തികച്ചും യാദൃശ്ചികമായിട്ടാണ് ഈ ചാനൽ കാണാൻ ഇടയായത്.കണ്ടുതുടങ്ങിയപ്പോൾ ,കഴിഞ്ഞു പോയ ഭാഗങ്ങളും തേടിപ്പിടിച്ചു കണ്ടു.പലപ്പോഴും തോന്നിയിട്ടുണ്ട്,താങ്കൾ ഈ ജോലി തിരഞെടുത്തിരുന്നില്ലെങ്കിൽ ഒരു പക്ഷെ നല്ലൊരു തിരക്കഥാകൃത്തായി മാറുമായിരുന്നു എന്ന്.അത്രക്കും സ്വാഭാവികവും,ആളുകളെ പിടിച്ചിരുത്തുന്നതുമായ അവതരണമാണ്.ചുരുങ്ങിയപക്ഷം ഒരു കഥാകൃത്തെങ്കിലും ആകുമായിരുന്നു.അഭിനന്ദനങ്ങൾ ...ചാനൽ ഉയരങ്ങളിലെത്തട്ടെ
ദിവ്യ, ഞാൻ ഓഫിസിൽ ഇരുന്നു ഈ വിഡിയോ കാണുകയാ, ഭക്ഷണപ്രിയനായ ക്യാപ്റ്റനെക്കുറിച്ച് കേൾക്കവേ ഒരു സഹപ്രവർത്തകൻ സ്വീറ്റ്സ് കൊണ്ടുവന്നു തന്നു (അദ്ദേഹത്തിനു അവാർഡ് കിട്ടിയ വകയിൽ). വളരെ നല്ല വീഡിയോ ആണു ദിവ്യ ചെയ്യുന്നത്. നല്ല വിഷയം, നല്ല അവതരണം. അഭിനന്ദനം
ആ മൂന്നും,നാലും, ക്യാപ്റ്റൻമാരെ ഞാൻ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു, ജെറ്റിൽ കയറുമ്പോൾ നമ്മളെ വെൽക്കം ചെയ്തത് ക്യാപ്റ്റൻ ആയിരുന്നു,,, ആദ്യം ആയിട്ട് ആയിരുന്നു,,,ആ അനുഭവം പിന്നീട് കണ്ടിട്ടുണ്ട്,, വേറെ ഫ്‌ളൈറ്റിൽ,,, അതേപോലെ,, ചെക്ക്കോസ്ലോവൊക്കിയ ക്യാപ്റ്റൻ,, ഞാൻ അറിയാതെ ശ്രെദ്ധിച്ചത്,,, ആ ക്യാപ്റ്റൻ എവിടെ നിന്നുള്ളതാണ് എന്നുള്ള ഇൻഫർമേഷനിൽ,, ഈ പ്ലേസ് പറഞ്ഞത് പെട്ടെന്ന് ഓർക്കുന്നു,, ഇത് തന്നെ ആണോന്ന് ഉറപ്പില്ല,,,, വിഡീയോസ് എല്ലാം സൂപ്പർ ആണ് 👌👌👍😍
വളരെ ഇഷ്ടായി. ഇതൊക്കെ അറിയുന്നത് ഒരു രാസമാണ്. ഇങ്ങനെ ഉള്ള ദിവ്യക്ക് ഓർമയിലുള്ളവ ഒക്കെ പോന്നോട്ടെ. ഞാൻ കാണും. You narrate quite naturally and interestingly. So,.. God bless.
ഞാൻ അങ്ങ് addict ആയി ഈ കഥപറയൽ കേട്ട് കേട്ട്... ഒട്ടും lag ഇല്ല എന്നത് ആണ് രസം 😍😍😍. ആദ്യം ikkhade പ്രൊഫൈൽ വഴി ആണ് കണ്ടത് ഇപ്പൊ ഞാൻ എന്റെ ഫോൺ ൽ തന്നെ തുടങ്ങി 😝😝😝😝...👍👍👍love u 😍😍dr.
