Это видео недоступно.
Сожалеем об этом.

ഫിൻലന്റിലെ കടൽ തുരന്ന് മലയാളി

Поделиться
HTML-код
  • Опубликовано: 11 дек 2023
  • ഫിൻലന്റിലെ കടൽ തുരന്ന് മലയാളി #finlandmallu #winterwonderland #malayalam #postivevibes #malayalam #malayalis #keralagodsowncountry #keralagodsowncountry #yathra_vazhikal #dubai #kerala #travel #icefishing #viralvideo #finland

Комментарии • 191

  • @achuachu881
    @achuachu881 8 месяцев назад +169

    ഉള്ള കാര്യം പറയാലോ നിങ്ങൾ genuine ആയ വ്യക്തികൾ ആണ് 👍🏼ഭാഷ ശുദ്ധിയിൽ പോലും അത് പ്രകടം ആകുന്നുണ്ട് ❤️keep going ichayan and family ❤️❤️

  • @user-yj2nz9is7m
    @user-yj2nz9is7m 8 месяцев назад +53

    മാന്യത കൈവിടാതെയുള്ള വ്ലോഗിങ്.. അവതരണം ❤

  • @jaisonraju8249
    @jaisonraju8249 8 месяцев назад +56

    "എവിടെ ജീവിക്കുന്നോ അവിടെ സന്തോഷം കണ്ടെത്തുക..".. നിങ്ങള് പൊളി ആണ്... ഫുൾ ഫാമിലി പൊളി...

  • @ArakkalAbu.
    @ArakkalAbu. 7 месяцев назад +16

    മറ്റുള്ള ചില വ്ലോഗർ മാരെ പോലെ അല്ല നിങ്ങള്ക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട്.. നല്ല കുടുംബത്തിൽ ജനിച്ചതിന്റെ ഗുണം 😍😍😍😍

  • @MM-qd8xt
    @MM-qd8xt 8 месяцев назад +13

    രണ്ടു പേരും നിഷ്കളങ്കരാണ്, സംസാരവും മുഖവും കണ്ടാലറിയാം ❤️❤️
    മലപ്പുറം ക്കാരൻ കാണുന്നത് കുവൈറ്റിൽ നിന്ന്

  • @rayaansvlogs
    @rayaansvlogs 8 месяцев назад +3

    ഇതുപോലുള്ള കാഴ്ചകൾ share ചെയ്യുന്നതിന് ഒരുപാട് thanks ❤️

  • @ariyamohanan2681
    @ariyamohanan2681 8 месяцев назад +2

    നിങ്ങൾ രണ്ടുപേരുടെയും ചിരി ആണ് highlight....നല്ല ഭംഗി ഉണ്ട് ചിരി കാണാൻ 🥰🥰🥰

  • @abdussamad362
    @abdussamad362 7 месяцев назад +4

    നല്ല അവതരണം.... ജീവിതത്തിൽ ഒരിക്കലെങ്കിലും എക്സ്പീരിയൻസ് ചെയ്യണം എന്നാഗ്രഹിച്ച vlog...❤❤❤

  • @ratheeshs5929
    @ratheeshs5929 8 месяцев назад

    നിങ്ങളുടെ എല്ലാ വീഡിയോകളിലും ഒരു പ്രത്യേകതയുണ്ട് അത് ഇതിലും കാണാൻ സാധിച്ചു ❤❤❤

  • @amal1992b
    @amal1992b 8 месяцев назад

    Nalla rasamundu videos kandodrikkan .👍

  • @roshnarasil
    @roshnarasil 8 месяцев назад +12

    Summer ൽ ഈ കടൽ ഒന്ന് കാണണേനും 🥰😌ശെരിക്കും നിങ്ങളുടെ vdo അടിപൊളിയാണ് ട്ടോ 🥰🥰🥰🥰love frm kannur 😌🥰

  • @renukagopikrishna4506
    @renukagopikrishna4506 8 месяцев назад

    നിങ്ങളുടെ വീഡിയോസ് എല്ലാം കാണും നിങ്ങളെ വലിയ ഇഷ്ടമാണ്

  • @jobinmathew7289
    @jobinmathew7289 8 месяцев назад +1

    Bro supper enjoying the vintners 🎉🎉🎉🎉

  • @elsyjohn
    @elsyjohn 7 месяцев назад

    This was a different exciting information ice fishing

  • @rifarifu6000
    @rifarifu6000 8 месяцев назад

    Masha Allah super family

  • @rinofc9555
    @rinofc9555 7 месяцев назад +1

    ആൻറിയെകാണാൻ നല്ല ഭംഗിയുണ്ട് ഞാൻ ആൻറിയെ കാണാനാ വീഡിയോ നിന്നത്

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 7 месяцев назад

    ഒന്നും പറയാൻ ഇല്ല... സ്നേഹം മാത്രം 😍😍👍🏼

  • @pushpamenon143
    @pushpamenon143 8 месяцев назад +1

    Super super 👌👍

  • @Rani-yt1bg
    @Rani-yt1bg 8 месяцев назад

    Super❤

  • @harikumarvs2821
    @harikumarvs2821 8 месяцев назад +10

    നല്ല സ്നേഹം ഉള്ള ഭാര്യാ ഭർത്താക്കന്മാർ.

