൽ ഓരോ സദ്യകളിലും നമ്മൾ പോയി കഴിക്കുമ്പോൾ അവിടെ പ്രധാനമായിട്ടും ചേരുന്ന ഒരു വിഭവം ആയിരുന്നു ഒരു ഇൻഗ്രീഡിയന്റ് ആയിരുന്നു ഡാൽഡ പണ്ടുകാലത്ത് ഏതൊരു ഭക്ഷണത്തിലും കൂടുതലായിട്ട് ചേർക്കുന്ന ഒന്നായിരുന്നു സൺഫ്ലവർ ഓയിൽ ഒന്നും ഉണ്ടായിരുന്നില്ല ഇപ്പോഴാണ് ഡാൽഡ ഉപയോഗം വളരെ കുറച്ച് അന്നൊന്നും പക്ഷേ ഇങ്ങനെ ഒരു അസുഖങ്ങളോ കാര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഏതൊരു ബിരിയാണിക്കും ഡാൽഡ ഉപയോഗിക്കാതെ ഉണ്ടാക്കിയിരുന്നു അതുപോലെതന്നെ നമ്മുടെ റസ്റ്റോറന്റിൽ നിന്ന് ഫുഡ് കഴിക്കാറുണ്ട് താങ്കൾ എങ്കിലും കൂടുതൽ അവിടെ ടെസ്റ്റിന് വേണ്ടിയിട്ട് ചേർക്കുന്ന ഈ ഒരു ഐറ്റം തന്നെയാണ് എന്ന് പറയുമ്പോൾ നമ്മുടെ ചെറുപ്പകാലം തുടങ്ങി കണ്ടുവളർന്നത് സാധനമാണ് പക്ഷേ സൺഫ്ലവർ ഓയിൽ ഒക്കെ ഈ ഒരു അടുത്തായിട്ടാണ് ഇതെല്ലാം ഒന്ന് ഇറങ്ങിത്തുടങ്ങിയത്
വെള്ളം വറ്റി തൊണ്ട വരണ്ട്... 😋😋😋
സജിയെ 🥰
Adipoli chicken curry❤❤
🥰🥰🥰🥰
ചേച്ചി കറി ഇഷ്ടപ്പെട്ടു 😍
🥰🥰🥰
ചിക്കൻ ഗ്രേവി അടിപൊളി 👍🏻
Q🥰🥰
Soopprr recipie 👌👌👌
🥰🥰🥰🥰
I will try this definitely
😍😍😍😍😍
ബാങ്കോക്കിലേക്ക് യാത്ര തുടരട്ടെ എല്ലാത്തിനും സർവ്വപിന്തുയും നേരുന്നു❤ പിന്നെ പുത്തേട്ടു് പുറകെ കുറെ പേര് മണാലിയിൽ കുടുങ്ങിയെന്ന് കേൾക്കണത് കാരണം അവിടെ ഭയങ്കരമായിട്ടു് മണ്ണിടിച്ചിൽ പ്രാറ)ആണയെന്ന് വാർത്തയിൽ പറഞ്ഞിരുന്നു നാൽവർ സംഘത്തിനു് ഒരു ആപത്തും കൂടാതെ നാട്ടിൽ ഏത്താൻ എല്ലാം വിധം ദൈവം കൂടെ ഉണ്ട് പിന്നെ സത്യായത്തിൽ അപ്പനും അമ്മയും ആണ് മുമ്പിൽ ഇരിക്കണ്ടത് കാർന്നമാരെ പുറകിൽ ഒരിക്കൽ ഇരുത്താൻ പാടിയില്ലാ ഇനിയെങ്കിലും മുത്ത് ശ്രദ്ധിക്കുക❤❤❤❤
താങ്കൾ ആർക്കാ ഇത് അയച്ചത്
ponnu chechi...ithu nalla paniyund undakkan,,.,,,ennalum sammathichu ....
