how to use wood stain ജനൽ പാളികളിൽ കളർ വേരിയേഷൻ മാറ്റിയെടുക്കാം

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ജനൽ പാളികളിൽ കളർ വേരിയേഷൻ മാറ്റിയെടുക്കുന്നതിന wood stain നമ്മൾ യൂസ് ചെയ്യുന്നു ഇനി പഠിക്കാം വളരെ എളുപ്പത്തിൽ

Комментарии • 57

  • @stephenhomoeo8909
    @stephenhomoeo8909 2 года назад +13

    രഹസ്യം പറയുന്ന പോലെ പറഞ്ഞാൽ ഞങ്ങൾ എന്ത് മനസിലാക്കാനാണ് മാഷെ

    • @maniarttech5589
      @maniarttech5589  2 года назад +2

      ബ്രോ ഞാൻ ഈ വീഡിയോ ചെയ്തപ്പോൾ ഒരു പഴയ ഫോൺ ആയിരുന്നു അതുമൂലം വീഡിയോ സൗണ്ട് വളരെ കുറവായിരുന്നു ദയവായി ക്ഷമിക്കണം

  • @anilkumarvpvp2185
    @anilkumarvpvp2185 Год назад +6

    വാൾനട്ട് സ്റ്റെയ്നർ കുറിച്ച് മാത്രമായിട്ട് ഒരു വീഡിയോ ചെയ്യാമോ ചേട്ടാ

  • @anilkumarvpvp2185
    @anilkumarvpvp2185 2 года назад +6

    Kollam.... Bro

  • @mytalentmalayalammtmtv8719
    @mytalentmalayalammtmtv8719 2 года назад +5

    Nice job bro

  • @aswathyachu2701
    @aswathyachu2701 2 года назад +4

    Super work... Chetta

  • @philominasoman1041
    @philominasoman1041 2 года назад +5

    Nice work

  • @himas7999
    @himas7999 2 года назад +5

    Super...,.

  • @jijosfarm8947
    @jijosfarm8947 2 года назад +6

    👍👍👍

  • @mdmmaster3719
    @mdmmaster3719 2 года назад +5

    good work..bro

  • @traveller2648
    @traveller2648 Год назад +5

    Bro whatspp no?
    മാവിൻ്റെ wood panel vech oru studay table make cheythu?
    Kurqch whitish yellow aanu CLR
    Athile sanding kazhinju direct stainer adich
    Polish cheyyamo?

    • @mytalentmalayalammtmtv8719
      @mytalentmalayalammtmtv8719 Год назад

      പോളിഷ് ചെയ്യാലോ വാൾനട്ട് യൂസ് ചെയ്താൽ മതി സ്റ്റെയ്നർ വാൾനട്ട് എടുത്താൽ മതി കളർ കുറവുള്ളടത്ത് കൂടുതൽ അപ്ലൈ ചെയ്യുക ഒരേ ടോൺ ആക്കാൻ ശ്രമിക്കുക

    • @aswathyachu2701
      @aswathyachu2701 Год назад

      yes.

  • @shreyashibu7859
    @shreyashibu7859 2 года назад +3

    നല്ല അവതരണം

    • @maniarttech5589
      @maniarttech5589  2 года назад

      അഭിപ്രായത്തിന് ഒരുപാട് നന്ദി

  • @kcsaidalavikcsaid6818
    @kcsaidalavikcsaid6818 Год назад +3

    ബല്ലാത്ത പഹയൻ തന്നെ എന്താ അ യ് ഡിയാ 😂😂

    • @maniarttech5589
      @maniarttech5589  Год назад +1

      ജീവിച്ചു പോകേണ്ടേ ..... ബ്രോ

  • @FrancisJoseph-x9i
    @FrancisJoseph-x9i 8 месяцев назад +1

    Yenthina bro etrayum kashttappedunnathu correct putty coulr mix cheythu puyyt eduka next sanding next sealar next only reapper staining next total light staining next clear..finish ok bro yenthu kariyam parayumpolum kanokkumpozhum kurachu profotional ayi parayuka ok

    • @maniarttech5589
      @maniarttech5589  8 месяцев назад

      നിങ്ങൾ പറഞ്ഞത് ശരി തന്നെ ഞാൻ കാണിച്ചു തരുന്നത്

    • @maniarttech5589
      @maniarttech5589  8 месяцев назад

      വ്യത്യസ്തമായ തടിയുടെ കളറിന് യോജിക്കുന്ന രീതിയിൽ ചെയ്യുന്ന ഒരു പരിപാടിയാണ് ഇത് ഞാൻ പറയുന്നത് ഒരു രീതി