  • @vineethasreekumar6244
    @vineethasreekumar6244 8 месяцев назад

    Super 🥰😍

  • @maheshjoseph1232
    @maheshjoseph1232 8 месяцев назад

    Your videos are very nice.

  • @prasanthkumar.sprasanth7613
    @prasanthkumar.sprasanth7613 7 месяцев назад

    Super 👍👍👍

  • @sibijohn5162
    @sibijohn5162 8 месяцев назад +1

    Katta waiting ayirunnu chetto.

  • @ratheeshtanur1275
    @ratheeshtanur1275 4 месяца назад

    ചിക്കുവിന്റ ശബ്ദം സൂപ്പർ ആണ് കേട്ടോ....

  • @_bro801
    @_bro801 8 месяцев назад

    Poli സാധനം 💥💥💥💥💥💥

  • @naieemmc5911
    @naieemmc5911 8 месяцев назад

    Ningade video kanunnath thanne positive vibanu

  • @varshajoseph4843
    @varshajoseph4843 8 месяцев назад

    Super

  • @aneeshahilal9540
    @aneeshahilal9540 8 месяцев назад

    പൊളി dears

  • @YN_987
    @YN_987 7 месяцев назад

    Cute couples ❤

  • @renukagopikrishna4506
    @renukagopikrishna4506 8 месяцев назад

    100k ayathil valiya santhosham congrtulations

  • @RishanaRishu-oj9jk
    @RishanaRishu-oj9jk 8 месяцев назад +2

    വേറ വല്ലവരും ആണേൽ മീൻ വാങ്ങി വന്ന് കാണിക്കാമായിരുന്നു ഇവർ jeniune ആയി പറഞു 😊

  • @salahuddeenayyoob6703
    @salahuddeenayyoob6703 8 месяцев назад

    Really like your Chanel💯🥰

  • @binups4419
    @binups4419 8 месяцев назад

    നാട്ടിൽ വരുമ്പോൾ കാണാം

  • @jojixavierjoji3987
    @jojixavierjoji3987 7 месяцев назад

    👌🥰🥰

  • @jithinjithin848
    @jithinjithin848 8 месяцев назад

    Wow adipoli 😍

  • @vipinp7607
    @vipinp7607 7 месяцев назад

    നല്ല ഫാമിലി ❤️❤️💞💞

  • @nayomirajan4771
    @nayomirajan4771 8 месяцев назад +1

    Genuinely honest videos.. ❤

  • @savelikeaprowithleah5157
    @savelikeaprowithleah5157 8 месяцев назад +12

    You guys are made for each other! Thanks for Sharing!

  • @aparnas2919
    @aparnas2919 8 месяцев назад +4

    Ethupole ulla place picturesl mathre kandit ulluuu ,neril kannann sadhicha ningal lucky ahnuuu❤❤