Nibin 🥰 ethu cattering special recipe
സൂപ്പർ
താങ്ക്സ് dear 🥰🥰🥰
Chechi ith 2 1/2 kg ennath meat mathram ano atho kozhikadayile whole kozhi ano
2 അര കെജി ചിക്കൻ
TRIED & GOT LOT OF PRAISE FROM ALL. THANK YU
Great to hear!😍😍😍😍🙏
Ultimate recipe 👍👌😋
താങ്ക്സ് dear 🥰🥰🥰
Super😋😋😋
Thank you 😊🥰🥰🥰🥰
🥰🥰
Very nice 👍super 🥰
🥰🥰🥰🥰🥰🥰
👌🏻നല്ല ചിക്കൻകറി 🥰
Thanks dear 🥰🥰
Looks good. But needs some coconut milk and onion garnish, and add some butter rather than Dalda, coriander leaves.
Ok dear 😍😍🙏🏼
നല്ലകൊളസ്റ്റോറബിൾചിക്കൻകറി.
🥰🥰🥰🥰
super. കറി 👌👌👌❤
Q😍😍😍😍
കൊതിപ്പിച്ചു. സൂപ്പർ ചിക്കൻ കറി ആയി ട്ടോ. ഒരുപാട് ഇഷ്ടായി👍👍👍
😍😍😍😍😍
Very thick gravy
😍😍😍😍😍😍
സൂപ്പർ 👌
🥰🥰🥰🥰
ടേസ്റ്റി ആയിരിക്കും.... Dalda ഇഷ്ടമായില്ല. 👌
ഓക്കേ dear 🥰🥰🥰
Poli❤😍
Thankyou 👍❤️
Chechi....paavam....!
🥰🥰🥰🥰🥰🥰
അടിപൊളി ചിക്കൻ കറി ഒത്തിരി ഇഷ്ട്ടായി ചേച്ചി 👌👌👌🥰🥰new friend🤝🤝🤝🥰
😍😍😍😍😍😍
ചേച്ചീ chicken കറി സൂപ്പർ
Thanks dear 🥰🥰🥰🙏🏼
Akashavani pandu ketta sound 🙏 GJ mowgli RUclips channel chumma 🔥🔥🔥🙏💯👍
Shameer😍🙏🏼
സൂപ്പർ 👌😋😋
🥰🥰🥰🥰
Sooper 👍🥰
🥰🥰🥰🥰
അനിതേച്ചി 🥰 ചിക്കൻ കറി അടിപൊളി ആയിട്ടുണ്ട് 👍🥰
🥰🥰🥰🥰🥰
👍👍👍👍👍
ചിക്കൻ കറി കണ്ടിട്ട് കൊതിയായി 😋😋😋
ചേച്ചി, ഇത് ചിക്കൻ tikka മസാല ഉണ്ടാക്കുന്ന രീതി ആണല്ലോ? എന്തായാലും സൂപ്പർബ്
ചിക്കൻ ടിക്ക വീഡിയോ ഉണ്ട് nokkumo
@@Anithastastycorner ok
🥰🥰🥰
Nice presentation. Very good receipe
Thanks a lot🥰🥰🥰
അടിപൊളി ❤❤❤
Thanks dear 🥰🥰
Most unique excellent wonderful workmanship of yummy chicken recipes preparation skills.....wow superb incredible. Thank you so much dear most sister Anitha for sharing such a mind blowing marvelous magnificent mesmerizing tongue watering sweet tasty delicious recipes. ❤🎉🙏🌹💐💗
🥰🥰🥰🥰🥰🥰🥰🙏🏼
@anithastastycorner Wish you good health all success and happiness. Thank you so much 🙏🙏🙏💐❤️
സൂപ്പർ ചേച്ചി
😍😍😍😍😍
👍👍👍
🥰🥰🥰🥰😍