First lady captain : Engane food kazhichu kondu erunnal pullikkarikku eppozha fly cheyyan time kittunnathu 🤔😀 Speed kooduthal ulla captain munpu keralathil bus odichu kanum. Athanu ethraykkum speed ennu thonnunnu. Ella flightineyum over take cheythittu akum pullikari pokunnathu 😀😂 Pinne foreign captain Mr. Perfect. Last captain yo-yo captian.Look il Alla kariyam cheyyunna joliyil anu kariyam 😀😊 Good video. 👍
That's quite a variety of some amazing and unique captains you got to fly with! As you said it's important that you have flight crews you work with on the day who gives respect and space and values your work. Thanks for sharing your valuable insights and experiences as always.
ഒരു പൈലറ്റ്.. ആകാൻ... വരും തലമുറ.. എങ്ങനെ prepair ചെയ്യണം... എന്നുള്ള ഒരു വീഡിയോ ചെയ്യാമോ...( Centre round education )🙏🙏🙏🙏🙏എല്ലാ വിഡിയോസും കാണാറുണ്ട് 🌈🌈🌈സൂപ്പർ 🌹🌹🌹🌹
ഹായ് ചേച്ചീ എയർ ഹോസ്റ്റസുമാർക്ക് ഭയങ്കര ജാഡ യാ ണന്നാണ് ഞാൻ ഇപ്പോഴും കരുതുന്നത് കാരണം മലയാളിയാണങ്കിലും മലയാളം സംസാരിക്കില്ല യാത്രക്കാരെ ഒരു വെറുപ്പോടെയാണ് നേക്കുന്നത് 33 വിദേശ രാജ്യങ്ങൾ സന്ദർശിച്ച ഞാൻ പല വിമാന കമ്പനി കളിലെയും ക്രൂ വിനയും ശ്രദ്ധിച്ചിട്ടുണ്ട് ഏറ്റവും ഭേദം ഇന്ത്യൻ എയർ ലൈൻസിലെ അമ്മമാരാണ്
I use to travel in flights.. I had a fear while travelling by flight. Flying in heights is fearful for me so far. But I myself started watching your messages. I read almost all your messages. So I got an idea of flying and all. Now last week too I fly through indigo airlines. Now my fear of flying vanished... Thanks a lot Dear Divya.. The reason I got fear was when I was working with an MNC, while getting in to toilet there a security by mistake, closed the door of toilet from outside and I trapped there for nearly one hour. Nobody was there at office at that time. Later one came and escaped me from that situation and I got fainted that time. Really feared a lot. That toilet too so small and no air facility.... After that this fear catched me and I was worrying how to recover from this... Now ok. No problem.. Divya given me classes through this to recover from flight fear😀😀😀.. Thanks a lot... God Bless You sister.
Very interesting video. First one is the best. Mostly oru North Indian habit aanu continously eating. Trains, railway stations everywhere they'll eat continously.
ഞാൻ air arabia യിൽ യാത്ര ചെയ്തപ്പോൾ എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു.ക്യാപ്റ്റൻ വന്നു പാസാങ്കേഴ്സിനോട് വന്നു എല്ലാ കാര്യങ്ങളും തമാശകളും പറഞ്ഞു .so ഞാൻ ആദ്യമായിട്ടാണ് ഇതുപോലെ ഒരു അനുഭവം
Hai chechi, net Charg cheithillairunn, inn charge cheithathe ullu. Innan 2 Vdo um kanunnath, (1st time aa Vdo miss akunne) .vdo adipoli airunn, Anikk 1st paranja cptn Ne kuduthal ishtam😍
ruclips.net/video/o21UEPOmoKg/видео.html
Troll video kandu kuree chirichu
Chehikum trolllooooooooo kollammm
Chechineyum troliyo😮😮😮
@@capt.emmanueltitus8329 pmppp
Really??