  • @kanakanaveen5965
    @kanakanaveen5965 8 месяцев назад

    ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ l❤️ve you

  • @thomasmathew1981
    @thomasmathew1981 8 месяцев назад

    ❤❤

  • @jaintthomas
    @jaintthomas 8 месяцев назад

    🥰

  • @user-wp9xh6qi9o
    @user-wp9xh6qi9o 8 месяцев назад

    ❤❤❤

  • @santino-basil
    @santino-basil 8 месяцев назад

    Good couple

  • @razackgalaxy3185
    @razackgalaxy3185 8 месяцев назад

  • @user-te9bd5vn7u
    @user-te9bd5vn7u 8 месяцев назад +1

    Both of you so qute

  • @AjithVasudevaji
    @AjithVasudevaji 7 месяцев назад

    ❤❤❤❤

  • @hasnaajmal9441
    @hasnaajmal9441 8 месяцев назад

    Woww super...❤🥰

  • @jaisonraju8249
    @jaisonraju8249 8 месяцев назад

    Congratlations for 100 k

  • @fasalvalakkundil
    @fasalvalakkundil 7 месяцев назад

    Adipoly ❤ orupaadu parayanam yennu ,aahgrahamundu😊

  • @sherinshuhaib2354
    @sherinshuhaib2354 8 месяцев назад +1

    Ningalle randperudeyum samssaram kelkkan nalla rasand

  • @dreamworld6997
    @dreamworld6997 7 месяцев назад

    👍❤

  • @kiara12345
    @kiara12345 8 месяцев назад

    Ishtapett

  • @SumanKjohn
    @SumanKjohn Месяц назад

    നിങ്ങളുടെ ഷോർട്സ് വീഡിയോ കണ്ട് വീഡിയോ കാണുന്ന ഞാൻ. നല്ല ഫാമിലി സൂപ്പർ

    • @FinlandMallu1
      @FinlandMallu1  Месяц назад

      🥰🥰

    • @SumanKjohn
      @SumanKjohn Месяц назад

      @@FinlandMallu1 . നല്ല ഇച്ചായൻ 😊😊mmm

  • @asharan13
    @asharan13 8 месяцев назад

    സൂപ്പർ വീഡിയോ

  • @ajal48
    @ajal48 8 месяцев назад

    Nala resam onnd kanan

  • @meeranigil9242
    @meeranigil9242 8 месяцев назад

    ❤❤❤❤❤

  • @renjithkumar1715
    @renjithkumar1715 6 месяцев назад

    അണ്ണ നിങ്ങൾ സൂപ്പർ

  • @MT_Tech_
    @MT_Tech_ 5 месяцев назад

    12:21 😂🎉 I really like 😊

  • @subins8450
    @subins8450 7 месяцев назад

    😍❤️

  • @annrose2901
    @annrose2901 8 месяцев назад

    Enik chechiye bayangara ishtam aanu. Pothuve puratheku poyal pinne malayali ennu parayan Thane chilark pucham aanu. Ningal 2 perum ellam undayitum ottum jaada kaanikathe samsarikunu. Ellarkum ishtavum ningale

  • @lakeofbays1622
    @lakeofbays1622 7 месяцев назад

    Is it a lake or a sea? Looks like a fresh water lake. We do ice fishing in Canada every winter (in front of my cottage). Will put up a tent with a propane heater to block the wind and cold.

  • @sibijohn5162
    @sibijohn5162 8 месяцев назад

    🎉🎉🎉🎉

  • @azizksrgd
    @azizksrgd 8 месяцев назад

    കടൽ കാണുമ്പോൾ സങ്കടം തോന്നുന്നു 😅😅😅

  • @jithinjoseph2085
    @jithinjoseph2085 7 месяцев назад

    അവതരണം 🤍😍

  • @jeenams4358
    @jeenams4358 8 месяцев назад

    new subscriber from pooppara❤

  • @kl10.59
    @kl10.59 8 месяцев назад

    സമ്മതിച്ചു,,,

  • @haseenashafi5678
    @haseenashafi5678 8 месяцев назад

    Sooperrr... Sooopperrrrrr.... Adipoli.... Ennum kathirikum . From Lakshadweep...

  • @anuanutj4491
    @anuanutj4491 8 месяцев назад

    ❤❤❤❤❤❤❤i like too much May God bless you and family ❤ 🙏 💙

  • @SuperBoogie2011
    @SuperBoogie2011 8 месяцев назад

    How much is the price of your van in indian money ?

  • @ijaswayanad
    @ijaswayanad 8 месяцев назад

    Wayanad ❤❤

  • @dreamofmadeena2533
    @dreamofmadeena2533 7 месяцев назад

    Idh yedha sthalam sthalathinde per onn parayoo...

  • @kesiyakesiya4981
    @kesiyakesiya4981 8 месяцев назад +1

    അടിപൊളി ❤❤❤❤❤..... നിങ്ങളുടെ വീഡിയോസ് ഒക്കെ കാണുന്നത് ഒരു പ്രേത്യേക wibe ആണ് ❤️❤️❤️❤️❤️😍😍😍😍😍😍😍

  • @rozario2.036
    @rozario2.036 8 месяцев назад

    Witing aayirnn

  • @sheebadani3534
    @sheebadani3534 7 месяцев назад

    Be careful guys

  • @ashitha2679
    @ashitha2679 7 месяцев назад

    Flask use cheyyamo❤

  • @Alienwolf777
    @Alienwolf777 8 месяцев назад

    🦈

  • @Fives13surumisaheer
    @Fives13surumisaheer 7 месяцев назад +1

    ചേട്ടാ എനിക്കും അവിടെ വരണം ജോലിചെയ്യണം എന്നൊക്കെ ഉണ്ട്. Kuranja rentil veed kittumo?. Unmarried couplesin onnich thamasikkan pattumo?. Oru job kittan nalla paadano avide?. Chettante arivil job vacancy vannal parayumo. Enik engkish onnum valya karyayitt arinjooda but joli must aan hotel managment aan padiche kuzhappamillatha salary ulla job vannal parayuvo? Pne avidethe chilav ellam ethra verum. Ellam kazhich nammade kayyil ethra kaanum please replay aayi oru video cheyyo 🙏