അടിപൊളി അനിതേച്ചി 👌
😍😍😍
ചിക്കൻ കറി സൂപ്പർ
🥰🥰🥰🥰🥰
Super chechi
Thanks dear 🥰🥰🥰🥰
ചേച്ചി അടിപൊളി ചിക്കൻ കറി
താങ്ക്സ് മോളെ 😍😍😍
അടിപൊളി 👌
🥰🥰🥰🥰
ചിക്കൻ കറി അടിപൊളി 👌
ബിന്ദു 😍😍
അപ്പത്തിന് കൂടെ കഴിക്കാൻ പറ്റിയ സൂപ്പർ ചിക്കൻ കറി 🥰
Q🥰🥰🥰🙏🏼
Superbly loved it
Thanks dear 🥰🥰q
Tasty recipe chechi 😋😋super 👌👌
അനു മോളെ 😍😍😍
super
താങ്ക്സ് ഡിയർ 🥰🥰🥰
കൺടഇഠ് കൊതിയായി
ട്രൈ ചെയ്യൂ dear 🥰❤
👌🏻👌🏻👌🏻👌🏻👌🏻👌🏻🥰
💞💞💞💞💞💞💞
What a long process 😮
അങ്ങനെ ഒന്നും ഇല്ല
Super Chicken Curry
🥰🥰🥰🥰🥰
അടിപൊളി chicken കറി തന്നെ 👌👌😋
🥰🥰🥰🥰🥰
ഡാൽഡ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് ദയവുചെയ്ത് ഭക്ഷണത്തിൽ നിന്ന് ഡൽഡ ഒഴിവാക്കുക.
Ok dear 🥰🥰🥰
🤝🤝🤝🤝
@@Anithastastycorner thank you
🥰🥰 സപ്പോർട്ട് ചെയ്യുന്നതിന് ഒത്തിരി താങ്ക്സ് 🥰🥰
🥰🥰
Adipoli
🥰🥰🥰🥰🥰
Good
Thanks deatqqe
Hi Anitha...!! Awesome Colourful Chicken curry recipe,dear...!!👍
I have no words to describe the authentic taste of your lovely recipes..!.❤️ No wonder..Your recipes are so popular, dear..👏
Wishing you all the best and success in your future endeavours...🌹🌹👏👏🙏
ഗീത dear 🥰🥰🥰🥰🥰🙏🏼🙏🏼
ഹോട്ടലിലെ battooryodoppam കിട്ടുന്ന kadalakkari യുടെ recipe ഇടാമോ.pls
ഇടാം dear 🥰🥰
Rathri venamengil. Ravila thutanganam
അതേ ഡിയർ ഞങ്ങളും കാറ്ററിങ് ക്കാർ എന്തെങ്കിലും പരിപാടിക്ക് ഭക്ഷണം ഉണ്ടാക്കണമെങ്കിൽ ഞങ്ങൾക്ക് തലേദിവസം തുടങ്ങി അതിന്റെതായ ജോലികളെല്ലാം തുടങ്ങും. അങ്ങനെയല്ലേ ഞങ്ങൾ നല്ല ടേസ്റ്റ് ഓടെ നിങ്ങളുടെ മുന്നിൽ സെർവ് ചെയ്യുന്നത്
🙋🙋👌👌👍👍
മോളെ ethevidarnnu
@@Anithastastycorner K T M . PALA.🙋🙋
Ok
Super
താങ്ക്സ് ഡിയർ രോഹിത് 😍😍🙏
Yummy chicken curry 😋😋
മോനെ ചേച്ചി വിളിച്ചു എന്നിട്ട് എടുത്തില്ല
എബൌട്ട് ഇൽ നമ്പർ ഉണ്ട്
ഹായ് ayakku
@@Anithastastycorner ചേച്ചി ഞാൻ അയാകാം 🥰🥰
Dalda ഒഴിവാക്കിയാൽ നല്ല ചിക്കൻ കറി
Ozhivakki thayyarakkubmole
Nice
Chicken masala brand name pls
നമ്മുടെ ചാനലിൽ ഉണ്ട് ഡിയർ 😍😍
👍
🥰🥰qq