24hours കഴിച്ചോണ്ട് ഇരുന്നിട്ടു സ്ലിം ആകുന്നതിനുള്ള വഴി ചോദിക്കുന്ന ക്യാപ്റ്റന് ഇരിക്കട്ടെ ഒരു കുതിരപവൻ 🏅
Chilar ethra thinnalum thadi vekkoola ennal chilar pachavellam mathram kudichalum thadivekkum
😄😄😊
നമ്മള് ഭക്ഷണത്തിലേക്ക് നോക്കിയാൽ മതി വണ്ണം വക്കും.
😀😀😀
*ചേച്ചീടെ ഈ ചാനലിൽ കൂടുതലും ഇതുപോലുള്ള experiences include ആക്കാൻ നോക്കണേ* 🥰
*കേട്ടിരിക്കാൻ നല്ല രസാണ്* ❤️
Athulya Rani Santhosh ശെരിയാ.. മുകേഷേട്ടൻ കഥ പറയുന്ന പോലെ..
Chechi ingnathae experience parayunna kelkan ishtamullavar like here
ചേച്ചി കരിപ്പൂരിലെ വിമാനാപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ കൂടെ fly ചെയ്തിട്ടുണ്ടോ? Plz reply chechi
@@bbcutss876 karipoorile captain airindia il aayirunu
Divya chechi jet airwaysilum
ഇത്രേം വിശാലമായിട്ട് ഫുൾ ടൈം korichond ഇരുന്നിട്ട് സ്ലിം ആവണമത്രേ 🤣 ath polich
തികച്ചും യാദൃശ്ചികമായിട്ടാണ് ഈ ചാനൽ കാണാൻ ഇടയായത്.കണ്ടുതുടങ്ങിയപ്പോൾ ,കഴിഞ്ഞു പോയ ഭാഗങ്ങളും തേടിപ്പിടിച്ചു കണ്ടു.പലപ്പോഴും തോന്നിയിട്ടുണ്ട്,താങ്കൾ ഈ ജോലി തിരഞെടുത്തിരുന്നില്ലെങ്കിൽ ഒരു പക്ഷെ നല്ലൊരു തിരക്കഥാകൃത്തായി മാറുമായിരുന്നു എന്ന്.അത്രക്കും സ്വാഭാവികവും,ആളുകളെ പിടിച്ചിരുത്തുന്നതുമായ അവതരണമാണ്.ചുരുങ്ങിയപക്ഷം ഒരു കഥാകൃത്തെങ്കിലും ആകുമായിരുന്നു.അഭിനന്ദനങ്ങൾ ...ചാനൽ ഉയരങ്ങളിലെത്തട്ടെ
ഇഷ്യൂ കേൾക്കാൻ മാത്രം..താല്പര്യം ഉള്ള ക്യാപ്റ്റൻ...(പുള്ളിയുടെ ഫ്ലൈറ്റിൽ എപ്പോളും പ്രശ്നവും ആണ്..ഇതു കേട്ട് കുറേ ചിരിച്ചു..ആ നർമം 👌👌👌)
12:33 ലുക്കിലല്ല work ലാണ് കാര്യം എന്ന് കാണിച്ചുതന്ന മഹാൻ.🙌🏻🥰💯
ini divyachechi kandinel njan anweshanam paranjunn paranjekk 😌🥰
നന്നായിട്ടുണ്ട്... എല്ലാ കാര്യങ്ങളും പറയാൻ ഉള്ള മനസ്സ്... സൂപ്പർ 👍👍
Story sections enikku bayangara ishtanu....more videos💕
അടിപൊളി വീഡിയോ ആണ് ചേച്ചി
എത്ര പ്രാവശ്യം ചിരിച്ചു എന്ന് ഓർക്കുന്നില്ല, amazing captans
Hai good morning
ദിവ്യ,
