ജനിച്ച നാട് ഒരു വികാരം ആണ്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ജനിച്ച നാട് ഒരു വികാരം തന്നെ #finlandmallu #postivevibes #malayalam #keralagodsowncountry #malayalis #dubai #yathra_vazhikal #kerala #winterwonderland #fmily #husbandwife

Комментарии • 206

  • @pancyn5914
    @pancyn5914 8 месяцев назад +35

    25 years ഇന്ത്യക്കു വെളിയിൽ ജോലി ചെയ്യുന്നു. നിങ്ങൾ പറഞ്ഞത് വളരെ ശെരി. പല കാരണങ്ങൾ കൊണ്ട് നമ്മുടെ നാട് അനുഗ്രഹീതമാണ്, മറ്റു പല കാരണം കൊണ്ടും നാട് വിട്ടുപോരേണ്ടിയും വന്നു 😮😮

  • @devi6634
    @devi6634 8 месяцев назад +6

    ജീവിതത്തിലെ വിഷമങ്ങളൊക്കെ മറന്നു സന്തോഷിക്കാൻ ഒരവസരം ആയി കാണുന്നു നിങ്ങളുടെ വീഡിയോസ്...
    5students എന്ന് തോന്നിപോകുന്നു... Sweet lovers... 🥰🥰🥰🥰🥰

  • @aneeshahilal9540
    @aneeshahilal9540 8 месяцев назад +11

    ആഗ്രഹിച്ചു പോവുന്നു ഇത്പോലെ ഒരു സ്ഥലം നേരിട്ടു കാണാൻ.... എല്ലാവരെയും ഒത്തിരി ഇഷ്ടം 🥰🥰

  • @MM-qd8xt
    @MM-qd8xt 8 месяцев назад +17

    ജീവിക്കാൻ സുഖം നമ്മുടെ സ്വന്തം നാടാണ്,
    അഞ്ചു വർഷം, ഖത്തർ, ദുബായ്, കുവൈറ്റ്‌ മൊത്തം 15 വർഷം,.
    അടുത്ത ജനുവരി 10 പ്രവാസത്തോട് വിട പറഞ്ഞു നാട്ടിൽ സെറ്റിൽ ആകും
    ഉള്ളത് പോലെ ജീവിക്കും
    സ്വർഗമാണ് ജനിച്ച നാട്
    അത് ഏത് സർക്കാർ ഭരിച്ചാലും

  • @sinivarghese2618
    @sinivarghese2618 8 месяцев назад +7

    Chettane കണ്ടാൽ വയലിനിസ്റ്റ് ബലഭസ്ക്കാരെ പോലുണ്ട്.. ❤

  • @haseenashafi5678
    @haseenashafi5678 8 месяцев назад +4

    Adipoli sooper നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു ജോണികുട്ടിക് സുഖമോ സിമ്പിൾ സംസാരം ഒരു അഹങ്കാരവും ഇല്ല ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.... വാൻ ലൈഫ് അടിപൊളി.... Veendum... വീണ്ടും കാണാൻ തോന്നുന്ന വീഡിയോസ്......

  • @aneeshwarrior7966
    @aneeshwarrior7966 8 месяцев назад +9

    എല്ലായിടത്തും അതിന്റേതായ ബുദ്ധിമുട്ട് ഉണ്ട്.. Spread positivity and be happy life is short... You people are great and interactive❤

  • @abhisarts1099
    @abhisarts1099 8 месяцев назад +8

    വീഡിയോ full കണ്ടു.. ഈ ഇടക്ക് ആണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് 👌👌👌👌👌പിന്നെ.. നാട് നല്ലതാണ്. എന്നാലും പെൺകുട്ടികൾ തനിയെ ഈ മഞ്ഞിലൂടെ സ്കൂൾ ൽ പോകുന്നു safe ആയിട്ട്.. ഇവിടെ എങ്ങാനും ആയിരുന്നെങ്കിൽ.. ഓർക്കാൻ തന്നെ പേടിയാകുന്നു

    • @FinlandMallu1
      @FinlandMallu1  8 месяцев назад

      😍

    • @noornew82
      @noornew82 8 месяцев назад

      പെണ്ണ് ആണ് എന്ന് വേർതിരിവോടെ കാണുന്ന നിന്നെ പോലുള്ളവർ ഉള്ള എല്ലാ നാടും അപകടം പിടിച്ചതാണ് 😮