  • @vivekkv1798
    @vivekkv1798 11 дней назад +1

    Asianpaints woodtech gold direct apply ചെയ്യുമോ

    • @maniarttech5589
      @maniarttech5589  10 дней назад

      അപ്ലൈ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല

  • @maniarttech5589
    @maniarttech5589  2 года назад +2

    Thanks...to all

  • @aswathysoman-jx5qw
    @aswathysoman-jx5qw Год назад +2

    👍👍 thankyou.. bro

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +1

    ആദ്യം Sealer അടക്കുമ്പോൾ Farpentine ആണോ Thinner ആണോ ചേർക്കണ്ടത്??

    • @maniarttech5589
      @maniarttech5589  Год назад

      ചേട്ടാ THINNER വേണം മിക്സ് ചെയ്യാൻ

  • @lizzz9220
    @lizzz9220 Год назад +2

    Pinne athu glossy finish akan ntha cheynde

    • @maniarttech5589
      @maniarttech5589  Год назад +1

      നിങ്ങൾ എന്താണ് പറഞ്ഞത് മനസ്സിലായില്ല ഇത് സ്റ്റെയ്നർ ആണ് തടിയിൽ ആവശ്യമായ കളർ വരുത്താൻ ഉപയോഗിക്കുന്നു

    • @maniarttech5589
      @maniarttech5589  Год назад

      ബ്രോ.... അതിൻറെ മേൽ എന്തു ചെയ്യണം glossy അല്ലെങ്കിൽ silk matte ഇതിലെ ഏതു വേണേലും ചെയ്യും

  • @sunnieduclass19
    @sunnieduclass19 3 месяца назад

    Sealer adich unageendathundo

    • @maniarttech5589
      @maniarttech5589  3 месяца назад

      ഉണങ്ങിയിട്ട് വേണം അടിക്കാൻ

  • @sudheeshsudhi9575
    @sudheeshsudhi9575 Год назад +2

    🙏🙏🙏

  • @prashanthsheni.
    @prashanthsheni. 5 месяцев назад +1

    👍👏

  • @Hari_the_striker
    @Hari_the_striker 10 месяцев назад

    Stainer dialute cheythitt ano vella ullayidath apply cheyunath

    • @maniarttech5589
      @maniarttech5589  10 месяцев назад

      Athe

    • @Hari_the_striker
      @Hari_the_striker 10 месяцев назад

      @@maniarttech5589 first coat sealer adichit sand cheytha shesham..colour match avathe ulla sthalagalil stainer dialute cheyth adikano..atho sealer kudi cherth orumich adikano...

    • @maniarttech5589
      @maniarttech5589  10 месяцев назад +1

      @@Hari_the_striker.... ബ്രോ........ ആദ്യം സീലർ അപ്ലൈ ചെയ്യുക പിന്നീട് വാൾനട്ട് അപ്ലൈ ചെയ്യാം വെള്ള കേറി കിടക്കുന്ന ഭാഗം മാത്രം വാൾനട്ട് അപ്ലൈ ചെയ്യുക അതുകഴിഞ്ഞു വാൾനട്ട് ഡയലോറ്റ് ചെയ്ത് കട്ടി കുറയ്ക്കുക പിന്നീട് എല്ലായിടത്തും എത്തുന്ന രീതിയിൽ മാത്രം അപ്ലൈ ചെയ്യാൻ ശ്രമിക്കുക

    • @Hari_the_striker
      @Hari_the_striker 10 месяцев назад +1

      @@maniarttech5589 thanks bro

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +1

    കുറച്ച് ശബ്ദമാകാം.

    • @maniarttech5589
      @maniarttech5589  Год назад

      ചെറിയൊരു ഫോൺ ആയിരുന്നു ചേട്ടാ അതാ ശബ്ദക്കുറവ് പിന്നെ എഡിറ്റിംഗ് ഒക്കെ പഠിച്ചു വരുന്നുള്ളൂ ഇനിയുള്ള വീഡിയോ ഒക്കെ ശ്രദ്ധിച്ചോളാം ചേട്ടാ