ഞാൻ ഓഫിസിൽ ഇരുന്നു ഈ വിഡിയോ കാണുകയാ, ഭക്ഷണപ്രിയനായ ക്യാപ്റ്റനെക്കുറിച്ച് കേൾക്കവേ ഒരു സഹപ്രവർത്തകൻ സ്വീറ്റ്സ് കൊണ്ടുവന്നു തന്നു (അദ്ദേഹത്തിനു അവാർഡ് കിട്ടിയ വകയിൽ). വളരെ നല്ല വീഡിയോ ആണു ദിവ്യ ചെയ്യുന്നത്. നല്ല വിഷയം, നല്ല അവതരണം. അഭിനന്ദനം
ചേച്ചി ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യണം 🥰🤩🤩😍
ആ മൂന്നും,നാലും, ക്യാപ്റ്റൻമാരെ ഞാൻ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു, ജെറ്റിൽ കയറുമ്പോൾ നമ്മളെ വെൽക്കം ചെയ്തത് ക്യാപ്റ്റൻ ആയിരുന്നു,,, ആദ്യം ആയിട്ട് ആയിരുന്നു,,,ആ അനുഭവം പിന്നീട് കണ്ടിട്ടുണ്ട്,, വേറെ ഫ്‌ളൈറ്റിൽ,,, അതേപോലെ,, ചെക്ക്കോസ്ലോവൊക്കിയ ക്യാപ്റ്റൻ,, ഞാൻ അറിയാതെ ശ്രെദ്ധിച്ചത്,,, ആ ക്യാപ്റ്റൻ എവിടെ നിന്നുള്ളതാണ് എന്നുള്ള ഇൻഫർമേഷനിൽ,, ഈ പ്ലേസ് പറഞ്ഞത് പെട്ടെന്ന് ഓർക്കുന്നു,, ഇത് തന്നെ ആണോന്ന് ഉറപ്പില്ല,,,, വിഡീയോസ് എല്ലാം സൂപ്പർ ആണ് 👌👌👍😍
എനിക്ക് ഒരു പാട് ഇഷ്ടമായി ആചിരിച്ചു കൊണ്ടുള്ളഅവതരണം ദിവ്യ മിടുക്കിമോളാണ്
വളരെ ഇഷ്ടായി. ഇതൊക്കെ അറിയുന്നത് ഒരു രാസമാണ്. ഇങ്ങനെ ഉള്ള ദിവ്യക്ക് ഓർമയിലുള്ളവ ഒക്കെ പോന്നോട്ടെ. ഞാൻ കാണും. You narrate quite naturally and interestingly. So,.. God bless.
ഞാൻ അങ്ങ് addict ആയി ഈ കഥപറയൽ കേട്ട് കേട്ട്... ഒട്ടും lag ഇല്ല എന്നത് ആണ് രസം 😍😍😍. ആദ്യം ikkhade പ്രൊഫൈൽ വഴി ആണ് കണ്ടത് ഇപ്പൊ ഞാൻ എന്റെ ഫോൺ ൽ തന്നെ തുടങ്ങി 😝😝😝😝...👍👍👍love u 😍😍dr.
Chechiyude sound adipowliyatto. Kettirikan nalla rasava... ❤❤❤
നാല് വീഡിയോസ് കാണാൻപറ്റിയില്ല so ഇന്ന് കാണാൻ ശ്രമിക്കും 👍👍👍
Divya ma'am nte notification vanna appol thannne click cheyyum. Kanan neram illenkil like comment edum. Fav ytbr ❤👏
First lady captain : Engane food kazhichu kondu erunnal pullikkarikku eppozha fly cheyyan time kittunnathu 🤔😀
Speed kooduthal ulla captain munpu keralathil bus odichu kanum. Athanu ethraykkum speed ennu thonnunnu. Ella flightineyum over take cheythittu akum pullikari pokunnathu 😀😂
Pinne foreign captain Mr. Perfect.