  • @lifeofjourney7947
    @lifeofjourney7947 8 месяцев назад +2

    കുത്തിയിരുന്ന് വീഡിയോ full കണ്ടു 👍🥰സൂപ്പർ.,. നല്ല രസം ഇണ്ട് കാണാൻ തന്നെ. എന്റെ hus poland ആണ്. ഇത് പോലെ snow ടെ വീഡിയോസ് അയക്കാറുണ്ട്..., വീഡിയോ കാൾ ലുടെ കാണാറുണ്ട് 🥰

  • @MrJohnsanthosh
    @MrJohnsanthosh 8 месяцев назад +5

    Excellent proud of both of you in educating some of our folks, every country has its up and downs .
    Good Job to be so down to earth, prayers for your family to achieve epitome of sucess

  • @user-rv5sy1do9o
    @user-rv5sy1do9o 5 месяцев назад

    ഞാൻ ഈ വീഡിയോ കാണുന്ന തിയതി എന്നു പറയുന്നത് /19/03/2024 രാത്രി 8 മണി ..,ice തുരന്നുള്ള fish hunting short video കണ്ടാണ് ഞാൻ ഇതിലേക്ക് വന്നത്. വന്നത് വെറുതെ ആയില്ല എന്ന് തോന്നുന്ന നിമിഷം 👍👍🙏🥰🥰

  • @VARGHESE1973
    @VARGHESE1973 8 месяцев назад +3

    To me , അന്നം തരുന്ന രാജ്യത്തോട്ടാണ് നമ്മൾക്ക് കൂടുതൽ കടപ്പാട്!

  • @akhilvj9226
    @akhilvj9226 8 месяцев назад +3

    Valya karyaghallil varaane kaathirikanda aavishyam illa.
    Nammude kunju kunju kaaryaghalil happy aayite irikane nokaa.
    Nice quote 😅❤

  • @mohammedkhyse4008
    @mohammedkhyse4008 8 месяцев назад +1

    Kaanaan vaigy poyi....nalla vidios aanu...keep it up guys❤💐😊

  • @danielchempola7820
    @danielchempola7820 8 месяцев назад +2

    Appreciate your thoughts and positivity you guys try to maintain throughout your talks. Well done!!

  • @RakeshK-fi6kd
    @RakeshK-fi6kd 8 месяцев назад +2

    നിങ്ങളും കുട്ടികളും ആയുള്ള outing 👍👍❤

  • @Innoosfood7323
    @Innoosfood7323 7 месяцев назад

    നിങ്ങളെ വീഡിയോ എന്റെ മക്കൾക്കു ഭയങ്കര ഇഷ്ടാണ് ❤

  • @VishnuP-lk6kk
    @VishnuP-lk6kk 8 месяцев назад +7

    ചെറിയ കടയിൽ കേറാം എന്ന് പറഞ്ഞത്.... ഇവിടുത്തെ ലുലു മാളിൽ ആണല്ലോ.... 😂😂

  • @spskann2196
    @spskann2196 8 месяцев назад +2

    Lived in the gulf for more than a decade.but they never issued us a permanent resident permit. Now in our home town. But missed the friends nd good old memories. Wish you and family a Merry Christmas and a Happy New year🎂🎊🌹🎈🎈🎈🎈💖

  • @education4allworld
    @education4allworld 8 месяцев назад +5

    Hi. Nice to see you both again. I enjoy watching and listening to you both. God bless your cute family😍😍

    • @FinlandMallu1
      @FinlandMallu1  8 месяцев назад +2

      Thank you! 🤗

    • @anuvarghese5388
      @anuvarghese5388 8 месяцев назад

      I really enjoy to watch your vlog good presentation.God bless you

  • @suryas.a266
    @suryas.a266 8 месяцев назад +1

    Genuine ayit elam proper ayit describe cheyunnund.Nadine kutom parayunila randalum👏 ethra snow kandenn paranjalum namude natile wheather thaneyanu sukam.