  • @krishnadas1122
    @krishnadas1122 Год назад +1

    ശരിയായിട്ടില്ല പുട്ടിയിട്ട ഭാഗങ്ങൾ ശരിക്കും കാണുന്നുണ്ട് 😂😂

    • @maniarttech5589
      @maniarttech5589  Год назад

      എല്ലാ ഭാവങ്ങളും നമുക്ക് മറക്കാൻ പറ്റത്തില്ല കേട്ടോ ഏകദേശം തടിയുടെ കളർ ടോൾ ഒപ്പിക്കാം

  • @vijayankp3725
    @vijayankp3725 3 месяца назад +1

    അറിയാത്ത കാര്യങ്ങൾ വീഡിയോ ചെയ്യരുത്

    • @maniarttech5589
      @maniarttech5589  3 месяца назад

      നിങ്ങളുടെ അഭിപ്രായത്തിന് ഒരുപാട് നന്ദി

  • @aliakbarameer8063
    @aliakbarameer8063 Год назад +2

    Bad work not professional

  • @ArunArun-bs8cm
    @ArunArun-bs8cm Год назад

    ഇങ്ങനെയാണോ വെളള മായ്ക്കുന്നത് ...? കഷ്ടം, പുട്ടി കൂട്ടാൻ തന്നെ പഠിക്കണം bro. കൂട്ടിയ പുട്ടി ഇത് മഞ്ഞ ഷേയ്ഡ് കൂടി പോയി. ആ മഞ്ഞ നിറം സീലർ അടിച്ചപ്പോൾ തെളിഞ്ഞ് കാണാം. പുട്ടി കൂട്ടുമ്പോൾ കുറച്ച് ബ്രൗൺ നിറം വരുന്ന വിധത്തിൽ കൂട്ടുക . പിന്നെ ഓരോ തടിയുടെ നിറത്തിന് അനുരിച്ച് വേണം പുട്ടി കൂട്ടി എടുക്കുവാൻ . പിന്നെ സീലർ അടിച്ചതിന് മുകളിൽ കൂടി ടർപ്പൻ വെസ്റ്റിന് തുടച്ചാൽ എങനെ ശരിയാകും ....? വെള്ള ഒട്ടു മാഞ്ഞതും ഇല്ല🤭🤦

    • @maniarttech5589
      @maniarttech5589  Год назад

      ബ്രോ പറഞ്ഞത് എല്ലാരും ചെയ്യുന്ന മെത്തേഡ് ആണ് ഇത് വേറൊരു മെത്തേഡ് ആണ്......
      ബ്രോ തടിയുടെ കളറിന് യോജിക്കുന്ന രീതിയിൽ വേണം തടിയുടെ ചട്ടം പല നിറത്തിലാണ് അതിന് ഒറ്റ കളർ കൂട്ടിയാൽ കാര്യമില്ല കളർ കുറഞ്ഞ തടിയും കളർ കൂടിയ തടിയും ഇതിലുണ്ട് ആയതുകൊണ്ട് പൂട്ടി കൂടുമ്പോൾ മഞ്ഞനിറത്തിൽ കൂട്ടി എടുക്കുക അതിനെ സ്റ്റെയ്നർ ഉപയോഗിച്ച് തടിയുടെ കളറിലേക്ക് എത്തിക്കുക
      ബ്രോ പറഞ്ഞ രീതി ആദ്യം ഞാൻ ചെയ്തുകൊണ്ടിരുന്നപ്പോൾ പല അഭിപ്രായങ്ങളും വരികയുണ്ടായി അതിനെ ഈ രീതിയിലേക്ക് മാറ്റിയപ്പോൾ നല്ല അഭിപ്രായങ്ങൾ കേൾക്കുവാൻ തുടങ്ങി പുട്ടിയിട്ട ഭാഗങ്ങൾ പോലും ആളുകൾക്ക് തിരിച്ചറിയാൻ പറ്റാതെയായി അതാണ് ബ്രോ ആദ്യം ഞാൻ പറഞ്ഞത് ഇത് പുതിയൊരു മെത്തേഡ് ആണ്

    • @maniarttech5589
      @maniarttech5589  Год назад

      നിങ്ങളുടെ അഭിപ്രായത്തിന് ഒരുപാട് നന്ദി വീഡിയോ ഓഡിയോ കോളിറ്റി കുറവാണ് ആ വീഡിയോ ചെയ്യുമ്പോൾ എഡിറ്റിംഗ് എന്താന്നോ മറ്റു കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ല

  • @bijumonvp3777
    @bijumonvp3777 2 года назад +4

    Good work

  • @anishkallara840
    @anishkallara840 2 года назад +5

    Good job. .. bro