Last captain yo-yo captian.Look il Alla kariyam cheyyunna joliyil anu kariyam 😀😊
Good video. 👍
നന്നായി കാര്യങ്ങൾ വിശദീകരിച്ചു തരുന്നു... നല്ല നല്ല വീഡിയോസ് കൂടുതൽ ചെയ്യാൻ കഴിയട്ടെ.. 🙏
ഇങ്ങനെയുള്ള experiences ആണ് informations-നേക്കാളും രസം ഉള്ളത്... ഇനിയും പ്രതീക്ഷിക്കുന്നു😄
Oru kuzhapom illa background evde venenkilum vacho mam 😍💯
Such a down to earth person you’re . Sherikum nalla resamanu ingane ee vlog kandu irikan.!! Keep going Divya 👏🏽
Story times are my favorite part in ur channel chechii 👏👏👏👍👍👍
Expecting more videos
ലുക്കിലല്ല കാര്യം എന്ന് ആ താടി നീട്ടി വളർത്തിയ ക്യാപ്റ്റൻ തെളിയിച്ചു.😁❤️😁
That's quite a variety of some amazing and unique captains you got to fly with! As you said it's important that you have flight crews you work with on the day who gives respect and space and values your work. Thanks for sharing your valuable insights and experiences as always.
ചേച്ചി ന്റെ സംസാരം നല്ല രസമാണ് കേൾക്കാൻ 🥰🥰🥰🥰
Well explained Divya 👌👌👏👏🌷💕
I just love your videos chechi 😊😊..sherikum nammalde veetile oral ninnu parayunnapoloru feel.... Keep going 😊😊😊
ലുക്കിലല്ല കാര്യം മോളെ വർക്കിലാണ് കാര്യം ...💪🤝
ella divasathea poleyummm innathe video poliii..
keatttirikkan nallla rasamund....
super chechii
Intresting video chechy super representation
CAPTAINs
1 : Foodie
2 : Family uyir
3 : Friendly,
4 : strict
5 :speedy
6 :Freedom
7 :cool
No problem in shooting outside... We can hear clearly... 👍
Ella vidios kanarund nallathanu mam
Athil ettavum ishttam
Second captain and last capten😍🛫🛫
👍👍🛫
ചെറു പുഞ്ചിരിയോടെയുള്ള സംസാരം ❤👍👍
Cabin crew vinayum flight yathrakalayum pattiyullah kooduthal arivukal divyayuday vediosilooday kittunnu. Thanks.
Good video 👍🏻
Yennhaalum yeth film actorinte sibling aavum aaa pilot
Nice presentation....skip cheyyarilla
ആദ്യത്തെ ആള് റപ്പായി ചേട്ടന്റെ മകള്
😝😝😝😇😇👌👌👌
Great video chechiiii expecting more videos like this...❤️😎😎
Very nice Divya. Interesting😊😊
വളരെ രസകരമായി അവതരിപ്പിച്ചു
അതേതാണ് ഫ്ലൈറ്റിലേക്ക് വിരുന്ന് വരുന്ന ക്യാപ്റ്റൻ അമ്മായി...😊
😃😃
😂😂😂😂
You are always energetic....സ്ഥിരം ഇങ്ങനെ ആണോ.... അതോ video ന് വേണ്ടി ആണോ...
ഇപ്പോൾ ചേച്ചിക്ക് മനസ്സിലായില്ലെ ലുക്കിലല്ല കാര്യം അവരവരുടെ കഴിവിലാണ് എല്ലാർക്കും ദൈവം എല്ലാം ഒരുമിച്ച് കെടുക്കില്ല',,God bless you
ഒന്നോ രണ്ടോ വണ്ടി പൊയ്ക്കോട്ടേ.... അതൊന്നും ഞങ്ങൾക്ക് അത്ര പ്രശ്നം അല്ലാട്ടോ...... 😍
Troll video kollam poli sanam chechy ❤😁😁😁
Good information
Very innocent and transparent words
God bless you
ഒരു പൈലറ്റ്.. ആകാൻ... വരും തലമുറ.. എങ്ങനെ prepair ചെയ്യണം... എന്നുള്ള ഒരു വീഡിയോ ചെയ്യാമോ...( Centre round education )🙏🙏🙏🙏🙏എല്ലാ വിഡിയോസും കാണാറുണ്ട് 🌈🌈🌈സൂപ്പർ 🌹🌹🌹🌹
ഹായ് ചേച്ചീ എയർ ഹോസ്റ്റസുമാർക്ക് ഭയങ്കര ജാഡ യാ ണന്നാണ് ഞാൻ ഇപ്പോഴും കരുതുന്നത് കാരണം മലയാളിയാണങ്കിലും മലയാളം സംസാരിക്കില്ല യാത്രക്കാരെ ഒരു വെറുപ്പോടെയാണ് നേക്കുന്നത് 33 വിദേശ രാജ്യങ്ങൾ സന്ദർശിച്ച ഞാൻ പല വിമാന കമ്പനി കളിലെയും ക്രൂ വിനയും ശ്രദ്ധിച്ചിട്ടുണ്ട് ഏറ്റവും ഭേദം ഇന്ത്യൻ എയർ ലൈൻസിലെ അമ്മമാരാണ്
May be IA ammachimar knows the pulse of Indian people. Ha ha ha
descriptions about your experiences are so nice....