  • @ashathomas1544
    @ashathomas1544 8 месяцев назад +3

    Your videos are really good to watch. We are in US. Me and my husband watch your videos. We have a suggestion. It is better if when one of you talk the other person please allow to complete the sentence. So that it is better for us to hear. Don’t take it in a negative way, only a suggestion. Good videos. Like to watch your videos about snow. After watching your videos our family is planning a vacation to Finland. ❤

    • @FinlandMallu1
      @FinlandMallu1  8 месяцев назад +1

      Marannu pokathe pettennu parayunnatha 😜 editing valya paadakum allenkil 😂.. nywys thanks for the suggestion, will keep it in mind 🥰🙏🏼

  • @arunmk2342
    @arunmk2342 8 месяцев назад +2

    ഇങ്ങനെ ഉള്ള മഞ്ഞു പെയ്യുന്ന സ്ഥലത്തു എന്നെങ്കിലും പോണം...

  • @aju3813
    @aju3813 8 месяцев назад +1

    Well said bro😊

  • @rajLLLLL
    @rajLLLLL 8 месяцев назад +1

    കൊള്ളാം നല്ല രസമുണ്ട്

  • @akshayalekshmivlogs
    @akshayalekshmivlogs 8 месяцев назад +1

    Ninghal paranjathu valare correct aanu namuk india il freedom koodi poyathanu problem.. laws strong alla.. govnt ne pediyillaa…
    Enthinu pedikkanam ennu chothichal kurachokke pedi venam.. athanu nadinu nallath.. njan Dubai il thamasikkunna aalanu once in a year nattil pokum athu must aanu but max 2 months athinu shesham nammude nattil nilkkan pattillaa… pediyanu ippo e vattam nattil poyappol enik 3 year ulla makan und avane kannu thettathe nokkal aarunnu joli karanam kanninu munpil ninnu okkeya pillere adichondu pokunnath.. strict law aayathu kondu thanne UAE safe aanu thamasikkan.. ❤❤

  • @nijonelvy9082
    @nijonelvy9082 8 месяцев назад +2

    cute ആണ് നിങ്ങൾ . പ്രാർഥിക്കാറുണ്ട് നിങ്ങൾക്കായ്

  • @shahana8948
    @shahana8948 8 месяцев назад +10

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🥰🥰🥰

  • @minithomas4036
    @minithomas4036 8 месяцев назад

    Nice video congratulations

  • @rekhashijo3133
    @rekhashijo3133 8 месяцев назад +3

    Love you all❤❤❤❤❤

  • @abintalk8360
    @abintalk8360 8 месяцев назад

    എനിക്ക് ഇഷ്ടമാണ് . നിങ്ങളുടെ വീഡിയോ. നാച്ചുറൽ സംഭാഷണമാണ്.

  • @babupacha9527
    @babupacha9527 8 месяцев назад +1

    താങ്കൾ തനി നാടൻ നാഥൻ 🤝🤝🤝

  • @anuanutj4491
    @anuanutj4491 8 месяцев назад +1

    Love u ❤❤❤❤ this ❤❤❤ family may god bless u and family ❤❤❤

  • @sanjusureshsanjusuresh3224
    @sanjusureshsanjusuresh3224 8 месяцев назад +3

    സുഖമാണോ ഫാമിലി ❤എന്ത് ഭംഗിയാ അവിടം കാണാൻ 🤍🤍🤍🤍🤍🤍🤍🤍

  • @binalk2256
    @binalk2256 8 месяцев назад +2

    Mallus in finland aye cherrnnu oru video cheyth koode

  • @noufalebrahim1
    @noufalebrahim1 8 месяцев назад

    What a lovely video

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS 8 месяцев назад

    Hi Guys, The church looks like the ones in fairy tales. The whole place Looks like a wonderland. 😊

  • @alisherin686
    @alisherin686 8 месяцев назад

    Chechi chettanae parayan sammathikunila oru sthalathum... Chettan paranju thudangum,chechi idayil kayarum. Hehe
    Live happily

