ഞങ്ങളുടെ മോണിങ് വിശേഷങ്ങൾ
HTML-код
- Опубликовано: 4 окт 2024
- ഞങ്ങളുടെ ഒരു മോർണിംഗ് day #finlandmallu #postivevibes #malayalam #malayalis #keralagodsowncountry #yathra_vazhikal #dubai #kerala #dayinourlife #familyvlog #familylife#winterwonderland #finland
കുട്ടികളെ മലയാളം പഠിപ്പിച്ചതിനു ഒരു big salute
English is a must for many countries
@@enjoylife9337so what
English enganyum endhayalum padikum. Malayalam ipozhe samsarichilengi pinne padikkila@@enjoylife9337
നല്ല ഫാമിലി ഒരുപാട് നല്ല മൂല്യങ്ങൾ ഉള്ള ഒരു കുഞ്ഞു കുടുംബം ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
വിനയം ഉള്ള വൈഫ് എന്തൊരു എളിമയാണ് wife നു
കുഞ്ഞുങ്ങളെ മലയാളം പഠിപ്പിച്ചതിനു അഭിനന്ദങ്ങൾ മലയാളം മറന്ന മലയാളികൾക്കു ഒരു മാതൃക ആകട്ടെ !
കുട്ടികളെല്ലാം മലയാളം പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു ബിഗ് സല്യൂട്ട്
Appreciate the effort to get Malayalam for your children.
Definitely this will help them strengthen self esteem.
👏👏👏
നിങ്ങളുടെ വീഡിയോസിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്.
Love u guys and stay blessed 🫰🏻
❤❤❤ നല്ല അച്ഛനും അമ്മയും ഇവർ നല്ല മക്കളും ആണ്.മക്കൾ ഭാഗ്യം ചെയ്തവർ❤ നിങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤🥰
വഴി തെറ്റി വന്ന ഒരു പ്രേഷക്ക 🌹🌹🌹🌹 👌👌👌👌👌
നമ്മുടെ മാതൃഭാഷ മക്കൾ പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം
മാളൂന്റെ സംസാരം ൻക് ഭയങ്കര ഇഷ്ടാണ് 🥰❤️
100k celebration 🎊 എവിടെ? കട്ട വെയ്റ്റിംഗ് ❤🎉
2nd half day waiting ❤️
Yes, our kids needs Malayam, my kids know Malayalam, even when u go to Kerala it is nice to see the grandparents happiness when they speak to them in Malayalam
🥰
നിങ്ങടെ വീഡിയോ കാണുബോൾ എനിക്ക് ഒരുപാട് സന്തോഷം നൽകുന്നു
സുന്ദരി മണികൾ എത്തിയല്ലോ 🔥🔥wow. ഒരു കാര്യം പറയട്ടെ. Brother നെ കാണുമ്പം കടൽ മച്ചാന്റെ ഒരു cut ഉണ്ടുട്ടോ
ഒരുപാട് ഇഷ്ടപ്പെട്ടു...3 മണിക്ക് ശേഷം കാണാം...thankyou...❤
6:54❤️ true
Cheachide sound kelkumbol singer chithra chechi sound pole und😍
Very interesting ,beautiful and loving family.. God Bless! ❤
🥰🥰
Wife samsaram korach over ano 😂
Good family ... എനിക്ക് ഇഷ്ടപ്പെട്ട കുടുംബം ....ചേട്ടന്റെ ജോലി പറഞ്ഞില്ല...
Njaan ippole padikunnu pinne cheriya business cheyunnu
ഈ വക save &safty ടെക്നിക് കൾ ഞാൻ എടുക്കുന്നത് കണ്ടിട്ട് പലരും പുച്ഛിച്ചിട്ടുണ്ട് 🤷🏻♀️🤷🏻♀️
ഇവിടെ അത് പാലിക്കുന്നത് കണ്ടതിൽ സന്തോഷം🥰
ആരെ കാണിക്കാനാണ് അല്ലേ ചുമ്മാ showup
നല്ല വീഡിയോ.. ഒത്തിരി ഇഷ്ട്ടായി. നല്ല ഫാമിലി കുട്ടികൾ മലയാളം പറയുന്നു കൊള്ളാം.. 👌👌
😍😍
Oru ppaadu ishttayee
EEe koottu kudumbathil ninnum poyee mattoru natil engane oru Kochu kudumbavum maayittu othiri swpnagal kanathe ollathu kondu sadhoshayittu adipoli
ഒതുക്കം ഉള്ള ഫാമിലി ❤❤
Informative anu tta porridge and shot
നിങ്ങളുടെ video നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ ഞാൻ blanket ഇട്ടു കിടക്കും 😝😝😝
The talk regarding mathrbashsha..A Big Salute ❤
Like to see the village life.towns ,Finland nature, Architecture, heritage and cultural activities etc.All the best.have a nice day 👋❤️
ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്താൽ മതി
Cute Family 😊
your house look so beautiful
ബാലൻസ് പോരട്ടെ
Hi...njan oru 2,3 days ayi ullu negalude videos kannan thudagittu...nalla videos annu...old videos ellam one by one ayittu kannu annu...super family... Njan family ayittu Cyprus ill annu...