Experience kelkaan ishatamullavar oru like adikk
Divya echiii eniyum experience vedios enthayalum venam ketto🤠🤠
Inyum venm pilot related um aviation related um👍💯
Wanna know more about Captains!!
Love ur uploads❤...
Yup!
Thank you for the outdoor shooting
I use to travel in flights.. I had a fear while travelling by flight. Flying in heights is fearful for me so far. But I myself started watching your messages. I read almost all your messages. So I got an idea of flying and all. Now last week too I fly through indigo airlines. Now my fear of flying vanished... Thanks a lot Dear Divya.. The reason I got fear was when I was working with an MNC, while getting in to toilet there a security by mistake, closed the door of toilet from outside and I trapped there for nearly one hour. Nobody was there at office at that time. Later one came and escaped me from that situation and I got fainted that time. Really feared a lot. That toilet too so small and no air facility.... After that this fear catched me and I was worrying how to recover from this... Now ok. No problem.. Divya given me classes through this to recover from flight fear😀😀😀.. Thanks a lot... God Bless You sister.
Thank You 😊
This video is a good topic and there is no sound problem at all Divya chechii
ക്യാബിൻ ക്രൂവിൻടെ ഒരുദിവസം തുടക്കം മുതൽ ഡ്യൂട്ടി അവസാനിയ്കുന്നത് വരെയുള്ള വിശേഷങ്ങൾ പങ്ക് വയ്കാമോ.എന്തൊക്കെയാണ് procedures എന്ന് അറിയാൻ താല്പര്യമുണ്ട്
I liked all the captains said above 💓💓💓attitude 🔥🔥🔥💯
ലാസ്റ്റ് പറഞ്ഞ ക്യാപ്ഷൻ റ്റെ ലുക്ക് നോക്കണ്ട... വർക്കിലാണ് കാര്യം... 💪
All the best molu
Divya chechy nannyittund. Divayachechi kee jai.. Keep jai..
Very interesting, Divya Chechi 😍
Don't underestimate one with his or her looks...The brilliance is about how they works
Chechi ee video yil cute Aayitund..😍👌👌
Mam thankyou for sharing your experience and for knowing more upgrade video cheyynae economy to business etc good going mam
ഇനിയും ഇതുപോലുള്ള വീഡിയോ അപ്‌ലോഡ് ചെയ്യണം
ഒരു തവണ ഞാൻ ദുബായ് പോയപ്പോൾ ഒരാൾ വെള്ളം അടിച്ചിട്ട് vomit ചെയ്തു അങ്ങനെ ഉള്ളവർ ഉണ്ട് passenger കൂട്ടത്തിൽ ട്ടോ
adipoliiiiii....👍👍👍👍👍👍👍👍👍👍
സ്പീഡ് ക്യാപ്റ്റൻ നെ ഗൾഫ് സെക്റട്ടറിലേക് ഒന്നു വിടണേ....😀😀😀
Very interesting video. First one is the best. Mostly oru North Indian habit aanu continously eating. Trains, railway stations everywhere they'll eat continously.