  • @user-lu5ug7cq9p
    @user-lu5ug7cq9p 8 месяцев назад

  • @girishkumar2346
    @girishkumar2346 8 месяцев назад

    Super

  • @aneeshottathil
    @aneeshottathil 8 месяцев назад

    👍

  • @sreedevinandakumar6744
    @sreedevinandakumar6744 8 месяцев назад

    Supperrrr❤❤❤❤❤kothiyakunnu ningaludekoode nadakkan

  • @sabuvazhoor1309
    @sabuvazhoor1309 8 месяцев назад +1

    ❤❤❤❤❤❤ സൂപ്പർ കോൺടെന്റ്

  • @subhanaveen27
    @subhanaveen27 8 месяцев назад

    Soooooper

  • @vineethasreekumar6244
    @vineethasreekumar6244 8 месяцев назад

    🥰🥰🥰

  • @user-mm3eq6xc9t
    @user-mm3eq6xc9t 8 месяцев назад

    God bless you

  • @user-vh7nh3bd9x
    @user-vh7nh3bd9x 8 месяцев назад

    😍😍😍😍

  • @user-fl5mb5cn9k
    @user-fl5mb5cn9k 8 месяцев назад

    Nadu nammuku priyam thanne anu...ipolathe situation il natil jeevikan pattilla...onnu design chaithu onnu settle ayi noku apo ariyam...crime mathrem alla... nurse inu salary kittum 10000 kittum chettanj oru 17000 kittum...ee 3 kuttikalem engane ningal valarthum...pinne enthu avasyathinu poyalum kaikooli...athknu ningal enthu cheyyum...
    Veruthe ingane parayalle... practical ayi para....nammal indiaku purathu nikumpo ningalku Nadu Miss akum...onnu poyi settle aku appo real situation manassilakum..njan Kure nalayi gulf uk anu

  • @vipinnk88
    @vipinnk88 8 месяцев назад +1

    As there are two sides of coin, are people ok with one side or both sides? There is no perfect county in this world. When we go we will get to know. Its all personal choices.
    Hope for the best.

  • @safasiddique6002
    @safasiddique6002 8 месяцев назад +1

    Phone schoolil kond povan pattuo

  • @jobymichael2000
    @jobymichael2000 8 месяцев назад

    Rajakkadan

  • @azizksrgd
    @azizksrgd 8 месяцев назад +2

    എനിക്ക് ഇഷ്ട്ടം നാട്ടിൽ താമസിക്കാൻ..
    But പണം ഇല്ലാത്തോണ്ട് പ്രവാസി ആയി...

  • @mridula1236
    @mridula1236 8 месяцев назад +1

    Chechi ethra years aayi Finlandil??

  • @minithomas4036
    @minithomas4036 8 месяцев назад

    Alappuzha il snow illa keralam nassichathu kondaanu parayunnathu

  • @amanudxb
    @amanudxb 8 месяцев назад +3

    ജനിച്ച നാട് ഒരു വികാരമാണ്

  • @snehasreejesh3094
    @snehasreejesh3094 8 месяцев назад +1

    Day in my life venam

  • @parvathibabu9234
    @parvathibabu9234 8 месяцев назад

    ❤️

  • @mahiskichen7571
    @mahiskichen7571 8 месяцев назад

    Akhil marar ❤❤❤❤

  • @muhammedtmuhammedt3706
    @muhammedtmuhammedt3706 8 месяцев назад +2

    Happy Xmas ❤advance ❤

  • @joshyjose8105
    @joshyjose8105 8 месяцев назад

    Lot of info being from Finland . Rarely known facts.
    Good attempt .
    Most impo :
    The lady jumps in every second sentence and interrupt husband .
    Not a good habbit.
    Let him speak during his turn .
    Also she should refrain using " home slangs" be it bit more professional
    Best wishes . Eagerly listening

  • @naseefasanooj8455
    @naseefasanooj8455 8 месяцев назад

    Same words iam using to my son too… entae kayyil athinullaa paisa illaaa …

  • @balubalakrishnan5207
    @balubalakrishnan5207 8 месяцев назад

    Bro be careful, nice oru pani kittan chance undu Finland nitu, Russia inu parajitu undu Finland 1300km Russia udea land Finland eduthu enu athu kondu be careful bro

  • @thanveerbs8276
    @thanveerbs8276 8 месяцев назад +1

    നാട്ടിൽ നല്ല കാറ്റ് വരാൻ പറ്റില്ല കാണാം

  • @user-fe8dp1wq6t
    @user-fe8dp1wq6t 8 месяцев назад

    Chechi kolumuttayi engana open cheyde plz show it clearly.. I find it hard to open those candy

  • @moonistone2000
    @moonistone2000 8 месяцев назад

    നിങ്ങൾ അവിടുത്തെ വീഡിയോ ഇടുന്നു .നാട്ടിൽ ഒരു ഫിൻലൻഡ്‌ കാരി ചേച്ചി വന്നു ഇവിടുത്തെ വീഡിയോ ഇടുന്നു ...എല്ലാര്ക്കും ജനിച്ച നോട് ഒരു വികാരം

  • @anan-wm1es
    @anan-wm1es 8 месяцев назад

    Would you do a vedio on what is the.type and Cost of winter wear there ? May be introduce a shop .