ഒരുപാട്ഇഷ്ടമായി ❤ ബാക്കികൂടെ വേണം❤❤❤
ഒത്തിരി ഇഷ്ട്ടായിട്ടോ 🥳🥳🥳🥳🥳🥳🥳
Recently started watching your videos and I am a new subscriber.😊
I live in USA. What you said is true. I scold my kids Malayalam- adinte sugam vere anu. 😂
I also have 3 kids- older boy and twin toddler girls. Love your family ❤. Jonny kuttu’s Malayalam is cute. 🥰
❤️❤️❤️thank you 😍😍
Great videos, guys. I recommend replacing the stock video at 0:03 with your original clips from previous clips, accompanied by background music. The city stock footage doesn't align well with the theme of your channel :)
Super video.... adipoli family... God bless you.....❤❤
Soooper...... Soooperrrrr.....
ഈ എപ്പിസോഡ് ഇഷ്ട്ടമായി 😍
All the best. Good viedo
Total. Innocensence. Presat. Genuine ordinary. Life.poor. family. God. Bless. You. All😂🎉
Snow timil makkal school ponath onn kaaniko
I appreciate you both for teaching your children our mother
Liked your ginger short idea. Very good for health. Will start incorporating in our life too. Thank you for the idea. Will try buying the honey when we go to India next time. We didn’t know that there are places where we will get such natural honey. Thank you for the info. Video was very good.
Home tour cheyo❤
Second half day venam🥰
Wow❤️❤️really enjoyed 😍നിങ്ങളുടെ..... Marege vdo or photos ഒക്കെ ഉണ്ടെങ്കിൽ അത് കാണിച്ചു ഒരു vlog ചെയ്യുമോ ❤❤❤❤❤
❤❤❤❤❤cute family ❤❤❤❤❤May God bless u and family ❤ 🙏🙏🙏🙏
Beautiful family 💞
😍
നിങ്ങളുടെ job എന്താണ്? സ്കൂളിൽ പോകും എന്ന് പറയുന്നത് എന്ത് ആണ്?
Maximum ith pole vlog cheyamo❤️❤️❤️
Superb video chechi and chetta
I am ur new subscriber and congratulations for 100k
Chettan evida work cheyunne
Nice family keep going your fans
🎉
Chikku ne orupadu eshtam..
Nice video..❤❤
Supper family
I was waiting for your video ❤
❤❤❤സൂപ്പർ
👍👍👍👍👍👍👍👍👍
ഈ episode ഇഷ്ടമായി
കൊള്ളാം.. ❤️❤️
Ginger shot benefits ethonkeya?? Daily kids kodukkumo??
❤❤❤❤❤
Pettannu video poratte❤
Nice videos bro
Really we are praying for your family❤❤❤❤
3 manik shesham ulla videok waiting
Ginger Cheriya mix Yil adichal nannay juice kittum
Please share about the pre school education.
At what age children need to start writing in Schoo
Super
Half day ചെയ്യണേ
❤❤
Correct,
Aah kunjunghal pokunna kandappol pandu njan 10th il padikkumpol mrng 5 manik cycle il tuition nu poyath orma varunnu… patti odichu, nadakkan pokunna auntiemare kandu pedichum okke 3 km cycle chavitti pokum.. athokke oru kalam.. innarunnel keralathile crime rate karanam ente amma enne vidathillarikkum..
👌
Cute family ❤❤
❤super
🥰
Half day video venam ❤❤❤❤
Super videos❤❤
Home tour cheyyane please
Chechi cold smoothie okay aano ee weatheril.
Love from saudiarabia❤
ബേസിൽ ജോസഫിനെ പോലെ തോന്നിയവരുണ്ടോ? ചിരി....
🎉👌👌👌👌👍👍👍🥳🥳🥳🥳
എല്ലാരും ക്യൂട്ട് ആണ് ❤️
പനിയുള്ളപ്പോൾ smoothie ശരീരത്തിന് തണുപ്പല്ലേ.
Hot Porridge aanu koode 😊💖
I think when u live in cold place their body get used with cold food
100k celebration kadalinta nadakk vech akho🎉shik
രാവിലെ തന്നെ full ഇരുട്ട് ആണല്ലോ
Hi do you have link for buying humidifier.where did you buy that?
Hai
Can you share how to use appam utensil in induction mode
Thank you
Chettanu entha job
ഞാൻ ഒരു മലയാളം അധ്യാപികയാണ് നിങ്ങളുടെ സ്കൂളിൽ മലയാളത്തിന്എന്തെങ്കിലും അവസരമുണ്ടോ ?
👌👌👌👌kids GBU all ❤❤❤❤🥰🥰🥰🥰💕💕💕💕👌👌👌👌family 🙏🙏🙏🙏
8 mani muthal ethra mani vareyanu school?
Brother nte job yentha?
Chetan avde work cheyyndo
Hai bro canada yil leku one trip plan cheyunudo