Enik first captain n bayankara ishtapettu😘🥰
Speed ഉള്ള ആ captain ചിലപ്പോൾ കേരളത്തിലെ പ്രൈവറ്റ് ബസ് ഡ്രൈവർ ആയുള്ള experience ഉണ്ടാകും
പുള്ളിക്കാരൻ പറത്തുന്ന സമയത്ത് tail wind കൂടുതലായിരിക്കാം😊😄
😆😆😆
ശരിയാകും, ഒരുപാട് ചിരിച്ചു
😀😂😀
Enjoyed this video really🐱
Look vechit aareyum vila irutharuth enn manasilayi☺😍
എനിക്ക് വിമാനം കടൽ കാട് കാട്ടിലെ മൃഗ ങ്ങളെ യും ആന ഇതിന്റെ യല്ലാം കഥ കൾ വലിയ ഇഷ്ടം മാണ്
Experience sharing vedeos is better than others
Enthooo kettirikkan ishtane chechide video
ഞാൻ air arabia യിൽ യാത്ര ചെയ്തപ്പോൾ എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു.ക്യാപ്റ്റൻ വന്നു പാസാങ്കേഴ്സിനോട് വന്നു എല്ലാ കാര്യങ്ങളും തമാശകളും പറഞ്ഞു .so ഞാൻ ആദ്യമായിട്ടാണ് ഇതുപോലെ ഒരു അനുഭവം
എനിക്കിഷ്ടപ്പെട്ടത് foody ക്യാപ്റ്റൻ റെയും ഫ്രണ്ട്‌ലി ക്യാപ്റ്റൻ ആണ്
Thanks for sharing this beautiful experience
Hai chechi, net Charg cheithillairunn, inn charge cheithathe ullu. Innan 2 Vdo um kanunnath, (1st time aa Vdo miss akunne) .vdo adipoli airunn, Anikk 1st paranja cptn Ne kuduthal ishtam😍
ചേച്ചി അനുഭവങ്ങൾ കേട്ടിരിക്കാൻ നല്ല രസമുണ്ട് . പുറത്തുള്ള ശബ്ദങ്ങൾ ഒന്നും പ്രശ്നമാക്കേണ്ട ചേച്ചി
ലുക്കിലല്ല വര്‍ക്കിലാണ് കാരൃമെന്ന് തെളിയിച്ച അവസാനത്തെ ക്യാപ്ററനെയും ഫുള്‍ടൈം തിന്നോണ്ടിരുന്നിട്ട് സ്ളിം ആകാന്‍ കൊതിച്ച ആദ്യത്തെ കൃാപ്റ്റനെയുംവളരെ ഇഷ്ടമായി,,,ഇതിനിടയ്ക്ക് വന്നുപോയവര്‍ക്കൊക്കെ ,,ഹായ്,,,
സാരമില്ല ഇടക്കെല്ലാം ചെറി
യശബ്ദങ്ങളെല്ലാം ഒരു കലയാണ്.ദിവ്യാ..... :
chechi ighanathe video iniyum cheyanam tto...
Super ചേച്ചീ❤️
പാർക്കിങ് ചാർജ്ജിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ
Voted
Parking charges applicable as per the airpot authority tariff
Depends the aircraft type.
There are 2types of charges 1-handling
2-parking
Nice & simple presentation 👍
വണ്ടി പോയ്ക്കോട്ടെ ചേച്ചീ .. ഷൂട്ടിങ്ങ് പുറത്തു നിന്നുമതി.
The last captain despite his external appearance as you mentioned, done his job beautifully and I like the most.
Hai mam very indresting subject this
നൈസ് വീഡിയോ ❤❤👍👍
Thanks for sharing ur experience..
Nice to hearing you... Homely... Keep it up...
Alcoholic passengers ne patti oru video cheyyu
I like the angels of skies like you and the riders of metal birds
😻
Endhoke Aaneghilum chechiye edak vech offload cheythu vitta captian e orikkalum marakkaruth...😉😃👍