  • @midzyie007
    @midzyie007 8 месяцев назад

    Live long stay blessed tc my bro❤️ love u all🫂

  • @farhadcrazy
    @farhadcrazy 7 месяцев назад

    ഇതിന്റെ ഫുൾ വീഡിയോ എവിടെ

  • @issack.c646
    @issack.c646 7 месяцев назад

    Hi

  • @itsloveforever
    @itsloveforever 8 месяцев назад +1

    Super aa ningal 2 peru 😘😘😘😘 love u family

  • @mubeenashameer2701
    @mubeenashameer2701 8 месяцев назад

    E dress oke daily wash cheyyumo. Kure layer dress idarille

  • @lakeofbays1622
    @lakeofbays1622 8 месяцев назад

    Finland Mallu, each and every crime committed can be obtained from the the public police records in each and every western countries. Finland is no exception. They may not publish in the newspapers does not mean that the specific information is not available. Many information is not published in the newspapers not to aggravate the public. I was in Helsinki in 2018. Beautiful country. The Finland looks almost like northern Ontario.

  • @ajmalaju312
    @ajmalaju312 8 месяцев назад

    Nammude natil politics valarare mosham ayikondirikukayan apool venamenkilum enthum sambhavikam.

  • @mindspace8533
    @mindspace8533 8 месяцев назад +1

    മഞ്ഞുകാലത്ത് നിങ്ങൾ ഒന്നോ രണ്ടോ മാസം നാട്ടിൽ വന്നാൽ ദിവസവും വീഴുന്ന ഐസ് ആരുമാറ്റും? തിരിച്ചു ചെല്ലുമ്പോൾ വീട് കണ്ടു പിടിക്കാൻ പറ്റ്വോ?

  • @sayyidazhar3621
    @sayyidazhar3621 8 месяцев назад

    കുട്ടികൾ തനിയെ സ്കൂൾ പോവുകയും വരികയും ചെയ്യുമ്പോൾ സെക്യൂരിറ്റി problems ഇല്ല എന്ന് നിങ്ങൾ പറഞ്ഞത് ഒന്ന് വിശദീകരിക്കാമോ. .i mean how you make sure their protection. ..

  • @viralshadow9608
    @viralshadow9608 8 месяцев назад

    Chechii Bsc nursing kazhiju povan pattiya salary kozhapillathaa country paranju tharamooo

  • @ranap2789
    @ranap2789 8 месяцев назад

    Nigaday video's orupadishtanu

  • @bettyjomy9240
    @bettyjomy9240 8 месяцев назад +1

    Finlandil gnm nurse varan ethu exams pass aakanam. Joli cheyan pattumo. Nalla agency ethanu parayamo. Ningalude vedeo kand avide vannal kollam ennu thonny. Njan ippol saudiyil anu. Good family. ❤❤❤

    • @FinlandMallu1
      @FinlandMallu1  8 месяцев назад

      Finish pass aakanam nurse aayittu Pattillaa Athinu nammal Evide padikanam

    • @bettyjomy5028
      @bettyjomy5028 8 месяцев назад

      Thank you .

  • @user-ok6yj5qv7t
    @user-ok6yj5qv7t 8 месяцев назад

    Sis pls sahoooo parayatte kurachu onnu time kodukku

  • @ManojS-vl9of
    @ManojS-vl9of 4 месяца назад

    neighbours ഒക്കെ എങ്ങനെയാണ് സഹകരണം ഉള്ളവരാണോ?