  • @rashidak1765
    @rashidak1765 8 месяцев назад

    Hello dears
    Njan adymayitta nigade vedio kanunnath orupad istayi neril kanan bagymillenkilum phone loode kanan patti enik hai paryumo

  • @Avlogs_
    @Avlogs_ 8 месяцев назад

    Gopro vechu shoot cheythude?

  • @prasanthb7687
    @prasanthb7687 8 месяцев назад

    Ningal randaalum poliyaanu ..❤❤❤

  • @ashitha2679
    @ashitha2679 7 месяцев назад

    Nattil evideyanu

  • @rameshgopi7453
    @rameshgopi7453 7 месяцев назад

    സൂപ്പർ. മൂന്നാർ ആണ് വീട് അല്ലയോ. ഞാൻ ഇടുക്കി. കുമളി. ഇപ്പോൾ കുവൈയറ്റിൽ ആണ്. ദീപാ. കാഴ്ടപ്പാട് വീഡിയോ എടുക്കാൻ എന്നാലും എന്ന്യ പോലുള്ളവർ കാണാൻ കാത്തിരിക്കുന്നു. ഇവിടെ തണുപ്പ് ഉണ്ട് പക്ഷേ ഐ സ് വീഴില്ല. മര് ഫുമിയിൽ ചാരുതായി വീഴും 😂❤ഉത്തിരി ഇഷ്ടം 2പാരയും ❤❤🎉

  • @shasha5219
    @shasha5219 4 месяца назад

    Ith kadalo athalla puzhayoooo

  • @milanmathew705
    @milanmathew705 8 месяцев назад +1

    Lovely family

  • @rashiriyas6179
    @rashiriyas6179 8 месяцев назад

    Hi...

  • @user-gw3wf5ex6k
    @user-gw3wf5ex6k 8 месяцев назад

    Adepole kandett enek ice thennan thonunnu

  • @suhailkpp372
    @suhailkpp372 8 месяцев назад

    Avdy varan oru chnce undo pwoli vibe

    • @user-zz2pu8sb9t
      @user-zz2pu8sb9t 8 месяцев назад

      മുസ്‌ലിം മൈരേ നീ വല്ല ഗൾഫ് ഇൽ പോടാ. നീ ഫൈൻലാൻഡ് പോയാൽ ആ നാട് നശിക്കും 🙂

  • @VARGHESE1973
    @VARGHESE1973 8 месяцев назад

    ❤ed it !

  • @arjunroy1165
    @arjunroy1165 8 месяцев назад +1

    Rand perdem presentation nallathan...

  • @rincejohn2349
    @rincejohn2349 8 месяцев назад

    നൈസ് വിഡിയൊ dears ...i am from chemmannar just 10 km away from Rajakkad

  • @babupacha9527
    @babupacha9527 8 месяцев назад +1

    ഈ തണുപ്പത്ത് ഊത്താൻ കുപ്പി ഒന്നും എടുത്തില്ലെ ബ്രോ❤❤❤

  • @user-tc7cy6om5c
    @user-tc7cy6om5c 8 месяцев назад

    എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളെ ചാനൽ😄 ഇന്നാ കാണുന്നെ. I like

  • @renjithkumar1715
    @renjithkumar1715 6 месяцев назад +1

    അണ്ണ ഇടിക്കിയിൽ വരുമ്പോൾ അറിയിക്കുക ഒരു ദിവസം കൊച്ചിയിൽ പൊളിക്കാം

  • @gaming......7818
    @gaming......7818 8 месяцев назад

    Chetta finlandil nursing padikan pattiya collage ond ielts veno

  • @krishnapriya5641
    @krishnapriya5641 8 месяцев назад

    😂

  • @sreedevinandakumar6744
    @sreedevinandakumar6744 8 месяцев назад

    Supper❤❤❤❤

  • @sakeeret7367
    @sakeeret7367 8 месяцев назад

    Poyitu varooo broh naatil ninn kaana

  • @kukruKukru-cs7ph
    @kukruKukru-cs7ph 8 месяцев назад

    30 cm ഐസ് ആണ് എന്ന് എങ്ങനെ മനസ്സിൽ ആവും