  • @user-vt3rg3mv5l
    @user-vt3rg3mv5l 8 месяцев назад

    ഹോ എനിക്കു വരണം

  • @JaflaSafad
    @JaflaSafad 8 месяцев назад

    Snow ulla tree onn kulukki kaaniko

  • @noufalebrahim1
    @noufalebrahim1 8 месяцев назад

    ❤❤love to come 🔥🔥🔥

  • @shajisreedharan1875
    @shajisreedharan1875 8 месяцев назад

    Hi All , Hope you are fine.Ningal ellaveudeyum peru onnu parayamo , athu pole job koodi parayamo

  • @safasiddique6002
    @safasiddique6002 8 месяцев назад

    Snow thinnarundoo

  • @AJMALSfamily
    @AJMALSfamily 8 месяцев назад

    Comperabil out of keralayanu jeevikan better not india njanum purathu jeevichatha ipol 1 year akunnu nattil .so my experience very bad in kerala athu ennepole ullavarku vegannu manasilakum

  • @user-ir6um3jw4u
    @user-ir6um3jw4u 8 месяцев назад

    Athentha Blod kanikathillann paranja samayath chechy enthina chiriche 😅 chettan kay kond enthengilum cheitho

  • @muhammedjazeel9489
    @muhammedjazeel9489 8 месяцев назад

    avdked migrate cheyyan work visa kittuo

  • @neervilakomcommunity
    @neervilakomcommunity 7 месяцев назад

    finnish alkarrakku english ottum ariyathille?

  • @sanuhanans472
    @sanuhanans472 8 месяцев назад

    Chettanu avide enthaanu job

  • @shadowman8325
    @shadowman8325 4 месяца назад

    അ ഫിന്നിഷ് കുട്ടി ഫാമിലി നിങ്ങൾടെ ഫാമിലി ഫ്രണ്ട്സ് ആണോ?നിങ്ങളുടെ ഏതെങ്കിലും ഫിന്നിഷ് ഫ്രണ്ട്സ് നേ പരിചയപ്പെടുത്താമോ?

  • @infotech00
    @infotech00 8 месяцев назад +1

    Social workers scope ondo avide bro??

  • @funmooves
    @funmooves 8 месяцев назад

    You both will be comfortable Kerala but your children will find difficult as they're born and living there in Finland.

  • @archana5561
    @archana5561 8 месяцев назад +1

    Chetta enik plus two 60%
    Dgree 58% ollu
    Pg 70 und. Masters inu admission kittumo. Ielts padikan pokunnund.. Nursing intrested aanu enik Finladilottu varan pattumo.. Fees inte issue alla marks kuravayath kondu try cheyyan oru confidence illa

  • @binubaby-ob8ql
    @binubaby-ob8ql 8 месяцев назад

    Finlandil staff nurse akan ethra year cours anu. Part time job cheyan pattumo.dependent visa yil vannal

    • @FinlandMallu1
      @FinlandMallu1  8 месяцев назад

      2 years engilum venam pinne Finnish koodi padikanam

    • @binubaby-ob8ql
      @binubaby-ob8ql 8 месяцев назад

      Part time job cheyan pattumo.Finnish ano class

  • @muhammedjazeel9489
    @muhammedjazeel9489 8 месяцев назад

    Iam a dentist avdk migrate cheyyan enda oru easy way

    • @FinlandMallu1
      @FinlandMallu1  8 месяцев назад

      Study aanu masters cheyan vannal mathi

  • @itsloveforever
    @itsloveforever 8 месяцев назад +1

    Evide govt thiricu nokkathila chettaaa... Vote varanam avare thirinju nokkan, scocial security indalo ath evide ellaaaa, childrens evide safe alla chetta

  • @roshnarasil
    @roshnarasil 8 месяцев назад +1

    നിങ്ങളെങ്ങനാ winter ൽ drss okke dry ആക്കണേ.... വെറുതെ അറിയാനുള്ള ആകാംക്ഷക്ക് ചോയ്ക്കുന്നയാട്ടാ 😌

    • @FinlandMallu1
      @FinlandMallu1  8 месяцев назад

      Veedinakathu normaal temperatuur aanu

    • @roshnarasil
      @roshnarasil 8 месяцев назад

      @@FinlandMallu1 ഓഹ് ♥️❤️😍

  • @libins2255
    @libins2255 8 месяцев назад

    Aliya ariyumo

  • @fa_mi_da
    @fa_mi_da 8 месяцев назад +1

    Hlo.njn ninglude subscriber anu.Finlandil account fieldil opportunities undo.Nw njn CA aspirant anu...Im 27 years old

    • @FinlandMallu1
      @FinlandMallu1  8 месяцев назад +1

      Bro account aayittu job kittan paadanu Karanam Finnish koodi ariyanam evide masters cheythal ok aanu

    • @fa_mi_da
      @fa_mi_da 8 месяцев назад

      Reply thannathinu big thank u ❤️​@@FinlandMallu1